DR.MARY GEORGE-മന്ത്രിമാർക്കും MLA മാർക്കും അറുമാദിക്കാൻ വാരിക്കോരി കൊടുക്കുന്നു

  Рет қаралды 57,791

Malayalivartha Inside

Malayalivartha Inside

29 күн бұрын

@MalayalivarthaInside
#pinarayi

Пікірлер: 206
@Jacob-M
@Jacob-M 27 күн бұрын
പാവം , ബിജെയ്നും , കമലേടത്തിയും . ഭരണ ചക്രം കറക്കി മടുത്തു , വിശ്രമിക്കാൻ, ദുബായിൽ , അബുദുബായിൽ .!! ✈️🇦🇪🏖️🏝️
@josep.v2721
@josep.v2721 26 күн бұрын
വിശ്രമച്ചു മരിക്കക്കട്ടെ നാറിയ ഭരണം
@josep.v2721
@josep.v2721 26 күн бұрын
ഒരു രോഗവും പിനുങ്ങാണ്ടിയെ ബാധിക്കില്ല മാഡം
@josep.v2721
@josep.v2721 26 күн бұрын
നശിക്കട്ടെ കേരളം, രക്ഷിക്ക പ്പെടട്ടെ ചീപ്പിക്കo
@abrahammathew2488
@abrahammathew2488 27 күн бұрын
എല്ലാം അടിച്ചുമാറ്റി കുടുംബവുമായിട്ട് മുങ്ങിയതായിരിക്കുമോ?😮😮
@mysorepak2632
@mysorepak2632 27 күн бұрын
അഞ്ചുപെട്ടികളിലായി അവർ തിരിച്ചു വരുമോ ?
@mithram2430
@mithram2430 27 күн бұрын
⭐⭐കക്കാൻ പഠിച്ചവന് നിൽക്കാൻ പടിച്ചവൻ ⭐⭐കാരണഭൂതം
@narayananbalachandran8293
@narayananbalachandran8293 27 күн бұрын
കേരളത്തിലെ ജനങ്ങൾ പ്രതികരണ ശേഷി നഷ്ടപെട്ട നപുംസകങ്ങൾ ആയിരിക്കുന്നു. ഇതിനെതിരെ പൊതുജന താല്പര്യ ഹർജി നൽകണം. ഇതു stay ചെയ്യണം..
@sebastianathappilly9140
@sebastianathappilly9140 27 күн бұрын
ഇതെല്ലാം അറിഞ്ഞിട്ടും പൊതുജനം വേണ്ട വിധം പ്രതികരിക്കുന്നില്ല എന്നതാണു നമ്മൾ ചർച്ച ചെയ്യേണ്ടത്.
@ramnasanthosh8142
@ramnasanthosh8142 24 күн бұрын
ജനങ്ങൾ എങ്ങിനെ പ്രതികരിക്കാൻ.
@cnsdhar
@cnsdhar 27 күн бұрын
ഇത്രയൊക്കെയായിട്ടും അടിമകൾ പഠിച്ചില്ല
@SureshEk-wv1ik
@SureshEk-wv1ik 26 күн бұрын
🎉🎉
@varghesemm1132
@varghesemm1132 26 күн бұрын
ഇത്രയും വളരെ കടo ഉള്ളപ്പോൾ മുഖ്യമന്ത്രി ഉം കുടുംബവും മറുകൻ ഉം എല്ല വരും കുടി ഫോർജിൻ രാജ്യങ്ങൾ സന്ദർശിക്കു ക
@preethirajeevan1012
@preethirajeevan1012 27 күн бұрын
ഇത്തിരി കൂടി ശരിയാക്കാനുണ്ട്. തുടരട്ടെ അടുത്ത പ്രാവശ്യവും പിണറായി സാറിൻ്റെ ഭരണകൂടം. തുടരട്ടെ ......... തുടരട്ടെ ........ തുടരട്ടങ്ങനെ തുടരട്ടെ 😂😂😂😂😂😂😂😂😂
@user-kq7vv5cn3b
@user-kq7vv5cn3b 27 күн бұрын
കേരളത്തിൽ മൂന്നാമതും പിണറായി ഭരണം തന്നെ വരണം 🤩🤩
@vijayanp3327
@vijayanp3327 27 күн бұрын
യാതൊരുവിധ അഴിമതിയും നടത്താതെ സമ്പാദിച്ച അല്പം പണം E D കൊണ്ടുപോകാതെ വിദേശത്ത് നിക്ഷേപിക്കുന്നത് തെറ്റാണോ എന്ന് ഒരു ന്യായികരണ തൊഴിലാളി ഒപ്പ്
@azarucochin3264
@azarucochin3264 27 күн бұрын
🌹🌹🌹കൊടി പിടിക്കാനും, ന്യായികരിക്കാനും അടിമകളും പാർട്ടി ഗുണ്ടകളും ഉള്ളപ്പോൾ പിന്നെ ടൂർ പോയാൽ എന്ത്??? 🌹🌹🌹🌹
@kurianmamalapurayidathil7521
@kurianmamalapurayidathil7521 27 күн бұрын
രാജ ഭരണം അങ്ങനെയാണ്. പ്രജകൾ മിണ്ടാതെ ഒരു മൂലയ്ക്ക് ഇരുന്നോളനം.🤣😂😁😀😃😄😅😆
@mohansubusubu2116
@mohansubusubu2116 27 күн бұрын
കറന്റ്‌ ചാർജും കൂട്ടിയിട്ട് എല്ലാരും കൂടി ടൂർ പോയി സിങ്കപ്പൂർ മലേഷ്യ ദുബായ്
@DileepKumar-vu7iw
@DileepKumar-vu7iw 27 күн бұрын
ടീച്ചർ താങ്കൾ പറയുന്നത് സത്യമാണ് I ഇപ്പോൾ പിണറായ് പരാഞ്ജയനും അവൻ്റെ കുടുംബം ടൂറ് പോകാൻ കേരള ജനത എന്ത് തെറ്റ് ചെയ്തു.
@babukv-uq7kn
@babukv-uq7kn 27 күн бұрын
വോട്ട് ചെയ്തു 😅😅😅😅
@babythomas942
@babythomas942 27 күн бұрын
ഒടുവിൽ മുങ്ങിയോ 🤔ഇനി വരുമെന്ന് തോന്നുന്നില്ല 🤔
@abrahamkocheril6083
@abrahamkocheril6083 27 күн бұрын
ജനങ്ങളെ ചവിട്ടി മെതിച്ചു കടന്നു തന്നിഷ്ടം പോലെ പ്രവർത്തിക്കുന്ന ഒരു ഏകാധിപത്യ ഭരണകൂടം. പിണറായി സർക്കാർ ജനങ്ങളെ വെറും അടിമകൾ ആയി കാണുന്നു. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@josephsebastian6659
@josephsebastian6659 27 күн бұрын
ഈ പിണു എവിടെയാണ് എന്തിനാണ് ഇത്രയും അധികം വിദേശ യാത്രകൾ നിരന്തരം ചെയ്യുന്നത്? അതും കുടുംബസമേതം. ഖജനാവ് ശൂന്യമാകുന്നത് അല്ലാതെ എന്തെങ്കിലും നേട്ടം ഇതുവരെ ഉണ്ടായോ? എത്രയോ യാത്രകൾ കഴിഞ്ഞിരിക്കുന്നു.
@pareedmookkada1646
@pareedmookkada1646 27 күн бұрын
10% ഓ മറ്റോ ശമ്പളം കൂട്ടുകയാണെങ്കിൽ പോട്ടെയെന്ന് വൈക്കാം ഇത് 50%. എന്തൊരു ദൂർത്താണ്. ആരും ചോദിക്കാനില്ല. ഇറങ്ങി പോകുന്നതിനു മുൻപ് കയ്യിട്ടു വരുകതന്നെ!
@venukonat9173
@venukonat9173 27 күн бұрын
ഒരു ജനം അർഹിക്കുന്ന ഗവണ്മെന്റ് അവർക്കു കിട്ടും.
@SudhanKp
@SudhanKp 27 күн бұрын
ഇതൊക്കെ കാണാനും കേൾക്കാനും വിധിക്കപ്പട്ടവർ ജനങ്ങൾ
@sujathadevibs6982
@sujathadevibs6982 23 күн бұрын
വിധി ചോദിച്ച് വാങ്ങി
@lillycholiyil4606
@lillycholiyil4606 27 күн бұрын
പുതിയ വല്ല business തുടങ്ങാൻ ആയിരിക്കും
@josecj949
@josecj949 27 күн бұрын
കേരളത്തെ കട്ട് മുടിച്ച് കുളമാക്കിയിട്ടു, ജനത്തിന്റെ കാ ശ്ശെ ടുത്ത് വിദേശപര്യടനം.... ഈ കുത്തിക്കഴപ്പിന്, ഇനിയും ഒരറുതിയും ഇല്ല.., പാവപ്പെട്ടവന്റെ, മസ്‌തിഷ്ക്കo പൊളിച്ചെടുത്തു, പ്രതിരോധ ശേഷി ഇല്ലാണ്ടാക്കിയിരിക്കുന്നു..... ഫലമറിയാൻ കാത്തിരിക്കുന്ന ജനം.... അതിനുമുൻപ് അറുമാദിച്ചു തിരിച്ചു വരാം..... വൈകിയാൽ ഫലം, മറിച്ചാകുമെന്നറിയാം..... 😔😔
@azarucochin3264
@azarucochin3264 27 күн бұрын
മുഖ്യനും കുടുംബത്തിനും ആശംസകൾ നേർന്ന് ബോർബോർഡുകൾ വെച്ച് പ്രതിഷേധിക്കണം
@josesebastian2847
@josesebastian2847 27 күн бұрын
പ്രബുദ്ധമണ്ടന്മാരായ നന്മ ളെ പൊന്നു പോലെ സംരക്ഷിക്കാൻ പാടു പെടുന്ന MLA മാർക്കും മന്ത്രിമാർക്കും എത്ര ശമ്പളവും പെൻഷനും അലവനു സും പേർ സണൽ staff ആനുകൂല്യങ്ങളും കൊടുത്താലും.. കൂടിപ്പോകില്ല 😮 അവർ ജീവിതം തന്നെ നമുക്കായി ഉഴിഞ്ഞു വച്ച പ്രതിഭ ളാണ്🙏
@user-bq7nl6gu7w
@user-bq7nl6gu7w 27 күн бұрын
സാർ നമിക്കുന്നു 👍🙏🌹
@sebastianathappilly9140
@sebastianathappilly9140 27 күн бұрын
ജനത്തിൻ്റെ ക്ഷേമമല്ല ഇവരുടെയൊക്കെ ലക്ഷ്യമെങ്കിലോ?
@rokku7253
@rokku7253 27 күн бұрын
ദുബായിലെങ്ങാൻ കിടക്കട്ടെ ജനങ്ങൾ അങ്ങു ഭരിച്ചുകൊള്ളും 🤣
@sikhasivadasan
@sikhasivadasan 25 күн бұрын
ഇവർക്കെല്ലാം വിദേശത്തു പോയി ചികിൽസിക്കാൻ പണം എഴുതി എടുക്കാം .
@mssaithalvi2533
@mssaithalvi2533 27 күн бұрын
കാരണഭൂതം ദുബൈ യിൽ എത്തി അവിടുത്തെ കാര്യം ഗുദാ ഗവ മാൻഡ്രേക് ഇവിടുന്നു പോയി കാലവർഷം ഇങ്ങെത്തി
@sophiammacherian1844
@sophiammacherian1844 26 күн бұрын
സാധാരണ കാരൻ എങനെ ജീവിക്കുന്നു എന്നല്ല മന്ദ്രിയും എം എൽ അയും മാത്രം ഇങ്ങനെ ആഘോഷപൂർവം ജീവിച്ചാൽ മതിയോ
@sophiammacherian1844
@sophiammacherian1844 26 күн бұрын
മുടിപ്പിക്കാൻ ഒരു കൂട്ടരും പട്ടിണി കിടക്കാൻ സാധാരണ ജനങ്ങളും എല്ലാം krithya
@sophiammacherian1844
@sophiammacherian1844 26 күн бұрын
മായി ചെയ്താൽ നാട് നന്നാകും മന്ത്രി മാർക്കു കോടികൾ എഴുതാതെ തള്ളും സാധാരണ കാർക് ഈ ഗവണ്മെന്റ് ഒന്നും ചെയ്യുന്നില്ല
@sureshk3283
@sureshk3283 27 күн бұрын
മാവേലി സ്റ്റോർ കാലിയായി. ജനം വല്ലാതെ വിഷമിക്കുന്നു. എല്ലാ നികുതിയും കൂട്ടി, പെർമിറ്റ്‌ ഫീ കൂട്ടി. ഇനി കൂട്ടാൻ ഒന്നുമില്ല.
@sreedeviammar222
@sreedeviammar222 27 күн бұрын
ആർക്കും ഒന്നും ചെയ്യാൻ പറ്റുന്നില്ല പിന്നെ എന്തിനാ ഈ ചർച്ച.പാവങ്ങൾ കേരളത്തിലെ ജനങ്ങൾ.
@somanprasad8782
@somanprasad8782 27 күн бұрын
ഈ ഇന്ത്യ മഹാരാജ്യത്തിൽ നമ്മുടെ കേരളം പോലെ ഇത്രയും ഗതികെട്ട ഇത്രയും നാണംകെട്ട ഇത്രയും പരിഹാസ്യമായ ഒരു സ്റ്റേറ്റ് വേറെയില്ല. ഗവൺമെന്റ് അഴിമതിയിലും മോഷണ കേസിലും മുങ്ങിയിരിക്കുമ്പോൾ ചാനൽ കാരും ഈയൽ പോലെ യൂട്യൂബേഴ്സും എടുത്തിട്ട് പൊങ്കാലയിടുമ്പോൾ ജലശ്രദ്ധ മാറ്റാൻ വേണ്ടി ആണ് ഇവർ മനപൂർവ്വം ഈ മേയറിന്റെ പ്രശ്നവും ഡ്രൈവറിന്റെ പ്രശ്നവും ഉണ്ടാകുന്നത്. അപ്പോൾ സകല പുറകെ പോകും. കേരളത്തിൽ ഇന്ന് ഏറ്റവും വലിയ പ്രശ്നം മുല്ലപ്പെരിയാർ ആണ് ലക്ഷക്കണക്കിന് ആൾക്കാർ മരണപ്പെടുകയും ഈ സ്റ്റേറ്റ് തന്നെ ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു പ്രശ്നമാണ് ഇതിലൊന്നും മലയാളികള് യാതൊരുവിധ ആവലാതിയുമില്ല ഇത്തവണ ഉരുകുന്ന ചൂടായിരുന്നു ഇനി വരാനിരിക്കുന്ന പ്രളയം അതി ഭയങ്കരമായിരിക്കും. അവൻ എന്നെ കോക്രികുത്തി . ഒരുതൻ തുണി പൊക്കി കാണിച്ചു ഇതൊക്കെയാണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം. ഇനി പ്രത്യേകം ലക്ഷങ്ങൾ ചിലവാക്കി ബസ്സിൽ ഇരുന്നു കൊണ്ട് കാറിൽ പോകുന്നവനെ കോക്രി കുത്തിയാൽ കാറിൽ ഇരിക്കുന്നവന് കാണാൻ കഴിയുമോ. എന്തുകൊണ്ട് ഒരു ഡ്രൈവർ ഒരു സ്ത്രീയെ ലൈംഗിക ജേഷ്ഠ കാണിച്ചു വലിയ പൊസിഷനിൽ ഇരിക്കുന്നവര് ഒന്നു തുമ്മിയാൽ ലോകം മുഴുവൻ വൈറലാകുന്ന ഒരു പ്രശ്നമായിട്ടങ്ങ് മാറുകയാണ് കേരളം. നിങ്ങൾ കോക്രീം കുത്തി കൊണ്ടിരുന്നോ അതിനെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരുന്നോ. വലിയൊരു മഴ സീസൺ വരുന്നുണ്ട്. ഓർത്തു വച്ചോളൂ........ഓർമ്മയിലിരിക്കട്ടെ
@user-ur7vr6uw4y
@user-ur7vr6uw4y 27 күн бұрын
Verygood messege 👍
@sheebasoman8399
@sheebasoman8399 26 күн бұрын
അല്ല ഇവർക്കു ശമ്പളം തന്നെ എന്തിനാണു കൊടുക്കുന്നത്. ഇവർ പൊതുജന സേവകരാണെന്നാണല്ലോ ഭാഷ്യം. ശമ്പളവും കൊടുത്ത് പൊതുജനങ്ങളെ കൊള്ളയടിക്കാൻ വേണ്ടി മാത്രം നമ്മൾ തന്നെ തിരഞ്ഞെടുത്തു വിട്ടു. നേതാക്കൻമാരെന്നു പറഞ്ഞാൽ ഏറ്റവും കൂടുതൽ പര്യായ വാക്കുകൾ ഉള്ള ഒരു വാക്ക്. കുറച്ചു ഉദാഹരണങ്ങൾ : ഏറ്റവും കൂടുതൽ നുണ പറയുന്നവർ, ഏറ്റവും തൊലിക്കട്ടി ഉള്ളവർ, നാണം കെട്ടവർ, സഹിഷ്ണുതയും, അസഹിഷ്ണുതയും ഉള്ളവർ, നിറം മാറാൻ കഴിവുള്ളവർ................ ദൈവമേ രാഷ്ട്രീയക്കാർ ഒഴികെയുള്ള എല്ലാവരേയും അങ്ങു വളിച്ചു കൂടേ. അവരുടെയെങ്കിലും ആർത്തി അടങ്ങട്ടെ.
@rsjkjmrda590
@rsjkjmrda590 27 күн бұрын
കാരണഭൂതൻ നാട് നശിപേച്ചേ അടങ്ങു കലികാലം ദുഷ്ടന്മാരെ നന്നാക്കും
@rajanwarrier7871
@rajanwarrier7871 27 күн бұрын
Who voted him to power
@indirakochamma8282
@indirakochamma8282 27 күн бұрын
ഇതിനൊരു പ്രതിവിധി ഉം ഇല്ലാലോ . എല്ലാപേരും പറഞ്ഞു അറിയുന്നുണ്ട്
@thankachanyohannan5159
@thankachanyohannan5159 27 күн бұрын
നമ്മുടെ ഭരണ രീതി മാറണം, കയറ്റിയാൽ. തിരികെ ഇറക്കാനും ഒരു നിയമം വരണം. ഇവന്മാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഒരു തടസ്സവും ഇല്ലാതെ കൂട്ടി കൂട്ടി ജനങ്ങളെ ഭരമേല്പിക്കുന്നു എന്നിട്ടോ ഇവന്മാർ രാജകീയ സുഖത്തിൽ വിരാജിക്കുന്നു അതിനാണ് മാറ്റം വരേണ്ടത്. പെൻഷൻ ഇല്ല മരുന്നില്ല. ഉച്ചകഞ്ഞിഇല്ലേ ഇല്ല വീണ്ടും വീണ്ടും നികുതി കൂട്ടൽ ഈ തോന്ന്യവാസം മാറണം.
@sujathadevibs6982
@sujathadevibs6982 23 күн бұрын
എങ്ങനെ?????
@sajeevtp3858
@sajeevtp3858 27 күн бұрын
ഇലക്ഷൻ പ്രചരണത്തിന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ട ഉത്തരവാദിത്തപ്പെട്ട ലീഡേഴ്സ് ഈ യാത്രക്ക് എന്ത് പ്രസക്തിയാണുള്ളത് അല്ലെങ്കിൽ ഈ രാഷ്ട്രീയത്തിന് എന്ത് പ്രസക്തിയാണുള്ളത്
@pareedmookkada1646
@pareedmookkada1646 27 күн бұрын
പൊതു ജനം നേരിടുന്ന പ്രശ്നങ്ങളൊന്നും, എല്ലാആനുകൂല്യങ്ങളും കൈപറ്റി സുഖലോലുപറായി കഴിയുന്ന മന്ത്രിമാർക്കും , MLA മാർക്കും, മറ്റു പ്രതിനിധികൾക്കും യാതൊരുവിധ ചിന്തയും ഇല്ലെന്നു മനസിലാക്കാം. പൊതുജനം കഷ്ട്ടപ്പെട്ടു ഉണ്ടാക്കുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗം നികുതിയായി കൊടുക്കുന്ന പണം ഇവരുടെ കാശത്തിലിരിക്കുന്നത് പോക്കട്ടിലേക്കു മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. അവരെ യാതൊരുവിധ പ്രശ്നങ്ങളും ഒരിക്കലും ബാധിക്കാറില്ല. പൊതുജനം കഴുതയാണെന്നു വീണ്ടും, വീണ്ടും തെളിയിക്കുകയാണ്.
@jacobgeorge8194
@jacobgeorge8194 27 күн бұрын
Current ക്ഷാമം, വെള്ള ക്ഷാമം, ധന ക്ഷാമം, പോരെങ്കിൽ കൊടും ചൂട്, കോടതി കേസുകൾ, കൂടാതെ പേരകുട്ടിക്ക് അവധി അപ്പോൾ എവിടെങ്കിലും പോയി കുറച്ചു സമാധാനമായി വിശ്രമിക്കാം എന്ന് കരുതി. ഉടനെ രാഷ്ട്രീയം പറയേണ്ട/കളിക്കേണ്ട ആവശ്യവുമില്ല.
@saifashif4835
@saifashif4835 23 күн бұрын
gov ജോലിക്കാർ ക്കു ശമ്പളമില്ല കഴിവുകേട്ട പ്രതിപക്ഷം
@JosCherian
@JosCherian 27 күн бұрын
This was a great talk.wish our policy makers listen to it.
@mathewkallarapaily868
@mathewkallarapaily868 26 күн бұрын
ഈ പൂൂ മോൻ്റെയും കുടുംബത്തിൻ്റെയും അവസാനത്തെ യാത്ര ആയിരിക്കാൻ ആശംസിക്കുന്നു.
@sudhakarans466
@sudhakarans466 25 күн бұрын
അയ്യാൾ എല്ലാ ഏജൻസികളെയും വില കൊടുത്ത് വാങ്ങി ഒപ്പം ജുഡീഷ്യറി പോലും പോക്കറ്റിൽ
@rajudaniel1
@rajudaniel1 27 күн бұрын
തിരിച്ചു വരുമായിരിക്കും അല്ലേ
@Vishnu_sp77
@Vishnu_sp77 27 күн бұрын
Ellarum koode family ayit mungiyathanno. Thirich vannal vannann parayam 😅😅😅
@saydfaisalpookoyathangal9954
@saydfaisalpookoyathangal9954 23 күн бұрын
Madam ' കരയുന്ന കുഞ്ഞിന് പാൽ ഇല്ല ഇവരെക്കൊ ഈ നാട് ശ്രീലങ്കയുടെ അപ്പുറം എത്തിക്കും.
@vijayannair7416
@vijayannair7416 26 күн бұрын
കൊള്ള മുതൽ സുരക്ഷിത സ്ഥാനത്തെത്തിക്കാൻ പോയതാ
@user-jx2of3sk2s
@user-jx2of3sk2s 26 күн бұрын
Athu nalla idea aanu...
@lazermohan2694
@lazermohan2694 26 күн бұрын
Next udf സർക്കാരിന്റെ ഫിനാൻഷ്യൽ മിനിസ്റ്റർ ഉറപ്പാണ്, madam സ്ഥാനാർഥി ആകണം
@user-bq7nl6gu7w
@user-bq7nl6gu7w 27 күн бұрын
അവർക്കും പെൻഷൻ 👍😘😍😍😄😆
@user-um2mi7vl3d
@user-um2mi7vl3d 27 күн бұрын
എത്രയും വേഗം ലുക്ക്ഔട്ട് ഒട്ടിക്കുക... ഫാമിലി തിരിച്ചു വരുമെന്ന് തോന്നുന്നില്ല... കണക്ടിംഗ് ഫ്ളൈറ്റുകൾ ഏർപ്പാടാക്കി ലോകത്തിന്റെ അങ്ങേയറ്റത്ത്.... അവസാനം
@vijuakvijuak46
@vijuakvijuak46 27 күн бұрын
കോടതി പിണറായുടെ സൈഡന്ന്
@vijoyalex1228
@vijoyalex1228 27 күн бұрын
Short of money! How to go for a tour? Surcharge paise 10/ unit. Very simple.
@mathewspalatty5326
@mathewspalatty5326 27 күн бұрын
Madom .Madom Mary Grorge you are correct.
@rajanpu632
@rajanpu632 27 күн бұрын
ഇനി ഒരിക്കലും ഒരു രാജ്യവും കേരളവും ഒരിക്കലും ഉയർച്ചയിലേക് പോകില്ല.. ഉയർച്ച എപ്പോഴും ദുർഗണങ്ങൾ കൊണ്ട് ജീവിക്കുന്ന ആസൂര്യ സ്വഭാവമുള്ള മനുഷ്യർക്കായിരിക്കും.. ഭാരതം സത്യ ത്രേത യുഗങ്ങളിൽ സമ്പന്നമായിരുന്നു.. പിന്നെ ദ്വാപര കലിയുഗം വരുമ്പോൾ സാമ്പത്തുകൊണ്ടും സംസ്കാരം കൊണ്ടും നശിക്കും.. അത് പ്രകൃതി നിയമമാണ്.. ഒരു വൃക്ഷം വളർന്നു വലുതായി കയ്യിഫലം തന്നു കഴിഞ്ഞാൽ പിന്നെ ജീർണിക്കും അത് തന്നെയാണ് ഇപ്പൊ മനുഷ്യകുലത്തിനും സംഭവിക്കുന്നത്.. ഇതിനെ ആർക്കും തടയാൻ സാധിക്കില്ല.. ഇനി മനുഷ്യ കുളം നശിച്ചു ഭാരതം വീണ്ടാം നല്ലൊരു രാജ്യമായി മാറും.. ആർക്കും ഇനി കേരളത്തെയോ ഭാരതത്തെയോ ഉയർച്ചയിലെത്തിക്കാൻ സാധിക്കില്ല. തല്കാലത്തേക് സമ്പന്നമായാലും.. പിന്നീട് അധപധിക്കും.. എന്നാലും സംസ്കാരം കൊണ്ട് തീർത്തും മോശമായിരിക്കും.. എല്ലാവരിലും കമാവും ക്രോധവും ആർത്തിയും വളരെ വർധിക്കും.
@vivekkattungal3297
@vivekkattungal3297 27 күн бұрын
അദ്ദേഹം ഇനി തിരിച്ചുവരുമോ?
@thomas-gi6np
@thomas-gi6np 26 күн бұрын
Ali baba and 40 others and gunda party's
@sundaresankunhan7322
@sundaresankunhan7322 27 күн бұрын
എല്ലാം വിറ്റ് കാശാക്കി ഡപ്പോസിറ്റ് ചെയ്യാൻ പോയി
@thomasts9161
@thomasts9161 27 күн бұрын
ഉത്തര കൊറിയയിൽ കൂടി പോകാമായിരുന്നു, കിങ് ജോങും ആദൃം ഭരണം തുടങ്ങിയത് കമൃണിസ്റ്റ് ആയിട്ടായിരുന, നല്ല ഉപദേശം കിട്ടുമായിരുന്നു.
@rajeshsathya4609
@rajeshsathya4609 27 күн бұрын
ടീച്ചറെ രണ്ട് മുന്നണികൾ ഭരിച്ചു ഈ കോലത്തിൽ ആയി 😢
@jaykumarnair5492
@jaykumarnair5492 27 күн бұрын
Dr. Mary George ❤❤❤
@philomenafrancis3972
@philomenafrancis3972 27 күн бұрын
Super highlights!
@sreedharansreedharan9060
@sreedharansreedharan9060 27 күн бұрын
Onninum kollatha oru prathipaksham.BTeam.
@user-px9do8xf5e
@user-px9do8xf5e 27 күн бұрын
👍
@magdalinemarydcruz8818
@magdalinemarydcruz8818 27 күн бұрын
ആരും എന്ത് പറഞ്ഞാലും ഒന്നും ഏക്കില്ല, കാരണം വൻപിച്ച ഭൂരിപക്ഷം നൽകി. അതിനർത്ഥം അവർ എന്ത് ചെയ്താലും ജനം അവരുടെ കൂടെ ആണ്. ഇത്രയും ജനദ്രോഹം ചെയ്തിട്ടും അവർക്ക് എന്തെങ്കിലും കൂസലുണ്ടോ ?
@user-um2mi7vl3d
@user-um2mi7vl3d 27 күн бұрын
രായാവ് പോയി.... ഇനി രക്ഷാപ്രവർത്തകൻ ഗൺമാന്റെ അവസ്ഥ ?... ചിലർ യാത്ര പോകുമ്പോൾ നായയെ കൂടി കൊണ്ടുപോകാറുണ്ട്.. നന്ദിയില്ലാത്ത യജമാനൻ... തേച്ചിട്ട് പോയി...😢😢
@krishnanandapai6652
@krishnanandapai6652 27 күн бұрын
Good good
@UshaKumari-hx9ff
@UshaKumari-hx9ff 26 күн бұрын
👍🏻
@ambikakumari530
@ambikakumari530 22 күн бұрын
👌👍
@ststock55
@ststock55 27 күн бұрын
ഇനി ഇൻ്റർപോളിന് പണി
@johnsonp7863
@johnsonp7863 26 күн бұрын
Ivar correct time ayappol mungi. Result ariyunnathinumunpu kurachoode mukkan undu. 😮😮😮
@sathisrikumar359
@sathisrikumar359 27 күн бұрын
Veendum veendum evattakale elect cheythu vedoo .Anubhavicho
@sureshp9482
@sureshp9482 24 күн бұрын
❤❤❤❤
@mathewcj8385
@mathewcj8385 27 күн бұрын
ഇപ്രാവശ്യം പിണറായി മിക്കവാറും ഗൾഫിൽ താമസമാക്കും. ഒരു രാജി കത്ത് അയച്ചു കൊടുത്താൽ മതിയല്ലോ 😂😂
@user-co3sz5gz8e
@user-co3sz5gz8e 27 күн бұрын
Evide. Ethi
@ManoharanAikulath
@ManoharanAikulath 26 күн бұрын
😊 🥳
@k-bx9zb6gk3y
@k-bx9zb6gk3y 27 күн бұрын
കടം കേറി മുടിഞ്ഞു നിൽക്കുന്ന കേരളം വേനൽചൂടിൽ വെന്തുരുകി നിൽക്കുമ്പോൾ lottery എടുക്കുന്നവന്റെയും മദ്യപാനിയുടെയും സാധാരണക്കാരുടെയും കൈയ്യിൽ നിന്നും ഫീസും നികുതി ആയും ആയി പിടിച്ചു പറിക്കുന്നതിൽ നിന്നുമായിരിക്കും ഈ സുഖവാസ ധൂർത്ത് ? അതോ വര്ഷങ്ങളായി കേരളം വിറ്റു ശേഖരിക്കുന്ന അഴിമതിപ്പണം എടുത്തു ചിലവാക്കുമോ എന്തോ ?!
@vijips2676
@vijips2676 26 күн бұрын
Our BP is increasing. But the fool & his family is enjoying 😡
@JosCherian
@JosCherian 27 күн бұрын
Ma'am It would be great to make a video on : 1. the work and development these 'social workers' have brought to the state 2. the amount of money by salary and benefits as well as perks they have received from the tax payers
@johnsonkt8155
@johnsonkt8155 25 күн бұрын
Mungiyathaano. Shishtta kaalam. Singapore
@ramnasanthosh8142
@ramnasanthosh8142 24 күн бұрын
ഇത്രയും കെട്ടുറപ്പുള്ള ഭരണ ഘടനയും നീതി ന്യായ വ്യവസ്ഥയും ഇപ്പോൾ ഉണ്ടെന്ന് എല്ലാരും അഹങ്കരിക്കുന്നുണ്ടല്ലോ. എന്നിട്ടെന്തേ ഇത്രയും മോശമായ ഭരണത്തിനും, അഴിമതിക്കും, കെടുകാര്യസ്ഥതയ്ക്കും എതിരെ ആർക്കും ഒന്നും ചെയ്യാൻ പറ്റാത്തത്. വീഡിയോ ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ ഇട്ടു ജനങ്ങൾ ഇതൊക്കെ അറിഞ്ഞു വിഷമിക്കാമെന്നല്ലാതെ എന്തേലും കാര്യമുണ്ടോ. പ്രതിപക്ഷം എല്ലാത്തിനും സപ്പോർട്ട് ചെയ്യുകയാണോ. എന്തെ പ്രതികരിക്കാത്തത്
@sivakumarkolozhy368
@sivakumarkolozhy368 27 күн бұрын
അങ്ങേര് റിട്ടേണ്‍ ടിക്കറ്റ് എടുത്തിട്ടുണ്ടോ ?
@SudhanKp
@SudhanKp 27 күн бұрын
കിട്ടാക്കടം പിന്നെയും പിന്നെയും എന്തിനാ കൊടുക്കുന്നെ
@varshamohanan7430
@varshamohanan7430 27 күн бұрын
മോദി ഉള്ളടത്തോളം വിജയനും കുടുംബവും പരിപൂർണ്ണ സുരക്ഷിതം എത്രവേണമെങ്കിലും മുക്കം
@chandranpillai1236
@chandranpillai1236 27 күн бұрын
Why your khangres party is not taking action to promptly report to the central government .
@johge02
@johge02 27 күн бұрын
Common public only can hear or see what are doing on with present Kerala Government fund Scams. This should be seen & handled by the central government responsible authorities. Common public cannot correct such Scams.
@user-bq7nl6gu7w
@user-bq7nl6gu7w 27 күн бұрын
പിടിക്കുന്ന ആൾക് kammishii
@k-bx9zb6gk3y
@k-bx9zb6gk3y 27 күн бұрын
കേരളത്തിന് തെക്ക് കിഴക്ക് 4 മണിക്കൂർ distance ഉള്ള ഇൻഡോനേഷ്യ യിൽ സുഖവാസത്തിന് പോകാൻ ആദ്യം ദുബായിലേയ്ക്ക് നേരെ വിപരീത ദിശയിൽ (വടക്ക് പടിഞ്ഞാറ് ) 4 മണിക്കൂർ പറക്കുക. എന്തായിരിക്കും കാര്യം ? ദൂരം ഇരട്ടി ആയാലും first class seats ഉള്ള route ഇൽ തന്നെ സുഖം ഒട്ടും കുറയാതെ കിടന്നുറങ്ങി രാജകീയമായി പറക്കണം അത് തന്നെ കാര്യം. കാഷ്ടം തന്നെ. ഭരിച്ചു മുടിച്ചു കടം പോലും കിട്ടാത്ത അവസ്ഥ യിലാണ് സ്വന്തം രാജ്യം!
@rainynights4186
@rainynights4186 27 күн бұрын
ഡെഡിക്കേഷൻ to സാമ്പത്തിക മണ്ടൻ ആൻഡ് മുഖ്യ മണ്ഡരി....
@prakashk.p9065
@prakashk.p9065 27 күн бұрын
C. കേശവന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഭക്ഷ്യ റേഷന്‍ നടപ്പായി .😂
@rsjkjmrda590
@rsjkjmrda590 27 күн бұрын
കാരണഭൂതൻ നാട് നശിപേച്ചേ അടങ്ങു
@Indianlover1994
@Indianlover1994 26 күн бұрын
Evark oru insurance eduth kodutha pore
@VijayKumar-lo7jx
@VijayKumar-lo7jx 26 күн бұрын
Ethenekalumnallatherajabharanamayerunnu.techerbigsalyute
@user-bq7nl6gu7w
@user-bq7nl6gu7w 27 күн бұрын
യാത്രപടി മുതൽ കമ്മീഷൻ 👍😘
@vkxvibe
@vkxvibe 27 күн бұрын
Do we have liquor security? I dont think so?
@rajuoovanmala8978
@rajuoovanmala8978 26 күн бұрын
ഡോക്ടർ മേരി ജോർജ് സാറേ മരപ്പട്ടി കളെ അപമാനിക്കരുത്
@user-jx2of3sk2s
@user-jx2of3sk2s 26 күн бұрын
Makkale lakhangal koduthu padipikanda...MLA aakiyal poreeee...😂😂😂
@user-qh6pj9xn9p
@user-qh6pj9xn9p 27 күн бұрын
Mary georgena cm akanam
CPM -ബെംഗാളല്ല,അതുക്കും മേലെ..
9:02
Malayalivartha Inside
Рет қаралды 69 М.
Can you beat this impossible game?
00:13
LOL
Рет қаралды 45 МЛН