Mammootty As dominic Perfect ❤️ Gokul Suresh ❤️❤️ their Combo ❤️❤️❤️
@user-pv-y5t10 күн бұрын
❤🎉
@ProudStrongestMens10 күн бұрын
DOMINIC&Ladies❤🔥പടം ഉഗ്രൻ ആണ് ഇടിവെട്ട് സിനിമ..അഴിഞ്ഞാടി മമ്മൂക്ക, DOMINIC പൊളിച്ചടുക്കി🔥🔥ഡൊമിനിക് ഹെവി പോസിറ്റീവ് റെസ്‌പോൺസ്♥️🔥 ഫൺ എൻ്റർടെയ്‌നർ ത്രില്ലർ ♥️🔥🔥👍മലയാള സിനിമയ്ക്കു ഇന്ന് പുതു ചരിത്രം😊സിനിമാ പ്രേമികൾക്ക് നെഞ്ചും വിരിച്ച് തന്നെ ഇറങ്ങി വരാം.മമ്മൂക്ക നിങ്ങൾ എന്തൊരു മനുഷ്യനാണ് ❤ Its a Terrific Mass Cinematic Theatre Experience.Dominic & Ladies RATING 9/10👍💥🔥FULL FUN,ENTERTAINMENT THRILLER INVESTIGATION ❤🔥RATING 9/10👍💥👌 blockbuster SuperHit🔥All India Rating 9/10🔥|Movie Review | Mammootty MEGASTAR MEGAHIT DOMINIC MUST WATCH BEST FILM❤🔥❤ Mass Fun thriller Heavy Blockbuster Superhit❤🔥 Megastar Megahit movie🔥Mammootty Kompanys 5TH Superhit❤
@Gamerjohns229 күн бұрын
DOMINIC&Ladies❤🔥പടം ഉഗ്രൻ ആണ് ഇടിവെട്ട് സിനിമ..അഴിഞ്ഞാടി മമ്മൂക്ക, DOMINIC പൊളിച്ചടുക്കി🔥🔥ഡൊമിനിക് ഹെവി പോസിറ്റീവ് റെസ്‌പോൺസ്♥️🔥 ഫൺ എൻ്റർടെയ്‌നർ ത്രില്ലർ ♥️🔥🔥👍മലയാള സിനിമയ്ക്കു ഇന്ന് പുതു ചരിത്രം😊സിനിമാ പ്രേമികൾക്ക് നെഞ്ചും വിരിച്ച് തന്നെ ഇറങ്ങി വരാം.മമ്മൂക്ക നിങ്ങൾ എന്തൊരു മനുഷ്യനാണ് ❤ Its a Terrific Mass Cinematic Theatre Experience.Dominic & Ladies RATING 9/10👍💥🔥FULL FUN,ENTERTAINMENT THRILLER INVESTIGATION ❤🔥RATING 9/10👍💥👌 blockbuster SuperHit🔥All India Rating 9/10🔥|Movie Review | Mammootty MEGASTAR MEGAHIT DOMINIC MUST WATCH BEST FILM❤🔥❤ Mass Fun thriller Heavy Blockbuster Superhit❤🔥 Megastar Megahit movie🔥Mammootty Kompanys 5TH Superhit❤
@youtubed18058 күн бұрын
Padam poti thayoli
@shahinsha.83868 күн бұрын
🤍
@muneercp174410 күн бұрын
അണ്ണൻ ക്ക് മേക്കപ്പ് ഇല്ലെങ്കിൽ തന്നെ പടം വിജയിച്ചു എന്ന് ഉറപ്പ് ഉള്ളവർ 😂😂😂
@allensuarez54810 күн бұрын
ഇക്കയുടെ വേഷം ഇതാണ് 🙂
@thugschannel653310 күн бұрын
Bhramayugam angane hit adicha padam alle
@bobinthomas684810 күн бұрын
Thenga padam oombal aan
@Anagha-d9010 күн бұрын
Ennit jawan hit analo
@nitheeshkumarm10 күн бұрын
Appo Marco??
@nimmymathew68210 күн бұрын
തന്റെ കാലത്തുള്ള നടന്മാരെയും, തന്റെ മകന്റെ കാലത്തുള്ള നടന്മാരെയും, മകനെയും side ആക്കി ഈ മനുഷ്യൻ എന്ത് പ്രകടന വിസമയങ്ങളാണ് ഓരോ സിനിമയിലും കാഴ്ച വയ്ക്കുന്നത്. Variety roles, amazing performance 🎉❤❤❤🎉🎉🎉
@ajurameshramesh914310 күн бұрын
ലാലേട്ടൻ ഇല്ലാരുന്നു എങ്കിൽ താൻ പറഞ്ഞത് ഓക്കേ
@shemimoly865610 күн бұрын
എന്നിട്ട് ഈ പറഞ്ഞ ഏട്ടനെ കാണാൻ ഇല്ലല്ലോ
@SanofarSalim10 күн бұрын
ചെറിയ സിനിമയുടെ വലിയ വിജയം അതാണ് dominic ❤️❤️❤️❤️( ഫാമിലിയോടുകൂടി കാണാൻ പറ്റിയ നല്ല സിനിമ )
@ആന്റോആന്റപ്പൻസ്10 күн бұрын
@@ajurameshramesh9143ആട്ടന് 2 കൊല്ലത്തിൽ നേര് അല്ലാതെ ഒരു ഹിറ്റ് ഇല്ല
@pranavprasanth955710 күн бұрын
എന്നിട്ട് എന്തേ ഈ നടന് ഇതുവരെ ഒരു 100cr.movie ഇല്ലാത്തത്...@@shemimoly8656
@saleemabdul161310 күн бұрын
മമ്മൂട്ടി❤❤❤❤ ഗൗതം മേനോൻ 👌👌👌 ഗോകുൽ സുരേഷ്👍👍 മൊത്തത്തിൽ പടത്തിൽ വർക്ക് ചെയ്തഎല്ലാവർക്കും അഭിനന്ദനങ്ങൾ 👍❤👍
@user-pv-y5t10 күн бұрын
അന്നും ഇന്നും തന്നിലെ കലാകാരനെ തേച്ചു മിനുക്കി മൂർച്ചയുള്ള ആയുധമാക്കിയ മഹാനടനാണ് മമ്മൂക്ക🥰🔥ഞാൻ കണ്ട ഏറ്റവും മികച്ച നടൻ.. അഭ്രപാളിയിലെ നിത്യവിസ്മയം👑🔥 മമ്മൂട്ടിക്ക് സിനിമയോട് അടങ്ങാത്ത പ്രണയമാണ്..സിനിമക്ക് തിരിച്ചും!!!
@-humsafar10 күн бұрын
@jonsnow144nilavilm aa sneham?!
@മലയാളിപോളിയാണ്-ബ2ത10 күн бұрын
😂😂🤣🤣
@cjgta786910 күн бұрын
Daily or monthly payment aano bro😂
@jacobjacob633410 күн бұрын
@jonsnow144now everybody accepted mammotty is the GOAT...
@jacobjacob633410 күн бұрын
@jonsnow144 athu fake list aanu. Sherikulla listil india yil ninnu irfan khan matree ullu..
@vineethvrv5510 күн бұрын
മമ്മൂട്ടി വിദ്യാസാഗർ അഴകിയ രാവണൻ കൊണ്ടുവന്ന പോലെ തമിഴിലെ ഏറ്റവും നല്ല ഡയറക്ടറായ GVM കൊണ്ടുവന്നതിന് നന്ദി ❤❤
@rahulharidas797210 күн бұрын
Enthivadey.. mammootty aano padathinte music directore theerumanikkunnath
@vineethvrv5510 күн бұрын
@rahulharidas7972 please check interview off vidhyasagar ഞാനൊരു ഇക്കാ ഫാൻ ഒന്നുമല്ല പക്ഷേ കാര്യങ്ങൾ പറയുമ്പോൾ അത് മനസ്സിലാക്കി പറയണം
@jenharjennu225810 күн бұрын
മമ്മൂട്ടി ആണോ മൈരാ ഇതിന്റെ ഓക്കേ സ്ക്രിപ്റ്റ് ചെയ്തത്
@ProudStrongestMens10 күн бұрын
DOMINIC&Ladies❤🔥പടം ഉഗ്രൻ ആണ് ഇടിവെട്ട് സിനിമ..അഴിഞ്ഞാടി മമ്മൂക്ക, DOMINIC പൊളിച്ചടുക്കി🔥🔥ഡൊമിനിക് ഹെവി പോസിറ്റീവ് റെസ്‌പോൺസ്♥️🔥 ഫൺ എൻ്റർടെയ്‌നർ ത്രില്ലർ ♥️🔥🔥👍മലയാള സിനിമയ്ക്കു ഇന്ന് പുതു ചരിത്രം😊സിനിമാ പ്രേമികൾക്ക് നെഞ്ചും വിരിച്ച് തന്നെ ഇറങ്ങി വരാം.മമ്മൂക്ക നിങ്ങൾ എന്തൊരു മനുഷ്യനാണ് ❤ Its a Terrific Mass Cinematic Theatre Experience.Dominic & Ladies RATING 9/10👍💥🔥FULL FUN,ENTERTAINMENT THRILLER INVESTIGATION ❤🔥RATING 9/10👍💥👌 blockbuster SuperHit🔥All India Rating 9/10🔥|Movie Review | Mammootty MEGASTAR MEGAHIT DOMINIC MUST WATCH BEST FILM❤🔥❤ Mass Fun thriller Heavy Blockbuster Superhit❤🔥 Megastar Megahit movie🔥Mammootty Kompanys 5TH Superhit❤
@Allu_5610 күн бұрын
@@rahulharidas7972 ആയിരിക്കില്ല, but അഴകിയ രാവണൻ എന്ന സിനിമയിലേക്ക് വിദ്യാസാഗർ സാറിനെ കൊണ്ടു വന്നത് മമ്മൂക്കയാണ്.. അത് വിദ്യാ സർ തന്നെ പറഞ്ഞിട്ടുണ്ട്..
@vineethvrv5510 күн бұрын
മമ്മൂട്ടി ഗോകുൽ സുരേഷ് ഗോപിയാണ് ഈ സിനിമയുടെ ഹൈലൈറ്റ് അടിപൊളിയായിട്ടുണ്ട് അതുപോലെതന്നെ ക്ലൈമാക്സ് നന്നായിരുന്നു എല്ലാംകൊണ്ടും നല്ലൊരു പടമാണ്❤❤
@AAA-gg5qh10 күн бұрын
ഒരു പാവം പെണിനെ കൊന്നവൻ അന്ധമാനിൽ ടൂർ പോകുന്നു 😄
@ShowkkathaliShowkkathali10 күн бұрын
@@AAA-gg5qhആരാ കൊന്നത് 🤭
@madavankutty49710 күн бұрын
Below average...Old wine,new bottle.
@dhanyaknarayanan71929 күн бұрын
@ madhavankutty Barroz fans nu ivde ntha kaaryam
@bless_media_edit_hub9 күн бұрын
🤭@@madavankutty497
@vineethvrv5510 күн бұрын
മമ്മൂട്ടിയുടെ പെർഫോമൻസ് കണ്ടിരിക്കാൻ തന്നെ എന്തൊരു രസമാണ് ❤❤
@RP-xh1me10 күн бұрын
Koppaanu, ithil oru thengayumila
@Keralacinemma_Official10 күн бұрын
@@RP-xh1meലാലിന്റെ പൂർ പോയി കാണ്
@ttzaman996010 күн бұрын
@@RP-xh1meതെക്കോട്ട് രണ്ട് ചാട്ടം ചാട്
@KripaLachu-so4om10 күн бұрын
നല്ല സംസ്കാരം@@Keralacinemma_Official
@Waky23710 күн бұрын
😂@@Keralacinemma_Official
@Sreekumar-l4d10 күн бұрын
മമ്മൂക്കയുടെ സിനിമക്ക് വേണ്ടിയുള്ള dedication സമ്മതിച്ചു കൊടുക്കണം super സിനിമ ഞാൻ ഇപ്പോൾ കണ്ടതേയുള്ളു 😍
@vijeeshv432910 күн бұрын
മമ്മൂട്ടിയെ ഇഷ്ടമാണ്.. നിങ്ങളുട കമന്റ് നു ഉള്ള ഒരു reply..' "ഫ്രീ ആയിട്ടാണോ അഭിനയിച്ചത് അതോ കാശു കുറച്ചു വാങ്ങിച്ചോ"
@galaxyl159110 күн бұрын
Sarikum... Satyam para padam kandillalo 😄😄
@Ottplatform-f4h10 күн бұрын
😂😂😂
@user-pv-y5t10 күн бұрын
❤
@RedRose-by1hp10 күн бұрын
മമ്മൂക്ക super ആണ് 👏👏👏👏👏👏👏
@theredknight165110 күн бұрын
We want mammooty- gokul suresh combo more and more.....❤️❤️
കാലത്തിനു അനുസരിച്ച് വേഷങ്ങൾ തിരഞ്ഞെടുക്കുന്ന മഹാനടൻ. ഇപ്പൊഴും അഭിനയം ലഹരിയാണ് ഇദേഹത്തിന് മമ്മൂട്ടി ❤❤
@devil729110 күн бұрын
ഒഞ്ഞു പോട വാണമേ 🤣
@FirozFiru-t8u10 күн бұрын
കാലം പഴകും തോറും അഭിനയമെന്ന കലാരൂപത്തെ പുതിയ മാനങ്ങളിലും രൂപങ്ങളിലും ആക്കി കഥാപാത്രങ്ങളെ കാഴ്ച കാരന്റെ ആസ്വാദനരീതിക്ക് അനുയോജ്യമായ രീതിയിൽ മാറ്റം വരുത്തി വിസ്‌മൈപ്പിച്ചു കൊണ്ട് ഇരിക്കുന്ന മമ്മൂട്ടി ❤️🔥❤️🔥
@user-pv-y5t10 күн бұрын
അന്നും ഇന്നും തന്നിലെ കലാകാരനെ തേച്ചു മിനുക്കി മൂർച്ചയുള്ള ആയുധമാക്കിയ മഹാനടനാണ് മമ്മൂക്ക🥰🔥ഞാൻ കണ്ട ഏറ്റവും മികച്ച നടൻ.. അഭ്രപാളിയിലെ നിത്യവിസ്മയം👑🔥 അയാൾക്ക് സിനിമയോട് എന്നും പ്രണയമാണ്❤️സിനിമക്ക് അയാളോടും!!!
@pradeepkuttan619110 күн бұрын
💯
@coolguru_moviereview10 күн бұрын
ലാലേട്ടൻ കഴിഞ്ഞേ വരൂ എല്ലാവരും
@promalayalis618410 күн бұрын
@@coolguru_moviereviewath ninakkkk mathram
@cyclelover833110 күн бұрын
Po myre engotelum 😂@@coolguru_moviereview
@Klfamily00210 күн бұрын
ഒരു കുഞ്ഞ് നല്ല സിനിമ❤
@adarshchandran254310 күн бұрын
GOKUL SURESH is so Innocent ❤ beautiful person ❤
@theprince772610 күн бұрын
Handsome, not beautiful
@VAKERMEDIAOFFICIAL10 күн бұрын
@@theprince7726 ശോ 😂😂😂!
@santhoshbr645410 күн бұрын
സുരേഷ് ഗോപിയുടെ സ്വഭാവം കിട്ടിയിട്ടില്ല
@mjewelmathew10 күн бұрын
മുടിഞ്ഞ തടിയാ
@AnandS-yd2zk10 күн бұрын
ഗോകുൽ ജി 😂സഹ നടൻ മാത്രം
@ksaakhil10 күн бұрын
അടിപൊളി മൂവി പൊളിച്ചു ❤️ മമ്മുക്ക,ഗോകുൽ സുരേഷ്,സുസ്മിത ഭട്ട് വലിയ പഠമൊന്നുമല്ല എന്നാൽ പോലും പൊളിച്ചു ക്ലൈമാക്സ് സീൻ പിന്നെ ഗൗതം വാസുദേവ് മേനോൻ ❤️
@jithinms892110 күн бұрын
He is a GOAT, no other words to describe Mammookka ❤️🙌🏻
@chembsajin52359 күн бұрын
Lmao nah, not even in top 3
@terrex38 күн бұрын
@@chembsajin5235 ഹായ് ബാറോഷ് പാപ്പെ
@user-pv-y5t10 күн бұрын
ആശ്വന്തിനോട് ഒരുപാട് സ്നേഹം.. നല്ല സിനിമകളെ നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ ❤️
@abz96357 күн бұрын
Ivanaru
@basheerc.h603810 күн бұрын
പ്രാഞ്ചിയേട്ടന് ശേഷം മമ്മൂക്കയുടെ നല്ല രസമുള്ള ചിത്രം കണ്ടു കിടിലൻ 👍👏
@sidharthk542110 күн бұрын
🤣🤣🤣
@ShameerQatar-g4q10 күн бұрын
Yes
@NehaNiya_Gosh10 күн бұрын
😂😂
@GeorgeBibin-gn9ly10 күн бұрын
ബ്രമയുഗം ഇഷ്ടപെട്ടില്ലേ
@sahash7710 күн бұрын
അതെ 🔥❤️
@vishnukumar-bd8hd10 күн бұрын
ഇതൊരു ഫാമിലി മൂവി ആണ്.. ഫാൻസ് ഒക്കെ സൈഡ് നിക്കുക... ഫാമിലി അടിച്ചു കേറി വാ... 100% satisfaction.. ♥️
@user-pv-y5t10 күн бұрын
❤️❤️
@ffddgfx557610 күн бұрын
❤❤
@ASK-ce6ps10 күн бұрын
OTT വന്നിട്ടേ കാണുന്നുള്ളൂ chaava trailer കണ്ടപ്പോൾ അത് കാണാൻ പോവണം so പൈസ ഇല്ലാ കാണണമെന്നുണ്ട് പൈസ ഇല്ലാ
@iamajeeshlal8 күн бұрын
@@ASK-ce6psഇന്നലെ കണ്ട്... 😢😢😢 OTT തന്നെയാ നല്ലത്
@muneercp174410 күн бұрын
അണ്ണൻ്റെ റിവ്യൂ ക്ക് വേണ്ടി കാത് നിൽക്കുക ആയുർന്നു ❤❤
@life92-qu2mj10 күн бұрын
Enthiru thorapppa
@Ottplatform-f4h10 күн бұрын
😂😂😂
@vibinchandran815710 күн бұрын
ഈ പടത്തിൽ മമ്മൂക്കയെ ചുമ്മാ കണ്ടു കൊണ്ടിരിക്കാം 😍. എന്താ സ്ക്രീൻ പ്രസൻസ് 🔥🔥.കിടിലൻ കാരക്ടർ 👌🏽.
@ashkarcomrade776310 күн бұрын
മമ്മൂട്ടി കമ്പനി എന്ന് പറയുമ്പോൾ തന്നെ ഇപ്പോൾ പ്രേക്ഷകർക്ക് ഒരു മിനിമം guaranty ഇപ്പോൾ പ്രതീക്ഷിക്കാം ഞാൻ ഒട്ടും പ്രതീക്ഷ ഇല്ലാതെ പോയ കണ്ട സിനിമ ആയിരുന്നു സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായി ❤️
@RobinsonCru_soe10 күн бұрын
അതായത് ഇക്കച്ചിയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കരുത് എന്ന് 😂😂
@MuhammadUnais-cm1qz10 күн бұрын
Njaan barrozz😂😂😂😂@@RobinsonCru_soe
@savinthomas251010 күн бұрын
Oola padam lag nte ange attam
@zaahzalam10 күн бұрын
@@RobinsonCru_soe karajnooo🤣🤣
@shareefkp527510 күн бұрын
ബാറസ് 😂@@RobinsonCru_soe
@athulkrishna125610 күн бұрын
വധുരി അവാർഡ് നേടിയ ഷൈൻ ടോം ചാക്കോയ്ക് അഭിനന്ദനങ്ങൾ 😂😂📉
ഇത് kok തന്നെ ആണോ 🙄😁 Btw നല്ല രസമുള്ള പടം. നല്ലൊരു fresh feel ഉണ്ടായിരുന്നു. മമ്മൂക്ക as Dominic is❤️🔥 GVM- Mammootty combo ഇനിയും വരണം with a typical Gautham movie🔥
@yaach849610 күн бұрын
സൂപ്പർബ് കോംബോ മമ്മൂട്ടി - ഗോകുൽ സുരേഷ് - Very Nice 🎉
@vineethvrv5510 күн бұрын
മമ്മൂട്ടിയെ ഈ സിനിമയിൽ present cheydade അടിപൊളി ആയിട്ടാണ് ഒരു സ്വല്പം കൂടി പോയിട്ടുണ്ടെങ്കിൽ താപ്പാന പോലത്തെ പടം ആയേനെ മമ്മൂക്ക നന്നായിട്ട് തന്നെ ചെയ്തു ❤
സിനിമ പ്രേമികളോട് മമ്മൂക്കയും ലാലേട്ടൻ കൂട്ട് ഏറി വന്നാൽ സിനിമ ഫീൽഡിൽ 5 വർഷം കൂടി അവരുടെ പടങ്ങൾ വെറുതെ ചളി വാരി തേക്കാതെ എൻജോയ് ചെയ്യുക അവരുടെ കാലം കഴിഞ്ഞാൽ മാത്രമേ അവരുടെ വില മനസ്സിലാവുള്ളൂ both are our gems
@rahulpalatel700610 күн бұрын
Point aanu.Randu perum ethandu career finished aanu.Mamooty reinvent cheyyunnu athukondu Brahmayugam okke poley ulla padangal hit adikkaan angerkku sadhikkunnu.
@farisfaris180310 күн бұрын
ആര് പറഞ്ഞു അവറ് നിർത്തും എന്ന്
@lajcreation629210 күн бұрын
@@farisfaris1803 അവര് നിർത്തണ്ട കാലം നിർത്തും മമ്മൂക്ക age 74
മമ്മൂട്ടി was spectacular❤. പക്ഷേ climax was predictable. Thittam Irandu tamil movie similar twist ആണ്. അത് കണ്ടത് കൊണ്ട് വേഗം കത്തി. ഇല്ലെങ്കിൽ last വരെ മനസ്സിലാവില്ലായിരുന്നു.
@Nishpakshanvarggeyavirodhi10 күн бұрын
ഇത് മമ്മൂട്ടി നിർദ്ദേശിച്ച പടമാണ്.. മമ്മൂട്ടി ആവശ്യപ്പെട്ട മേക്കിങ് ആണ് .. മമ്മൂട്ടിയുടെ സ്വപ്നമാണ്.. ഇത് മമ്മൂട്ടിയുടെ പടമാണ്..
@Annbabu ഞാനെന്തു പറഞ്ഞാൽ ആവും താങ്കൾക്ക് ഇഷ്ടപ്പെടുക.. ഈ ചിത്രം മോശം എന്ന് പറയണോ
@shamsuvly825910 күн бұрын
ഇപ്പൊ മലയാളത്തിൽ ഇങ്ങേരുടെ ഏത് ഫിലിം വന്നാലും സിനിമയ്ക്ക് മുകളിൽ ആയിരിക്കും പുള്ളിയുടെ പെർഫോമൻസ്.. ഡോമിനികിലും അതെ ഇതിലെങ്കിലും Ookaa വിചാരിച്ചിരുന്ന kok ന് വരെ അന്നനാളത്തിൽ കിട്ടി 🔥👏👏 മഹാനടനുമപ്പുറം 💎This M(an)ollywood
@terrex310 күн бұрын
ഹിക്കയെ ഊക്കാൻ ഈ സിനിമ ഒന്നും വേണ്ട .. നിന്നെ പോലെ ഉള്ള വാണം ഫാൻസ് ഉണ്ടല്ലോ അതിനു ..
@muralitmenon10 күн бұрын
7:00 actual review starts from here 😊
@navasmajeed-kg9ep10 күн бұрын
കരയതടാ മോനെ 😂😂
@Carl-og4ky10 күн бұрын
Onn poda pundee😊
@muralitmenon10 күн бұрын
@navasmajeed-kg9ep 🤣🤣🤣 ചിരിയാണ് വരുന്നേ നമസ്കാരം 🙊
ഓരോ പടം കഴിയുംതോറും മമ്മൂക്കയുടെ അടുത്ത് പടത്തിനു വേണ്ടിയുള്ള waitingg... 🔥🔥🔥
@SaajuBaalu10 күн бұрын
😂
@Mr_John_Wick.10 күн бұрын
@SaajuBaalu 🥱
@lalettan2255-10 күн бұрын
🔥🤣🤣
@Listopia1010 күн бұрын
One name Gautham Vasudeva Menon 🥰🥰🥰
@afzbb888110 күн бұрын
അങ്ങനെ മമ്മൂക്ക വീണ്ടും ഞെട്ടിച്ചിരിക്കയാണ് സൂർത്തുക്കളെ..❤❤
@sidharthk542110 күн бұрын
Uvva😂
@SaajuBaalu10 күн бұрын
Andi!😂
@arifh371110 күн бұрын
@@sidharthk5421 poy barooz kanu nalla best movie aaa😂😂😂😂😂
@pastormartinsempai637110 күн бұрын
Mammunni oombum😮😮😮😮
@Beyourgod173510 күн бұрын
Andi nalla oombiya padam😂
@vishnuraj_33310 күн бұрын
5:52 ഒരു വധൂരി Character Shine Tom Chacko 😂❤
@itzmechristo36910 күн бұрын
Mammooka and gokul combo ❤🎁💝
@AbdusamadSamad-m1i9 күн бұрын
ആദ്യം തന്നെ നീ ഉള്ളത് ഉള്ളതുപോലെ പറഞ്ഞതിൽ ഒരുപാട് നന്ദിയുണ്ട് 😄🙏👍😍😍
@ShihabEntertainment10 күн бұрын
2025 തുടങ്ങിയിട്ടുള്ളൂ ഇതും തൂക്കിയിന്നു പറഞ്ഞേക്ക് . "പകവെച്ചിട്ട് കാര്യമില്ല പകരം വെക്കാനാളുമില്ലാ " That ഡയലോഗ് 😎മെഗാസ്റ്റാർ മമ്മുക്ക 💯🔥😎 മമ്മൂട്ടി+മമ്മൂട്ടി കമ്പിനി+ഗൗതം= ബ്ളോക്ക് ബസ്റ്റർ 💯😘
@tinuraphel246310 күн бұрын
മമ്മൂട്ടി കമ്പനി അത് ബ്രാൻഡ് ആണ് ഇതുവരെയും ഇനി അങ്ങോട്ടും 🔥ഇക്കേടെ സ്ക്രിപ്റ്റ് സെലെക്ഷൻ 🥵❤️ഡീഗ്രേഡ് ചെയ്യുന്നവന്മാർ അവരുടെ പണി ചെയ്യട്ടെ കിടിലം മൂവി 💥🖐🏻
വലിയ പ്രതീക്ഷ ഒന്നുമില്ലാതെ പോയി കണ്ടാൽ നല്ല രസമായിരിക്കും
@SajidKk-du3sr9 күн бұрын
Average
@abhimanyusalil299310 күн бұрын
Poli padam 💥🔥🔥🔥 A different type of movie in Malayalam cinema 🍿🍿
@Jasir_jazz10 күн бұрын
Thumbnail നോക്കിയ അറിയാ പടം എന്തായി എന്ന് 😁🔥
@anwaredakkara780910 күн бұрын
Wonder ful. Move എല്ലാവർക്കും ഇഷ്ടപെടും
@Nivedrx10 күн бұрын
മമ്മൂട്ടിയുടെ സ്ക്രിപ്റ്റ് സെലക്ഷൻ 🥵💎🔥
@nannurn574310 күн бұрын
Kopanuuuuu
@jjcedits51310 күн бұрын
@@nannurn5743 Njan barrozzz Isabelaaa Malam Kond Valiban ithayirikyum script selection alle
@Lucifer6665110 күн бұрын
@@nannurn5743ഞാൻ ബോറോസ് 😂😂😂😂
@AveragE_Student96910 күн бұрын
@@jjcedits513🤣🤣🤣
@SaajuBaalu10 күн бұрын
Undayaanu, Script valaraeoshamanu! Mammookkayudae character and his look is great a,atharae ullu!😂
@ismailibrahim981910 күн бұрын
പടം കിടുവാണ് ഇപ്പോൾ കണ്ടിറങ്ങി . മമ്മൂക്ക ഗോഗുൽ❤❤
@machineenthusiast439310 күн бұрын
Wait ചെയ്തു ഇരിക്കുവായിരുന്നു 😊👍👍 നിങ്ങൾ ok പറഞ്ഞാൽ ഇന്ന് പോയി കാണും
@Captain-cf4qh10 күн бұрын
Mammookka and gokul suresh aayittlla ith pole oru out and out fun investigation comedy padam venam.Theere Seriousness illatha oru spinoff venam 😄
@ThomasWayne-x1u10 күн бұрын
ഇനിയും ഒരുപാടു സിനിമകൾ ഇക്കയെ വെച്ച് എടുക്കാൻ GVM ന് പറ്റട്ടെ 💔😂😂
@salihsakeer280410 күн бұрын
Matte ex super starine arkum vende avo 😂😂.. fieldout ayad kond ott k vendann kelkunnu. Ado basil ne pedich release matyadano ndo.. A10 fansinte karachil, adu thudarum😂😂
@viveksivan450410 күн бұрын
2025 ലെ ഇക്കയുടെ ആദ്യ പോസിറ്റീവ് പടം ആയിരിക്കും ഡോമിനിക്ക് എന്ന് തീയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ തോന്നി
ചിലരുടെ അവസാന പ്രതീക്ഷയായിരുന്നു KOK Nte റിവ്യൂ😹 ഭീഷ്മ പർവ്വം Neg പറഞ്ഞു അണ്ണൻ എയറിൽ കയറിയത് കൊണ്ട് നല്ല പടം ആണെങ്കിൽ പോസിറ്റീവ് തന്നെ പറയും😹🙌
@englisheasy655110 күн бұрын
Ethra positive vannalum 100 cr kanilla mammunni😂
@JupiterMoney-ng7nt10 күн бұрын
@@englisheasy6551ellaarum nalla cinemak aan wait cheyyunnadh allaadhe 100cr alla bro
@Muz_hh__12310 күн бұрын
@@englisheasy6551100cr namukk avashyamilla 100cr undenkile padam vijayikkoo enna oru niyamavun ivide ippo illa pinne manthuvinte empooran varanund adya 10000cr alle poyi thallimarikku😂😂😂
@GeorgeBibin-gn9ly10 күн бұрын
Bheeshma Parvam വാണപടം തന്നെ ആയിട്ട് ഒരുപാട് ആളുകൾക്കു തോന്നിയിട്ടുണ്ട്. അത് കോകിനും തോന്നി.. ആ അഭിപ്രായത്തിൽ നിന്ന് കോക് മാറ്റം വരുത്തിയിട്ടില്ല
@Nitins870510 күн бұрын
Aanitt beeshma oarvam hit anallo. Ath block buster analo. Allathe manthaonte polathe vana padam alla @@GeorgeBibin-gn9ly
@ProudStrongestMens9 күн бұрын
DOMINIC&Ladies❤🔥പടം ഉഗ്രൻ ആണ് ഇടിവെട്ട് സിനിമ..അഴിഞ്ഞാടി മമ്മൂക്ക, DOMINIC പൊളിച്ചടുക്കി🔥🔥ഡൊമിനിക് ഹെവി പോസിറ്റീവ് റെസ്‌പോൺസ്♥️🔥 ഫൺ എൻ്റർടെയ്‌നർ ത്രില്ലർ ♥️🔥🔥👍മലയാള സിനിമയ്ക്കു ഇന്ന് പുതു ചരിത്രം😊സിനിമാ പ്രേമികൾക്ക് നെഞ്ചും വിരിച്ച് തന്നെ ഇറങ്ങി വരാം.മമ്മൂക്ക നിങ്ങൾ എന്തൊരു മനുഷ്യനാണ് ❤ Its a Terrific Mass Cinematic Theatre Experience.Dominic & Ladies RATING 9/10👍💥🔥FULL FUN,ENTERTAINMENT THRILLER INVESTIGATION ❤🔥RATING 9/10👍💥👌 blockbuster SuperHit🔥All India Rating 9/10🔥|Movie Review | Mammootty MEGASTAR MEGAHIT DOMINIC MUST WATCH BEST FILM❤🔥❤ Mass Fun thriller Heavy Blockbuster Superhit❤🔥 Megastar Megahit movie🔥Mammootty Kompanys 5TH Superhit❤
@JOJOPranksters-o6p10 күн бұрын
*no one can replace mammootty💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@midhunnair824210 күн бұрын
Pari
@athulv.r466310 күн бұрын
പറി 😂
@habeebbulla10 күн бұрын
Sharikkum nee Airila
@Messi-l1-c2y10 күн бұрын
Lalunni 💣💣💣
@JITHINKRISHNAN-k7r10 күн бұрын
❤
@aloshi169710 күн бұрын
Guys must watch movie aano? mammooty is ruling molywood❤️🔥
@rakeshkrishna466110 күн бұрын
Mammoottys comeback...???😅 Entha mon udheshiche.... Decent movie aanu... Oru vibe undu... Athu kitti angot kandu irikaam.. allathe over aayi onnum expect cheyyaruth...❤
@abhinandks32910 күн бұрын
Must watch alla 1st half let down aayirunnu, climax kazhiyumbo satisfaction kittum
@akkucoc131510 күн бұрын
Ivide kidann mongunnavanmaar aa hotstarilekk vitto "nen beroosh" irangiyittund 🤣🤣🤣
@പാറ-ഞ8ള10 күн бұрын
ഇസ്‌ലാമ ബാധിൽ റിലീസ് ഉണ്ട് 🔥പോയി കാണു
@MurshidaPv-l3p10 күн бұрын
@പാറ-ഞ8ളchanakam😂😂😂
@salihsakeer280410 күн бұрын
@@പാറ-ഞ8ളavdem ettanu fans und.. international L brandy, the complaint actor with box office power.. The one only super star(ex) with 75lkh final gross.. he has the biggest presale collection of 100cr before the release and 200cr only in Facebook post… ponnettan
@Shanid5026 күн бұрын
ഞാൻ ഫിലിം കണ്ടു... പടം കണ്ടത് കൊണ്ട് പറയുകയാണ് ഒരു രക്ഷേം ഇല്ല 😍 അവസാന 30 മിനുട്ട് 💥💥💥💥💥💥💥💥💥💥💥💥💥💥💥
@ProsperSchweda2 күн бұрын
I bought a kislux red mini Chanel bag, wish I had more Chanel bags, but considering my budget it's cool to have one bag
ആ സ്ക്രിപ്റ്റ് first ടൈം കേൾക്കുന്നത് ഈ mammooty company or bhavana studio പോലെത്തെ ആളുകൾ ആണ് നല്ലത് ആണേൽ അവർ ആർക്കും വിട്ട് കൊടുക്കില്ല അത് അത്ര വല്യ മിടുക്ക് ഒന്നും അല്ല
@SK-sz8ms9 күн бұрын
കുറച്ചു വർഷം മുന്നെ തമിഴിൽ ഇറങ്ങിയ ബോമ്മലാട്ടം എന്ന സിനിമയെ അനുകരിച്ചു ഉണ്ടാക്കിയ പടമാണ് ഡോമ്മിനിക് . ഇതിനേക്കാൾ നന്നായി ആ പടം ചെയ്തു ചെയ്തു വച്ചിട്ടുണ്ട് 😂
@Gabriel0-n4n10 күн бұрын
ഈ വയസിലും മമ്മുട്ടി സർ 👍🏼👍🏼🔥🔥🔥🔥..
@AdithyanB-u8t10 күн бұрын
Haters - please check google biggest flop in malayalam industry 😂
@NarendraBhapuji10 күн бұрын
😂😂
@Ben_Nousha10 күн бұрын
Bhagavan
@SOORAJ70910 күн бұрын
Barroz
@Ahmadimu10 күн бұрын
ഗോകുൽ സുരേഷ് ഇപ്പൊ നന്നായിട്ട് ചെയുന്നുണ്ട് 🥰
@deepus771210 күн бұрын
എവിടെ bookmyshow aap ഇന്ന് തന്നെ കാണണമല്ലോ
@thahirthahi928210 күн бұрын
കിടിലം പടം വെറുതെ പറയുവല്ല എല്ലാരും പോയി കാണു ക്‌ളൈമാക്സ് എല്ലാം വേറെ ലെവൽ ആണ് 🔥🔥♥️
@mridhulk46667 күн бұрын
ഇമ്മാതിരി ഒരു അവരാതം പടം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല... unbearable to watch
@Interstellarjourney710 күн бұрын
*പടം ആവറേജ് ഒണ്ട്. അത്രേയുള്ളൂ💯 ബെസ്റ് ഇൻവെസ്റ്റിഗേഷൻ പടം എന്നൊന്നും പറയാനുള്ളത് ഇതിൽ ഇല്ല. ഒരു സിമ്പിൾ ആവറേജ് മൂവി. ഏറെക്കുറെ പ്രെഡിക്റ്റബിൾ ആണ്.* *So Dominic for me is ⭐⭐ Waiting for Bazooka❤🔥*
@പഞ്ചാരകുഞ്ചു-ഛ4ണ10 күн бұрын
പടം കണ്ടു വന്നതേയുള്ളൂ വേറെ ലെവൽ പടം. ക്ലൈമാക്സ് വേറെ ലെവൽ. Unexpected. 🔥🔥 Must watch movie