ഞാനും നേരത്തേ കേട്ടിരുന്നു കുറേ ഇൻവെസ്റ്റെർസ് ഈ ഹോസ്പിറ്റലിന് ഉണ്ട് Dr. ചെറിയാന്റെ ഗുഡ് വിൽ മുതലാക്കുക ആയിരുന്നു , എന്നും കേട്ടു , പോകട്ടെ അതിലും രസം കൂടാരത്തിൽ അച്ചന്റെ കൂടുവിട്ട് കൂടുമാറ്റം ആണ് ശ്രദ്ധിക്കേണ്ടിയത് അപ്പോൾ ഈ ഏഭ്യൻ നാളിതുവരെ പരുമല ഹോസ്പിറ്റലിൽ ഇരുന്ന് അതിന്റെ കഴുക്കോൽ ഊരുകയായിരുന്നു എന്നത് സത്യമല്ലേ , അല്ല , എല്ലാവനും ഈ കുപ്പായമിട്ട് ജനങ്ങളെ പറ്റിച്ചു ഇതു തന്നെയാണ് ചെയ്യുന്നത്
@kizhakkethankachan68432 жыл бұрын
2010 ഇൽ അമേരിക്കയിൽ വന്നു പരുമല ഹോസ്പിറ്റലിനു വേണ്ടി കോടികൾ പിരിച്ചിരുന്നു... എല്ലാം സ്വാഹാ
@thomasjohn57412 жыл бұрын
I am proud of you at present because you proved it.God bless.
@പൗലോസ്-ജ9ഗ2 жыл бұрын
P m sebastian ഒരു NRI ആണ്. കോട്ടയം കാഞ്ഞിരത്താനം കാരൻ . പുള്ളിക്ക് lakeshoreൽ share ഉണ്ട്. പിന്നെ welcare hospital, nursing കോളേജ് എന്നിവയുടെ owner . പുള്ളിയുടെ മെയിൻ ബിസിനസ്സ് ദുബായിൽ aluminium ,glass company ആണ്.
@kizhakkethankachan68432 жыл бұрын
2010 ഇൽ അമേരിക്കയിൽ വന്നു പരുമല ഹോസ്പിറ്റലിനു വേണ്ടി കോടികൾ പിരിച്ചിരുന്നു... എല്ലാം സ്വാഹാ
@marker00162 жыл бұрын
Sebastian ,Ernakulam LAKESHORE HOSPITAL, WELCAERE HOSPITAL Chairman ആണ്
@rehumathullaka81128 күн бұрын
ആരെങ്കിലും എന്തെങ്കിലും നല്ലത് ചെയ്യട്ടെ. ചികിത്സ നന്നായി എന്നു കേട്ടാൽ മതി.. അധികം പിഴിച്ചിൽ ഇല്ലാതെ......
@manumathew13522 жыл бұрын
പരുമല ഹോസ്പിറ്റലിൽ ഒരു നല്ല അക്കൗണ്ട് ഡിപ്പാർട്മെന്റ് ഇല്ല, പരുമല ഹോസ്പിറ്റലിന്റെ പേരിൽ പിരിച്ച തുക ഇത് പോലെ ഉള്ള 10 hospital പണിയാൻ ഉള്ള കാശ് കാണും. ഒരു cbi അനേഷണം നടത്തിയാൽ അറിയാം എന്തിയെ പണം എന്ന്. പരുമല ഹോസ്പിറ്റലിന്റെ നന്മക്ക് നല്ല ഒരു അഡ്മിൻ ഉണ്ടായാൽ മതി , ബോർഡ് മീറ്റിംഗ് കൂടാൻ ഷെയർ ഹോൾഡേഴ്‌സ്, ഇൻവെസ്റ്റേഴ്സ് തയാറായാൽ മതി.
@Nachi-i3x Жыл бұрын
ഇതിൽ പറഞ്ഞിരിക്കുന്ന കാര്യം ശരിയാണ് പക്ഷെ ഹോസ്പിറ്റൽ നല്ലതാണ് നല്ല പെരുമാറ്റം ഉള്ള ജോലിക്കാർ
@jacobvengal34562 жыл бұрын
What is wrong in operating a multi specialty or addition medicine. There is a govt. or Health director to monitor the function of the institute . Almost all the investment in health field in India coming from NRI, these are a way to borrow money through and abandon the institution ? Was that , the reason jayalalita acciqured a hospital in chinnai ?
@sajanmathew91142 жыл бұрын
Please understand the history of Parumala Hospital and this one
@rajanvengal72 жыл бұрын
Why ioc is not dismissing this persons.
@bineshdavid88422 жыл бұрын
കാശുണ്ടാക്കാൻ അടുത്ത വഴി കോലഞ്ചേരി പള്ളിയുടെ മുറ്റം കുഴിച്ച് എഴാം മാർത്തോമ്മയുടെ തിരുശേഷിപ്പെന്നു പറഞ്ഞ് J C B ക്കു കുറച്ചു അസ്ഥി കഷ്ണങ്ങൾ മാന്തി എടുത്തു പെട്ടിയിലാക്കി
@varghesevk8582 жыл бұрын
Corrupt beggars spoiling the image of a great Doctor
@p.j.pappachan47002 жыл бұрын
അയ്യോ ഇത് ചെറിയാൻ സാറിന്റെ വക അല്ലെ? എവിടേയും തട്ടിപ്പ്. ഈശോയെ കാത്തുകൊള്ളണേ.
@beachboy9222 жыл бұрын
No man can serve two masters: for either he. will hate the one, and love the other; or else. he will hold to the one, and despise the other, Ye cannot serve God and mammon.
@gilroyalex99902 жыл бұрын
Bring new patients, get the most from existing patients, make utmost use of brand KMC. Help with medical tourism. If any doubt, see Dr.Pratap Reddy and company for help with business practices. Above all Kerala score high in health facilities
@prasanthjacobabraham46922 жыл бұрын
Such foolish people become Bava, wonderful days ahead.....