എന്റെ മോൻ ഹിഫ്ള് പഠിക്കുമ്പോൾ അവന്റ ഉസ്താദ് എന്നോട് പറഞ്ഞൊരു വാക്കുണ്ട്.. മോനെ പിരിഞ്ഞിട്ട് നിങ്ങൾ അനുഭവിക്കുന്ന സങ്കടം, വേദന അത് നാളെത്തെ ഇരട്ടി സന്തോഷത്തിനാണെന്ന്..അൽഹംദുലില്ലാഹ്...അൽഹംദുലില്ലാഹ്.. ഇന്ന് ഈ പിഞ്ചു മക്കളെ കൂടെ അവരുടെ ഉസ്താദ് ആയി ന്റെ മോനെ കാണുമ്പോൾ ഈ ഉമ്മാന്റെ കണ്ണുകൾസന്തോഷം കൊണ്ട് നിറയുന്നു...ഈ പൊന്നുമക്കളുടെ മാതാപിതാക്കൾ പ്രാർത്ഥനയോടെ കത്തിരിക്കുക്ക.. ഇന്ന് മക്കളെ പിരിഞ്ഞുള്ള വേദന ഉറപ്പായും നാളെ ഇരട്ടി സന്തോഷം നൽകുമെന്നോർത്തു കൊണ്ട്.. അല്ലാഹുതൗഫീഖ് നൽകട്ടെ.. ആമീൻ 🤲🏼
Masha Allah നമ്മുടെ മക്കളെ ഇരു ലോകത്തും ഉപകരിക്കുന്ന മക്കൾ ആക്കണേ റബ്ബേ Alhamdulillah ഇവരെ സഹായിക്കുന്നവരെ ഇരുലോകത്തും സഹായിക്കണമേ റബ്ബേ🤲🤲🤲
@ubaidmusliyar7740 Жыл бұрын
ഞാനും എന്റെ കുടുംബവും അനുഭവിച്ചറിഞ്ഞ വസന്തം
@Shihabdarimi-td1ok Жыл бұрын
ماشا ءالله ചെയ്യേണമേ അല്ലാഹുവേ തൗഫീഖ്
@noorinumedia3706 Жыл бұрын
മാഷാ അള്ളാ സ്ഥാപനത്തിൻ്റെ ഓരോ ചുവട് വെപുകളും അതിൻ്റെ കരികുലവും വിദ്യാഭ്യസവും തർബിയത്തും അക്കാഡമിക്കും കുറഞ്ഞ മാസങ്ങൾ കൊണ്ട് കുട്ടികളിൽ ഉണ്ടാക്കി തീർത്തെ വൈജ്ഞാനിക വിപ്ലവവും അൽഭുതാവാഹമാണ് നാഥൻ ഇനിയും ഉന്നതിയിലേക്ക് ഉയർത്തട്ടെ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച ഗുരുശ്രേഷ്ട്ടർ അണിയറ ശിൽപികൾ സഹായഹസ്തം നീട്ടിയവർ എല്ലാവരെയും നാഥൻ ഉയർത്തട്ടെ മരണം വരെ ഇതിനെനെഞ്ചോട് ചേർക്കുവാനും സഹായിക്കുവാനും എല്ലാവർക്കും നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ
@noufalmlp5989 Жыл бұрын
ആമീൻ
@haneefahaneefa4783 Жыл бұрын
Nalla thalamuraye vaarthesukkuvanvendi ❤️ Ihya 😍
@noufalmlp5989 Жыл бұрын
🥰🥰
@latheefvp7834 Жыл бұрын
മാഷാ അല്ലാഹ്.. ഇഹ്‌യ യുടെ പൊന്നുമക്കൾ 😍... സഹായിക്കാൻ കഴിവുള്ള വരെ ഈ കുഞ്ഞുങ്ങളെ സഹായിക്കൂ... അല്ലാഹു നിങ്ങളെ സഹായിക്കും...
@noufalmlp5989 Жыл бұрын
ആമീൻ
@AISHATHSumayya-bd4mm Жыл бұрын
ماشاءاللہ
@shihabparava2204 Жыл бұрын
Masha allha
@musthafaayappalli84612 ай бұрын
Masha Allah ❤
@ninuworld9049 Жыл бұрын
Masha allha 🌹🌹🌹നമ്മുടെ മക്കളെ ഇരു ലോകത്തും ഉബകാരമുള്ള മക്കളാക്കണേ റബ്ബേ 🤲🤲🤲🤲
ഞങ്ങളുടെ മക്കൾക്ക് ഈ ഒരു വർഷം അവരുടെ ജീവിതത്തിൽ പലവിധത്തിലുള്ള അറിവുകൾനേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അൽഹംദുലില്ലാഹ്.. ഇനിയും അവർക്ക് പൂർണ്ണ ആഫിയത്തും ദീർഘയുസ്സും ആരോഗ്യയത്തോടുകൂടിയും. അവർക്ക് ഇൽമ് പഠിക്കാൻ തൗഫീഖ് ഉണ്ടാകട്ടെ 🤲🤲ഇല്മിൽ ബർകത് നൽകണേ അള്ളാഹ്🤲 അവർക്ക് എല്ലാം സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്നവർക്ക് അള്ളാഹു ഖൈയർ പ്രധാനം ചെയ്യട്ടെ 🤲
@noufalmlp5989 Жыл бұрын
ആമീൻ
@asluameen-d7q Жыл бұрын
മാഷാഅല്ലാഹ് 👍🏻👍🏻👍🏻 ഇഹ്‌യയുടെ പൊന്നു മക്കൾ ഓരോ ദിനങ്ങൾ കഴിയുമ്പോളും കൂടുതൽ കൂടുതൽ ഉയർച്ചയിൽ എത്തിക്കൊണ്ടിരിക്കുന്നു, അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 പ്രാർത്ഥനയിൽ എന്നും ഞങ്ങളുടെ കുടുംബം ഉണ്ടാവും ഇൻശാഅല്ലാഹ്, അള്ളാഹു എല്ലവർക്കും നല്ലതുമാത്രം വരുത്തട്ടെ 🤲🏻🤲🏻🤲🏻