ഒത്തിരി നന്ദി ഡോക്ടർ. ഒരു മിനുട്ടിൽ മുടി കറുപ്പിക്കാം എന്ന് പറഞ്ഞ് യൂട്യൂബിൽ വരുന്ന മുറി വൈദ്യൻ മാർക്കുo അത് കേട്ട് ഉപയോഗിച്ച് നിരാശരാവുന്ന ജനങ്ങൾക്കും കൊടുക്കാവുന്ന ഏറ്റവും സമർത്ഥമായ ഉപദേശം.
@shinethekkinethu11763 жыл бұрын
വളരെ വ്യക്തയമായി നമുക്ക് അറിയേണ്ട എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു.. വളരെ സന്തോഷം ദിവ്യ ഡോക്ടർക്ക് എല്ലാ നന്മകളും ആശംസിക്കുന്നു
@jitheshsathyan60244 жыл бұрын
Hi Divyaa വളരെ നല്ലൊരു വീഡിയോ കാണാൻ കഴിഞ്ഞു. 35 വയസ്സ് കഴിഞ്ഞ എല്ലാപേരും പ്രതീക്ഷിക്കുന്ന വീഡിയോ ആണ്.ഹെർഡിറ്ററി എന്ന് പറഞ്ഞത് വളരെ സത്യം ആണ്. ജിതേഷ്സത്യൻ
@divakaran50304 жыл бұрын
Paranju ale konnu.entina itrayum.
@savitharsivan11574 жыл бұрын
Dr വീട്ടിൽ എന്നും അവിയലും സാമ്പാർ m ആണ് but എനിക്ക് മുടിയും കിളിക്കുന്നില്ല ഉള്ളത് മുഴുവൻ നരയും ആണു.... കുട്ടിക്കാലം ധരാളം മുടി ഉണ്ടായിരുന്നു 😢😢😢😢
@anushapulari49814 жыл бұрын
Mam I need a hair treatment.branch of your clinic is there in Calicut?or you can suggest a good clinic in Calicut for hair treatment
@mahalakhmi2224 жыл бұрын
ഞാൻ അകാലനരക്ക് പ്രതിവിധി നോക്കി നടന്ന് ഇപ്പോൾ കാലനരയായി now I am happy😁😁😁😁
@pinkykukudan4 жыл бұрын
Aji enne perano suhruthe prashnam Same scene here
@chinchus67112 жыл бұрын
Thank you Dr.... 🙏🙏🙏 വളരെ നല്ല vdo..... നന്നായി clear ആയി പറഞ്ഞു തന്നു....😍
@akshayk33173 жыл бұрын
ഞാൻ ഒരു സുന്ദരൻ തന്നെ ആയിരുന്നു..നര കാരണം പിള്ളേര് ആരും തിരിഞ്ഞു പോലും നോക്കണില്ല.. 😭
Dr minoxidile use chythal mudikku nara varumo pls reply
@minuben25514 жыл бұрын
Mam my 10 year old daughter have hair in her hand , she didn't like that, please give me some remedy to remove that
@Sreekumarnaduvilathayil-ct9hq10 ай бұрын
Thanks Dr.Divya Nair..🎉🎉🎉
@vcsvcs11524 жыл бұрын
How to make hair oil with dry gooseberry?PLEASE
@sreekanthmvijayan77884 жыл бұрын
13 വയസുമുതൽ എനിക്ക് മുടി നരക്കാൻ തുടങ്ങി ഇപ്പോൾ 33 വയസായി,ഒരുമാതിരിപ്പെട്ട എല്ലാ ട്രീറ്റ്മെന്റ് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് മാറ്റമൊന്നും കണ്ടിട്ടില്ല. ചെറുപ്പം മുതലേ ഉള്ള നര ഉള്ളതുകൊണ്ടാവാം ഇപ്പോഴും പരിഭവവും ഒന്നുമില്ല. 🤣
@unknownunkowno47573 жыл бұрын
dye ano use cheyal
@aswanisareesh22134 жыл бұрын
Thank you doctor. ഇതുപോലെ ഒരു വീഡിയോ കാത്തിരിക്കുവാരുന്നു.🤗
@tonygeorge49022 жыл бұрын
Can this be applied on beard and moustache
@nithamol50803 жыл бұрын
Clorin water cooking nu use cheyunund... Ithu mudik dhosham aavumo.. Enik 29vsyas.. UAE aanu.. Ipol 3-4 nara kandu thudangeettund... Pls rply
@sumitranjan61513 жыл бұрын
Etra vayasund
@shyjapillai99424 жыл бұрын
Madam, homeyo medicine merc cor 200 uses parayamo animu urine infection thannu. Internet side effects vannu parayannu please reply me
@shihabkk54882 жыл бұрын
Deficiency if b12 for white hair
@revathyajith60244 жыл бұрын
Hy dr. Faceil kakkapulli valland spread aavunnu oru remedy parayumo plzz🙏😭😭😭😭
@sikkimseniors28454 жыл бұрын
Please make a video on Arthritis.. Rhumetoid Arthritis
@DrDivyaNair4 жыл бұрын
sure
@jinivijayan90024 жыл бұрын
Ende achanum same arthritis undayirunnu.
@sikkimseniors28454 жыл бұрын
@@jinivijayan9002 Evidunna treat cheidhe.....How is he now?
@saradapv53455 ай бұрын
ഒരുപാട് നന്ദിയുണ്ട് മുഖക്കുരു മാറാൻ എന്തെങ്കിലും പറഞ്ഞു തരാമോ🥰❤️dr. Mam
@behappy10944 жыл бұрын
Nellikka itu thala kazhukal👌👌 Nalla tip anu...hearing for the first time. Thank you Dr😍
@briyashaju59584 жыл бұрын
Uppilitta nellika kazhikunath kozhapundoo. Pacha nellika thane kazhikano?
@the.cakery__4 жыл бұрын
Cheriya Pillerk nara varunath nd kond doctor marun undo??
@sanasworld82364 жыл бұрын
Parachute oil good anoo daliy use cheyymboole problem undoo .. Doctor
@tomi63894 жыл бұрын
Chechi ekk 19vayss ayi ente narakkan thudangi ntha oru vazhi? 😢😢
16 വയസ്സ് എനിക്ക് തലമുടിയിൽ നരച്ച മുടി ഉണ്ട് അത് പോവാൻ എന്ത് ചെയ്യണം
@reshinpr79163 жыл бұрын
Anikum😥
@world-cw3le2 жыл бұрын
Anikku pakuthiyilere narachu age (16) Ini ippam paranjitt antha
@najamol51572 жыл бұрын
Enikkum nara vannu age 17
@sajithakm39382 жыл бұрын
Enik 22il nara vannu ellarum enne kaliyakum
@onestarff2448 Жыл бұрын
Doctor anik 2 bros ind 25 mukalil age ulla but avrkk mudikk oru kozappam illa enikk 15 age avumbol thanne 40% narachu njn anth chayya doctor rply tharane😢
@journeytowisdom14094 жыл бұрын
Nellika ella divasavum kitula...lockdown ayath kond....vere vazhi????pls
@DrDivyaNair4 жыл бұрын
എല്ലാ ദിവസവും വാങ്ങേണ്ട, ഒരു തവണ വാങ്ങുമ്പോൾ 10 / 15 എണ്ണം ഒരുമിച്ചു വാങ്ങുക
@ammugeorgekutty4 жыл бұрын
@@DrDivyaNair 😇
@FirosJazakallahKhairPm4 жыл бұрын
Thriphala churnam
@kaniha54553 жыл бұрын
@@ammugeorgekutty ok
@raks98674 жыл бұрын
Dr the video is vry vry useful, thank u so much chechi, ore dout Pacha nelikka same cheytha effective ano allee, അത് pole shop vangana amla powder എത്ര മാത്രം effective anee ethine
@jasdairys60294 жыл бұрын
Mam enta mudi front baagam full aayi narakkunnu. Athin side effect illatha parihaaram nirdheshikkaamo
@mekhav6009 Жыл бұрын
നെല്ലിക്ക വെള്ളം ഡെയിലി യൂസ് ചെയണോ അതോ ആഴ്ചയിൽ ആണോ
@jayadevjohn62013 жыл бұрын
Dr, shampoo nu pakaram cheevaykka theychu kulikkunnathu nallathano?
@sumyrose14704 жыл бұрын
Thank you doctor for your valuable information.
@abdulrazak79144 жыл бұрын
Mam what about Amla oil Can i use
@sinoj6094 жыл бұрын
Doctor സുന്ദരിയാണ്
@FirosJazakallahKhairPm4 жыл бұрын
Tanku
@usajeerbabu4 жыл бұрын
ഒരുപാട് ഒരുപാട്
@jobinformermalayalam12683 жыл бұрын
പൂവൻ കോഴി കൂവികൊണ്ടേയിരിക്കും
@sinoj6093 жыл бұрын
@@jobinformermalayalam1268 ഒരാൾ സുന്ദരി ആണെന്നു പറഞ്ഞാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ. വേറെ അശ്ലീലം അതിലുണ്ടോ. താങ്ങളുടെ ഫോട്ടോസ് കാണിക്കു കൊള്ളാം എങ്കിൽ പറയാം.. ചിലരുടെ മാനസിക അവസ്ഥ 😂😂😂😜😜 ഫീലിംഗ് പുച്ഛം
@leelammageevarghese4606 Жыл бұрын
എനിക് 66വയസ് ഉണ്ട് എനിക്ക് നരച്ചിട്ടല്ല കാരണം ഞാൻ 1990തുടങി ഞാൻതന്നെ എണ്ണ കാച്ചി ത് ക്കു ക യാണ്
@Shabnahusain10 ай бұрын
നിങ്ങൾ എങ്ങനെ എണ്ണ കാച്ചുന്നെ പ്ലീസ് റിപ്ലൈ 🙏
@AjeshVKumar8 ай бұрын
Auty contact please
@musicair55444 жыл бұрын
Muringa ila juice kudichal mathiyo
@chammu-ln3mq4 жыл бұрын
Doctor particular portion maatram naraykkunnathine karanam enthanenne ariyoo??
@royalstage334 жыл бұрын
ചെമ്മു ഒന്ന് സബ് ആക്കുമോ എന്റെ ചാനൽ... 😊
@rfcameras72954 жыл бұрын
Dr class valare ishttapettu
@aiswarya11294 жыл бұрын
Mam onakkanellikka vellathilitt thelappich kudikkavo ?
@vidyaajithkeeriyadath88442 жыл бұрын
blood test ചെയ്യുമ്പോ എന്താണ് അതിൽ നേക്കേണ്ടത് ?
@DrDivyaNair2 жыл бұрын
Ferritin & HB നോക്കു
@vidyaajithkeeriyadath88442 жыл бұрын
@@DrDivyaNair ok Thanku doctor 🙏🙏
@shanavaspni57753 жыл бұрын
Very helpfull video _ കാര്യങ്ങൾ വളരെ വ്യക്തമാക്കി പറഞ്ഞ് തന്നു thnxz👌🏽
@fathahofficial58524 жыл бұрын
Hi madm, I'm a regular viewer of ur vlogs...its really helpful.. keep it up..Marm I just want to know about Dinedhavalyadhi oil..I heared like we can use that oil for skin glowing ..is that true..could u do a vlog about that..plsssssssssssssssssss..
@DrDivyaNair4 жыл бұрын
Thank u for watching... ആ ഓയിൽ നെ കുറിച്ച് എനിക്ക് അറിയില്ല
@fathahofficial58524 жыл бұрын
@@DrDivyaNair ok madm..tq for replying
@anjus30004 жыл бұрын
Dineshavalyadhi is good for skin.. bt it is not that much effective as one of the youtuber claims... its given for various skin ailments..
@fathahofficial58524 жыл бұрын
@@anjus3000 tq u so much madm...for d reply..take care..nd stay safe..god bless u
@safusafu9334 жыл бұрын
Idonnum kazikathavark pattiya capsules undel parauuu.vege um nonvege um use akathavark vendi plss
@chandrikapillai89794 жыл бұрын
Good msg Dr. For sleep. Give some remedies
@DrDivyaNair4 жыл бұрын
Will upload soon
@shafnavk89533 жыл бұрын
എനിക്ക് 19 വയസ്സായി നല്ല നരയുണ്ട് ഇപ്പൊ കുറേ അധികമാവുന്നുണ്ട് കുറേ ഡോക്ട്ടേഴ്‌സ് നെ കാണിച്ചു ഒരു കുറവുമില്ല. എന്താ ചെയ്യാ
@zakariya75893 жыл бұрын
Enikkum enthelum treatment eduttirunno
@elzabiju22034 жыл бұрын
Dr..your hair looks beautiful today and also your face..thanks for the video
@stenyshaju92164 жыл бұрын
Ee naracha mudi vetti kalajalo😣 apo enthelum problem indo pne ithinu enthanu. Treatment plzz rply
@nikhilmohanan18642 жыл бұрын
Dr anik 18 vayasayathe ollu mudi orupade narachu ,allavrum chodicju ,oru chemical treatment ,shamboo uvo onnm njn use cheyunnilla ,egnelm matan patuvo ,ipo koodi ,njn oru ayurveda oil vangichu ,ath thekunnath kond mudik valla problvum undakumo ,pls reply
@DrDivyaNair2 жыл бұрын
videoyil parayunnundallo Nikhil
@rafeekrappi3802 жыл бұрын
Chechi sudariyanallo etreya age chechikk
@safoorak16254 жыл бұрын
Enik 18 vayassan ente mudi narakunnund 16 vayass muthal narakunnund ente chundil oru karupp niram aarude chilapo ath pokum eth vitB tide deficiency aano
@RashnaRS8 ай бұрын
Enikkum same anu😢
@aswathyajeesh90444 жыл бұрын
Hello mam.. e splitensdsinu endaanu solution mudi cut cheyyditum sheri aavanila.. plz reply me
Dr ente mudi 25 vayasil orennam matramanu narachath.ipo 27 vayasund nara ipo 20 mudiyolamund. njn kattarvazha, thulasi, veppila ithoke itt enna kachi thanneya purattaru pakhe kurayunnilla. Enik mudik nalla ullund balavum und.. . Idak parachute ayurvedic oilum puratti ennitum mattamilla... Mudiyude karup kuranju varunnund..enik right eye kazhcha kuravund ath karanamano?ente achante mudi ipozhum adikamonnu narachittilla.. Dr plese reply medicine undo ithine?
@DrDivyaNair4 жыл бұрын
treatment edukkendi varum. detailed case taking needed
@sreekuttansrk69744 жыл бұрын
@@DrDivyaNair thank you Dr
@VinodKumar-py9eo3 жыл бұрын
കൊള്ളാം, അടിപൊളി ടിപ്സ്. നല്ല ഭംഗിയുണ്ടല്ലോ.. മാഡത്തിന്.... മൂക്ക്👃 സൂപ്പർ 👍
@sijibabu822 жыл бұрын
Kashttam
@akhilakhil27913 жыл бұрын
ലോകത്തിൽ തന്നെ ആരും നരച്ചമുടിക്ക് മരുന്നു കണ്ടുപിടിച്ചിട്ടില്ല ഇതുവരെ ക്കു ആരെയെങ്കിലും മുടിനര ച്ചിട്ട് തിരിച്ച് ബ്ലാക്ക് ആയ ഒരു റിസൾട്ട് നമുക്ക് കാണിച്ചു തരാമോ
@sanojkc4968 Жыл бұрын
ഉണ്ട്
@simiajith76694 жыл бұрын
Dr. Pls darck neck maranulla oru cream paraymo pls. Home remedy cheythu maduthu
@DrDivyaNair4 жыл бұрын
Treatment ഉണ്ട്
@richugril50734 жыл бұрын
Doctor ente problem ente skinnil bhayankara chorichilanu chorinnu skinnil podippum pottayum varunnu pinne ente muttinu mukalil vein tadichu veliyilekku kanunnu vericose vein Anu madambinu chuttum karuppu niravum skin pottunnumund homeoil treatment undo pls replay
@chandanachandran50773 жыл бұрын
Dr njn hairfall karanam oru himalaya protein prdt use cheythu adhyam mudiyude colour chembichu athukazhinju frontil thanne 4 mudi narachu 🥺🥺🥺 eniku 21 ayittullu nthanu cheyyendathu
@nima9712 жыл бұрын
Enit ntha cheythath.. Ente husbandinum ingna pati oru homeo oil thech frontil oke chembichu mudi enit narachu🤢🤢
നെല്ലിക്കാ തളം വെക്കുന്നതാണ് കൂടുതല്‍ നല്ലത് .പല ഗുണങ്ങളും ഉണ്ട് താനും
@sujeeshr42002 жыл бұрын
പൊളി
@nishakt2 жыл бұрын
ട്രൈ ചെയ്തു നോക്ക്
@Aswathyrs Жыл бұрын
Ath enghane?
@sheenasudesansheena73174 жыл бұрын
Dr. I'm 18 now. I have lengthy hair. It was thick.Now the hair thickness reduced. Also started greying. I have consulted Homeo , 3 months used medicines but no results .No hereditary problems. what to do????
@smithasuresh8984 жыл бұрын
Please don't use homeo medicine...aeniku nara koodi..
@user-it9fy8sw5s4 жыл бұрын
Try Tanica Herbal Hair Care Oil
@unknownunkowno47573 жыл бұрын
@@smithasuresh898 ഇതിൽ ഇംഗ്ലീഷ് മെഡിസിൻ ഒന്നും ഇലെ?