പിന്നെ അമ്മാവ൯െറ ഫോട്ടോ ഈ ചാനലിൽ വേറെ മറ്റു ചാനലിൽ വേറെയു൦
@HarithaVani-uq1vc3 сағат бұрын
Ith vere arudelum pic aano🙄🙄 vere channel e face allallo
@Roseroseeee86011 сағат бұрын
എന്തൊക്കെയുണ്ടായാലും കുഞ്ഞിനെ കൊല്ലാൻ എങ്ങനെ തോന്നി അതും കിലാറ്റിലേക്കേറിഞ്ഞു കൊന്നത്, ആ കുഞ്ഞിന് അത്രയൊക്കെ അനുഭവിച്ചു മരിക്കാൻ ആ പിഞ്ചു കുഞ്ഞ് എന്ത് പാപം ചെയ്തിട്ടാ ഈശ്വര, 🙏
@shijijohnson751710 сағат бұрын
മറ്റേ കുഞ്ഞിനേം കൊല്ലില്ലേ
@Kochumon-ho4pg10 сағат бұрын
മഹാ പാപി...കാലമാടൻ😡😡😡😡😡😡
@nila78604 сағат бұрын
ജോതിഷികൾ പറയും പൂർവജൻമ കർമ്മഫലം എന്ന് -
@Sukumaran-d9k5 сағат бұрын
അമ്മാമൻ ആയാലും മരുമകൻ ആയാലും ഇനിയിപ്പോൾ വടക്കോട്ട് നോക്കി ഇരിക്കേണ്ട ആവശ്യമില്ല. നബർ വൺ കേരളം.