മാം എനിക്ക് പെരിയഡ്‌സ കറക്റ്റ് അല്ല. Pcod ഉണ്ടെന്നു ഡോക്ടർ പറഞ്ഞിട്ടില്ല. സ്കാനിംഗ് ചെയ്തിട്ടും ഒന്നും പറഞ്ഞിട്ടില്ല. Pcod ആണോ എന്ന് എങ്ങനെ ഉറപ്പിക്കാം
@achu-cu9pk11 ай бұрын
Scanning report il illa. Kuyapam ellenne dr paranju
@Shubhachithradevi10 ай бұрын
Namasakaram madom plz helping enikku face very slim week aanu nalla thalarchayum vishapum illayimayum periods regular alla over romam undu njan slim girl aanu emotions kooduthal anau angry kooduthal aanu tension over aanu urkkam over aanu njan ini endhu cheyyum 😢
@Mufeedaa-g6oАй бұрын
Pcod poyal hair growth kurayoo
@DrDivyaNairАй бұрын
പല കാരണങ്ങളാണ് മുടി കോഴിച്ചിലിന്
@Mufeedaa-g6oАй бұрын
Meen kayikkan pattuo
@royson4200 Жыл бұрын
U R Very cute 😊
@DrDivyaNair Жыл бұрын
Thanks 😅
@Thanseena-x9t11 ай бұрын
എനിക്ക് 16 വയസ്സ് മുതൽ മുഖത്ത് കുരുക്കൾ ഉണ്ട് ഒരുപാട് ടാബ്ലറ്റ് kazhichu മാറിയില്ല.. പീരിയഡ് കറക്റ്റ് ആണ്.. Pakshe ഇപ്പോൾ 30 വയസു ആയി താടിയിൽ കഴുത്തിലും കുരുക്കൾ
Eniki hair growth und padikkunnathil onnum focus cheyyan patunnilla
@DrDivyaNair Жыл бұрын
ട്രീറ്റ്മെന്റ് ഉണ്ട്
@rinurinu149811 ай бұрын
Treat ment parayumo
@rinurinu149811 ай бұрын
Treat ment parayumo
@rinurinu149811 ай бұрын
Treat ment parayumo
@rinurinu149811 ай бұрын
Treat ment parayumo
@vedasarangisspace96944 ай бұрын
Pcod ഉണ്ടോന്ന് അറിയാൻ ഏത് ഡോക്ടറെ ആണ് കാണേണ്ടത്??
@hisa813 ай бұрын
Gynecologyst
@sandracjob989711 ай бұрын
Faceill full black marks ahnn athokke emgane mattu doctor?
@DrDivyaNair11 ай бұрын
ട്രീറ്റ്മെന്റ് ഉണ്ട്
@sandracjob989711 ай бұрын
@@DrDivyaNair Nth treatment ahnn doctor?
@DrDivyaNair11 ай бұрын
@@sandracjob9897 വീഡിയോ ഇട്ടിട്ടുണ്ട്
@sandracjob989711 ай бұрын
@@DrDivyaNair link share cheiyo doctor plz
@AksharaM-ws9vc9 ай бұрын
Mam kazhuth karuppund endha cheyya
@DrDivyaNair9 ай бұрын
വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ മാറ്റമില്ലെങ്കിൽ ട്രീറ്റ്മെന്റ് ഉണ്ട്
@AksharaM-ws9vc9 ай бұрын
Mam am 18 Dr kanichappo pcod de thudakam ahn prnju eppo weight kudiyittund kurachal sheriyavumo..?
@manjumh74347 ай бұрын
Treatment cheyathe erunnal kuzapam indo Njan slim anu periods regular anu
@saniyasafeersaniyasafeer72845 ай бұрын
Ink പിരിയഡ്‌സ് കറക്ട് ആവാറില്ല pcod ഇണ്ടാവോ mam thadi koodugayanu 😭
@krishnanavinikkad Жыл бұрын
Hi Madam, How are you?
@DrDivyaNair Жыл бұрын
Good
@solohacker1376 Жыл бұрын
Pcod und maam lean pcod aan pakshe athunekkurich aarum Samsarikknnillaa tips paranju taraavo nthnkilum
@bluemoon7362 Жыл бұрын
Enikum same problem. theere vannam Ella.periods irregular aanu
@Shilpa-lt6ff10 ай бұрын
Enikum pcod undayirunnu.dr parajath anusarich Tablet onnum edthilla sugar control cheythu, fried items, okke maximum avoid cheythu. Excercise cheythuu. Bleeding koravayirunuu, irregular periods um aayirunnu. Ipo normal aayii varunnd.
@sholygeorge24705 ай бұрын
പി സി ഒഡി ഉണ്ടെങ്കിൽചുണ്ടിന് കറുപ്പുനിറം വരുമോ
@shazaiva4 күн бұрын
Mam enik pcod und mughathum thadiyude bhaghath cheriya cheriya pimbles orupad randu thadiyude bhaghathum pinne Mam paranjadpole bulgham vecha pole pinne mookinde meethe karuppum kazhuthinu chutum karupum und eth maran dr ne kanichu othiri marunum kudichu enitum marunilla
@DrDivyaNair3 күн бұрын
നേരിട്ട് വരൂ
@sreelakshmi809910 ай бұрын
Doctor enik left ovary polycystic appearence aanu scanning il right ovary is normal .Ith pcod aano atho pcos oo
Yes enikum same problem aayrnu. Was not getting pregnant because of poor egg quality but ipo ellam ok aayi
@deepapavi12096 ай бұрын
@@amritha825എങ്ങനെ clear ആയത്? Plsrply🙏
@amritha8256 ай бұрын
@@deepapavi1209 hii da
@amritha8256 ай бұрын
@@deepapavi1209 ayurveda marunnu kazchu
@pauljosephpauljoseph398 ай бұрын
Enik one mont prides ayiellaha enthe chyandya.. hospital kanichapole iron kaziken parajnu😩
@aneeshaanu340610 ай бұрын
Mam എനിക്കും നല്ല പോലെ hair growth ഉണ്ട്. 😢സത്യം പറഞ്ഞ എല്ലാരേയും face ചെയ്യാൻ പോലും മടിയാണ്. ഇപ്പോൾ അതികം ആരും mask വെക്കാറില്ല പക്ഷെ ഞാൻ ഈ hair growth കാരണം mask വെച്ച് നടക്കുന്നു 😢 pcod പൂർണമായും മാറിയാൽ ഇത് കുറയുമോ
@DrDivyaNair10 ай бұрын
Treatment ഉണ്ട്. Aneesha
@hayyantechy2049 ай бұрын
electrolysis cheyth remov cheyyam. thrissur und. njan cheythu. nalla result anu. paravattani yil aina enna clinic und
Dr എനിക്ക് pcod ind. നേരത്തെ പീരിയഡ് തെറ്റി വന്നിരുന്നു ഇപ്പോൾ 28ഡേയ്‌സ് ആയി. But താടി വളരുന്നു. എന്താ ചെയ്യാ എവിടാ കാണിക്കുക Second പ്രെഗ്നൻസിയിൽ projestrn tablet തന്നിരുന്നു dr. അപ്പോ മുതൽ ആണ് എനിക്ക് prblm. പാലക്കാട് ആണ് എവിടെ കാണിക്കണം ആയുർവ്വേദം ഹോമിയോ ഒന്നും അറിയുന്നില്ല
@MayaMaya-ry8sc Жыл бұрын
ഹായ് dr 🙏എനിക്ക് പീരിയഡ്‌സ് റെഗുലർ ആണ് പക്ഷെ നല്ല ബ്ലീഡിങ് ആണ്, അങ്ങനെ ഒരു dr യെ കണ്ടു, scan ചെയ്തു അപ്പോൾ uteresil fibroid (pcod)ഉണ്ടെന്ന് പറഞ്ഞു, പക്ഷെ ഗുളിക തന്നില്ല ഇപ്പോൾ കഴിക്കണ്ട എന്ന് പറഞ്ഞു, bleeding കുറയാൻ ഗുളിക തന്നു, എനിക്ക് 43വയസുണ്ട് നല്ല പോലെ മെലിഞ്ഞിട്ടാണ് dr പറയുന്ന എനിക്ക് wait കുറവായതു കൊണ്ട് effect ഉള്ള ഗുളിക കഴിക്കണ്ട എന്നാണ് പറയുന്നേ,👍പിന്നെ എനിക്ക് കുട്ടികൾ ഇല്ല, ഈ കാരണം കൊണ്ടായിരിക്കുമോ ❤❤❤
@DrDivyaNair Жыл бұрын
Detailed case നോക്കണം. എങ്കിലേ പറയാൻ കഴിയൂ
@androthisland5 ай бұрын
10 വയസ്സുള്ളകുട്ടിക്ക് ഉണ്ടാകുമോ
@Meedhumeedhu7 ай бұрын
Mam enikk periods irregular aanu😔😔😔 athupole kai muttil karuppum und facial hairsum und 😔😔😔. Mam ath pcod kond aanoo
@limathomas20899 ай бұрын
Namukku labil poyi direct pcod test cheyyan pattumo. Doctor ezhuthi tharathe
@DrDivyaNair9 ай бұрын
സ്കാനിംഗ് ആണ്.
@NivedyaT-xl7vh8 ай бұрын
Dr enikum pcodyude prshnm ind mukavum kazuthum pigmentation Pole ayita ullath ith maran nthenkilum solution prnje theruo
@DrDivyaNair8 ай бұрын
ട്രീറ്റ്മെന്റ് ഉണ്ട്
@Swathi_2000-f8g7 ай бұрын
Dec period aayila. Pine janu 15 Feb 27 Marchil aayila April 3 May 3 Juneil ithuvareyum aayitila. Any issue. Plz replay
@shilpashilpa9572 Жыл бұрын
Mam ente marriage kazhijitu 3 years akunu onnara vayasula monumund.. marriage munbanu pcod starting enu arije ..njAn apol metformin eduthirunu athu kazhiju stop aki...pine marriage kazhiju pregnant aya aya time oke mentformin veendum eduthu...epol kazhikunila....enik e 3: 4 years ayit hair oke poyi pigmentation vanu njan full dark ayi ente facel pand oru pimples & padukalo onnumilayirunu ...ennu ente face orupad maripoyi ....pand enne kandiruna alukal ethu njan thane ano ennu vare chothichu ...manasikamayi enik orupad sagadam thoni ...ethu maran enda dr cheyune....enik pazhayapole akan eni sadikumo... please reply tharanam dr..
Perakuttik idak nalla vayar vedana varum hospittalil poyi sooji vekkanam vedana maranamenkil17 vayassayimolk Ani Dr are kakanam
@nesminasar8 ай бұрын
Dr പ്ലീസ് റിപ്ലൈ ഞാൻ മാരീഡ് ആണ് 2 yrs ഉള്ള ഒരു കുഞ്ഞുണ്ട്. എനിക്കിതുവരെ periods റെഗുലർ ആയിരുന്നു. എന്നാൽ ഇപ്പോൾ 2 months ആവാറായി periods ആയിട്ടു. ലാസ്റ്റ് periods ആയതു മാർച്ച് 15 ആണ്. പ്രെഗ്നൻസി കാർഡ് ടെസ്റ്റ് ചെയ്തപ്പോ ഫസ്റ്റ് പോസിറ്റീവ് കാണിച്ചു സെക്കന്റ് ലൈൻ വളരെ മങ്ങിയ പോലെ ആയിരുന്നു.2 ഡേയ്‌സ് കഴിഞ്ഞു വീണ്ടും ടെസ്റ്റ് ചെയ്തപ്പോ നെഗറ്റീവ് ആണ്. എനിക്കാണെങ്കിൽ കുറച്ചു ഡേയ്‌സ് ആയിട്ടു period cramps പോലെയും ഗ്യാസിന്റെയും വയറിനൊരു weight പോലെയും ക്ഷീണവും ഒക്കെ ഉണ്ട്. എന്നിട്ടും periods ആകുന്നില്ല. പ്രെഗ്നൻസി ആകുമോ. അതോ pcod പോലെ എന്തെങ്കിലും ആയിരിക്കുമോ റീസൺ? പ്ലീസ് reply. ഫസ്റ്റ് ടൈം ആണ് periods ഇങ്ങനെ 2 months ഒക്കെ ആവാതിരിക്കുന്നത്. നല്ല ടെൻഷനിൽ ആണ്.
@DrDivyaNair8 ай бұрын
Consult ur gynecologist
@nesminasar8 ай бұрын
താങ്ക്യൂ dr
@renjanakrishnan2506 Жыл бұрын
Ma'am enikk 20 vayas aayi but eppozhum strech marks varunund puberty strech marks etra vayas vare undakum plz reply
@ramlahameed9174 Жыл бұрын
Bashanathil and vendath
@Sreelakshmi-qo6jl Жыл бұрын
മാഡം hormone level ok aavan enthaanu kazhikkandath pls reply 😒😒😒
@anannyajacob222111 ай бұрын
6 months munne nokiyapol mild pcod pattern indenn paranjayrinu...enik renal calculi und .so...ipo eth enthite vedhna ann enn ariyila... pigmentation onum mukhath ila.. But stretch marks und... Wt loss n gain edak edak indavar ind.. Menstrual irregularities onumila
@vismayamv287710 ай бұрын
Same thanne enikum renal calculi und
@riyaaneesh662311 ай бұрын
Enik periods correct anu ,,4,5 days uddakum,,adhikam bleeding onnumilla,padd njan melinjathayirunnu pettann vanñam koodi,,kayy vannam bayakkaramay koodi,pinne doctor paranjapole thadiyil 3 nilamulla romaghl varunnudd meesa podikk udd,,pinne kurukkal varunnudd,hairfall udd, mood swings udd,,sariram mottham pain udd,uric acid udd ,uric acid lakshanaghl avum ethokke enna njanorthath but doctor paranjapol oru samsayam athakumo ennu,,uric acid koodumbol e lakshanaghl uddakuo?njan backery items kodduthal kazhikkunna alanu water kudkkkunnath valare kuravanu,,pls reply eth uric acid ayirikkumo pcod akumo,,
@artyscales...11 ай бұрын
Njn test onnum cheythittilla actually...Idh maruvoo....enikk starting aanenn doc paranju homeo aan kaanikkunnath...im just 16 yrs old 🥲....enne scan cheyyan vidunnilla veetteenn🥲
@sandraNithin191411 ай бұрын
Enik pcod und normal ayathanu bt medicine nirthippo veedum vannu.. Enik mudi nannayi kozhiyund... Urakkam nalla pole varum pinne faceill ee paraja pole okke und kazhuthil colour und
ഡോക്ടർ pcod ഡ്രിങ്ക് ozhiva പ്രോഡക്റ്റ് കഴിക്കാൻ പറ്റോ റിസൾട്ട് ഉണ്ടാകോ
@DrDivyaNair Жыл бұрын
അറിയില്ല
@rubeenaaslam1818 Жыл бұрын
Dr enik pcod und. Thyroid antibody tpo check cheythapol 1.53 enna kanikunath ith normal aano
@leemajacob905311 ай бұрын
Pcod ullavarkku body Weight koodumo mam
@DrDivyaNair11 ай бұрын
Yes
@lachu666629 ай бұрын
Dr enikk 21 vayassund marriage kaynjathanu kazhinja masam 2 pravisyam aayi sports nu und ..ee month um kazhinja month um bleedding kurava replay tharamo
@ShadiyaKt-z3f4 күн бұрын
Enikum eggne
@Minnudance-n1b6 ай бұрын
Pcod ഉണ്ടെങ്കിൽ face കറുക്കുമോ?
@HusnaMoideen3 ай бұрын
Ya
@rajunajoy52595 ай бұрын
Mam eniku usg cheythapol mild polycystic overy und ith complications ano? Periods ee month mathram 35 cycle ayi. munp normal 21 cycle ayirunnu pinne face cheek il pimples vannu Please replay me
@CHARLOTTE-eb6ug Жыл бұрын
Pcod diet chart പറയു ഡോക്ടർ
@DrDivyaNair Жыл бұрын
video ittittundu
@shanyn859511 ай бұрын
Dr. PCOD ഉള്ളവർ പീനട്ട് ബട്ടർ, കപ്പലണ്ടി കഴിക്കാമോ PCOD കാരണം ശരീരം മെലിയുന്ന അവസ്ഥയാണ് വയസ് - 16 weight - 33 kg വണ്ണം കൂടാൻ എന്തെങ്കിലും ഭക്ഷണക്രമം ഉണ്ടോ pls❤️❤️❤️ reply
@malayalammc10 ай бұрын
PCOD karannam ശരീരം തടിക്കുന്നു മുടി കൊഴിയുന്നു മുഖത് മുഖ കുരു കഴുത് കറുക്കുന്നു ഇതാണ് pcod ഇണ്ടായിട്ട് ഇന്റെ ലക്ഷണം നല്ലൊരു yoga പറഞ്ഞു തരു Age 16 weight 55
@Anne-il5xi Жыл бұрын
Enik pcod starting aanenu scan cheytapo paranju...Dr paranja pole mouth chuttum pigmentation ind .nalla black color aanath.Ath maatan ntha cheyyande doctor.Plzz reply.
@sirajmurshi25637 ай бұрын
Dear oru organic product und best riselt aaa ttyyy
@Anne-il5xi7 ай бұрын
@@sirajmurshi2563 Ethaanu please tell
@ShameemaShameema-ms6du4 ай бұрын
എനിക്കും ഉണ്ട് ഇങ്ങനെ ഒക്കെ.. കഴുത്തിൽ കറുപ്പ്.. കണ്ണിന് ചുറ്റും കറുപ്പ്.. Pinne മൂക്കിന്റെ സൈഡിൽ കറുപ്പ്.. ചുണ്ടിന്റെ എല്ലാ സൈഡിൽ.. എന്താ ചെയ്യാ..😢മെൻസസ് കറക്റ്റ് ആണ്.. Pcod ഉണ്ട്.. സ്കാനിംഗിൽ arinju..
Mam എനിക്ക് 3,4 years ആയിട്ട് വല്ലാത്ത ബുദ്ധിമുട്ടാണ്. ഒരുപാട് ഡോക്ടർസിന് കാണിച്ചു ഒരു മാറ്റവും ഇല്ല😢😢. മൂത്രം വളരെ ചെറുങ്ങനെ വരുന്നുള്ളൂ, ഇടക്കിടെ ഒഴിക്കണം. കൂടുതൽ വെള്ളം കുടിച്ചാൽ 5 മിനുട്ടിൽ മൂത്രോഴിക്കണം ഒഴിച്ചു കഴിഞ്ഞാൽ പിന്നെ പുകച്ചിൽ സഹിക്കാൻ ആവുന്നില്ല. മുളക് ആയ പോലെയുള്ള പുകച്ചിൽ😢😢😢എന്താ ചെയ്യണ്ടേ മാഡം, pls help. Hand പൈപ്പ് കൊണ്ട് വെള്ളം അടിച്ചാണ് മൂത്രോഴിക്കുന്നത്.പുകച്ചിൽ വല്ലാതെ ആവുമ്പോൾ വെള്ളം നന്നായി അടിക്കും അപ്പോൾ രണ്ട് ദിവസം കഴിഞ്ഞാൽ മൂത്രം block ആവും പിന്നെ tube ഇടേണ്ടി വരുന്നു.എന്തെങ്കിലും പരിഹാരം ഉണ്ടോ?
@sirajmurshi25637 ай бұрын
Pcod aano
@aryasajeev9952 Жыл бұрын
Pcod kkk homeo treatment choosefull ano.....
@DrDivyaNair Жыл бұрын
Yes
@Seablue-v4s Жыл бұрын
ഡോക്ടർ എനിയ്ക്ക് പണ്ട് pcod ഉണ്ടായതാണ് പക്ഷേ അന്ന് ഒരു പ്രശ്നങ്ങളും ഇല്ലായിരുന്നു ഇപ്പോൾ വീണ്ടും ഉണ്ടായി ഡോക്ടർ പറഞ്ഞു ഒന്നും കാര്യമാക്കാനില്ല പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട എന്ന് പക്ഷേ എനിയ്ക്ക് ഭയങ്കര വയറു വേദനയും കാല് വേദനയും വയറിനു വല്ലാത്ത ആസ്വസ്ഥതയും ഉണ്ട്. ഇടയ്ക്കിടയ്ക്ക് നെഞ്ചേരിച്ചിലും ഉണ്ടാവുന്നു ഇതൊക്കെ pcod ഉള്ളത് കൊണ്ടാണോ. ഒന്നു പറയുമോ