ഇത്രയും പ്രായോഗിക ബുദ്ധിയുള്ള മനുഷ്യർക്ക് എല്ലാവിധ പ്രോത്സാഹനവും നൽകണം.. സൂപ്പർ ഐഡിയ 👍❤️❤️
@AGRIHOMEMADETECH18 күн бұрын
Thanks
@livingstarpjohn726418 күн бұрын
Pls ഫോൺ നമ്പർ തരുമോ
@livingstarpjohn726418 күн бұрын
@@AGRIHOMEMADETECH Pls add. Your phone number
@SANTHOSHKUMAR-vh9yv17 күн бұрын
അക്വ പോണിക്സ് ന് വളരെ ഗുണം ചെയ്യും
@TheRightCandle.18 күн бұрын
ഫിഷ് കുളത്തിൽ നിന്ന് വെള്ളം കളയാൻ ഇതുണ്ടാക്കി പൈസ കളഞ്ഞ ചേട്ടൻ..... കുളത്തിന്റെ അടിയിൽ ഹോസ് കണക്ട് ചെയ്ത് ഡയറക്റ്റ് കളഞ്ഞാൽ പോരെ..... കിണറ്റിൽ നിന്ന് വെള്ളം എടുക്കാൻ പറ്റുന്നതായിരുന്നാൽ ഉപകാരപ്പെട്ടനെ........ അതാണെങ്കിൽ നിലവിൽ ആരും കണ്ടെത്തിയിട്ടില്ല....ഒഴുക്കുള്ള വെള്ളത്തിന്റെ ഫോഴ്സ് കൊണ്ട് വെള്ളത്തെ അതിന്റെ സമനിലയിൽ നിന്ന് കൂടുതൽ ഉയർത്താൻ സാധിക്കും പക്ഷെ ഉയർത്തുന്ന വെള്ളത്തിന്റെ അളവിനെക്കാൾ 90% വെള്ളമെങ്കിലും വൈസ്റ്റായി പ്പോകും
@Plustwoexamshorts2.019 күн бұрын
👍kolam adipoli
@learneasy2618 күн бұрын
കൊള്ളാം 👍👍
@gyan805018 күн бұрын
ചേട്ടന്റെ ജീവന് ഭീഷണി ഉണ്ട്.. കറന്റിൽ ഓടുന്ന പമ്പ് കമ്പനികൾ ഇതിന് എതിരെ പ്രവർത്തിക്കാൻ സാധ്യത ഉണ്ട്
@OstinThomas18 күн бұрын
പോടാ 🩷🩵സമാഷാ 😂പറയാതെ ❤️❤️💙
@babupt869219 күн бұрын
Super
@voiceofedayar18 күн бұрын
Adipoli idea
@ANNAINZWORLD19 күн бұрын
Super👍
@MastersPaceRevolution18 күн бұрын
Is this possible.
@alenbabu379419 күн бұрын
Nice❤
@sudhakaranK-h5o18 күн бұрын
Good idea
@AGRIHOMEMADETECH18 күн бұрын
Thanks
@tvknair606214 күн бұрын
🎉 ഇതിലും ചെലവ് കുറവ് പറയട്ടെ. ഒരു തൊട്ടി കെട്ടുക അത് ഒരു കപ്പിയിൽ കെട്ടുക ശേഷം തൊട്ടിയിൽ വെള്ളം കോരി കപ്പി വഴി വലിച്ചെടുക്കുക വെള്ളം വറ്റുന്നതുവരെ വെള്ളം എടുക്കുക പത്ത് പൈസ ചെലവില്ല ലൈറ്റ് ബില്ല് വരില്ല. പോരെ
@NursingUpdates202219 күн бұрын
Nice 👍👍
@davidjoseph838718 күн бұрын
മാക്സിമം എത്ര അടി താഴ്ചയിൽനിന്ന് pumping നടക്കും?
@thomasabraham683818 күн бұрын
പൈപ്പുകളുടെയും മറ്റു ഫിറ്റിംഗ്സിൻ്റെയും സൈസ് ഒക്കെ പറയാമോ.
@mshreesha18 күн бұрын
1. സക്ഷൻ പൈപ്പിൽ വെള്ളം നിറയ്ക്കേണ്ടതുണ്ടോ? 2. എത്ര അടി ആഴത്തിൽ നിന്ന് വെള്ളം ഉയർത്താം?
@venugopalan124317 күн бұрын
എത്രതാഴ്ച്ചയിൽനിന്നും വെള്ളം വലിക്കും
@zilla547518 күн бұрын
👌🏻
@josephvarkey265617 күн бұрын
ഇതിൽ മുകളിലെ പമ്പ് എങ്ങനെ ആണ് ഉണ്ടാക്കിരിക്കുന്നത്
@Foodyfarmer19 күн бұрын
👍
@AGRIHOMEMADETECH19 күн бұрын
Thanks
@surajkc7618 күн бұрын
എവിടെ ആണ് സ്ഥലം. നേരിട്ട് വന്ന് കാണാൻ കഴിയുമൊ
@sms-lv6ei18 күн бұрын
😗
@Seena-h7k16 күн бұрын
അതെന്തായാലും സമ്മതിക്കില്ല
@venugopalanpp401218 күн бұрын
ഇത് നിർമ്മിച്ച് നല്കുന്നുണ്ടോ?
@riyas543816 күн бұрын
അത് കാണുമ്പോൾ തന്നെ അറിയാം അതിൽ ഒഴിച്ച വെള്ളമാണ് പുറത്തോട്ട് വരുന്നത് 😂
@shineshaiju810119 күн бұрын
👍👍
@saidareekadan229218 күн бұрын
എത്ര അടി താഴ്ചയിൽ ഇത് ഉപയോഗിക്കാം??
@സാത്താൻസേവിയർ-യ6ന16 күн бұрын
😂chettan etho KZbin video kandu viswasichu .pipe fittings vaangi.paisa kalanju ,AA paisa kittan vendi KZbin l video indaakki upload cheythu..😂😂sasi aaya chettan nammale ellam somanaakki.. Ippozhathe conditionl AA system thiloode vellam flow cheyyum Karam gravity force.athin vendi chettan oru 2,3meter ulla hose upayogichu vacuum cheythu suck cheyyavunnathe ulloo.
@jeothishbabut.d594017 күн бұрын
👍👍👍👍1
@haneefpattillath802618 күн бұрын
ഇതു എത്ര മണിക്കൂർ പ്രവർത്തിക്കും ഓരോ പ്രാവശ്യം ഉപയോഗിക്കുമ്പോളും വെള്ളം നിറച്ചു പമ്പിങ് ചെയ്യണോ
@madhusoodananmadhucheloor40915 күн бұрын
പ്രവത്തർത്തനതത്വം,അഥവാ ഏത് എനർജി ഉപയോഗിച്ചാണ് പ്രവർത്തനം എന്ന് പറയാൻ സാധിക്കാത്തയാളാണ് ന്ന് ചുരുക്കം.ഒഴിച്ചവെളളം ഗ്യാസ്ട്രബിൾ ശക്തിയാൽ തുറന്ന് കിട്ടിയവാൽവിലൂടെ പുറത്ത് വരുന്നു,പമ്പ് ച്യ്താൽ മ്മിണി ഫോഴ്സിലും വരും... ഇത്രയൊക്കെ മനസിലായി.
@monipilli542518 күн бұрын
രാം പമ്പിന്റെ തത്വം ആണോ ഇതിലും പ്രവർത്തിക്കുന്നത് ...
@venugopalan194516 күн бұрын
No.
@manoj696614 күн бұрын
ഉഡായിപ്പ് പമ്പിൻ്റെ ടെക്‌നോളജിയാ.....😊
@sureshsukumaran747416 күн бұрын
ഇവന് മൂത്ര തടസ്സം വന്നപ്പോൾ ഉണ്ടാക്കിയത്😂
@anvartkanvarpasha805318 күн бұрын
ആളെ പറ്റിക്കുന്നെങ്കിൽ ഇങ്ങനെ വേണം'
@haneefpattillath802618 күн бұрын
എങ്ങനെ പറ്റിച്ചു?
@manoj696614 күн бұрын
👍
@basheerkp212718 күн бұрын
വിത്ത് പ്രഷർ
@AGRIHOMEMADETECH18 күн бұрын
Thanks
@shijuar496018 күн бұрын
Sooper idiya chetta
@AGRIHOMEMADETECH18 күн бұрын
Thanks
@haneefpattillath802618 күн бұрын
ഇതു റാം പമ്പ് അല്ലേ
@venugopalan194516 күн бұрын
No.
@AGRIHOMEMADETECH15 күн бұрын
No
@sureshsukumaran747416 күн бұрын
എത്ര നേരം വേണാമെങ്കിലും work ആവും ,എത്ര ഒഴിക്കുന്നുവോ അത്രയും🤣🤣🤣🤣 തെറി വിളി കേൾക്കാൻ😂😂
@shajuvarghese614716 күн бұрын
😂
@RoopeshChandran-h7q16 күн бұрын
ഇത്രയും പണം ചെലവാക്കി ആൾക്കാരെ പറ്റിക്കുന്നത് എന്തിനാണ്? താഴെയുള്ള വെള്ളം മുകളിൽ എത്തിക്കുവാൻ ഒരു എനർജി വേണം, റാം പമ്പിൽ ഒഴുകുന്ന വെള്ളത്തിൻറെ എനർജി ഉപയോഗിക്കുന്നുണ്ട് പക്ഷേ ഇതിൽ ഏത് എനർജിയാണ് ഉപയോഗിക്കുന്നത്? ഇത് സത്യമാണെങ്കിൽ ഇതിൻറെ വർക്കിംഗ് പ്രിൻസിപ്പൽ ഒരു പ്രബന്ധം ആക്കിയാൽ അടുത്ത നോബൽ പ്രൈസ് ഭാരതത്തിന് നേടാം!!!@#^#@
@bhairava949616 күн бұрын
കഥയിൽ ചോദ്യമില്ല... ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കരുത്..
@bhairava949616 күн бұрын
ചോദ്യങ്ങൾക്ക് മറുപടി ഇല്ല.. പുകഴ്ത്തി വിട്ടാൽ മറുപടി 😂😂😂
@OstinThomas18 күн бұрын
ഇതിന്റെ patent ഉടൻ എടുക്കണം 💙🧡🩵എന്നിട്ട് അത് വിൽക്കുമ്പോൾ 🩷🩷നല്ലൊരു തുക ഏതെങ്കിലും 💚🩷ഒക്കെ കമ്പനികളിൽ നിന്നും 🧡💚വാങ്ങാം 💙💙🧡
@AGRIHOMEMADETECH18 күн бұрын
Thanks
@manoj696614 күн бұрын
തരികിടയും കൊണ്ട് patent എടുക്കാൻ പോയാൽ അവർ മടലു വെട്ടി അടിയ്ക്കും ....