എന്റെ വിദ്യാഭ്യാസ കാലത്ത് ഇത്രയും മികവുറ്റ ഒരു അദ്ധ്യാപകനെ എനിക്ക് ലഭിച്ചിട്ടില്ല......!!!ഈ സാറിന്റെ ശിഷ്യന്മാർ എത്ര ഭാഗ്യവാന്മാർ.. പണ്ട് വളരെ വെറുപ്പുള്ള വിഷയമായിരുന്നു കേമസ്ട്രിയും ഫിസിക്സും.... പക്ഷെ ഇപ്പൊ വല്ലാത്തൊരു ഇഷ്ടം തോന്നുന്നു..... ആരോഗ്യത്തോടെ യുള്ള ദര്ഗായുസ്സ് ദൈവം നൽകട്ടെ.....🙏🙏🙏എന്ന് പ്രാർത്ഥിക്കുന്നു.... ഈ ഒരു പ്രായത്തിലെ effort എല്ലാവരും ഉപയോഗപെടുത്തനം..... വളരെ വളരെ നന്ദി സർ......❤❤❤
@greeshmaaroor59354 жыл бұрын
ഇൗ സേവനത്തിന് എത്ര നന്ദി പറഞ്ഞാലും തീരില്ല sir
@rajeshvani98793 жыл бұрын
മാണി സാറിനെ കണ്ടു കഴിഞ്ഞാ ഈ വിഷയങ്ങളൊക്കെ ഇഷ്ടപ്പെട്ടു പഠിച്ചു തുടങ്ങിയത്..🙏🙏
@ബാഹുബലി-ജ1ഭ4 жыл бұрын
Sir valare nalla class njangalk othiri gunam cheyyunnu.
@rajeshvani98793 жыл бұрын
ആവർത്തിച്ചു പറഞ്ഞു നല്ലപോലെ മനസിലാക്കി തന്നു 🙏🙏
@BeenaNanu-xy5wy Жыл бұрын
നന്ദി സാ൪. സാറിന്റെ class കേട്ടാൽ മടിപ്പു തോന്നില്ല. നന്നായി ഹൃദസ്തമാക്കാ൯ കഴിയും. 🙏🙏🙏🙏🙏🙏🙏