ഈദ് സ്പെഷ്യൽ കിടു ആണുട്ടോ.. ഹൈദരാബാദി ഡിഷ് ആദ്യായിട്ട കാണുന്നെ.. നന്നായിട്ട് ചെയിതു.. നല്ല പ്രസന്റേഷൻ ആയിരുന്നു
@remitly64032 жыл бұрын
ഈദ് പൊള്ളിച്ചല്ലോ 😂😂😂👌🏻👌🏻👌🏻
@preethafebix43872 жыл бұрын
ഹൈദരാബാദി സ്വീറ്റ് ഡിഷ് ഒരു വെറൈറ്റി ഡിഷ് ആണല്ലോ ആദ്യായിട്ട ഈ ഡിഷ് കാണുന്നെ വളരെ ഇഷ്ടായിട്ടോ.. ട്രൈ ചെയിതു നോക്കേണം.. നന്നായിട്ട് ചെയിതു നല്ല രീതിയിൽ അവതരിപ്പിച്ചു താങ്ക്സ് ഡിയർ. അടുത്ത റെസിപ്പി ക്ക് വെയ്റ്റിങ്