Thank you Father, Thank you Son Jesus Christ and thank you Holy Spirit
@justints21344 ай бұрын
ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@bindhushaji8047 Жыл бұрын
നന്ദി...നന്ദി....നന്ദി...🕊️🕊️🕊️🕯️🕯️🕯️
@PreciaDesigns10 ай бұрын
Thank you Lord Jesus giving us wonderful Lord experiences.
@santhoshkadavan77486 ай бұрын
Thank you Jesus for your disciple, Dr. John Dasan.
@johnajin4386 Жыл бұрын
ഞങ്ങളുടെ മകൾക്ക് പത്തര വയസ്സ് കഴിഞ്ഞപ്പോൾ ആണ് ഞങ്ങൾക്ക് വീണ്ടും ഒരു കുഞ്ഞു ജനിച്ചത്. താമസിച്ചു ജനിച്ച കുഞ്ഞായതുകൊണ്ട്, കുഞ്ഞു പൂർണമായിരിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഫോണിലൂടെ ഈ വിഷയം ബഹുമാനപ്പെട്ട Dr. John D ബ്രദറിനോട് പ്രയാസത്തോട് ഞങ്ങൾ പറഞ്ഞപ്പോൾ. ഒരു കുഴപ്പവും ഉണ്ടാകില്ല. ധൈര്യമായിരിക്കുക എന്ന് പറഞ്ഞു. പ്രസവിച്ചപ്പോൾ Doctor പറഞ്ഞത് കുഞ്ഞു പരിപൂർണനാണന്ന്. ബ്രദറിലൂടെ ദൈവം ഞങ്ങൾക്ക് തന്ന ഈ മഹാ അത്ഭുതത്തിന് ദൈവതിനു നന്ദി...... നന്ദി..... നന്ദി..... ആമേൻ.
@lekshmishankar945910 ай бұрын
Number tharamo
@georgebaby98808 жыл бұрын
praise the Lord.nice prayer God always with you.pray for my family.