ബാലഭാസ്കറിന്റെ ആരുമറിയാത്ത ജീവിതം പറഞ്ഞ് അമ്മ... | dnanewsmalayalam

  Рет қаралды 190,441

DNA NEWS MALAYALAM

DNA NEWS MALAYALAM

Күн бұрын

Пікірлер: 513
@reejar.s9904
@reejar.s9904 12 сағат бұрын
ഇവർക്ക് മകനോടുള്ള വാൽസല്യത്തേക്കാൾ മരുമകളോടുള്ള വെറുപ്പാണ് കൂടുതൽ.മകന്റെ കുഞ്ഞിനെ കുറിച്ച് പറയന്നേയില്ലല്ലോ.
@mercybiju4403
@mercybiju4403 6 күн бұрын
ഈ മാതാപിതാക്കൾക്ക് ഭൂമിയിൽ ഇനിയും നരകിക്കാൻ ഇടയാകല്ലേ ആയുസ്സ് ഉള്ളടത്തോളം കാലം ജീവിച്ചിട്ട് നല്ലൊരു മരണം കിട്ടണമേ ഇവർ ജീവിച്ചിരിക്കുമ്പോൾ തന്നെ ബാലഭാസ്കറിന്റെ കേസ് തെളിയണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shobanamohanan7917
@shobanamohanan7917 6 күн бұрын
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ നഷ്ടപ്പെടുന്ന അവസ്ഥ ഒരാൾക്കും ഈ ഗതി വരുത്തരുത് ഭഗവാനെ
@geethata7337
@geethata7337 2 күн бұрын
മകൻ ജീവിച്ചിരുന്നപ്പോൾ മരുമകളെ വേറൊരു കാമുകൻ ഉണ്ടെന്നൊക്കെ മീഡിയക്ക് മുൻപിൽ പറയമായിരുന്നു. ഇവരെ പോലെ ഈ പെൺകുട്ടിക്കും ഒരു മകൾ നഷ്ടപ്പെട്ടു.Ever രണ്ടുപേരും ആകുഞ്ഞിൻ്റെ പേര് ഒരിടത്തും പറയുന്നില്ല. അവർ മകൻ ഇവരെ അനുസരിക്കാതെ കല്യാണം കഴിച്ചതിൻ്റെ വെറുപ്പ് ഈ അവസരത്തിൽ എടുക്കുകയാണ്. പക്ഷെ അപ്പുറത്തും ഒരു അമ്മയുണ്ട്.
@untamedVagabond
@untamedVagabond 2 күн бұрын
Satyam. മാന്യത ഇല്ല ഇവർക്ക്
@aswathiachu9360
@aswathiachu9360 Күн бұрын
അന്നു ഈ അമ്മ മകനോടൊപ്പം മരുമകളേയും ചേർത്തു പിടിച്ചെങ്കിൽ ഇന്നിങ്ങനെ വിലപിക്കേണ്ടി വരില്ലായിരുന്നു...
@vdo32
@vdo32 Күн бұрын
@@geethata7337 ചൊൽപ്പടി നിൽക്കുന്ന ഒരു പാവ .അതായിരുന്നു അമ്മക്കുവേണ്ടത് .നടക്കാതെ വന്നപ്പോൾ അവർ മകനെയും വെറുത്തു .മകൻ പോയെങ്കിലും മരുമകൾ കരഞ്ഞു കാണണം .
@vineethapillai3853
@vineethapillai3853 Күн бұрын
മരുമകളോടുള്ള പക.. കഷ്ടം
@modicareinkollam5801
@modicareinkollam5801 Күн бұрын
നിങ്ങൾക് മക്കൾ ഇല്ലേ 😢ആ മക്കളുടെ ഭാവിയെ കുറിച്ച് നിങ്ങൾക് പ്രതീക്ഷ ഇല്ലേ ☹️
@priyaavinash3816
@priyaavinash3816 6 күн бұрын
Balabhaskars life is an example of how bad friends can ruin one's life😢😢😢😢 Feel so sad for the old parents who lost both their children. They have to live the rest of their lives fighting for justice😢😢 May god give them strength to bear all the pain.
@SreekalaS-ty8vp
@SreekalaS-ty8vp 6 күн бұрын
അമ്മേ സങ്കടം എപ്പോഴും വേട്ടയാടിരിക്കും ഈ അമ്മയുടെയും അച്ഛന്റെയും തീരകണ്ണുനീരിന് ഇടയാക്കിയവർ ഈശ്വരന്റെ കണ്ണിൽ എന്നായാലും ശിക്ഷ അനുഭവിച്ചേ ഈ ഭൂമിയിൽ ninnu പോകു മനുഷ്യന്റെ കോടതിയിൽ ശിക്ഷിക്കപ്പെടില്ല ഈശ്വരന്റെ കോടതിയിൽ ശിക്ഷ കിട്ടിയിരിക്കും അങ്ങനെ നമുക്ക് കരുതാം
@lathak7200
@lathak7200 5 күн бұрын
അമ്മേ...... അമ്മയുടെ കണ്ഠം ഇടറുന്നത് .. കണ്ടുനിൽക്കാൻ കഴിയുന്നില്ല മനസ്സിന്റെ വിങ്ങൽ അമ്മയുടെ സംസാരത്തിലുടനീളം അറിയാൻ കഴിയുന്നു അമ്മയ്ക്കും അച്ഛനും നീതികിട്ടും ഇതു പോലൊരു ദുരവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ ഹരേ കൃഷ്ണാ.... 🙏
@gokulsukesan
@gokulsukesan Күн бұрын
21:36 she still has grudges towards the relationship even after 20 years. Even though he continued to live in music after marriage.
@shilpageorge8063
@shilpageorge8063 2 күн бұрын
I hope this mother understands that she had put a lot of pressure on him and expectations on him. Even now she speaking against the marriage makes no sense. She should learn to forgive. I guess mothers who are teachers are too strict to their children and keep them under so much control. I hope this mother can find her peace.
@anjalybabu9789
@anjalybabu9789 5 күн бұрын
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ടീച്ചറെ ഞാൻ, എന്റച്ഛൻ, അമ്മാവന്മാർ, ചിറ്റമാർ, അമ്മൂമ്മ, എന്റേഭർത്താവ്, മകൾ, മകൻ. And repeat. എനിക്ക് കാണാൻ കഴിയുന്നത് typical സ്വാർത്ഥവത്തി ആയ, ജാതിവെറി അടിക്കടി പറയുന്ന, മരുമകളെ ജന്മത്തിൽ അംഗീകരിക്കാൻ കഴിയാത്ത ഒരു സ്ത്രീയെയാണ്. എന്നിരുന്നാലും മക്കളെ നന്നായി വളർത്തിയ ഒരു അമ്മയാണെന്ന് അറിയാം. അതിനാൽ സർവശക്തൻ നീതി നടപ്പാക്കട്ടെ
@ambilysanthosh1543
@ambilysanthosh1543 4 күн бұрын
അവർ എവിടെയാണ് ജാതിവെറി കാണിച്ചത്?
@anjalybabu9789
@anjalybabu9789 4 күн бұрын
@@ambilysanthosh1543 ജാതി എന്ന വാക്ക് പറഞ്ഞാൽ മാത്രമേ ജാതിവെറി ആകുന്നുള്ളോ സുഹൃത്തേ. തലച്ചോറുള്ള മനുഷ്യരല്ലേ കാണുന്നത്
@rrenju.9c137
@rrenju.9c137 4 күн бұрын
കണ്ണേ കരളേ എന്നും പറഞ്ഞു വളർത്തിയ മക്കൾ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ സ്വന്തം ജീവിതം തെരെഞ്ഞെടുക്കുമ്പോൾ അമ്മയ്ക്ക് ഉൾകൊള്ളാൻ പറ്റിയില്ല. ഒരു മകൾ സുഖം ഇല്ലാത്തതും ആകുമ്പോൾ. എന്റെ മകന് 17 വയസ്. ഞാൻ ഒന്ന് ചിന്തിച്ചു നോക്കി എനിക്കും മനസ്സിനൊരു നീറ്റൽ വന്നു
@anjalybabu9789
@anjalybabu9789 4 күн бұрын
@@rrenju.9c137 അതിനു സ്വാർത്ഥത എന്നാണ് പറയുക. ഞാനും ഒരു മകന്റെ അമ്മയാണ്
@beautifulpeople4316
@beautifulpeople4316 3 күн бұрын
അവർ ജാതി വെറി എവിടെയാ പറഞ്ഞത്? പിന്നെ ഈ അമ്മയെ ഇന്റർവ്യു ചെയ്യുമ്പോൾ അവർ തന്റെ മക്കളെ പറ്റിയും, തന്റെ മക്കൾക്കും തനിക്കും ബന്ധുക്കളോടുമുള്ള കണക്ഷനും പറയാതിരിക്കുമോ 😀🙆??
@rekhas.divakar8678
@rekhas.divakar8678 6 күн бұрын
എത്ര വലിയ കഴിവുള്ള ആളാണെങ്കിലും വളർത്തി വലുതാക്കിയ മാതാപിതാക്കളെ ഒരുപാട് വേദനിപ്പിച്ചാൽ ദോഷാനുഭവങ്ങൾ ഉണ്ടാകും
@sheebam.r1943
@sheebam.r1943 5 күн бұрын
അതേ
@dreamslight8600
@dreamslight8600 4 күн бұрын
👍👍
@AnilKumar-hx6kf
@AnilKumar-hx6kf Күн бұрын
ഓഹോ അപ്പോൾ ഇവർ ആരെ വേദനിപ്പിച്ചിട്ടാണ് രണ്ടു മക്കളും നഷ്ടപ്പെട്ട വേദനയിൽ നീറി ജീവിക്കുന്നത്. മക്കൾക്ക് എന്തെങ്കിലും പറ്റിയാൽ അനുഭവിക്കുന്നത് മാതാപിതാക്കൾ തന്നെ ആണ്. ബാലഭാസ്കർ പോയി അദ്ദേഹം എന്ത് ഇനി അനുഭവിക്കാൻ? അനുഭവിക്കുന്നത് ഇവർ അല്ലേ അപ്പോൾ ഇവരാണോ തെറ്റ് ചെയ്തത്?
@sandhyac7710
@sandhyac7710 Күн бұрын
സത്യം 👍🏻
@AnilKumar-hx6kf
@AnilKumar-hx6kf Күн бұрын
@@rekhas.divakar8678 എന്നിട്ട് ഇപ്പൊ അനുഭവിക്കുന്നത് മാതാപിതാക്കൾ ആണല്ലോ
@tanusgarden5613
@tanusgarden5613 6 күн бұрын
മാതാപിതാക്കളുടെ ജീവിതത്തിലെ പ്രകാശം ഊതിക്കെടുത്തിയവർ രക്ഷപ്പെടില്ല
@mariammajacob130
@mariammajacob130 5 күн бұрын
No doubt
@white-clouds154
@white-clouds154 Күн бұрын
bullshit
@ALJ6750
@ALJ6750 13 сағат бұрын
Like every parents, they had certain expectation on how their son should grow up, career, life partner, home, car, etc. However their son had a different expectation and dreams. Since he choosed a different path, his parents were disappointed and upset, especially toward his wife. They were unable to accept her and has been blaming her when anything bad happened to their son. Hope they will forget and forgive the past and reunite with the wife as the soul of the husband and daughter will be in peace.
@shameenashan1270
@shameenashan1270 Күн бұрын
ബാലു ജീവിതത്തെ വളരെ സന്തോഷത്തോടെ കാണുന്ന വ്യക്തി ആയിരുന്നു. ..അമ്മയും അച്ഛനും അവരുടെ ആഗ്രഹങ്ങൾ മകന്റെ അടുത്ത് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു അത്ര തന്നെ. .മകന്റെ ഭാര്യയെ മകളെ പോലെ സ്നേഹിച്ചു വീട്ടിൽ കയറ്റിയിരുന്നെങ്കിൽ ബാലു ഇപ്പോളും നിങ്ങളുടെ കൂടെ ഉണ്ടാവുമായിരുന്നു. ..മകനും പേരമകളും പോയിട്ടും ഇവരുടെ വാക്കുകളിൽ യാതൊരു ദയയും കേൾക്കുന്നില്ല 😢
@nature5686
@nature5686 Күн бұрын
ജീവിത കാലം മുഴുവൻ ദുരിതം അനുഭവിച്ചവർ വളരെ strong ആയിരിക്കും
@sheena1590
@sheena1590 Күн бұрын
മറ്റുള്ളവരുടെ കാര്യത്തിൽ എന്തും പറയാമല്ലേ. കഷ്ടം!
@nature5686
@nature5686 Күн бұрын
@@shameenashan1270 വീട്ടിൽ കയറ്റാൻ കൊള്ളില്ല എന്ന് കാലം തെളിയിച്ചു. ആ മാതാ പിതാക്കൾ ശരി ആയ നിലപാട് ആണ് സ്വീകരിച്ചത്
@nature5686
@nature5686 Күн бұрын
@@shameenashan1270 balu nte parents ന്റെ നിലപാട് ആണ് ശരി എന്ന് kaalam തെളിയിച്ചു.
@rajaniskitchen
@rajaniskitchen Күн бұрын
താൻ ആളു കൊള്ളാമല്ലോ മക്കള് എന്ത് തെറ്റ് ചെയ്താലും അമ്മയും അച്ഛനുംക്ഷമിക്കണം മക്കൾ എന്തു തോന്നിയാസം കാണിച്ചാലും മക്കൾക്ക് ഒന്ന് ക്ഷമിക്കാനും വയ്യ മരുമകളെ മകളെപ്പോലെ കാണണമെങ്കിൽ ഒരു മരുമകൾ മകളെപ്പോലെ ആവണം ഇവനെയൊക്കെ പോലുള്ളവരെ ആദ്യം നല്ല അടി കൊടുക്കണം ഈ കമന്റ് ഇട്ടിരിക്കുന്നവൻ അവന്റെ അമ്മയെ അച്ഛനെ നോക്കില്ലെന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലായി
@ahsinnoslim7187
@ahsinnoslim7187 2 күн бұрын
It is because of bad parenting ,not accepting the son as him as an individual and considering only as the extension of parents to fulfill their dreams
@Sam-c1z2i
@Sam-c1z2i 6 күн бұрын
The pain in her voice and tears flowing from her eyes from the beginning till the end made me think a lot about my role as a parent. Hope no parents go through this pain. 🙏🙏🙏🙏🙏🙏
@vdo32
@vdo32 2 күн бұрын
ബാലഭാസ്കർ ഒരു പരാജ യമായിരുന്നില്ല .ഒരു musician എന്ന നിലയിലായാലും,ഒരു ഭർത്താവെന്ന നിലയിലായാലും ഒരു സുഹൃത്തെന്ന നിലയിലായാലും .ഇഷ്ട്ടപ്പെട്ട പെണ്ണിനെ കല്യാണം കഴിച്ചു എന്ന കുറ്റമാണ് 'അമ്മ എടുത്തു പറയുന്നത് ..അമ്മ over posessive ആയിരുന്നു .കല്യാണം കഴിഞ്ഞ സ്ഥിതിക്ക് അവരെ രണ്ടുപേരെയും അംഗീകരിക്കേണ്ടതല്ലേ ?അതുണ്ടായില്ല .ഇനിയും വൈകിയിട്ടില്ല.
@forest7113
@forest7113 2 күн бұрын
ഒരിക്കലും അല്ല.അമ്മയുടെ ഇൗ statemwntinodu ഞൻ യോജിക്കുന്നു.കാരണം ഒരു 20 വർഷം കഴിഞ്ഞാൽ ബല ബസകരിനെ ആരു ഓർക്കും?എന്ത് സംഭാവന നൽകി?അതെ സമയം a r rajhumnae pole,Devarajan master ne pole,vidyasagar,ilayarajaye pole okke aayal.athupole songs cheythla alle karayam ollu.?angane നോക്കുമ്പോൾ പുള്ളി പരാജയം അല്ലേ
@vasilisathewise
@vasilisathewise Күн бұрын
​@@forest7113എല്ലാവരും അവരുടെ കഴിവിനൊത്തും മാതാപിതാക്കളുടെ പ്രതീക്ഷകൾക്കൊത്തും ഉയർന്നു എന്ന് വരില്ല. മക്കൾക്ക് അവരുടെ ജീവിതം ഉണ്ടെന്നു അച്ഛനമ്മമാർ മനസ്സിലാക്കണം. സംഗീതം പോലെ തന്നെ പ്രണയവും ബാലുവിന്റെ അസ്തിത്വത്തിന്റെ ഭാഗം ആണ്.
@BeingL3X
@BeingL3X Күн бұрын
സുഹൃത്ത് ...ഒന്ന് പോടെ...സുഹൃത്തുക്കൾ കാരണം ആണ് അയാൾക്ക് ഈ ഗതി വന്നത്
@nature5686
@nature5686 14 сағат бұрын
Sambavana 😂😂kallakadathu aano😂😂
@rajithapt9850
@rajithapt9850 6 күн бұрын
🙏🙏അമ്മ ഉണ്ടായ സംഭവങ്ങൾഎല്ലാം തുറന്നു പറഞ്ഞതു നന്നായി മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾക്കും മനസ്സിലാകും ആ വിഷമങ്ങൾ😥😥😥
@AK-op6xp
@AK-op6xp 6 күн бұрын
രണ്ട് മക്കളെയും അകാലത്തിൽ നഷ്ടപെട്ട ഒരു അച്ഛന്റെയും അമ്മയുടെയും മാനസികാവസ്ഥ നമ്മൾക്ക് ഊഹിക്കാവുന്നതേ ഉള്ളു, എല്ലാം സഹിക്കാൻ ഉള്ള ത്രാണി ഈശ്വരൻ അവർക്ക് നൽകട്ടെ 🙏
@SreekalaS-xv3ot
@SreekalaS-xv3ot 5 күн бұрын
മകളും മരിച്ചോ.
@sheebapm2769
@sheebapm2769 4 күн бұрын
​@@SreekalaS-xv3otmarichu
@ambilysanthosh1543
@ambilysanthosh1543 4 күн бұрын
​@@SreekalaS-xv3otമകളും പോയി
@Dhanyavs81
@Dhanyavs81 4 күн бұрын
S makalum marichu
@JWAL-jwal
@JWAL-jwal 4 күн бұрын
​@@Dhanyavs81,*എങ്ങനെ*?
@aryaa6995
@aryaa6995 5 күн бұрын
ലക്ഷ്മിക്ക് ട്രോമ ആണെന്ന് പറഞ്ഞു ന്യായീകരിക്കുന്നവർ ഒന്ന് കാണണം ഈ അമ്മയുടെ മുഖവും കേൾക്കണം ഈ വാക്കുകളും ഒക്കെ. ഇവർക്ക് കിട്ടാവുന്ന ഏറ്റവും വലിയ നീതി ബാലഭാസ്കർ ന്റെ മരണത്തിലെ ദുരൂഹത ഈ അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ തന്നെ തെളിയുന്നത് ആയിരിക്കും.
@rajeshb7912
@rajeshb7912 4 күн бұрын
സത്യം 100% i agree ... ഞാനും വിചാരിച്ചു.. പാവം സ്ത്രീ ഒരു ജീവിതം മുഴുവൻ മക്കൾക്ക്‌ ഒഴിഞ്ഞു വെച്ചു ജീവിച്ചു.. ലക്ഷ്മി യേ കല്യാണം കഴിച്ചപ്പോൾ ഇവർക്കു ട്രൗമ ഉണ്ടായിട്ടുണ്ടാവില്ലേ... മരിച്ചപ്പോൾ .. അപ്പോൾ ഇവരുടെ ദുഃഖം.. ഇവരും ഒരു അമ്മ അല്ലെ.. അവരുടെ ട്രൗമ.. അവരുടെ ദുഃഖം അതിനു വില ഇല്ലേ?? ലക്ഷ്മിയുടെ ട്രൗമ മാത്രമാണോ ഇത്രയും വല്യ കാര്യം..
@pinartstudio9381
@pinartstudio9381 Күн бұрын
Makkalodu eshttam undenkil kshamikanum kazhiyanam,eshtamillatha vivaham kazhichennukaruthi ethra vashi veno,lekshmi ye kuttapeduthan evarkenghine kazhiyunnu
@sindhudilip174
@sindhudilip174 5 күн бұрын
മ്യൂസിക് കോളേജ് ൽ എന്റെ ടീച്ചർ. ശാന്ത ടീച്ചറെ ഇങ്ങനെ കാണേണ്ടിവന്നത് എനിക്കും വേദനയായി.
@simple_roy
@simple_roy 18 сағат бұрын
അമ്മ പറഞ്ഞതെല്ലാം ശെരി പക്ഷെ മോൻ കല്യാണം കഴിച്ച മോളെ അംഗീകരിക്കാത്തത് ബാലുവിനെ എത്ര വിഷമിപ്പിച്ചിട്ടുണ്ടായിരിക്കും
@MomToBeFamous
@MomToBeFamous 5 күн бұрын
Balabhaskar looks exactly like his mom. Feeling so sad for mom. She has gone through a lot.
@Bebo-j2h
@Bebo-j2h 5 күн бұрын
@mom to be famous 💯
@nature5686
@nature5686 15 сағат бұрын
​@@Bebo-j2hfamous at this age😂😂
@parkyn6709
@parkyn6709 2 күн бұрын
അമ്മയുടെ വികാരം മാനിക്കുന്നു....ആ പ്രായത്തിൽ പല അമ്മമാർക്കും ഇങ്ങനെ ഒക്കെ സംശയം ഉണ്ടാകാം.... പക്ഷെ എല്ലാം ഊഹാപോഹം ഒന്നിനും ഒരു വ്യക്തത ഇല്ല....ഈ വിഷയത്തിൽ ലക്ഷ്മി ചേച്ചിയുടെ ഇന്റർവ്യൂ കണ്ട ആരും ഇവരുടെ ഊഹാപോഹം മുഖവില ക്കെടക്കരുത്🙏🏻🙏🏻 There is 100% clarity in Laxmi interview....Nowadays social media became a septic tank to spit Guess.
@showdowngriffin8073
@showdowngriffin8073 Күн бұрын
ലക്ഷ്മിയുടെ ഇന്റർവ്യൂ കണ്ടു കഴിഞ്ഞതോടെ ബാലന്റെ അച്ഛനുമമ്മയും പറയുന്നതാണ് ശരിയെന്ന് മനസ്സിലായത്.
@rshd-iv3by
@rshd-iv3by Күн бұрын
@@showdowngriffin8073there is 0% clarity in her statement when explaining what happened in that night trip resumed after the drinks break
@philipalex1719
@philipalex1719 Күн бұрын
​@@showdowngriffin8073thengakola
@sandhyac7710
@sandhyac7710 Күн бұрын
​@showdസത്യം 👍🏻owngriffin8073
@Abdulmajeed-q2g
@Abdulmajeed-q2g 6 күн бұрын
ഹൃദയത്തിൻ തട്ടിയ ഇൻ്റർവ്യൂ അച്ഛൻ്റെയും അമ്മയുടെയും. മനസ്സിൽ തട്ടിയ വാക്കുകൾ അങ്ങേയ്ക്കു ആശംസകൾ നേരുന്നു സ്നേഹ നിധിയായ അമ്മയുടെ വാക്കുകൾ കണ്ണ് നിറഞ്ഞു
@jayasreegopika4328
@jayasreegopika4328 6 күн бұрын
എത്ര വേദനാജനകമാണ് ഈ ഒരു കാഴ്ചയും ഈ ഒരു സംഭവവും ഒരച്ഛന്റെയും അമ്മയുടെയും തീർത്താൽ തീരാത്ത ദുഃഖം ലക്ഷ്മിക്ക് ഏൽക്കാതിരിക്കട്ടെ അവരുടെ ശാപം ഒരു ഇരുത്തി പോലെ അവിടെ തലയിൽ വീഴാതിരിക്കട്ടെ ഇത്രയും ദുഷ്ടയായ ഒരു പെൺകുട്ടി ഇത്ര നല്ലൊരു മകൻറെ ജീവിതം ഇല്ലാതാക്കി ഒന്നും മിണ്ടാതെ വാ തുറക്കാതെ അവൾ ഇരിക്കുന്ന എന്തിനുവേണ്ടി നൊന്തു പ്രസവിച്ച കുഞ്ഞും താലികെട്ടിയ ഭർത്താവും ഇല്ലാതായിട്ടും അവളിപ്പോഴും ആർക്കുവേണ്ടിയാണ് ഈ ഒളിച്ചു കളി നടത്തുന്നത് നമ്മൾ ഓരോരുത്തരും ഈ ലോകത്തിലെ കേരളത്തിലെ ഓരോരുത്തരും ബാലഭാസ്കറിന്റെ അച്ഛന്റെയും അമ്മയുടെ ഒപ്പം ഉണ്ടാവണം നമ്മുടെ പ്രാർത്ഥനകളും നമ്മളാൽ ആകുന്ന നീതി അവർക്ക് ലഭിക്കുവാൻ വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്ത സത്യം മറനീക്കി പുറത്തുകൊണ്ടുവരണം😊
@annunair3495
@annunair3495 5 күн бұрын
Correct. Laxmikku kittiyathu pora. Avalde parents also selfish and took Balu to their side. They will also suffer.
@sandhyac7710
@sandhyac7710 Күн бұрын
👍🏻👍🏻👍🏻👍🏻
@Noname-mw8ji
@Noname-mw8ji Күн бұрын
സത്യം. സ്വന്തം parents നെതിരെ കേസ് കൊടുക്കാൻ, നല്ല ഉപദേശം. മകൻ സ്വയം തീരുമാനം എടുത്തത് സഹിച്ചില്ല. ലക്ഷ്മി ക്ക് അവളുടെ parents വേറെ കല്യാണം ആലോചിച്ചല്ലോ, അവർക്കും സന്തോഷം ഇല്ലല്ലോ ഒരു ജോലി ഒന്നുമില്ലാത്ത ചെറുക്കൻ കെട്ടണം എന്ന്. ഇവരുടെ മോനേ ഇവർ നോക്കിയത് പോലെ ലക്ഷ്മി നെയും parents വളർത്തിയത് അല്ലെ. രണ്ടു പേര് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെട്ടു പോയി. അതിൽ parents ന്റെ ഇഷ്ടം ഇല്ലാത്തത് കൊണ്ടുള്ള അംഗീകരിക്കാൻ ഉള്ള മടി.23വയസുള്ള ഒരു ചെറുക്കന് അവനു ഇഷ്ടമുള്ള പെണ്ണിനെ വേറെ ഒരാൾ കെട്ടിക്കൊണ്ട് പോകുന്നത് സഹിക്കാൻ പറ്റി കാണില്ല. അപ്പോ അവൻ തീരുമാനം എടുത്തു. അതിൽ മരുമകളോട് അസൂയ, കുശുമ്പ്, മോനേ തട്ടിയെടുത്തവൾ എല്ലാം തകരും എന്നൊക്കെ പറഞ്ഞാൽ അത് ശരിയല്ല. ജീവിക്കേണ്ടത് അവർ ആണ്. ഇവർ കണ്ടു പിടിച്ചു കൊടുക്കുന്ന പെണ്ണിനെ ലക്ഷ്മിക്ക് പകരമായി ബാലു നു കാണാൻ പറ്റില്ലായിരിക്കും. ബാലു അവന്റെ മനസിന്റെ വാക്ക് കേട്ടു. Simple..
@Ann-h8z9k
@Ann-h8z9k 2 күн бұрын
It looks like u never treated Balu as grown up …that’s why he went to love and marry the girl at young
@sujaissacl8514
@sujaissacl8514 5 күн бұрын
അമ്മ ആ സ്ഥാനം വളരെ വലുതാണ്, ഒരു മകൻ അല്ലെങ്കിൽ മകൾ ജനിക്കുമ്പോൾ ഒപ്പം ഒരുപാട് സ്വപ്നങ്ങളും ഉണ്ടാകും, അതിൽ കുറച്ച് എന്നിലും നടന്നു കാണാൻ ഏത് അമ്മയാണ് ആഗ്രഹിക്കാത്തത്.പഠനം പാതി വഴിയിൽ , സംഗീതം പാതി വഴിയിൽ, ചെറു പ്രായത്തിൽ വിവാഹം എന്ന മോഹം.മാതാപിതാക്കളുടെ വാക്കിന് വില കൊടുത്തില്ല.അനന്തര ഫലമോ അങ്ങേയറ്റം ശോചനിയം😢😢 പാവം അമ്മ . എല്ലാ സത്യങ്ങളും പുറത്ത് വരട്ടെ.😢😢
@PPCNAIR
@PPCNAIR 6 күн бұрын
I am to mother of a son only child tears roll down from my eyes watching this interview... Pray for her health and to be more strong..... Really feel so sad...
@anithaunnikrishnan6688
@anithaunnikrishnan6688 6 күн бұрын
🙏🙏🙏 മനസ്സ് വല്ലാതെ തേങ്ങി പോയി ഈ interview കണ്ട്
@lindaabraham7509
@lindaabraham7509 5 күн бұрын
ഇതു കേട്ടിട്ടു പോലും CBI, Crime branch police ആർക്കും ഈ case തെളിയിക്കണം എന്ന് തോന്നുന്നിലേ.
@rekhasunil820
@rekhasunil820 5 күн бұрын
​@@lindaabraham7509 ഇത് തെളിയിക്കാൻ പോയാൽ മറ്റു പലരുടെയും ബന്ധങ്ങൾ പുറത്തുവരും. അതുകൊണ്ട് ഇടയ്ക്കിടെ ഓരോ പൂത്തിരി കത്തിച്ചുവിടുന്നു. ഒന്നും തെളിയാൻ പോകുന്നില്ല
@prameelasasi460
@prameelasasi460 4 күн бұрын
🙏
@su84713
@su84713 6 күн бұрын
എന്തൊരു ശാപമാ ഇത് മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കളും കൊച്ച് മക്കളും മരിച്ചത് കാണേണ്ടി വരിക😢😢😢
@AmjathamjuAmjathamju-o1t
@AmjathamjuAmjathamju-o1t 4 күн бұрын
💔💔💔💔💔💔🥺🥺🥺
@sandhyac7710
@sandhyac7710 Күн бұрын
😢😢😢
@annmariajacob8262
@annmariajacob8262 11 сағат бұрын
Ee Amma entina kalyanam kayikunnathinu itra ethirppu paraunne. Athupole chechi sick anu karuthi balu nte wife veettil vanna enta kozhappam. Marriage okke oro vykthi udem ishttam alle.
@lekshmimanoj5862
@lekshmimanoj5862 6 күн бұрын
ഇത് പോലരു അമ്മയുടെ ദുഃഖം പ്രകൃതി പോലു സഹിക്കില്ല 😢
@amruthaveluppal5205
@amruthaveluppal5205 Күн бұрын
Whatever it is ,cant justify blaming a women ur son loved and lived for almost two decades.....what kind of woman she is
@AnandhiGirish13
@AnandhiGirish13 6 күн бұрын
മാതാ പിതാക്കളെ ഇത്ര ത്തോളം ഒരു മക്കളും വേദനിപ്പിക്കാതിരിക്കട്ട. ലക്ഷ്മി യെ ചോദ്യം ചെയ്യണം, തെറ്റ് ചെയ്തവർ നിയമത്തിനു മുന്നിൽ വരണം
@JK-gw6tb
@JK-gw6tb 4 күн бұрын
Mom is telling that she never wished to interact with his wife or they didn’t want her to stay in their house, in that situation the DIL chose to stay away from them, if we r in same situation & husbands mom is keeping away, any females will b traumatised, parents love their son but cannot accept daughter in laws, this fact is in many families. Even after children r older parents wants them to do what they decide, the time children seeks independence, needs to have their own family, may b what the parents might not have chosen, the equilibrium is shattered. As a person who sees all these from outside, why after many years the mom was not in terms with the DIL? We all r humans, all makes mistakes, forgiving ppl, making peace will b better than hanging on to once egoes and self proving that am the only person who is correct and rest of the world is wrong, need to step on other ppl angles and should understand their positions. We dont know what actually happened, may every ones heart be in peace ✌🏽
@ss-fp7vz
@ss-fp7vz 3 күн бұрын
👍
@nvnair991
@nvnair991 2 күн бұрын
Exactly
@radhikars2834
@radhikars2834 Күн бұрын
18:38-- enik mansilaayila ... Enuvechaal balabhaskerine makal ulath karanam kalyanam kazhipikan udhesham ilaayrno ??? Depression aayirikuna oridath santhosham kalyanamaayi konduvarunath nalathale.. athinnu sahakarich nikunathalaayrno uchitham.. ??? Supportive aayi ninnurunengil oru dhurandhavum veetil undakilaayrnu.. ivarkaanu chikilsa vendath.. kutik asugham aanenn karuthy kurachoke life colourful akaan sramikanam athu alaathe negative epozhum alojich irikukayala vendath.. !!!
@rineeshanoushad4110
@rineeshanoushad4110 12 сағат бұрын
Enikkum connect cheyyan patteela idh
@revmjjoseph1
@revmjjoseph1 Күн бұрын
മകനുവേണ്ടി ജീവിതം ഹോമിച്ച ഒരമ്മ. പക്ഷേ മകന്റെ പ്രേമവിവാഹത്തോടെ മരുമകളോട് ഉടലെടുത്ത വിരോധം ഈ അമ്മയ്ക്ക് അല്പം കൂടിപ്പോയി. ആ പിടിവാശി അമ്മയ്ക്ക് ഇത്രത്തോളം പാടില്ലായിരുന്നു. മകന്റെ വിവാഹത്തിന്റെ ആദ്യദിനങ്ങൾക്ക് ശേഷമെങ്കിലും ആ വാശിയൊക്കെ കളഞ്ഞു ആ മകനെയും അവനു പ്രിയപ്പെട്ടവളെയും ചേർത്ത് പിടിച്ചിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ ദുഖിക്കേണ്ടി വരില്ലായിരുന്നു. വീട്ടിൽ നിന്നും സ്നേഹം കിട്ടാതെ വന്നപ്പോൾ സ്നേഹം കാട്ടിയ കപട സ്നേഹിതരുടെ വലയത്തിൽ അകപ്പെട്ടു പോയതായിരിക്കും.
@User-v5t7k
@User-v5t7k 7 сағат бұрын
സത്യം
@rejanikgireesh3102
@rejanikgireesh3102 5 күн бұрын
ഈ അമ്മയുടെ വേദന മുഴുവൻ വാക്കുകളിൽ വ്യക്തം...മാന്യമായി സംസാരിച്ചു...വേദനയ്ക്കിടയിലും ശാന്തമായി സംസാരിച്ചു❤❤❤
@sandhyac7710
@sandhyac7710 Күн бұрын
🥲🥲🥲❤
@Sachithecool
@Sachithecool 5 күн бұрын
This mom is loving caring supportive but she is headstrong, bit goal oriented and i believe she have never accepted lekshmy or balus decision to be independent and free. She had clear plans for balu i believe. Ath poyapo avide oru gap vqnnu aa gapil balunde lifil avasyamillatqvqr vann keri.
@anitha2081
@anitha2081 6 күн бұрын
അച്ഛനമ്മമാർ ജീവിച്ചിരിക്കെ മക്കൾ നഷ്ടം ആകുന്ന അവസ്ഥ...... ഈശോര .... ആലോചിക്കാൻ വയ്യ 🥹🥹
@suma8522
@suma8522 6 күн бұрын
🙏
@aparna5535
@aparna5535 9 сағат бұрын
Lakshmik makal nashtapetta pole
@arabcultureislamicstudies4361
@arabcultureislamicstudies4361 21 сағат бұрын
എല്ലാം കൊണ്ടും പറ്റാത്ത ബന്ധം "" ന്തു കൊണ്ടാണ് ഇങ്ങനെ?
@sanjusabu7508
@sanjusabu7508 6 күн бұрын
എല്ലാവരും മക്കളെ വളർത്തും അവസാനം അവർക്ക് തീരാ വേദന നൽകി അവരുടെ ഇഷ്ടത്തിന് പോകും അവാസനം പെറ്റ വയറിന് തീരാ വേദന മാത്രം
@isha2901
@isha2901 2 күн бұрын
നമ്മുടെ മനോഭാവത്തിന്റെ കുഴപ്പമാണ്. കുട്ടികളെ നല്ല രീതിയിൽ വളർത്തുക എന്നുള്ളത് അവരെ ഈ ഭൂമിയിലേക്ക് കൊണ്ട് വരുന്ന ഓരോ മാതാപിതാക്കളുരെയും കടമയാണ്. അതുകൊണ്ട് മക്കൾ അവർക്കു വിധേയപ്പെട്ടു അവർക്കു സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രം ചെയ്തു പോകണം എന്ന് ഒരു നിര്ബദ്ധവുമില്ല. അവര് അവരുടെ കാര്യങ്ങൾ നോക്കി നല്ല പൗരന്മാരായി മാറിയിട്ടുണ്ടെങ്കിൽ മാതാപിതാക്കൾക്ക് അഭിമാനിക്ക്കാം. അവര് വളർന്നു നല്ലൊരു മനുഷ്യനായിട്ടുണ്ടെങ്കിൽ മാതാപിതാക്കൾ വിജയിച്ചു. പിന്നെ അവര് മറ്റൊരു individual ആണ്. അല്ലാതെ നമ്മൾ കഷ്ടപ്പെട്ട് എന്ന് വിചാരിച്ചു ആജീവനാന്ദം മാതാപിതാക്കൾക്ക് വിധേയപ്പെട്ടു ജീവിക്കണം എന്നില്ല.
@vineethapillai3853
@vineethapillai3853 Күн бұрын
18 വർഷം എന്നിട്ട് അവർ ജീവിച്ചില്ലേ.. അമ്മയ്ക്ക് എന്തുകൊണ്ട് ഇഷ്ടമില്ല
@sheejasaro
@sheejasaro Күн бұрын
മരുമകളെ ഇഷ്ടമില്ല.. സാമ്പത്തികം ഇല്ലായിരിക്കും
@anuprasuja5877
@anuprasuja5877 Күн бұрын
No I think caste pblm lekshmi lower caste aneh thonunu compared to bala..​@@sheejasaro
@nature5686
@nature5686 14 сағат бұрын
​​@@sheejasaroellayidathum undallo. Kallam Ella kaalavum Moodi Vaykanakill. Ammayude Satyam Oru Naal Lokham Ariyum
@sssreelas
@sssreelas 5 күн бұрын
വിവാഹത്തിനു ശേഷം വീട്ടിലോട്ടു വന്നോട്ടെ എന്നു ചോദിച്ചതല്ലേ . അപ്പോൾ വേണ്ട എന്നു പറയരുതായിരുന്നു. പിന്നിട് . വീട്ടിൽ അ സൗകര്യം ഉണ്ടെങ്കിൽ വേറെ വീട്ടിൽ താമസിപ്പിക്കാമല്ലോ.
@aswathiachu9360
@aswathiachu9360 Күн бұрын
അതെ... അവരെ ചേർത്തു പിടിക്കാമായിരുന്നു.. 17 വർഷങ്ങൾ കഴിഞ്ഞിട്ടും ലക്ഷ്മിയോടുള്ള അകൽച്ച മാറിയിട്ടില്ല
@anuprasuja5877
@anuprasuja5877 Күн бұрын
Leksmi tirichun angane akum
@SreelathaNair-ey4kr
@SreelathaNair-ey4kr Күн бұрын
Balabhaskarinodulla sneham kondu njan kooduthal onnum parayunnilla.oru karyam ningal manassilakanam snehichu vivaham kazhikunnathu oru thettalla.20 varsham ningalude makan Aa kuttide koode jeevichu.ethrayo kaalam kuttikalillathe oru molum janichu.oru pravashyam polum marumakal enna reethiyil ningal Lekshimiye snehichittilla.ningalude makanum makalum cherumakalum marichathanennu ningal orkkanam.ningalkithra vaashiyenthanu? Njanum oru teacher aanu randu kuttikalude ammayanu.iniyenkilum onnu neerthikoode.Sathyasandhamaya kaaryangal aanu lekshmi innale Manorama newsinodu paranjathu.ethu kochukuttikum avarude avastha manassilakum.Makante ammaku maathrameyullo ee darshtyam.Lekshmiyeyum oru Amma prasavichathalle.ningal aavarthichu avarude family backgroundne pati paranjallo.oru nimisham mathi ellam nashikan ningal athu anubhavikukayalle? Iniyenkilum Easwarasevayum Sangeetha upasana cheyunnavar aanenkil itharathil aarodum perumaarilla.pala interviewsum ningaludethu kandu.oru gurunaatha alley ningal? Ennitum kshemikan kazhivilley? Makkale shapikaruthu.ningalude shaapavaakukal aanu aa kudumbam poyathu.iniyenkilum Easwarane ullakaalam iswarane vicharichu kazhiyu.Ningal avare sweekarichirunnenkil..kashtam..Premavivaham papamo? Baaluvinte koottukareyum kuttapeduthunnu.aarum poornaralla.Snehamulla ammamar makkalode kshemikum.iniyum Lekshimiye paranjal ningalude Makanteyun cherumakaludeyum Aathmavu porukkilla ithu sathyam...
@sajimaryjoseph912
@sajimaryjoseph912 5 күн бұрын
That was a beautiful interview. It cleared many doubts. I would like to confirm something Amma told once that balu had not spoken to his sister for 18yrs.
@georgepalamuttam3606
@georgepalamuttam3606 5 күн бұрын
Nalla amma God bless you teacher
@sheejasaro
@sheejasaro Күн бұрын
എത്രയോ വർഷം കഴിഞ്ഞു മോന് ഒരു കുഞ്ഞുണ്ടായി.. അത് പോലും അംഗീകരിച്ചു കണ്ടില്ല ഈ തള്ള
@nature5686
@nature5686 Күн бұрын
21 vayassil വരുമാനം ഇല്ലാത്ത മകനെ കല്യാണം കഴിപ്പിക്കാൻ ഒരു parentsum സമ്മതിക്കില്ല. Besides balu's friends were fraud people and this friendship turned his life into tragedy
@Parusvijay
@Parusvijay 17 сағат бұрын
@@nature5686 ithoke Aadyam parenja ok. Varshangalolam parayunath. Athum mon successful aaya oru musician aayitum parenath oke enthonnede. She holds grudges towards her dil.
@nature5686
@nature5686 14 сағат бұрын
​​@@ParusvijayEnte comment kanunilla. Somebody reporting it to hide facts.So i cannot reply. But one thing till yesterday, i believed lakshmi. But yesterday i lost respect for her. She favoured balu's associates who was arrested for gold smuggling even after this incident...she found only balu's parents faulty. She couldn't find fault with Balu's manager who has not returned his mobile phone till today..she has something to hide. She is not clear as doubted by balu's mother
@nalinimanohari2345
@nalinimanohari2345 5 күн бұрын
സത്യം... കരച്ചിൽ വന്നു... പാവം parents 😢
@krishnamaya100
@krishnamaya100 2 күн бұрын
Ee old fashioned families from both sides fucked up an artists life.very unfortunate 😢.he was an adult 22 years old when he decided to tie the knot.why didn’t this family speaks against him !!
@alicejeson1764
@alicejeson1764 5 күн бұрын
അമ്മയുടെ കണ്ണുനീർദൈവം തുടക്കട്ടെ സത്യം ജയിക്കട്ടെ അമ്മേ 😢😢😢
@sheejasaro
@sheejasaro Күн бұрын
കല്യാണം കഴിഞ്ഞും ബാലുവിന്റെ ജീവിതത്തിൽ ഇവർ ഇങ്ങനെ വെറുപ് കാണിച്ചതാണ് കുഴപ്പം.. ഒരു കുടക്കീഴിൽ 2 പേരെ ഉണ്ടാകാൻ പാടുള്ളു.. മൂന്നാമതൊരാൾ വന്നാൽ 3 പേരും നനയും
@muhammedch127
@muhammedch127 8 сағат бұрын
അമ്മ പറയുന്നു.. ഞാൻ കൂടെ ഉള്ളപ്പോൾ അവനു confident ആണ് എന്നു.... അമ്മ ❤
@sophiarobert5192
@sophiarobert5192 5 күн бұрын
Lakshmi ക്ക് ഈ case തെളിയിക്കണം എന്ന് യാതൊരു താല്പര്യവും ഇല്ലേ 🤔🤔🤔🤔എങ്ങിനെ സാധിക്കുന്നു silent ആയിരിക്കാൻ 😔😔😔😔
@AnilKumar-pw5vh
@AnilKumar-pw5vh 5 күн бұрын
ആറു വർഷമായി സൈലൻസ്.... 😒😒
@arunaroy-u2y
@arunaroy-u2y 5 күн бұрын
അവൾക്കു വേറെഭർത്താവ് നെ കിട്ടും അമ്മ ക്ക് വേറെ മകനെ കിട്ടില്ല
@UshaDutt-d1x
@UshaDutt-d1x 5 күн бұрын
അവൾ സംസാരിച്ചാൽ മരിച്ച ആളിന് പേരുദോഷം ഉണ്ടാകും. സ്വർണ്ണക്കടത്തിലെ ഒരു പ്രധാന കണ്ണിയായിരുന്നു ബാലഭാസ്കർ എന്ന് ചിലരുടെ കണ്ടെത്തൽ..
5 күн бұрын
She is the main culprit. So she is not opening her mouth.
@EshalMaryam
@EshalMaryam 5 күн бұрын
​@@arunaroy-u2yഎന്നിട്ട് ഇതുവരെ അവര് വേറെ ഭർത്താവിനെ തേടി പോയോ.വെറുതെ ഓരോന്ന് വിളിച്ചു പറയല്ലേ. ഈ അമ്മക്ക് മാത്രമല്ല ലക്ഷ്മിക്കും അവരുടെ മകളെ നഷ്ടപ്പെട്ടില്ലേ.അവരും ഒരമ്മയല്ലേ
@sajidasalim8729
@sajidasalim8729 6 күн бұрын
അമ്മയ്ക്ക് മകനോട് സ്നേഹ മാണെന്ന് ആരേയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.അങ്ങനെ ആരെങ്കിലും പറയാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അവർ ബാലഭാസ്കറിൻ്റെ മരണത്തിന് പിന്നിൽ പ്രവർത്തിച്ചവരോ അവരുമായി ബന്ധമുള്ളവരോ ആയിരിക്കാം.
@senlalts1335
@senlalts1335 5 күн бұрын
Exactly
@zion-o7y
@zion-o7y 5 күн бұрын
No doubt in that ... Mafia
@white-clouds154
@white-clouds154 Күн бұрын
I don't know this family. But I doubt this is a true love
@sudhakamalasan360
@sudhakamalasan360 6 күн бұрын
Some friends took advantage of his innocence and he believed his friends more than anyone else. So sad for his parents. But that is destiny also. God is the power.
@shanuanu8795
@shanuanu8795 Күн бұрын
മക്കളെ അളവറ്റ് സ്നേഹിക്കുന്ന അമ്മമാർ മക്കൾ ഇഷ്ടപെട്ട ജീവിത പങ്കാളിയെ കണ്ടെത്തുമ്പോൾ അംഗീകരിക്കാൻ കഴിയില്ല... ആ വാശി കൊണ്ട് ആ മക്കളെയും മരുമകളെയും അവഗണിക്കാനും മടിയില്ല..... സ്വാർത്ഥമായ ചില അമ്മമാരുടെ സ്നേഹം അങ്ങിനെയാണ്..... ജീവിതം വളരെ ചെറുതാണ് ഏതു നിമിഷവും നിന്ന് പോയേക്കാവുന്ന ശ്വാസമിടിപ്പിന്റെ ദൂരത്തിൽ ജീവിക്കുന്നവർ... എന്നാലും ഇഷ്ടക്കേടും വാശിയും മുൻപിൽ തന്നെ എല്ലാവർക്കും.... എന്തിന്??? അമ്മയുടെ വേദന പ്രവചിക്കാൻ കഴിയാത്തതാണ്, സ്വന്തം മകന്റെ വേർപാട് സഹിക്കാവുന്നതിൽ അപ്പുറം തന്നെയാണ്.. അതുപോലൊരു ജീവൻ തന്നെയാണ് ലക്ഷ്മിയും.. അവർക്ക് അതിലും വലിയ നഷ്ടങ്ങൾ ആണ് സംഭവിച്ചത്... സ്വന്തം കുഞ്.... ഭർത്താവ്.... ജീവിതം.... ആരോഗ്യം... എല്ലാം..... അമ്മയോളം തന്നെ അവരും ഒരു അമ്മയാണ്.. സഹിക്കാൻ അവർക്കും കഴിയട്ടെ..
@jintavarghese4769
@jintavarghese4769 Күн бұрын
Satyam 💯
@anjalym92
@anjalym92 19 сағат бұрын
Padhanam poorthi akkathe joli illathe ningalude kutti 21 vayassil kalyanam kazhichond vannal ningal happy aarikkum alle
@shanuanu8795
@shanuanu8795 18 сағат бұрын
@anjalym92 happy ആയാലും ഇല്ലേലും മക്കളെ ഉപേക്ഷിക്കില്ല കൂടെ നിർത്തും... മരുമകളെ അംഗീകരിക്കാൻ പറ്റാതെ പോര് കുത്തി മക്കളെ ഉപേക്ഷിക്കില്ല..
@Parusvijay
@Parusvijay 17 сағат бұрын
@@anjalym92ithoke etra naal parayum? 19 varsham oke ith parayuka enn vecha kashtam thanne
@anjalym92
@anjalym92 10 сағат бұрын
@Parusvijay avarude manassil 100 varsham kazhinjaum chilappo ithokke undakum.. avarude makante karyam aanu.
@sanalkumar.s8993
@sanalkumar.s8993 6 күн бұрын
ഒരാൾ വിചാരിച്ചാൽ മറ്റൊരാളെ നശിപ്പിയ്ക്കാനാവില്ല... സ്വയം നശിയ്ക്കുന്ന മനസ്സ് ഉള്ള്ളവരെ നശിയ്ക്കൂ
@rehanaedison1881
@rehanaedison1881 6 күн бұрын
its so heart breaking ..justice for Balabhaskar .
@blackbutterfly6756
@blackbutterfly6756 6 күн бұрын
ബാലഭാസ്കർ ജീവിച്ചിരുന്നപ്പോഴും മാതാപിതാക്കളുമായി അത്ര അടുപ്പമുണ്ടായിരുന്നില്ല എന്നാണ് കെട്ടിട്ടുള്ളത്... പിന്നെ അവരുടെ മകൾ വയ്യാത്ത കുട്ടിയായിരുന്നു... മാതാ പിതാക്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെ ആ കുട്ടി മരിച്ചത് നന്നായി... 🥹
@sumithajacob
@sumithajacob 2 күн бұрын
As a mother ,the best would be to understands ones children and husband ,try not to control and compare but understand,support and nurture them and create a happy home.Thats all that one can do ,and submit everything in the almighty. God alone knows the innermost of the heart ,our character, the good or bad in us more than the words of ones mouth. When one is not understood by the immediate family, they hunt for love and understanding in others and may fall an easy prey. We all enjoyed his music ,let us respect his integrity and not judge as he is now no more to tell anybody his side of the story. Wonder why a man with so much talent in music was forced to take second group, and now criticized for the change of group. Many people have had love marriage, and yet living happily, marriage is a personal choice!!....we can only bring up our children and make them competent to make the right choice!! If its different from our choice,still understand them than spreading hatred and animosity. Wish Balabhasker had better support and understanding ,he would not have fallen prayer to misuses from the outside. One can only change oneself for better. The more we look into us,the better we are and the better will come back to us and try not to finger point at somebody else.
@sonathampi
@sonathampi 6 күн бұрын
Stay strong amma.. lots of love to you ❤
@ajigeorge7408
@ajigeorge7408 6 күн бұрын
Why the Interviewer said that There was Bad news about Mum ? Thats Not good. Shes Already facing all this struggles and lost her son and daughter. Pls avoid this kind of comments … All paryerz for Tht Mum and Dad and may Hope Truth comes Out soon …..
@Gigi-q5t1o
@Gigi-q5t1o 6 күн бұрын
Balabhasker swantham kudumbathe nokkiyilla.Sad for the parents. God bless the parents 🙏
@ivyvarghese2245
@ivyvarghese2245 6 күн бұрын
Those who have done this will have to pay for the cruelty they did.
@induramakrishnan887
@induramakrishnan887 5 күн бұрын
ഞങ്ങളുടെ ശാന്തകുമാരി ടീച്ചർ... 🙏
@prasheelaprakash
@prasheelaprakash 6 күн бұрын
Ente teacher❤🙏teacher paranjathanu sathyam.
@smithanair1951
@smithanair1951 5 күн бұрын
അമ്മക്ക് മകനോടുള്ള സ്നേഹം ആരെയും ബോധ്യപെടുത്തേണ്ട അമ്മേ... ലഖ്‌ഷമി എങ്കിലും ഇതു ഓർക്കണമായിരുന്നു
@isha2901
@isha2901 2 күн бұрын
അതെ. . ലക്ഷ്മിക്ക് പിന്നെ ഒന്നും നഷ്ടപ്പെട്ടില്ലല്ലോ അല്ലേ! കഷ്ടം
@nature5686
@nature5686 14 сағат бұрын
​​@@isha2901avarkku vishnu, arjun, thampi ellavarum undu
@agniputhri645
@agniputhri645 2 күн бұрын
Marich poya makane pati itrayum paranjaoru amma...jeevich irikumbam enthellam kanichitundavum...all parents are not saints...
@briju007
@briju007 Күн бұрын
മകനെയും മരുമോളെയും കൂടെ നിർത്തിയിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നോ?
@cutestfamily-et3lt
@cutestfamily-et3lt Күн бұрын
ഇവർ അകറ്റിയത് കൊണ്ടാണോ അവരൊക്കെ കൊന്നത് 😡😡😡അല്ലെങ്കിലും കൊല്ലുമായിരുന്നു
@chithrasekharan5700
@chithrasekharan5700 6 күн бұрын
💔ഈ അച്ഛൻ്റെയും അമ്മയുടെയും കണ്ണീരിനു ipo മൗനം അയ്രിക്കുന്ന എല്ലാ വരും മറുപടി പറയേണ്ട സമയം വരും...
@annunair3495
@annunair3495 5 күн бұрын
Pavam Amma. Laxmi lost life bcoz she tried to take away Balu from his parents.
@UNIVERSALLOVE669
@UNIVERSALLOVE669 Күн бұрын
21 vayasu kayinjal oralk swantham wifene select cheythu marraige cheyam .ithrem hatred aakan lekshmykk enthayirunu amme kuravu ?
@revathiraveendran475
@revathiraveendran475 Күн бұрын
Cast.. ലക്ഷ്മി നായർ അല്ല
@BrightyJoji
@BrightyJoji 6 күн бұрын
നല്ല അമ്മ, പക്ഷെ എല്ലാം ഒരു വിധി 🙏🏼
@deenjose5660
@deenjose5660 13 сағат бұрын
I'm mother of two kids... I never expect one kid will always support another... Wrong expectation will ruin always ..she missed love of demised grant daughter....due to her ego
@UshaDutt-d1x
@UshaDutt-d1x 5 күн бұрын
കൂടുതൽ പറയാനില്ല. ലക്ഷ്മി മൗനം പാലിക്കുന്നതും കാരണം ഇതാണ്.. അതായത് ബാലഭാസ്കർ സ്വർണ്ണക്കടത്തിലെ ഒരു പ്രധാന കണ്ണി ആയിരുന്നു എന്ന് കേൾക്കുന്നു. അത് ശരിതന്നെ ആകാം.. നല്ലൊരു വയലിനിസ്റ്റിനു ഈ പേരുദോഷം അത്ര ശരിയല്ലല്ലോ.. അതുകൊണ്ട് എല്ലാവരും മൗനം പാലിക്കുന്നു...ആ മരണത്തോടെ കിട്ടാനുള്ള ആനുകൂല്യം ലക്ഷ്മി നേടുകയും ചെയ്തു.... ഈ വഴിക്കു അന്വേഷിച്ചാൽ കാരണം വേഗം കണ്ടെത്താം..
@ambilysanthosh1543
@ambilysanthosh1543 4 күн бұрын
ബാലു ഒരിക്കലും gold smuggling സംഗീതത്തിന്റെ മറവിൽ ചെയ്യില്ല.
@aswathiachu9360
@aswathiachu9360 Күн бұрын
ലക്ഷ്മി എന്തു ആനുകൂല്യം നേടി?? 15 വർഷം കാത്തിരുന്നു കിട്ടിയ തന്റെ കുഞ്ഞിനെ പോലും നഷ്ടപ്പെട്ടതോ???
@sreekumarbhaskaran5268
@sreekumarbhaskaran5268 6 күн бұрын
Just fight it out Madam. Everybody knows you. Nothing to worry. Go with your music and your kids whom you teach music.
@geethasudheer6132
@geethasudheer6132 14 сағат бұрын
ഞാനും ഒരമ്മയാണ് എനിക്കുവല്ലാതെ മനസു നൊന്തു ഈ interviewകണ്ടിട്ട്. വളരെ പ്രതീക്ഷയായ മകൻ നഷ്ടപ്പെട്ടുമ്പോഴുള്ള വേദന..ശരിക്കും ആ മാതാപിതാക്കളെ ഓർത്ത്"വിഷമം തോന്നി
@tessyjames4744
@tessyjames4744 2 күн бұрын
This woman failed to raise her two kids with love and nurture. And blaming her daughter in law who always stood for her husband and kid.
@ajithasuresh6095
@ajithasuresh6095 5 күн бұрын
പാവം അമ്മയും അച്ഛനും ആര് എന്തെക്കെ പറഞ്ഞാലും ആ അമ്മയുടെ മകൻ തന്നെയാണ് അത് കഴിഞ്ഞേ ബാക്കി എല്ലാവർക്കും സ്ഥാനം ഉള്ളൂ ആര് പറഞ്ഞാലും അമ്മ കഴിഞ്ഞ് ബാക്കിയുള്ളൂ
@senlalts1335
@senlalts1335 5 күн бұрын
Exactly
@sandhyac7710
@sandhyac7710 Күн бұрын
Correct 👍🏻👍🏻
@pratheeksharaju5102
@pratheeksharaju5102 5 күн бұрын
അവരുടെ ജീവിതത്തിൽ ഇനി എന്ത് സന്തോഷം ഉണ്ടാകാനാണ് 🥺 കേസ് തെളിഞ്ഞിരുന്നെങ്കിൽ അതെങ്കിലും അവർക്ക് ഒരു ആശ്വാസം ഉണ്ടായേനെ
@SkmvnTkms
@SkmvnTkms 5 күн бұрын
എല്ലാ അച്ഛനമ്മമാരും അവരുടെ ജീവനും ജീവിതവും നൽകിയാണ് മക്കളെ വളർത്തി വലുതാക്കുന്നത്. എന്തുകൊണ്ടോ ഒരു പ്രായം വരെ മക്കൾക്ക് ആ മാതാപിതാക്കളെ മനസ്സിലാക്കാൻ കഴിയുന്നില്ല. പ്രത്യേകിച്ച് ആൺ മക്കൾക്ക്.മനസ്സിലാക്കാൻ ശ്രമിച്ചു വരുമ്പോൾ ഈശ്വരൻ അതിന് അനുവദിക്കുന്നു മില്ല.മുജ്ജന്മ കർമ്മം ഫലം എന്നൊക്കെ പറയാറുണ്ടല്ലോ,അതൊക്കെ ആകാം. അറിയില്ല. സാധാരണക്കാരായ പൊതുജനങ്ങളുടെ കണ്ണിൽ പാവങ്ങളായ രണ്ടു മനുഷ്യരുടെ മകനാണ് ബാലഭാസ്കർ.പണം വർദ്ധിച്ചപ്പോൾ അത് തട്ടിയെടുക്കാൻ സാമർഥ്യക്കാരായ കുറെ ജന്മങ്ങൾ അയാളുടെ കൂടെ കൂടി.അപ്പോൾ ബന്ധങ്ങൾക്ക് വിലയില്ലാതായി.അല്ലെങ്കിൽ മാതാപിതാക്കളും മറ്റുമായി ബന്ധങ്ങൾ ഉണ്ടാകാതിരിക്കാൻ അവർ ശ്രമിച്ചു.
@dreamslight8600
@dreamslight8600 4 күн бұрын
Lkshmiyude ജാതി ഹിന്ദു അല്ലേ
@ivyvarghese2245
@ivyvarghese2245 6 күн бұрын
Life is a voyage.God bless us with children.We enjoy their presence .But how long.The answer is with God....God bless you both. R
@bincybhaskar9232
@bincybhaskar9232 6 күн бұрын
So Sad
@sheebavarughese5975
@sheebavarughese5975 Күн бұрын
Mam, you could still hold grudge towards your son’s wife! Why ? She lost everything, and you never gave her any peace to them when he was alive ! You are old enough to understand this !
@അനീഷ്എൻപി
@അനീഷ്എൻപി 5 күн бұрын
ഈ അമ്മയെ ചതിച്ച നിങ്ങളെ ദൈവം വെറുതെ വിടില്ല... ഓരോ തുള്ളി കണ്ണുനീരിനും കണക്കു പറയേണ്ടിവരും....
@lissysantosh3661
@lissysantosh3661 6 күн бұрын
പാവം മാതാപിതാക്കൾ ദൈവമേ ഒരു യക്ഷി വന്നു ആ കുടുംബത്തെ നശിപ്പിച്ചു
@hannah-sl9pq
@hannah-sl9pq 6 күн бұрын
True
@jasminejustin8654
@jasminejustin8654 5 күн бұрын
True.... Aval e parents ne snehichirunnel ethu onnum varillayirunnu...... Manassinu aliv ellathaval..... Pavam Amma...
@EshalMaryam
@EshalMaryam 5 күн бұрын
ബാലഭാസ്കർ മരിക്കുന്നതുവരെ അവരെ ഇവർ വീട്ടിൽ കയറ്റിയിട്ടില്ല എന്നാണ് കേട്ടത്.പിന്നെ എന്തിനാ അയാൾ മരിച്ചശേഷം അവൾ ഇവരുടെ അടുത്ത് വരുന്നത്.അത്ര സ്നേഹം ഉള്ളതുകൊണ്ടാണോ വീട്ടിൽ പോലും കയറ്റാഞ്ഞത് ​@@jasminejustin8654
@petlover1429
@petlover1429 5 күн бұрын
Correct
@UshaK-f6q
@UshaK-f6q 6 күн бұрын
ഈ അമ്മയുടെ സങ്കടം സഹിക്യൻ പറ്റുന്നില്ല
@jubimathew3169
@jubimathew3169 6 күн бұрын
Pavam amma. Now there’s no one, not a single one of his friends
@rajivs3976
@rajivs3976 5 күн бұрын
സത്യത്തിൽ utube വേട്ടാവളിയന്മാർ ഇനിയെങ്കിലും മനസിലാക്കുക കൂട്ടുകാരല്ലാ അമ്മയാണ് ശരി. പ്രാർത്ഥനകൾ
@RamlaEasa
@RamlaEasa 6 күн бұрын
കേൾക്കുബോ ഞങ്ങൾക്കും വിഷമം തോന്നുന്നു അപ്പോ ഈ അച്ചനമ്മമാരുടെ അവസ്ഥയോ ഓർക്കാനേ പറ്റുന്നില്ല
@shameenashan1270
@shameenashan1270 Күн бұрын
Paisa Paisa ennu maatrame Ivar parayunnullu😢
@nature5686
@nature5686 Күн бұрын
@@shameenashan1270 poor ലക്ഷ്മിക്കാണ് ഇൻഷുറൻസ് amount muzhuvan kittiyathu 😏😏
@Parusvijay
@Parusvijay 17 сағат бұрын
@@nature5686ningalk venmaarno ath?
@Chirutha007
@Chirutha007 6 күн бұрын
Amayudeyum achantem koode 🙏😍
@sindhyaviolet8968
@sindhyaviolet8968 6 күн бұрын
ഓരോ മക്കളും മാതാപിതാക്കന്മാരുടെ വിഷമം മനസ്സിലാക്കണം. പ്രേമം തലയ്ക്കു പിടിച്ചാൽ, കൂട്ടുകെട്ടിലകപ്പെട്ടാൽ മാതാപിതാക്കൾ വെറും പുഴുവാണ്, നികൃഷ്ട ജീവിയാണ്. ഇങ്ങനെ വേദന തിന്നുന്ന പല മാതാപിതാക്കളും ഉണ്ട്. പക്ഷേ അവർ അറിയുന്നില്ല തന്റെ മാതാപിതാക്കളുടെ കണ്ണുനീർ അവർക്കു ഉയർച്ച ഉണ്ടാക്കില്ല എന്നത്.
@SanthoshKumar-ud7rh
@SanthoshKumar-ud7rh Күн бұрын
മക്കളെ കണ്ടും മാമ്പൂവ് കണ്ടും കൊതിക്കരുത് നമ്മൾക്ക് ഒരേ സ്വപ്നം കാണാന് മാത്രമേ ഉള്ളൂ ദൈവം ഏതു വഴിക്ക് കൊണ്ടുവന്ന നമുക്ക് പറയാൻ പറ്റില്ല ആ വിവാഹം നിങ്ങൾ തടസ്സമായി കണ്ടാൽ നിങ്ങൾക്ക് അവൾ അവരെ ഒരിക്കലും അംഗീകരിക്കാൻ കഴിഞ്ഞില്ല അംഗീകരിക്കാൻ കഴിഞ്ഞില്ല
@amsnirmalaac672
@amsnirmalaac672 5 күн бұрын
Thank you for your courage to accept everything. One day the truth will be realized by all...
@GeethaRpajan
@GeethaRpajan 6 күн бұрын
മാതാപിതാക്കൾ എന്ത് ചെയ്യാൻ 😭😭😭😭
@MollyTresakuriyan
@MollyTresakuriyan 5 күн бұрын
😂😂
@sandhyac7710
@sandhyac7710 Күн бұрын
🥲🥲🥲
@aswathiachu9360
@aswathiachu9360 Күн бұрын
ഈ ചേച്ചി എന്തായാലും മാന്യമായി മറുപടി പറഞ്ഞു... ബാലു ചേട്ടന്റെ ബന്ധുക്കൾ പലരും ചെയ്തതു പോലെ അസ്ഥാനത്തു വിഴുപ്പ് അലക്കുകയോ... ചെളി വാരി എറിയുകയോ ചെയ്തില്ലല്ലോ👍... ഒരു പക്ഷേ ജനങ്ങൾ അപകട വിവരങ്ങളേക്കാൾ കാതോ൪ത്തിരുന്നത് അതിനായിരിക്കാം.
@Lakshmimenon123
@Lakshmimenon123 6 күн бұрын
Very relatable .....may God give strength to u amma
@anythingwelike9216
@anythingwelike9216 5 күн бұрын
ഇത്രയേ ഉള്ളൂ അച്ഛനും അമയ്ക്കും മാത്രമേ നഷ്ടം ഉള്ളൂ ഭാര്യയ്ക്ക് എന്താ.......
@Manoj4-v5y
@Manoj4-v5y 5 күн бұрын
Thirichu bharthavum angane thanneya...uthredem vismayede okke bharthavine ortha mathy..aa pinne nalla bharthavum bharyem okke undu
@Project-m1k
@Project-m1k 5 күн бұрын
ലക്ഷ്മിക്കും മകളെ നഷ്ടപ്പെട്ടു.
@anythingwelike9216
@anythingwelike9216 5 күн бұрын
@@Project-m1k വായ തുറക്കാല്ലോ അല്ലേ പുള്ളിക്കാരിക്ക്
@alliswell5663
@alliswell5663 5 күн бұрын
@@Project-m1kwhy she is keeping quiet?
@Project-m1k
@Project-m1k 5 күн бұрын
@@alliswell5663 അതിൻ്റെ കാരണം അന്വേഷണ ഉദ്യോഗസ്ഥരാണ് കണ്ടുപിടിക്കേണ്ടത്.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 32 МЛН
Dream⚽️
00:23
ISSEI / いっせい
Рет қаралды 3,9 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 19 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
#Justice4Balabhaskar ആദ്യമായി അതേക്കുറിച്ച് ഒരു വീഡിയോ
26:14
Priya Venugopal #ദച്ചൂമമ്മേം
Рет қаралды 1,7 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 32 МЛН