ബിലാൽ നെ പോലെ നല്ല ഒരു സുഹൃത്തിനെ കിട്ടാൻ ഭാഗ്യം ചെയ്യണം എപ്പോ ആശുപത്രിയിൽ പോയാലും നിന്റെ കൂടെ തന്നെ ഉണ്ടല്ലോ ❤😍
@Suharasura-of4ci7 ай бұрын
മാഷാ അള്ളാ കൂട്ട് ക്കാരെ കിട്ടും മ്പോൾ ഇങ്ങനത്തെ ആളുകളെ കിട്ടണം ഇ ബന്ധം എന്നും നില നിർത്തി കൊടുക്കട്ടെ
@Bilal_shanu7 ай бұрын
@@yoyo-fe7jq 🙏🙏
@AshmilK-gv3id7 ай бұрын
രോഗം കൊണ്ട് ഞങ്ങളെ ആരെയും നീ പരീക്ഷിക്കല്ലേ അള്ളാ ഉപ്പയുടെ അസുഗം ഷിഫയാക്ക് അള്ളാ 🤲🤲
@abdulnazarabdulnazar31387 ай бұрын
Ameeeeen🤲🤲🤲🤲🤲🤲🤲🤲
@shanusahsu14227 ай бұрын
Aameen😢
@kunattavlogs13987 ай бұрын
ആമീൻ
@moideenkutty26527 ай бұрын
എത്രയും പെട്ടെന്ന് ശിഫ കൊടുക്കട്ടെ
@gamingwithkais63087 ай бұрын
Ameeeen
@ayshabeevianwar37827 ай бұрын
മുത്ത് നബിയുടെ ബർക്കത്ത് കൊണ്ട് ഏത് മാറാരോഗവും പടച്ചവൻ മാറ്റി തരട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Suhra-bp8bw7 ай бұрын
ആമീൻ 🤲🏻
@Trending_entertainment._7 ай бұрын
Aameen
@shifubasi45527 ай бұрын
Aameen yarabbal Aalameen 🤲🏻🤲🏻
@MuthuMol-t7x7 ай бұрын
Aameen
@abdurukollathodu9037 ай бұрын
Aameen
@Faseelafarha40657 ай бұрын
വിവരങ്ങൾ അറിയാൻ ഞങ്ങൾ കാത്തിരിക്കുകയാണ് നൗഫലെ.....വിവരങ്ങൾ അറി യീ ക്കണം ഉപ്പാക്ക് പരിപൂർണ ഷിഫാ നൽകട്ടെ.... 🤲ആമീൻ
@Lez_n7 ай бұрын
എന്താരോഗം
@aburabeehaburabeeh15717 ай бұрын
ഉപ്പാൻ്റെ കാല് കണ്ടപ്പോൾ കരഞ്ഞു പോയി😭 രോഗം തരുന്നവൻ നീയാണ് റബ്ബെ അത് മാറ്റാനുള്ള കഴിവും നിനക്കാണ് നാഥ.... വേദന സഹിച്ച് കിടക്കുന്നത് കാണാനുള്ള കഴിവ് ഞങ്ങൾക്കില്ല ആരെയും തളർത്തല്ലെ റഹ്മാനെ 😭ദുആ ചെയ്യുന്നുണ്ട് നൗഫൽക്കാ 🤲🏻🤲🏻🤲🏻
@abdulrasheed2177 ай бұрын
Ameen
@Chemmu_vlogs7 ай бұрын
Aameen
@shahalasheri43587 ай бұрын
Ameen
@Thasni_Razak46877 ай бұрын
Aameen
@rajiummer17737 ай бұрын
Ameen
@Diyasinu-uf9hl7 ай бұрын
ഞാൻ ഇപ്പോ കോഴിക്കോട് കോളേജിൽ ആണ് ഉള്ളത് ഉമ്മാക്ക് വയ്യ 😭ഇത് കാണുന്ന എല്ലാവരും ദുആ ചെയ്യണം... 🤲
@shakkirpgdi7 ай бұрын
ആമീൻ എന്റെ വെല്ലിമ്മയും ഇപ്പോൾ അവിടെ und
@gsbbdbdbbdhd26387 ай бұрын
എല്ലാവരുടേയും അസുഗം പെട്ടെന്ന് ഷിഫയാക്കട്ടെ 🤲🤲🤲
@sulaikhap78537 ай бұрын
പടച്ചോൻ ഉമ്മാൻ്റെ അസുഖം എത്രയും പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ ആമീൻ ആമീൻ യ റബാൾ Aalameen .va Rahuma Thhullaahi Vabarakkaathhuhu.🤲🤲🤲
@sulaikhap78537 ай бұрын
@@shakkirpgdi പടച്ചോൻ വല്ല്യമ്മാൻ്റെ അസുഖം എത്രയും പെട്ടെന്ന് മാറ്റിത്തരട്ടെ അള്ളാ നീകാക്കണേ.ആമീൻ ആമീൻ യ Rabbal Aalameen🤲🤲🤲.😟
@RamlaSainu-uw6zr7 ай бұрын
ആരെയും രോഗം തന്നു പരീക്ഷിക്കല്ലേ അള്ളാ ഉപ്പയുടെ രോഗം എത്രയും പെട്ടെന്ന് ഷിഫയാക്കി കൊടുക്കണേ 🤲🤲🤲🤲🤲🤲
@alimongammongam917 ай бұрын
നീ വീടിയോ ഇടണം അ റി യാ നാണ് ഇതിൽ അറിയാൻ താൽപര്യംഉള്ളവർ ഉണ്ട് എന്റെ മാതിരി അള്ളാ ഉപ്പയുടെ അസുഖം എത്രയും പെട്ടന്ന് സുഖം ആവട്ടെ🤲 ആമീൻ🤲🤲🤲
പടച്ചോനേ ഉപ്പാന്റെ അസുഖം പെട്ടെന്ന് ഷിഫയാക്കണേ. ഉമ്മാന്റെ മുഖത്ത് വല്ലാത്ത സങ്കടമുണ്ട്. ഒരുപാട് കാലം സങ്കടം സഹിച്ച് ഇപ്പൊ സന്തോഷം അനുഭവിച്ച് വാര്വായിരുന്നു. റബ്ബേ ഇനിയും കൂടുതൽ കാലം സന്ദോഷത്തോടെ aleha മോളുടെ കൂടെ ഉപ്പക്കും ഉമ്മക്കും ജീവിക്കാൻ തൗഫീഖ് നൽകണേ നാഥാ 🤲🤲🤲🤲🤲
@haseenanaushad1257 ай бұрын
എല്ലാ വിവരങ്ങളും അറിയിക്കണേ. ആരുടെയെങ്കിലും പ്രാർത്ഥന റബ്ബ് സ്വീകരിക്കാതിരിക്കില്ല. എല്ലാ രോഗങ്ങളും റബ്ബ് ഷിഫയാക്കി കൊടുക്കട്ടെ
@afiafeefa10037 ай бұрын
മാരകമായ അസുഖങ്ങൾകൊണ്ട് ഞങ്ങളെ പരീക്ഷിക്കല്ലേ നാഥാ😔😔ഉപ്പാന്റെ അസുഖം ശിഫയാക്കണേ റബ്ബേ
@Jaslasabirniyas7 ай бұрын
അസുഗം കൊണ്ട് പരീക്ഷിക്കല്ലേ അല്ലാഹ് ആ ഉപ്പാക് അസുഗം ബേധപ്പെടുത്തി കൊടുക്കണേ അല്ലാഹ്
@Rasiya.K-z1x7 ай бұрын
Uppade asugam yethrayum പെട്ടെന്ന് ഷിഫയാക്കട്ടെ bilal ❤നല്ലൊരു കൂട്ടുകാരൻ 🤲🏻
@Unique_style_717 ай бұрын
വേഗം ഷിഫയാക്കി തരട്ടെ ആമീൻ
@sufiyanp54187 ай бұрын
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവാതെ, വേറെ ഹോസ്പിറ്റലിൽ കാണിക്കു
@BasheerFaseela-yl4fu7 ай бұрын
അള്ളാഹു വേഗം ഷിഫയാക്കിത്തരട്ടെ 🤲🏼🤲🏼🤲🏼🤲🏼
@faseelavpfaseelavp7 ай бұрын
അള്ളാഹു എത്രയും പെട്ടന്ന് രോഗം ഷിഫയാക്കണേ അള്ളാഹ് കാൻസർ പോലെത്തെ അസുഖം ഒന്നും ഇല്ലാതിരിക്കട്ടെ അള്ളാഹ് 🤲🤲🤲
@shayansha7097 ай бұрын
Aameen🤲
@kadeejamohd63967 ай бұрын
Uppante vivaram ariyanam
@Abeera-f1t7 ай бұрын
Aameen
@sheminkarimmedia50997 ай бұрын
امين يا ربالعلمين
@pottanyt1177 ай бұрын
allah കാണാൻ ശക്തിയില്ല നാഥ.സുഖായി കൊടുക്കു റബ്ബേ🤲🏻🤲🏻വേദന ഇല്ലാതായി കൊടുക്കൂ റബ്ബേ
@suhailashafeeque49397 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പാക്ക് ശിഫ നൽകട്ടെ, ആമീൻ
@Akku_ff_367 ай бұрын
എന്തൊരു പരീക്ഷണം ആണ് റബ്ബേ 🤲🏻🤲🏻🤲🏻വേഗം സുഗമാക്കി കൊടുക്ക്
@fathimaziya59717 ай бұрын
ഉപ്പാന്റെ വിവരങ്ങൾ ഞങ്ങൾക് എന്നും അറിയണം അള്ളാഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻
@RamshiNoushad-ij6ml7 ай бұрын
എത്രയും പെട്ടന്ന് ഉപ്പാടെ അസുഖം മാറ്റികൊടുക്കട്ടെ
@ShareekaMol7 ай бұрын
ഉപ്പാൻ്റെ അസുഖം എത്രയും പ്പെട്ടെന്ന് ശിഫ നൽകെണ നാഥാ🤲🤲🤲
@SuneeraElahi-lp2em7 ай бұрын
അല്ലാഹുവേ എത്രയും പെട്ടെന്ന് shifayakkikodukkane അല്ലാഹ്
@MohdBinfas-yo7lw7 ай бұрын
കുറെ നേരമായി ഉപ്പയുടെ റിസൾട്ട് കേൾക്കാൻ നോക്കി നിൽക്കുന്നു ഏതായാലും ഉപ്പയുടെ അസുഖം പെട്ടെന്ന് ഷിഫ ആകട്ടെ
@RajulaRaju-q3p7 ай бұрын
👍👍👍👍 ഞാനും കോഴിക്കോടാണ്
@hajiramohammed88717 ай бұрын
Aameen
@rashidha-pr5sk7 ай бұрын
ഈ dr തന്നെയാണ് ഞങ്ങളെ ഉമ്മനെയും sargaery ചെയ്തത്. ആമഷയത്തിന് ആണ് ചെയ്തത്. സ്റ്റേജ് 3 ആയിരുന്നു. ഇപ്പൊ ഒരു കുഴപ്പവും ഇല്ല.
@shifubasi45527 ай бұрын
Aameen yarabbal Aalameen 🤲🏻🤲🏻
@zuhramanakkadavanriya50457 ай бұрын
Ameen
@LukmanOmanoor-cw9co7 ай бұрын
😔ഉപ്പയുടെ അസുഖം എത്രയും പെട്ടന്ന് അള്ളാഹു ശിഫ നൽകട്ടെ 🤲🤲🤲ആമ്മീൻ ആമ്മീൻ ആമ്മീൻ
@amhouse77537 ай бұрын
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു പേടിയും വേണ്ട ഞങ്ങൾ കോഴിക്കോടാണ് ഉള്ളത് നല്ല ട്രീറ്റ്മെൻ്റ് കിട്ടും റബ്ബ് എത്രയും പെട്ടന്ന് ഷിഫനൽകട്ടെ ആമീൻ
😢😢يا الله 😢🤲🤲🤲 എത്രപെട്ടന്ന് ആ ഉപ്പാന്റെ അസുഖം മാറ്റി വേദയും മാറ്റി ആഫിയത്തുള്ള ആരോഗ്യം മുഉള്ള ദീർഘ ആയുസ് കൊടുക്കണോ അള്ളാ ഉപ്പാന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാ ആ ഉമ്മാക്കു മക്കൾക്കും വിധിക്കൂട്ട നെ അള്ളാ🤲🤲🤲😭😭😭 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲
@munavvarfairoos31377 ай бұрын
മുത്ത് നബിയുടെ ബർക്കത്ത് കൊണ്ട്പരിപൂർണ്ണ ശിഫ കൊടുക്കണേ നാഥാ ദീഗായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കണം അല്ലാഹ്. ആ മോനും. ആമീൻ ആമീൻ ആമീൻ യാ റബ്ബൽആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@JaisalJaisal-qr8zk7 ай бұрын
ഉപ്പാക്ക് ശിഫ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@muhammedarshalkarshalarshu5727 ай бұрын
സാരമില്ലടാ അല്ലാഹ് ഷിഫയാക്കി തരട്ടെ ആമീൻ
@PachusAachu7 ай бұрын
രോഗം ഷിഫയാക്കട്ടെ 🤲🏻🤲🏻വിവരങ്ങൾ അറീക്കണേ
@SowjathSulthan7 ай бұрын
അള്ളാ നിന്റെ കരുണ കൊണ്ട് എല്ലാം ശിഫ ആകുവാൻ ദുആ 🤲🏻😭😭എല്ലാം പടച്ചവൻ കാത്തോളും 🤲🏻😭എല്ലാം varm ദുആ 🤲🏻😭😭നൗഫൽ നിന്റെ കൂടെ എല്ലാം വരും ഉണ്ട് വിഷമം വേണ്ടാ തള രരുത് 👍🏻പടച്ചോൻ കൂടെ ഒപ്പം നമ്മൾ ഉപ്പ യൂ ഡാ കാര്യം അറിയണം വീഡിയോ ഇടണം ok 👍🏻
@sajirarafeeksajirarafeek54297 ай бұрын
ഉപ്പാന്റെ കാല് കണ്ടിട്ട് സഹിക്കുന്നില്ല എത്രയും പെട്ടെന്ന് അസുഖം ശിഫയാകികൊടുകളളാ ആമീൻ യാറബൽ ആലമീൻ ❤❤
@muhammeduvaism43627 ай бұрын
വീഡിയോ ഇടണം ഉപ്പാന്റെ കാര്യങ്ങൾ അറിയണം ബാഡ് കമന്റ് പറയുന്നവർ പറയട്ടെ
@khadeejathmisriya10027 ай бұрын
പറയുന്നവർ പറയട്ടെ നീ കാര്യം ആകേണ്ട. Vidiyo എപ്പോഴും ഇടണം
@titanff86987 ай бұрын
മ്മടെ കൂടെ ഉള്ളോരേ കാര്യം അറിയാൻ ഞങ്ങൾക്കും ആഗ്രഹം ഉണ്ട് നൗഫൽക്ക. ഇങ്ങള് വീഡിയോ ഇടണേ..
@sameerrejeena44657 ай бұрын
Endinaa inganea overaayi ariunney 😮😮naalea muthal yutb il cash kittiillenn arinaa available podi polum kaailla 😂😂😂shame
@jameelatk21967 ай бұрын
നൗഫലിന്റെ ഉപ്പാടെ അസുഖം എത്രയും പെട്ടെന്ന് പടച്ചവൻ മാറ്റി കൊടുക്കട്ടെ ആമീൻ
@Shenzaa-q9p7 ай бұрын
സിഫ ആകണേ അള്ളാ 🤲🏻🤲🏻
@ismailismaip31287 ай бұрын
അല്ലാഹ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. എത്രയും പെട്ടന്ന് ശിഫ ആക്കി കൊടുക്ക് അല്ലാഹ്. പറയുന്ന വർ പറയട്ടെ ഉപ്പാന്റെ വിവരം അറീക്കണം നൗഫൽ
@NaslinAman7 ай бұрын
ഉപ്പയുടെ അസുഖം എത്രയും പെട്ടെന്ന് ശിഫ ആക്കി തരട്ടെ നിങ്ങളെ എല്ലാവരെയും കാണുമ്പോൾ വല്ലാത്ത സങ്കടം ആവുന്നുണ്ട്
@ramseenagafoor99807 ай бұрын
ഉപ്പാന്റെ അസുഖം സുഖപ്പെടുത്തി കൊടുക്കണേ.. ആമീൻ 🤲🏻🤲🏻🤲🏻
@HafeefahakeemHafeefa7 ай бұрын
അള്ളാഹു ശിഫ ആക്കി തരട്ടെ ആമീൻ 🤲🤲🤲🤲
@BISMILLA-zd6pz7 ай бұрын
ഉപ്പാനെ കാണുമ്പോ എനിക്ക് എന്റെ ഉപ്പാനെയാ തോന്നുന്നേ 🥺😪 പടച്ചോനെ ഉപ്പാന്റെ രോഗത്തിന് ശിഫ നൽകണേ 🤲വേദനക്ക് ശമനം നൽകണേ 🤲😪
@munshidkp89317 ай бұрын
വേഗം സുഗവട്ടെ ആമീൻ 🤲🤲🤲
@alikoyataxi21467 ай бұрын
അല്ലാഹുതആല എളുപ്പം ഷിഫ നൽകുമാറാവട്ടെ നിങ്ങൾക്ക് എല്ലാവർക്കും ആഫിയത്തും മനസ്സിന് സമാധാനവും നൽകുമാറാവട്ടെ ആമീൻ
@shahzinmp61537 ай бұрын
അല്ലാഹു എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ
@usjjud22587 ай бұрын
അല്ലാഹുവേ കമിലായ ശിഫ നൽകണേ റബ്ബേ 😪😪🤲🏼🤲🏼🤲🏼
@JunaidhaJunaidha-bi7xv7 ай бұрын
ആരെയും രോഗം കൊണ്ട് പരീക്ഷിക്കല്ലേ അല്ലാഹ് 🤲🤲🤲🤲
@razak67357 ай бұрын
അല്ലാഹു ശിഫ നൽകട്ടെ 🤲🤲🤲
@Hanan-sq9bb7 ай бұрын
Allahu uppante asugam Matti koduk allahu🤲🤲🤲
@JafnathJafnath7 ай бұрын
ഇത്രയും പെട്ടെന്ന് ആ ഉപ്പയുടെ അസുഖം മാറ്റി കൊടുക്കണേ റബ്ബേ
@anushafee46427 ай бұрын
Ameen
@RamlathMustafa7 ай бұрын
Ameen
@anurinu58047 ай бұрын
ആമീൻ
@MUHAMMADAL-HAMD7 ай бұрын
Aameen
@firosfiros15357 ай бұрын
Ameen🤲🏾🤲🏾🤲🏾🤲🏾🤲🏾
@sebithaKk7 ай бұрын
എത്ര യും പെട്ടന്ന് ശിഫ നൽകണം അല്ലാഹ് 🤲🤲🤲
@ShabeerKunhippu7 ай бұрын
ഞങ്ങളുടെ ഉപ്പക്കും കാൻസർ ആയിരുന്നു. കോഴിക്കോട് അജയ് കുമാർ sir ne യാ കാണിച്ചിരുന്നത്.4സ്റ്റേജിൽ ആണ് രോഗം അറിഞ്ഞത് 73വയസ്സ് ആയിരുന്നു ലെൻസി ൽ ആയിരുന്നു രോഗം ഡിസംബറിൽ ബയോപ്‌സി എടുത്തു ജനുവരി റിസൾട് വന്നു ജൂൺ 5നു ഉപ്പ ഞങ്ങളെ വിട്ടു പോയി. 🤲🤲എല്ലാരും ഉൾ പെടുത്തണെ. ഈ ഉപ്പാന്റെ അസുഖം എത്ര യും പെട്ടെന്ന് മാറിക്കിട്ടാൻ പ്രാർത്ഥന യിൽ ഉൾപെടുത്താം. Inaha Allah🤲🤲🤲🤲🤲
@AbisaWandoor-wg1pb7 ай бұрын
Endeyum uppa orupad vedana sahichu 2023 October mudhal uppak heart left side pain thudangi testkal kure cheydu 3 biopsy idthu December idthapalaan lung cancer aan arichad February 4 nn ponnuppa changale vitt poyi Marana pettu poyavarude kabar allahu sorga poondhopaakatte Ameeeen eeeee ponnuppaande asugam allahu shifa aakatte
@shajirashajira4317 ай бұрын
എന്റെ ഉപ്പക്കും but 63വയസ്സ് ആയിരുന്നു കഴിഞ്ഞ വർഷം അറിഞ്ഞു ഈ may 28 ന് ഉപ്പ മരിച്ചു CA lung തന്നെ, Ajay sir Anoop sir ഒക്കെ ആയിരുന്നു
@fathimapathu31397 ай бұрын
Cemo cheytharunnoo
@ShabeerKunhippu7 ай бұрын
Cemo യുടെ ഗുളിക ആയിരുന്നു ഡോസ് കൊടുക്കാൻ ആരോഗ്യം ഉണ്ടായിരുന്നില്ല.2മാസം മുൻപ് അതും നിർത്തി cemo കൊണ്ട് ഒരു മാറ്റവും ഇല്ലായിരുന്നു. മരണ സമയം അറ്റാക്ക് വന്നു
ഞാനും മെഡിക്കൽ കോളേജിൽ 4 മാസം മുൻപ് galstrolagil അഡ്മിറ്റ് ആയിരുന്നു നല്ല dr മാർ ഉണ്ട് അവിടെ എന്റെ ഇക്കയും ഹാക്കഹോൾ ഉപയോഗിച്ചു വയ്യാതായി മഞ്ഞപിത്തം karalinu ബാധിച്ചു ഇപ്പോൾ ശിഫ ആയി ഉപ്പയുടെ അസുഖവും ശിഫ ആവട്ടെ 🤲🏻🤲🏻🤲🏻
@MoideenKutty-h8h7 ай бұрын
മോനെ എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം സുഖക്കി കൊടുക്കട്ടെ ആമീൻ യാ റമ്പൽ ഹാലമീൻ ഉപ്പാന്റെ വിവരം അറിയാനായി ഒരു പാട് ഫാമിലി കാത്തിരിപ്പുണ്ട് മനസ്സാക്സി ഇല്ലാത്തവർ പറയുന്നത് നീ കേൾക്കണ്ട എന്നും ഉപ്പാന്റെ വിവരം അറിയിക്കണം ട്ടോ
@M4Hinu7 ай бұрын
😭പാവം ഉപ്പ ക്ഷമ കൊടുക്ക് റബ്ബേ 🤲🤲🤲
@sinurinsh15157 ай бұрын
കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയിട്ട് വിവരം അറിയിക്കണം അള്ളാഹു എത്രയും പെട്ടെന്ന് മാറ്റിതരട്ടെ 🤲🤲
@hussainnAP7 ай бұрын
അല്ലാഹു എത്രയും പെട്ടെന്ന് ശരിയാക്കി തരട്ടെ വീഡിയോ ഇടണം ഉപ്പാൻറെ വിവരങ്ങൾ ഞങ്ങൾക്ക് അറിയണം കുറെ നേരമായി കാത്തിരിക്കുന്നു
@Najarifa1237 ай бұрын
കോഴിക്കോട് എത്തിയിട്ട് പറയണം
@muhammadsalihpml80617 ай бұрын
ഉപ്പാന്റെ അവസ്ഥ കണ്ടിട്ട് വല്ലാത്ത വിഷമം ആയി 😢😢🤲🤲പറയുന്നവർ എന്തും പറയട്ടെ അതൊന്നും ഇപ്പോൾ മൈന്റ് ചെയ്യേണ്ട കോഴിക്കോട് മെഡിക്കൽ കോളേജ് തന്നെ യാണ് നല്ലത് അവിടെ നല്ല ചികിത്സകിട്ടും ഇൻശാഅള്ളാഹ് അള്ളാഹു വേഗം ശിഫയാക്കി തരട്ടെ 🤲🤲🤲🤲🤲😢😢😢
@minnus72187 ай бұрын
ഇനിയുള്ള വിവരവും അറിക്കണം എന്നും നോക്കി ഇരിക്കും
@rashafabin82787 ай бұрын
വേഗംശിഫ യാക്കി തരട്ടെ ആമീൻ 🤲🤲🤲
@hanoos517 ай бұрын
പെട്ടന്ന് ഷിഫയാക്കി കൊടുക്കല്ലാഹ് 🤲🏻
@hassaintp96997 ай бұрын
അല്ലാഹു ശിഫക്കട്ടെ🤲🤲🤲
@iammp60917 ай бұрын
അല്ലാഹ് വല്ലാത്തൊരു പരീക്ഷണങ്ങൾ എല്ലാം മാറ്റി ശിഫ യാക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲😭😭😭
@RaseenaRafeek-os1eh7 ай бұрын
Allah🤲🤲 ഉപ്പാടെ അസുഖം പെട്ടന്ന് ഷിഫയാക്കണെ 😢😢
@nabeesakunnath18867 ай бұрын
അല്ലാഹു വേഎല്ലാം അറിയുന്നവൻ നീ അവരുടെ ഉപ്പാന്റെ അസുഖം മാറ്റി കൊടുക്കണേ അല്ലാഹ് പാവം. നൗഫലിന്റെ ഒരു കാര്യം ഏട്ടനും അനിയനും ഇല്ലാ ത്ത വെഷമം ഈ സമയത്തൊക്കെ നമ്മൾ അറിയാ. എന്നാലും ബിലാൽ 👍അവന്റ കുടുംബ തിന് അല്ലാഹു ഖൈർ ചെയ്യട്ടെ വിഷമിക്കണ്ട നൗഫൽ ലെ ആരെന്ത് പറഞ്ഞാലും എല്ലാം അറിയുന്ന പടച്ച വനു ണ്ട് എല്ലാം റാഹത്തി ലും സന്തോഷത്തിലും ആകട്ടെ 🤲🤲
@asmabivp66877 ай бұрын
വേഗം ശിഫ ആക്കി തരട്ടെ ആമീൻ
@shameemshameem35647 ай бұрын
പടച്ചോൻ എത്രയും പെട്ടെന്ന് ഹയർ ആകട്ടെ
@Seenathmuneer7 ай бұрын
ഞങ്ങളുടെ നാടാണ് നൗഫൽ ഒന്നും പേടിക്കണ്ട എത്ര യും പെട്ടന്ന് ശിഫ യാവട്ടെ 🤲🤲ചെയ്യാം
@royalbabu82147 ай бұрын
Ithra nalla oru friend vere കാണില്ല... ദൈവം അനുഗ്രഹിക്കട്ടെ.. ആപത്തിലാണ് യഥാർത്ഥ സുഹൃത്തിനെ തിരിച്ചറിയുക 👍
Apdation venam noufal. Eppozhum keri nokum noufal video ittittundo ennu. Dua cheyyunnund thavakkalthu alallah🤲🤲
@faisalk36967 ай бұрын
അള്ളാഹു ഉപ്പാന്റെ അസുഖം പരീപൂണ്ണമായി മാറ്റി കൊടുക്കട്ടെ ആമീൻ
@Afi.minnu-annu7 ай бұрын
Hospital case Kelkkumpool thanne pedi thoonnaa padachavanood dua cheyyunnund okke maattikkodukkatte aameen
@bavuttymalu98207 ай бұрын
എന്ത് അസുഖയാലും അല്ലഹു ഷിഫയാക്കി കൊടുക്കട്ടെ
@Suhara11117 ай бұрын
വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എത്രയും പെട്ടെന്ന് അള്ളാഹു ശിഫ നൽകട്ടെ ഇടക്ക് വീഡിയോ ഇടണം എന്നാലേ വിവരങ്ങൾ അറിയൂ അല്ലാഹുവേ കാണാൻ വയ്യ
@naseerati71887 ай бұрын
😢അള്ളാഹു ഇത്രയും പെട്ടന്ന് ശിഫ നൽകട്ടെ
@Gamertox1237 ай бұрын
😢😢😢 എല്ലാം റാഹത്താക്കിതരട്ടെ,🤲🤲🤲
@raihanathfaisal44037 ай бұрын
അള്ളാഹുശിഫ നൽകട്ടെ
@NashwanNas7 ай бұрын
ALLAHU ellam shifayaki tharate Aameen ya RABBALa lameen
@Shaheekafarsana-wu7jd7 ай бұрын
അള്ളാഹു ഷിഫാ ത്തരട്ടെ 🤲🤲🤲
@Its_me_hanna-t3t7 ай бұрын
പടച്ചോൻ പെട്ടന്ന് ശിഫ നൽകട്ടെ എപ്പോഴും ദുആ യിൽ ഉണ്ട് 🤲🤲
@kavungalNaser7 ай бұрын
പരിപൂർണ ശിഫ നൽകട്ടെ ആമീൻ🤲
@diludil47547 ай бұрын
നിങ്ങൾ ഒന്ന് കൊണ്ടു പേടിക്കല്ലി കോഴിക്കോട് മെഡിക്കൽ കോളേജ് ലേക്ക് തന്നെ വന്നോളൂ നല്ല ട്രീറ്റ് മെന്റ് കിട്ടും നമ്മൾ എല്ലാവരും ഉണ്ട് ഇവിടെ കോഴിക്കോട് എല്ലാം പെട്ടെന്ന് ശെരി ആവട്ടെ
@LubinaShameer7 ай бұрын
അല്ലാഹ് ആ മോൻ ഉപ്പക്കും വേണ്ടി നല്ലോണം കഷ്ടപെടുന്നുണ്ട് ആ ഉപ്പാന്റെ അസുഖം വേഗം മാറ്റി കൊടുക്കട്ടെ 🤲🤲🤲
@sabnakiliyamannil93577 ай бұрын
നൗഫലെ വീഡിയോ ഇടണം ട്ടോ നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണ് ഞങ്ങൾ ഓരോ വീഡിയോക്കും കാത്തിരിക്കുകയാണ്
@saflasherin80277 ай бұрын
മെഡിക്കൽ കോളേജിലും പെട്ടന്ന് ചെയ്യില്ല, ഓരോ കാരണങ്ങൾ പറഞ്ഞു നീട്ടി നീട്ടി കൊണ്ട് പോവും, എന്റെ ഉപ്പാക്ക് സുഖമില്ലാതെ അവിടെ പോയി 28 മത്തെ ദിവസം ഒപ്പറേഷൻ ചെയ്തു, 7 ദിവസം ആയപ്പോൾ എന്റെ ഉപ്പ മിണ്ടാതെ ആയി 2മത്തെ ദിവസം എന്റെ ഉപ്പ പോയി😢😢😢 ഇന്നും എന്റെ ഉപ്പ പോയത് എന്റെ തീരാ വേദന ആണ് എനിക്ക് എല്ലാം എന്റെ ഉപ്പ ആയിരുന്നു 😢ഇന്ന് എനിക്ക് ഒരു കാര്യം പറയാൻ പോലും ആരുമില്ലാതായി 😢😢
@suharasaleem38937 ай бұрын
ഉപ്പാന്റെ അസുഖം പെട്ടന്ന് സുഖപ്പെടട്ടെ 🤲🏻
@fasiljafark9897 ай бұрын
ഉപ്പയുടെ അസുഖം പെട്ടെന്ന് മാറ്റിക്കൊടുക്കട്ടെ,ആമീൻ
@MohammadRashid-md2mr7 ай бұрын
Aameen
@HayyafShalu7 ай бұрын
Ameen
@Fallm9037 ай бұрын
Ameen
@Bilal_shanu7 ай бұрын
Aameen 🤲
@aminach-bs9bw7 ай бұрын
എന്റെ ഉപ്പക്കും കാലിന് നീരുണ്ടായിരിന്നു. അള്ളാഹു എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ 🤲🏻
@sajup7 ай бұрын
ഉപ്പാനെ മെഡിക്കൽ കോളേജിലേക്ക് മാറ്റല്ലേ ഇക്റാ ഹോസ്പിറ്റൽ ഉണ്ട് അവിടെ കാണിക്ക് കോളേജിൽ ഉള്ളവർ കളിപ്പിക്കും ഉറപ്പാ.... അനുഭവം ഉള്ളത് കൊണ്ട് പറയാണ്....ഇപ്പൊ ഉണ്ടായ സംഭവം വീടിന്റെ അടുത്തുള്ള ഒരാൾക്ക് വയറിൽ എന്തൊക്കെ ആയിനു കോളേജിൽ ഐസുവിൽ ആയിനു.. ഫുഡ് പോലും കഴിക്കാൻ ആവാതെ കോളേജിൽ ഉള്ള ഡോക്ടർ അവസാനമായി കാണാൻ ഉള്ളവർ വന്നു കണ്ടോട്ടെ എന്ന് പറഞ്ഞു... അവരെ ഇഷ്ടപ്രകാരം ഡിസ്ചാർജ് ആക്കി iqraa ഹോസ്പിറ്റലിൽ കോഴിക്കോട് കാണിച്ചു വെറും 6000 രൂപന്റെ ചികിത്സാ നടത്തി ഇന്ന് ഇതാ അവർ ഫുഡ് കഴിക്കുന്നു അവരെ കാര്യങ്ങൾ ഒക്കെ ചെയ്യുന്നു... അതുകൊണ്ട് പറഞ്ഞതാ ഒന്നും തോന്നരുത്
@alloos85937 ай бұрын
Iqra. Yil. Kondupoyal. Veedinte. Aadharam. Vekkendi varum
@MurshiAlimon7 ай бұрын
മെഡിക്കൽ കോളജിൽ നല്ല ചികിത്സാ യാണ് 👍. ന്റെ ഉപ്പാക്ക് അവിടുന്ന് പ്രോപ്പർ ചികിത്സ kittiyittund
@shajirashajira4317 ай бұрын
Hey അങ്ങനെ ഒന്നും അല്ല മെഡിക്കൽ കോളേജ് ൽ നല്ല treatment കിട്ടും അനുഭവം ആണ്
@kamarunnisakp12457 ай бұрын
Ororutharkum ulla anubhavaman avar parayunnath nammalk enthan kanakakiyath ath nadakum eth hospittalil ninn ayalum rebb kakkatte njan kozhikode an kolegilum rogam mariyathum marathadum kettittund Iqra hospittalilum sradhikkathadum rokham mariyathum ketittund alla kanakkakiyathe nadakku rabb thofeek nalkatte
@sakheena7 ай бұрын
ഉപാന്റെ അസുഖം വേഗം ഷിഫയാക്കട്ടെ 🤲🏻
@aishabeevi9067 ай бұрын
Allahu എത്ര യും പെട്ടെന്ന് ഷിഫാ കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@safeenasiraj-cb4pv7 ай бұрын
വേഗം രോഗം ശിഫ നൽകട്ടെ 🤲🤲
@Akku_ff_367 ай бұрын
നിന്റെ ഒറിജിനൽ ഫ്രണ്ട് ആണ് ബിലാൽ ഉപ്പ പാവം വേഗം സുഗമാവട്ടെ
@user-mubifaisal7 ай бұрын
Ya allah.ethrayum pettenn shifa nalkane🤲maararogam kond pareekshikkalle rabbe...🤲🤲
@lifewithsisters14907 ай бұрын
കൂടുതൽ പ്രയാസപ്പെടുത്താതിരിക്കട്ടെ
@fasilshorts33317 ай бұрын
വീഡിയോ ഇടണം ഉപ്പാന്റെ വിവരം അറിയാൻ വേണ്ടിയാണ് പടച്ചവൻ അസുഖങ്ങൾ മാറ്റി കൊടുക്കട്ടെ🤲🤲🤲🤲
@ShafeequeK-l8t7 ай бұрын
മെഡിക്കൽ കോളേജ് തന്നെയാണ് നല്ലത് ഏതായാലും അസുഖം മാറട്ടെ 🤲🏻