Don't Buy Flagship Smartphones🤦🏻‍♂️ ! Watch This Video!

  Рет қаралды 99,149

Neon Unfiltered

Neon Unfiltered

Күн бұрын

Are you Planning to buy a flagship smartphone like Samsung Galaxy S23 Ultra or the iPhone 15 Pro Max? Then you should watch this Video First before taking decision

Пікірлер: 588
@rakeshrakeshrakesh5769
@rakeshrakeshrakesh5769 10 ай бұрын
ശരിയായ കാര്യം, മേടിച്ചു കഴിഞ്ഞ് എന്തിന് വേണ്ടി എന്ന് ഞാൻ ചിന്തിച്ച കാര്യം. മാക്സിമം ഒരു 25000 ഒക്കെ മതി. അനുഭവം ഗുരു
@saju-jv4sv
@saju-jv4sv 10 ай бұрын
ഇത് സത്യമാണ് ബ്രോ ഞാൻ ആലോചിച്ചു പോയി
@Stark_yt
@Stark_yt 10 ай бұрын
35,000 - 40,000 rangine edukanam
@rakeshrakeshrakesh5769
@rakeshrakeshrakesh5769 10 ай бұрын
@@Stark_yt അതും നഷ്ടം ആണ് ബ്രോ .. അതിൻ്റെ ഒന്നും maximum നമ്മൾ use ചെയ്യില്ല
@raid-redemption8291
@raid-redemption8291 9 ай бұрын
ശരിയാണ് bro, 1 lakh കൊടുത്തു s22 ultra വാങ്ങിയതാണ് , വലിയ കാര്യം ഒന്നും ഇല്ലെന്നു ipol മനസ്സിലായി
@Stark_yt
@Stark_yt 9 ай бұрын
@@rakeshrakeshrakesh5769 gamingne athre range olla phone venom
@ajmlnizar
@ajmlnizar 10 ай бұрын
Most sensible tech youtuber in malayalam❤
@rolex6453
@rolex6453 10 ай бұрын
💯
@harikrishnan3584
@harikrishnan3584 10 ай бұрын
Actual kariyam
@user-rd2md5ee2z
@user-rd2md5ee2z 10 ай бұрын
I still use a phone that costs below 10000. I'm satisfied .. I use it not because I don't have money, but because that phone has everything I need😂
@shafip
@shafip 10 ай бұрын
If you have enough money with you to buy a private jet , you will definitely buy a better phone. I think that u r not in ur desired position financially So ..
@yunas8607
@yunas8607 10 ай бұрын
​@@shafiptrue😂
@Mr_Mallu
@Mr_Mallu 10 ай бұрын
I think you are satisfied with that phone because you don't have extra money to buy any unnecessary things,it's good to use money for our use only and not overuse.
@JGeorge_c
@JGeorge_c 10 ай бұрын
​​@@shafip do you know how many people who still have these high cost mobile still falls credit card debt of non repayment.just ask bank employees. Dont think that affordability is related with illogical kind of argument like private jet . See many people just because of just owning a high cost brand doens't mean they are rich or just afford it its true meaning . Dont think that those still buy phones per their needs are termed as underdog . Those having a iPhone bought in our country or in foreign land has different costs involved. So it's disparity itself clear on it in such aspects.
@shafip
@shafip 10 ай бұрын
@@JGeorge_c Man, here we are talking about someone who is financially sufficient himself, why do u wanted to talk about debts? My pov As a tech enthusiast like this guy who can buy a flagship without any loans, is refuaing to buy because he has better plans with it, he did not see a worth in spending more when his current phone can do. And what i said is, if he is simply above his desired level of wealth, the he would definitely buy a flagahip, cause there's no second thought stopping him from that. I did not talk about people who fake, loan,.......... This man is stable, real, self sufficient, there i think when he achieves a financial position where he can buy a private jet without a loan, he won't be using a 10000rupee phone 🙂
@shanlm10
@shanlm10 7 ай бұрын
Mood poyi mood poyi S23 edukkanulla mood poyi😤😮‍💨
@josphinjoy1517
@josphinjoy1517 5 ай бұрын
Entem 🫠🫠
@aswanth.k3682
@aswanth.k3682 3 ай бұрын
Ippo vilia kuranju... 50k ayi
@midhunpr9559
@midhunpr9559 10 ай бұрын
Maturity makes him different 👍
@sreyasksunil
@sreyasksunil 10 ай бұрын
Finally, someone talked about this! I always mention this to my friends and colleagues who ask me about buying a smartphone, 'buy a device which fulfils your needs and that is the best device for you'. Great job man!
@Jishnu259
@Jishnu259 10 ай бұрын
B
@usmankakka
@usmankakka 10 ай бұрын
You literally opened my eyes bro😂 thanks for the advise saved 1.5 Lacks❤
@PranavVaishnava
@PranavVaishnava 10 ай бұрын
വളരേ നന്നായി നാമങ്ങയേ അഭിനന്ദിക്കുന്നു👏🏼👏👏🏼👏🏽👏🏾👏🏿 Steve Jobs തന്നേ മരണശയ്യയിൽ പറഞ്ഞിരിക്കുന്നു ഞാൻ ധാരാളം സമ്പാദിച്ചു എന്നാൾ ജീവിക്കാനായി മറന്നു പോയി. ഓം അമൃതേശ്വരൈ നമഃ 🙏🏾
@usmankakka
@usmankakka 10 ай бұрын
@@PranavVaishnava ജീവിക്കാൻ S23 Ultra വേണ്ടല്ലോ രമണാ .... അത്ര മുടക്കാതെ നല്ലൊരു സാംസങ്ങ് ഫോൺ + Latest Galaxy Watch + Latest Galaxy Buds എല്ലാം വാങ്ങാം. അതല്ലേ നല്ലത്.
@Joel_Joseph1
@Joel_Joseph1 10 ай бұрын
​@@usmankakkaNothing phone 2 + nothing ear 2 + upcoming nothing watch😀
@rahulyt8881
@rahulyt8881 10 ай бұрын
Photography better flagship തന്നെ ആണ്. Dslr വാങ്ങിക്കൂടെ എന്ന് ചോദിച്ചാൽ പ്രഫഷണൽ അല്ലാതെ use ചെയ്യുന്നവർ കുറച്ചു സമയം കഴിയുമ്പോ മടുക്കും. പോകുന്നിടത്തെല്ലാം dslr ചുമന്നു കൊണ്ട് പോകാൻ പറ്റില്ലല്ലോ. ഫോട്ടോഗ്രാഫി craze ആയിട്ടുള്ള എന്നാൽ പ്രൊഫഷണൽ use അ ല്ലാത്തവരുടെ കാര്യം ആണ് പറഞ്ഞത്.
@Mr.MrsDevilZ
@Mr.MrsDevilZ 10 ай бұрын
Below 30k nalla photography phones undallo
@rahulyt8881
@rahulyt8881 10 ай бұрын
@@Mr.MrsDevilZ under 30 k ഉള്ള phone ഒക്കെ ഫോട്ടോഗ്രാഫി ഒരു പരിധി വരെ സെയിം ആണ്. നല്ല light,weather condition ഒക്കെ okay ആണെങ്കിൽ നല്ല പിക് കിട്ടും light ഒന്ന് കുറഞ്ഞാൽ angle ഒന്ന് മാറിയാൽ under 30k കിടന്നു വിയർക്കുന്നത് കാണാം. അതിൽ തന്നെ ബാക്ക് ക്യാമറ ബെറ്റർ ആണെങ്കിൽ ഫ്രണ്ട് ശോകം ആയിരിക്കും വൈഡ് angle കുറച്ചു സൂം ചെയ്ത് അല്ലെങ്കിൽ ലോ light ഫോട്ടോഗ്രാഫി എടുക്കുമ്പോ വ്യത്യാസം നന്നായി അറിയാം. അതുപോലെ തന്നെ ക്യാമറ അത്ര ബെറ്റർ ആയാൽ (അങ്ങനെ ഒന്നില്ല ) ബാക്കി hardware or സോഫ്റ്റ്‌വെയർ ശോകം ആവും. പിന്നെ 30000 താഴെ ഉള്ള ഫോട്ടോഗ്രാഫി മതി എന്നുള്ളവർക്ക് അത് ധാരാളം. ഞാൻ ക്വാളിറ്റി, minute details ഒക്കെ നോക്കുന്നവരുടെ കാര്യം ആണ് പറഞ്ഞത്
@Savarkar123
@Savarkar123 5 ай бұрын
Etha​@@Mr.MrsDevilZ
@Mallu_singh14
@Mallu_singh14 4 ай бұрын
Pixel 5 no 5g pixel 6 and 6a
@maharoofrahman8180
@maharoofrahman8180 10 ай бұрын
Njan iPhone 11- three yr use cheythu 53500/- ayirunu annathe rate, ipo Motorola edge40 neo upayokikunu 23000 rate, Motorola yil ane kooduthal features and spec ullath, fully satisfied, even battery backup and fast charging
@athulok8750
@athulok8750 10 ай бұрын
Same bro njanum iPhone 13 use cheyyunnu ,ippo oru moto edge 40neo vedichu same price nu, entha phone poli sadhanam display oru rakshayum illa, pinne kyl pidikkan ulla oru sugam ath verayan, onnum parayanilla poli phone,camera vare almost equal aan, 144 hz is something crazy ❤❤❤
@athulok8750
@athulok8750 10 ай бұрын
Moto edge 40 Neo 23 k 256 kittanenkil onnum nokkanda kannum pooti edukka
@sanaltom1736
@sanaltom1736 9 ай бұрын
Athinte camera iPhone pole Nalla photo tharumo?
@MM-vw9el
@MM-vw9el 10 ай бұрын
ഇത് വാങ്ങിയവർ ടെൻഷൻ അടിക്കേണ്ട.ഇനി ഒരു ഫോൺ വാങ്ങുന്നില്ല എന്ന് ഉറപ്പിച്ചാൽ മതി 😆Samsung J7 prime 7 വർഷമായി ഉപയോഗിക്കുന്നു. 7 വർഷത്തിന് ശേഷം ഞാൻ S23 ultra വാങ്ങി.ഗൾഫിൽ നിന്ന് 70,000 ന് താഴെ രൂപക്കാണ് വാങ്ങിയത്
@sreekanthdamodaran8590
@sreekanthdamodaran8590 8 ай бұрын
Wow great offer under 70k
@FaizGrandtex
@FaizGrandtex 10 ай бұрын
അളിയാ നീ പറഞ്ഞത് ശരി ഐഫോൺ ഒക്കെ ഒരു സ്റ്റാറ്റസ് സിംബൽ ആയിരുന്നു പണ്ട് ഇപ്പം ഇപ്പോ അല്ല
@ranjithrcvp7086
@ranjithrcvp7086 10 ай бұрын
അങ്ങിനെ എങ്കിൽ താങ്കളുടെ അതേ ചിന്താഗതിയുള്ള എന്നെ പോലുള്ള ആളുകൾക്ക് ഇതുപോലെയുള്ള flagship phone കൾക്ക് കിടക്കൊത്ത മറ്റു ഫോണുകൾ പരിചയപ്പെടുത്തു...
@jemiljmathew9090
@jemiljmathew9090 10 ай бұрын
IQOO 11 - best performance with amazing hardware + good camera Iqoo neo 7 Pro S21 FE 5G - Top notch camera, display and software Moto 30 ultra Vivo X90 Pixel 7 OP 11 All this phones are around 50k or less, so u can claim at better bank offer/exchange These phones more than enough for many consumers U don't need a 1 lakh or above price tag
@afsalmanichembil
@afsalmanichembil 10 ай бұрын
Jumped from the infamous poco x3 to S23 plus 512GB. difference is huge. 1st is build quality and inhand use. 2nd is performance and consistency. 3rd is display and battery performance. iam getting 8 to 9 hrs SOT with snapdragon 8 gen 2 phone. 4th is camera performance. its the best in the business. night photography is amazing as well as day shots. it was around 3500aed (80k inr) when i bought it in april. expensive it is. but you must have to use a premium product to understand its worth. extremely satisfied. one ui ❤
@pnirmal5900
@pnirmal5900 10 ай бұрын
How is the experience compared to IPhone?
@afsalmanichembil
@afsalmanichembil 10 ай бұрын
@@pnirmal5900 i dont use apple. iam android person.
@rakeshrakeshrakesh5769
@rakeshrakeshrakesh5769 10 ай бұрын
പ്രീമിയം product ഉപയോഗിച്ച് ഉണ്ട്. പക്ഷേ അതിൻ്റെ എല്ലാ features ഒന്നും നമ്മൾ ഉപയോഗിക്കാറില്ല . ( എല്ലാവരും അല്ല കേട്ടോ ) ക്യാമറ ഫുൾ ഫീച്ചറസ് പോലും ഉപയോഗിക്കില്ല
@asbarachuz
@asbarachuz 10 ай бұрын
12000rs nte m21 phone il charge um itt 4k 60 fps video render cheyth background il insta yum use cheyyunna njaan.... *Le phone : konnitt poda thendi 🤣
@askaf2432
@askaf2432 10 ай бұрын
Kaashinte kazhapp🤣🤣 Pinne korch better performance, korch camera quality, korch masala, korch upp, korch mulak,etc... Ithokke verum 1.5 lakh maathram😂😂 (pov: chelar cheyyunna paid promotion).😅😅
@CptThisGuy
@CptThisGuy 10 ай бұрын
​​@@johanxavathum iphone inte mandeku 😂 bruh its personal favourite of Person to buy their favourite brand some might like ios ui or some like Samsung ui. (njanum s23+ user anu but compared to my oppo phone athrem fast charging onum illa)
@Hatemebroii
@Hatemebroii 10 ай бұрын
Illathavanu kazhapp teerkkan aanallo cmnt box teerkk pinne flagship phone eduth nokki use cheyy entel s23 ultra und mattulla phone use cheyta pola alla monae
@sparkcrystalways
@sparkcrystalways 10 ай бұрын
Iqoo 11 5g തന്നെ ധാരാളം
@askaf2432
@askaf2432 10 ай бұрын
@@Hatemebroii ath ppm 60k nte iqoo 11 ilum sd 8 gen 2 ann difference onnum kaanan pattoola pinne s23u oru all rounder phone ann ath ellarkkum arya inikk thonnilla above 1 lakh koduth oru phone vangumnath worth aan enn
@johnjobin1207
@johnjobin1207 10 ай бұрын
Cash ollavr vagatte nee karayunath enthina
@PACHAYI880
@PACHAYI880 10 ай бұрын
Samsung s23 ultra ൽ കാണുന്ന ഞാൻ😊
@ObitO_00
@ObitO_00 10 ай бұрын
🗿
@Mr.SachuSM
@Mr.SachuSM 10 ай бұрын
Andi
@BASEDMAN7
@BASEDMAN7 10 ай бұрын
​@@Mr.SachuSMkundi
@Mr.SachuSM
@Mr.SachuSM 10 ай бұрын
@@BASEDMAN7 pari
@javadabdulla2802
@javadabdulla2802 10 ай бұрын
എൻറെ രണ്ട് സുഹൃത്തുക്കൾക്ക് ഈ പറഞ്ഞ ഫോണുകൾ ഉണ്ട്.🙂 അവരുടെ മൈൻഡും ഇപ്പോൾ വേണ്ടായിരുന്നു എന്നാണ്.🥺 ഒരുത്തൻ വാങ്ങിയത് ഇഎംഐയിൽ കൂടിയാണ്.😑 രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഫോണിൻറെ പൂതി തീർന്നു.🙃 അത് മാറ്റാൻ വേണ്ടി പോയപ്പോൾ അവന് മനസ്സിലായി ഇഎംഐ ഉള്ള ഫോണ് വിൽക്കാൻ സാധിക്കില്ല.☹️
@autistic_717
@autistic_717 10 ай бұрын
Brother spitting truth!!
@MohammedAlameen-h8u
@MohammedAlameen-h8u 10 ай бұрын
Maruthi യുടെ baleno വും bmw 320 ഡി തമ്മിൽ എന്താണ് വ്യത്യാസം രണ്ടും car തന്നെ അല്ലെ
@user-hk1wo1re9s
@user-hk1wo1re9s 10 ай бұрын
Bmw ഇപ്പോഴും എല്ലാവർക്കും affordable അല്ല. But phone എല്ലാവർക്കും എടുക്കാൻ കഴിയും. BBD ഒന്നും bmw വാങ്ങാൻ കഴിയില്ല..emi option um കഠിനം 😁
@blindtechMalayalam
@blindtechMalayalam 10 ай бұрын
Samsung galaxy s23 or Samsung galaxy s23 ultra മേടിക്കാൻ ആഗ്രഹിക്കുന്നു പക്ഷേ ഞാൻ ക്യാമറ അങ്ങനെ ഉപയോഗിക്കാറില്ല ഗെയിം കളിക്കാറുമില്ല. ആ ഫോൺ മേടിക്കണമെന്ന് ആഗ്രഹം ഉള്ളതുകൊണ്ട് മാത്രം മേടിക്കണം അത്രമാത്രം. അല്ലാതെ എനിക്ക് അതിൽ വേറെ ഉപയോഗമില്ല. വല്ലപ്പോഴും വീട്ടുകാർ നല്ല ഫോട്ടോ എടുക്കണം എന്ന് മാത്രം പറയുമ്പോഴാണ് വലിയ വലിയ ഫോണുകൾ മേടിക്കുകയാണെങ്കിൽ കൊള്ളാമായിരുന്നു എന്നൊരു തോന്നൽ. ഞാന് യൂട്യൂബും ഇൻസ്റ്റാഗ്രാമും മാത്രമാണ് നോക്കാറുള്ളത്. വീഡിയോ എന്തായാലും വളരെ ഉപകാരപ്രദമാണ്.
@kdiyan_mammu
@kdiyan_mammu 10 ай бұрын
Camerake വേണ്ടി ആണേൽ നല്ല കാമറാ 70-80 K റേറ്റിൽ dslr കിട്ടില്ലെ ചെറിയ ഒരു ബഡ്ജറ്റ് റേഞ്ച് ഫോൺ വാങ്ങുകയും ചെയ്യാം
@jlijo619
@jlijo619 10 ай бұрын
100% correct aanu sarath bro❤❤❤ njan 3 years aakunnu iphone 11 eduthitu android phones 2 years thikayum munpe ororo complaints vannu maatendi varunnathu karanam aanu ah time il iphone mediche minimum 5 years enkilum aakathe ee phone upgrade cheyyan udhesham illa ini ,middle class aalukal okke iphones medikuvanel athrem enkilum use cheythillel bhayakara nashtam aanu flagship phones medikunnathu
@muhamedsalimkm
@muhamedsalimkm 10 ай бұрын
Budget midrange ഫോണുകളിൽ വാങ്ങുമ്പോൾ ഉണ്ടാകുന്ന camera quality ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ നഷ്ടപ്പെടും എന്ന് തോനുന്നു എന്റെ അനുഭവം flagship ഫോണുകളിൽ ആ quality എപ്പോഴും നിലനിൽക്കും എന്ന് കേൾക്കുന്നല്ലോ അങ്ങനെ ആണേൽ ക്യാഷ് കുറച്ചു ചിലവായാലും flagship device അല്ലെ നല്ലത് ഇതിൽ എന്തേലും സത്യം ഉണ്ടോ bro ☺️
@PrinceDasilboy
@PrinceDasilboy 10 ай бұрын
Agree with you innale vare 6.8 years njan njan same 4g handset aanu use cheyyunnath htc desire 728 dual sim 3 gb ram 32 gm rom but innale oru premium phone purchase cheythu oneplus 11 but still ente old prime device working aanu android 5.1 aayath kond thanne g pay ipol recent aayi youtube angane ellathinteum updates nilach poyath kond mathram oru puthiya phone 62k koduth vangan njan prerithanayi unless i still loves my htc phone
@amazingworld1355
@amazingworld1355 10 ай бұрын
ഒരു മിഡ്റേഞ്ച് ഫോൺ വാങ്ങുക . പിന്നെ ഫോട്ടോയെടുക്കാനും, വീഡിയോ എടുക്കാനും സോണിയുടെയോ , കാനന്റേയോ നല്ല ക്യാമറ വാങ്ങുക. ഫ്ളാഗ്ഷിപ്പ് എന്ന ഭൂലോക തട്ടിപ്പിനെ എല്ലാവരും ഒഴിവാക്കുക...
@Marq-yv9ii
@Marq-yv9ii 10 ай бұрын
Nan oru Mustang owner ahnn..... still using s6 edge im satisfied bruhhhh😂
@joelgeorge9525
@joelgeorge9525 10 ай бұрын
Poli bro. Gadgets inokke life theere korava. Premium cars medicha ath nalla pole maintain cheythal easily 15-20 years ninnolum.
@ANONYMOUS-ix4go
@ANONYMOUS-ix4go 10 ай бұрын
പെട്രോൾ കുടിയൻ 🤣🤣🤣
@Yinyang-w2u
@Yinyang-w2u 10 ай бұрын
@@joelgeorge9525 15 , 20 year use cheyyanoo 😐💀 maximum 10 year
@detoxisoul740
@detoxisoul740 10 ай бұрын
Ayentha normal car medichal porarno... ? Ithoru investment allallo ? See brokk cars nod kambam kanum.. alland daily commuter ayit arum mustang vangillallo.. athupola chilark tech nod... So avar flagships vangum. Just like u brought mustang.😅
@Marq-yv9ii
@Marq-yv9ii 10 ай бұрын
@@detoxisoul740 aghnne alla bruhh 50k ulla phoneum 1.5 lakh phone okke same alle korch spec kudthal athenne athe polle allalooo normal car vs luxury car.. 10lakh car therunna safety allalooo oru 80 lakh car kitunnee 😅
@johnmanjaly7063
@johnmanjaly7063 10 ай бұрын
Two differences I felt moving to a galaxy s22 plus 15 months back... 1. Camera --have used flag ships from midrangers... oneplus MI redmi... but the level of quality even in this 2nd line phone in s22 line up is amazing... in Good day light all phone take decent photos it's when low light comes the difference emerges... Don't depend on the megapixel count even in samsung A series is quite misleading(A73 108mp). 2- performance/UI. One UI is amazing and never had a issue with performance Selected s22 plus as I needed a flat phone and did not need the spen The difference in photos with s23ultra is not much. You can compensate the camera with your technique..
@akhilbchandran007
@akhilbchandran007 10 ай бұрын
kzbin.info/www/bejne/aGLVqpuZf6h6Y5Isi=U8-NSH_pVBvZnHrH
@irshadph783
@irshadph783 10 ай бұрын
Last some minutes 👏👏👏 sathyam parayan ningal kaanikunna dhairyam 🎉❤❤❤❤
@aaro7788
@aaro7788 10 ай бұрын
Le secondary phone aayit call cheyanum mail nokanum text message ayakanum ippazhum Honor 9 lite use cheyuna ngan...2018 march entho medichatha...No display problem...no battery problem..2 days olam full chargeil battery nikkum..Only problem is that volume button work cheyilla...and since video onnum kaanan use cheyathe kond ippazhum I'm satisfied with that. Inim oru 2 years kuude secondary phone aayit use cheyan pattum enn enikk thonun...One of the best investments ive ever made
@jayakrishnans2087
@jayakrishnans2087 10 ай бұрын
Adyamaaya oral insta ll photo idan vendi maathram aanel DSLR vangan parayunath kelkunath😂
@igheyden
@igheyden 10 ай бұрын
Still using Samsung j6.....🤜🏼 NB : പുതിയത് വാങ്ങിക്കാത്തത് പിശുക്കൻ ആയോണ്ട് അല്ല... ഉപയോഗം ഇല്ലാത്തോണ്ടാ.... 🙂
@vishnupm4982
@vishnupm4982 10 ай бұрын
apple logo ബാക്കിൽ ഇല്ലെങ്കിൽ തീരാവുന്നതേ ഒള്ളു ഫെൻസ്
@shibinlal9201
@shibinlal9201 10 ай бұрын
സത്യമാണ് ....maximum 30 ,35 k അതിൻ്റെ മുകളിൽ ഒരു ഫോണിനും ഇൻവെസ്റ്റ് ചെയ്യുന്നത് ഒരു സാധാരണ കാരാന് നല്ലതല്ല ..
@louismathaes3445
@louismathaes3445 10 ай бұрын
100% facts. I earn 4.45 lakhs inr in salary and everybody told me to buy iphone 15pro or s23 ultra. I'm still using note 20 ultra for past 3 years. I play games and don't really use camera that much. I still feel like i should downgrade my phone. I feel like my money is wasted on a phone. Before i was using realme2pro, used it for 5 years never felt the need for a new phone but still changed because my surroundings pushed me for a new phone. I still regret upgrading to a new phone.
@steevjames6720
@steevjames6720 10 ай бұрын
Even i u have 15lpa dont buy ultra
@ajmalbinmusthafa3639
@ajmalbinmusthafa3639 10 ай бұрын
S23 Ultra ഉണ്ട് KZbin Instagram Facebook ഇതേ ഉപയോഗിക്കാറുള്ളൂ ഗെയിം ഒന്നും കളികാറെ ഇല്ല പക്ഷേ S23 Ultra ഉപയോഗിക്കുമ്പോൾ ഉള്ള ആ ഓഫ് feel വേറെ ഫോൺകൾ ഇപ്പൊ കിട്ടുന്നില്ല😍😍😍 ഞാൻ ഉപയോഗിച്ച് ഫോണുകളിൽ ഏറ്റവും നല്ല performance S23 ultra തരുന്നുണ്ട്❤
@Mr_Mallu
@Mr_Mallu 10 ай бұрын
Bro appo S series ethelm eduthal porey oru 50k range okke ulle, ultra phoninte oru 75% UI experience kittulo S pen illan alle ollu...
@noufalkv4841
@noufalkv4841 10 ай бұрын
Am using Samsung j6 no bad feel and hanging problem... 4+ years
@salamkavanoor2843
@salamkavanoor2843 10 ай бұрын
Am using S21 fe 5g snapdragon ❤️❤️
@yasarnujum1693
@yasarnujum1693 10 ай бұрын
Feel s22ultra user gaming kalikkunathilum nalloru experience ഉണ്ട്. QHD+ display തന്നെയാണ് S23 ULTRA GEN2 AYYODU KURE KOODI S23ULTRA യുടെ THERMAL SHEET വലുതായത് ഹീറ്റ് HEAT കുറയുന്നുണ്ട് S23ULTRA S22ULTRAYEKKAL BATTERY BACKUP UND അത് കൊണ്ട് S23ULTRA ക്കുവേണ്ടി GEN2 PERFOMED CHIPSET ആയാണ് കൊണ്ട് വന്നത് WITH tMC 4nm chipset gen2 over clocked gpu and over clocked Cpu❤ ❤❤❤s24ultra gpu cpu speed samsung specialy Qualcomm gen3 withAI chipset വരുന്നുണ്ട്
@yasarnujum1693
@yasarnujum1693 10 ай бұрын
Iphone 11 nte updates thernalloo
@Abhi-t1v
@Abhi-t1v 10 ай бұрын
Moto Edge 30,₹25000/- only Best display and over all perfomance Happy
@adarshekm
@adarshekm 10 ай бұрын
പൊളി വീഡിയോ 🔥🔥
@captainjacksparrow9741
@captainjacksparrow9741 9 ай бұрын
Whatever .. mid range il ninnu flagship lek maariyappol ulla user experience il thanne nalla difference ullapole thonnunnd .. ath engane paranju tharanam ennu ariyilla even basic karyngal aaya call..network .. il vare... ith flagship phones ne promote cheythath alla .. basic level phone use cheyunavar direct flagship lek pokunnathinu munb midrange phone edukkunnath aavum better nn thanneyanu njnum parayunnath .. athil ninnu oru updrage venam ennu ullavarum pinne athinu ulla cash ullavarum flagship lek nokkam ... pinne ithokke oro agraham alle bro ... android tv vangi vechit ethra per ath angane use cheyyarund ..😂 enthinu oru mixi vangumbolum ethra jar undennum bakki specs um nokkum ake use cheyyunnath ethelum oru onno rando jar um ... 😅😅😅 ith inganokkeyanu .. full tym namuk 200 mp um 10x um valiya display um onnum use aayenn varilla .. but oru use varumbol oodi poyi ph maaraan pattuvo !! Thatz oll
@Kuttymanicfdasd
@Kuttymanicfdasd 10 ай бұрын
iPhone 15 pro max il kaanunna njan❤❤
@majuunoffl9678
@majuunoffl9678 10 ай бұрын
Your video provided a wealth of valuable information. Great job!
@crack647
@crack647 10 ай бұрын
ndh paranjalum njan s27 ultra idukum s27 avumpoyekum enik edukan ulla paisa set avum😎
@m4-f82
@m4-f82 10 ай бұрын
Ok
@sreejithsatheesh8208
@sreejithsatheesh8208 10 ай бұрын
ningal s27 edukkan 1 lak save cheith vakkumbo Aa phonen 4 lak aarikkum ann 😂😂😂😂
@crack647
@crack647 10 ай бұрын
@@sreejithsatheesh8208 i mean appo enik 19 avum apoyekum paisa set akan pattum ippam student alle
@sreejithsatheesh8208
@sreejithsatheesh8208 10 ай бұрын
@@crack647 Sheri
@m4-f82
@m4-f82 10 ай бұрын
@@crack647 ippol 15 aano?
@riyasahammed5568
@riyasahammed5568 10 ай бұрын
8:32 Bro I love you bro that your detailing is just mind blowing 🤯🤯🤯 your words seems sooo sharp u r the right person to be in this field bro love you so much your last words got stuck in to my heart ❤️
@techsics98
@techsics98 10 ай бұрын
Very Great Info bro.. Pachchayaya Karyam ❤
@shameer_shoukath
@shameer_shoukath 10 ай бұрын
S Ultra de adiyil pen und 😅
@mohammadrazalp.p2361
@mohammadrazalp.p2361 10 ай бұрын
Infinix note 30 15k best anu 1 month use cheyyunnu overl nokya 4.5/5 rating 😊😊😊
@V.M1437
@V.M1437 10 ай бұрын
7:57 to 8:41 ✌🏻💕
@afsalc4960
@afsalc4960 10 ай бұрын
ഒരു കാര്യോം ഇല്ല, നല്ല കയ്യപ്പ് 😂😂😂 എന്ന് iPhone 13 medichu, 1 kollam use ചെയ്തു മറിച്ചു വിറ്റ നാൻ 😂😂😂
@rwnihal
@rwnihal 10 ай бұрын
Still using Pixel 3a Good camera Okish battery life Okish performance Getting the things done ✅
@smrithuls6899
@smrithuls6899 10 ай бұрын
Redmi Realme Users Right Now 😌🔥
@milans3747
@milans3747 10 ай бұрын
My first phone was Micromax canvas Fun and several other budget phones . Started flagship phone craze with Huawei mate 9 counties with OnePlus 5 OnePlus 5T OnePlus 6T Motorola z3 OnePlus 7 Pixel 3Xl Pixel 3A XL OnePlus 7 pro OnePlus 8 pro Pixel 6 pro OnePlus 9 pro And now Pixel 7 pro Now I account adjust to using a budget phone . There's definitely a lot of difference between budget phone and a flagship , yes all the basic stuff could be done with a budget phone but those who use the Android flagships know the small bells and whistles like the ip rating , build quality , quad hd display , haptic feedback ( especially pixels) , no ads . But yeah , I wouldn't advise anyone to buy a premium phone with emi or arrange the money somehow, if you have enough to spend then it's better to get the top phones . With my experience now , I would never suggest anyone to buy OnePlus, cannot trust them anymore with quality and user experience . Display get damaged with lines even if you don't update . The things that i miss in the pixel compared to OnePlus is the features like app lock 😅 , slide right to hide apps , customisations in the ui and fast charging etc... It's a shame OnePlus is now a bad choice for the enthusiasts .
@TheGiftofGod
@TheGiftofGod 10 ай бұрын
കൃത്യമായും കാര്യങ്ങൾ അവതരിപ്പിച്ചു. ഇങ്ങനെയൊന്നും ആരും പറയില്ല. ഇങ്ങനെ കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ.
@nasihrahman8107
@nasihrahman8107 10 ай бұрын
50k OnePlus 7pro.. second hand 18k vangi... midrange phone inte paisakk flagship vangiyal ath mothalaan...🔥
@jarviz8403
@jarviz8403 10 ай бұрын
Oneplus 7 pro for 18k? Are you kidding me 😂 i sold it for 9k Why u payed 18k for 5 year old android 💀 even there is no software support anymore Scammed lil nigga
@athulok8750
@athulok8750 10 ай бұрын
I am a iPhone 13 user I bought it for 61 k 256 gb 1.5 years back, and I use iPad also , but recently I bought moto edge 40 Neo for 23 k 256 gb, trust me it is one of the best phones so far , it is miles away from iPhone 13, ath use cheyyumbo ulla oru smoothness vere level aan, display quality, brightness,okke poli aan , camerayil 4 k video kittum back and front, but frot camera photo nalla light ullappol poli aan light kuravaanekil below average quality aan but front video quality super aan , back camera yum super aan., avar adutha update til front camera photo okke aakkiyal perfect phone aan, vere oru negative um illa , features rich aan , battery backup super aan,5g yil aavumbo oru cheriya drop nd but it is normal,njan oru phone 3 years Max use cheyyollu angane nokkumbo, I deeply regret taking iPhone,pure waste of money, ee phone vangiyathin sheshan njan ath upayogichittilla 144 hz refresh rate use cheyumbo oru bayankara rasan❤❤❤
@atf56
@atf56 10 ай бұрын
100% fact. Thats a great device. I bought s21fe few days back and I still regret not buying 40neo or honor90. I could have saved lot of money. S21fe is good but camera is not what they exaggerated. How do you compare your moto 40neo to samsung phones especially s21fe, s23fe or even s23?
@easwarannamboodiri2755
@easwarannamboodiri2755 10 ай бұрын
le 7 yrs same phone upayogich aa phonil thanne video kanunna le njan.
@renjithcm1955
@renjithcm1955 10 ай бұрын
Then you have to tell which phOne is better to buy under 40000. And most probably people are looking for better camera so please kindly suggest which have to choose
@SasiLal-x1v
@SasiLal-x1v 10 ай бұрын
വളരെ വളരെ നല്ല സന്ദേശം🙏🙏🙏🙏
@ayooba3567
@ayooba3567 10 ай бұрын
Njn budget phones use chyth 3 yrs last 2 yrs mid range use chythu ath kynj i phone use chythoo. Now iam using s23 ultra. There is a huge difference in everything. The experience is different. Ellarkm oro agarahangal iley. Personally njn phones experience chyn anu agrhikkunnath. Income kittannath mathrm noki vnagn anel namuk onnum vangn sadhikkilallo. Angna anankil bro enthin anu samsung nte smartwatch use chynnth 2-3 k oru smartwatch use chytha pore
@sreekanthdamodaran8590
@sreekanthdamodaran8590 8 ай бұрын
Exactly. For example - a person wishes to go to international trip. But does he need it?? No. Its just his wish. നമ്മൾ മേടിക്കുന്ന എല്ലാ കാര്യങ്ങളും need മാത്രം നോക്കി അല്ലല്ലോ.Now im currently using redmi note 9 pro. And havent used any phones above 20k. Im looking to buy s23 ultra from malaysia where it costs only 80k and im exited about it !.
@anandhuanandhan3920
@anandhuanandhan3920 10 ай бұрын
Iqoo neo 7 pro value for money king
@ashifaachu6298
@ashifaachu6298 10 ай бұрын
My device is iqoo neo 7 pro
@arunbabu5090
@arunbabu5090 10 ай бұрын
Mains reasons 1. Far better camera 2. More constituent software updates 3. Giving best at all categories
@strawhat475
@strawhat475 10 ай бұрын
4:56its true bro 😢
@123_Lets_Go.
@123_Lets_Go. 10 ай бұрын
Display quality video edamo. കണ്ണിന് comfort തരുന്നത് ഏതാണ്
@rajeshwayanad5289
@rajeshwayanad5289 10 ай бұрын
First time aanu oru veediyoku coment idunnath. good bro good
@zoro_sir
@zoro_sir 10 ай бұрын
Ith njan enthinanu 10k de phone il kaanunnath🤔🤨
@nakhazcreationworld5367
@nakhazcreationworld5367 10 ай бұрын
Exactly bro njan iphone X 4 year use cheythu so upgraden iphone13 amazon great india offer timel medchn 40k nalla valuable pricen kitty but frnds ok parya iphone 13 ok outaayi 😢pro allnkl 14/15 ok medchudennn kaalathinte oru pokk😂😂
@___Moushi
@___Moushi 10 ай бұрын
❤Good video❤ ❤Good video❤ ❤Good video❤
@shafeeqyousaf9151
@shafeeqyousaf9151 10 ай бұрын
ഞാൻ ഫ്ലാഗ്ഷിപ്പ് ഫോൺ മാത്രമേ വാങ്ങൂ, വാങ്ങൻ ഉദ്ദേശിക്കുന്ന ഫോൺ ഇറങ്ങി 2വർഷം കഴിഞ്ഞ ശേഷം മാത്രം, ഇപ്പോൾ യൂസ് ചെയ്യുന്നത് ഗാലക്സി s7, വാങ്ങാൻ പ്ലാൻ ചെയ്യുന്നത് s21 😂
@ArakkalAbu.
@ArakkalAbu. 10 ай бұрын
ഞാൻ Samsung S 23 ultrayum Apple 15 use ചെയ്യുന്ന ആളു ആണ്.. ഉള്ളത് പറയാമല്ലോ... Waste of money 😢
@C4CAM
@C4CAM 6 ай бұрын
ശാരിയാണ്… ഞാൻ ആശിച്ച് ഒരു മടിച്ചിട്ട് അതി ഒരു ഫോട്ടോ പോലും ഇപ്പോ എടുക്കാറില്ല…😂
@Binsonjy
@Binsonjy 10 ай бұрын
Very informative video!! Not only Smartphone, athu kariyavum purchase cheyandathu for your needs, usage, and also check quality & service. Pinne enthu medichalum mainly electronics athu pinne just after you purchase athu "Second Hand" avum!! So Purchase wisely!
@forcez7
@forcez7 10 ай бұрын
Correct 🤍🙌
@mizhi8186
@mizhi8186 10 ай бұрын
Bro എനിക്ക് നല്ലൊരു Camera Phone വേണം Under 20000 30 x zooming കിട്ടുന്നു വല്ല ഫോണുമുണ്ടോ?
@jemiljmathew9090
@jemiljmathew9090 10 ай бұрын
Please go for S20 FE 5g ( Open box piece അല്ലെങ്കിൽ exchange and bank offer ഇട്ട് വാങ്ങാം ) only drawback is no more OS update
@abrew_abraham_alex
@abrew_abraham_alex 10 ай бұрын
Under 20k 30x oke athimoham alle bro
@ALLinONE-vx9ok
@ALLinONE-vx9ok 10 ай бұрын
P30pro huawei
@varunmadhavan3191
@varunmadhavan3191 10 ай бұрын
It's all about the mindset brother... Why do you wear a watch when you have a phone or clock which does the same thing??... Only the Happiness matters, if you can afford it , then nothing wrong in going for it..
@saikrishna6793
@saikrishna6793 10 ай бұрын
Exactly
@b.o.b8794
@b.o.b8794 10 ай бұрын
നല്ലവനായ ഉണ്ണി 😅
@rv_x3976
@rv_x3976 10 ай бұрын
I have a difference of opinion to yours. I think it is down to individuals desire to purchase a new tech and no purchase is right or wrong. Those who are interested in new tech should go for the best tech available in the market and experience it. Those who are not interested in new tech can ignore it and move on.
@faizalmohammed6793
@faizalmohammed6793 10 ай бұрын
He is not talking about interest in new tech...he is talking about materialistic new generation thinking that having a flagship helps to increase your status in society...and many people are regretting now for the same...he just wants to make people aware of this situation...that's it
@rv_x3976
@rv_x3976 10 ай бұрын
@@faizalmohammed6793 If you are a tech reviewer you just review the tech- that's your job- you just review the product, say your opinion on the product and leave the purchase decision to individuals. As an adult your purchase decision is only yours- it's your money and you spend on anything you like. You can even buy a Ferrari for driving to a supermarket.
@KICHUTHOMAS
@KICHUTHOMAS 10 ай бұрын
⁠@@faizalmohammed6793he does have a point but many people do judge you if you use Chinese brand that is a fact… you can ignore them that is also true .. but some ppl do care…what other ppl think … I have used pixel 4a for 3 years then changed to iPhone 13 … pixel got worse over the time but iPhone performance is still solid( anything above 30k is good)
@jeffcreation
@jeffcreation 10 ай бұрын
Broo it's better to buy a old flagship phone , it's also a very good option 😅
@muhammadharoonmc789
@muhammadharoonmc789 10 ай бұрын
Pro level cam features kittanel ath flagship phonil mathre kittulloo 8G2 vech 50k under phone undakum Bet athinte cam orikkalum pro levelil ethilla Baki ella karythilum flagship killers vech maintain cheyyan pattumnkilum cam vere level kittanel ath flagship thanne venm
@naveenkumar-qe4xy
@naveenkumar-qe4xy 10 ай бұрын
സാദാരണക്കാരോട് ആരെങ്കിലും 1.5L ന്റെ Phone വാങ്ങിക്കാൻ പറഞ്ഞോ
@Diljith853
@Diljith853 10 ай бұрын
S23 dream phone🧑🏻‍🦯
@afreenpoly
@afreenpoly 10 ай бұрын
9 minutes of facts
@subin_sojan
@subin_sojan 10 ай бұрын
bro ee videoil enik eane kanan pattum.....njan enik ariyavunna eallarodum parayunna karyam aahnu bro ippo paranjathu..💯❣cngrts
@lio12345
@lio12345 10 ай бұрын
Samsung S20+ ഒരു വർഷമായി ഗ്രീൻ ലൈൻ വന്നിട്ട് നിരവധി തവണ കസ്റ്റമേർ കയറിൽ ബന്ധപ്പെട്ടു ദുബൈയിൽ നിന്നു കൊണ്ട് വന്നത് കൊണ്ട് ഇവിടെ നിന്നും ഡിസ്പ്ലേ മാറ്റാൻ പറ്റില്ലെന്ന് പറയുന്നു.... ദ്ദുബൈയിൽ സി ഇ ഓ ഓഫിസമായും ബന്ധപ്പെട്ടു അവരും അവിടെ നിന്നെ മാറ്റാൻ പറ്റു എന്ന് പറഞു.... ദുബൈയിൽ നിന്നു വാങ്ങി യത് കൊണ്ട് ഇവിടെ കൺസുമെർ കോർട്ടിൽ കേസ് കൊടുക്കാൻ പറ്റുമോ.... പ്ളീസ് ആരെങ്കിലും റീപ്ലേ ചെയ്യൂ
@galaxy_gameing_6928
@galaxy_gameing_6928 10 ай бұрын
Ulla phn ill back cover vangan paisa illathor ivde cm on 👀😂
@dhanushms9810
@dhanushms9810 10 ай бұрын
എനിക് ഒരു വേലകോറഞ്ഞ ഐ phone വാങ്ങണം വീഡിയോ short and edit ചെയ്യാൻ
@DingDong-z7l
@DingDong-z7l 10 ай бұрын
Bro we have Kia seltos, Suzuki breeza , urban cruiser, Baleno, polo, virtus , scoda slavia Also... Mercedes, BMW, Volvo , audi,Jeep Wrangler, ect.. that's the difference
@basilsunny5762
@basilsunny5762 4 ай бұрын
ബ്രോ 20 രൂപക്ക് സമയം നോക്കുന്ന വാച്ച് കിട്ടും പള്ളി പെരുന്നാളിന് എന്നിട്ടും താൻ ഉപയോഗിക്കുന്നത് അത് അല്ലാലോ എല്ലാത്തിലും ബ്രാൻഡ് എന്ന ഒരു സാധനം ഇണ്ട് ബ്രോ 😄
@saidalimaheen8229
@saidalimaheen8229 10 ай бұрын
Verupikkkatha ergi podey
@demonx7735
@demonx7735 10 ай бұрын
Njaan s23 ultra um 15 pro max um vaangichu. Enthinu ? Nnu chodichaal enikku top phones venam. Athukond thanne 😅😅😅
@dreamcatcher5127
@dreamcatcher5127 10 ай бұрын
oru 20k 30k phone use cheydhal adhinde thaye ulla phone orikalum use cheyyan sett avilla avilla ennalla avunilla njan oru pakka samsung user anu level upgrad cheyan anu thalparyam cash kooduthal ullondalla adh angane ayipoi😂
@Amal-vr4ge
@Amal-vr4ge 10 ай бұрын
Best vediography kk pattiya phone ethaa 30000
@jemiljmathew9090
@jemiljmathew9090 10 ай бұрын
iPhone 11/12, S21 Fe
@josephthomas2705
@josephthomas2705 10 ай бұрын
Correct bro👍
@jobinjoseph8508
@jobinjoseph8508 10 ай бұрын
S23അൾട്രാ ഞാൻ ഏപ്രിൽ മുതൽ ഉപയോഗിക്കുന്നു. അടിപൊളി ഫോൺ ❤❤❤❤
@unnirjstockmarket2506
@unnirjstockmarket2506 10 ай бұрын
I spend Around 40 k on a phone. ഈ price il SD 8 series chip ഉണ്ട് , നല്ല ക്യാമറ ഉണ്ട് , 3-4 year software upgrades ഉണ്ട് , Good Display.. Basically എല്ലാം ഉണ്ട്.. 80 k കൊടുത്താൽ ഈ പറയുന്ന features ൻറ ഇരട്ടി features കിട്ടില്ല😊..ഇരട്ടി പോയിട്ട് 50% improvement പോലും കിട്ടില്ല.. Price to PERFORMANCE നോക്കിയാൽ its not worth it to spend 80 k on a phone.
@anwarsadath528
@anwarsadath528 10 ай бұрын
Etha phone?
@aslammuhammed1374
@aslammuhammed1374 10 ай бұрын
Nothing phone 2
@abu6523
@abu6523 9 ай бұрын
​@@aslammuhammed1374nothing nte service engane und...
@snphotography3180
@snphotography3180 10 ай бұрын
Otta jeevitha alaa ulu avaroruda ഇഷ്ടം. 🙌
@arjunmohandas8870
@arjunmohandas8870 10 ай бұрын
No phone s worth above 70k. Pinne high end phones oke ore aspirational value ane. Athipo car anelm shirt anelm elam. Pinne apple 1.3 laksham koduthit basic sadhnam tharunath avrde oolatharam. Vila oola phone mediknth ishtam ane, chilark aa extra features important ayrkum. Enne vech kore commentolikal waste ne parnje nadkind. Athe avrk medikan patathhle ule kazhap matram😂
@fiyanashid
@fiyanashid 10 ай бұрын
ബ്രോ..S23 ultra ക്ക് പറ്റിയ ബഡ്ജറ്റ് ആയിട്ടുള്ള 45 w ചാർജറും 5 A കേബിളും സജസ്റ്റു ചെയ്യാമോ?
@Mr_John_Wick.
@Mr_John_Wick. 10 ай бұрын
എന്ത് മനോഹരം ആയി കാര്യങ്ങൾ പറഞ്ഞു.ഉള്ള കാര്യം പറഞ്ഞു... പൊളിച്ചു ബ്രോ.
@psytjgaming3476
@psytjgaming3476 10 ай бұрын
Thankyou for review 💝
@sachinsachu6111
@sachinsachu6111 10 ай бұрын
ഉപകാരപ്രദമായ വീഡിയോ 👌👌👌
@mathsipe
@mathsipe 10 ай бұрын
Well said
@ashiqaju2186
@ashiqaju2186 10 ай бұрын
Next month s23 ultra vangan irunna njan , mood poyi..😅
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,2 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 43 МЛН
Samsung S23 Ultra After 6 Months! Unfiltered Review Malayalam!
9:13
Neon Unfiltered
Рет қаралды 182 М.
The iPhone 15 Is Everything Wrong With Apple
12:06
Moon
Рет қаралды 1,6 МЛН
They said this phone was boring. I disagree! - Samsung S24 Ultra
14:40
ShortCircuit
Рет қаралды 1,2 МЛН
Stop Buying Expensive Smartphones : Biggest Trap !
11:43
Technical Sagar
Рет қаралды 1,6 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН