Bro ഒരു doubt, wpc യിൽ ലാമിനേഷനും edge ബാൻഡും ചെയ്യുന്നതിന് rate എങ്ങനെ ആണ്, മറ്റീരിയൽ വാങ്ങി കൊടുത്താൽ, ഏകദേശ rate പറയാൻ കഴിയുമോ?sqft rate ആണൊ ആവുക, ബോർഡിന്റെ ഒരു side മാത്രം ആണ് lamination ചെയ്യുന്നത്
@DrInterior3 ай бұрын
Plz call tomorrow ❤👍
@sajeerakkal5633 ай бұрын
@@DrInterior ok bro 😍
@vibin97033 ай бұрын
നമ്മുടെ നാട്ടിലും എത്തിയോ അജയ് ചേട്ടാ. ഞാൻ വീട്ടിലേക്ക് ടൈൽസ് apoxy എല്ലാം ഇവിടുന്നാ എടുത്തത്. 😍👍
@DrInterior3 ай бұрын
അടിപൊളി ❣️❣️❣️😀
@Prince-vx5if3 ай бұрын
Poly carbon ഷീറ്റ് വീഡിയോ ചെയ്യുമോ ചേട്ടാ
@DrInterior3 ай бұрын
Yes👍
@lifeatbanglore...12373 ай бұрын
Chetta. Anandam 1 year aayille thamasichitt. Positive s negative onnu parayamo work nte
@DrInterior3 ай бұрын
Sure 👍❤
@lifeatbanglore...12373 ай бұрын
@@DrInterior we are in a process of making a new home... discussion going on with architects...if you could do a video on it will be greatful..thank you
@josephantony64703 ай бұрын
എന്റെ വീട്ടിലെ bathroom leak ചൈന്നുണ്ട് അതിന്റ wall tile on tile ഒട്ടിക്കാൻ നല്ലത് ഏതാ
@DrInterior3 ай бұрын
Vetrified tile waterproof ചെയ്തതിന് ശേഷം ഒട്ടിക്കുക adhasive ൽ
@josephantony64703 ай бұрын
Thx
@jedia65593 ай бұрын
Most of the local workers here seem to have little knowledge about trowel size cuts to be used for different tile sizes. Workers are not taught the scientific side of things. This is just my personal opinion
@DrInterior3 ай бұрын
❣️❣️❣️
@nas11223 ай бұрын
ടൈൽ adhesiveലെ ഏറ്റവും വലിയ ബ്രാൻഡ് mapei and myk laticrete അല്ലേ? Epoxy ആണെങ്കിൽ Roff,MYK LATICRETE ,Dr Fixit,Saint gobin Weber ഒക്കെ അല്ലേ? നിങ്ങൾ ഇൻട്രൊഡ്യൂസ് ചെയ്ത ഈ ബ്രാൻഡിനെ പറ്റി ആദ്യമായി അറിഞ്ഞതിൽ സന്തോഷം അറിയിക്കുന്നു
@DrInterior3 ай бұрын
Myk പരസ്യം ചെയ്തു എന്ന് മാത്രം അതല്ല ഏറ്റവും വലിയ brand roff, webber, പിന്നെ conpack
@Saleena20043 ай бұрын
Myk very good quality
@sajeerakkal5633 ай бұрын
👍🏼👍🏼😍
@DrInterior3 ай бұрын
❤❤❤
@abdulnasarp37333 ай бұрын
❤❤❤❤👍👍👍
@DrInterior3 ай бұрын
❣️❣️❣️❣️
@sworld15873 ай бұрын
❤❤❤❤
@DrInterior3 ай бұрын
❣️❣️❣️❣️
@sudeepek57803 ай бұрын
Havoo kaathirikkukayayirunnu....
@DrInterior3 ай бұрын
❤❤❤
@Nisus.883 ай бұрын
ഇദ്ദേഹം പറഞ്ഞ rate 1kg ആണോ അതോ ഒരു packet rate ആണോ?