No video

Don't Buy These Cars Malayalam Part 2 | Used Cars Review | 4K | Car Master | Second Hand Cars Buy

  Рет қаралды 148,514

Car Master

Car Master

Күн бұрын

#DontBuyThisCars #carmaster #honda #Mahindra
ഒരു വാഹനവും മോശമല്ല. ഒരു സാധാരണക്കാരന്റെ മോഹമാണ് ഒരു വാഹനം സ്വന്തമാക്കുക എന്നുള്ളത്. അതിൽ ഏറ്റവുമ മികച്ചതും ബജറ്റ് ഫ്രണ്ട്‌ലി ആയതും ആയ വാഹനങ്ങൾ പരിചയപ്പെടുത്തുക എന്നുള്ളതാണ് ഇ വീഡിയോയുടെ ലക്ഷ്യം
No vehicle is bad. The desire of the common man is to own a vehicle. The aim of the Video is to introduce the best and most budget friendly vehicles
FOR USED CAR VALUATION SERVICE CONTACT : 9633936053
Part - 1 : • Don't Buy This Cars Ma...
Whatsapp Group : chat.whatsapp....
Telegram Group : t.me/joinchat/...
facebook : / carmasterpalakkad
Query Answered
Radiator Cleaning
AC Cleaning
Mileage
Price
How to Buy Second Hand Car
How to Check Car
How to Check Car Condition
Engine Details
Spares
How to Buy Used Cars

Пікірлер: 940
@vipin.v
@vipin.v 3 жыл бұрын
ശെരിക്കും കാര്യങ്ങൾ ഇത്രയും തുറന്നു പറയാൻ കാണിക്കുന്ന താങ്കളെ അഭിനന്ദിച്ചേ പറ്റു. ഇതിന്റെ ഫസ്റ്റ് പാർടു കണ്ടപ്പോ തന്നെ subscrib ചെയ്തു.
@retheeshs3561
@retheeshs3561 3 жыл бұрын
Me too bro
@akshayg286
@akshayg286 3 жыл бұрын
Ys njanumm...
@krishnajithv8238
@krishnajithv8238 3 жыл бұрын
Me toooo
@jamalthirunellur1677
@jamalthirunellur1677 3 жыл бұрын
Excellent explanation Bolero?
@arjunjacob695
@arjunjacob695 2 жыл бұрын
Same with me.
@vijithvl361
@vijithvl361 2 жыл бұрын
Correct ആണ് പറഞ്ഞത് ഞാൻ ഒരു polo വാങ്ങി 2011 മോഡൽ TDI ചെറിയ amount ine അവസാനം workshop കാരുമായി നല്ല ബന്ധങ്ങൾ ആയി പുതിയ workshop പ്പുകൾ തേടി യാത്രകൾ തുടരുന്നു...
@sreejithvamanapuram6334
@sreejithvamanapuram6334 2 жыл бұрын
Same പിച്ച്😰 2009 മോഡൽ ലോഗൻ എടുത്തു 80 ന് , ഏകദേശം 1.90 ന് ഇത് വരെ പണിഞ്ഞു ,ഇപ്പോഴും വർക്ക് ഷോപ്പിൽ തന്നെ ഉണ്ട് .... ഇനി വിൽക്കാൻ രണ്ട് മൂട് ആഞ്ഞിലി മരം മാത്രെ വീട്ടിൽ ബാക്കി ഉള്ളു😭😭😭
@afsaljahan7213
@afsaljahan7213 2 жыл бұрын
skoda
@sunilkumarsunil3996
@sunilkumarsunil3996 Жыл бұрын
സ്വന്തമായി വർക്ക്ഷോപ്പ് ഉളളവര് മാത്രം വാങ്ങാവുന്ന വണ്ടിയാണല്ലേ
@mohammedshaji9785
@mohammedshaji9785 Жыл бұрын
​@@sreejithvamanapuram6334 Medichaal Mechanism padikkaam
@vargheseabraham4783
@vargheseabraham4783 Жыл бұрын
@@sreejithvamanapuram6334 Sir എക്കോ സ്പോട്ട് ട്രെന്റ് ഡീസൽ എങ്ങനെയുണ്ട് 2016 മോഡൽ 144000 ഓടിയതാ
@nishadnijam9672
@nishadnijam9672 3 жыл бұрын
അദ്ദേഹം അദ്ദേഹത്തിന്റെ അറിവുകൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നു..അത് ഉൾകൊള്ളാൻ കഴിയാത്തവർ നിർത്തി പോവുക അതല്ലേ ഹീറോയിസം 👍🏻
@shaanuzvlog4878
@shaanuzvlog4878 3 жыл бұрын
വണ്ടിയുടെ ഫോട്ടോസ് കൂടി.. പേര് പരാമർശിക്കുമ്പോൾ ഉൾപെടുത്തി എങ്കിൽ നന്നായിരുന്നു
@jestinvarughese9045
@jestinvarughese9045 2 жыл бұрын
Enikum thoni njn athu oru time poyi nikuvrnu ethanu😂
@user-nn4vq5qn2z
@user-nn4vq5qn2z 5 ай бұрын
ശരിയാണ്. ഇതിപ്പോ പൊട്ടൻ വെടിക്കെട്ട് കണ്ടപോലെ ആയി
@9947959191
@9947959191 3 жыл бұрын
ഓട്ടോമാറ്റിക് കാറുകളെ കുറിച്ചു വീഡിയൊ ചെയ്യൂ. Amt , CVT, DCT, Torque Converter . ഇവയിൽ സെക്കന്റ്‌ എടുക്കാൻ പറ്റിയ വണ്ടികൾ മെയിന്റനൻസ്
@powerfullindia5429
@powerfullindia5429 2 жыл бұрын
Amt no complint good milage, maruthis
@favasmohd7977
@favasmohd7977 3 жыл бұрын
ഈ വീഡിയോ യിൽ ഒരു വണ്ടിയും എടുക്കേണ്ട, മോശം ആണ് എന്ന് പറയുന്നില്ല.... ചെറിയ ക്യാഷ്ന് ഒന്നും നോക്കാതെ പോയി വാഹനം എടുത്ത്. പിന്നെ എടുത്തതിനേക്കാൾ ക്യാഷ് മുടക്കേണ്ട അവസ്ഥ വരാതിരിക്കാൻ ആണ് ഈ വീഡിയോ യിൽ പരാമർശിക്കുന്നത് തെറി വിളിക്കുന്നവരോട് *"കടക്ക് പുറത്ത്"*
@Prnzz
@Prnzz 3 жыл бұрын
Renault Duster 5 Kollam ayyi use cheyyunu 175k oodi engine pani onnum vannittila Fiat Punto 9 Kollam ayyi 125k oodi valiya pani onnum vanittila🥰
@welcomereallife2468
@welcomereallife2468 3 жыл бұрын
തെറി പറയുന്നവർക്ക് നല്ല നമസ്കാരം എങ്കിൽ ഈ വീഡിയോ ഇപ്പോൾ തന്നെ ഒരുപാട് പേർക്ക് ഷെയർ ചെയ്തു കൊടുക്കാം പാവങ്ങൾ പെടേണ്ട
@rajeshantoney7923
@rajeshantoney7923 Жыл бұрын
2018 etios liva petrol വിശ്വസിച്ച് എടുക്കാൻ പറ്റുന്ന വണ്ടിയാണോ. Market rate കൂടി ഒന്നു പറയുമോ,
@drchackokalliath8374
@drchackokalliath8374 3 жыл бұрын
ആദ്യമായിട്ട് fiat നെയ് പറ്റി സത്യം പറഞ്ഞ youtuber.....നന്ദിയുണ്ട് sarey....😀👍
@jackspot6930
@jackspot6930 3 жыл бұрын
Petraaa 😂😂
@alphonsedas5099
@alphonsedas5099 3 жыл бұрын
Woww bro super ,the video was soo clear and precise ,you were Straight up to the point , perfect ..A great improvement from video 1 . I feel an international standard in your video , overall performance great ,keep it up ,good luck bro ,take care ... Waiting for part 3 ,and more .😁
@noormuhammed4732
@noormuhammed4732 3 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനലിലെ വീഡിയോ കാണുന്നത് 👍👍 നല്ല നിലവാരമുള്ള വീഡിയോ.. Good Content, nice presentation 👏👏 ❤❤
@whatisee7316
@whatisee7316 2 жыл бұрын
hi ... Good content.. good presentation വണ്ടികളെ പറ്റി പറയുമ്പോൾ ഇടക്ക് ആ വണ്ടികളുടെ ഫോട്ടോസ് and വീഡിയോസ് കൂടി കാണിക്കുകയാണേൽ നല്ലതായിരിക്കും ..ഒരു സ്പീച്ച് കേട്ടോണ്ടിരിക്കുന്ന പോലെ തോന്നില്ല
@SunilKumar-po9tm
@SunilKumar-po9tm 3 жыл бұрын
സത്യസന്ധമായ വിവരണം പണ്ട് ഒരു ഡീസൽ സെൻ മേടിച്ച് പെട്ടതാ അത് എക്സേഞ്ച് ചെയ്ത് പാലിയോ 1 9 D വാങ്ങി ഒരു തരത്തിൽ വിറ്റുതുലച്ചു
@kevinkrishnan8810
@kevinkrishnan8810 3 жыл бұрын
Using vento 1.6 tdi for last 10 years... 2.75 lakhs kms done... Last video yil paranjaa pooler vandide maintenance chinthikunnathilum kooduthal aanu ... But poro service um kainu service station nu porth irangumbol car feels like brand new.. planning to upgrade to taigin or kushaq 1.5 tsi dsg
@deepakraj-og8fl
@deepakraj-og8fl 3 жыл бұрын
Hi. Your information is off great knowledge. I was looking for Toyota corolla 2007 which has run around 100000 KM. Can you help me in what has to considered while buying that car? Or should I go for it?
@ananthu.maloor568
@ananthu.maloor568 3 жыл бұрын
Hi, Honda civic ne kurichu kooduthal parayamo...
@AvA-ff5hq
@AvA-ff5hq 3 жыл бұрын
Nalla informative video ayirnnu, super presentation 👍 Ritz petrol sale nu ondo??
@musthafamkv5527
@musthafamkv5527 3 жыл бұрын
ഓരോ വണ്ടി നെ കുറിച്ച് പറയുമ്പോൾ ബാക്ക് ഗ്രൗണ്ടിൽ ആ വണ്ടിയുടെ ഫോട്ടോ ഇട്ടാൽ നിങ്ങൾ പറയുന്ന വണ്ടി ഏതാണ് എന്ന് അറിയാമായിരുന്നു തന്നെയുമല്ല സെക്കൻഡ് വണ്ടി എടുക്കുന്ന ആൾക്ക് വണ്ടി മനസ്സിലാക്കാനും ഗുണകരമാവും ഓക്കേ നല്ല അവതരണം വീണ്ടും പ്രതീക്ഷിക്കുന്നു
@carmaster012
@carmaster012 3 жыл бұрын
Ellarum parayunnu. next time set aakam
@shibilinaha5055
@shibilinaha5055 3 жыл бұрын
Very sincere and realistic review. Beautiful presentation too.Keep it up brother 👍😍
@ManglishWorld
@ManglishWorld 3 жыл бұрын
I'm an XUV 300 petrol Owner. What a fantastic machine! I love driving my XUV 300. ❤️
@tonykurisinkal003
@tonykurisinkal003 3 жыл бұрын
pillechaaa...
@poppinzmedia3432
@poppinzmedia3432 3 жыл бұрын
Pillechaa ningal ivide undo???
@niriap9780
@niriap9780 2 жыл бұрын
XUV 300 level vandi aanu👌
@jtcreationsyt
@jtcreationsyt 2 жыл бұрын
Planning to buy xuv 700
@keralapsctipsnew
@keralapsctipsnew 2 жыл бұрын
Hi chetta mahindra yude service okke kollamo... Service stations available aano allayidathum
@chandrantholparayil6453
@chandrantholparayil6453 2 жыл бұрын
എത്രയോ വർഷമായി 2010 മോഡൽ ഹോണ്ട സിറ്റി വാങ്ങാൻ ആഗ്രഹിക്കുന്നു കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നത് വളരെ ഉപകാരപ്രദമായി
@MrMidhun1993
@MrMidhun1993 2 жыл бұрын
Hi bro, honda Brio nalla option aano in 2022 ? Oru 2018 model eduthal worth aano?
@amalom275
@amalom275 3 жыл бұрын
800 cc യിൽ ആൾട്ടോ അല്ലെങ്കിൽ ഇയോണ് എടുക്കുക...ക്വിഡ് വെറും പാട്ട വണ്ടിയാണ്....എടുക്കരുത്....
@shammazap5177
@shammazap5177 3 жыл бұрын
Eon athra nallathallla
@adilsha5503
@adilsha5503 3 жыл бұрын
Kwid 2 year aayi use cheyyunna le njan 3 thavana All India Expedition kazhinjittu irikkunna ithokke kelkkunna njan 🥴🤣
@romalgsebastian
@romalgsebastian 3 жыл бұрын
Kwid oru vahakku kollilla, pullu vandi brake chavittiyal wheel lock aayittu nerangi chennu kerum, moonnu nalu pravashyam bhagyam kondu mathrama njn rakshapettathu, oru divasam oru Patti kurukku chaadi athine idichu, kazhchayil number plate mathrame chalungiyollu bumberinu oru kuzhappavumilla, workshoppil kondupoyappola arinjathu cross bar valanju AC compressor chalungi ennokke. Safety rating zero aanu, but vandi odikkan Nalla sukham undu pinne featuresum undu atha aalukal pettennu edukkunnathu
@NithinTechVlog
@NithinTechVlog 3 жыл бұрын
Alto ann ee parajthil ettavum nalla vandi
@adilsha5503
@adilsha5503 3 жыл бұрын
@@romalgsebastian Kwidnte aaa preshnangal Okke maari 2019 model 1 ltr vandi aanu njan use cheyyunnathu off-road adakkam poyi All India Expedition 3 thavana poyi
@arundas-le5oz
@arundas-le5oz 3 жыл бұрын
bro fiat avventura yude oru video cheyyumo ?????
@intenseacademy
@intenseacademy 2 жыл бұрын
34k ഓടിയ 2018 honda city petrol 8.50 edukunath nalathano?? അത്പോലെ 2018,35k odiya petrol verna, 2nd ownr 7.50 lkhz നല്ലതാണോ
@BABU-mg2fh
@BABU-mg2fh Ай бұрын
bro skoda fabia nallath ano maintaines kooduthal ano ❤?
@uservyds
@uservyds Жыл бұрын
Kerala mechanic എന്നൊരു ചാനൽ ഉണ്ട് പുള്ളിയും ഇതേപോലെ മെക്കാനിക്കൽ കാര്യങ്ങൾ തൊട്ടു കാണിച്ചു പറഞ്ഞു തരും 👌🏻👌🏻👌🏻👌🏻❤️
@harikrishnasunilkumar745
@harikrishnasunilkumar745 3 жыл бұрын
Hii chetta.. 2016 swift zxi ude market value ethra aanu? Vandi egane und?
@fotocadprinting5838
@fotocadprinting5838 3 жыл бұрын
വളരെ അധികം ഉപകാരപ്രദമായ അറിവുകളാണ് നിങ്ങൽ പങ്ക് വെച്ചത് താങ്ക്സ് 👍🔥❤️
@MohamedAshraf-fm7nr
@MohamedAshraf-fm7nr 2 жыл бұрын
Suzuki SX4 ഡീസൽ & Petrol എങ്ങിനെ? രണ്ടും 2011 മോഡൽ. പരിഗണനയിലുണ്ട് ഒന്നറിയിക്കുമല്ലൊ.
@naveen.t.vnaveen.t.v5034
@naveen.t.vnaveen.t.v5034 3 жыл бұрын
Hai. Bro your channel is very informative. I have fiat Linea 2010 model emotion pack diesel. Car is in good condition. Engine restoration done recently means 2yr back. Around 1lakh spend for it. Now black smoke is coming when we put on sudden acceleration. And also a small power drop feeling sometime. Any suggestions from your side.....? Thanks.
@vishnuvasu3432
@vishnuvasu3432 3 жыл бұрын
Bro I am using a Toyota corolla, less run and single owner but service cost is too high. I have already changed steering rack, suspensions and wheel bearing etc. Again break calipers and break disc are still pending. It was a regularly serviced vehicle by the first owner..but I don't know why these all works are left out and pop up subsequently after my purchase. My doubt is whether it make sense to keep the vehicle for use or better to dispose ? What about the engine and other possible complaints and expensed ? Vehicle is 2010 model petrol, run only 48k km and scratchless. Can u please provide your opinion?
@Nevadaregion7903
@Nevadaregion7903 4 ай бұрын
Corolla highly reliable bulletproof ennokke aanu report pakshe India il vannappol Aaake kuzhappamanu . Non toyota Spares kuravanu Toyotayil thanne service cheyyanam it's too costly for this vehicle they never repairs only replaces Suspension strut Mount aanu valiya thalavedana need replacements at every 30 to 50 k Fuel pump AC compressor failures too costly Njan onnu vangaan research cheythappol kittiya vivarangal aanu Toyota service replacements ok aanengil kondunadakkam purath workshop pratheekshikkaruth Innova etios best for india
@autotechkannurcngcentre3883
@autotechkannurcngcentre3883 3 жыл бұрын
Honda and Toyota ❤️❤️💥🔥 Civic, city Corolla ❤️
@binodgopalakrishnan356
@binodgopalakrishnan356 3 жыл бұрын
Santro Xing 2008/2009 okke enthu vilakku vangam? Vandi Pani tharumo?
@ascp8012
@ascp8012 3 жыл бұрын
Hi bro, CVT gear, more ground clarence, and good fuel efficiency, which is the better used car in affordable price.
@bineeshpukkattupady56
@bineeshpukkattupady56 3 жыл бұрын
🙏👏👏👏👍വാഹനങ്ങളുടെ crash testing rate കൂടി പറഞ്ഞാൽ നന്നായിരുന്നു. ഈ കാര്യം ആരും ശ്രദ്ധിക്കാത്തതാണ് .
@niriap9780
@niriap9780 2 жыл бұрын
Maruti Hyundai Kia Ivar moonuperum aanu top nilkunnathu.. 0 star thottu 2 star safety vare ivarude kaiyil badram aanu... Ivar moonu perum kazinje baaki vandikal Varu..😅
@dkzs4549
@dkzs4549 2 жыл бұрын
Ha ha
@mercedezbenz7107
@mercedezbenz7107 3 жыл бұрын
Machane full support itheryum adipoli channel, genuine kittanila with high quality Adipoli channel . Njan oru 2013 sx4 vangikuvan thalaparayam und endha abhiprayam adipoli
@carmaster012
@carmaster012 3 жыл бұрын
Nice car anu petrol ano diesal anoo edukkunne
@mercedezbenz7107
@mercedezbenz7107 3 жыл бұрын
@@carmaster012 petrol annu nokkune vxi
@lehan7026
@lehan7026 3 жыл бұрын
@@mercedezbenz7107 mileage diesal nokkiko
@lehan7026
@lehan7026 3 жыл бұрын
@@mercedezbenz7107 mileage diesal nokkiko
@mercedezbenz7107
@mercedezbenz7107 3 жыл бұрын
@@lehan7026 2013 petrol vxi mileage 17 kmpl enna company parayune. അന്നേരം old sx4 petrol 👎👎.but njan 2012 last diesel paranju vechittundu 👍👍 zdi celebrate edition 2013 vxi petrol venda ennu vechu.
@vijeeshmusic3384
@vijeeshmusic3384 3 жыл бұрын
അടിപൊളി.. സൂപ്പർ വിഡിയോ ആയിരുന്നു ബ്രോ സത്യസന്ധമായ അഭിപ്രായം ആയിരുന്നു.. കിടു 👌👌👌👌👌🥰
@carmaster012
@carmaster012 3 жыл бұрын
welcome
@adworld6316
@adworld6316 3 жыл бұрын
Ante kayyil accent CRDI undu,oil kurayunnathanu complaint ,anik better service avide kittum,oñnu suggest cheyyamo
@nisarmon9472
@nisarmon9472 3 жыл бұрын
അടി പോളി വീഡിയോസ് ബ്രോ🌷🌷🌷🌷
@sajidkaaki6206
@sajidkaaki6206 3 жыл бұрын
കാര്യങ്ങൾ സത്യസന്ധമായി വ്യക്തമാക്കി തരുന്നതിന് വളരെ നന്ദി അറിയിക്കുന്നു
@justintitus4997
@justintitus4997 3 жыл бұрын
Single owned 2012 VW Vento Highline 1.6 diesel 1.2L after major service (chain belt changed) no other major replacements. Full company service and all are clear. Athu oru 3.3Lakh inu edukkunnath nalla option aano?
@TheKing-yd2st
@TheKing-yd2st 2 жыл бұрын
Sincere efforts. ഒരു വണ്ടി മേടിക്കാൻ എന്തൊക്കെ നോക്കണം എന്ന് പറഞ്ഞു തന്നതിന് നന്ദി
@shibuyox1771
@shibuyox1771 3 жыл бұрын
2 lak budget nalla millege maitnes kuravulla oru car venam eathu vandi aanu nallath ?
@shammazap5177
@shammazap5177 3 жыл бұрын
Swift wagner
@bijeshnambiar2691
@bijeshnambiar2691 3 жыл бұрын
സെക്കന്റ്‌ ഹാൻഡ് fiet linea വാങ്ങാൻ ആഗ്രഹം ഉണ്ട്. അഭിപ്രായം ആരായുന്നു pls
@nithin-bn9pp
@nithin-bn9pp Жыл бұрын
വളരെ ഉപകാരമുള്ള കാര്യങ്ങളാണ് പറഞ്ഞു തന്നത്..Thank You Very Much... പിന്നെ വെറുതെ ചൊറിയാൻ comment ഇടുന്നവർ ഇടട്ടെ never mind bro❤
@retheeshramachandran7196
@retheeshramachandran7196 2 жыл бұрын
Hi bro which car is better in your opinion 2013 Verna fluidic petrol 2013 vento petrol Both apps 60 k driven
@elsongeorge4097
@elsongeorge4097 3 жыл бұрын
Getz diesel super aanu. Mileage above always 15 undu. Upto 20 vare kittum according to driving on highways
@akjcartech5044
@akjcartech5044 3 жыл бұрын
Hyundai 💪💪💪
@kannankuttan1877
@kannankuttan1877 3 жыл бұрын
A good explanation, description and justification
@arun8978
@arun8978 2 ай бұрын
Honda jaaz 2016 model One lakh km done, single owner, nallathano ? Parts issue any?
@shahimannatparambil1924
@shahimannatparambil1924 2 жыл бұрын
Go mechanic എങ്ങിനെ? വണ്ടി വാങ്ങുമ്പോൾ അവരെ കൊണ്ടു ചെക്ക് ചെയ്യിപ്പിക്കാൻ പറ്റുമോ?
@aneeshgeorge4045
@aneeshgeorge4045 3 жыл бұрын
Bro..fiat punto review cheyaamo.
@jayanjbeauty8375
@jayanjbeauty8375 3 жыл бұрын
2017..honda city....enganeyundu Please riplay
@shroffofficial9916
@shroffofficial9916 3 жыл бұрын
Honda civic vitte poyi edutha first owner thanne mudinju povum eppol service cheyyumbol parts cost thangan aavilla mileage um theere ella
@amaljithvs7107
@amaljithvs7107 3 жыл бұрын
Skoda octavia vrs petrollinuu oil maintains pollulla 5000 or 15000 km varumbo nadathana maintains inu nalla cash akummmoo?
@jozi4812
@jozi4812 3 жыл бұрын
Ente friendinte duster 3laks km cross cheythu
@wilsonkallikattu8880
@wilsonkallikattu8880 2 жыл бұрын
How about kizashi?
@Thejosh999000
@Thejosh999000 2 жыл бұрын
fiat punto 2 nd nallathu ethu range il kittum pani vannal cost kooduthalayirikumo
@minidileep5277
@minidileep5277 3 жыл бұрын
Hi... Thanks Bro , you did good job and informative advice. Contineu like this vedeos.
@ajmalnoushad
@ajmalnoushad 3 жыл бұрын
Fiat punto video cheyyuvoo? Waiting for the reply......
@Prnzz
@Prnzz 3 жыл бұрын
Iam also waiting
@yadu2020
@yadu2020 3 жыл бұрын
Waiting 😊
@AjithKumar-jx5jz
@AjithKumar-jx5jz 3 жыл бұрын
ഒരു 7 സീറ്റർ വണ്ടി വാങ്ങിക്കാൻ ഞാനാഗ്രഹിക്കുന്നു, എർട്ടിഗ ആണോ നല്ലത്, അതോ മഹീന്ദ്രയുടെ മാറാസ്യോ ആണോ നല്ലത്
@MuhammedKLM
@MuhammedKLM 3 жыл бұрын
രണ്ടും നല്ലതാണ്. മരസ്സോ വില കൂടുതലാണ്. Spare ഉം വില കൂടുതലാണ്
@ArunMenonVLOGS
@ArunMenonVLOGS 3 жыл бұрын
Mahindra Xylo 2d hand നല്ലതാണോ... എത് model ആയിരിക്കും നല്ലത്.?
@sunilbhidesshishila9239
@sunilbhidesshishila9239 3 жыл бұрын
Car 24el vandi medikannad nalledano? Vandi mottham check cheydu tharunnu en pareyundu. Avarde chacking sariano? Edene kurichhu karyam parnyaal nannayirnu
@carmaster012
@carmaster012 3 жыл бұрын
Ok
@shahidimran2878
@shahidimran2878 3 жыл бұрын
Skoda superb 2013/2012 Elegance 2.0 TDI CR AT (70000KM) Ndhanu abiprayam..?
@shahidimran2878
@shahidimran2878 3 жыл бұрын
Plz reply
@mrafi6173
@mrafi6173 3 жыл бұрын
ഞാനും used petrol swift, ritz, 400000 budget ൽ നോക്കിയിരുന്നു. ആ വിലക്ക് 2011/ 12/ 13 model ഒക്കെയാണ് നല്ല വണ്ടികൾ ഉള്ളത് 😔😔😔 അതിനേക്കാൾ നല്ലത് 2020 model swift lxi 500000 above price ൽ എടക്കുന്നതാണ് 🥴🥴🥴
@albesterkf5233
@albesterkf5233 3 жыл бұрын
2019 swift petrol for sale, 5.50 lakh
@uncuttrollsofficial3121
@uncuttrollsofficial3121 3 жыл бұрын
Ente ponno swift lxi edukallle minimum vxi
@mrafi6173
@mrafi6173 3 жыл бұрын
@@uncuttrollsofficial3121 അതിൽ automatic climate control ac ഇല്ലല്ലോ അപ്പോൾ വലിയ കാര്യമൊന്നും ഇല്ല 😗
@uncuttrollsofficial3121
@uncuttrollsofficial3121 3 жыл бұрын
@@mrafi6173 lxi il music player polum ila
@mrafi6173
@mrafi6173 3 жыл бұрын
@@uncuttrollsofficial3121 അതൊക്കെ നമുക്ക് വെക്കാം പക്ഷെ automatic ac അത് വെക്കാൻ പറ്റില്ല
@sirajulazwa
@sirajulazwa Жыл бұрын
Mahindhra Kuv k4 80000km run cheythitund diesel vandi aanu vangunnathil kuzhappamundo bro...cmplint vandi aano pls rply
@esotericpilgrim548
@esotericpilgrim548 2 жыл бұрын
What’s your comment & opinion about Toyota Altis new model (2015) petrol automatic ( Dual vvti)
@Mallumaskman
@Mallumaskman 3 жыл бұрын
Bro you are in another level ... keep doing the same way like you doing now .......
@carmaster012
@carmaster012 3 жыл бұрын
Thanks
@rashidchaalikkuzhi6156
@rashidchaalikkuzhi6156 3 жыл бұрын
9 years aayi skoda octavia upayokikkunnu, really enjoyed it
@alwinantonies62
@alwinantonies62 3 жыл бұрын
Sathiagel vilichu parayubol chilork oky choriyum ,athu kariam akanda bro eniyum cheyam ❤️
@mediacityshanu
@mediacityshanu 3 жыл бұрын
Please do a video on shock absorber assist , smooth drive or rogerab or ,it's good or bad for suspension, in Etios liva to in crease ground clearance, suspension buffer using, ie any harm for suspension in future, pls reply
@davisk.pkallely4254
@davisk.pkallely4254 3 жыл бұрын
Honda atra valiya brand onnum alla...sadaranakaran sugamaui use chym!!!
@techie-clone9850
@techie-clone9850 3 жыл бұрын
7 seater വണ്ടികൾ compare ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ... Low budget Ertiga, tavera, tata sumo, mahindra xylo, qualies etc....
@smpford5204
@smpford5204 3 жыл бұрын
wher is the innova brp
@COCHINWOOFERS-REBORN
@COCHINWOOFERS-REBORN 9 ай бұрын
@@smpford5204 king of budget 7seater Renault Triber ❤️
@anibalklm
@anibalklm 3 жыл бұрын
Bmw 320d 2016 below 50000 what is the maximum cost to buy if first owner with no accident history with dealer service and what is the opinion of this model compare with MERC CLA 220d especially service cost of both models
@GKMALAYALAM22332
@GKMALAYALAM22332 3 жыл бұрын
Ford Figo 1st gen parjilaaa bro -injector issue nalla paniyaaa..
@anishkumar-vd9zr
@anishkumar-vd9zr 3 жыл бұрын
08:10 timing sense❤👍
@rahulullas6583
@rahulullas6583 3 жыл бұрын
Continue being genuine about cars 😀 Keep up the good work👍
@aslamachu7914
@aslamachu7914 Жыл бұрын
Bro 2011 fabia എങ്ങിനെ nchanoru normal സാലറി വർക്ക്‌ ചെയ്യുന്ന ആളാണ്‌ അതിന് ഭയങ്കര saftey ഒക്കെ ആണെന്ന് കേട്ടു maintanance എങ്ങിനെ normally thaangaan patuo
@lulululu7773
@lulululu7773 6 ай бұрын
100%വണ്ടിയെ കുറിച് അറിയാത്ത എന്നെപോലുള്ളവർക് ഇത് നല്ല അറിവാണ് വെറുതെ കുഴിയിൽ പോയി ചാടണ്ടല്ലോ ,👍👍
@akshay1939
@akshay1939 3 жыл бұрын
Onnum parayaan ella bro🔥❤️
@shijithcc
@shijithcc 3 жыл бұрын
Expecting a review of Safari & safari Storme
@aneesss3062
@aneesss3062 3 жыл бұрын
Nxt വീഡിയോക്ക് കട്ട വെയ്റ്റിംഗ് 👍👍👍👍🤩
@surjith
@surjith 3 жыл бұрын
Good episode. Should talk about second hand Benz, BMW, Audi. Which models to buy. Which all models to avoid
@shibinms2928
@shibinms2928 3 жыл бұрын
Ford endeavor inte oru review parayamo
@shroffofficial9916
@shroffofficial9916 3 жыл бұрын
Pwoli vandi anne
@ShibuDarren
@ShibuDarren 3 жыл бұрын
Can you also shortlist the car based on safety aspects and build quality?
@lalkrishnan531
@lalkrishnan531 Жыл бұрын
Ford figo second 2015 purchase cheyamo? Maitanance coast kuduthalano....?
@sirajudheenzaini2006
@sirajudheenzaini2006 3 жыл бұрын
Hi Family use cheyyan pattiya 1.50 lakshathin theye ulla nalla milege ulla vandiyude list tharamo ? Long last cheyyanam
@yoosufanas5231
@yoosufanas5231 3 жыл бұрын
Mitsubishi Pajero SFX and sport ithine patty oru video cheyyo... Plzzz
@Prnzz
@Prnzz 3 жыл бұрын
Kidilam driving experience annu pakshe spare kittan kurachu paadanu pinne spares expensivum annu but vandi adipoliyane
@sharonvalsalan1057
@sharonvalsalan1057 3 жыл бұрын
Kochi and Tvm showrooms undu online vazhi spare partsum kittum enta vandi 8 year's ayetu Kochi Menon mitsubishi service center IL service cheyana Anne adipoil service. Pajero owners club allam undu...
@milans3747
@milans3747 3 жыл бұрын
New model pajero sport use chyth nokiyarnnu , I felt stability is better than fortuner on high speeds and turns , comfort is amazing service is definitely difficult but doable
@vijinat376
@vijinat376 3 жыл бұрын
ഇഷ്ടപ്പെട്ട ഒരു കാര്യം,,,#2:20 മുന്നേ ഉള്ള വീഡിയോയിലും കണ്ടിരുന്നു, ആരെയും കുറ്റപ്പെടുത്തുന്നില്ല,ആരെങ്കിലും അങ്ങനെ വിചാരിക്കാൻ സത്യത ഉള്ള കാര്യം പ്രേത്യേകം മനസിലാക്കികൊടുക്കുന്നു ❤
@__fv__dm__f__gg1160
@__fv__dm__f__gg1160 2 жыл бұрын
Brother ningale entinu aalkar teri vilikunnu enn aryilla.. but you are giving great information about cars well done ❤️
@anuprasad3828
@anuprasad3828 3 жыл бұрын
Enik oru used car venam. yearly 8000km ottame undavu. Oru 4 to 5 yr use cheyyananu plan. Mileage, low maintenance, resale value kittavunna cars ethoke aayrkm. Budget 3.5 lakhs
@carmaster012
@carmaster012 3 жыл бұрын
9633936053 call on morning
@jafalpt3233
@jafalpt3233 3 жыл бұрын
യൂസ്ഡ് കാർ വാങ്ങാൻ നോക്കി കൊണ്ടിരിക്കുന്ന ഞാൻ ഇന്നൊരു ad കണ്ടു - 2017 മോഡൽ പോളോ comfortline, 44k കിലോമീറ്റർ, ചോദിക്കുന്നത് 3.60 lakhs. നമ്പർ എടുത്തു വിളിച്ചപ്പോ അവർ പറഞ്ഞു പെട്രോൾ ആണ്, ഫ്ലഡ് ആണ്. 2 വർഷം മുൻപ് ഫ്ലഡ് ആയതാണ്, അതിനു ശേഷം പണി എടുപ്പിച്ചു 30k കിലോമീറ്റർ ഓടിയത്. ഇത് എടുത്താൽ പണി കിട്ടുമോ?
@sethumadhavanak2539
@sethumadhavanak2539 3 жыл бұрын
8 nte 😂😂
@vinu7575
@vinu7575 3 жыл бұрын
എടുക്കണ്ട ബ്രോ
@jafalpt3233
@jafalpt3233 3 жыл бұрын
@@vinu7575 illa eduthilla. Thanks bro
@christopthomas9207
@christopthomas9207 3 жыл бұрын
Kittum
@mahroofsspace2946
@mahroofsspace2946 3 жыл бұрын
Bro...Mahindra Marazzo M8 engine undu vadi
@cmkjmedia793
@cmkjmedia793 3 жыл бұрын
Old model honda civic review cheyumo,athinte features ,mileage ,safety okke
@anandsarun
@anandsarun 2 жыл бұрын
Bro, DUSTER 85 OR 110 ,Which is better,, 110 nu fuel injection complaint undaanu parayunne ullathu aanoa,, Can you please help me in choosing second hand Duster.
@riyassavad8939
@riyassavad8939 3 жыл бұрын
Ford endeavour , pajero and Tata Safari review pls
@harisankar.s5230
@harisankar.s5230 3 жыл бұрын
H O N D A ❤❤❤🔥🔥🔥 Vtec
@mrtin3619
@mrtin3619 3 жыл бұрын
Chetta Tata zest and togor engane und..,?
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 72 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 72 МЛН