കൃത്യമായ ടൈമിൽ എനിക്ക് കിട്ടിയ ഭഗവാന്റെ ഉപദേശം ആണ്.. അമ്മയുടെ സ്പീച്ചിൽ നിന്നും എനിക്ക് കിട്ടിയത്.. നന്ദി ഒരു പാട് ഒരുപാട് 🙏🙏🙏🙏
@VijayaSree-iq7ni3 күн бұрын
വളരെ ശെരി ആണ് 💯%എന്റെ അനുഭവം ആണ് 💯%കറക്റ്റ്
@yogagurusasidharanNair14 сағат бұрын
ഏതു പ്രായത്തിലായാലും സ്വന്തം കാലിൽ നിന്നുകൊണ്ട് അന്തസ്സായി ജീവിക്കുവാനുള്ള ഇഛാശക്തി ലഭിക്കുമാൻ പര്യാപ്തമായ അമ്മയുടെ ആഹ്വാനം ഉൾപ്പെട്ട വാക്കുകൾ. വളരെ കാലോചിതവും ഗംഭീരവും Thank you Amma Madom.
@indira123sasi3 күн бұрын
ഓശാന്തി സിസ്റ്റര🙏🙏 എനിക്ക് എന്നു നന്ദി മത്രം പറയാനുള്ള എന്റെ വിഷ്മം മാറ്റി തന്നുകൊണ്ടിരിക്കുന്നു ഞാൻ എനിക്ക് വിജയിച്ചു കണിക്കണം അതിന് എനിക്ക് സിസ്റ്റർ തരുന്ന ആത്മ ധൈര്യത്തിന് ഒരായിരം നന്ദി🙏🙏🙏🙏❤️❤️❤️❤️❤️
@Girish74910 сағат бұрын
കുറേ നാളുകൾക്ക് ശേഷം കാണുന്നു Good Information
@JC-zr4ju14 сағат бұрын
സത്യം . കൃത്യമായ സമയത്ത് മുന്നിലേക്ക് വന്നെത്തിയ ഉപദേശം🙏
@indianclassicaldanceschool4690Күн бұрын
മനോഹരമായ അവതരണം,thank you sister
@kamaladevianilkumar1303Күн бұрын
Valare sariyanu. Ithrayum nalla upadesam thannathinu thanks a lot
@akhilasudheer11803 күн бұрын
Omsanthi good morning thank you for your morning wisdom dear sister 🙏🏻🙏🏻🥰🥰🙏🏻🙏🏻
@valsalaa4543 күн бұрын
ഓം ശാന്തി സിസ്റ്റർ വളരെ നല്ല സന്തേശം നമ്മുടെ അറിവിലായ് മ യാണ് സ്നേഹവുമായി പുറകെ നടക്കുന്നത്🙏👌👍❤️
@valsalaa4543 күн бұрын
കർമമാണ് നമ്മുടെ വിജയം
@Aniru199511 сағат бұрын
Sathyam santhosham kitty madam ji yudea vakkukal ❤❤❤❤❤