Doubts Clearance Session for TWINFLAMES/Spiritual Awakening

  Рет қаралды 2,025

Om Namah Shivaya 696

Om Namah Shivaya 696

Ай бұрын

WhatsApp No.8106427571

Пікірлер: 12
@umaibaumayu1304
@umaibaumayu1304 Ай бұрын
മാം പറഞ്ഞത് ശരിയാണ് heal ആയെന്നു കരുതിയത എല്ലാം..but ഇപ്പൊ വീണ്ടും purging ,heavyness, missing ,headache ear pain എല്ലാം ഉണ്ട്..thank u divine ..thank u maam..❤
@ruhalathka5546
@ruhalathka5546 Ай бұрын
Stay blessed dear
@lasithaperath614
@lasithaperath614 Ай бұрын
❤❤❤
@mynakammmy
@mynakammmy Ай бұрын
ഹാപ്പി ആയി മാം thank you ലൈവ് വന്നതിനു 😊🙏🙏❤️❤️
@bindusunil3134
@bindusunil3134 Ай бұрын
താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️
@sreelakshmikvarma
@sreelakshmikvarma 26 күн бұрын
Mam oru doubt...on& off situationil dm financial help dfnodu chodikumo?
@Fellowobserver
@Fellowobserver Ай бұрын
Mam, tf journey il soul contract undenkile reunion nadakku ennu parayarundallo. Apol vivaham kazhikkate tf inu vendi kaathirikkunnatu jeevitam waste aakunna pole akumo ennanu doubt. Njn tf journey il aanu. Ipo varunna alochanakal thalli kalayunnatu bhudhi shoonyata aano ennoru bhayam.
@hasnathsharafudheen3792
@hasnathsharafudheen3792 Ай бұрын
Mam yenik yente father mayi energy mismatching anu aduth chellan polum buthimutt anu.phonil samsarikan polum buthimutt und yentha cheyyend athinu
@sudhasudheer7224
@sudhasudheer7224 Ай бұрын
മാം എനിക്ക് ഒരു മറുപടി കൂടി തരണേ.... നമ്മുടെ ഏറ്റവും അടുത്ത ആർക്കെ ങ്കിലും മരണം സംഭവിക്കുമ്പോ അതിനു രണ്ടു ദിവസം മുമ്പേ... ചെവിയിൽ വല്ലാത്തൊരു മൂളൽ കേൾക്കും. അപ്പൊ തന്നെ എനിക്കറിയാം രണ്ടു ദിവസത്തിനുള്ളിൽ മരണം കേൾക്കുമെന്ന്. ഇന്നലെയും മരണം കേട്ടു.. അറിയില്ല.. പക്ഷേ സത്യം ആണ്.
@Niju77737
@Niju77737 Ай бұрын
Mam 6ആം തീയതി മുതൽ ഹാർട്ട്‌ pain ഉണ്ട് ഇത് എന്താ
@haseenasanal6679
@haseenasanal6679 Ай бұрын
❤❤❤❤❤
@sudhasudheer7224
@sudhasudheer7224 Ай бұрын
ലൈവ് വരുമ്പോ എന്തൊക്കെയോ ചോദിക്കണമെന്ന് വിചാരിച്ചു.. പക്ഷേ പറ്റിയില്ല. ഇനി പറയാനുള്ളത് ഇവിടെ പറഞ്ഞോട്ടെ... മറുപടി തരണേ. എന്റെ 13 മത്തെ വയസ്സ് മുതൽ എനിക്കൊരാളെ ഇഷ്ടമായിരുന്നു.. ഇഷ്ടമല്ല ഭ്രാന്ത്‌. 7 വർഷം ഒരുമിച്ച്. പിന്നെ യൊരു സുപ്രഭാതത്തിൽ ആള് ഒന്നും പറയാതെ പോയി. ഒത്തിരി അന്വേഷിച്ചു ആള് വന്നില്ല. പിന്നെ പറഞ്ഞു പണമുള്ള വീട്ടിൽ ജനിച്ചത് കൊണ്ട് ആൾക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല എന്ന്. ഭയങ്കര ദേഷ്യം ഉള്ള ആളായിരുന്നു... അങ്ങനെ രണ്ടാളും പിരിഞ്ഞു. വേറെ വേറെ വിവാഹം കഴിഞ്ഞു... ഒരേ നാട്ടുകാർ ആയിരുന്നെങ്കിലും എന്റെ വിവാഹം കഴിഞ്ഞു ഒത്തിരി ദൂരേക്ക് പോകേണ്ടി വന്നു. പിന്നീടുള്ള എന്റെ നാട്ടിലേക്കുള്ള യാത്രകളിൽ ഇയാൾ പോലും കാണാതെ എന്റെ മുന്നിലൂടെ ദൈവം കാണിച്ചു തന്നു. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം അടിപ്പിച്ചു മൂന്നു ദിവസം ഞാൻ ഇയാളെ സ്വപ്നം കാണാൻ തുടങ്ങി. അതിൽ ഒരു ദിവസം ഇയാൾക്ക് എന്തോ ആക്സിഡന്റ് പറ്റി എന്നായിരുന്നു. ഉറക്കത്തിൽ നിന്ന് ഞാൻ അലറി കരഞ്ഞു... പിന്നെയും 3 വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയ വഴി ഇയാളെന്റെ മുന്നിൽ എത്തി. ഞാൻ ആദ്യം ചോദിച്ചത് ഈ സ്വപ്നത്തെ കുറിച്ചായിരുന്നു. അത് സത്യമായിരുന്നു... പിന്നീടങ്ങോട്ട് ആയാൾക്ക് എന്ത് സംഭവിച്ചാലും അത് എത്ര ദൂരെ ആണെങ്കിലും എനിക്ക് സെൻസ് ചെയ്യാൻ പറ്റും. എന്നെ ഉപേക്ഷിച്ചു പോയ ആൾടെ ജീവിതം തീർത്തും ഫ്ലോപ്പ് ആയിരുന്നു. എന്നോട് ഒത്തിരി ക്ഷമ ചോദിച്ചിരുന്നു.. എന്നാലും ദേഷ്യത്തിന് ഇപ്പോഴും ഒരു കുറവില്ലായിരുന്നു.. എന്നെ എപ്പോ ചീത്ത പറഞ്ഞു പോകുന്നോ.. അപ്പോഴൊക്കെ പുള്ളിക്കാരന്റെ പണി നഷ്ടപ്പെടുന്നു, ഓരോരോ നഷ്ടങ്ങൾ ഉണ്ടാകുന്നു, വണ്ടി ആക്സിഡന്റ് ആകുന്നു, സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു, ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്നു..... എന്താണ് ഇങ്ങനെ. മറുപടി തരണേ... 🙏🙏🙏
Why is NT so powerful? Who Am I?
1:29:46
Chitra Hanson
Рет қаралды 3,2 М.
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 15 МЛН
Doubt clearance Session for Twinflames
39:16
Om Namah Shivaya 696
Рет қаралды 1,3 М.
Doubts Clearance Session for Twinflames
1:01:25
Om Namah Shivaya 696
Рет қаралды 1,6 М.
Are you a True Twinflame?
1:11:40
Om Namah Shivaya 696
Рет қаралды 2 М.
Doubts clearance Session for Twinflames
51:20
Om Namah Shivaya 696
Рет қаралды 2,2 М.
Doubts Clearance  Session  for  Spiritual  Awakenings / Twinflames
57:05
Om Namah Shivaya 696
Рет қаралды 1,6 М.
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН