💞 ഇതൊക്കെ കാണുമ്പോൾ മനസ്സിന് എന്താ സന്തോഷം 💞👏👏👏💞💞💞dilrob💞💞💞 ഇഷ്ടം
@drzeyn7862 жыл бұрын
0:31 aniyathi:venda venda orale cheythal mathi 0:32 chechi:ath special aahn... Awww so precious to hear💥💥❤❤🔥🔥
@nostalgia45432 жыл бұрын
Potten dr life il orale mathram follow cheyunu aniyathi friends arum venda alle
@Titan-lm8pi2 жыл бұрын
@@nostalgia4543 Ayin thanikk entha avar nirbandich follow cheyyippichath alle
@nostalgia45432 жыл бұрын
@@Titan-lm8pi atha paranje pottan enu
@drzeyn7862 жыл бұрын
@@nostalgia4543 angene ethraal oraale mathrm follow cheythit nikknnind....its jst a follow matter...not a lifee..enthina karaynne ..avrkillathe orshnm ningalkanelo🤣
@anchu98072 жыл бұрын
@@nostalgia4543 Eniku thonnunnu sharikulla pottan thaan aannenna 🤣🤣🤣🤣.Oral aare follow cheyyanam ennu thirumanikkunnath avarannu allathe thaan Alla. So thaan aannu real pottan 👎🏻😂😂🤣🤣
@badbad-cat2 жыл бұрын
0:45 ലൈഫ് പാർട്ണറെ മാത്രമേ follow ചെയ്യുള്ളു എന്നറിയാതെ ദിൽഷ ഡോക്ടറിന്റെ ഫോൺ എടുത്ത് follow ചെയ്തിരുന്നു. അത് പിന്നീട് doctor unfollow ആക്കി. പക്ഷെ ഇപ്പൊ ഫാമിലിയുടെ മുൻപിൽന്ന് ചെയ്യുന്നത്. അവര് വീട്ടുകാരോട് സംസാരിച്ച് സെറ്റ് ആയി
@aswinsanal2 жыл бұрын
Angane Thanne Avananu chance karanam dilsha frnd ennu parayumbol family full chiri Ahnu Athil Ninnu thanne Manasilakum ellam set Ahnu
@drzeyn7862 жыл бұрын
Athennee full set aahnn...aaa ara manikkoor upayogapeduthi💥❤🥲
@poojaraju22702 жыл бұрын
Public aayi announce cheythirunnel kollarunnu
@vincentgomez87512 жыл бұрын
Jyolsyan aanow, 🙄
@shabinap76672 жыл бұрын
Avalkum ariyam life partner a mathrame follow cheyu ann ethil parayunundall
@salwana55092 жыл бұрын
അത് ശെരി അപ്പൊ ഫോളോ ചെയ്യിപ്പിച്ചതാണല്ലേ... സ്വയം അറിഞ്ഞു ചെയ്തതല്ല എന്ന് സാരം... അല്ലേലും ആ കപ്പ് dr റുടെ കയ്യില് ഇരിക്കേണ്ടത് തന്നെയല്ലേ... വഴിതെറ്റി വന്ന് ദിൽഷയുടെ കൈകളിലേക്ക് വന്നു... അവസാനം ഒരു നിമിഷത്തേക്കെങ്കിലും എത്തേണ്ട കൈകളിലേക്ക് തന്നെ എത്തി എന്നതാണ് സത്യം... അതാണ് ദൈവത്തിന്റെ കളി... ഗോഡ് ബ്ലെസ് യൂ dr & ലവ് യൂ 😘😘❤❤🥰🥰👍
@gokuldasu60692 жыл бұрын
ഫോള്ളോ ചെയ്യട്ടെ എന്ന് പറഞ്ഞപ്പോ ദിലു ചെയ്തോ ഫ്രണ്ട്‌സ് അല്ലെ എന്ന് പറഞ്ഞൊരു കള്ള ചിരി. ഒപ്പം ദിലുന്റെ ഫാമിലിയും കൂടി ചിരിച്ചു എന്നിട്ട് ദിലു ചോദിച്ചു ഒരാളെ മാത്രം ചെയ്യണ്ട എല്ലാരേയും ചെയ് എന്ന് പറഞ്ഞപ്പോ ദിലുന്റെ ചേച്ചി വേണ്ട ഒരാളെ മാത്രം ചെയ്‌താൽ മതി 🥰🥰🥰🥰ഇത് കാണുമ്പോ തന്നെ അറിയാ ഡോക്ടറെ ദിലുന്റെ ഫാമിലിക്ക് ഇഷ്ടമാണെന്ന്
@Droidd19932 жыл бұрын
chechi ella aniyathiya paranjath !!
@jerry-ex8ge2 жыл бұрын
Exactly
@shanushanshanu59302 жыл бұрын
@@Droidd1993 arayalum enthanu guyss.. nammukku official ysssss kittiya mathi
@subhasree37312 жыл бұрын
Dilu so proud of U. Final winner ayappol lokam muzhuvanum kelkke Dr Robin anu real hero ennum. Full support kittiyathinum Thanks paranju Dr Robinte abhimanam ayathinu. Love U Dilrob 💞💞💞💞💞💞💞💞💞💞💞💞💞💞👑👑👑👑👑👑👑👑👑🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@geethuzz5792 жыл бұрын
Dr ❤️❤️❤️❤️❤️dillu❤️❤️❤️❤️
@shreedevi40222 жыл бұрын
Venda venda orale mathy..athu special aanu🔥🔥Dilshaz family ellarkum Robine nthu ishtamanu😍😍Amedem achantem okke sneham kandille nthu valsalyathodeya thalodunne😍😍Our Dr bro z a gem💎🔥🔥
@silpasvlogs50752 жыл бұрын
Official Yes nu വേണ്ടി waiting 💪
@jerry-ex8ge2 жыл бұрын
S anu confirmed anu...
@silpasvlogs50752 жыл бұрын
Eppo?
@jerry-ex8ge2 жыл бұрын
@@silpasvlogs5075 avaruda familyk eshtanu drina
@drzeyn7862 жыл бұрын
@@jerry-ex8ge eda ni alle live lokke dr ne theri vilikknnindaye..dilsha jaikan padillannokke..ipoooo deiii kallaaa
@billove62682 жыл бұрын
@@drzeyn786 alla bro ivan Dr fan anu njn ivanunayi mumb samsarichittund
@baaji94752 жыл бұрын
ദിലുന്റെ വീട്ടുകാരുടെ പെരുമാറ്റത്തിൽ നിന്നും മനസ്സിലാക്കാം അവർക്കു ഡോക്ടറെ ഇഷ്ട്ടമാണെന്നും ദിലുനും ok ആണെന്ന്...
@marysebastian40552 жыл бұрын
Arkum kanda manasilakum . Doctor nu hope undayrunnu avlude perumattathil ninnu.
@mimmu652 жыл бұрын
Enikum thonniyayrunu
@Aswin-wg2ck2 жыл бұрын
kzbin.info/www/bejne/q3O1eHWKrp58j8U ഇത് ശെരിയാണോന്ന് അറീല
@Saranyavineesh3702 жыл бұрын
എങ്ങനെ ഇഷ്ടപ്പെടാതിരിക്കും ഒരു കല്യാണ കരാറിന്റെ ഉടമ്പടിയിൽ അല്ലേ ദിൽഷ ജയിച്ചത് അപ്പോൾ പിന്നെ ഡോക്ടറെ ഇഷ്ടപ്പെട്ട് അല്ലേ പറ്റൂ ഏതായാലും ദിൽഷയുടെ ഫാമിലിയെ എനിക്കിഷ്ടപ്പെട്ടു നല്ല സ്നേഹമുള്ള ഫാമിലി ആണെന്ന് തോന്നുന്നു കണ്ടിട്ട്
@Pablo-go7bl2 жыл бұрын
Attention seekers
@abhilashbose8832 жыл бұрын
She is very lucky to hav him🥰🥰🥰
@vanajakumari22442 жыл бұрын
കപ്പ് ഉയർത്താൻ റോബിനും, അതാണ് ദൈവഹിതം 👍❤️❤️
@vineethnambiar7852 жыл бұрын
Robin: കല്യാണത്തിന് vilikkane 😂😂😂 Dilsha: ഉറപ്പായിട്ടും...dr de കല്യാണത്തിന് ഞാനും വരും😂😂😂 Ningakkingane friends ആണെന്ന് പറഞ്ഞ് നടക്കമെങ്കിൽ ഞങ്ങക്കും ഇത് പറയാം😂😂
@faisalfaisu8552 жыл бұрын
Njanum
@hellcat84592 жыл бұрын
Chathicho niagalea
@remya-h5d2 жыл бұрын
Athinu agane paranjillalo
@rajeevs54542 жыл бұрын
@@hellcat8459 ചദിക്കാനായി dilsha biggboss സിൽ vachu ഇഷട്ടം ഒന്നും പറഞ്ഞില്ലല്ലോ
@Droidd19932 жыл бұрын
@@rajeevs5454 illa pakshe hope koduthittund...orupad !!
@chinnumol2 жыл бұрын
Made for each other Dr.Robin and Dilsha
@berkeleydaal2 жыл бұрын
നമ്മള് ഫ്രണ്ട്സല്ലേ !!! അതാണ് ..
@sree46072 жыл бұрын
റോബിനെയും ദിൽഷേടെ ചേച്ചിടെ ഹസ്ബന്റിനെയും കണ്ടാൽ ശരിക്കും ചേട്ടനും അനിയനും പോലെത്തന്നെ
👑🦁🏆🔥🔥🔥💪💪DR ROBIN RADHAKRISHNAN IS A BRAND, WHICH YOU CAN TRUST!!👑🦁🏆🔥🔥🔥💪💪......
@elsammavarghese36482 жыл бұрын
Dilu you r lucky to have our Robgreat.
@shahamhaneef85802 жыл бұрын
Dr Robin radhakrishnan 💯💯❤️
@finaedmund12942 жыл бұрын
എല്ലാ കണക്കുകളും തീർത്തു. ഒറ്റപ്പോക്കങ്ങു പോയി. എല്ലാ ആർമി കൾക്കും ഒരു ഉമ്മയും നന്ദിയും - പോരെ - വിഡ്ഡി വേഷം കെട്ടിച്ച കുടുംബം - കലാശക്കൊട്ട - തുറന്നു വിട്ടപ്പോ പറന്നു പോയി --
@lekshmip.31712 жыл бұрын
Ithu oru mementary happiness aanu..... Dhilunte family pollum mathimarannu nikkuaakuaummm.. Kurachu saavadhanam aalochichu decision edukaan kazhiyattee.... Athu ellarkum gunam chyattee
Dilu elvryum follow cheyan paryumbol family paryum venda an😍☺
@Droidd19932 жыл бұрын
aniyathiya paranjath !!
@jerry-ex8ge2 жыл бұрын
Avark ariyam dr uralei follow cheyullunu ennu
@aryadevi99942 жыл бұрын
പാവം റോബിൻ അവളുടെ ഒരു yes എന്ന വാക്കിനു വേണ്ടി എത്ര നാളായി കാത്തിരിക്കുന്നു. എന്നിട്ട് ഇപ്പോ പോലും ഫ്രണ്ട് ഫ്രണ്ട് ന്ന് പറഞ്ഞോണ്ടിരിക്കണു! അവൾക്ക് വെറും കുട്ടിക്കളി! എന്റെ പൊന്നു ഡോക്ടറേ താങ്കൾ ചെയ്യാനുള്ളതും പറയാനുള്ളതും എല്ലാം പറഞ്ഞു കഴിഞ്ഞു! ഇനി ഇതിനെപ്പറ്റി താങ്കൾ ഒന്നും ചോദിക്കരുത്! അവൾ വിവാഹം കഴിക്കാൻ ഇഷ്ടമാണെന്ന് ഇങ്ങോട്ട് പറയട്ടെ! അതാ നല്ലത്! അല്ലാതെ താങ്കൾ വെറുതെ വില കളയണ്ട!❤️❤️❤️
@shirlypaul2752 жыл бұрын
Athanu nallathu
@AjiniGG2 жыл бұрын
Kathirikkunnathalla nanamillathe pirakil nadakkunnathennu para
@mahijak3152 жыл бұрын
2
@rafik94842 жыл бұрын
Logath ivar maathramaano first time married cheyyaan povnath. Oru followerum oru following um
@ambujakshanvn28102 жыл бұрын
ചുമ്മാ ഇരിക്കൂ കൊച്ചെ അവർ ഫ്രെണ്സ് ആണ്
@amruthavp11822 жыл бұрын
Dilrob ❣️
@rs-he4du2 жыл бұрын
Dr prnju life partnere follow cheyyollu prnjinu interviewl ipo kndo apo settt😍😍😍😍🤩🤩🎊🎊💐💐💐
@Muhammad-pm2qf2 жыл бұрын
എന്തൊരു സന്തോഷം ഇത് കാണുമ്പോ തന്നെ 🥰😍😍😍
@harikrish95582 жыл бұрын
Parayathirrikan vayya vrithiketaaa.... Trophy .... Biggboss ine oru nalla trophy indakikoode
@ziyoosworld85982 жыл бұрын
Dr and dhilu 😍😍😍
@sheena85572 жыл бұрын
❤❤️❤❤dr❤❤dillu❤❤dilrob❤❤
@10kgamingzone722 жыл бұрын
നമ്മുടെ ഡോക്ടറെ വീട്ടുകാരെന്താ വരാത്തത് ഒരു മുഖം പോലും കാണിക്കാത്തത്. ഇത്രയും സ്നേഹമുള്ള മോനേകാണാൻ ഏത് അച്ഛനും അമ്മയും കൊതിച്ചു പോകും😭.
Special annenn ellarrum paranjond anu follow cheyyunnath Pinne athinte specialty endhann dilshakk um ariyam ath arinjond aanu follow cheyyikkunnath💯 So thechu friend akki, pattichu ennum paranj aarum kuru pottikkanda💯
@kukku77342 жыл бұрын
Sathyam. 😂😂
@badbad-cat2 жыл бұрын
മറ്റ് പലരുടെയും ഫാൻസ് ഇതൊക്കെ കണ്ട് ചങ്ക് പൊട്ടി ഇടുന്ന hate കമന്റ്സ് ആണ്. വേറെന്തെങ്കിലും പറയാൻ വേണ്ടേ?
Pearlish evide ivar evide avar vere level aanu sreeni de pole perly de pole ivar orikalum akila avar nalla pair aanu avar orikalum friends ane enu paranju pati hit ila
@vishnumk1072 жыл бұрын
DR ROBIN 🤗❤️ DILSHA 💙🤗 DILROB ❤️😍🤗
@lovely-gg2fc2 жыл бұрын
🥰🥰🥰🥰🔥🔥🔥🔥🔥🔥🔥
@binduv41082 жыл бұрын
Dilrob
@abhijith51972 жыл бұрын
4:42😁😁
@anaspiranttrader86632 жыл бұрын
Robin should stop begging for her love..He is a star now!!
@RB-js3zi2 жыл бұрын
വീട്ടുകാരെ ഒരുപാടു സ്നേഹിക്കുന്ന പെൺകുട്ടിയായാലും ആൺകുട്ടിയായാലും അവരുടെ കുടുംബജീവിതം വിജയിക്കില്ല. അവർക്ക് അവരുടെ ഇണയെക്കാൾ വലുത് അവരുടെ മാതാപിതാക്കൾ സഹോദരങ്ങൾ ആകും. അങ്ങനെ കുടുംബത്തിൽ പ്രേശ്നങ്ങൾ ഉണ്ടാകും ആരിൽ നിന്നും കൂടുതൽ സ്നേഹം കിട്ടാത്തവരെ വിവാഹം ചെയ്താൽ അതാണ് ഭാഗ്യം.
@remyajithesh35892 жыл бұрын
സ്വന്തം വീട്ടുകാരെ സ്നേഹിക്കുന്നവർക്ക് മറ്റൊരാളെയും (ഭർത്താവിനെ ) സ്നേഹിക്കാനും കഴിയും. ഭർത്താവിന്റെ വീട്ടുകാരെയും ഇല്ലെങ്കിൽ Jasmine പോലെ സ്നേഹത്തിന്റെ വില അറിയാതെ പോകും
@dewdrops61142 жыл бұрын
@@remyajithesh3589 kashtam avalde avsthayaan avale angane akkiyath avalk Venda sneham and support Venda samayath avalk kittilla and it ruined her life and she arised like a phoenix bird allathe pattumethayil achantem ammedem cute baby aayi janichath alla.
@mandrakmandrake26942 жыл бұрын
ഇതു ഒരു നാണം കേട്ട ഒരു വിജയം ആയിപോയല്ലോ ദിലു മോളെ.....
@@AiswaryaSMenon-cm8nd ath mrng edtha interview ahn
@unknownunkowno47572 жыл бұрын
Myran
@goku-yi4cm2 жыл бұрын
Dilshyodea chechide husbent nmlu friends alle ennu parnjpol expression 😄
@amalbiju53242 жыл бұрын
ഇയാളുടെ വില ഇയാൾ തന്നെ കളയുകയാണ്- ദിൽ ഷെക്കാളും പതിൻമടങ്ങ് പവർ നിങ്ങൾക്കാണന്ന് മനസിലാക്കണം: നിങ്ങൾ അല്ല അവരുടെ പിറകെ നടക്കേണ്ടത് - നിങ്ങളുടെ പിറകെ ദിൽഷയാണ് നടക്കേണ്ടത്!Dr നിങ്ങൾ നിങ്ങളുടെ വില കളയാതിരിക്കു
@manojnambiar55942 жыл бұрын
ഡോക്ടർ പാവാണ് 🙂🙂
@antonydevasia28602 жыл бұрын
മാങ്ങാണ്ടി സൂരജ് ഉണ്ട് അവരുടെ ഇടയിൽ
@arafafathimaarafafathima40642 жыл бұрын
ദിലൂക്ക് ഫാമിലി കഴിച്ചേ dr ഒക്കെ ഉള്ളു. സമയം ഉണ്ടല്ലോ ഞാൻ പിന്നെ follow ചെയ്തോളാം ന്ന് ദിലു 👍👍👍
@mallupesplayer97852 жыл бұрын
👍👍👍👍
@sumeshpai65592 жыл бұрын
ഫ്രണ്ട് അല്ലെ എന്ന് ഉള്ള ഡയലോഗ് എപ്പോഴും വേണ്ടാരുന്നു പാവത്തിനെ ആഗ്രഹപ്പിക്കാൻ പാടില്ല ഒരു തീരുമാനം പറയണം
@born2win5762 жыл бұрын
അത് അയാളോട് പറഞ്ഞടെ... നമ്മളൊക്കെ ഇനി അറിയാത്തത് ഒള്ളു
@allubeyyy2 жыл бұрын
Aval thamasha paranjatha. Epolum parayunna friends alle alla ith. Frnd anennu parayumbo robin avale oru nottam und. Ath kanda mansilavum set anennu😂
@ashirk38782 жыл бұрын
Bigbossinakathe katta friends blesslee, dilu, robin. Bigbossine purathe katta enemies evar moonupeerum thanne
എത്ര ഫ്രീ... ആയീട്ടാണ്.. ഇവരൊക്കെ.. എന്തായിരിക്കും ശരിക്കും സംഭവിച്ചത്.... വിഷമം.. തന്നെ.... ഓ... God
@sumithraelappuly24292 жыл бұрын
❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@jelsiyaashique2402 жыл бұрын
Dilsha plss. ഞങ്ങളുടെ doctore ഇനി പറ്റിക്കരുത് ❤❤
@allubeyyy2 жыл бұрын
Set anu😌
@muhammadaazimk.m95842 жыл бұрын
big boss ന്റെ ചൂടൊക്കെ ആറി വന്നിട്ട് interview കൊടുക്കാൻ Waiting ആണ് ദിൽഷ : എന്നിട്ട് വന്നിട്ട് പറയും first of all ഒരു 4 കൊല്ലത്തേക്ക് ഞാൻ കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നില്ല... dr Robin എപ്പോഴും എന്റെ good friend ആയിരിക്കും. നോക്കിക്കോ 100 % അവളുടെ ans ഇതായിരിക്കും
വീട്ടുകാർക്കു താല്പര്യക്കുറവ് ഉണ്ടാവില്ല കാരണം അവർ എല്ലാവരും love marriage ആണലോ...🥰🥰 👍🏼
@SalluloiD2 жыл бұрын
ഡോക്ടർ അവസാനം എന്തായിരിക്കും ദിൽഷയോട് കാതിൽ പറഞ്ഞിട്ടുണ്ടാവുക??? 🙄🤔🤔🤔
@shikham1252 жыл бұрын
മൈക് ഇല്ലല്ലോ 😂😂
@drzeyn7862 жыл бұрын
Kapp mukhyam bigileee🤣🤣❤💥
@Droidd19932 жыл бұрын
@@drzeyn786 athella shake hand kodukumbo !!
@drzeyn7862 жыл бұрын
@@Droidd1993 oh athano...vennit kananam..kore sthalath povanind nn...apo dilsha hha namk elo set akanne..nn🤣🤣🤣ngeneyund🥲🤣❤
@akshaykkkkkk91712 жыл бұрын
Veetil etheet vilikk ennaayrkum😂😂
@shanamshns26322 жыл бұрын
Very good sooraj bro. Adu ishtaaayiii Avanu kurch ahankarathinu adu Thane valye maranu
@bindusabu67442 жыл бұрын
മികച്ച ഇന്ത്യൻ സിനിമ = ബിഗ് ബോസ്സ് മികച്ച നടി = ദിൽഷ കഥ തിരക്കഥ = സൂരജ് സംഭാഷണം = ദിൽഷ അവാർഡ് =.തേപ്പ് പെട്ടി
@binildas13492 жыл бұрын
പെണ്ണ് ഒരുമ്പെട്ടൽ എന്ന് കേട്ടിട്ടുണ്ട്.... കണ്ടൂ 😆😆
@dreams64982 жыл бұрын
Eee video njn ethra thavana kandunnarayilla
@dude93722 жыл бұрын
അവൾക്കു demand ആണെങ്കിൽ വേറെ ആരെങ്കിലും നോക്ക് ഡോക്ടർ...
@manojnambiar55942 жыл бұрын
അതിന് ഡോക്ടർ മറ്റൊരു ജന്മം ജനിക്കണം
@abushaman14902 жыл бұрын
Evana best frend
@bindusabu67442 жыл бұрын
കൂടെ ദിൽഷ ആന്റിയുടെ സൂരജ്‌മോനും ഉണ്ടല്ലോ 😡😡😡
@Myworld-up4ot2 жыл бұрын
Eatan Poli😍
@nidhinrag97272 жыл бұрын
Robin nalla hope avl akathum purathum koduthittund ath true aane ini ath fake aano enn maatram arinjaal mathi
@suhilethonikkadavan53022 жыл бұрын
Dillu❤❤❤❤❤
@chammusainu70492 жыл бұрын
Enna dr dilu onichoru intrvw
@AustralianRevivalMinistries2 жыл бұрын
Robin: ഞാൻ ഫോളോ ചെയ്യാം Dilsha: ഫ്രണ്ട് അല്ലെ ഫോളോ ചെയ്തോ. ( റോബിൻ pling no.1) Dilsha: എന്നെ മാത്രം അല്ല, എല്ലാരേയും ഫോളോ ചെയ്യേ. ( റോബിൻ pling no.2) യൂട്യൂബർ : തിരിച്ചും ഫോളോ ചെയ്യേ. Dilsha: പിന്നെ ചെയ്താൽ പോരെ ( റോബിൻ pling no. 3) ദിൽഷ ഫോൺ നോക്കിയിട്ട് പോക്കെറ്റിൽ ഇടുന്നു. അപ്പോൾ ചേച്ചി : പിന്നെ ഫോളോ ചെയ്യും, ഫോൺ ഒക്കെ വീട്ടിൽ ആണ്, കൊണ്ടുവന്നില്ല. (Robin pling 4) സംഗതി clear അല്ലെ. അവൾ ഇതുപോലെ ഒരു ആളെ ഇഷ്ടമല്ല കല്യാണം കഴിക്കാൻ. എന്നെ തെറി വിളിക്കുന്നതിന് മുൻപേ ഈ വീഡിയോ ശരിക്കും കാണൂ.
@sandra_s012 жыл бұрын
Ival robinu akathum purathum nalla hope koduthitt und.💯💯 Ath genuine aarunno atho fake arunno ennu mathram eni arinjal mathi...
@biggbossmalayalams42912 жыл бұрын
Dilshayk dr fans nta voteum pine dilsha fans nta voteum mathrmrunuu Riyasn nimisha, naveen, jasmine, aparana, aryabadai sruthy sithra, rj reghu,shafna,pearly maney agna famous aayit aalkarda fans undrunuu vote chyn ivr ithryum valiya aalkar onnich ethirthppozum disha winner aayi ennit kushumb kond nadkuva allam 😡😡😡
@shreedevi40222 жыл бұрын
Pearly also asked 2vote 4Riyas😳😳arinilarunu
@sruthivyshnavam21192 жыл бұрын
Follow cheyynnathin nda…. Mansilavnnilla. Following 0 aavnnathil abhimanikkan ndenkilum ndo?🤔
ദിൽഷയുടെ ചേച്ചിയുടെ ആ ഒരൊറ്റ ഡയലോഗ് മതി ........ok got it
@hanze77722 жыл бұрын
Ee winner'nu oru power elllallo
@sobhanai25022 жыл бұрын
Drറോബിൻfriend ആയി കാണുന്ന ദിൽസക്ക് Hai പറഞ്ഞ് സ്വന്തം പ്രഫഷണ ന് മുൻതൂക്കം നൽകുക. റോബിൻ ദിൽസയുടെ സഹോദരിയുടെ വാക്ക് കേട്ട് ബ്ലസ്സി ലി യെ നല്ല രീതിയിൽ advice ചെയ്തു. എന്നാൽ ദിൽസ ഒരു simple mindLady ആണന്ന് ഇപ്പോൾ തോന്നുന്നു. big boss ൽ വെച്ച് കണ്ട നിഷ്കളങ്കത ഒന്നും അറിഞ്ഞുകൂടാത്ത, മിണ്ടിയാൽ കരയുന്ന, ഭാവം ഇപ്പോൾ കാണാതായി വരുന്നു.പ്രേക്ഷകർ നൽകിയ കപ്പ് അവരെ വന്ന് കാണിച്ച് പോകുന്നതായിരുന്നു ഭംഗി.ജനി ദിൽസ Neg പറഞ്ഞാൽ തന്നെ പതറരുത്. Drക്ക് ചേർന്ന നിഷ്ക പടത ഇല്ലാത്ത നല്ല കുട്ടികൾ ലഭിച്ചു കൂടാതെയില്ല. ദിൽസക്ക് യോഗമില്ലാതായന്ന് ഞങ്ങൾ കരുതും. വീട്ടുകാർക്ക് താൽപ്പര്യ കുറവ് കാണുന്നില്ല. PL. ധൈര്യമായി ജനങ്ങളിലെക്ക് ഇറങ്ങി മുന്നോട്ട് പോകു.മറ്റൊന്നും ചിന്തിക്കണ്ട. അപ്പോൾ ഇങ്ങോട്ട് വരും എല്ലാം.o. K
@aryadevi99942 жыл бұрын
എനിക്കും തോന്നി. ഇപ്പോ അവൾ നമ്മൾ ബി ബി ഹൗസിൽ കണ്ട ആളേ അല്ല! ആ നിഷ്കളങ്കത എവിടെയോ പോയി! എന്റെ ദൈവമേ ഡോക്ടർ വിഷമിക്കാതിരുന്നാൽ മതിയായിരുന്നു 🙏
@SHADOW_MIND6662 жыл бұрын
De
@lekshmip.31712 жыл бұрын
Dhilsha army nu parayan undo?? 😁
@sreelakshmiv38582 жыл бұрын
Ond Kandittilleee🙄
@sinijohny38172 жыл бұрын
Dilsha നമ്മുടെ റോബിനെ തേക്കുമൊന്നൊരു പേടി
@manojnambiar55942 жыл бұрын
യ്യോ..... ഡോക്ടറ് തേച്ചാലും ഓള് തേക്കൂലപ്പ 🙂🙂
@ardradeva76792 жыл бұрын
Ethu nammude robin 😵🥴
@nasilasafeer85082 жыл бұрын
Enna dr rakshapettu
@PR0FESS0R_zz2 жыл бұрын
Thonnunnilla angana aanel bb Dr poyathinu shesham Dr nu vendi fight cheyyuvayirunno
@രായപ്പൻ-യ9ന2 жыл бұрын
അതിനു ദിൽഷ എപ്പോ ആണ് ഇഷ്ട്ടം പറഞ്ഞത് ഞാൻ കണ്ടില്ലല്ലോ നിങ്ങൾ വേറെ bb ആണോ കണ്ടത്
@themonstergirl65062 жыл бұрын
Dr പറഞ്ഞത് കൊണ്ട് മാത്രം ദിലുന് വോട്ട് കൊടുതൊരോട്.....വെല്ല കാര്യ ഉണ്ടായ😂😂 എനിക്ക് ഉറപ്പാണ് ഇവൾ പുറത്ത് വന്നു കഴിഞ്ഞ " dr ee.......dr എൻറെ frndaaaaa......." എന്ന് parayumnu... So ഞാൻ blessley k കൊടുത്ത്... ഇല്ലെങ്കി ഭാവിൽ ഖേദി ക്കേണ്ടി വന്നാലോ... റിസ്ക് എടുക്കണ്ടല്ലോ... Dr nu ഇവളെക്കൾ നല്ല പെണ്ണിനെ കിട്ടട്ടെ... ഈ ഒലിപ്പിച്ച് ആള്കാരെ മണ്ടന്മാർ ആക്കുന്നതൊഴിചാൽ.. dilsha is a good girl...
@sunithans96462 жыл бұрын
Dr. പറഞ്ഞിട്ടുണ്ട് വൈഫിനെ മാത്രമേ ഫോളോ ചെയ്യുള്ളുന്നു. So ഇപ്പോൾ എല്ലാം clear ആയി. ഇനി dilsha ഒഫീഷ്യൽ ആയി declair ചെയ്യുകയേ വേണ്ടു.