35 വർഷമായി 1 രൂപയ്ക്ക് ചായ വിൽക്കുന്ന ഒരു കച്ചവടക്കാരനും അയാളുടെ ജീവിതവും കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com Like us on Facebook: / doolnews Instagram: / thedoolnews Follow us on Twitter: / doolnews
Пікірлер: 216
@doolnews5 жыл бұрын
വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും രേഖപ്പെടുത്തുക Subscribe for more videos: goo.gl/jP9ABo Like us on Facebook: facebook.com/doolnews കൂടുതല്‍ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
@neeyumnjanum59205 жыл бұрын
Moopparde number kittuvo
@MuhammedSheji4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല,🙏
@ghostraider13284 жыл бұрын
പറയാൻ വാക്കില്ല എങ്ങനെ പറയണം 🤔
@shemeembaseer1563 жыл бұрын
This man is real hero 💙❤
@racex_motorsports3 жыл бұрын
No വിമർശനം 😍
@RajmonJoseph5 жыл бұрын
ഇതാണ് ഞാൻ കണ്ടതിൽ വെച്ച യഥാർത്ഥ ഗാന്ധി
@maslumaz40675 жыл бұрын
ഈ മനുഷ്യനെ പറ്റി പറയാൻ വാക്കുകൾ ഇല്ല. അത്രയും നന്മ കൊണ്ടും സ്നേഹം ക്കൊണ്ടും സമ്പന്നൻ.😊😊😊
@pradeepvs36945 жыл бұрын
ഞാൻ ഒരു കമ്യൂണിസ്റ്റുകാരാണ്..... ഇദ്ദേഹം ഒരു കോൺഗ്രക്കാരനായി മത്സരിച്ചാൽ പോലും ഞാൻ ഇദ്ദേഹത്തിന് വോട്ട് ചെയ്യും.... ഇദ്ദേഹത്തിന്റെ മനോഭാവം ഉള്ളവർ ആകണം രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങേണ്ടത്.........
@ponnustechandfood54635 жыл бұрын
നിങ്ങൾ പറഞ്ഞതാണ് ശരി ഇദ്ദേഹത്തെ പോലോത്ത ആളുകൾ നമ്മുടെ പൊതുപ്രവർത്തകര ആയിട്ടുണ്ടെങ്കിൽ നമ്മുടെ നാട് രക്ഷപ്പെട്ടേനെ ഞാനൊരു കോൺഗ്രസുകാരനാണ്
@mallutraveler-bb4ld4 жыл бұрын
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ. ഇയാളെ ഉറക്കും
@murshirahi12974 жыл бұрын
Yedo Congares Kare ningal kanunnundo😭😭😭
@nasarudinevs4683 жыл бұрын
ഇദ്ദേഹത്തെ രാഷ്ട്രീയത്തിൽ കാണാതെ ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുകയും സഹായങ്ങൾ എത്തിച്ചു കൊടുക്കയും ചെയ്യാൻ dyfi കാരെ ക്ഷണിക്കുന്നു.
@bipinmathewkannur12855 жыл бұрын
ഒരു രൂപക്ക് ചായ എന്ന caption ന് പകരം.. മനുഷ്യനെ കാണണം എങ്കിൽ ഇവിടെ വരാം എന്ന് ആകാമായിരുന്നു....🙏🙏🙏👌👌👌
@doolnews5 жыл бұрын
😊
@fuadashraf48833 жыл бұрын
സത്യം
@Rbrr9133 жыл бұрын
ഇതാണ് യഥാർത്ഥ രാജ്യസേവനം. ഇതാണ് യഥാർത്ഥ ദേശസ്നേഹി. രാജ്യം നമ്മൾക്ക് എന്ത് ചെയ്തു എന്നതല്ല നമ്മൾ രാജ്യത്തിന് എന്ത് ചെയ്തു എന്നതാണ് പ്രധാനം. എത്ര അർത്ഥവത്തായ വാക്കുകൾ. A big salute 🙏❤
@iranfilms.tehran25335 жыл бұрын
ഇന്ന് nov-11-19 എന്റെ ഉപ്പ ഇത് കണ്ടിട്ട് കണ്ണ് തുടക്കുന്നത് കണ്ടു, ഓരോ തുള്ളികൾ ഒറ്റുന്നതും. ഇദ്ദേഹത്തിന്റെ വാക്കിനും കയ്യടിക്കുന്നതും നിർവൃതി💜🌎
@ksports22184 жыл бұрын
ഈ ദുനിയാവിൽ മൊത്തം ഇത് പോലുള്ള ആളുകൾ ആയിരുന്നു എങ്കിൽ എന്തു രസമായിരിക്കും ജീവിതം..
@latheefkomath16325 жыл бұрын
ആ 'നല്ല മനസിന്റെ ഉടമയെ എല്ലാ വരും പരമാവദി സഹായിക്കണം
@babubiju70155 жыл бұрын
തീർച്ചയായും
@shmzzshmz66884 жыл бұрын
Yes
@ponnustechandfood54635 жыл бұрын
പറയാതെ വയ്യ ഇതിനും ഡിസ്ലൈക്ക് അടിക്കുന്ന മനുഷ്യ മൃഗങ്ങൾ ഉണ്ടല്ലോ നമ്മുടെ നാട്ടിൽ
@ranipalakkaseril18255 жыл бұрын
ഭഗവാനെ ഇത്രയും നന്മയുള്ള മനുഷ്യരുണ്ടോ ഈ പ്രായത്തിലും ഇത്രയും വയസ്സായ ഒരു സമയത്ത് ജോലി ചെയ്ത് നൻമ എത്തിക്കുന്ന ആൾ ഈ പുണ്യം ആ മക്കൾക്ക് കിട്ടട്ടെ 🙏
@sajeedazhikkode24345 жыл бұрын
Some diffrent people living in earth.This one of the senior youth. Wishes the students
@akhilvjyt5 жыл бұрын
ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലേ ..
@ib33364 жыл бұрын
ഇന്നത്തെ കാലത്തും ഇങ്ങന ഒരു നല്ല ജീവിത വീക്ഷണവും ആയി നന്മയുടെ ഉറവിടമായി മുൻപോട്ട് ജീവിക്കുന്ന യഥാർത്ഥ മനുക്ഷ്യൻ..എല്ലാ ഐശ്വര്യങ്ങളും നേരുന്നു..
@anwersadath90103 жыл бұрын
Did a great job.....a big salute, why he has no award, Government is not looking at him....The Great Man
@ponnustechandfood54635 жыл бұрын
സോറി വീഡിയോ ഫുൾ കണ്ടപ്പോൾ ഒന്നുകൂടെ കമൻറ് എഴുതണമെന്നു തോന്നി അച്ഛനെ മനസ്സിലാക്കിയ മക്കളാണ് അവർ പഠിച്ചു വളരട്ടെ പറ്റുന്നവർ സഹായിക്കുക
@shamsudeenkutty86322 жыл бұрын
നന്മയുടെ ഉറവ ഇനിയും വറ്റിയിട്ടില്ല ഇത്തരം നല്ല മനുഷ്യർ ഭൂമിയിൽ ഇപ്പോഴും ഉള്ളത് കൊണ്ടാണ് ഈ ലോകം ഇങ്ങനെയെങ്കിലും മുന്നോട്ടു പോകുന്നത്. അദ്ദേഹത്തിന ദീർഘായുസ് നല്‍കട്ടേ....
@Aneeshanu18243 жыл бұрын
ആശയങ്ങൾ പറയുന്നത് മാത്രം അല്ല അത് ജീവിതമാകുന്ന വളരെ ചുരുക്കം ചിലരെ മാത്രേ നമ്മള് ജീവിതത്തിൽ കാണാൻ പറ്റു. കളങ്കമില്ലാത്ത മനുഷ്യൻ... കുട്ടേട്ടൻ ❤️
@saijukumar59285 жыл бұрын
ഇദേഹത്തിനെ ഞാൻ പുകഴ്ത്തില്ല കാരണം അവനവന് അർഹിച്ചത് വാങ്ങണം ആ ചായകടയിൽ പാവപെട്ടവർക്ക് ചായ കോടുക്കുകയാണെങ്കിൽ നന്നായി രുന്നെനേ എന്നാൽ ഇദേഹത്തിന്റെ നല്ല മനസിനെ പറ്റിച്ച് ചായകുടിക്കുന്നവരാകും പലരും ...ദാരിദ്രം എടുത്തല്ല മറ്റുളളവർക്ക് വിള മ്പേടത് 2 പെൺകുട്ടികൾ ഉളള ഈ നല്ല മനുഷ്യനെ സഹായിക്കാൻ ആളുകൾ ഉണ്ടാകട്ടെ...
@ridhwanabdulsathar65365 жыл бұрын
Truly captivating!! Hats off! To our dear kuttetan..🥰😍😍 A big salute..!! Thanks a million for uploading this inspiring video..♥️♥️❣️❣️
@rafimakkha47065 жыл бұрын
ആ നന്മ മരം വാടാതെ നോക്കേണ്ടത് നാട്ടുകാരുടെ കടമയാണ് ആ കുട്ടികളുടെ ഭാവിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ നമ്മുക്കാവില്ലേ .?
@dan232333 жыл бұрын
Seems like They are very smart girls. He is right!!!
@sofithahussain8203 жыл бұрын
Sariyaan😒
@Rbrr9133 жыл бұрын
അത്തരം സഹായം അദ്ദേഹം സ്വീകരിക്കും എന്നെനിക്കു തോന്നുന്നില്ല.
@sajisaju34145 жыл бұрын
പാവം മനുഷ്യൻ. ! എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.
@irshadt76533 жыл бұрын
ചായക്ക് ഒരു രൂപയാണെങ്കിലും കുടിക്കുന്നവർ 4 രൂപ ടിപ്പ് കൊടുത്ത് ആ മനുഷ്യന്റെ ആത്മാർത്ഥതയെ സഹായിക്കണം
@subramanianpk40204 жыл бұрын
ഈ മനുഷ്യന്റ പ്രവർത്തനം ലോകം മൂഴുവനും ആറിയപ്പെടണം. സന്മനസ്സുള്ള എല്ലാ സോഷ്യല്‍ മീഡിയകളും അതിന് മന്നോട്ടു വരണം.
@NujoomulBaraka4 жыл бұрын
എന്തോ മനസിന് ഒരു സന്തോഷം..... ഇന്നത്തെ കാലത്തും ഇങ്ങനെ ആളുകൾ ജീവിക്കുന്നുണ്ടല്ലോ...... നല്ല ചാനൽ
@AbhijithSRoto765 жыл бұрын
Warren Buffet still use the same car since 1985. മഹാന്മാർ ഇങ്ങനൊക്കെയാണ്...👌
@FirozThurakkal3 жыл бұрын
പൊന്നു ചേട്ടാ. എന്റെ ജീവിത്തിൽ. ഏറ്റവും. കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന. മറ്റൊരു മഹാൻ 🙏🙏🙏❤❤❤
@sainavaas3 жыл бұрын
അദ്ദേഹത്തിന് അദ്ദേഹത്തിൻറെ കുടുംബത്തിനും കുട്ടികൾക്കും ദൈവം ദീർഘായുസ്സും ആരോഗ്യവും ശാന്തിയും സമാധാനവും നൽകട്ടെ
@DrArjunsdas5 жыл бұрын
True selfless man,, great
@mohamednavas83674 жыл бұрын
പടച്ചോനെ ഇങ്ങനെയും നൻമയുള്ള മനുഷ്യർ ഉടടല്ലോ ഇവരെയെല്ലാം കാണുന്പോൾഴാണ് മനസിൽഒരു സംദോഷം തോന്നുക ഗോഡ് ബ്ലെസ് യൂ man
@prageethm57414 жыл бұрын
ഒരിക്കൽ വരും കുട്ടേട്ടാ... ഇങ്ങളെ ഈ സ്നേഹ സമ്പന്നമായ കട്ടൻ കുടിക്കാൻ... നിങ്ങളാണ് താരം ✌️👍👏
@kpkunhikoya93073 жыл бұрын
ഒന്നും കൊടുക്കാനില്ലങ്കിലും എല്ലാ വിധ ഐഷ്യര്യങ്ങളും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Girl's you people are mostly lucky to have a such a wonderful father
@nikhilkvyt4 жыл бұрын
"എന്നെക്കാൾ പ്രയാസപ്പെടുന്നവരൊക്ക ഉണ്ടല്ലോ ഈ നാട്ടില്‍. ആനുകൂല്യങ്ങളൊക്കെ അവർക്ക് അർഹതപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാ" ഈ ലോകം എന്തെല്ലാം പ്രതിസന്ധികളെ നേരിട്ടാണ് മുന്നോട്ടുപോകുന്നത്. ഇതുപോലെ സാമൂഹ്യബോധം ഉള്ള സുമനസ്സുകൾ ഉള്ളതുകൊണ്ട് മാത്രമാണ് നാം ഈ പ്രതിസന്ധികളെയെല്ലാം അതിജീവിക്കുന്നത്. ഇദ്ദേഹം കോൺഗ്രസുകാരനായിരുന്നു.. ആയിരുന്നു.. ആയിരുന്നു....
@SameerMuhammedcochin3 жыл бұрын
True inspiration sir., Big salute 👍
@arungopi10255 жыл бұрын
very good news from team dool news . none food blogger hv made a video abt him . he is a good father too...
@sushobhvatakara28095 жыл бұрын
What's app ൽ ഈ വീഡിയോ കണ്ട് വഴിക്കെവിടെയോ വെച്ച് നഷ്ടപ്പെട്ട Dool News തേടി വന്നതാണ്..ക്ഷമ ചോദിക്കുന്നു.. പലതും നേടാൻ വേണ്ടി ആർത്തിയോടെ ഓടുന്ന ഓട്ടത്തിൽ ജീവിതം അതൊന്നുമല്ലാന്ന് കുട്ടേട്ടനെപ്പോലുള്ളവർ തെളിയിച്ചു കൊണ്ടേയിരിക്കും. കുട്ടേട്ടന്റെ മക്കൾ ഭാഗ്യവാന്മാരാണ് ആ അച്ഛനേക്കാൾ വല്യ സമ്പാധ്യം ജീവിതത്തിൽ വേറെ എവിടെയും കിട്ടില്ല. മനസ് കൊണ്ട് സമ്പന്നനാവുന്നവരും പണം കൊണ്ട് സമ്പനാവുന്നവരും തമ്മിലുള്ള അളവുകോലാണ് ഓരോ കുട്ടേട്ടന്മാരും.
@doolnews5 жыл бұрын
കൂടെ ഉണ്ടാവുക. അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക .😊
@bijumg32204 жыл бұрын
ഒന്നും പറയാനില്ല നമസ്കരിച്ചു ദൈവാനുഗ്രഹം താങ്കൾക്ക് ഉണ്ടാകട്ടെ
@TimePass-xi9fv5 жыл бұрын
ചേട്ടാ എന്താണ് പറയേണ്ടത് എന്നറിയില്ല...... you r great
@Rahulraj-we4xq5 жыл бұрын
Makkal achane pati paranjathu rasam aayi thoni..
@mirshadrahman97365 жыл бұрын
Powerful people comes from powerful places.....hats off 🙏
@basheeroman37094 жыл бұрын
നല്ല മനുഷ്യൻ ഒരുപാട് നന്ദി പ്രാർത്ഥന ഉണ്ട്
@jabirmp10344 жыл бұрын
പച്ച മനുഷ്യൻ.. ഈ വീഡിയോ കണ്ടതിനു ശേഷം വേറെ feel
@mushthaqahmed98843 жыл бұрын
The chai man of Kerala 🔥
@afsalafsalmp89965 жыл бұрын
Real Kozhikode karan Proud of u sir
@jayanth7774 жыл бұрын
ഒരു കാര്യം ഉറപ്പാണ് പിള്ളേർ മിടുക്കരാണ് രക്ഷപെടും
@okmoolad23795 жыл бұрын
ഈ അച്ഛനാണ് അച്ചന്മാരുടെ നേതാവ്
@AravindakshanNAIR-g8k Жыл бұрын
Heart touching, nalla avatharanam ❤
@balachandrannairpk2863 жыл бұрын
True. Govt or some one helps the family financially if he accepts.
@keralabusdesign5 жыл бұрын
No words 💖❤️
@thressiammajose16428 ай бұрын
ഇവിടേ ക്കു ആരും ഒന്നും കൊണ്ടുവന്നിട്ടില്ല ഇവിടെനിന്നും ഒന്നും കൊണ്ടു പോകാനും പറ്റില്ല അതുകൊണ്ട് അന്നന്നു ജിവിക്കാൻ ഉള്ള തു മതി എന്നു വക്കുക ❤❤❤❤❤❤❤❤❤❤❤❤❤
@akshaybabu79745 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് പണക്കാരുടെ ഹോട്ടലുകൾ എല്ലാം എടുത്ത് സെപ്റ്റിക് ടാങ്കിൽ ഇടാൻ തോന്നുന്നത്. Great man the real socialist 💞💞💞
@vishnuanil52624 жыл бұрын
Nalla news channel 😍👏 happy to see good news like these.. Keep on going... All needs some fresh postive news in the world.. Thank you so much for thinking differently 👍❤️
@indiankerala67164 жыл бұрын
ഒരു നല്ല മനുഷ്യൻ 👍
@iranfilms.tehran25335 жыл бұрын
3:36 ആ കുപ്പായത്തിന്റെ പച്ച ഇതളിന്റെ പ്രിന്റ് നല്ല രസുണ്ടട്ടാ...💜
@dr.jasmin73575 жыл бұрын
IRAN FILMS. tehran 😳
@shijoreena52564 жыл бұрын
god bless all family
@syedsnk13 жыл бұрын
എല്ലാരും പോണം ഒരു കട്ടൻ കുടിച്ചിട്ട് 10രൂപ കൊടുക്കണം 9 കട്ടൻ അവിടെ വരുന്ന പാവങ്ങൾക്ക് കൊടുക്കാൻ പറയണം അല്ലെങ്കിൽ പഞ്ചസാര തേയില മിട്ടായി ബിസ്കറ്റ് കേക്ക് ബോട്ടിൽ വെള്ളം പഴം എന്നിവ വാങ്ങി കൊടുത്തിട്ട് വിറ്റ് ലാഭം കൊണ്ട് മോളെ നല്ലോണം പഠിപ്പിക്കാൻ പറയണം നന്മ മരങ്ങളെ നാം കണ്ടറിയണം
@RS-uv2ql5 жыл бұрын
Good example for the current world When every one is running money
@shifashassan12965 жыл бұрын
Great contents from Dool News ... more expecting.
@suhaibmohammedkassim97955 жыл бұрын
Good work roshni rajan
@abdulkareem12763 жыл бұрын
പച്ച മനുഷ്യൻ, 🥰
@reneeshrp43924 жыл бұрын
18 years ago I drunk tea from there that time he doesn't have beard. Really extraordinary.
@varghesegeorge47945 жыл бұрын
God bless you and your family.
@BlankSpace17044 жыл бұрын
ഒരു കാര്യം ശ്രദ്ധിച്ചൊ? കഷ്ടപാപാടിനെ പറ്റി ആ അമ്മയും അനിയത്തിമാരും എത്ര ചിരിച്ചോണ്ടാണ് പറയുന്നത്... ചെറിയ കാര്യത്തില്‍ സന്തോഷം കണ്ടെത്തുന്ന ചെറിയ വലിയ ജീവിതംഗള്....
@jaynex9034 жыл бұрын
This man is a saint.... No greed... His children and wife should not think he is incapable... This man is a gem who has the courage to face all odds and continue his service... And still supports his family.
@najeelas664 жыл бұрын
ദീർഘായുസുണ്ടാവട്ടെ ...🌷
@ramakrishnannm35153 жыл бұрын
Polichu😍😍
@hai41914 жыл бұрын
അച്ഛനെക്കാൾ മഹത്തുക്കളാണ് ആ മക്കൾ. അവർ ആ അച്ഛനെ ഉൾക്കൊണ്ട് കഴിയുന്നു. അച്ഛനെ ഇകഴ്ത്തിയില്ല.
@SameerMuhammedcochin3 жыл бұрын
കണ്ണ് നിറഞ്ഞൂട്ടോ. ഭൂമിയിൽ മനുഷ്യൻ ബാകിയുണ്ട് എന്നറിയിക്കുന്ന ഇത്തരം പോസിറ്റീവ് വാർത്തകൾ കൂടുതൽ എത്തിക്കാൻ ശ്രമിക്കുമല്ലോ. ആയിരം ആശംസകൾ . ഇന്നത്തെ ദിവസം ധന്യമായി.
@FoodistIritty4 жыл бұрын
ഇവിടെ ചായയുടെ പാത്രം കഴുകിയ വെള്ളം ചൂടാക്കി തന്നിട്ട് പത്തുരൂപ മേടിക്കുന്ന ഒരുപാട് ടീംസ് ഉണ്ട്
@afsalar29525 жыл бұрын
Nalla oru channel good keep it up
@themaverick49923 жыл бұрын
This man might be a hero for the society, but what abt his children and wife, his charity towards society is creating prblm to his family's life, doesn't he have a responsibility towards his family, serve the society at the same time serve our family also, they also deserve a good life, what is the use of such principles which dosen't allow basic happiness to our family 🙏🏻
ഇദ്ദേഹത്തെ പോലുള്ള ആളുകൾ ഉണ്ടെങ്കിൽ നമ്മളെപ്പോലെ പാവങ്ങള്‍ക്ക് ഗുണം ആയേനെ
@hasheebmecheri70384 жыл бұрын
Masha allha
@gopikal35165 жыл бұрын
👌👌
@shyamfrancis93505 жыл бұрын
Roshni rajan oru kavitha chollunna poleyanu avatharanam😁👍
@basheerpk10484 жыл бұрын
Kure nalla messagukalundithil E manussyan ente Bigg salute Ente naattilaannalo idheham enn orkkumbol Abimanamund. Naattil poyaal theerchayaum idhehathe kandirikkum. Insha Allah