എല്ലാവരുടേം കിളി പറത്തി വിട്ടിട്ട്... കൂൾ ആയി ഇരുന്നു സംസാരിക്കുന്നതു കണ്ടോ... നിങ്ങൾ ആണ് ശരിക്കും ക്ലാസ്സിക് ക്രിമിനൽ ♥️♥️♥️👍👍
@mohammedhaseebcp80853 жыл бұрын
Aaaadu 😀😀
@shuhaibcp83 жыл бұрын
😊🤣🤣🤣🤣🤣
@jithinmbr76363 жыл бұрын
Ya and he is scot free now😎
@rocks22223 жыл бұрын
Sathyam sahoo👍
@Digital-Swami3 жыл бұрын
Drushyam 3-- Siddikka didnt take Varun's all body parts for the ritual, he sets aside a small piece and sends for DNA test, result matches with IG Bastins DNA , IG Geetha Prabhakar face zoomed in..INTERVAL...., IG Geetha Prabhakar gets in trouble, seeks Georgukutty 's help on how to get out of this situation....
@manu-hv2ip3 жыл бұрын
ആദ്യമായിട്ടാണ് ഒരു സിനിമ കണ്ട് Director നെ ഇഷ്ട്ടപെട്ടത്. 🥰
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം 3 മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
@dilipkumar19052 жыл бұрын
@@BeHappyvrindamini നിങ്ങൾക്കും അവസരം ഉണ്ടാകട്ടെ 🙏🙏
@407vineeth3 жыл бұрын
വല്ലാത്ത ഒരു മനുഷ്യൻ തന്നെ...ദൈവം അനുഗ്രിക്കട്ടെ...ഇങ്ങൾ മലയാളം ഫിലിം ന് ഒരു മുതൽ കൂട്ടാണ്...💜💜💜
@fayistla40363 жыл бұрын
👌👌👌
@407vineeth3 жыл бұрын
@@fayistla4036 💜🌹🌹💕💕💕
@deepakkannan22923 жыл бұрын
Not only Malayalam INDIA
@bibinmathew58113 жыл бұрын
@@deepakkannan2292 correct bro
@407vineeth3 жыл бұрын
@@deepakkannan2292 💕💕💕
@cheriancgeorge18073 жыл бұрын
ജീത്തു ജോസഫ് ഒരു പ്രതിഭ. D3 താങ്കൾ പൊളിക്കും. ഞങ്ങള്ക്ക് ഉറപ്പുണ്ട്
@ztrokeser3 жыл бұрын
Ithinidak new name um set cheitha 😄
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം 3 മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
@monuzpmna3 жыл бұрын
ദൃശ്യം 3 വേണം എന്ന് അഭിപ്രായം ഉളളവർ ലൈക് അടിച്ച് അറിയിക്കുക.😍
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം 3 മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
@vivianxavier59053 жыл бұрын
@@BeHappyvrindamini kandu kollam
@sourabhadiyary98873 жыл бұрын
2 ,3 കൊല്ലം എടുത്താലും കുഴപ്പം ഇല്ല എന്തായാലും വരണം അത് മാത്രമേ ഉള്ളു
@shrihari32803 жыл бұрын
Athrelu
@nishaniya8543 жыл бұрын
Athaanu🌌
@YafiraShahma3 жыл бұрын
👍👍
@shajithomas43173 жыл бұрын
athanu
@imiza34253 жыл бұрын
വിട്ട് കളയരുത് എങ്ങനെയെങ്കിലും..ദൃശ്യം 3 ചെയ്യണം .sir നെ kond അത് സാദിക്കും 🔥
@noormuhammed47323 жыл бұрын
സംസാരം കേൾക്കുമ്പോൾ ഒരു പാവം മനുഷ്യൻ 👍👍 ഉള്ളിൽ ഉഗ്രൻ ക്രിമിനൽ ഐഡിയകളും 😄😄 ജിത്തു ജോസഫ് ഇഷ്ടം ❤❤
@dia69763 жыл бұрын
All criminals like that.. Urangumbol pavama... Kollumbozha bhayangaram
@rajeenashamnad49743 жыл бұрын
Yes ♥
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം 3 മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
@airtelnet89353 жыл бұрын
😜
@sujadanieldaniel19013 жыл бұрын
@@airtelnet8935 യിൽ വേറൊരു സിനിമയിൽ നിന്ന് guest റോൾ ആയി ഒരു detective വന്നാൽ കൊള്ളാമായിരുന്നു, like sir ന്റെ തന്നെ movie ലെ detective ലെ സുരേഷ്‌ഗോപി , memmories ലെ പ്രിത്വിരാജ്, etc.. Or ഒരു mass entry of മമ്മൂക്ക, നേരറിയാൻ സി.ബി.ഐ.
@Arjun-r8j9b3 жыл бұрын
:❤️വെറുമൊരു നാലാം ക്ലാസ് നാട്ടിൻപുറത്തുകാരന്റെ ബുദ്ധി അല്ല അയാൾക് 🔥🔥🔥
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം 3 മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
@nagappannair66273 жыл бұрын
പ്രിയജിത്തു, അങ്ങേക്ക് അഭിനന്ദനങ്ങൾ!!!! സിനിമ ഒരു കലയാണ് അത് ജനങ്ങളെ രസിപ്പിച്ചാൽ മതി - കൂടെ എന്തെങ്കിലും നല്ല ഒരു മെസേജും ഇതൊക്കെ ഈ രണ്ടു സിനിമകളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നു! അതിൽപ്പിന്നെ എന്തു ചോദ്യം? കൊലപാതകത്തെപ്പറ്റി പോലീസിനോട് പറഞ്ഞു കൂടായിരുന്നോ, തലയോട്ടി ലാബിൽ നിന്ന് എങ്ങനെ മാറ്റി ഇതിനൊന്നും ഒരു പ്രസക്തിയുമില്ല !! താങ്കളിൽ നിന്നും ഇനിയും ഇതുപോലുള്ള ത്രില്ലറുകൾ പ്രതീക്ഷിക്കുന്നു!!!!
@rajeeshr.k.r5273 жыл бұрын
ദൃശ്യം 2 എന്ന സിനിമ അതിമനോഹരം ആയിരുന്നു. അവസാനത്തെ ആ twist ഒക്കെ വേറെ ലെവൽ. ഇനി 3 ഭാഗം ഇതിലും അതിമനോഹരം ആകുമെന്നു പ്രതീക്ഷിക്കുന്നു
@akhilpvm3 жыл бұрын
*എപ്പോൾ ആണെങ്കിലും വന്നാൽ മതി,, ഇടയ്ക്ക് ഇതുപോലെത്തെ നല്ല ചിത്രങ്ങളും മലയാളത്തിൽ ഉണ്ടാകണം* 💞✌️
@muhammadajmalntr59783 жыл бұрын
*ഇപ്പൊ പറയും ചിലപ്പോൾവരുകയുള്ളു ദൃശ്യം 3 ഒരു അഞ്ചുവർഷം കഴിഞ്ഞ് അണ്ണൻ പറയും കഥറെഡിയായി ട്ടോ* 😁
@adarshekm3 жыл бұрын
അണ്ണൻ ആരാ മുതൽ
@vloggermachanzzinfoodnetwork3 жыл бұрын
അതാണ് 💥💥
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം 3 മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
@mrsreeps22283 жыл бұрын
ദൃശ്യം കണ്ട് കിളി പോയി ദൃശ്യം 2 കണ്ട് കിളിയും പറന്നു കിളിക്കൂടും പറന്നു❤️❤️
@sidharthbiju21233 жыл бұрын
😂😂
@Is__hak-933 жыл бұрын
Apo ini 3 iragiya kanan nilkandatoo...enthannuvecha aaa poya kili pinne orikkalum thirichuvarilla...🤭🤭🤭🤭🤭
Joseph sir ദൃശ്യം3 ഇറങ്ങിയാൽ നിങ്ങൾ വേറെ ലെവൽ ആയിരിക്കും ❤️
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം3 മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
@Linsonmathews3 жыл бұрын
എജ്ജാതി മനുഷ്യൻ 😍 ഇങ്ങേരുടെ ഒരു ചിന്താഗതി 👍 നോർമൽ മനുഷ്യർ ഒരിക്കലും ചിന്തിക്കാത്ത ലെവൽ ❣️
@Digital-Swami3 жыл бұрын
Drushyam 3-- Siddikka didnt take Varun's all body parts for the ritual, he sets aside a small piece and sends for DNA test, result matches with IG Bastins DNA , IG Geetha Prabhakar face zoomed in..INTERVAL...., IG Geetha Prabhakar gets in trouble, seeks Georgukutty 's help on how to get out of this situation....
@vaishakh62473 жыл бұрын
ഇങ്ങേർ ഒരു കില്ലാടി തന്നെ 🥴🔥
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം 3മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
@niasthayyil83173 жыл бұрын
ഇയാള് my boss സിനിമ സംവിധാനം ചെയ്തു different movie അതാണ് കഴിവ്
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം 3 മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
@bmr333ontrack3 жыл бұрын
ഇത്രയും സിംപിളും എന്നാൽ അതി പവർഫുൾ ആയ ഈ മനുഷ്യൻ മലയാള സിനിമക്ക് ഒരു മുതൽ കൂട്ടു തന്നെ
@justlaughshorts8813 жыл бұрын
ന്റെ റബ്ബേ.... ഇപ്പൊ ദൃശ്യം 2 ഇലെ ഇങ്ങനെ ഉള്ള ക്ലൈമാക്സിന്ന് ഇനിം വേറെ ക്ലൈമാക്സ് കയ്യിൽ ഉണ്ട് ന്നോ 🙆♂️🤯 ഇങ്ങേര് വല്ലാത്തൊരു സംഭവം ആണ് ട്ടോ🙏🙏🙏
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം 3 മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
@justlaughshorts8813 жыл бұрын
@@BeHappyvrindamini evide🙄kanunnillallo
@BeHappyvrindamini3 жыл бұрын
@@justlaughshorts881 link idaan പറ്റുന്നില്ല. എന്റെ ചാനലിൽ first video ആണ്
@shamshakispalace85393 жыл бұрын
HE IS GEM OF MALAYALAM CINEMA...WHAT A DIRECTOR. JEETHU THE GENIUS.
@lovlit74693 жыл бұрын
Lijo Joss Pallisseri kazhinje ullu..
@muhammednowfalnazar3 жыл бұрын
Brilliant script writer.. But Direction👍
@jamsheedjamshi88423 жыл бұрын
@@lovlit7469 jeethu josephinte aduthonnum ethilla jeethu joseph is better.
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം 3 മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
@rameesknr83783 жыл бұрын
പച്ചയായ നല്ല മനുഷ്യൻ love you
@kannan90183 жыл бұрын
😊
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം 3 മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
@immanuelmarkosepaul93873 жыл бұрын
എന്തൊരു മനുഷ്യൻ ആണ് അയാൾ⚡️💥
@yadhukrishnatktk63363 жыл бұрын
ഒരു സിനിമയുടെ പേരിൽ ഏറ്റവും കൂടുതൽ ഇന്റർവ്യൂ കൊടുത്ത ഒരേ ഒരു ഡയറക്ടർ ഈ മൊതല് ആണ് 🔥🔥🔥
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം 3 മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
@ജോർജുകുട്ടി-സ1ച3 жыл бұрын
കട്ട വെയ്റ്റിംഗ് ഫോർ ദൃശ്യം 3🔥🔥🔥🔥🔥
@fayistla40363 жыл бұрын
Waiting jithu etta Drishyam 3😍👌💪
@rajeevmi68473 жыл бұрын
ജിത്തു താങ്കൾ ഒരു സംഭവമാണ്
@anoopartwork3 жыл бұрын
ദൃശ്യം 3 അതികം വൈകാതെ വേണം
@newlookindia24043 жыл бұрын
നടക്കും സാർ 💙
@muhsint17613 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു ഐറ്റം
@jojijomonop3 жыл бұрын
നമ്മൾ അയാളെ അല്ല അയാൾ നമ്മളെ ആണ് നീreekshikkumnarh
@arjunkv66613 жыл бұрын
നീ ആരെയാ നിരീക്ഷിക്കുന്നെ
@mz_captor94593 жыл бұрын
Nineyum nereekshikund kuruppe😂
@shebicasrod143 жыл бұрын
@@mz_captor9459 😂😂👍
@NIYAS_KOLLAM3 жыл бұрын
ഇതുവരെ നിരീക്ഷണം കഴിഞ്ഞില്ലേ....
@NIYAS_KOLLAM3 жыл бұрын
ഇതുവരെ നിരീക്ഷണം കഴിഞ്ഞില്ലേ....
@arjunmohan44373 жыл бұрын
ഒന്നുംഅറിയാത്ത പഞ്ചപാവം 😂ഭികരനാണ് കൊടും ഭീകരൻ 🤣
@shibinishan..3 жыл бұрын
😅😅
@shanavlr97323 жыл бұрын
😂😂
@abduljaleel39013 жыл бұрын
D 3 ക്ലൈമാക്സ് റെഡിയാണെന്ന്,,,, അപ്പോൾ D4 ആലോചന തുടങ്ങിയിട്ടുണ്ടാവും,,,🙄🙄
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം 3 മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
@akshithsudhakaran26523 жыл бұрын
My Boss🔥One of the best comedy entertainer in Malayalam film industry
@ameera35623 жыл бұрын
It is copied from english movie 'the proposal '
@dreamerhuman35183 жыл бұрын
@@ameera3562 sandra Bullock
@gladiator42823 жыл бұрын
@@ameera3562 inspired, not fully copied........ Jeethu sir himself told that...
@mrvibevlogs24033 жыл бұрын
Inspired anu...
@ameera35623 жыл бұрын
@@gladiator4282 I have watched the proposal. The plot summary is 90% similar . Little difference is only because my boss storyline is modified to adapt to our culture and lifestyle.
@AjayKumar-bi5tf3 жыл бұрын
തീർച്ചയായും 3 വേണം ജിത്തു സാർ ബിഗ് സല്യൂട്ട് 👏👏👏👏👍
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം 3 മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
@moviecapital23443 жыл бұрын
ഇനി D 3 യ്ക്ക് WAITING🤙🤙🤙
@ZankitVeeEz3 жыл бұрын
ദൃശ്യം 3 യിൽ ജോർജ്ജ് കുട്ടിയെ പോലീസിൽ എടുക്കും.
@abhips21383 жыл бұрын
Nalam classkaran police....😄🤣 Degree venam
@girishchandran20273 жыл бұрын
@@abhips2138 +2 mathi Si akan degree venam
@kochikaran41543 жыл бұрын
+2 qualification mathii police akan.. ഉന്നത റാങ്ക് ഒക്കെ... വേണം എങ്കിൽ degree വേണം.
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം 3 മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
@mhdfawaz113 жыл бұрын
ഇങ്ങേരുടെ സ്വഭാവം ആണ്.. എപ്പോഴാ മാറുക എന്ന് പറയാന്‍ പറ്റില്ല.. 💥😁
@abhishekabhishekkr34003 жыл бұрын
യഥാർത്ഥ ജോർജ്കുട്ടി 💕
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം 3 മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
@abduljaleel31403 жыл бұрын
ബല്ലാത്ത ജാതി.. ജിത്തു ജോസഫ് 🙏🙏🙏🙏🙏
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം 3 മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
@kattikombanilovemyindia44133 жыл бұрын
ദൃഷ്യ o 1 സൂപ്പർ ,ദൃഷ്യം 2 സൂപ്പർ സൂപ്പർ ഒരു സംശയവുമില്ല ദൃഷ്യം3 സൂപ്പ സൂപ്പർ സൂപ്പർ... ആകും ഉറപ്പ് രണ്ടാം ഭാഗം ഒന്നാം ഭാഗത്തെക്കാൾ സൂപ്പർ അഭിനന്ദനങ്ങൾ!
@monstervinoy57243 жыл бұрын
Oru ഡയറക്ടർ ആവാനുള്ള എല്ലാ ഗുണങ്ങളും ഇദ്ദേഹത്തിൽ കാണുന്നു ♥💕💖🌺🌹🤓🤓🤓👍👏
ആവാനുള്ള... ഇപ്പോൾ നാടൻ ആണല്ലോ 😂... എന്താ പേര് മോന്റെ?
@praveenkk46283 жыл бұрын
Ippo aara
@vijinrajps69833 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെ ഒരു ഐറ്റം 💞😍
@gladsonmathews33943 жыл бұрын
ദൃശ്യം3 ഇറങ്ങിയാൽ നിങ്ങൾ വേറെ ലെവൽ ആയിരിക്കും
@moviecapital23443 жыл бұрын
D 2 കിടിലം പടം👌👌
@arjagos66893 жыл бұрын
എന്തായാലും ജോസ് (അജിത് കൂത്താട്ടുകുളം )സൂക്ഷിച്ചോ മൂർഖൻ പാമ്പിനെയാ നോവിച്ചു വിട്ടേക്കുന്നത്
@mz_captor94593 жыл бұрын
Aara
@yuvathurki62913 жыл бұрын
@@mz_captor9459 first kanikuna ആൾ
@mz_captor94593 жыл бұрын
@@yuvathurki6291 aa bro ippo manassilaayi anyway 😘thanks
@yuvathurki62913 жыл бұрын
@@mz_captor9459 🤣🤣
@Анцәазаҵә3 жыл бұрын
D3 varunbol avideyum oru Twist.. Lalettan paranjittanu Jose police stationilil poyi kandathoke paranjdh... Lalettan munne Josinu cash kodukkunnu..🔥🔥🔥
@ranjithkv27213 жыл бұрын
ജീത്തു sir, ദൃശ്യം 3 സാറിന് പറ്റും. സാറിന്നേ പറ്റൂ. വമ്പൻ സൂപ്പർ duper ഹിറ്റ് ആവേം ചെയ്യും. ദൃശ്യം 1&2 ചെയ്യാൻ ചെറിയ ബുദ്ധി പോരാ. ഗ്രേറ്റ് സല്യൂട്ട് സർ. ഇതെങ്ങനെ ഒപ്പിക്കുന്നു.അഭിനന്ദിച് മതിയാവുന്നില്ല.തമാശക്ക് ചോദിക്കട്ടെ, sir ഒരു പിടികിട്ടാപ്പുള്ളിയോ മറ്റോ ആണോ?
@anilanand59313 жыл бұрын
എജാതി പടം ലാലേട്ടൻ പൊളിച്ചു 👍👌🥰
@mansumkm38133 жыл бұрын
പച്ചയായ മനുഷ്യൻ 💞💞💞
@sudheeshtwist2843 жыл бұрын
ഇനിയും ഇതുപോലുള്ള നല്ല നല്ല സിനിമകൾ നിർമിക്കാൻ കഴിയട്ടെ
@sncreation97013 жыл бұрын
ഭയങ്കരമാന ആള്😂😍❤️
@melokeys87893 жыл бұрын
ഇയാള് മനുഷ്യൻ തന്നെ ആണോ climax ezhuthi kazhinje Backi എഴുതുന്നു
@sanakukku41073 жыл бұрын
ദൃശ്യം 3 വരണം
@mahoormashoor15733 жыл бұрын
ഐ ജി വേഷം ആ നടൻ നല്ല വെറൈറ്റി യായ് ചെയ്ത് ആ റോൾ സൂപ്പറാക്കി
@abhinanda20043 жыл бұрын
bharath gopi de makan alle murali gopi
@rajeenashamnad49743 жыл бұрын
Oru samshayavumillathe vilikkam you are a intelligent man.....♥♥
@muhammedanshadm3823 жыл бұрын
😍😍Drishyam 3ക്ക് വേണ്ടി ഓരോ മലയാളിയും വെയിറ്റ് ചെയ്യുന്നു 🔥🔥
@vishnusasikumar68943 жыл бұрын
വന്നു വന്നു ഇങ്ങേര് പറയുന്ന ഒന്നും വിശ്വസിക്കാൻ പറ്റാണ്ടായി..ഇപ്പറഞ്ഞ ശേരി അനോന്ന് അറിയാൻ ഒരു നാർക്കോ അനാലിസിസ് നടത്തേണ്ടി വരും!!🙄
@Rubinfaiz3 жыл бұрын
ദൃശ്യം 3 വേണം 👍
@sumeshks17323 жыл бұрын
ദൃശ്യം 3 വരണം iam waiting ❤😍🔥😘
@akshaya3103 жыл бұрын
ക്ലൈമാക്സ് മാത്രം ഉണ്ട്🔥🔥 അത് തന്നെ ധാരാളം. background ഒക്കെ താനേ വന്നോളും....Is that difficult for you?😌😉.keep it up__ waiting Drsym 3🔥🔥
@Muzu-h3i3 ай бұрын
താങ്കളൊരു ക്ലാസിക് ക്രിമിനൽ തന്നെ.. 👍👍👌👌 D3 ഓൾ ഇന്ത്യ പ്രേക്ഷകരുടെ കാത്തിരിപ്പ്.. 💯
@mohamedashiqkk2603 жыл бұрын
സർ പാർട്ട് 3 ഇറക്കുവാണേലും ട്രാക്ക് മറ്റരുത്...മറ്റു പടങ്ങളെ പോലെ തുടർച്ച എന്നത് പടത്തിന്റെ പേരിൽ മാത്രമായി പോകരുത്.... ദൃശ്യം എന്ന പടം അങ്ങനെ കാണാൻ കയില്ല.😄
@Ancy49443 жыл бұрын
ജിത്തു സാർ ഞങ്ങൾ എല്ലാവരും d3 കാത്തിരിക്കുന്നു... വേണം ദൃശ്യം 3 തിയേറ്റർ റിലീസ് ആയാൽ വളരെ നല്ലത് All the best 👏👏😊😊👌👌👍👍💪💪😁
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം 3 മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
@jinjinRich3 жыл бұрын
Kandal pastor look..manassil criminologist 😂😂🥰jeethu Joseph istam
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം 3 മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
ഇതുപോലെ മറ്റേതെങ്കിലും ഒരു സംവിധായകൻ പ്രേക്ഷകരോട് തുറന്നു സംസാരിക്കും എന്ന് തോന്നുന്നില്ല..പുള്ളി ഭയങ്കര open ആണ്. ❤️
@BeHappyvrindamini3 жыл бұрын
കൂട്ടുകാരെ ദൃശ്യം 3 മമ്മൂക്കയേയും കൂടി ഉൾപ്പെടുത്തി എന്റെ ഭാവനയിൽ ഉള്ളത് പോലെ ഞാൻ ഒന്ന് edit ചെയ്തിട്ടുണ്ട്.ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. 😊😊
@ahammedshadin69503 жыл бұрын
നിങ്ങൾ മാസ്സ് ആണ് മുത്തേ ജിത്തു sir
@08akshayatomy133 жыл бұрын
Katta waiting for drishyam 3...❤️❤️
@vbpillai26603 жыл бұрын
ചില സിനിമകളുടെ മൂന്നാം ഭാഗം വൻ ദുരന്തം ആക്കി മാറ്റിയിട്ടുണ്ട്.example : ഇൻ ഹരിഹർ നഗർ. 2nd part വിജയിക്കുമ്പോൾ ചില directors ഉം producers ഉം അമിത ആത്മവിശ്വാസം വെച്ചു കൊണ്ടു എന്തേലും ഒരു storey തട്ടി കൂട്ടി 3rd പാർട് ഇറക്കും. അങ്ങനെ ആണ് " In Ghost house in " വൻ ദുരന്തം ആയി മാറിയത്. പക്ഷെ ദൃശ്യം 3 അങ്ങനെ ആയിരിക്കില്ല എന്നു ഉറപ്പാണ്.കാരണം ജിത്തു sir ബുദ്ധിമാൻ ആണ്.
@adarshekm3 жыл бұрын
അണ്ണൻ ആ രീതിയിൽ സിനിമ എടുക്കുന്ന ആൾ അല്ല
@renjoy28063 жыл бұрын
കേരളം വളരെയതികം ചർച്ച ചെയ്യണ്ട വിഷയമാണ് Thank you mediaone