Dreams Of Colours | Kottayam Nazeer

  Рет қаралды 66,926

Abaam N'Joy

Abaam N'Joy

5 жыл бұрын

We know Kottayam Nazeer as an actor , comedian , mimicry artist ,Film producer and screenwriter. Here he surprised all of us by his amazing talent as a painter . He has been fond of painting from his childhood days . So finally his collection of paintings has been exhibited at Darbar Hall , Cochin .
Program Co-Ordinator : Afsal Sha
Camera : Krishna K R
Edit : Jomon Abraham

Пікірлер: 157
@media_bro
@media_bro 2 жыл бұрын
Safari TV interview കണ്ടിട്ട് Vannaver ഉണ്ടോ...
@rayeechikku
@rayeechikku 4 жыл бұрын
ഇത്രയും കഴിവിണ്ടായിട്ടും ഒട്ടും അഹങ്കരിച്ചില്ലലോ ..... ഇങ്ങളാണ് Real Super Star😊✌️ ആ വിരൽ തുമ്പിനാൽ ഇനിയും വിസ്മയ ജാലം തുറക്കട്ടെ ...😌😌.
@sjcreations2431
@sjcreations2431 4 жыл бұрын
ഓരോ ചിത്രങ്ങളും ഒന്നിന് ഒന്ന് മേച്ചം. എല്ലാ ചിത്രങ്ങളിലും ജീവൻ ഉള്ളത് പോലെ തോന്നുന്നു... നസീർക നിങ്ങ്ൾ ഒരു വലിയ കലാകാരൻ തന്നെ. എല്ലാവിധ ആശംസകളും...
@RJKK
@RJKK 2 жыл бұрын
Kottayam Nazeer deserves more recognition and support ❤️ Truly god gifted and Hardworking man ❤️💯
@miltonchacko5318
@miltonchacko5318 4 жыл бұрын
He’s a hell of an Artist!!
@iloveusir2368
@iloveusir2368 5 жыл бұрын
ഇത്രയ്ക്കു കഴിവുണ്ടായിരുന്നത് ആരും അറിഞ്ഞില്ല ല്ലോ
@HRvibez421
@HRvibez421 4 жыл бұрын
എൻ്റെ channel ഒന്ന് sub ചെയ്യോ
@anoopkraj
@anoopkraj 2 жыл бұрын
After watching Kottayam Nazeer sir in Safari TV- I saw this. Simply great!
@sudhys7549
@sudhys7549 5 жыл бұрын
ജീവനുള്ള ചിത്രങ്ങൾ 👍ഇപ്പോൾ ആരും അംഗീകരിക്കില്ല....അതാണല്ലോ നാട്ടു നടപ്പ്
@saleembabupulikkal3838
@saleembabupulikkal3838 3 жыл бұрын
If he had concentrated in painting, he would still be a well known person as a painter. A serious artist 👍👍👏👏🌹🌹♥️
@RoshenRojee
@RoshenRojee 4 жыл бұрын
കൂടുതൽ ഒന്നും പറയാനില്ല !!! 👌👌👌അത്യുഗ്രൻ ❤️😍
@shamnad21
@shamnad21 2 жыл бұрын
I am astonished by watching that black men soldier! Holy Gorgeous!!! Love and support from Canada
@pradeepachary8866
@pradeepachary8866 4 жыл бұрын
താങ്കളുടെ ഒരു പ്രോഗ്രാമും വെറുപ്പിക്കൽ അല്ല അതാണ് താങ്കളുടെ വിജയം
@heebaali250
@heebaali250 5 жыл бұрын
Really talented person(actor)....most of the people were unaware about this talent he had
@shibiepeter4026
@shibiepeter4026 4 жыл бұрын
What a bundle of talents! God bless.
@ManojKumar-bi3ge
@ManojKumar-bi3ge 4 жыл бұрын
ഒരു രക്ഷയുമില്ല ചിത്രങ്ങൾ എല്ലാം ജീവൻതുടിക്കുന്നതാണ് ദൈവം അനുഗ്രഹിക്കട്ടെ
@vipinkizhakkekara1998
@vipinkizhakkekara1998 4 жыл бұрын
എന്തോ..ഇപ്പൊ വല്ലാത്ത ഇഷ്ടമാണ് ഇദ്ദേഹത്തോട്🤗❤️... Very beautiful inspiring man❤️😍...
@rincyrincy8145
@rincyrincy8145 3 жыл бұрын
ഇനിയും കൂടുതൽ കൂടുതൽ ചിത്രങ്ങൾ വരയ്ക്കാൻ കഴിയട്ടെ... ഗോഡ് belss you
@justinralphy
@justinralphy 4 жыл бұрын
Pwoli, a big fan of ur drawings ❤️
@manunamboo
@manunamboo 4 жыл бұрын
Happy to see this video, heard on radio about this art work. Amazed seeing these works.
@divyamohandas2705
@divyamohandas2705 4 жыл бұрын
Wow look at the perfection😍💯 you are a great Artist.. Respect♥️
@rajpereira7280
@rajpereira7280 4 жыл бұрын
Stunning touch. keep it up. Nice.
@psyfyi7360
@psyfyi7360 4 жыл бұрын
Great!!! Ammomma @ 5.00 was amazing👍
@RK-ln5kx
@RK-ln5kx 4 жыл бұрын
You are an amazing painter. Keep up the good work!
@anandvarier7446
@anandvarier7446 4 жыл бұрын
Appreciate the great work... I personally the the old man with inner thought ... It's just so meaning full and lovely... The effort of your patience is reflecting as the carm, charm, peaceful mirror from the heart.😌
@KT5732
@KT5732 2 жыл бұрын
God bless you Nazeer
@akhilmohan4829
@akhilmohan4829 2 жыл бұрын
He is a magician of art🔥
@allanshankar788
@allanshankar788 4 жыл бұрын
an additional gift concentrate here great works
@srk8360
@srk8360 3 жыл бұрын
Exalent.... multiple personality..👍👍👍👌👌👌👌🙏
@shijipaugistine
@shijipaugistine 4 жыл бұрын
Superb.. Ekka.. 👌👌
@shereenpv1353
@shereenpv1353 4 жыл бұрын
Wow.... Superb... Really amazed by your talent.... Actually it is a surprise for your fans.... I.. . I am speechless.... Wow🤩😲😍
@sjjs2155
@sjjs2155 4 жыл бұрын
great great man god bless you
@praveenk2760
@praveenk2760 3 жыл бұрын
നിങ്ങളുടെ ചിത്രങ്ങൾ എല്ലാം തന്നെ അതിന്റെ തേജസും ഓജസും അവയുടെ കണ്ണുകളിൽ ജ്വലിച്ചു നില്കുന്നു വളരേ വിസ്മയം തന്നെയാണ് നസ്സീർ കാ !
@mariamathew4558
@mariamathew4558 4 жыл бұрын
You are an amazing artist 😍
@dreamsmedia2.573
@dreamsmedia2.573 4 жыл бұрын
നസീർ ഇക്ക നിങ്ങൾ ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്നാശംസിക്കുന്നു 😍😍😍😍👍👍👍🎖🎖🎖
@muralikrishna-pf2gm
@muralikrishna-pf2gm 4 жыл бұрын
Omg!!! Fabulous
@bibiparavoor8028
@bibiparavoor8028 4 жыл бұрын
സമ്പൂർണ കലാകാരൻ ✍️🙏
@Noufalsart
@Noufalsart 4 жыл бұрын
Nice video..naseerka..congratulations
@aiswaryasree6808
@aiswaryasree6808 4 жыл бұрын
Really amazing....
@righteousman7379
@righteousman7379 4 жыл бұрын
Sherikum jeevanulla chithrangalanellam.All the very best Ikka.keep moving..👍👍👍
@HRvibez421
@HRvibez421 4 жыл бұрын
എൻ്റെ channel ഒന്ന് sub ചെയ്യോ
@aswanvg2096
@aswanvg2096 4 жыл бұрын
Great talented......ur genious
@zarathamanna9964
@zarathamanna9964 5 жыл бұрын
Superb ,Godbless
@shaheerac5008
@shaheerac5008 5 жыл бұрын
Parayathirikkan vayya suuuuuuperb
@avinarts3782
@avinarts3782 4 жыл бұрын
Super Art.... and Best speach Great Artist.... NAZEER SIR ......RK Avin artist Chennai
@SP-cg9fu
@SP-cg9fu 4 жыл бұрын
Amazing Skill. 👌👍🙏
@subhashot6031
@subhashot6031 4 жыл бұрын
അടിപൊളി എന്നാലും അറിഞ്ഞിരുന്നില്ല all the best ikka
@GreenmarkDC
@GreenmarkDC 4 жыл бұрын
നല്ലൊരു ചിത്രകാരനായി അറിയപ്പെടുന്നതായിരുന്നു കൂടുതൽ നന്നായിരുന്നത്
@rincyrincy8145
@rincyrincy8145 3 жыл бұрын
ഇക്ക യുടെ പെയിന്റിംഗ് യൂട്യൂബിൽ ഉണ്ടെന്നുപരിജയ പെടുത്തിയത്... എന്റെ കൂട്ടുകാരി നീതുസുരേഷ് ആണ്... Thankuuuuuu
@santhoshkchandalai6392
@santhoshkchandalai6392 2 жыл бұрын
vere level... superb
@greeshmaradhakrishnan6796
@greeshmaradhakrishnan6796 4 жыл бұрын
Superb......
@soorajveena7242
@soorajveena7242 4 жыл бұрын
വളരെ മനോഹരം 👌👌👌👌😘
@ShobinMathew-fi8xc
@ShobinMathew-fi8xc 3 ай бұрын
❤Nazeer ekka ❤
@BLACKANDWHITE-sv8ny
@BLACKANDWHITE-sv8ny 4 жыл бұрын
Super... jeevanundu ivakalkku
@haseenamujeeb8546
@haseenamujeeb8546 4 жыл бұрын
Super ekka
@shameershameer7620
@shameershameer7620 4 жыл бұрын
Vere level......
@shylajakaul1045
@shylajakaul1045 4 жыл бұрын
Versatile person..Great artist..
@therexwalker
@therexwalker Жыл бұрын
nice aayittund
@somejourneys
@somejourneys 4 жыл бұрын
Wow fantastic
@NoName-ql2lf
@NoName-ql2lf 2 жыл бұрын
എജ്ജാതി.... ജീവൻ തുടിക്കുന്ന ചിത്രങ്ങൾ 🔥🔥
@akku415
@akku415 3 жыл бұрын
മിമിക്രിയിലായാലും പൈന്റിങിലായാലും....perfection .,അതൊന്ന് വേറെ തന്നെ nazeerkka..👍👍👌👌💪💪
@fithascookingandtraveling
@fithascookingandtraveling 4 жыл бұрын
Very nice paintings
@Sasha-nt1zc
@Sasha-nt1zc 4 жыл бұрын
Multi Talented..........
@bindurajesh3166
@bindurajesh3166 2 жыл бұрын
അതിമനോഹരം......
@AbaamNJoy
@AbaamNJoy Жыл бұрын
❤💕✨✨
@durgaambika4342
@durgaambika4342 4 жыл бұрын
Inspiration 😍😍
@priyeshsn149
@priyeshsn149 5 жыл бұрын
സകല കലാ വല്ലഭൻ സൂപ്പർ
@franciskv901
@franciskv901 3 жыл бұрын
2😎20.. adipoli 💯💯
@murshidulhaqueullus2021
@murshidulhaqueullus2021 4 жыл бұрын
ഇദ്ദേഹത്തിന്റെ ഭാര്യ സഹോദരൻ എന്റെ കൂടെ മൂന്നു വർഷം ജോലി ചെയ്തിരുന്നു, അവനെകാണാൻ ഒരിക്കൽ അൽ ഐൻ ഇൽ വന്നിരുന്നു,,, ഒട്ടും ജാടയില്ലാതെ ആണ് എന്നോടൊക്കെ സംസാരിച്ചത്
@lifeinwarmyellows6048
@lifeinwarmyellows6048 4 жыл бұрын
Beautiful
@beenakandoth5390
@beenakandoth5390 Ай бұрын
Great ❤❤❤
@subaidaop668
@subaidaop668 4 жыл бұрын
Amazing
@subinzubeen309
@subinzubeen309 4 жыл бұрын
Big Salute Kottayam Naseer ikka no.. SIR.... SIR...
@ArunKumar-be8fz
@ArunKumar-be8fz 4 жыл бұрын
Supperrrr
@hsboat5340
@hsboat5340 4 жыл бұрын
God blessed
@Asiya738
@Asiya738 2 жыл бұрын
Ohh amazing talent
@AbaamNJoy
@AbaamNJoy Жыл бұрын
❤💕✨✨
@sajayanm3504
@sajayanm3504 2 жыл бұрын
സഫാരി പവർ ❤
@nairbhup
@nairbhup 4 жыл бұрын
Very NICE SIR
@syashmedia5754
@syashmedia5754 5 жыл бұрын
Arinjilla aarum paranjuulla great respect..
@HRvibez421
@HRvibez421 4 жыл бұрын
എൻ്റെ channel ഒന്ന് sub ചെയ്യോ
@artvishnurguruji8241
@artvishnurguruji8241 3 жыл бұрын
Supper🙏🙏🙏🙏🙏🙏🥇🥇🥇
@rismajoseph281
@rismajoseph281 4 жыл бұрын
superb
@shamnadkollam7295
@shamnadkollam7295 5 жыл бұрын
നസീറിക്കാ പൊളിച്ചു കിടു
@sainudheenkattampally5895
@sainudheenkattampally5895 2 жыл бұрын
ന സീ റെ മനോഹരം അഭിനന്ദനങ്ങൾ
@saneeshv.s17
@saneeshv.s17 2 жыл бұрын
Super thank god
@jamshijaamo1015
@jamshijaamo1015 4 жыл бұрын
Congrats
@anuraj5295
@anuraj5295 2 жыл бұрын
Great
@prasadacharya7604
@prasadacharya7604 3 жыл бұрын
നസീറിക്കയുടെ സീനിയറായി ഞാനും Apയിൽ പഠിച്ചതാണ്, ഒരിക്കൽകറുകച്ചാൽ - മോഡേൻ തീയേറ്ററിൻ്റെ ഇടയിലൂടുള്ള വഴി വഴി വന്നും ഞാനും ഇക്കായുടെ ചിത്രരചനയുടെ പാടവം കണ്ടിട്ടുണ്ട്, ഇപ്പോർഅതു ഓർമ്മിക്കുന്നു.- സൂപ്പർ, സകലകലാവല്ലഭൻ
@vahidponakuzhi4070
@vahidponakuzhi4070 5 жыл бұрын
With all respect...... Pahayaaaaa..... Thankale kurichulla ellaa dhaaranakalum maari marinju. ...
@user-tp5be4mv9c
@user-tp5be4mv9c 4 жыл бұрын
ഇക്ക സൂപ്പർ
@sreemonem9949
@sreemonem9949 2 жыл бұрын
Nazzer ikka .. .. ❤️❤️❤️
@joyk5127
@joyk5127 4 жыл бұрын
👌😍😍😍
@ShobinMathew-fi8xc
@ShobinMathew-fi8xc 3 ай бұрын
❤God bless nazeer ekka ❤shobin ❤
@thameemashraf1388
@thameemashraf1388 4 жыл бұрын
👍👍👍👍👍👏🏻👏🏻👏🏻
@shijirajan4782
@shijirajan4782 4 жыл бұрын
Very talented
@jabircherurphotography7866
@jabircherurphotography7866 5 жыл бұрын
Nice 👍
@kevindev4758
@kevindev4758 5 жыл бұрын
Chetan super aaa
@indian6346
@indian6346 4 жыл бұрын
ഒരു സകലകലാവല്ലഭൻ ഇപ്പോഴും ആവശ്യത്തിനും അധികവും എളിമ കാത്തുസൂക്ഷിക്കുന്നുവല്ലോ.അല്പം താമസിച്ചാലും എത്തേണ്ട സ്ഥാനത്ത് എത്തും. തീർച്ച.
@abdulbazith6605
@abdulbazith6605 3 жыл бұрын
Wowwwwwww
@mohammedansari2922
@mohammedansari2922 4 жыл бұрын
Any fool can see Dreams. But an artist can show Dreams.
@sumi498
@sumi498 5 жыл бұрын
Super
@toxii3508
@toxii3508 5 жыл бұрын
Sooper
@ecocraft.2518
@ecocraft.2518 4 жыл бұрын
good
@MrDasnivas
@MrDasnivas 2 жыл бұрын
സഫാരി ✋🏻
Kottayam Nazeer's painting
11:49
Untold Story
Рет қаралды 18 М.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 29 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 2,9 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 51 МЛН
I've Mastered Multi-Pen Drawing?!
15:46
Jazza
Рет қаралды 7 МЛН
Три с половиной в дюймах, ууу..😂
0:56
КАЧЕЛИ ИЗ АРБУЗА #юмор #cat #топ
0:33
Лайки Like
Рет қаралды 2,2 МЛН
Нажимай выше ☝️☝️☝️ #а4 #глент #риви #viral
0:25
Как меняются люди
Рет қаралды 2,1 МЛН
Зловив цю істоту в себе на городі
0:26
РІКАРДО
Рет қаралды 2 МЛН
The FAST and FURIOUS Table Hack 😱
0:29
LosWagners ENG
Рет қаралды 17 МЛН