ഈ അവരാതം കാണാൻ പോയിഎന്തോ കാരണം ടിക്കറ്റ് എടുക്കാതെ മടങ്ങിയ ഞാൻ എത്ര ഭാഗ്യവാൻ 😂😂😂
@amanms19995 ай бұрын
1:20 Bro broke the fourth wall and flipped off the audience. That middle finger had me dying 😂😂😂
@WantToBeAGamer_075 ай бұрын
Bro, the middle finger😭😭😂😂
@dhanurs80855 ай бұрын
😂😂😂
@honeylalmj90005 ай бұрын
Editor brilliance towards vinayan 😅
@shuhaibkm3465 күн бұрын
😂😂😂 മോദിജിന്റെ song 😂😂😂 ചിരിച്ച് ചത്തു
@Ashwin._S5 ай бұрын
ഇന്ത്യൻ 2 പേട്ടന്നു തന്നെ ott റിലീസ് അവൻ കത്തിക്കുന്നവർ ഉണ്ടോ😂😂 ഇനി അതിൻ്റെ roasting കണ്ടിട്ടേ സമാധാനം ഉള്ളു😂😂😂
@Ashwin._S5 ай бұрын
3:45 മോഡിജിയുടെ മോഹമുന്തിരി🔥🔥 ആഹാ അന്തസ്സ്🔥😂😂😂
@ZoyaKhan-pd4zi5 ай бұрын
Aa aa set😂😂😂😂😂😂
@mr.cg_editz3395 ай бұрын
7:49 1.കോളേജ് ഇല്‍ കഞ്ചാവ് വിറ്റതിനു പ്രിന്‍സിപ്പല്‍ അടിച്ചു കൊന്ന Breaking ബാധ സുനി. 2.കാര്‍പൂരം വായിലിട്ട് റക്കാരിസ് എന്ന് പറഞ്ഞു കരിഞ്ഞു കത്തുന്ന അനീഷ് ടാര്‍ഗേരിയാൻ. 3.സഹകരണ ബാങ്ക് കുത്തി തുറന്നതിൻ നാട്ടുകാർ അടിച്ചു കൊന്ന money Heist വിഷ്ണു. Uff വര്‍ണ്ണനകൾ നമിച്ചു 😂😂😂😂😂😂😂😂
@ushas72555 ай бұрын
😂😂😂😂😂😂😂
@mindlessimperium5 ай бұрын
Reload Roast is incomplete without മോദിജി songs 😂
@aronthankachan12345 ай бұрын
No, its sometimes excessive.
@freespirithermit5 ай бұрын
ipo overdo cheyth over aakan thudangunnu.... not so funny anymore.....
@mindlessimperium5 ай бұрын
ഇതിലും ഭേദം "യക്ഷിയും ഞാനും" movie ആയിരുന്നു. ആ യക്ഷിയെ എങ്കിലും കണ്ടിരിക്കാം. പക്ഷെ ഇത്. 🤢
@vattoli015 ай бұрын
ഞാൻ തിയറ്ററിൽ കണ്ടതാണ് 3D kidu ആയിരുന്നു ❤
@vattoli015 ай бұрын
@@MTA_313 എന്ത് 😠
@athulpthomas22565 ай бұрын
That chic #MonalGajjar that acts like Marilyn Monroe is hot🔥She has Real potential to provide for a Periodic shot like #Dracula 💪
@heartlyartsak86615 ай бұрын
piece undallo 😉.. pand ith tv il kandapo Shradhha das inte scene okke kand vicharich ohh malayalam industry ithrem scene aayo😂
@akrgaming91575 ай бұрын
@@vattoli01🔥👌🏻
@mr_f_lite5 ай бұрын
Modiji supremacy 🥵
@mindlessimperium5 ай бұрын
ഈ അവരാതം Filmyshek മുൻപേ വിട്ടതാ 😅
@Mrwick-cg7sq5 ай бұрын
Outspoken ഇതൊക്കെ പണ്ടേക്ക് പണ്ടേ വിട്ടതാ
@whenyouplaysomthing5 ай бұрын
Atheth vanam
@mindlessimperium5 ай бұрын
@@whenyouplaysomthing അവനും ഒരു roaster ആണ്
@edfredson5 ай бұрын
അത് "പടം കയിഞ്ഞ്' സ്‌റ്റൈല്‍. ഇത് "എന്തൊെക്യാേക്യാ' വിത്ത് മോഡിജി സോങ്ങ് സ്‌റ്റെല്‍😂😂😂
@akhilroy12505 ай бұрын
😂
@jithinvp72645 ай бұрын
മോദീജിയാടുള്ള അഗാദമായ സ്നേഹം മനസിലാക്കി bjp കേരളാ ഘടകം നിങ്ങനെ പാലക്കാട് ബൈഇലക്ഷനിൽ നിങ്ങളെ സ്ഥാനാർഥി ആക്കാൻ തീരുമാനിച്ചിട്ടുണ്ട്
@edger22365 ай бұрын
Bjp party splitaayi upyil 😂
@fightforjustice23155 ай бұрын
പിണറായി സോങ് ഇട് 😂
@jithinvp72645 ай бұрын
@@fightforjustice2315 enki scene😂
@akhilta89125 ай бұрын
@@fightforjustice2315Ath patilla bro anthagal vann ivante channel Alla Kudumbam Adakam election il nirthum atha 😂😂😂 .
അന്ന് സ്കൂൾ ടൈം ൽ ഈ പടം കണ്ടപ്പോ ഒരുപാട് ഇഷ്ടപെട്ടത് ആണ്... എനിക്കു... മാത്രമല്ല ഇതിലെ നടൻ കിടു ആയിരുന്നു... Body ഒക്കെ പക്കാ....
@_LOKI_-hs3ft6hy4s5 ай бұрын
5:20 👈ഈ സിനിമയിലെ യഥാർത്ഥ നായകൻ. 🔥 ഡ്രാക്കുളയെ വരെ പേടിപ്പിക്കാൻ ശക്തി ഉള്ളവൻ The Boos..!😼💪🏼🛐
@manofsteel32735 ай бұрын
ഇത് 3D ക്യാമറയിൽ ഷൂട്ട് ചെയ്ത സിനിമയാണ് ഇന്ന് പല സിനിമയും 2D ഷൂട്ട് ചെയ്ത് 3D covert ചെയ്താണ് വരുന്നത്. പക്ഷേ അന്ന് 3D ഷൂട്ട് ചെയ്തതിൻ്റെ റിസൾട്ട് തിയറ്ററിൽ കിടു ആയിരുന്നു.
@yadhuramachandran18955 ай бұрын
അത് വിനയന് മലയാള ഇൻഡസ്ടറി സ്ട്രൈക്ക് ഏർപ്പെടുയത്തിയ സമയത്ത് ഒരു നല്ല ടെക്നിക്കൽ സപ്പോർട്ട് പോലും ഇല്ലാതെ അദ്ദേഹം ചെയ്ത സിനിമയാണ് ഇത്. അന്ന് ഇത് കണ്ടപ്പോൾ അത്ര മോശം ആയി തോന്നിയില്ല. മാത്രമല്ല ആ ഒരു സമയത്ത് ഇതുപോലൊരു തീം എടുക്കാനും കുറച്ചു ധൈര്യം വേണം.കുടുംബവും കല്യാണവും തമ്മിൽതല്ലും പോലെ സീരിയൽ ടൈപ്പ് കഥകൾ ആണ് പണ്ടും ഇപ്പോളും മിക്ക മലയാള സിനിമയുടെ തീം, അവിടേക്കാണ് 2007ഇൽ വിനയൻ അതിശയൻ എന്ന സിനിമ കൊണ്ടുവരുന്നത്. വെറും ഫാമിലി ഡ്രാമകൾ അല്ലെങ്കിൽ കോമഡി സിനിമകൾ മാത്രം ഹിറ്റാകുന്ന മലയാളികൾ അതിനെ വേണ്ടേ വിധം വിജയിപ്പിക്കുകയും ചെയ്തില്ല.ഇതിനും മുൻപേ 2005ഇൽ അത്ഭുതദ്വീപ് എന്ന സിനിമ വിനയൻ ചെയ്തതിനു ശേഷം അങ്ങനൊരു ഫാന്റസി ഹോർറർ സിനിമ എടുക്കാൻ ഇന്നേവരെയുള്ള മലയാള സിനിമാക്കാർക് കഴിഞ്ഞിട്ടില്ല. അത്കൊണ്ട് തന്നെ നല്ലൊരു ടെക്നിക്കൽ സപ്പോർട്ട് കിട്ടാത്തത് കൊണ്ട് മാത്രം അല്പം മോശമായ സിനിമയാണ് ഡ്രാക്കുള. അതിനെ കളിയാക്കി സ്വന്തം മലയാള ഇൻഡസ്ട്രിയൽ ഒരു വ്യത്യസ്ത ട്രീറ്റ്മെന്റ് പരീക്ഷിച്ച വിനയനെ പോലുള്ളവരെ കളിയാക്കുന്നവരോട് പുച്ഛം മാത്രം. എന്നും ഈ കുടംബകലഹ കോമഡി സിനിമകൾ മാത്രം പ്രോഹാത്സാഹിപ്പിക്കുന്ന നമ്മൾ മറ്റു ഇൻഡസ്ട്രിയൽ ഉണ്ടാകുന്ന പോലുള്ള സിനിമകൾ ഇവിടേം എന്ന് ഉണ്ടാവും എന്ന് പറഞ്ഞാൽ മാത്രം പോരാ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന രീതിയിൽ ഇടക്ക് ഇങ്ങനെ ഇറങ്ങുന്ന സിനിമകളെ തള്ളികളയാതെയും ഇരിക്കണം . അതിനുള്ള ഏറ്റവും പുതിയ ഉദാഹരണം ആണ് വർഷങ്ങൾക് ശേഷം എന്ന അവിയല് സിനിമയുടെ വിജയവും ഗോളം എന്ന സിനിമയുടെ പരാജയവും.
@Sun.Shine-5 ай бұрын
ഈ ഒരു reason പറഞ്ഞിട്ടാണ് യക്ഷിയും ഞാനും കണിക്കാൻ എന്റെ പപ്പ എന്നേം മമ്മിയെയും കൊണ്ടുപോയത്. Long story short: 3ji
@roshinsiby53905 ай бұрын
Technical സപ്പോർട്ട് കൂടി ഉണ്ടായിരുന്നേൽ പടം industry hit ആയേനെ
@mollywoodshots65035 ай бұрын
Gollam cinema properly promote cheyyathond hit aavathatha. Oru proper poster polum ivde oru theatre nte front lum njan kandilla. Naattukar ithine Patti arinjale ith prolsahippikkollu.
വിനയന് വിലക്ക് ഉള്ള ടൈം ആയിരുന്നു പുള്ളിയുടെ സിനിമകൾ മറ്റുള്ളവർ മുടക്കുമായിരുന്നു B unnikrishana ഒക്കെ അതിൻ്റെ ആള് ആയിരുന്നു 6 ആട്ടിലൂടെ ഒക്കെ ഇപ്പൊ അയാൾക്ക് അതിൻ്റെ കർമ കിട്ടുന്നുണ്ട്
@GeorgeBibin-gn9ly5 ай бұрын
@@vattoli01 വിനായകന് വിലക് ഇല്ലാത്ത സമയത്ത് ടെക്നിക്കലി നിലവാരം പുലർത്തിയ വല്ല സിനിമയും ഉണ്ടോ?
@sarathchikku10285 ай бұрын
True
@vattoli015 ай бұрын
@@GeorgeBibin-gn9ly 19ആം നൂറ്റാണ്ട്, ആകാശ ഗംഗ, അൽഭുത ദീപ് ആ ടൈമിൽ VFX റേറ്റ് വച്ച് ടെക്‌നിങ്കളി നല്ലതാണ്
@vincentajeesh72005 ай бұрын
07:58 that Aneesh Targaryen 😂😂 😂😂
@SriramWarrier-sj1tr5 ай бұрын
2:41 princess of nayattinkara😂😂
@gouthamkrishnan67185 ай бұрын
😂😂
@vygamanmadhan2593Ай бұрын
Ayoaaa 😂😂😂😂😂😂
@harikrishnan16335 ай бұрын
7:58 Aneesh Targerian 😂
@Minijacoban5 ай бұрын
മോദിജി music ഈ ചാനലിന്റെ ഐശ്വര്യം😂
@mahsh.m5 ай бұрын
ഇപ്പൊ ബോറായി തുടങ്ങി 🥴
@awayfarer50305 ай бұрын
ഇന്ത്യയുടെ കഷ്ടകാലവും😂😂
@praweencruze6195 ай бұрын
ഞാൻ ഇന്നവരെ ഈ സിനിമ കണ്ടിട്ടില്ല.. ഇപ്പോൾ ഇങ്ങനെ കാണാൻ അവസരം കിട്ടി 😊
@sachins27225 ай бұрын
7:41 major item😂🔥
@abhinavms93765 ай бұрын
5:44 uff🔥
@shareefsha78515 ай бұрын
ഈ video തന്നെ full കാണാനുള്ള ത്രാണി ഇല്ല 🥵... നീ ഒരു സംഭവം തന്നെ bro ❤🥵🔥... Mass 🔥🔥...
@aswinmathew61465 ай бұрын
@5:44 spot On!!
@aryablack14045 ай бұрын
മൊത്തം കടി ആണല്ലോ 🙂 and also that ചിരി of modiji before the song മിന്നാമിനുങ്ങേ...... സീൻ സാനം 😂
@mindlessimperium5 ай бұрын
ഇതേ സിനിമയുടെ കഥ ഞാൻ കൊച്ചിലെ oru കഥപുസ്തകത്തിൽ വായിച്ചിട്ടുണ്ട്. Same. last ആ നെഞ്ചിലെ ചോര കുടിക്കുന്ന ഭാഗവും ആ bookil ഉണ്ട്.
@vijinvijay5 ай бұрын
അതാണ് ഒറിജിനൽ brahmstokers dracula novel
@lunar87275 ай бұрын
Bram stokerinte Dracula story based aan ee film
@arunjithn97645 ай бұрын
8:03 money heist vishnu😂😂
@abhishekpv92935 ай бұрын
6:27 scene😂😂😂
@Mrwick-cg7sq5 ай бұрын
7:50 breaking bad സുനി 😂🤣
@akhilv52085 ай бұрын
ഈ പടത്തിന്റെ കുറെ റോസ്സ്റ് കണ്ടിട്ടുണ്ട് . പക്ഷെ ഇതിൽ നമ്മൾ ഒരു പുതിയ സംഭവം ആഡ് ചെയ്യും ….. മോദിജി 🔥🔥🔥
@user-vw9hq6nh9b5 ай бұрын
4:42 modi ji😹😹
@marlboromp-45 ай бұрын
1:39 Le കൈരളി : ഇവനെ അങ്ങ് എടുത്താലോ😂😂
@vattoli015 ай бұрын
സ്കൂൾ ടൈമിൽ തിയറ്ററിൽ കണ്ട സിനിമയാണ് അടിപൊളി 3D work ആയിരുന്നു.🔥 ഇപ്പോ ഇറങ്ങിന്ന പല holowood സിനിമകളെക്ക്കാൽ നല്ല 3D ആയിരുന്നു. അതും വിനയന് വിലക്ക് ഉള്ള ടൈമിൽ ചെയ്തു❤ പക്ഷേ കഥ ശോകം ആയിപ്പോയി.
@athulpthomas22565 ай бұрын
Bram Stoker's Dracula 1992 Remake: Francis Ford Coppola's Film.. frame to frame copied.
@vattoli015 ай бұрын
@@athulpthomas2256 വിനയൻഡെ പല സിനിമകളും കോപ്പി ആണ് പക്ഷെ ഈ സിനിമ എടുത്ത സമയത്ത് സിനിമ കാർ തന്നെ വിനയൻ്റെ സിനിമകൾ തകർക്കാൻ നടക്കുന്ന സമയമാണ്
@shibin87975 ай бұрын
സ്കൂൾ ടൈമിൽ അല്ലെ കണ്ടത് അതാ അടിപൊളി ആയ് തോന്നിയത്. ഞാനും കണ്ടതാ തീയേറ്ററിൽ പോയി വളരെ മോശം അനുഭവമായിരുന്നു.
@akrgaming91575 ай бұрын
Nallath Aayirunnu 🔥
@vattoli015 ай бұрын
@@shibin8797 3D kidu ആയിരുന്നു
@motogeekmalayalam80985 ай бұрын
Enthokke paranjalum,,ithile aa dracula vfx vinayan sir super ayit set akiyirrunu (as compared to other movies of that time) pinna athisayan,dracula pole movie edukan kanicha aa dhairyam,,🙏....Anyway adipoli video bro❤
എന്തൊക്കെ പറഞ്ഞാലും വിലക്കുള്ള സമയത്ത് കിട്ടിയ artist നെ ഒക്കെ വെച്ച് പടമെടുത്തു പുറത്തിറക്കിയ director ആണ് പുള്ളി... Vinayan ❤️
@rockyyj68155 ай бұрын
Enna pinne maryadakk orennam eduthude
@hajirajahan.s35375 ай бұрын
@@rockyyj6815 ഒരുപാട് limitations ഉണ്ടാരുന്നു എന്ന് interview യിൽ പറഞ്ഞത് കേട്ടിട്ടുണ്ട്.. ഞാൻ ഈ മൂവി മികച്ചത് എന്നല്ല പറഞ്ഞത്..വിലക്കിലും തോറ്റുകൊടുക്കില്ലെന്ന അദ്ദേഹത്തിന്റെ തീരുമാനത്തെയാണ് ഞാൻ respect ചെയ്യുന്നത്
@laijuc6167Күн бұрын
Meau meau poli nalla resam patte😊
@sreekanthsree94225 ай бұрын
എറ്റവും കൂടുതൽ ചിരിപ്പിച്ചത് ഇടക്കുള്ള പാട്ടുകൾ ആണ് 🤣🤣🤣🤣🤣👌👌👌
@RajaniM-z1t4 ай бұрын
Bro മലയാളത്തിൽ ആദ്യമായി ഡ്രാക്കുള മൂവിയ എനിക്ക് വളരെ ഇഷ്ടം ആണ്
@youtuberanandhu37965 ай бұрын
വിനയൻ.അത്ഭുത ദീപ്, അതിശയൻ,യെക്ഷിയും ഞാനും. അങ്ങനെ ഒരുപാട് നല്ല സിനിമകൾ ചെയ്തു. പക്ഷെ ഇതുപോലൊരു അവരാതം ഇത് ആദ്യം 😅😂
@AmalKrishna-ed4ly5 ай бұрын
വിനയന് എന്തു പറ്റിയോ 😢, പടത്തിലെ നായകൻ അടിപൊളി ആയിരുന്നു , പിന്നെ സ്ക്രിപ്റ്റ്യും ബാക്കി ഒള്ള ഒന്നും കൊള്ളില്ല.. യാഥാർത്ഥ ഡ്രാക്കുള കോട്ടയിൽ തന്നെ ആദ്യം ഷൂട്ട് ചെയ്തു👍 . തിലകൻ സാറിൻ്റെ അവസാന സിനിമകളിൽ ഒന്ന്, പിന്നെ ബഡ്ജക്ട് ഇഷ്യു നല്ല പോലെ പോലെ ഉണ്ട് എന്ന് മനസ്സിലാക്കാം ,
@Shinojkk-p5f5 ай бұрын
Crew ലോകകൽ ആണ്, കാരണം സിനിമ ഫീൽഡിലെ ഉപരോധം, ഇപ്പോ ൾ പ്രായം ആയി ഇനി creativity കുറവായിരിക്കും
@akhil4475 ай бұрын
രാമേശ്വരം and രാമനാട്ടുകര mentioned 🥺✨
@MalluBMX5 ай бұрын
മലയാളത്തിലെ മാന്യൻ ഡയറക്റ്റർ ഹരി സാർ 😂 അന്ധന്മാർ നിന്നെ കണ്ട് പഠിക്കണം 😂
@gamingfevermalayalam5 ай бұрын
ee padathile soundtrack okke kidu ayirunnu
@vj53228 күн бұрын
ഈ പടം പണ്ട് ഇറങ്ങിയപ്പോൾ ചെറിയ കുട്ടികൾക്ക് കാണാൻ പറ്റാത്ത scenes ഉള്ളത് കൊണ്ട് next ആയി വിനയൻ കുട്ടികൾക്ക് വേണ്ടി പടച്ച് വിട്ടത് ആണ് little superman.
ഈ വർഷത്തെ മികച്ച ഗായകനുള്ള അവാർഡ് മോദി ജിക്ക് തന്നെ 🔥🔥😂
@josephschiramal13605 ай бұрын
Ost oru rakshayum illa🔥🔥🔥Modiji🔥
@alanponnachan33775 ай бұрын
Modijee with background music 💥
@mythoughts66465 ай бұрын
ഈ armour ഒക്കെ 1992 ഡ്രാക്കുള സിനിമയിൽ നിന്ന് ഇസ്‌ക്കിയത് ആണ്. വ്യത്യാസം - അതിന് മികച്ച costume നുള്ള ഓസ്‌കർ കിട്ടി. ഇത് കോമാളി കളി
@aravindvarierp5 ай бұрын
1:26 😂😂😂😂
@jishnuvinayakrj5 ай бұрын
princess of neyyattinkara was personal 😭
@gr0wnup55 ай бұрын
06:28 "പട്ടണ ഭൂതം" 😂😂
@athisairoy16145 ай бұрын
😂🙌
@ydhhri5 ай бұрын
Moha mundhiri just lit 🔥
@Rtombooksart5 ай бұрын
Ayyooo breaking bad suni 😂😂😅😂😅😂😅😂😅😂😅😂😅
@Anilkumar158914 ай бұрын
എവിടായിരുന്നു ഇത്രേം കാലം എത്തിപ്പെടാൻ വൈകിപോയി 🤣🤣 ചിരിച്ച് ചത്തു 😂😂😂
@shibinvfc96365 ай бұрын
ഈ സിനിമ പണ്ട് തീയേറ്റർൽ പോയി കണ്ട ലെ ഞാൻ🙃
@AmAl-z5z5 ай бұрын
Ijjathi song 😂😂
@rahulshorty5 ай бұрын
Modiji : ഇതിനൊക്കെ ഞാൻ എന്ത് ചെയാനാടാ 😢😢😢😢
@MangoVinezz5 ай бұрын
ഈ സിനിമ തീയേറ്ററുകളിൽ ഹിറ്റ് ആയിരുന്നു
@amy_vin5 ай бұрын
ഈ cinema release ആയതല്ല escape ആയതാണ്. 😂
@FRQ.lovebeal5 ай бұрын
*ഈ ഡ്രാക്കുള കിടിലൻ ആണല്ലോ. എന്താണ് ഈ സിനിമ പ്രശ്നം.. അത്യാവശ്യംനല്ല രീതിയിൽ thnne എടുത്ത പടം ആണ്. അതും മലയാള സിനിമ ഈ ഐറ്റം ഒന്നും ആലോചിക്കാത്ത ഒരു time aayrn. നല്ലൊരു കളക്ഷനും അന്ന് നേടി പടം*
@mindlessimperium5 ай бұрын
നീ ആയിരിക്കും ആ dracula bed scene വേണ്ടി dupe ഇട്ടത്. അതായിരിക്കും +ve പറയുന്നത്
@vattoli015 ай бұрын
@@mindlessimperium ബ്രോ തിയറ്ററിൽ 3D യിൽ kidu ആയിരുന്നു. ചില സിനിമകൾ ott കാണുമ്പോൾ വർക്ക് ആകില്ല
@mindlessimperium5 ай бұрын
@@vattoli01 നിനക്ക് ആ കളി scene ഇഷ്ടപ്പെട്ടായിരിക്കും
@amalmathew565 ай бұрын
😂
@Michael.De.Santa_5 ай бұрын
എല്ലാം സഹിക്കാം......ഡ്രാക്കുള കോട്ട തകരുന്ന സീൻ💩💩🤦🤦🤦
@ft.abhyyyy5 ай бұрын
7:50 Adagommala 😹🔥
@Arjun-p2r4l5 ай бұрын
8:06 8:07 😂😂😂kalla nayye
@akhilaramanan54455 ай бұрын
Vampire dairies വായിച്ചു inspire ആയി ചെയ്തത് ആരുന്നു എന്ന് തോന്നുന്നു... But ഒത്തില്ല 😂