Dr KM Cherian | ഡോ.കെ.എം.ചെറിയാന്റെ മരണം നമ്മോട് പറയുന്നത് ....

  Рет қаралды 35,707

i2i News

i2i News

Күн бұрын

Пікірлер: 93
@stanlyjacob4186
@stanlyjacob4186 6 күн бұрын
ഹൃദയവിദഗ്ദനും ഹൃദയം സ്തംഭിക്കും. മരണം ഒരു യാഥാർഥ്യം! ജീവന്റെയും മരണത്തിന്റെയും അധികാരമുള്ള ദൈവത്തിൽ വിശ്വസിക്കുക. മരണാനന്തരജീവിതം സുരക്ഷിതമാക്കുക
@mvmv2413
@mvmv2413 6 күн бұрын
അതേതു ദൈവം ആണ്? Ortho jaco യുദ്ധവും pentecost കൂട്ടയടി പിളർപ്പും നമുക്ക് തന്നു നമ്മെ അനുഗ്രഹിച്ചിരിക്കുന്ന bible ദൈവം ആണോ? ദൈവത്തെ വിശ്വസിക്കാത്തവർക് മനുഷ്യത്വം ഉറപ്പായുണ്ട്. ഈ വ്യാജമറുഭാഷ കൂട്ടതല്ലു ദൈവക്കാർക്ക് അതുപോലുമില്ല! അപ്പോൾ......? 😂😂😂 M വര്ഗീസ്
@stanlyjacob4186
@stanlyjacob4186 6 күн бұрын
മറുഭാഷാവരം ഇപ്പോൾ ഇല്ല. ഉണ്ടെന്ന് ആരെങ്കിലും പഠിപ്പിക്കുന്നു എങ്കിൽ തെറ്റാണ്. എന്നാൽ ആദ്യനൂറ്റാണ്ടിൽ ആ വരം ആവശ്യം ആയിരുന്നു. അന്യഭാഷ എന്നു പറഞ്ഞാൽ ആർക്കും അറിയാത്ത (unknown tongue) എന്നല്ല. മറിച്ചു മറ്റൊരു ഭാഷ (other tongue) എന്നാണ്. മലയാളിക്ക് തമിഴ്, തെലുങ്ക് അന്യഭാഷ, അവർക്ക് മലയാളം അന്യഭാഷ. നാം സംസാരിച്ചിട്ടില്ലാത്ത, പഠിച്ചിട്ടില്ലാത്ത ഭാഷ സംസാരിക്കാൻ ഉള്ള വരമാണ് അന്യഭാഷ സുവിശേഷത്തിന്റെ അഥവാ യേശുക്രിസ്തുവിന്റെ കാൽവറി മരണം, ഉയിർത്തെഴുന്നേൽപ്പ് എന്നിവ മൂലം മനുഷ്യനു നിത്യരക്ഷ, മരണാനന്തരം നിത്യ ജീവൻ (സ്വർഗ്ഗം) ഉറപ്പാണ്, അതിനായി യേശുവിനെ കർത്താവും രക്ഷിതാവുമായി സ്വീകരിക്കുക എന്ന കാര്യം ലോകമെമ്പാടും അറിയിക്കണം എന്ന ദൈവകല്പന പ്രകാരം അതിന്റെ പ്രചാരണത്തിനു വേണ്ടി നൽകിയതാണ് അന്യഭാഷ വരം ഇന്നു അതിന്റെ ആവശ്യം ഇല്ല. മാത്രമല്ല ലോകത്തിലെ ഏതു ഭാഷയിലേക്കും ബൈബിൾ ട്രാൻസ്ലേറ്റ് ചെയ്യാനുള്ള സംവിധാനം ഇന്നുണ്ട്. പഠിച്ചിട്ടില്ലാത്ത മറുഭാഷ അഥവാ മറ്റൊരു ഭാഷ സംസാരിക്കാനുള്ള വരം ഇന്നില്ല
@fg4513
@fg4513 6 күн бұрын
​@@mvmv2413എന്നിട്ടും Varghese മാപ്പിളയുടെ എല്ലാ comment ഇലും വെറുപ്പും വിദ്വേഷം ആണല്ല
@Kuttapuzhu
@Kuttapuzhu 6 күн бұрын
ജീവിതത്തിൽ വിശ്വസിക്കുന്നവർക്ക് മരണമില്ലല്ലോ സ്തോത്രം
@Meghana-v4w
@Meghana-v4w 5 күн бұрын
ദൈവത്തിനു എല്ലാം അറിയാമെങ്കിൽ വെള്ളപൊക്കം വരുന്ന വിവരം മുൻകൂട്ടി അറിയിച്ചു മോന്ന വിശ്വസികളെ എന്തു കൊണ്ട് രേ ക്ഷിച്ചില്ല. കഷ്ടം. 😅😂😂😅
@elizabethrosen5569
@elizabethrosen5569 6 күн бұрын
God bless his soul.. a wonderful dedicated doctor. I was 9 years old when I underwent surgery . He led me to Hospital chapel to pray with me before surgery. I still remember his gentle words of reassurance. When I woke up he was still there by my bedside holding my hand . A man of God ! Haven’t seen a doctor like him. We need doctors like him!!! God bless his Soul! May He Rest in Peace with the Lord!
@baskaranc4223
@baskaranc4223 5 күн бұрын
മദ്രാസ് മെഡിക്കൽ മിഷനിൽ നിന്നും 1992 ൽ വെറും എട്ടു മാസം പ്രായമുള്ള കുഞ്ഞിൻ്റെ ഹൃദയ ചികിത്സ കൊണ്ട് ചരിത്രനേട്ടം നമ്മുടെ സ്വന്തം കെ.എം ചെറിയാൻ ' പ്രണാമം അർപ്പിച്ചു കൊള്ളുന്നു🙏🙏
@vinayanjoseph2442
@vinayanjoseph2442 6 күн бұрын
വളരെ ശരിയാണ് പറഞ്ഞത്. പരുമലയും കല്ലിശ്ശേരിയും അദ്ദേഹത്തെ കൊണ്ട് കോടികൾ ഉണ്ടാക്കി, ഉണ്ടാക്കുന്നു. അദ്ദേഹത്തിന്റെ പേര് ഇതിനോടൊക്കെ ചേർന്നു ഇല്ലായിരുന്നെങ്കിൽ, ഇതൊക്കെ മനുഷ്യർ അറിയാതെ കിടന്നേനേ! 5 സ്റ്റാർ accommodation കൊണ്ടു മാത്രം സമ്പന്നരുടെ പണം വാരി കൂട്ടുന്നു. Dr KM ചെറിയാന് ആദരാഞ്ജലികൾ!! 😢
@rosammamathew2919
@rosammamathew2919 6 күн бұрын
Condolences and prayers 🙏🙏🙏🌹🌹❤️
@lissymathew1622
@lissymathew1622 6 күн бұрын
ഇത്രയെയുള്ളൂ മനുഷ്യൻ. ദൈവംവിളിക്കുന്നസമയത്ത്നാംപോയെപറ്റുകയുള്ളു. Wait എന്ന്പറയുവാൻ നമുക്ക് കഴിയില്ല. പ്രണാമം 🌹🌹🌹🌹
@saraabey1964
@saraabey1964 6 күн бұрын
പറച്ചിൽ കേട്ടാൽ cheriansir യൗവനത്തിലാണ് പോയത് എന്ന് തോന്നും.. ആരും സമയമാകുമ്പോൾ പോകും. നല്ല നല്ല പ്രവർത്തനങ്ങൾ ഈ ലോകത്തിനു സംഭാവന ചെയ്തു. 🙏🏻🙏🏻🙏🏻🙏🏻. അദ്ദേഹത്തിന്റെ പേര് വച്ചു കൊണ്ട് പരുമലയിലെ കൊള്ള സംഘങ്ങൾ കുറേ കാശ് ഉണ്ടാക്കി.
@thomaskuttyvj5939
@thomaskuttyvj5939 5 күн бұрын
0:38
@thomasthayil8779
@thomasthayil8779 5 күн бұрын
🌹🌹Dr.K. M.ചെറിയാനു ആദരാജ്ഞലികൾ 🌹🌹
@tobygeroge3008
@tobygeroge3008 6 күн бұрын
Excellent presentation....Dr.cherian is not a person,he is a Himalaya of Medical Education
@ousepachankp7077
@ousepachankp7077 6 күн бұрын
Super Sunil Thank you
@dhanalakshmiraghavan3429
@dhanalakshmiraghavan3429 5 күн бұрын
A wonderful dedicated Doctor. May his soul rest in peace.
@lazylucy1583
@lazylucy1583 6 күн бұрын
Thank you for the tributary for doctor Cheriyan 🙏🏻
@shijil3907
@shijil3907 5 күн бұрын
80 വയസായി ഡിയർ ഫ്രണ്ട് 🌿
@smartnet2900
@smartnet2900 5 күн бұрын
സത്യം... ആയാളും മനുഷ്യൻ അല്ലേ
@Sunil-dq8rn
@Sunil-dq8rn 6 күн бұрын
കുറുന്തോട്ടിക്കും വാത മോ എന്നതു പോലെയായല്ലോ ഹൃദയ ചികിത്സാ വിദഗ്ദനായ സാറിന്റെ ഹൃദയസ്തംഭനം വന്നുള്ള മരണം.
@bettyjacob6281
@bettyjacob6281 5 күн бұрын
@sunil-dq8rn 82 വയസ്സ് .
@BabuP.j
@BabuP.j 6 күн бұрын
Thanks God Bless You
@shanshaji-i2r
@shanshaji-i2r 6 күн бұрын
Thank you🌹
@kurianmathew7362
@kurianmathew7362 6 күн бұрын
Great 👍
@sukumarirahul
@sukumarirahul 5 күн бұрын
Amen
@pastorsajicherianJi-mz3kv
@pastorsajicherianJi-mz3kv 5 күн бұрын
Condolences 🎉❤
@jacobmolly9859
@jacobmolly9859 5 күн бұрын
Heartfelt Condolences with prayers.May the departed soul rest in peace 🙏 🪦
@susammageorge9731
@susammageorge9731 4 күн бұрын
Everything in God,s ✋
@rejithomas7729
@rejithomas7729 3 күн бұрын
Just for information. Heart attack: my father had a heart attack at the age og 57. He was a chain smoker, Civil Eng. He was advised, by pass. He Consulted a cardiologist at KTM Medical College. He given up smoking, started diet control and regular walk till age 90, along with his small business. He died at the age of 93, heart failure at the Cardiac ICU in KMC. He lived 33 years without by pass.
@aleyammavarghese4784
@aleyammavarghese4784 6 күн бұрын
Our heartfelt condolences and prayers.
@skuruvilla9884
@skuruvilla9884 5 күн бұрын
Dr.KMC rest in peace.lots of good experiences from MMM
@josevarghese5801
@josevarghese5801 4 күн бұрын
KM Cherian ,❤
@thresiamathai3009
@thresiamathai3009 3 күн бұрын
May He rest in peace. Aadharanjikal
@viveks7491
@viveks7491 6 күн бұрын
Our prayers and condolences
@rmdharan6895
@rmdharan6895 4 күн бұрын
എനിക്ക് 1979 ൽ heart അറ്റാക്ക് വന്നപ്പോൾ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ പരിശോധിച്ചവരിൽ മുഖ്യൻ ഇദ്ദേഹം ആയിരുന്നു. അറ്റാക്‌ സാരമുള്ളതല്ല എന്നദ്ദേഹം എഴുതി തന്നു.
@varghesethomas4241
@varghesethomas4241 6 күн бұрын
മനുഷ്യൻ്റെ ജീവൻ ദൈവത്തിൻ്റെ കരങ്ങളിൽ മാത്രമാണ്, കാരണം ദൈവമാണ് സൃഷ്ടിതാവ്.
@royvarghese4335
@royvarghese4335 6 күн бұрын
Exactly
@samuelthomas2138
@samuelthomas2138 6 күн бұрын
K M CHERIAN’S Hospital in our Kallissery village on the shore of Pamba river will be kept in his name. For ever
@shanshaji-i2r
@shanshaji-i2r 6 күн бұрын
100%
@Jayadevan-n6f
@Jayadevan-n6f 6 күн бұрын
❤❤❤❤❤
@mjjohnson4196
@mjjohnson4196 6 күн бұрын
Jesus can only heal permanently.
@Meghana-v4w
@Meghana-v4w 5 күн бұрын
Jesus nu മരണം തടയാൻ കഴിയുമോ?😅😁
@varughesemg7547
@varughesemg7547 5 күн бұрын
"വൈദ്യാ നിന്നെത്തന്നെ സൗഖ്യമാക്കുക " എന്ന കർത്തൃ വചനം എത്രയോ അർത്ഥവത്താണ് എന്ന് ഓർക്കുക. അദ്ദേഹത്തെപ്പോലെ പ്രശസ്തനായ ഒരാൾക്ക് ഇതാണ് ഗതി എങ്കിൽ സാധാരണക്കാരൻ്റെ അവസ്ഥ എന്താവും ?
@bettyjacob6281
@bettyjacob6281 5 күн бұрын
82 years
@ValsammaTitus
@ValsammaTitus 4 күн бұрын
ജീവിച്ചിരുന്നപ്പോൾ ഏതെല്ലാം വിധത്തിൽ മനുഷ്യർക്ക് പ്രയോജനം നൽകിയ dr
@rajeevchandrasekharan4263
@rajeevchandrasekharan4263 6 күн бұрын
🙏
@oommenc.i9028
@oommenc.i9028 6 күн бұрын
Dear Sunil , no one thinking of ourselves where our stand , Lord Almighty, has plans with every individual. Always his great plan only successeed . That is the all human beings' lives who gifted for the time being life circles.
@rajupodiyan3147
@rajupodiyan3147 6 күн бұрын
Vallarah Talented aayah Cardiologist aayirunue !
@richardjulian9400
@richardjulian9400 5 күн бұрын
അദ്ദേഹം ചിക്കല്സിച്ച നിരവധി മനുഷ്യർ ഇന്നും ജീവിച്ചിരിക്കുന്നു....
@susanmathew817
@susanmathew817 6 күн бұрын
🎉
@rajandaniel1532
@rajandaniel1532 6 күн бұрын
മരഞത്തിനേ തടയുവാൻ ആർക്കും കഴിയില്ല
@nijabddinmm6196
@nijabddinmm6196 6 күн бұрын
ആദരാഞ്ജലികൾ
@mathewpissac652
@mathewpissac652 3 күн бұрын
എൻ്റെ അമ്മ കല്ലിശേരി ആശുപത്രിനടന്നു ചെന്നതാ കൊന്നു തന്നു
@jacobvarghese4173
@jacobvarghese4173 6 күн бұрын
Heart felt condolence to Dr.Cherian's family and all well wishers Great loss for people with Heart ailments.
@thomasabraham9783
@thomasabraham9783 6 күн бұрын
എല്ലാവരും ഒരു ദിവസം മരിക്കും.
@mathewsabraham7556
@mathewsabraham7556 6 күн бұрын
Dear Sunil, താങ്കൾ വിവാദങ്ങൾക്ക് വിട നൽകി ചിന്തനീയമായ വീഡിയോകൾ ചെയ്യുക.
@varghesethomas7228
@varghesethomas7228 6 күн бұрын
Please dear Sunil . താങ്കൾ ക്രിയേറ്റീവായ വീഡിയോകൾ ചെയ്തിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. ഓരോ സഭകളുടെയും കാര്യം അവർ നോക്കട്ടെ. താങ്കൾ സഭകളെ കുറ്റം പറയുന്നതുകൊണ്ട് മാത്രം സഭകൾ നന്നാവാനും പോകുന്നില്ല, ദൈവരാജ്യം വളരാനും പോകുന്നില്ല. അതായത് പറയുന്നവർക്കോ കേൾക്കുന്നവർക്കോ ഉപകാരമില്ലാത്ത കാര്യം എന്തിനാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സഭകൾ ചെയ്തുകൊണ്ടിരിക്കുന്ന നല്ല കാര്യങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് സഭകളെയും, അതുവഴി ദൈവജനത്തെയും വളരാൻ അനുവദിക്കൂ.
@sreelathanair2426
@sreelathanair2426 6 күн бұрын
❤❤❤❤❤🙏🙏🙏🙏🙏
@Meghana-v4w
@Meghana-v4w 5 күн бұрын
നല്ല കാര്യം വളരെ കുറവ് ആണല്ലോ. അക്കാര്യങ്ങൾ അവർ ഒക്കെ തന്നെ പാടി നടക്കും. അവർ ചെയ്യുന്ന ചെറ്റ തരങ്ങൾ പറയാൻ സുനിൽ മാത്രമേ ഉള്ളൂ ഫ്രണ്ട്സ്. ദൈവം കല്പിച്ചു സുനിലിനെ ഏൽപിച്ച ജോലി സുനിൽ ചെയ്യട്ടെ. ഓകെ
@elsyabraham6526
@elsyabraham6526 Күн бұрын
A very good suggestion.
@nathansplayzone5811
@nathansplayzone5811 6 күн бұрын
He is more than 90😀😀
@rejithomas7729
@rejithomas7729 5 күн бұрын
അതേ, തെറ്റായ ചികിത്സകൾ, ഓറേഷൻസ് അവർ Kmc യിൽ പ ണം തട്ടാൻ ചെയ്യുന്നു. ഞാൻ അതിൽ ഒരു Victim ആണ്.
@sajimalancharuvil9912
@sajimalancharuvil9912 6 күн бұрын
🙏🙏🙏💯💯💯👍excellent work. But no one is thinking🤔🤔🤔❤
@jojiisaac8726
@jojiisaac8726 6 күн бұрын
He was 82 years old
@TreasaThomas-iq2fv
@TreasaThomas-iq2fv 6 күн бұрын
Rip
@rejithomas7729
@rejithomas7729 5 күн бұрын
Need to do a study, out of all Surgery, how many surgery was needed, how many sucess, how many surgery failed.
@bettyjacob6281
@bettyjacob6281 5 күн бұрын
Many failed
@neethaaranjit
@neethaaranjit 5 күн бұрын
Dr has done all what a doctor could do in a lifetime...he is a saviour to so many people, especially kids...his daughter is not a doctor...please correct.
@prakashpalakkadavath2385
@prakashpalakkadavath2385 4 күн бұрын
അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടം തന്നെയാണ്, എന്നാലും താങ്കൾ അദ്ദേഹത്തിന്റെ പ്രായം കൂടെ പറയണമായിരുന്നു. 82 വയസ്സ് കഴിഞ്ഞു, 83 ആവാറായി Born: March 8, 1942
@RoyThankchan
@RoyThankchan 6 күн бұрын
അത് പിന്നെ അങ്ങനെ ആണ്
@vargheseng9350
@vargheseng9350 6 күн бұрын
Chenthamaraye patti enthu parayunnu?Nenmara red thamaraye valarthimidukkan aakkiyathu aaru?
@francismathew4689
@francismathew4689 6 күн бұрын
EE uuppa cardiologists! Jesus is the real cardiologist.
@josyvarghese5992
@josyvarghese5992 6 күн бұрын
Mr Suni who are y Dont. Comment on every thing
@rajuphilip6580
@rajuphilip6580 3 күн бұрын
poda....the inception of Parumala hospital is d interest of L L paulose 11
@pradeepkumarpillai7915
@pradeepkumarpillai7915 6 күн бұрын
Nanna marketing nadathiya alum anu
@shibushibu253
@shibushibu253 6 күн бұрын
എന്ത്‌ പറഞ്ഞാലും നിങ്ങൾ ഓർത്തഡോൿസ്‌ സഭക്ക് എതിരെ മാത്രം പറയും അത് ഏത് പൂച്ച കുട്ടിക്കും അറിയാം കഷ്ടം 😂
@saraabey1964
@saraabey1964 6 күн бұрын
പറയുന്നത് ശരിയല്ലേ
@Meghana-v4w
@Meghana-v4w 5 күн бұрын
പറയുന്നത് എല്ലാം പച്ച പരമാർത്ഥം ആണ്.😢
@jacobjohn4180
@jacobjohn4180 5 күн бұрын
Andeeee theevandeee pathiris
@diffwibe926
@diffwibe926 6 күн бұрын
എല്ലാം ദൈവനിശ്ചയം, ഇന്നലെ, ഇത്രയും നല്ല ബോഡി ഫിറ്റാനസ്സുള്ള, എക്സാർസൈസും അധ്വാനവുമുള്ള, tvm ജില്ലാ പോലീസ് ക മ്മീഷണർ നിന്ന നില്ലപോൽ കുഴഞ്ഞു വീണ് തീർന്നില്ലേ?????. ഇത്രയുംവലിയ ഹൃദയവിദഗ്ദന് സ്വന്തം ശരീരത്തിലെ ഹാർട്ടിനെ കുറിച്ചും അതിന്റെ നിയന്ത്രണത്തെയും കുറിച്ചും അഞ്ജനാ യിരുന്നു.ഓവർ വെയ്റ്റ്,
@IsaacVarghese-e7r
@IsaacVarghese-e7r 6 күн бұрын
Ninaku kodi kittykanun
@ssthomas3367
@ssthomas3367 6 күн бұрын
"നാം ഇന്നലെ ഉണ്ടായവരും ഒന്നും അറിയാത്തവരുമല്ലോ ..ഭൂമിയിൽ നമ്മുടെ ജീവിതം ഒരു നിഴൽ അത്രേ". ....Bible
@sijumathew7039
@sijumathew7039 5 күн бұрын
എന്തു പ്രഹസനം ആണ് സജി 😊
@thomasjohn304
@thomasjohn304 5 күн бұрын
🙏🙏
Dr. K. M. Cherian - The Father of Indian Cardiac Surgery | A Legacy Written in Every Heartbeat
7:45
Dr. KM Cherian Institute of Medical Sciences
Рет қаралды 4 М.
A Tribute to Dr KM Cherian from IACTS
3:19
IACTS
Рет қаралды 3,3 М.