മക്കളേ, എനിക്ക് നിങ്ങളോട് അസൂയതോന്നുന്നു.കാരണം നിങ്ങളെ support ചെയ്യാൻ ആളുണ്ടല്ലോ. എന്ന്- 1989മുതൽ കേരളം, തമിൾനാട്, കർണാടക കാടുകളിലേക്ക് 'matador'ടെമ്പോയിൽ യാത്രചെയ്‌ത ഞാനും, ഇപ്പോഴും കൂടെയുള്ള എന്റെ ചങ്കുകളും. ഒരു ഫോൺപോലുമില്ലാത്ത കാലം.അന്നൊക്കെ കാടിനുള്ളിൽ വണ്ടിയിലാണുറക്കം. ഭയന്ന് മൂത്രമൊഴിച്ചിട്ടുണ്ട്.മോന്റെ അവതരണവും, വീഡിയോകളും നന്നാവുന്നുണ്ട്.❤
@finchesworld33926 ай бұрын
😂
@finchesworld33926 ай бұрын
Ni ninte veedinte aduth ulla kuttikaatil poyittundo kunne
@DotGreen6 ай бұрын
Thank you chetta 😊👍 1989 il Kadu kayarukannu paranjal heavy arinnirikkumallo 👌👌
@jamaludheenaa48276 ай бұрын
@@DotGreen അന്ന് ഇന്നത്തേതുപോലുള്ള നിയന്ത്രണങ്ങൾ വളരെ കുറവായിരുന്നല്ലോ. ആ കാര്യത്തിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്..
@fahadkanmanam6 ай бұрын
@@jamaludheenaa4827നിയന്ത്രണം ഓക്കേ ഇപ്പൊ അടുത്ത് അല്ലെ വന്നത് ഞാൻ എന്റെ ആൾട്ടോ കാർ യാത്ര ചെയ്തു അതിൽ തന്നെ ഉറക്കം എല്ലാം ഈ അടുത്ത ആണ് ആൾട്ടോ വിറ്റത്
@shijil38256 ай бұрын
💚💚 അമ്പുള്ളി ഇല്ലത്തിനെ കുറിച്ച് അറിയുന്നത് ഇതിന് മുൻപ് ശബരിയുടെയും ഓഫ് ബീറ്റ് ട്രാവലറിന്റെയും വീഡിയോ കണ്ടിട്ടാണ്.ഈ സീസണിൽ നല്ല പച്ചപ്പ് ഉള്ള കാട് കാണാൻ നല്ല ഭംഗി ഉണ്ട്. മൺസൂൺ സീസണിൽ വന്യ ജീവികളെ കാണാൻ ഏറ്റവും ചാൻസ് ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് അമ്പുള്ളി ഇല്ലം. 💚💚
@DotGreen6 ай бұрын
അതേ ഹെവി സ്ഥലമാണ് ഞാനും അവരുടെ വീഡിയോസ് വഴിയാണ് ആദ്യം അറിയുന്നേ
@prajitharajesh8286 ай бұрын
ഓരോ video യും ഒന്നിനൊന്നു മികച്ചത്. കാടും, മൃഗങ്ങളും മഴയും, കോടയും, എല്ലാം സമ്മേളിക്കുന്ന അതിമനോഹരമായ video.
@DotGreen6 ай бұрын
Thank you 😍❤️
@SreejaMohan-t4rАй бұрын
ഇന്നത്തെ വീഡിയോയിൽ അനിമെൽസ് ഒരു വിധം കിട്ടിട്ടുണ്ട് കൊള്ളാം അടിപൊളി സീനറി ഒരു രക്ഷയും ഇല്ല
@DotGreenАй бұрын
Thank you ❤️
@DilshadeKn3 ай бұрын
പലരുടെയും വീഡിയോ കണ്ടിട്ടുണ്ട്... ഞാൻ രണ്ടു മാസം മുമ്പ് അമ്പുളി ഇല്ലത്തിൽ താമസിച്ചിട്ടുമുണ്ട്... നിങ്ങളുടെ കവറേജ് സൂപ്പർ ആണ്... 👍👍👍
@DotGreen3 ай бұрын
Thank you ❤️😊
@psubair6 ай бұрын
നല്ല വീഡിയോ. ഗ്രീനറിയും മൃഗങ്ങളും ഒന്നിച്ചു ചേരുന്ന നല്ല ഒന്നാന്തരം കോമ്പിനേഷൻ. താമസ സ്ഥലത്തെ ആമ്പിയൻസ് അതി ഗംഭീരം . വീഡിയോ ക്ലാരിറ്റിയും ഉന്നത നിലവാരത്തിൽ . അഭിനന്ദനങ്ങൾ.
@DotGreen6 ай бұрын
Thank you ❤️😍🙏
@shameera10246 ай бұрын
ഈ ക്യാമറയും ആയിട്ട് മുമ്പ് പോയ സ്ഥലത്ത് ഒക്കെ ഒന്നുകൂട പോണം കിടിലം വിഷ്വൽ ❤ (shefi)
@DotGreen6 ай бұрын
Sure ❤️
@fahadkanmanam6 ай бұрын
നിങ്ങളുടെ വീഡിയോ കാണാൻ പ്രത്യേകം രസം ആണ് ബ്രോ
@DotGreen6 ай бұрын
Thank you😍
@ARKentertainments22556 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വൈൽഡ് ലൈഫ് സ്റ്റേ, ❤️ ഇനിയും പോകാൻ ആഗ്രഹിക്കുന്നു.🥰
@DotGreen6 ай бұрын
@@ARKentertainments2255 yes nice stay anu 😊
@shibugeorgegeorge48786 ай бұрын
അംബുളി ഇല്ലം ആദ്യമായിട്ട് കേൾക്കുവാണെ...അതിമനോഹരം.. 👌🏻. വാൽപ്പാറ വഴിയാണോ പറമ്പിക്കുളം പോയത്. അതെങ്ങനെ
Since this is your latest trip, kindly help with some information 1. How's road from Vazhachal to Valparai now 2. What's the exact route from Valparai to Anamalai. Is it the normal route via Pollachi? If not what's the route and is it okay for a Sedan to go
@DotGreen6 ай бұрын
1. Road is not that good towards malakkappara end 2. There is a shortcut immediately after the aliyar checkpost - immediate left after check post but it ill be difficult for a sedan- not sure if there is a good road there as we took the google map route
@AbhilashAbhi-vb3bf6 ай бұрын
Nice and excellent video 🎉🎉
@DotGreen6 ай бұрын
Thank you
@mohammedkutty37856 ай бұрын
Super Vedio 👍🏻
@DotGreen6 ай бұрын
Thanks😍
@prasannakumaran64376 ай бұрын
പാലക്കാട് വരുകയാണെങ്കില്‍ അടുപ്പിച്ച് കമ്പാലത്തറ/വെങ്കലക്കയം എന്നി രണ്ട് ഡാമുകളുണ്ട്.എന്‍റെ വീടിനടുത്താണ് അതിന്‍റെ ഒരു ഡ്രോണ്‍ ഷൂട്ട് വേണമായിരുന്നു.പിക്കോളിന്‍ പുതിയ വണ്ടിയെടുത്തപ്പോള്‍ വന്നിരുന്നു
@DotGreen6 ай бұрын
ആണോ? ഞാൻ drone use ചെയ്യാറില്ല
@prasannakumaran64376 ай бұрын
@@DotGreen ഓകെ
@Travel.wildlife.nature6 ай бұрын
Bro ithedutha camera ethanu...gopro aano
@DotGreen6 ай бұрын
Gopro11, iphone14, lumix g9 mark2
@musicwinder_yt6 ай бұрын
Nice video 👍 good place
@DotGreen6 ай бұрын
Thank you 😍❤️
@OffBeatTravellers6 ай бұрын
സൂപ്പർ എക്സ്പീരിയൻസ് ആയിരുന്നു❤
@DotGreen6 ай бұрын
😍❤️ athe🙏
@Sudeepmp-m1w6 ай бұрын
നല്ല വീഡിയോ അമ്പുള്ളി ഇല്ലം liquor കൊണ്ടുപോകാൻ പറ്റുമോ
@DotGreen6 ай бұрын
Illa checkpost il idakku checking undavarundu
@Hajrstones-125 ай бұрын
Hi bro ജീപ്പ് സഫാരി വേണേൽ മുൻകൂട്ടി ബുക്ക് ചെയ്യണമോ?
@DotGreen5 ай бұрын
മുൻകൂട്ടി ബുക്ക് ചെയ്താൽ ഉറപ്പിക്കാം അല്ലേൽ available ആണെങ്കിൽ spot booking കിട്ടും
@rajan.puliyoor96286 ай бұрын
Powlichu ❤❤❤
@DotGreen6 ай бұрын
Thank you ❤️
@aneesh476 ай бұрын
Atr pollachi websitil find out cheyan patunnilla... This ambulli illam. Any tips to find
@DotGreen6 ай бұрын
plz check the link in video description - in that accommodations - Ambuli illam
@mathewsbiju6206 ай бұрын
Bro e morning safari enjane ann book chaithath through online anno atho avide chennit avarode paranjal mathioo?
@DotGreen6 ай бұрын
Avde chennittu paranjal available anenkil kittum
@mathewsbiju6206 ай бұрын
@@DotGreen ok bro thank you
@nithinm.a6395 ай бұрын
Hai bro room book chithu family ayi pokunathinu prb elalloo with kids but booking 2 adults anu athinu prb onnum elalloo
@DotGreen5 ай бұрын
Avde kuttikalaeyum kondu vannathu kandittundu so i think no problem but call them and check once. Kuttikaleyum kondu poyal nannayi sredhikkanam ishtampole animals ulla sthalamanu especially night
@nithinm.a6395 ай бұрын
Thankz for your reply One more thing food breakfast mathramalle include ullu . Lunch dinner food nu ulla items nammal evdunnu vangum topslip il kanuvo @@DotGreen
Bike il pogaan allowed aano stay il ? Parambikulath bike allowed alla enn kettitt und?
@DotGreen6 ай бұрын
Bike allowed alla
@haseebmohd50906 ай бұрын
Bro wayanadil idhe pole family ay nikkan patye oru resort suggest cheyyamo pls
@DotGreen6 ай бұрын
Tusker Inn video channelil undu kandu nokkoo Sighing guaranteed alla
@vishnusuresh17576 ай бұрын
super ❤️❤️❤️
@DotGreen6 ай бұрын
Thanks 😍
@shihasro6 ай бұрын
Family ayit pillerarit povan pattya placce parayu bro,from Thrissur
@DotGreen6 ай бұрын
just check family trip playlist
@Faisaltirur8386 ай бұрын
Poli ❤❤
@DotGreen6 ай бұрын
Thanks 😍
@sajidmallu89196 ай бұрын
Awesome bro
@DotGreen6 ай бұрын
Thanks 🤗
@thomaskuttyjames70166 ай бұрын
Annaa😍
@DotGreen6 ай бұрын
😍❤️❤️🙏
@sumithsurendran46114 ай бұрын
😊
@DotGreen4 ай бұрын
❤️❤️
@cerulean-production6 ай бұрын
poli bro🥰
@DotGreen6 ай бұрын
thank you 😊
@immalikoshimochulandi83406 ай бұрын
bro solo pokumpol minimum more than 1 ulla programs engane aanu online book cheyyunnathu...? enik book cheyyanam ennundu but 2 perde book cheyyane sadhikkuvullallo.. plz give me a suggestion?
@DotGreen6 ай бұрын
@@immalikoshimochulandi8340 ethu program anu? Minimum 2 peru venda program anel bakki nammal pay cheyyendi varum alillenkil
@jasimk74916 ай бұрын
Super
@DotGreen6 ай бұрын
Thanks
@user-xb7rg3eh6j6 ай бұрын
broo..what is sore sport?
@DotGreen6 ай бұрын
That red spot on the neck-its cause is unknown. Some people suggest it might be related to pheromones, while others think it could be due to bugs; however, neither explanation is scientifically proven.
@thanoossoul6 ай бұрын
ഞാൻ ഇൻഡോണേഷ്യയിൽ ജോലി ചെയുന്ന ആളാണ്. താങ്കൾ തീർച്ചയായും വരേണ്ട place ആണ് komodo island in ഇൻഡോണേഷ്യ.., Greetings from Sumatra ❤️
Hi bro... ബ്രോ കണ്ണൂർകാരനാണോ? തളിപ്പറമ്പ് എവിടെയാണ്? ഞാനും തളിപ്പറമ്പുകാരനാണ് 😃
@DotGreen6 ай бұрын
Yes Alakode anu ☺️ Evdeyanu?
@Jeffingeorgek356 ай бұрын
@@DotGreen ഞാൻ ചെമ്പന്തൊട്ടി...ഇവിടെ പരിചയക്കാരുണ്ടോ?
@DotGreen6 ай бұрын
@@Jeffingeorgek35 yes avde kuravhu friends undu - njan Sreekandapuram SES il aanu degree padichathu
@Jeffingeorgek356 ай бұрын
@@DotGreen ഞാനും ses ആണ് പഠിച്ചത് 😃.... ഏത് ബാച്ച്?
@DotGreen6 ай бұрын
@@Jeffingeorgek35 2006 pass out
@syamkrishna51626 ай бұрын
Nice ❤
@DotGreen6 ай бұрын
thanks❤️
@shuhaibpazheri19886 ай бұрын
Mobile network undo?
@DotGreen6 ай бұрын
Undu gio n bsnl but signal valare weak anu
@sreear24573 ай бұрын
കുട്ടികൾക്ക് എങ്ങനെയാ rate? 2 adults and 2 children( 10 yrs and 2 yrs).. Food rate കൂടുതലാണോ... നേരത്തെ പറയണോ ഫുഡ്?
@DotGreen3 ай бұрын
കുട്ടികൾക്ക് റേറ്റ് അറിയില്ല ഇവരുടെ website വഴിയാണ് booking - ഒരു. റൂമിന് ആണ് ചാർജ് so maximum ഒരു 1000 extra ആകുമായിരിക്കും (അതും ചിലപ്പോ ചെറിയ കുട്ടികൾ ആയത് കൊണ്ട് വാങ്ങില്ലായിരിക്കും) ഫുഡ് റേറ്റ് ഇത്തിരി കൂടതൽ ആണ് നേരത്തെ പറയണം (അല്ലേൽ താഴെ topslip പോയി കഴിക്കണം ) കുട്ടികൾ ഉള്ളത് കൊണ്ട് അത്യാവശ്യം എന്തേലും കയ്യിൽ കരുതുന്നത് നല്ലതാ
സ്റ്റേയിൽ ചെക്ക് ഇൻ ചെയ്തിട്ട് ...പറമ്പിക്കുളം സഫാരി പോയ് വരുമ്പോൾ 6 മണി കഴിയുമല്ലോ ? തിരിച്ച സ്റ്റേയിലെക് പോകുന്നതിന് എന്തെങ്കിലും റെസ്ട്രിക്ഷൻ ഉണ്ടോ ?
@DotGreen6 ай бұрын
Annu njangal stay il inform cheythittanu poyathu - officially allowed anonnariyilla
@binoyp-u3p6 ай бұрын
@@DotGreen ok
@abey07296 ай бұрын
💚💚💚
@DotGreen6 ай бұрын
❤️❤️
@Adiveeran-uz2op3 ай бұрын
തീർച്ചയായും വരാം വരാനും ആഗ്രഹം ഇണ്ട് ക്യാഷ് ചേട്ടൻ തരുവോ ചേട്ടന് നമ്മൾ കാണുന്നതിൽ കൂടെ യൂട്യൂബ് പൈസ തരും
നല്ല അവതരണം...നേരിൽ കണ്ടപോലെ...പിന്നെ ഒരു കാര്യം അത് കാട്ട് പോത്തല്ല കാട്ട് കാളയാണ്..കാട്ടി എന്ന് പറയും...അമ്പളി ഇല്ലത്തിൽ റൂം എങ്ങനെ ബുക്ക് ചെയ്യാം
@DotGreen6 ай бұрын
Thank you 😊 yes this is indian wild gaur - kattukala enna usage nilavil illa - keralathil kattupothu ennu vilikkunnathu ithineyanu - kaatti ennathu tribal bhasha aanu - booking link descriptionil undu 👍
@aswinpm40796 ай бұрын
❤🎉
@DotGreen6 ай бұрын
❤️❤️
@Excite-996 ай бұрын
5 perku എത്ര വരും stay
@DotGreen6 ай бұрын
3 per maximum oru roomil so randu room vendi varum rate details videoyil undu
@salahudeenp80406 ай бұрын
❤😍
@DotGreen6 ай бұрын
😊😍😍
@PraveenPP-yi6li6 ай бұрын
💚💚💚💚💚
@DotGreen6 ай бұрын
❤️❤️❤️
@mr.starck_076 ай бұрын
❤❤
@DotGreen6 ай бұрын
😊😍
@walkwithzebinzz6 ай бұрын
🥰🥰🥰❤️
@DotGreen6 ай бұрын
❤️❤️😍
@ajiths85986 ай бұрын
Bike allowed aano
@DotGreen6 ай бұрын
Alla bike allowed alla
@bennaansoor69406 ай бұрын
എന്താ റേറ്റ് totel resot അടക്കം
@DotGreen6 ай бұрын
Videoyil detailed ayitu parayunnundu
@anoopcharuvil31096 ай бұрын
ഇനിയെന്നാ നോർത്ത് ഈസ്റ്റ് വീഡിയോ ഒക്കെ കാണാൻ പറ്റുക??
@DotGreen6 ай бұрын
Udaneyilla but undavum
@soorajsajeevan88966 ай бұрын
Agod pona vazhi vandide adi thattana prashanam indi
ഇ സ്ഥ്ലം ആദ്യം കണ്ടത് ശബരി ചേട്ടന്റെ വിഡിയോയിൽ ആണ്
@DotGreen6 ай бұрын
❤️☺️👍🏻
@ShinShine-ij3ji6 ай бұрын
കാട്ടു പോത്ത് അല്ല ചേട്ടാ കാട്ടി അത് മതി 🙏🏼
@DotGreen6 ай бұрын
@@ShinShine-ij3ji കാട്ടി ഒരു കാടൻ ഭാഷയാണ് - പോരാത്തേന് ആ വലിയ ജീവിയെ കാട്ടി എന്ന് വിളിക്കുമ്പോ എന്തോ ഒരു സുഖമില്ല പിന്നെ ഇതിനെ കണ്ടപ്പോ മുതൽ കാട്ടുപോത്ത് എന്ന് പറഞ്ഞു പഴകി അത് കൊണ്ട് എനിക്ക് ഇത് മതി
@ShinShine-ij3ji6 ай бұрын
@@DotGreen കാട്ടി ഒരു കാടൻ ഭാഷയുമല്ല അതിന്റെ പേര് അതാണ് നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ് ഞാൻ എനിക്ക് ഇഷ്ടവുമാണ് പക്ഷെ ഓരോന്നിനും അതിന്റെതായ പേരുണ്ട് അറിഞ്ഞുകൊണ്ട് എന്തിനാണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് Indian wild Gaur അല്ലാതെ Indian wild buffalo അല്ല അതിനെ കാണണമെങ്കിൽ ഗുജറാത്തിലോ മറ്റോ ചെല്ലണം ചേട്ടാ
@DotGreen6 ай бұрын
@@ShinShine-ij3ji ഞാൻ നിങ്ങളോട് അങ്ങനെ വിളിക്കണമെന്ന് പറഞ്ഞില്ലാലോ - ഇത് wild gaur ആണെന്ന് എനിക്ക് നന്നായി അറിയാം - നിങ്ങൾക്കും അറിയാം ഇത് പോത്ത് വർഗ്ഗമല്ലെങ്കിലും ഇതിനെ കേരളത്തിൽ വിളിക്കുന്നത് കാട്ടു പോത്തെന്നാണ് എന്ന് - ഇനിയിപ്പോ ആരൊക്കെ എന്തൊക്ക പറഞ്ഞാലും ഞാൻ ഇതിനെ മാറ്റി വിളിക്കാൻ ഉദ്ദേശിക്കുന്നില്ല - കേരളത്തിൽ ഇവൻ കാട്ടുപോത്ത് തന്നെ
@ShinShine-ij3ji6 ай бұрын
@@DotGreen കേരളത്തിലായാലും ലോകത്ത് ഇവുടെയായാലും ഇവൻ ഒറ്റ പേര് കാട്ടി 🔥
@DotGreen6 ай бұрын
@@ShinShine-ij3ji 😁👍
@sainulabidyes71986 ай бұрын
Engane book cheyam contact number
@DotGreen6 ай бұрын
link video descriptionil undu booking details okke vidoeyilum parayunnundu
@athux_krixna6 ай бұрын
Valparai🥹🍃
@godwinneelankavil91696 ай бұрын
❤
@DotGreen6 ай бұрын
😍
@JareenaS-c8j6 ай бұрын
Room absaloutly dirty. Smell bad no hot water last weak we stay same house. Water came inside the water
@DotGreen6 ай бұрын
We got it very neat and clean, am showing that in this video
@mithunarmy-6 ай бұрын
സ്നേഹത്തോടെ പറയട്ടെ സുഹൃത്തേ, ഒന്നും ഇല്ലാത്ത ഒരു സ്ഥലത്തെ നിങ്ങൾ യാത്ര ചെയ്ത പല കാഴ്ചകൾ കൂട്ടി ഒരു വീഡിയോ ഉണ്ടാക്കി കാണുന്നവരെ കബളിപ്പിക്കാതിരിക്കുക ഈ സ്ഥലത്തു 2 തവണ ഞാൻ താമസിച്ചിട്ടുള്ളതാണ് .. നിങ്ങൾ പറയുന്ന പോലുള്ള ഇത്ര വലിയ കാഴ്ചകൾ ഒന്നുമില്ല ... കൂടെ നല്ല ഭക്ഷണവും കിട്ടില്ല, കൊള്ളുന്ന റേറ്റും .. വന്യ ജീവി കാഴ്ചകള് പിന്നെ കിട്ടും കിട്ടാതിരിക്കും അത് കാഴ്ചക്കാരുടെ ഭാഗ്യ പോലെ ആണ് കാട്ടിൽ അല്ലാതെ നിങ്ങൾ പറയുന്ന ഒരു നന്മയും ഈ സ്ഥലത്തിനില്ല ... ചിന്തിക്കുക നിങ്ങളുടെ ഇത് പോലുള്ള കൂതറ വീഡിയോ കണ്ടിട്ട് തമിഴ് നാട് വരെ വണ്ടി ഓടിച്ചു പോവുന്ന മലയാളികളെ !!! നിങ്ങളുടെ കാഴ്ചക്കാരോട് ആത്മാർഥത കാണിക്കുക സത്യസന്ധത ഉണ്ടാവുക
@DotGreen6 ай бұрын
@@mithunarmy- നിങ്ങൾ ഇങ്ങോട്ട് കാണിച്ച അതേ സ്നേഹത്തോടെ പറയട്ടെ, ഇതൊക്കെ ഞാൻഉണ്ടാക്കിയെടുത്തത്അല്ല, നിങ്ങൾ അവിടെ പോയാൽഉടൻ ഇതൊന്നും കാണില്ല ഇറങ്ങി നോക്കണം - ഉറക്കമിളച്ചു കാത്തിരിക്കണം അല്ലാതെ മുന്നിൽ കൊണ്ട് വന്നു കെട്ടി ഇട്ടേക്കുന്നതല്ലലോ - പിന്നെ ഈ വീഡിയോയിൽ പറയുന്നുണ്ട് കാണിക്കുന്നുണ്ട് എന്ത് എവിടെ നിന്ന് കിട്ടി എന്നത് - പറമ്പിക്കുളം സഫാരിയും ടോപ്സ്ലിപ് സഫാരിയും എടുത്തിട്ടുണ്ട് അത് വിഡിയോയിൽ കാണിക്കുന്നും പറയുന്നുമുണ്ട് - നിങ്ങൾക് കിട്ടാത്തതിന് അവിടെ ഒന്നുമില്ല എന്ന് പറയുന്നത് ശെരിയല്ല - നിങ്ങൾ കണ്ടില്ല അല്ലേൽ കിട്ടിയില്ല എന്ന് പറയാം പിന്നെ ഈ സ്ഥലത്തിന്റെ ഒരുപാട് വീഡിയോസ് ഉണ്ട് അതിലൊക്കെ നല്ല sightings ഉണ്ട്, പിന്നെ അവിടെ പോയിട്ടുള്ള വീഡിയോ ചെയ്യാത്ത ഒരുപാട് പേര് കമന്റും ഇട്ടിട്ടുണ്ട് സമയം കിട്ടുമ്പോൾ വായിച്ചു നോക്കുക 👍 കാണിച്ച സ്നേഹത്തിന് നന്ദി
@prasannakumaran64376 ай бұрын
@@DotGreenപല വൈല്‍ഡ് ലൈഫ് ഫോട്ടോ എടുക്കുന്നവര്‍ക്ക് കിട്ടാത്തത ശബരിക്ക് കിട്ടിയത് നീലഗിരി മാര്‍ട്ടിന്‍.പറമ്പിക്കുളത്ത് നിന്നും 10km ദൂരമുണ്ട് കുരിയാര്‍കുറ്റി ഊരിലേക്ക്.അവിടെ നിന്നും ഒരു പാത്രമെടുക്കാന്‍ പറമ്പിക്കുളം ഡാമിന്‍റപ്പുറത്തുള്ള എര്‍ത്ത് ഡാം ഊരിലേക്ക് രാത്രി 11 മണിക്ക് ഇറങി തിരിച്ച് 1മണക്ക് തിരിച്ചത്തി.ഒരു മലയണ്ണാനെ മാത്രമെ കണ്ടൊള്ളു.എല്ലാറ്റിനും ഭാഗ്യം വേണം.🎉🎉🎉
@DotGreen6 ай бұрын
@@prasannakumaran6437 athe ee trippil thanne parambikulam route il pakal bus safariyil puli (leopard) ne kitti - enikku shoot cheyyan kazhinjilla ente koode vanna matu randu youtubersnu (offbeatvtraveller and Wanderlust stories ) kittiyorunnu avarude channelil undu - ithokke luck anu but kittiyilla ennu karuthi avde illa ennardhamilla