Dr.Robin Radhakrishnan ❌ Usual Psycho |ജാസ്മിൻ എന്റെ തങ്കം❤️|

  Рет қаралды 11,313

UsualPsycho

UsualPsycho

Күн бұрын

#usualpsycho #jasmin #drrobin #drrobinradhakrishnan #jasminjaffar #secretagent #jasmininterview #jasminjafferinterview #bbms6 #biggboss #bigbossjinto #bigbossseason6 #bigbosstomorrowpromo #bigbossrecentfullepisode #bigbosssai #bigbosssaiinterview #bigbossjinto #bigbossjasmine #bigbosssecretagent #bigbosssai #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove#bigbossmalayalamseason6firstreaction
#bigbossseason6firstreactionvideo
#bigbossseason6firstreaction
#bigbossseason6contestants #bigbossseason6promo #secretagent
#bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine
#bigbossseason6malayalamjinto
#bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
#bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
#bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview
Dr.Robin Radhakrishnan ❌ Usual Psycho| ജാസ്മിനെ വിശുദ്ധ ആയി വഴിക്കു👍| #drrobin #jasmin #usualpsycho

Пікірлер: 217
@amaljoajay6683
@amaljoajay6683 Ай бұрын
ഡോക്ടർ ❤️🔥ഡോക്ടർ BB യിൽ ആയിരുന്നപ്പോഴും മാറി ഇരുന്ന് ആരുടെയും കുറ്റം പറയാറില്ലായിരുന്നു. പറയാൻ ഉള്ളത് മുഖത്തു നോക്കി പറയുകയും ചെയ്യുമായിരുന്നു ❤️BB 4 ലൈവ് കണ്ടവരിൽ 90% ആളുകളും ഡോക്ടറെ ഇഷ്ട്ടപെട്ടത് അദേഹത്തിന്റെ സ്വഭാവം കണ്ടാണ് 😍He is a gentle man 🔥മാരാരും ഡോക്ടറും തമ്മിൽ ഈ കാര്യത്തിൽ ഒരുപാട് വ്യത്യാസം ഉണ്ട് 💯
@UsualPsycho
@UsualPsycho Ай бұрын
🙏👍
@maryalexander7405
@maryalexander7405 Ай бұрын
ഡോക്ടർ അങ്ങനെ ആരെയും വലുതായി കുറ്റം പറയുകയില്ല
@UsualPsycho
@UsualPsycho Ай бұрын
❤️👍
@ShijiSabu-yg6wm
@ShijiSabu-yg6wm Ай бұрын
our own dr bro❤ എല്ലാവരേയും നന്നായി മനസ്സിലാക്കി വച്ചിട്ടുണ്ട്. പക്ഷേ Public ൽ ആരേയും കുറ്റം പറയുകയോ ഇട്ടുകൊടുക്കയോ ചെയ്യുകയില്ല മറ്റുള്ളവരിലേ നന്ച കാണാനുള്ള മനസ്സ് ഡോക്ടർക്കുണ്ട്. ഇന്നത്തെ കാലത്ത് 100 ൽ 80% ആളുകൾക്കേ അതിന് സാധിക്കൂ.❤❤
@UsualPsycho
@UsualPsycho Ай бұрын
❤️❤️👍
@actorsuryaoffical12
@actorsuryaoffical12 Ай бұрын
Big Boss Ultimate King Dr Robin🦁
@UsualPsycho
@UsualPsycho Ай бұрын
🙏
@sahida-ko3mz
@sahida-ko3mz Ай бұрын
ഞാൻ അത് ഫുൾ കണ്ടതാ dr ആരെയും കുറ്റം പറയാറില്ല അതാണ് dr ക്വാളിറ്റി ഒന്നും പറയുന്നില്ല പിന്നെ ഇത് പറയാൻ നിൽക്കണോ
@UsualPsycho
@UsualPsycho Ай бұрын
👍❤️
@gokulrajs6245
@gokulrajs6245 Ай бұрын
Dr ആരേയും കുറ്റം പറയില്ല അതാണ് ഇന്നും ജനങ്ങൾ Dr നെ സ്നേഹിക്കുന്നത്. എന്നാൽ രെജിത്തും, ഷിയാസും , മരാരും, പല ഇൻ്റെർവ്യൂ ലും Dr നെ കുറ്റം പറഞ്ഞിട്ടുണ്ട് Dr❤❤❤❤
@UsualPsycho
@UsualPsycho Ай бұрын
👍
@beenaparayil3310
@beenaparayil3310 Ай бұрын
Always with Dr full support and praying for him , your reviews are super and full support for u also ,,
@UsualPsycho
@UsualPsycho Ай бұрын
❤️👍thanks🙏
@user-hl6pn3bm1w
@user-hl6pn3bm1w Ай бұрын
Always with Dr Robin❤
@UsualPsycho
@UsualPsycho Ай бұрын
❤️❤️❤️👍
@shahulbest5809
@shahulbest5809 Ай бұрын
Always with DRR 🖤👍
@UsualPsycho
@UsualPsycho Ай бұрын
❤️👍
@sreekanthsreedhar5878
@sreekanthsreedhar5878 Ай бұрын
റോബിൻനു കോണേഷ് കണ്ണാപിയെ വലിച്ചു കീറാം. 2 വർഷം ആണ് അവൻ ഡീഗ്രേഡ് ചെയ്തേ റോബിനെ. ഈ വക കുറ്റം പരദൂഷണം തമ്മിൽ അടിപ്പിക്കൽ പരിപാടി റോബിന് ഇല്ല✔️.
@UsualPsycho
@UsualPsycho Ай бұрын
❤️👍
@muthupv9119
@muthupv9119 Ай бұрын
💯👍👍👍👍❤❤❤❤
@minigeorge3145
@minigeorge3145 Ай бұрын
Dr.Robin the real king ❤❤
@UsualPsycho
@UsualPsycho Ай бұрын
❤️❤️🙏
@fibaaa107
@fibaaa107 Ай бұрын
Dr ❤❤❤
@UsualPsycho
@UsualPsycho Ай бұрын
❤️❤️👍
@ambikaj4765
@ambikaj4765 Ай бұрын
ഡോക്ടർ ആരെയും കുറ്റം പറയില്ല ,good person 💕പക്ഷെ ആ വാഴ ഡോക്ടറെ പറഞ്ഞപോലെ ആരും പറഞ്ഞിട്ടില്ല dr അവനെ ഒന്നും പറഞ്ഞില്ല അപ്പോൾ ദൈവം കൊടുത്തു ഇത് ആദ്യം കണ്ടു തുടങ്ങിയപ്പോൾതന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കുട്ടി
@UsualPsycho
@UsualPsycho Ай бұрын
ellathintem avan anubhavikununde
@mubashir687
@mubashir687 Ай бұрын
Dr എപ്പോഴും പറയുന്ന കാര്യമാണ് നെഗറ്റീവ് പറഞ്ഞിട്ട് എന്ത് കിട്ടാനാണ് വേദനിക്കാം എന്നല്ലാതെ. പക്ഷെ ഒരാളിൽ എന്തങ്കിലും ഒരു പോസറ്റീവ് ഉണ്ടങ്കിൽ അത് പറഞ്ഞാൽ അയാൾക്ക് സന്തോഷം മാത്രേ ഉണ്ടാകു എന്ന്.വേദനിപ്പിക്കുന്നത് കൊണ്ട് എന്ത് കിട്ടാൻ എന്ന്. നല്ലകാര്യം പക്ഷെ എല്ലാവരും അതുപോലെ അല്ല കൊടുത്താൽ തിരിച്ചും കൊടുക്കും. Dr ക്ക് വേണ്ടി ചിലരോട് അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ട് നമ്മൾ ഇഷ്ട്ടപെടുന്ന ഒരാളെ ഒരു പരിധിയിൽ കൂടുതൽ ചൊറിഞ്ഞാൽ അയാൾ മിണ്ടാതെ ഇരുന്നാലും നമ്മൾക്ക് പ്രതികരിച്ചു പോകും. Dr ഇതിൽ കാണിച്ചവരെ പറ്റി നല്ലകാര്യങ്ങൾ പറഞ്ഞു. പക്ഷെ എനിക്ക് ആ അഭിപ്രായം ഇല്ല. എനിക്ക് അഭിപ്രായവെത്യാസം ഉള്ളവർ അതിൽ ഉണ്ട്.
@UsualPsycho
@UsualPsycho Ай бұрын
❤️👍
@Shanif763
@Shanif763 Ай бұрын
@@mubashir687 👍👍
@laseenaca5233
@laseenaca5233 Ай бұрын
Dr. Robin... God bless you.❤❤❤❤🎉🎉🎉
@UsualPsycho
@UsualPsycho Ай бұрын
❤️👍
@nehakarthika4254
@nehakarthika4254 Ай бұрын
ഡോക്ടർ ആരെയും കുറ്റം പറയില്ല bro. അതാണ് ഡോക്ടർ, ആ മനുഷ്യനെ കണ്ടിട്ടില്ല കാണാനും ആഗ്രഹമില്ല അതെന്തുകൊണ്ടെന്നറിയുമോ ഞങ്ങളുടെ ഹൃദയത്തിൽ കുടിയേറിയ ഒരു മനുഷ്യൻ ആണ്. ഞങ്ങളുടെ കൂടെപ്പിറപ്പുപോലെയാണ് doctor.അതിന് കുറെ youtubers ഞങ്ങൾക്കൊരു പേരും ഇട്ടിട്ടുണ്ട്.പിന്നെ വിദ്യാഭ്യാസത്തേക്കുറിച്ച് പറയുന്നു. വിദ്യാഭ്യാസം ഉണ്ടെന്നുവെച്ചു വകതിരിവ് എന്നൊരു കാര്യമുണ്ട്. അതില്ലെങ്കിൽ ഒരു കാര്യവുമില്ല. Example റിയാസ് സലീം. വിവരം ഏഴയലത്തുകൂടി പോയിട്ടില്ല 😏 .
@UsualPsycho
@UsualPsycho Ай бұрын
❤️👍👍👍
@Battt862
@Battt862 Ай бұрын
അയാൾ ആരെയും കുറ്റം പറഞ്ഞിട്ടില്ല അല്ലെ 😂😂😂
@nehakarthika4254
@nehakarthika4254 Ай бұрын
@@Battt862 ആരെയാണ് പറഞ്ഞത്
@sherlyg2048
@sherlyg2048 Ай бұрын
​@@Battt862 പറഞ്ഞിട്ടില്ല. Dr. നെ ആവശ്യമില്ലാതെ ഓരോ കാര്യത്തിൽ വിമർശിച്ചവരെ പറഞ്ഞു കാണും
@Battt862
@Battt862 Ай бұрын
@@sherlyg2048 @nehakarthika4254 dude ആ blesslee എന്ന് പറഞ്ഞവനെ ഇയാൾ പറഞ്ഞതൊന്നും നിങ്ങൾ കണ്ടില്ല, ഇജ്ജാതി ഫെൻസ് തന്നെ 😂😂
@entertainmentwithdiya1844
@entertainmentwithdiya1844 Ай бұрын
Valare nalla interview ayirinnu❤
@UsualPsycho
@UsualPsycho Ай бұрын
❤️❤️❤️👍
@beenagopakumar1188
@beenagopakumar1188 Ай бұрын
മാരാർ ഒറ്റയ്ക്ക് നിന്നല്ല കളിച്ചത്... ഷിജു ഉണ്ടായിരുന്നു... റോബിൻ ന്റെ ഒപ്പം ഒരിക്കലും അഖിൽ നെ parayaruth
@UsualPsycho
@UsualPsycho Ай бұрын
🙏👍
@muthupv9119
@muthupv9119 Ай бұрын
Shiju ,Vishnu,thudakkathil aniyan midhun,😂😂😂😂
@nijas7739
@nijas7739 Ай бұрын
Robinu dilsha undayirunu😂
@devikasudhindran8542
@devikasudhindran8542 Ай бұрын
​@@nijas7739plan cheythalla game kalichathu... Athanu point
@farsanaharif7725
@farsanaharif7725 Ай бұрын
Dilashayo chirippikalle 😂aval Dr nte valayi nadannu abinayichu mezhuki cuppadichadalle.athum Dr nte support kond mathram
@winslet704
@winslet704 Ай бұрын
Dr ആരെയും കുറ്റം പറയാറില്ല... Bb യിൽ ഇറങ്ങിയ time മുതൽ അങ്ങനെ തന്നെ ആണ്.. പൊളിറ്റിഷ്യൻസിനെ കുറിച്ച് ഡിപ്ലോമാറ്റിക് answers ആയിട്ട് തോന്നി 👌🏼👌🏼 Psycho ചേട്ടാ (name അറിയാത്ത കൊണ്ടാണ് കേട്ടോ )Gud reaction 👍🏼👍🏼👍🏼
@gayathrijayan8997
@gayathrijayan8997 Ай бұрын
സൈക്കോ ചേട്ടൻ 😂😂😂 എനിക്കും ഇങ്ങേരുടെ പേരറിയില്ല.. വീഡിയോസെല്ലാം സൂപ്പറാ.
@UsualPsycho
@UsualPsycho Ай бұрын
🙏🙏❤️👍thank you❤️👍 Psycho enne thanne vilichoo😇😇 no issues❤️
@UsualPsycho
@UsualPsycho Ай бұрын
agane thanne vilicholuu😄❤️ onnalegil mattoru reethiyil nammal ellam cheriy psychokal alle...😂illegil ee nattil igane jeevikilaloo🙏
@nehakarthika4254
@nehakarthika4254 Ай бұрын
Winslet sis psycho ചേട്ടൻ 😄😄😄
@winslet704
@winslet704 Ай бұрын
@@nehakarthika4254 Neha sis 😂
@gayathrijayan8997
@gayathrijayan8997 Ай бұрын
എനിക്ക് ഇഷ്ടമായി ആ ഇൻ്റർവ്യൂ. ഡോക്ടർ ആ കുട്ടിയെ കംഫർട്ടബിളാക്കിയിട്ടായിരുന്നു സംസാരിച്ചു തുടങ്ങിയത്. സാബുവിനെപ്പറ്റി നിങ്ങൾ പറഞ്ഞത് 100% സത്യം. BB ക്രൂ വിൽ ഉള്ള ഒരാൾ പറഞ്ഞ് ഞാനറിഞ്ഞത്, പേളിയായിരുന്നു വിന്നറാവാൻ ഏറ്റവും യോഗ്യ. പക്ഷേ അതിൽ നിന്ന് ഇറങ്ങിയ കുറച്ചു പേർ കൂട്ടമായി സാബുവിന് വോട്ടുചെയ്തു ജയിപ്പിച്ചു.
@UsualPsycho
@UsualPsycho Ай бұрын
oohhhh....purathi iragite akathudarna contestants agane oru pani cheythirunnoo😳😳
@gayathrijayan8997
@gayathrijayan8997 Ай бұрын
അങ്ങനെ അറിഞ്ഞു.
@jenna.7230
@jenna.7230 Ай бұрын
Enik pearly ye eshtamayirunnu!,ennal sabuvinu oru hero parivesham aa seasonil undarunnu,,,chila dialogukal valare superayirunnu,,ayalude gamum superayirunnu,,,adukond njan sabuvinanu vote cheydad,,,,
@sreedevis2981
@sreedevis2981 Ай бұрын
Dr.. ❤️
@UsualPsycho
@UsualPsycho Ай бұрын
❤️👍
@honeybee4915
@honeybee4915 Ай бұрын
Dr robin ❤❤❤❤❤❤
@UsualPsycho
@UsualPsycho Ай бұрын
❤️❤️👍
@user-vs3gx2zd5s
@user-vs3gx2zd5s Ай бұрын
Dr Robin and jinto ❤️❤️❤️❤️❤️❤️
@UsualPsycho
@UsualPsycho Ай бұрын
❤️👍
@eeshoappa6356
@eeshoappa6356 Ай бұрын
Dr❤❤❤🔥🔥
@UsualPsycho
@UsualPsycho Ай бұрын
❤️👍
@bin_dhu-.-
@bin_dhu-.- Ай бұрын
Athanu njangalude Dr❤❤❤❤
@UsualPsycho
@UsualPsycho Ай бұрын
❤️👍
@GeethaVijay-dy9vz
@GeethaVijay-dy9vz Ай бұрын
Only Dr❤❤❤❤❤❤❤❤❤❤
@UsualPsycho
@UsualPsycho Ай бұрын
❤️👍
@binipeter5102
@binipeter5102 Ай бұрын
ഏയ്..... Dr റോബിൻ എന്ന വ്യക്തിയുടെ 7 അയലത്ത് വരില്ല മാരാർ..... Dr ടെ വ്യക്തിത്വം അത് വേറെ ലെവലാണ് ബ്രോ.... മാരാർ എന്ത് തേങ്ങയാണ് ചെയ്തത്?? ഫുൾ വൃത്തികേട്! Dr നല്ല സ്റ്റാൻഡേർഡ് മനുഷ്യനാണ്! അഖിലിനെ പോലെ കാണുന്നവരെ കുറ്റം പറയുക പൊങ്ങച്ചം പറയുക ഇതൊന്നും dr ക്ക് ഇല്ല.... അഖിൽ മാരാർ ഒരു തന്റേടിയാണ്... കുറേ അഹങ്കാര വാർത്തനവും സ്വന്തമായി ഉള്ള ആളാണ്... Dr അങ്ങനെ ഒന്നും അല്ല... വളരെ നല്ല മനുഷ്യനാണ്! അതുകൊണ്ട് ദയവ് ചെയ്ത് അയാളെ dr റോബിനുമായി ചേർത്ത് പറയരുത് പ്ലീസ്....
@UsualPsycho
@UsualPsycho Ай бұрын
👍👍👍
@similaarun986
@similaarun986 Ай бұрын
Dr
@UsualPsycho
@UsualPsycho Ай бұрын
❤️❤️❤️👍
@sherlyg2048
@sherlyg2048 Ай бұрын
അവൾ 23 മത്തെ വയസ്സിൽ ബിഗ് ബോസ്സ് എന്ന show യിൽ എത്തുന്നത് വളരെ എളുപ്പമുള്ള കാര്യമല്ല. കുറെ കഷ്ട്ടപെട്ടിട്ടുണ്ട്. അതാണ് Dr പറഞ്ഞത്. ജാസ്മിൻ bb ൽ കാണിച്ച കുറച്ചു കാര്യങ്ങളോട് Dr യോജിക്കുന്നില്ല എന്നും പറഞ്ഞു. അതൊഴിച്ചാൽ നല്ല ഒരു gamer ആയിരുന്നു എന്നും പറഞ്ഞു. അല്ലാതെ Dr നെ ഇതിന്റെ പേരിൽ വിമർശിക്കാൻ മാത്രം ഒന്നും പറഞ്ഞിട്ടില്ല
@UsualPsycho
@UsualPsycho Ай бұрын
😂😂😂🙏
@inatheaslittlekingdom8132
@inatheaslittlekingdom8132 Ай бұрын
Appo nandanayo?
@anitaanitacottage4458
@anitaanitacottage4458 Ай бұрын
God bless jasmin❤
@seemasayu1736
@seemasayu1736 Ай бұрын
Dr🥰🥰
@UsualPsycho
@UsualPsycho Ай бұрын
❤️👍
@remakapoor5182
@remakapoor5182 Ай бұрын
Robin dilsha സൂപ്പർ ahayirunnu.. വളരെ രസകരമായീ രുന്നു അവരീവിടേ ഇന്നൂം അവരുടേ രീൽ കാണും! 😅😅
@UsualPsycho
@UsualPsycho Ай бұрын
👍❤️
@minigeorge3145
@minigeorge3145 Ай бұрын
Dr.Robin❤❤
@UsualPsycho
@UsualPsycho Ай бұрын
❤️
@eeshoappa6356
@eeshoappa6356 Ай бұрын
മാരാർ ഒരു സ്വയം പൊങ്ങി ആണ് 😂
@Skr.-qj8xv
@Skr.-qj8xv Ай бұрын
👍
@gokulrajs6245
@gokulrajs6245 Ай бұрын
സത്യം👍👍👍
@UsualPsycho
@UsualPsycho Ай бұрын
😄
@sagardasr3576
@sagardasr3576 Ай бұрын
Pulli sathyam vlich parayumpo palarkum swayam pongi ayit thonnum
@daliafredy3549
@daliafredy3549 Ай бұрын
അയ്യോ ഏഷ്യാനെറ്റിന്റെ ഉപ്പും ചോറും തിന്നിട്ടു കുറ്റം പറയാൻ പാടില്ല. എന്ന് പറഞ്ഞിട്ടാണ് മൂരാരി ഡോക്ടറെ കുറ്റം പറഞ്ഞത്. അവസാനം ഏഷ്യാനെറ്റിന്റെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോൾ മാരാരി എന്താ ചെയ്യുന്നേ. അതു തന്നെയല്ലേ ചെയ്യുന്നത്. ഡോക്ടർക്ക് അന്നും ഇന്നും ഒരേ നിലപാട് തന്നെയാണ്. ആ മനുഷ്യന് ആരെയും ദ്രോഹിക്കാൻ അറിയില്ല... അതുകൊണ്ടാണ് ഇന്നും അന്തം heater's ആയി കൂടെയുള്ളത്. Always Dr 🔥♥️♥️♥️♥️♥️🔥
@ramyamohan3952
@ramyamohan3952 Ай бұрын
Captions kurachu misleading aanllo bro.. 😒 Dr 😍
@UsualPsycho
@UsualPsycho Ай бұрын
ithalparaym undayite alla sistere....igane ittale keri nokatholluu🙏🙏sry
@vimalaravindranath5111
@vimalaravindranath5111 Ай бұрын
Dr.'s interviews always interesting....
@UsualPsycho
@UsualPsycho Ай бұрын
❤️👍
@NishiMindBenders
@NishiMindBenders Ай бұрын
Njanum kandu today
@UsualPsycho
@UsualPsycho Ай бұрын
👍👍❤️
@sibitenson4556
@sibitenson4556 Ай бұрын
ഡോക്ടർ സൂപ്പർ
@UsualPsycho
@UsualPsycho Ай бұрын
❤️❤️👍
@jishasanthosh6353
@jishasanthosh6353 Ай бұрын
റോബിൻ പിണറായി യെ എന്തെങ്കിലും മോശം പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ അതുമതി അടുത്ത യുദ്ധം അതുകൊണ്ട് വളരെ ചിന്തിച്ച് ആണ് എല്ലാകാര്യങ്ങളും പറയുന്നത്
@UsualPsycho
@UsualPsycho Ай бұрын
👍👍👍 athum avam
@user-gq1uk6nd5u
@user-gq1uk6nd5u Ай бұрын
Jasmine ഗബ്രിയുടെ നല്ല സപ്പോർട്ട് ഉണ്ട് അത് കൊണ്ട് സർവൈവ് ചെയ്യാൻ പറ്റും അത് വല്യ കാര്യമില്ല 😂
@UsualPsycho
@UsualPsycho Ай бұрын
😂😂🙏 avasanam aval ottake allee indarne...chapri idake poyile
@user-xr2zb3xj8m
@user-xr2zb3xj8m Ай бұрын
Dr. Robin nammade manasil Aanu bro. Ethrakku oru istam Oru celebrateyodum thonnanilla. Aareyum dr. Kutam parayaarilla. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Oraale istam thonnan orupaadu kaaranam venam 👋 Verukkaan orotta kaaranam 🤮 Dr. Ennum parayunnathil urachu nilkum. Mattullavar Appakku appane maattum. Sabu annan maha mosam 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮 Dr de thattu thaannu thanne Irikkum 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@UsualPsycho
@UsualPsycho Ай бұрын
❤️❤️👍
@safeenafathima1425
@safeenafathima1425 Ай бұрын
Hi.dr❤
@UsualPsycho
@UsualPsycho Ай бұрын
❤️👍
@minigeorge3145
@minigeorge3145 Ай бұрын
Dr.Robin the BiggBose ❤
@UsualPsycho
@UsualPsycho Ай бұрын
❤️❤️❤️
@user-gq1uk6nd5u
@user-gq1uk6nd5u Ай бұрын
ജാസ്മിന് ഗബ്രിയുട നല്ല സപ്പോർട്ട് ഉണ്ട് പിന്നെ അവൾ എന്തിനാ ഡൌൺ ആകുന്നെ 😂 26:24
@UsualPsycho
@UsualPsycho Ай бұрын
avan idake poyile😂
@DrStrange-wk8pu
@DrStrange-wk8pu Ай бұрын
Bro paraje correct annu Jasmine patti audience parayan ullathu youtubers public ayi paraju ...pinne whitewash part youtubers full blame cheythu nice ayi . Jasmine avide kanichathu paraje onnum image cheythu paraje ....even afsal video jasmine afsal engagement time munnakka chat ayirunnu enni munnakka relationship hope .....ethu alla munnakka Afsal share cheythu.... jasmine thanne cheat cheythu manasilayi annu Afsal marriage veada veche allathe youtubers video kande alla......pinne youtubers undayirunnu konde Jasmine cheat game , big boss partiality expose cheythu so audience agrahicha person win ayi
@UsualPsycho
@UsualPsycho Ай бұрын
🙏🙏👍thanks 👍
@sunithavipindas8771
@sunithavipindas8771 Ай бұрын
Bro...,. Only Dr. Robin👍👍👍👍👍👍👍
@UsualPsycho
@UsualPsycho Ай бұрын
❤️👍
@Navneeth-in6rg
@Navneeth-in6rg Ай бұрын
Psycho chetta good reaction video..👍 good analysis..Dr Robin ❤❤❤ njanum sub cheyathe sthiram video kaanunna oru paavam..anyway innu sub.😂😂👍
@UsualPsycho
@UsualPsycho Ай бұрын
🙏🙏❤️
@lallyvincent2687
@lallyvincent2687 Ай бұрын
Drrrrr❤❤
@UsualPsycho
@UsualPsycho Ай бұрын
❤️❤️
@Rdx.03
@Rdx.03 Ай бұрын
ബിഗ്ബോസ്സിൽ ആരൊക്കെ വന്നാലും പോയാലും ചുക്കേഷ് ചുണ്ണാപ്പിയുടെ തട്ട് താണ് തന്നെയിരിയ്കും പവർ ഡാ 😂
@UsualPsycho
@UsualPsycho Ай бұрын
😂😂😂
@sreekanthsreedhar5878
@sreekanthsreedhar5878 Ай бұрын
​@@UsualPsychoAnsif moonlet video nokku bro....
@vinayck007
@vinayck007 Ай бұрын
Bro, Video length is becoming too long..try 2 trim down if possible
@UsualPsycho
@UsualPsycho Ай бұрын
Chila videos ethra cut cheythalum length ayi pokuva broo...njn ini maximum video edukumbol thanne sradhicholam🙏
@Tony93788
@Tony93788 Ай бұрын
dr aareyum ithuvare kuttam paranjathayittu kettatilla
@UsualPsycho
@UsualPsycho Ай бұрын
❤️👍
@lathika6770
@lathika6770 Ай бұрын
❤️❤️❤️
@UsualPsycho
@UsualPsycho Ай бұрын
❤️❤️
@anslianjalcreations
@anslianjalcreations Ай бұрын
Robin❤❤❤❤
@UsualPsycho
@UsualPsycho Ай бұрын
❤️❤️❤️
@ajmalasharaf9346
@ajmalasharaf9346 Ай бұрын
❤❤🎉❤
@UsualPsycho
@UsualPsycho Ай бұрын
❤️❤️👍
@navaneethbblogs
@navaneethbblogs Ай бұрын
ബ്രോ പറഞ്ഞതുപോലെ വിദ്യാഭ്യാസം മാത്രം അല്ല ഒരു നല്ല മനുഷ്യൻ ആകണമെങ്കിൽ മനുഷ്യത്വവും മറ്റുള്ളവരോട് സ്നേഹവും ഉണ്ടായിരിക്കണം പിന്നെ മനസാക്ഷി ഉണ്ടായിരിക്കണം
@UsualPsycho
@UsualPsycho Ай бұрын
Sathyam🙏🏻👍
@raseenakp8313
@raseenakp8313 Ай бұрын
ഡോക്ടർ ദില്ഷായുടെ കൂടെ ആയിരുന്നു kalichathu
@UsualPsycho
@UsualPsycho Ай бұрын
👍
@Nair1qq
@Nair1qq Ай бұрын
ദിൽഷാ, റോബിനെ ആണു use ചെയ്തത്. അല്ലാതെ റോബിൻ എ പ്പോളും ഒറ്റക്കായിരുന്നു. ശരിയാണ് love combo ഉണ്ടായിരുന്നു, അത് റോബിൻ റിയൽ ലൈഫ് ലേക്ക് എടുത്തു, അവൾ അത് മിസ്യൂസ് ചെയ്തു. അത്രേ ഉള്ളു. റോബിൻ പോന്ന ശേഷം blessley ആയുള്ള നടത്തം കണ്ടപ്പോൾ ഞൻ അവളെ വെറുത്തത്. അവളും ഒരു ചെറിയ ജാസ്മിൻ കളിച്ചു അത്രേ ഉള്ളു. ഇപ്പോളത്തെ ബോയ്സ് കുറെ ഭേദം ആണെന്ന് തോന്നുന്നു.
@devikasudhindran8542
@devikasudhindran8542 Ай бұрын
​@@Nair1qqcorrect aval aanu use cheythathu.... Blesseley ramzan okke aval use cheyythu... Cheyyunnu
@salypaul-gc5kq
@salypaul-gc5kq Ай бұрын
Dr Rajathkumar (Season 2)
@UsualPsycho
@UsualPsycho Ай бұрын
🙏
@subinsubin2195
@subinsubin2195 Ай бұрын
എന്റെ പൊന്നെടാ ഉവ്വേ വേറെ വല്ല content പിടിയടേ
@UsualPsycho
@UsualPsycho Ай бұрын
chetane vendi mathram ayite ennal oru channel kude thudagiyaloo😂😂😂
@user-rq1xd1wq4t
@user-rq1xd1wq4t Ай бұрын
എന്റെ പൊന്നോ..... ഇനിയും ആ ബിരിയാണി വിജയൻ വേണ്ടേ... വേണ്ട.
@UsualPsycho
@UsualPsycho Ай бұрын
😂😂😂
@user-yb8dt1fk2d
@user-yb8dt1fk2d Ай бұрын
Interview kollam..bro kurachu .. Aki aki ..samsarikatha ..normal ayi samsariku
@UsualPsycho
@UsualPsycho Ай бұрын
Ok👍
@Abhijith-g7q
@Abhijith-g7q Ай бұрын
മാരാർക്ക് നല്ല ബുദ്ധിയും game ൻറെ ഗതിയെ കുറിച്ചുള്ള നല്ല ബോധവും ഉണ്ടായിരുന്നു.... വെറുതെ ബഹളം വയ്ക്കൽ മാത്രം അല്ല game എന്നും നന്നായി അറിയാമായിരുന്നു
@UsualPsycho
@UsualPsycho Ай бұрын
👍👍
@Nair1qq
@Nair1qq Ай бұрын
ബുദ്ധി പലയിടത്തും പാളി പോയി. തുടക്കത്തിൽ നല്ല ദേഷ്യവും പലരെയും റോബിൻ ചെയ്തത്തിൽ കൂടുതൽ പിടിച്ചു തള്ളിയിട്ടുണ്ട്. അതെല്ലാം BB വിട്ടു കളഞ്ഞു. BB വിളിച്ചു വിരട്ടിയപ്പോൾ, പിന്നെ ലാൽ ലും പറഞ്ഞു. അതിനു ശേഷം ആണു game മാറ്റി പിടിച്ചത്. അല്ലെങ്കിൽ, റോക്കയെ പോലെ അയാൾ 3 rd എപ്പിസോഡ് ആകുമ്പോളേക്കും out ആയേനെ.എന്നാലും support ണ്‌ കുറവുണ്ടായിരുന്നില്ല. ശോഭ ആയി combo ഉണ്ടാക്കാൻ നോക്കി. ഒത്തില്ല. പുറത്തു ഫുൾ support എന്നറിഞ്ഞ പിന്നെ ഒരു game ഉം ശരിക്കു കളിച്ചില്ല.
@Nair1qq
@Nair1qq Ай бұрын
അയാളുടെ ബുദ്ധി പലപ്പോളും പാളി. അയാളുടെ ദേഷ്യം സ്വഭാവം ഇതൊക്കെ റോക്കി യെ പോലെ ആയിരുന്നു. Bb വാണിംഗ് കൊടുത്തത് കൊണ്ട് നേരെ യായി. ശോഭയെ combo ആയി നടത്താൻ കുറെ നോക്കി. അവർ നല്ല ഒരു ലേഡി ആയതു കൊണ്ട് മാറിനിന്നു.
@Abhijith-g7q
@Abhijith-g7q Ай бұрын
@@Nair1qq അയാളുടെ game strategy യേ കുറിച്ച് ഞാൻ compare ചെയ്തത്‌ റോബിനെ ആയിരുന്നു... എനിക്ക് അങ്ങനെ യാണ് തോന്നിയത്
@Nair1qq
@Nair1qq Ай бұрын
@@Abhijith-g7q മാരാർ ആൾറെഡി കുറച്ചു പേർക്കെങ്കിലും അറിയുന്ന ആളാണ്‌.. അയാൾ famous ആയതു തന്നെ റോബിനെ കുറ്റം പറഞ്ഞിട്ടാണ്. അത് വേറെ കാര്യം. ഫിലിം ഡയറക്ടർ ഒക്കെ പിന്നീടാണ് അറിഞ്ഞത്. റോബിനെ ആർക്കും അറിയില്ലായിരുന്നു. അത് കൊണ്ട് റോബിന് സ്ക്രീൻ സ്പേസ് തനിയെ ഉണ്ടാക്കേണ്ട വന്നു. അതിനായാൽ നല്ലപോലെ കഷ്ടപ്പെട്ട്. അതാണ്‌ മാരാർ ക്കു പോലും ഇത്രേം fame കിട്ടിയിട്ടില്ല, വിന്നർ ആയിട്ട് പോലും. റോബിനേ പോലെ. എന്നത് 100% true ആണു. സ്വയം പൊക്കി നടക്കുന്ന ഒരാൾ anu. അയാൾ.
@user-hl6pn3bm1w
@user-hl6pn3bm1w Ай бұрын
Nee Aranu? Valya Mahano? ellam Kuttam mathram poda, Dr Kuttam Parayan entha yogya tha?
@UsualPsycho
@UsualPsycho Ай бұрын
😂😂😂ചേച്ചി ഏതാണ് 😂
@Nair1qq
@Nair1qq Ай бұрын
ഒരു നല്ല മനുഷ്യൻ എന്ന യോഗ്യത തന്നെ. ഇന്നത്തെ കാലത്തു അധികം ഒന്നും കാണാത്ത നല്ല ഒരു മനസ്സും.നിങ്ങള്ക്ക് വല്ലതും അറിയോ, ചോദിച്ചവരെ ഒക്കെ പറ്റി. Dr, എല്ലാവരേം കുറിച്ചും പറഞ്ഞില്ലേ, അയാളുടെ ഒപ്പീനിയൻ.
@joicyantony5356
@joicyantony5356 Ай бұрын
Dr. Areyum kuttom parayilla. Vedanipikilla. Perfect gentle man. Pavom manushyan. Vere arum ithupole nalla manasullavarilla.
@UsualPsycho
@UsualPsycho Ай бұрын
👍
@user-hl6pn3bm1w
@user-hl6pn3bm1w Ай бұрын
self boaster Akil Marar
@UsualPsycho
@UsualPsycho Ай бұрын
🙏😂
@pushpav9976
@pushpav9976 Ай бұрын
വേണ്ട orikakum വേണ്ട
@UsualPsycho
@UsualPsycho Ай бұрын
enthe😂
@joicyantony5356
@joicyantony5356 Ай бұрын
Ellavarum Dr. Ne kandupadikanam
@UsualPsycho
@UsualPsycho Ай бұрын
🙏
@lalithaudayabhanu522
@lalithaudayabhanu522 Ай бұрын
Aiyyo,pinanaariye etrayum vegam nadu ksdatti vidanam 😮😮😮atra tolam maduttu
@UsualPsycho
@UsualPsycho Ай бұрын
😂😂👍
@ushakumarik6585
@ushakumarik6585 Ай бұрын
Robynekkalum nallath manushyan rejithkimar sir thanneyane
@rahulsrt7283
@rahulsrt7283 Ай бұрын
Rejith pottan 😂😂😂😂
@jayathajayatha4408
@jayathajayatha4408 Ай бұрын
Ayaluda samsaram sahikkan pattilla.bore
@gokulrajs6245
@gokulrajs6245 Ай бұрын
രെജിത്ത് ഒരു പാവയും കെട്ടിപ്പിച്ച് ക്യാമറ നോക്കികരയുന്ന ഗെയിമായിരുന്നു അയാളുടെ പൊങ്കച്ചo പറച്ചിൽ കാരണം ഫാൻസിനെ ഹേറ്റേഴ്സാക്കിയ പൊട്ടൻ
@UsualPsycho
@UsualPsycho Ай бұрын
🙏
@UsualPsycho
@UsualPsycho Ай бұрын
😂
@i_am_sasi
@i_am_sasi Ай бұрын
ആരൊക്കെ വന്നാലും പോയാലും ബിഗ്ഗ് ബോസ്സിൽ കൊനേഷ് കുണ്ണാപിയുടെ തട്ട് താണ് തന്നെ നില്കും കൊനേഷ് കുണാപി ഉയിർ ❤️❤️
@UsualPsycho
@UsualPsycho Ай бұрын
😄😂😂😂
@shebajacob6700
@shebajacob6700 Ай бұрын
Dr❤❤❤❤
@UsualPsycho
@UsualPsycho Ай бұрын
❤️👍
@seethalsoori
@seethalsoori Ай бұрын
Dr❤️
@UsualPsycho
@UsualPsycho Ай бұрын
❤️👍
@Thejustheju-sb7ug
@Thejustheju-sb7ug Ай бұрын
Dr💓💓💞💞💯
@UsualPsycho
@UsualPsycho Ай бұрын
❤️❤️
@Nisha_jana
@Nisha_jana Ай бұрын
Dr🥰🥰🥰🥰🥰
@UsualPsycho
@UsualPsycho Ай бұрын
❤️❤️❤️
@neenumolpa7557
@neenumolpa7557 Ай бұрын
Dr ❤❤❤❤❤
@UsualPsycho
@UsualPsycho Ай бұрын
❤️
@maryalexander7405
@maryalexander7405 Ай бұрын
Dr❤❤❤
@UsualPsycho
@UsualPsycho Ай бұрын
❤️👍
@BinduMp-zp6lr
@BinduMp-zp6lr Ай бұрын
Dr Robin bro❤❤❤❤
@UsualPsycho
@UsualPsycho Ай бұрын
❤️👍
@ansilmuhammed-od3dy
@ansilmuhammed-od3dy Ай бұрын
Dr Robin ❤
@UsualPsycho
@UsualPsycho Ай бұрын
❤️❤️👍
@gkseditz100
@gkseditz100 Ай бұрын
Dr Robin❤
@UsualPsycho
@UsualPsycho Ай бұрын
❤️❤️👍
@Shanif763
@Shanif763 Ай бұрын
Dr❤❤❤❤
@UsualPsycho
@UsualPsycho Ай бұрын
❤️❤️❤️👍
@nirmalanimmi2483
@nirmalanimmi2483 Ай бұрын
Dr❤️
@UsualPsycho
@UsualPsycho Ай бұрын
❤️❤️👍
@azimanees3458
@azimanees3458 Ай бұрын
Dr ❤❤❤❤❤❤❤❤❤❤❤
@UsualPsycho
@UsualPsycho Ай бұрын
❤️
@ambilymohandas9563
@ambilymohandas9563 Ай бұрын
Dr❤❤❤❤
@UsualPsycho
@UsualPsycho Ай бұрын
❤️👍
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Days after the Wedding | Sindhu Krishna
38:41
Sindhu Krishna
Рет қаралды 548 М.
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
Ozy Talkies
Рет қаралды 1,9 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН