നിങ്ങൾക്ക് Health Insurance ഉണ്ടോ? | 5 Tips to Choose the Best Health Insurance Policy | Malayalam

  Рет қаралды 338,799

Doctor Prasoon

Doctor Prasoon

Күн бұрын

You should definitely have a health insurance policy in Kerala! But, which one? Instead of going behind those health insurance companies which provide the lowest premium, you should look into other details.
Is there a daily room rent capping? Is a third-party administrator involved? Is cashless facility available? In this Malayalam video, Doctor Prasoon talks about some tips for choosing the best health insurance policy for you! If you don’t have time to read the fine “policy print”, watch this video & ask the right questions!
To get a summary of your medical history, talk to doctor Prasoon Now on the Dofody app! - play.google.co...
Download Dofody App From Apple App Store -apps.apple.com...
#OnlineDoctor #HealthInsurance #Health #Malayalam #Kerala #Insurance
Hope you liked this video! Kindly Share This video, we would really appreciate it if you subscribe to our KZbin channel. While subscribing, don't forget to click on the bell icon, so that you do not miss any of our upcoming videos. You can ask our experienced doctors any questions and get the answers anytime anywhere. Simply visit our website or download the app!
Dofody website - www.dofody.com
Dofody android app - play.google.co...
Like our Facebook page at - / dofody
Instagram - / channel
Twitter - / dofody

Пікірлер: 743
@madhavrtr
@madhavrtr Жыл бұрын
Hospitals insurance company യുമായുള്ള tie up ഓരോ വർഷത്തിലും ചേഞ്ച് ചെയ്യും.. നമ്മൾ എടുത്ത സമയം ഉണ്ടാകും but നമുക്കു മെഡിക്കൽ സഹായം ആവശ്യമായ സമയത്തു അവർ tie up മാറിയിട്ടുണ്ടാകും...
@AbdulHakkim-v6d
@AbdulHakkim-v6d 3 ай бұрын
ഇന്നത്തെ എന്റെ അനുഭവം. എനിക്ക് srar health policy 3 വർഷമായി ഉണ്ട്. വയറുവേദനയായി ഞാൻ കൊട്ടിയം ഹോളിക്രോസ്സിൽ അഡ്മിറ്റ്‌ ആയതു 25 10 2024 ൽ ആണ്. ഡിസ്ചാർജ് ആയതു ഇന്ന് 28 10 2024 ൽ ആണ്. എനിക്ക് 33500 രൂപ ആയി. Star health കമ്പനി ഒരു കാര്യവും ഇല്ലാതെ എന്റെ ക്ലെയിം reject ചെയ്തു 😢
@niya143
@niya143 3 ай бұрын
കേസ് koduk
@rosethomas225
@rosethomas225 3 ай бұрын
കേസ് കൊടുത്താലും കാര്യം ഇല്ല. എന്റെയും star health reject ചെയ്തു ഇപ്പോൾ 90%അവർ reject ചെയ്യുകയാണ്
@sajyanp2108
@sajyanp2108 2 ай бұрын
Star health valare തട്ടിപ്പ് ആണ് ഇപ്പോൾ ചെയ്യുന്നത്
@utaste7840
@utaste7840 2 ай бұрын
Athu avanmarude sthiram paripadi anu
@radhakrishnan9260
@radhakrishnan9260 2 ай бұрын
സ്റ്റാർ ഹെൽത്ത് വലിപ്പിക്കൽ ആണ്
@kpaworld2790
@kpaworld2790 2 жыл бұрын
ഒരു നല്ലൊരു ഉപകാരപ്രദമായ വീഡിയോ ആയിരുന്നു അതിൻറെ കൂടെ ഏത് കമ്പനിയുടേതാണ് ഇപ്പോൾ നല്ല ഇൻഷുറൻസ് കവറേജ് കൊടുക്കുന്നത് എന്നുകൂടി വിവരിച്ച നന്നാകുമായിരുന്നു
@NimmiG-xu3fn
@NimmiG-xu3fn 11 ай бұрын
LIC HDFC Tata aigo
@rajusivanandan1697
@rajusivanandan1697 Ай бұрын
കഴിഞ്ഞ 14 വർഷമായി ആരോഗ്യ ഇൻഷൂറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന ആളാണ് ഞാൻ. 4 വർഷം ഓഫീസ് Job ആയിരുന്നു. 10 വർഷമായി മാർക്കറ്റിങ്ങിൽ, എൻ്റെ അനുഭവത്തിൽ ഏറ്റവും കൂടുതൽ ക്ലെയിം eligible ആയവർക്ക് കൊടുക്കുന്നത് Star Health തന്നെയാണ്. ഇനി ക്ലെയിമിന് എന്ത് തടസ്സമുണ്ടായാലും, ഒംബുഡ്സ്മാനിൽ പരാതി കൊടുക്കാം പരിഹാരം നേടാം. പിന്നെ ഒത്തിരി Fraud കളികൾ നടക്കുന്നത് കൊണ്ട് ക്ലെയിമുമായി ബന്ധപ്പെട്ട് കുറച്ച് ചോദ്യങ്ങൾ ഉണ്ടാവാറുണ്ട് എന്നത് സത്യമാണ്. അതിൽ വിഷമിക്കേണ്ട കാര്യമില്ല, Eligible ആണോ claim കിട്ടിയിരിക്കും. ❤
@mariajohn8773
@mariajohn8773 3 жыл бұрын
കുറെ സംശയങ്ങൾ ഉണ്ടായിരുന്നു clear ചെയ്തു തന്നതിന് thanks sir🙏🏽
@ahg2513
@ahg2513 Жыл бұрын
TATA AIG is the Beast Medical Insurance
@1234567814266
@1234567814266 Жыл бұрын
Y?
@maymonmanohar6901
@maymonmanohar6901 Ай бұрын
Don't take Tata aig
@mariaalex1840
@mariaalex1840 Жыл бұрын
Well explained the detailed procedures for choosing an insurance policy
@vanced9213
@vanced9213 10 ай бұрын
always choose psu bands over private
@ahammadshareef4195
@ahammadshareef4195 Ай бұрын
സർ പറഞ്ഞതു് വളരെ നല്ല അറിവാണ്👍🌹👌
@doctorprasoon
@doctorprasoon Ай бұрын
Thank you
@vpvijaydev
@vpvijaydev 2 жыл бұрын
Thankyou so much Doctor for the valuable information. ☺
@askarbavuchaaliaskar2997
@askarbavuchaaliaskar2997 10 ай бұрын
എത്ര യൂസ്ഫുൾ ആയ വിഡിയോ. നന്ദി sir
@babygeorge5327
@babygeorge5327 7 ай бұрын
Room rent & Narsing c are ആണ് Perday നോക്കുന്നത്. മിക്കവാറും കമ്പനികൾ Sum Assured ൻ്റെ 1% ,icu 2%
@rekhaboney5797
@rekhaboney5797 4 жыл бұрын
HDFC ERGO HEALTH INSURANCE COMPANY IS ONE OF THE BEST HEALTH INSURANCE COMPANY.
@sreejithkm9067
@sreejithkm9067 4 жыл бұрын
Contact number pls ?
@kowshiks6188
@kowshiks6188 4 жыл бұрын
@@sreejithkm9067 9384743818 for HDFC ERGO health or formerly known as Apollo Munich Health insurance
@rojithomasroji4786
@rojithomasroji4786 4 жыл бұрын
Delhiyil edutha card ivide sariyakumo
@arungovindan7028
@arungovindan7028 3 жыл бұрын
Thank you for your information and guidance Doctor. Much needed information 🙏🙏🙏
@EntertainmetHUB
@EntertainmetHUB 3 ай бұрын
Hey doc, Thanks for the information ❤
@doctorprasoon
@doctorprasoon 3 ай бұрын
Welcome!
@anoopsukumaran616
@anoopsukumaran616 6 ай бұрын
സൂപ്പർ സർ നല്ല Explanation
@uday6185
@uday6185 3 жыл бұрын
Thank you doctor for giving an unbiased info... 👏👏👏
@ManuManu-yq7tr
@ManuManu-yq7tr 2 жыл бұрын
ഇപ്പോൾ ഉള്ളതിൽ ഏറ്റവും നല്ല ലൈഫ് ഇൻഷുറൻസ് ഏതാണ്
@kavithamaryjoseph2053
@kavithamaryjoseph2053 Жыл бұрын
Thank you doctor. God bless you
@saleemalmas4684
@saleemalmas4684 7 ай бұрын
Very worthy infirmations to all. Thank you.
@malayalees3514
@malayalees3514 3 ай бұрын
നല്ല അറിവ് നല്ല അവതരണം ❤❤❤
@doctorprasoon
@doctorprasoon 3 ай бұрын
Thank you
@sadhiqnazeer8504
@sadhiqnazeer8504 4 жыл бұрын
Sir best insurance policy
@vishnuvm1103
@vishnuvm1103 4 жыл бұрын
Sir, ഞാൻ HDFC-yil insurance sectoril ജോലി ചെയ്യുന്നു. എനിക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും - WhatsApp / Call 8129225067
@manojkg7226
@manojkg7226 Жыл бұрын
good information 👍
@JyothisBanchamin
@JyothisBanchamin Жыл бұрын
Does national insurance policy cover dental treatments?
@simivs1458
@simivs1458 Жыл бұрын
Informative 👍Thank you Dr.
@harim4433
@harim4433 8 ай бұрын
വളരെ ഉപകാരപ്രദമാണ്
@johnysebastian2135
@johnysebastian2135 3 жыл бұрын
Can the health insurance available for the persons above 75 years?. give details..
@Dreamtrvllr
@Dreamtrvllr 2 жыл бұрын
Good information... ❤️thanks doctor ❤️
@nimijohn2442
@nimijohn2442 2 жыл бұрын
വളരെ കൃത്യമായി പറഞ്ഞതിന് നന്ദി, ഇൻഷുറൻസ് മേഖലയിൽ ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്, ഉണ്ടാക്കിയിട്ടുണ്ട്. കൃത്യമായി ചോദിച്ചു അറിഞ്ഞു ഏതു തരം ഇൻഷുറൻസും വേണ്ട സമയത്ത് ഉപകാരം മാത്രമേ നല്കുകയുള്ളൂ. ഈ മേഖലയിൽ കുറച്ചു കാലമായി പ്രവർത്തിച്ചു വരുന്നു, നന്ദി ഡോക്ടർ 🙏
@shravansoul
@shravansoul Жыл бұрын
Hi can I get your mobile number?
@basheerdoha3768
@basheerdoha3768 6 ай бұрын
വളരെ നല്ല വീഡിയോ ആണ് താങ്ക്സ്
@doctorprasoon
@doctorprasoon 6 ай бұрын
Thank you.
@navazna146
@navazna146 Жыл бұрын
സാറിൻ്റെ അഭിപ്രായത്തിൽ ഏതാണ് നല്ലത്, waiting period, pre hospitalize, room, casless, etc
@tintuthomas8901
@tintuthomas8901 3 ай бұрын
Care health insurance
@mathewA8
@mathewA8 2 жыл бұрын
Thank yu very much doctor. I am also searching for new medical insurance for me and my wife
@suseelak5144
@suseelak5144 10 ай бұрын
70 നും 70 നും ഇടയ്ക്ക് പ്രായമുള്ളവർക്ക് ഏത് ഇൻഷുറൻസ് ആണ് എടുക്കേണ്ടത്
@jayadasgopal1152
@jayadasgopal1152 3 жыл бұрын
Dr, very very thankful this video, Dr പറഞ്ഞ ഈ കാര്യങ്ങൾ ഒക്കെ കവർ ആകുന്ന ഇൻഷുറൻസ് ഏതാണ്.. അതുകൂടി പറയാൻ പറ്റുമോ?
@khalidsiyad4813
@khalidsiyad4813 2 жыл бұрын
Bajaj alliance. Njn edth emi available aan
@fayizkt4595
@fayizkt4595 2 жыл бұрын
@@khalidsiyad4813 number tharumo ningalude ?
@nairpappanamkode9103
@nairpappanamkode9103 2 жыл бұрын
സർ sbi ജനറൽ ഇൻഷുറൻസ്.. എങ്ങനെ
@achuiqbal
@achuiqbal 3 жыл бұрын
What about Aditya birla health insurance including family with corona covered
@sarathman8
@sarathman8 3 жыл бұрын
Care health insurance and max bupa health insurance For better and suitable health insurance for you and your family.. For more:9809292075
@raichelbabu7396
@raichelbabu7396 Жыл бұрын
നല്ല health insurance policy ഏതാണെന്ന് ആരെങ്കിലും പറയാമോ
@vcreativemedia9046
@vcreativemedia9046 8 ай бұрын
LIC
@sdhanadans7494
@sdhanadans7494 Жыл бұрын
നന്ദി ഡോക്ടർ
@nisarpk135
@nisarpk135 Ай бұрын
Pls Suggests Best health insurance company name
@mabdulsalim
@mabdulsalim 2 жыл бұрын
ഹലോ ഡോക്ടർ നിങ്ങളുടെ യൂട്യൂബ് ചാനല് ഞാൻ കണ്ടായിരുന്നു നല്ല ഇൻഷുറൻസ് കമ്പനി ഏതാണ് ഒന്നു പറഞ്ഞുതരാമോ അത്യാവശ്യം കവറേജ് കിട്ടുന്ന ഒരു കമ്പനി എൻറെ സ്ഥലം തിരുവനന്തപുരം
@Asl23-d5j
@Asl23-d5j 6 ай бұрын
Health insurance edutho
@suhailnazriya73
@suhailnazriya73 2 жыл бұрын
ഡോക്ടർ എനിക്ക് ഫാമിലി കും അല്ലാഹുവിന്റ അനുഗ്രഹം കൊണ്ട് യാതൊരു prblm ഇല്ല... എനിക്ക് ഫാമിലിക് എടുക്കാൻ പറ്റിയ ഇൻഷുറൻസ് ഒന്ന് പറയാമോ
@go4insurance219
@go4insurance219 2 жыл бұрын
Please contact us on 7829660771 / STAR Health Insurance Advisor
@AbdulHakkim-v6d
@AbdulHakkim-v6d 3 ай бұрын
Star Health നല്ല policy അല്ല. കാരണം അവർ ഏതെങ്കിലും കാര്യം പറഞ്ഞു നമ്മുടെ claim reject ചെയ്യും. ഹോസ്പിറ്റലിൽ cash അടച്ചുകഴിഞ്ഞാൽ money back കിട്ടുമെന്ന് ഒരു പ്രദീക്ഷയും വേണ്ട.😮
@bhavyavpvinil7031
@bhavyavpvinil7031 Ай бұрын
@@AbdulHakkim-v6d എനിക്ക് കിട്ടിയിട്ടുണ്ട്..2 cashless,1 reimbursement... Admit ആയി 24 hrs നു ഉള്ളിൽ അവരെ ariyikkanam എന്നാലേ reimbursement കിട്ടുള്ളു.. എന്നെ sambhandich സ്റ്റാർഹെൽത്ത് ok ആണ്‌...
@mahshadmon3868
@mahshadmon3868 5 ай бұрын
Thanks DOCTOR 🤲🏻
@narayananv.a9611
@narayananv.a9611 11 ай бұрын
EXCEPT STAR HEALTH INSURANCE.
@sabahvkm9521
@sabahvkm9521 Жыл бұрын
Some company name tell to the normal people still very high quality people using these all or some people working the place under any health insurance company like reimbursement.
@NikhilRajp87
@NikhilRajp87 2 жыл бұрын
താങ്ക്സ് ഡോക്ടർ. ❤
@thomassebastian1324
@thomassebastian1324 11 ай бұрын
സർ.ഒരു നല്ല പ്ലാൻ koodeya.കമ്പനി കൂടി.60aje.മുന്നോട്ടു.കൂടി.പറയുമോ
@shihabalungal762
@shihabalungal762 2 жыл бұрын
Use full video
@ishakkallayil2123
@ishakkallayil2123 4 жыл бұрын
Oru shamshyam Marupadi pratheekshikunnu Pre existing desease enn kond arthamaakunath Nilavil chikilsa nedunathinte details aano ? Koodathe kurachu varsham Mump treatment yeduthu asugam maari yathinte details yum koodi update cheyyendi varumo puthiya policy yedukumpol ? Marupadi pratheekshikunnu
@insurancewithmanu
@insurancewithmanu 4 жыл бұрын
Athe. Nilavil ulla asukhangallkum waiting period nu sesham claim labhikkum. whatsapp:9645455599 biggest hospital network
@doctorprasoon
@doctorprasoon 4 жыл бұрын
rand questions num answer yes
@Archanak-s
@Archanak-s Ай бұрын
Hi dr maternity coverage ethanu nalla isnurance
@Wilsonjacobp
@Wilsonjacobp 4 жыл бұрын
Well explained
@yathra2089
@yathra2089 Жыл бұрын
Very informative video 👍🏻
@abhilashbabu6881
@abhilashbabu6881 4 жыл бұрын
Thank you.....nice information...
@kowshiks6188
@kowshiks6188 4 жыл бұрын
Hi Mr.Abhilsh for better insight and understanding the right plan for you you can call me at 9384743818
@damodharan8032
@damodharan8032 Жыл бұрын
Appol doctormarum insurance companies koodi paisa kodukathirikan cheeting cheyyunnundu arivillandum kittathe varunnundu athil governmento kodathiyo eda pettal nadakum 100%kodukathirkan nokum
@jomonjoy6846
@jomonjoy6846 3 жыл бұрын
Very nice information thank you
@divinedavid8266
@divinedavid8266 Жыл бұрын
Tata AIG or Star health ?
@green1122
@green1122 3 жыл бұрын
Doctor kindly advice the best one i am near to ernakulam
@johnabraham1519
@johnabraham1519 4 жыл бұрын
Very nice information , thank you
@jayasreemadhu7302
@jayasreemadhu7302 4 ай бұрын
സാർ പക്ഷേ ഹോസ്പിറ്റലുകൾ ഇൻഷുറൻസ്ഉള്ളവരിൽ നിന്ന്സർജറിക്കും മറ്റും കൂടുതൽ പണംവാങ്ങുന്നുണ്ട്
@josephjc6300
@josephjc6300 2 жыл бұрын
Very good use full mesage tnx
@sibithomas9959
@sibithomas9959 3 жыл бұрын
Well explained for public
@gsunilmedilinepharmaceutic8873
@gsunilmedilinepharmaceutic8873 7 ай бұрын
Very good, thaxxx❤
@FathimaHanseena
@FathimaHanseena 6 ай бұрын
Dr Edhu insurance aaanu best.plz reply dr
@akhillec1063
@akhillec1063 2 жыл бұрын
അച്ഛനും അമ്മയ്ക്കും വേണ്ടി എടുക്കണം എന്നുണ്ട്. Policy എടുക്കുന്ന സമയം അവർക്ക് അസുഖങ്ങൾ ഒന്നും ഇല്ല എന്ന സർട്ടിഫിക്കറ്റ് വേണോ. അച്ഛന് 58 വയസും അമ്മയ്ക്ക് 52 വയസും ഉണ്ട്. ഡോക്ടറുടെ അഭിപ്രായത്തിൽ ഏതു കമ്പനിയുടെ policy വിശ്വസിച്ച് എടുക്കാം. മറുപടി പ്രതീക്ഷിക്കുന്നു.
@Asl23-d5j
@Asl23-d5j 6 ай бұрын
Health insurance edutharno??
@krishaneesh2620
@krishaneesh2620 5 ай бұрын
You can contact me for star health insurance policy. I’m working as a sales manager of star health. So I can guide you with the best policy
@yourchoicebotique6440
@yourchoicebotique6440 5 ай бұрын
Details please or contact details​@@krishaneesh2620
@NehaNima
@NehaNima 4 ай бұрын
No thanks oru padu complaint kandu​@@krishaneesh2620
@swedhafiroz6266
@swedhafiroz6266 4 ай бұрын
​@@krishaneesh2620 number plz
@Colorcool-w8l
@Colorcool-w8l 7 ай бұрын
Sir njn iron tablet+ vitamin b12 tablet kazhichitund rakta kuravu vannappo, do i need to mention that when i take insurance.
@antonytony8079
@antonytony8079 3 жыл бұрын
Good job ...👏👏👏
@lixonxavier2954
@lixonxavier2954 Жыл бұрын
Sir താങ്കൾ പറയുന്ന criterias full fill ചെയ്യുന്ന കമ്പനികൾ ഏതാണ് ഒന്ന് recommend ചെയ്യാമോ?....
@serioton0829
@serioton0829 7 ай бұрын
HDFC
@sabahvkm9521
@sabahvkm9521 Жыл бұрын
Please tell us how to contact the health insurance people
@babudominickattappana2355
@babudominickattappana2355 4 жыл бұрын
Thank you very much DOCTOR
@sachinpradeep644
@sachinpradeep644 4 жыл бұрын
Call me 8113066633 Star Health Insurance
@kowshiks6188
@kowshiks6188 4 жыл бұрын
For value added service and better insight feel free to call 9384743818
@KapishDakini
@KapishDakini 2 жыл бұрын
Doctor super 💐
@mohammediqbal3777
@mohammediqbal3777 2 жыл бұрын
3rd പാർട്ടി അഡ്മിനിസ്ട്രേറ്റർ ( TPA) വഴി Claim പ്രോസസിംഗ്ഉള്ള ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ക്ലെയിം കിട്ടാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞത് ശരിയല്ല. സാധാരണയായി ഹോസ്പിറ്റൽ TPA ക്ക് ബില്ല് അയച്ചു കൊടുത്താൽ 2-3 മണിക്കൂർ കൊണ്ട് സെറ്റിൽ ചെയ്യാറുണ്ട്. സാധാരണ ഹോസ്പിറ്റലിൽ നിന്ന് ബില്ലുകൾ TPA ക്ക് അയക്കാൻ വൈകിക്കുന്നതാണ് താമസം വരാൻ കാരണം.
@soneygeorge959
@soneygeorge959 2 жыл бұрын
Network hospital ലെ cash less claim ന്റെ അത്രയും വേഗത്തിൽ ഒരിക്കലും TPA വഴി claim കിട്ടില്ല.15 വർഷത്തെ അനുഭവം എനിക്ക് ഉണ്ട്.
@bindur1406
@bindur1406 Жыл бұрын
65 വയസു കഴിഞ്ഞവർക്ക് എടുക്കാൻ പറ്റിയ പോളിസി ഏതാണ്
@yogayogayogayoga9767
@yogayogayogayoga9767 2 жыл бұрын
വളരെ നന്നായി മനസ്സിലാകുന്നുണ്ട് 🙏🏻
@mthulaseedharannair9903
@mthulaseedharannair9903 Жыл бұрын
Doctor ഏത് company യുടെ policy ആണ് എടുത്തത്
@sheejabekz4820
@sheejabekz4820 2 ай бұрын
Aarum vyakthamayi ethanennu parayilla athanu prashnam
@swalihmuhammed8118
@swalihmuhammed8118 Жыл бұрын
Op consultation or domiciliary treatment claim cheyan pattunna enthenkilum health insurance policy undo
@newtonp.n1356
@newtonp.n1356 2 жыл бұрын
Very informative for people 🙏🙏🙏can u plz tell us which company is better including all these facilities sir!!
@Asl23-d5j
@Asl23-d5j 6 ай бұрын
Health insurance edutharno?
@evoln09
@evoln09 2 жыл бұрын
well said. thanks
@Kuttichathan44
@Kuttichathan44 2 жыл бұрын
Super video sir 👌👌
@starinform2154
@starinform2154 3 жыл бұрын
Thankz dr❤️
@sabujose9688
@sabujose9688 3 жыл бұрын
Best wishes
@rajeshcm5714
@rajeshcm5714 2 ай бұрын
ഞാൻ പോളിയോ ബാധിതൻ ആണ്. ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കാനുള്ള procedure പറയാമോ
@ashwthyash9581
@ashwthyash9581 8 ай бұрын
Ithengane kandupidikum sir?ente veed alapuzha, pathirappally l aanu.ente 3 vayasulla monum 68,61 vayasulla parents num enik um health insurance edukkanam
@Asl23-d5j
@Asl23-d5j 6 ай бұрын
Health insurance edutharno?
@ashwthyash9581
@ashwthyash9581 6 ай бұрын
Illa​@@Asl23-d5j
@peejay6784
@peejay6784 2 жыл бұрын
Star Health
@peejay6784
@peejay6784 2 жыл бұрын
Advisor ആണ്
@dhanyachithra3651
@dhanyachithra3651 11 ай бұрын
Liberty health insurance nallathano?
@Sunitha-df2hf
@Sunitha-df2hf 6 ай бұрын
Which is best
@unnikrishnan3251
@unnikrishnan3251 2 жыл бұрын
വളരെ ഉപകാര പ്രധമായ വിവരണം. നന്ദി ..
@yohannanmathew2568
@yohannanmathew2568 2 жыл бұрын
Hello sir, എനിക്കിപ്പോൾ 69 വയസ്സ് കഴിഞ്ഞു. എനിക്ക് ഒരാൾ Digit ന്റെ Super Care Option (Direct) Cover - ₹5L Premium - ₹2,012/month Recommend ചെയ്തിരിക്കുന്നു , ഇതിനെക്കുറിച്ചുള്ള ഒരഭിപ്രായം അറിയിയാനാഗ്രഹിക്കുന്നു. Thank you
@nijinraja1106
@nijinraja1106 2 жыл бұрын
നിങ്ങൾ മെഡിക്കൽ ഇൻഷുറസു് എടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ...? Maternity-ക്ക് വെറും 9 മാസം മാത്രo വെയ്റ്റിംഗ് പിരീഡ് ഉള്ള പ്ലാനുകൾ ... Senior Citizen Plan( No upper age limit) മെഡിക്കൽ ചെക്കപ്പ് ഇല്ലാതെയും policy ഏടുക്കാം .. Diabetic/ BP ഉള്ളവർക്ക് policy എടുത്ത അന്നുമുതൽ തന്നെ coverage കിട്ടുന്ന പ്ലാനുകൾ .. Heart operation കഴിഞ്ഞവർക്കും എടുക്കാൻ പറ്റുന്ന policy.. കൂടാതെ മറ്റ് അനവധി മെഡിക്കൽ ഇൻഷുറൻസ് പ്ലാനുകളും .... താഴെ കാണുന്ന ഇൻഷുറൻസ് കമ്പനികളുടെ policy ഞങ്ങളിൽ നിന്നും എടുക്കാവുന്നതും പുതാക്കാവുന്നതുമാണ്.. Hdfc Ergo Tata AIG Adithya Birla Care Health (Religare) Reliance GI Royal Sundaram Manipal Cigna ICICI Lombard Niva Bupa (Max Bupa) Universal Sompo Liberty GI Future Generali Edelweiss GI Magma HDI GI SBI GI Star Health New India Balaj Allianz ഹെൽത്ത് ഇൻഷുറൻസ് സംബദ്ധിയായ എല്ലാ കാര്യങ്ങൾക്കുo വിളിക്കുമല്ലോ. Nijinraj 9846893873
@Gopakumargopalannair
@Gopakumargopalannair 2 жыл бұрын
Good msg..
@mujeebrahman9625
@mujeebrahman9625 3 жыл бұрын
Very good information 👍
@ashraf0603
@ashraf0603 4 жыл бұрын
Sir plz suggest good hmmm insurance policy
@rehnak2765
@rehnak2765 4 жыл бұрын
9074458570
@dinshibabk5802
@dinshibabk5802 6 ай бұрын
sir ee paranja features ellam ulla insurance policies paranju taraamo?
@vineethaig914
@vineethaig914 6 ай бұрын
We can help.our firm is a brokerage n has collaboration with 16 insurance companies. Can provide must feasible policy for u
@mallutripper1399
@mallutripper1399 3 жыл бұрын
E paranja karyangal okke ulla insurance policy ethanu ennu koodi parayu
@FunTech4-op8go
@FunTech4-op8go 6 ай бұрын
Star Health 🎉
@vishnuprakash8215
@vishnuprakash8215 Жыл бұрын
Thank uu
@babupk2483
@babupk2483 2 жыл бұрын
Very good
@nairpappanamkode9103
@nairpappanamkode9103 3 жыл бұрын
അത് എങ്ങനെ മനസ്സിൽ ആകും..3rd പാർട്ടി അഡ്മിനിസ്ട്രേറ്റർ ഇല്ലാത്ത..
@anasmubarack6932
@anasmubarack6932 2 жыл бұрын
Third party administrator illatha companies und.
@football-ji4oz
@football-ji4oz 3 жыл бұрын
ഒരു ഇൻഷുറൻസ് suggest ചെയ്യാമോ ഡോക്ടർ പ്ലീസ്!
@UshaRani-sf4lg
@UshaRani-sf4lg 3 жыл бұрын
Tata AIG
@deepthisoman4484
@deepthisoman4484 2 жыл бұрын
വളരെ valuable ആയ information... Thank you
@doctorprasoon
@doctorprasoon 2 жыл бұрын
Thank You..
@brodlinjoy
@brodlinjoy 6 ай бұрын
വളരെ ഉപകര പ്രതമയ video ആയിരുന്നു
@doctorprasoon
@doctorprasoon 6 ай бұрын
Thank you
@babysanthan6132
@babysanthan6132 3 жыл бұрын
Doctor please suggest best health insurance company
@go4insurance219
@go4insurance219 3 жыл бұрын
STAR Health Insurance പോളിസികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.... Denny Simon Mobile & Whatsapp # 7829 660771 go4divineinsurance@gmail.com
@sheejabekz4820
@sheejabekz4820 3 ай бұрын
Ithokkke keet ket maduthu aaaregilum clear akkumennu nokkit oru rakshayumilla
@anjalin.r1618
@anjalin.r1618 2 жыл бұрын
Dr bank of india insurance nallathano
@ebinjacob7209
@ebinjacob7209 4 жыл бұрын
Very informative
@visakhm.s2834
@visakhm.s2834 4 жыл бұрын
VISAKH -8943180130 STAR HEALTH Sales manager (contact more details
@CLTNIYAS
@CLTNIYAS Жыл бұрын
ഏതാണ് best നിങ്ങളെ അഭിപ്രായം
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН