എല്ലാം ഇഷ്ട്ടായി എനിക്കും ചെറിയ വീടാണ് ഇഷ്ട്ടം 👍🏻but negative ആയി തോന്നിയത് bedroom ആണ്. ഒരു privacy ഇല്ല. എപ്പോഴും അവർ മാത്രമല്ലല്ലോ ഉണ്ടാകുക. പിന്നെ രാവിലെ എണീറ്റു ബെഡ് സോഫ ആക്കണം കുറച്ച് നേരം കൂടി കിടക്കാം എന്ന് വച്ചാൽ നടക്കൂല്ല.എന്തേലും അസുഖം വന്നാലും മനസ്സമാധാനത്തോടെ ഒന്ന് കിടന്ന് റെസ്റ്റെടുക്കാൻ പാടായിരിക്കും എപ്പോഴാ ഗെസ്റ്റ് വരുകാന്നു അറിയില്ലല്ലോ.മക്കൾ വളരുമ്പോഴും ഇത് ഒരു ബുദ്ധിമുട്ടായി മാറും.so bedroomnu privacy മുൻതൂക്കം കൊടുത്തു തന്നെ ചെയ്യണം. Otherwise it's good work ❤️👍🏻
@DrInterior11 ай бұрын
❣️👍
@sukumaribabu696011 ай бұрын
ഇത് ജപ്പാൻ സ്റ്റൈൽ ആണ്. യൂട്യൂബിൽ കാണാറുണ്ട്. സ്പേസ് ലാഭിക്കാൻ ഈ idea നല്ലതാണ്.
ഈ വീട് യുവാക്കൾക്ക് മാത്രമെ പറ്റൂ. രാവിലെ ഉറക്ക മുന്നർന്ന് ജോലിക്ക് പോകുന്നവർക്ക് ' പ്രായമായ ശാരീരികബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ബുദ്ധിമുട്ടായിരിക്കും🫀❤️
@aesthetic_mist8 ай бұрын
15 വർഷം മുൻപ് എന്റെ parents ഇതുപോലെ ഒരു വീട് വെച്ചു 🥲 ഇങ്ങനെ ഇന്റീരിയർ ഒന്നും ചെയ്തില്ല but same ഇതുപോലെ തന്നെ white ടൈൽ ഒക്കെ ഇട്ട് കൊറേ cuboard ഒക്കെ ഉണ്ടാർന്നു റൂമിലും ഹാളിലും കിച്ചണിലും എല്ലാം ഇതിലും വിശാലത ഉണ്ടായിരുന്നു മുറ്റത് നിന്ന് direct മെയിൻ ഹാൾ അവിടുന്നു നേരെ ബെഡ്‌റൂം ബെഡ്‌റൂമിൽ നിന്ന് നേരെ കിച്ചൻ നീളത്തിൽ നല്ല വീതിയും നീളവും ഉണ്ടായിരുന്നു അന്ന് ഞങ്ങൾ കുഞ്ഞു പിള്ളേർ ആയത്കൊണ്ട് എല്ലാരും പറഞ്ഞു കൊച്ചു ഫാമിലി ആയത് കൊണ്ട് ഇതൊക്കെ മതി ഭാവിയിൽ വലുതാക്കാലോ എന്നൊക്കെ first ഒക്കെ അടിപൊളി ആയിരുന്നു പിന്നെ അങ്ങോട്ട് ബുദ്ധിമുട്ട് തുടങ്ങി വരുന്നവരും പോകുന്നവരും എല്ലാം റൂമിലൂടെ ആണ് അങ്ങോട്ടും ഇങ്ങോട്ടും എല്ലാം പോകുന്നത് വീട്ടിൽ ആരെങ്കിലും വന്നാൽ പിന്നെ പറയേണ്ടതില്ലല്ലോ ഒന്ന് വയ്യെങ്കിൽ പോലും privacy ആയിട്ട് കിടക്കാൻ പറ്റൂല ആരെങ്കിലും വന്ന ഹാളിൽ ആരും ഇല്ലെങ്കിൽ direct കർട്ടൻ നീക്കി നോക്കുന്നത് റൂമിലേക്കു ആണ് ഫുഡ് ഉണ്ടാകുന്നത് മണം മൊത്തം ഉറങ്ങി കിടന്നാലും നമ്മുടെ മൂക്കിൽ എത്തും privacy എന്ന് പറയുന്ന സാധനം സ്വപ്നം പോലും കാണാൻ പറ്റാത്ത അവസ്ഥ ഭാവിയിൽ renovation ചെയ്യാം എന്ന് പറഞ്ഞു പക്ഷെ cash ഇല്ലായിരുന്നു പൈസ ആകുന്ന വരെ വെയിറ്റ് ചെയ്യാം എന്ന് കരുതി വെയ്റ്റിംഗ് മാത്രം നടന്നോളു പണി നടന്നില്ല last വിൽക്കാൻ പ്ലാൻ ഇട്ട് വന്നു കാണുന്നവർക്കൊക്കെ വീട് ok ആണ് but റൂം seperate അല്ലാത്തത് കൊണ്ട് വേണ്ട പിന്നെ കയ്യിലെ പൈസ ഒകെ വെച്ച റൂമിന് നടുവിലൂടെ ഒരു മതിൽ കെട്ടി ഡോർ ഇട്ട് നടപത വേറെ റൂം വേറെ ആക്കി അതും കഴിഞ്ഞ് കൊറേ നാളുകൾക്ക് ശേഷം ഒരു party വന്നു വിറ്റ് ഒഴിവാക്കി, അപ്പൊ പറഞ്ഞു വന്നത് ഇതുപോലെ ഉള്ള കുഞ്ഞു വീടുകൾ കാണുമ്പോ ഭംഗി ഉണ്ടെന്ന് തോന്നും ഇതെങ്കിലും മതിയെന്നും തോന്നും പക്ഷെ കിട്ടി കഴിഞ്ഞേ ബുദ്ധിമുട്ട് മനസിലാവൂ ഇതുപോലെ പണിയാൻ ആരെങ്കിലും ഉദ്ദേശിക്കുനണ്ടിൽ റൂം ഒരിക്കലും ജോയിന്റ് ആക്കരുത് seperate തന്നെ ചെയ്യണം അനുഭവം ഗുരു
@DrInterior8 ай бұрын
😊
@rafeekparambath45527 ай бұрын
👍
@bestmusic92677 ай бұрын
ss❤
@Indujalakshmi7 ай бұрын
@aesthetic_mist . Aarod parayaana bro . Kurach spacious ayi aarenkilum veed vecha athinu thaazhe varunna comments kanda aa veettukaar veed panithath ee comment ittore patticha kaashum kond aanenn thonnum . Aarum kurach valuppavum saukaryavum ulla veed vekkaruth enna mentality ulla aalukal aanu kooduthalum . Veedinu sthala saukaryam illa enkil ath oru valiya porayma thanne aanu . especially oru function oke varumbo .. kaanumbo ulla cuteness mathre ee type veedinu undaavu. Oru saukaryam undaavilla .ath palarum angeekarich tharilla .. ee veedinu super adipoli swargam ennoke comments ittor und . Pakshe asaukaryam ennum asaukaryam thanne aarikum
@aesthetic_mist7 ай бұрын
@@Indujalakshmi yss sathyam aan 🙌🙌 anubhavichavark ariyam budhimutt
@Wint234 Жыл бұрын
വലിയ വീടുകളിൽ സമാധാനമില്ലാതെ ഉറക്കം നഷ്ടപെട്ട് ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ്. ഇത്തരം കുഞ്ഞു സ്വർഗങ്ങൾ ❤️❤️❤️ആശംസകൾ
@DrInterior Жыл бұрын
❣️👍
@vidyababu3877 Жыл бұрын
How much to make a home like this
@eastwoodinteriors2638 Жыл бұрын
Thank you so much
@abdulhaque8536 Жыл бұрын
AppO cheriya Veetil samadanam undavO chetta
@shuhailabdulla1685 Жыл бұрын
അതൊക്കെ വെറുതെ ആണ് വെറുതെ ഇത് പോലുള്ള വീട് എടുത്ത് പണം കളയണ്ട.. കിച്ചണിൽ നിന്ന് സ്മെൽ വരെ പോവില്ല
@leenaradhakrishnan590511 ай бұрын
ഇങ്ങിനെയുള്ള വീടുകളെ പ്രോത്സാഹിപ്പിക്കണം. കാരണം മാക്കേളെല്ലാം വളർന്നു വലുതായി അവരുടേതായ കാര്യങ്ങൾക്കു പോവുമ്പോൾ വലിയ veettil അച്ഛനും അമ്മയോ മാത്രമാവും. അതെല്ലാം മുൻകൂട്ടി കാണണം. പണ്ടത്തെ കാലമല്ല. ഇപ്പൊത്തന്നെ വലിയ വലിയ വീടുകളിൽ ആളുകൾ താമസിക്കാനില്ല. ഇനിയുള്ള ജനറേഷൻ ബുദ്ധിയുള്ളവരാണ്. ഇങ്ങിനെയുള്ള വീടുകളാണ് ട്രെൻഡ് ആവാൻ പോവുന്നത്. വളരെ നന്ദി.
@DrInterior11 ай бұрын
❣️👍
@MalluHouse-ur4oo11 ай бұрын
മരിക്കും മുമ്പ് സ്വന്തമായി ഒരു വീട് സ്വാപനംകാണുന്നവർ എന്നെപോലെ ഒരുപാടുപേർ ഉണ്ട്
@DrInterior11 ай бұрын
❣️❣️q
@fathimaziya879310 ай бұрын
Njanum 😔
@princeofdreams68828 ай бұрын
Yes
@Bathol29158 ай бұрын
Ys
@Bathol29158 ай бұрын
Njanum
@pvsmenon7018 Жыл бұрын
സൂപ്പർ വീട് ❤ വീട് ചെറുതായാലും വലുതായാലും അതിൽ സന്തോഷത്തോടെ ഇരിക്കാൻ പറ്റുക എന്നത് തന്നെയാണ് പ്രധാനം..
@DrInterior Жыл бұрын
❣️❣️❣️
@eastwoodinteriors2638 Жыл бұрын
Thank u so much ❤❤❤
@gopakumarm82407 ай бұрын
Sathyom
@krm2768 ай бұрын
പുള്ളിയുടെ ശക്തി പുള്ളിയുടെ ഭാര്യയാണ്... എല്ലാറ്റിനും അദേഹത്തിന്റെ ഭാര്യ സപ്പോർട്ട് ആണ്.. ഭർത്താവിന്റെ budjet കണ്ടറിഞ്ഞു ജീവിക്കാൻ അവർക്കറിയാം... God bless u brother and sister ❤️❤️
@DrInterior8 ай бұрын
❣️❣️❣️❣️
@hannath201311 ай бұрын
എല്ലാം വളരെ ഇഷ്ടപ്പെട്ടു എങ്കിലും ഒരു ബെഡ്റൂം വേണമായിരുന്നു😍😍👍🏻
@DrInterior11 ай бұрын
❣️👍
@anjanakm23758 ай бұрын
Athe
@anjanakm23758 ай бұрын
But mukalilekk kandu cheythathu kond it's perfect
@SunainaSunaina-v3j11 ай бұрын
സൂപ്പർ വീട് ഒത്തിരി സന്തോഷം ഈ വീഡിയോ കണ്ടതിൽ, എന്റെ മനസിലും ഇത്പോലെ ഒരു വീട് വെക്കാൻ ആണ് ആഗ്രഹം.
@DrInterior11 ай бұрын
❣️❣️❣️
@ചീവീടുകളുടെരാത്രിC11 Жыл бұрын
ഒരു വീട് ...കുടുംബം എന്ന concept നെയാണ് compromise ചെയ്യേണ്ടത് അതിൽ പ്രധാനം ഗൃഹനാഥ ..അവരുടെ സന്തോഷം ,തൃപ്തി ഇതൊക്കെ കൂടിച്ചേർന്നാൽ പിന്നെ ഒന്നും നോക്കേണ്ട അതാണ് സ്വർഗ്ഗം .. Owner's wife definitely humble and brilliant to make sure it's a heaven ❤❤❤ @ She deserves all credits 👍👍👍👍
@DrInterior Жыл бұрын
❣️❣️❣️yes
@eastwoodinteriors2638 Жыл бұрын
Thank You so much❤.
@tomeldo2348 Жыл бұрын
എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമായി, ചെറിയ വീടാണെങ്കിലും oru luxurious വീട്.loan എടുത്തു മനസ്സമാധാനം കളയാതെ കിടക്കാം പിന്നെ ആവശ്യമുള്ളപ്പോൾ വലുതാക്കാം.പല1bhk flat കളും ഇങ്ങനെയാണ് ബെഡ്‌റൂം closed ആയിരിക്കുമെന്ന് മാത്രം, superb 👌👌👌
@DrInterior Жыл бұрын
❣️❣️❣️
@eastwoodinteriors2638 Жыл бұрын
Thank you so much ❤.
@redpepper8913 Жыл бұрын
Well said
@sulusulfath62579 ай бұрын
നല്ല വീട് നല്ല ഭംഗി ഒരു ചെറിയ കുടുംബത്തിന് താമസിക്കാൻ പറ്റിയത് ❤
@DrInterior9 ай бұрын
❤❤❤
@mylittleworld120311 ай бұрын
നല്ല ഒതുങ്ങിയ വീട് 👌🏼 അവർ അവിടെ ഹാപ്പിയാണ് 🥰🥰🥰
@DrInterior11 ай бұрын
❣️❣️❣️
@prasadvarghese302311 ай бұрын
സൂപ്പർ വീട് ഇത്രയും മതി വൃത്തി ആക്കി ഇടണം എന്ന് മാത്രം 🎉🎉🎉
@DrInterior11 ай бұрын
❤👍
@footballextratime339711 ай бұрын
ഇതിൽ തോന്നിയത് ബെഡ്റൂം ഓപ്പൺ ആയതു കൊണ്ട് മക്കളൊക്കെ വലുതാകുമ്പോൾ പ്രൈവസിയ ബാധിക്കുമോ എന്നാണ് അതുപോലെ ഗസ്റ്റ് ഒക്കെ വരുകയാണെങ്കിൽ ഇപ്പോഴുള്ള സൗകര്യം വെച്ച് അവർക്ക് കിടക്കാൻ ഒരു റൂം കൂടി ആവാമായിരുന്നു പ്രത്യേകിച്ചും ഫാമിലി ആണെങ്കിൽ അതുപോലെ സ്റ്റെയർകെയ്സ് ഇപ്പോൾ തന്നെ പുറത്തേക്കുള്ള ഭാഗം സൈഡ് ചുമർ ചെയ്തിടാമായിരുന്നു ഭാവിയിൽ വർക്ക് വേണമെങ്കിൽ കട്ട് ചെയ്ത് ഒരു വാതിൽ കൊടുത്താൽ ഉള്ളിൽ നിന്നു തന്നെ കോണിയിലേക്ക് പ്രവേശിക്കുകയും ആവാം
@DrInterior11 ай бұрын
❣️👍
@thasniaboobucker832611 ай бұрын
Yes..adachorappulla oru bed room nirbhandanu...matramalla aa chedi vechidam sit out akkmyrnnu...makkal valudayal kitchen onnum nadakkilla
@mohanchanassery7866 Жыл бұрын
12 ലക്ഷം രൂപക്ക് കുറച്ചു കൂടി വലുത് ചെയ്യാമായിരുന്നു. ഇത് ശ്വാസം മുട്ടുന്ന പോലെ ആയി. പക്ഷേ അവർ അതിൽ തൃപ്തരാണ് അതിൽ സന്തോഷം ഉണ്ട്❤
@DrInterior Жыл бұрын
❣️❣️❣️yes
@eastwoodinteriors2638 Жыл бұрын
ഈ ചെറിയ വീട്ടിൽ ഞങ്ങൾ തൃപ്തരാണ്😊.
@youtubeuser602010 ай бұрын
@@eastwoodinteriors2638❤
@subashthekkethil16819 ай бұрын
സത്യം തക്കാളി പെട്ടി പോലെ 12ലക്ഷവും
@aqualivesashtamudi3076 Жыл бұрын
*സംഭവം ഒക്കെ കൊള്ളാം., പക്ഷെ ഇത്രയും ഞെരുങ്ങി ജീവിക്കേണ്ടി വരിക., അത് എത്ര നല്ലത് അല്ല... അവർ മൂന്ന് പേരുടെ മാത്രം വീട് ആണെങ്കിൽ ok.... സാധാരണ വീട് എന്ന് പറയുന്നത് ഒരുപിടി ഓർമകളുടെ അനുഭവം ആണ്... എന്റെ അഭിപ്രായത്തിൽ ഇത് ഒരു നല്ല വീടല്ല....തങ്ങളിലേക്ക് മാത്രം ചുരുങ്ങുന്ന ആളുകളുടെ ചിന്തയിൽ ഉണ്ടാകുന്ന ഒരു നിർമിതി.... അത് തന്നെ...... ഒരു അന്തി നമ്മുടെ പ്രിയപ്പെട്ട ആരെങ്കിലും വന്നാൽ തങ്ങാനും കൂടി ആണ് വീട് അപ്പോൾ ആണ് അത് ഓർമകളുടെ കൂടാരം ആകുന്നത്....* Any Way Thank യൂ for the Vedio ❤
@DrInterior Жыл бұрын
❣️👍
@eastwoodinteriors2638 Жыл бұрын
ഞങ്ങൾ 4000 sqft മേലെയുള്ള വീടുകളും ഇന്റീരിയർ ചെയ്തുകൊടുക്കുന്നുണ്ട്. എല്ലാം ഓരോരുത്തരുടെ ആഗ്രഹവും അവരുടെ ബഡ്ജറ്റ് നോക്കിയും ചെയ്യുന്നതാണ്. ഇത് ഞങ്ങളുടെ ആഗ്രഹവും ബഡ്‌ജറ്റ്റും നോക്കി ചെയ്തു. പിന്നെ ക്ലീൻ ചെയ്യാനും ഒപ്പം വർക്ക് ചെയ്യാനും ഒരുപാട് സമയം ഈ വീട്ടിൽ പറ്റുന്നുണ്ട്. ഫുൾ വൈറ്റ് ആയത്കൊണ്ടും സൺലൈറ്റ് മാക്സിമം വരുത്തിയതുകൊണ്ടും നല്ല ഒരു വൈബ് കിട്ടുന്നുണ്ട്. ഞങ്ങളുടെ ആഗ്രഹത്തിലെ വീട് ഞങ്ങൾ പണിതു . ഞങ്ങൾ ഹാപ്പി ആണ് 😊😊❤
@melvinprince6963 Жыл бұрын
@@eastwoodinteriors2638contact number plz
@benjaminidukki Жыл бұрын
അവരുടെ കാശ്, അവരുടെ പ്ലാൻ, അവരുടെ വീട്. “ഇടുങ്ങിയത് ” അവരുടെ ജീവിതമല്ല, നിങ്ങളുടെ ചിന്താഗതിയാണ്.
വളരെ മനോഹരമായ വീട് ആണ് പുറത്ത് നിന്ന് കാണുമ്പോൾ, മുകളിലേക്ക് കയറാൻ പുറത്ത് നിന്ന് സ്റ്റെപ് കൊടുത്തത് നല്ല ഒരു തീരുമാനം ആയി. ടിവി റൂം, ഡൈനിങ് മികച്ച രീതിയിൽ തോന്നി, പക്ഷേ അവിടെ ബെഡ്റൂം കൂടി കൊടുത്തപ്പോൾ ഒരു പോരായ്മ തോന്നി. അതിന് ഒരു റൂം ആയി തന്നെ വേണം. പിന്നീട് തോന്നിയത് അടുക്കള കഴിഞ്ഞു പുറത്തേക്ക് കാണിച്ചില്ല. തുണികൾ കഴുകാനും ഉണക്കനും ഒരു വാഷിംഗ് മെഷീൻ വെക്കാൻ ഉള്ള ഒരു സൗകര്യം. ചെറിയ വീട് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ ഇങ്ങനെ ഒരു വീട് പണിത് അതിൽ ജീവിച്ചു കാണിക്കാൻ താങ്കൾ എടുത്ത തീരുമാനത്തിന് ആശംസകൾ.
@DrInterior Жыл бұрын
❣️❣️❣️🔥
@eastwoodinteriors2638 Жыл бұрын
Thank you so much sir
@eastwoodinteriors2638 Жыл бұрын
ബാക്കിൽ ചെറിയ ഒരു വരാന്ത ഉണ്ട് അതിൽ വാഷിംഗ് മെഷീൻ വെക്കാൻ സാധിക്കും
@nizusworld Жыл бұрын
Ath avar pinne mukalil pidicholum don't wry
@Angelchittilapily2 ай бұрын
Bed address thatumo
@sa34w Жыл бұрын
Feels like Japanese homes, very small but maximised spaces. Would like to build the same as an out station house some day. They might want to look at wall integrated bed for their bed
@DrInterior Жыл бұрын
❣️❣️❣️
@eastwoodinteriors2638 Жыл бұрын
❤❤
@farzanashahan555511 ай бұрын
Kure swayam cheythu Ennu parayunu … e veedinu 12 lakhs parayila.. room enklm seperate undayrnel pineyum.. 6 cent propertyil Eth budhimosham aanu enn enk thonunu.. Avar happy aanu …
@DrInterior11 ай бұрын
😂😂😂😂
@SivaPrasad-jz7mx6 ай бұрын
12 lakh കൂടുതലായി തോന്നി,but അദ്ദേഹത്തിന്റെ ഇന്റീരിയർ വർക്ക് ഒന്നും പറയാനില്ല.🔥🔥
@DrInterior6 ай бұрын
❤
@maximesmaximes1766 Жыл бұрын
ആരും വിരുന്ന് വന്ന് നിൽക്കില്ല ...അപാര ഫുദ്ധി ...
@DrInterior Жыл бұрын
😂
@eastwoodinteriors2638 Жыл бұрын
😅😅
@Loveroslyriver3919 Жыл бұрын
ഇനിയുള്ള കാലഘട്ടം ഇങ്ങനൊക്കെ തന്നെയേ ആകു, ഒരു 5 സെന്റ് വാങ്ങിക്കാൻ കിട്ടിയാൽ തന്നെ ഭാഗ്യം എന്നു പറയാം,അത്രക്കും സ്ഥലത്തിനൊക്കെ ആൾ ഏറെ ആണ്
@minimadhavikutty580911 ай бұрын
ഒരു കണക്കിന് പാര മാത്രം വെക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ വന്ന് താമസിച്ചിട്ട് എന്താ കാര്യം
@leyapriya932311 ай бұрын
@@minimadhavikutty5809😂😂 athee...
@rinuroy2046 Жыл бұрын
സൂപ്പർ വീട്, ശാന്തിയും സമാധാനത്തോടെയുള്ള ജീവിതം ആശംസിക്കുന്നു
@DrInterior Жыл бұрын
❣️❣️❣️❣️
@eastwoodinteriors2638 Жыл бұрын
Thank you so much
@anitharaju161610 ай бұрын
ഈ ആയത്തിൽ ഒരു വീട് കിട്ടുമോ ആവോ 🙏🏻🙏🏻🙏🏻@@DrInterior
@bindhukv87555 ай бұрын
ആദ്യം തന്നെ വീട് കണ്ടപ്പോൾ പോസിറ്റീവ് എനർജി ആയി അതും നല്ല വെട്ടവും വെളിച്ചവും നല്ല ഐശ്വര്യം ഉണ്ട് വെള്ള വീട് വെള്ളി വീട് ❤❤❤🙏🙏😁
@DrInterior5 ай бұрын
❣️❣️❣️❣️
@joelalex816510 ай бұрын
എനിക്ക് വീട് ചെറുത് ആണ് ഇഷ്ടം... ❤️❤️❤️
@DrInterior10 ай бұрын
❣️👍
@sebyaugustine8188Ай бұрын
His wife is his blessing...The understanding and respect towards each other are reflecting in their work and words.
@DrInteriorАй бұрын
❤👍
@LathifLathi-z3v11 ай бұрын
ഈ ദമ്പതികളെ കണ്ടു പഠിക്കണം ഇത്രയെ വേണ്ടു 🙏 കൊച്ചു സ്വർഗം തന്നെ 👍👍👍❤️❤️❤️🌹
@DrInterior11 ай бұрын
❣️❣️❣️
@amfa5422 Жыл бұрын
തല ചയ്യ്ക്കാൻ കൊച്ചു വീട് മതി.masha allah. Adipoli വീട്. സ്നേഹം മാണ് വേണ്ടത് 👍🏻👍🏻👍🏻
@DrInterior Жыл бұрын
❣️❣️❣️
@eastwoodinteriors2638 Жыл бұрын
Thank u so much
@phalastheenlover497811 ай бұрын
ബുദ്ധിയോടെ ചിന്തിച്ചാൽ ഒരു കുടുംബത്തിന് ഇത് അധികമാണ് പ്രവാസികളാണ് വല്യ വിട് എന്നൊരു ആഗ്രഹം ജനങ്ങളിൽ വളർത്തിയത് പണ്ട് ഓരോ വീടുകൾ വച്ചിരുന്നത് രണ്ട് റൂമും ഒരു ബാത്ത്മും ആയിരുന്നു ഇന്ന് അഞ്ച് റൂമും അഞ്ച് ബാത്ത് റൂമുമാണ് ഉളളത് അതിൽ താമസിക്കുന്നതോ രണ്ട് പേരും ഒന്ന് ചിന്തിച്ച് നോക്കൂ നമ്മൾ ചോര നീരാക്കി പണിത വീടുകൾ മക്കൾ വലുതാവുമ്പോൾ മോഡൽ പോരെന്ന് പറഞ്ഞ് പൊളിച്ചു മാറ്റും ആ പൊളിച്ചു മാറ്റിയത് എന്റെ ഉപ്പയുടെ വിയർപ്പാണെന്ന് ആരും ചിന്തിക്കില്ല😢 സമാധാനം കൊട്ടാരത്തിനേക്കാൾ കിട്ടുന്നത് കൂരകളിൽ നിന്നാണ്
@DrInterior11 ай бұрын
❣️👍
@swisssw269611 ай бұрын
ഇത്രയും മതി ഒരു വീട്. പലരും ലോണെടുത്തും കടം വാങ്ങിയും വലിയ വീടുകൾ പണിയും. ആകെ രണ്ടോ മൂന്നോ പേർ മാത്രം ആയിരിക്കും ആ വീട്ടിൽ ഉണ്ടാവുന്നത്. ഇതാവുമ്പോൾ clean ചെയ്യാനും എളുപ്പം.കുറഞ്ഞ കാലത്തേക്ക് മാത്രം ആണ് ഭൂമിയിൽ മനുഷ്യന്റെ ആയുസ്സ്. എപ്പോൾ വേണം എങ്കിലും ഇവിടം വിട്ട് പോകാം.അപ്പോൾ പിന്നെ ഇതൊക്കെ ധാരാളം ആണ്🥰. വീട് ചെറുതായാലും വലുതായാലും അതിനകത്തു സമാദാനം ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട
@DrInterior11 ай бұрын
❣️❣️❣️
@prasobhb16933 ай бұрын
Veedu manoharam... video kandappol oru kaariyam sradhayil pettathu aa stoolukal aanu...onninu mele onnaayi adukki vachekkunna aa stoolukalku enthenkilum oru locking system provide cheythaal nannaayirunnu...kochu kunju athil pidichu kayaraan saadhyatha undu...so athu marinju vizhaathe erikkaan enthenkilum cheyyanam...
@DrInterior3 ай бұрын
❤👍
@shahinasameer155711 ай бұрын
ഒരു bedroom seperate കൂടി ഉണ്ടേൽ perfect aayrnnu👍
@DrInterior11 ай бұрын
❣️
@gikkuthomas241811 ай бұрын
Yes fact
@jayashivadasan270311 ай бұрын
Bed orennam koodi venamayirunnu veedu super
@sumajayakumar34816 ай бұрын
താഴെ ഇതേപോലെ നിർത്തികൊണ്ട് മോളിലേക്ക് പണിതാൽ മതി. അടുക്കളയും living area യും ഇടയിൽ ഒരുപാട് space ഇല്ലാത്തത് കൊണ്ട് കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇതൊന്നും നെഗറ്റീവ് ആയിട്ട് പറയുന്നതല്ല ട്ടോ... ഇത്തരം അനുഭവങ്ങളിലൂടെ പോയത് കൊണ്ട് പറയുന്നതാണ്. ഞങ്ങൾ ബോംബെക്കാരുടെ ഒക്കെ അവസ്ഥ അതാണ്. ആ പിന്നെ work area അല്ലെങ്കിൽ ഒരു second kitchen ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ പറ്റും..😊Anyway നിങ്ങൾ ഈ വീട്ടിൽ happy ആണെങ്കിൽ പിന്നെഎന്ത് പ്രശ്നം. എന്നും സന്തോഷത്തോടെ ജീവിക്കു. 👍🏻. അഭിനന്ദനങ്ങൾ 🌹
@DrInterior6 ай бұрын
❣️❣️❣️
@yaduvarma985411 ай бұрын
Korach doubts enikk ee veedu kandappol tonni... Drawing roomintem Kitchentem nadukk Bedroom varunnath inconvenient alle ? Ippol drawing room ullidath bedroom um , Open Kitchen + drawing + dining oru sectionum , Veedinte main entrance along the length instead of breadth allee more convenient ??
@DrInterior11 ай бұрын
❣️👍call them
@SurprisedCorn-cp1yp11 ай бұрын
Yethra cheruthayalum swantham veetil urangunnath oru sugamthanneyanu🙌♥️♥️
@DrInterior11 ай бұрын
❤👍
@miraban1817 ай бұрын
6 സെൻ്ററിൽ 3 സെൻ്റ് ആണ് വീട് എന്ന് പറഞ്ഞത്... Interior work കൊള്ളാം പക്ഷെ ഇതേ രണ്ടും മൂന്നും സെൻ്ററിൽ വിശാലത ഉള്ള വീടുകൾ ഒത്തിരി കണ്ടിട്ടുണ്ട് .
@DrInterior7 ай бұрын
❤👍
@marymetteldajohn976410 ай бұрын
It is better to have a open house without any wall in between.easy for keeping it clean and tidy.specially living ,dining,kitchen etc as one unit.
@DrInterior10 ай бұрын
👍
@nishagandhi3253 Жыл бұрын
Oru room seperate venayirinnu.. ❤
@DrInterior Жыл бұрын
👍❤
@gojosatorou-w9l10 ай бұрын
Room vere illathond vere aarum veetil nilkaan varilla
@FRishana-vx8jc8 ай бұрын
Athe
@Shamnasvlog8 ай бұрын
സൊന്തമായി വീട് വേണം എന്ന് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് ഇതുവരെ സാധിച്ചിട്ടില്ല വീട് വളരെ നന്നായിട്ടുണ്ട് പക്ഷെ അതിൽ ഒരു ബെഡ്റൂം മിൻറെ കുറവുണ്ട് ബാക്കി എല്ലാം സൂപ്പർ 👍
@DrInterior8 ай бұрын
❤❤❤❤
@resmi.mnaradan3219 Жыл бұрын
kure alukal parayum space illa ennu but orupad perk ith oru inspiration avum . good vedio
@DrInterior Жыл бұрын
❣️❣️❣️
@eastwoodinteriors2638 Жыл бұрын
Thank u so much
@aalamteachingcenter715911 ай бұрын
Gulfil okke 1BH roomilelle life 3/4 um nikkunnath…appo ithu etreyo adipoliyaanu❤😊
@DrInterior11 ай бұрын
👍❣️
@remiramees99510 ай бұрын
വീടൊക്കെ കുഴപ്പമില്ല. പക്ഷെ ഒരു കാറ്റും വെളിച്ചം ഒന്നും കേറാൻ ഒരു ജനാല പോലും ഇല്ല. അടുക്കള ഒക്കെ ഇരുട്ട് കുത്തി കിടക്കുന്നു. എന്തോ എനിക്ക് ഒരു പോസറ്റീവ് എനർജി തോന്നിയില്ല.
@DrInterior10 ай бұрын
😔
@remiramees99510 ай бұрын
😁🤗
@theagentmallu6 ай бұрын
ഒരു കൺസെപ്റ്റ് വീട് എന്നല്ലാതെ സാധാരണ ഒരു മലയാളി ഫാമിലിയ്ക്ക് താമസിക്കാൻ ഭാവിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ വളരെയേറെ സാദ്ധ്യതകൾ ഉണ്ട്. മലയാളിയുടെ പാചക ശൈലിയും രീതികളും വച്ചിട്ട് ഓപ്പൺ കിച്ചൻ അതും ഇത്ര അടുപ്പിച്ചു ചെയ്യുന്നത് പ്രായോഗികമല്ല. വരും തലമുറകൾ ചിലപ്പോൾ ഇതിനോടൊക്കെ പൊരുത്തപ്പെടുമായിരിക്കും
@DrInterior6 ай бұрын
❤👍
@mohammedabdulkhadher877511 ай бұрын
ചെറിയ വീട് എന്നാൽ എല്ലാം ഉണ്ട് 👍👍
@DrInterior11 ай бұрын
❣️❣️❣️
@farsanasamjid178311 ай бұрын
അടിപൊളി വീട് മുറ്റം കൂടി നന്നാക്കാമായിരുനനു
@DrInterior11 ай бұрын
❣️👍
@LathifLathi-z3v7 ай бұрын
ഇതാണ് മക്കളെ സ്വർഗ്ഗ വീട് ഇത്രയേ വേണ്ടു 👍❤️❤️❤️
@DrInterior7 ай бұрын
❤👍
@dalbindalmon8430 Жыл бұрын
12 lack വളരെ കൂടുതലാണ് ഈ കുറഞ്ഞ sq വീട് ഇതിൽ താമാസിക്കുന്നവർ സന്തോഷത്തേടെ ആയിരിക്കാം
@DrInterior Жыл бұрын
ഇരുന്നോ 👍
@eastwoodinteriors2638 Жыл бұрын
ഒരു സാധാരണ വീട്ടിൽ modular കിച്ചൻ പണിയാൻ തന്നെ കൺസ്ട്രക്ഷൻ അടക്കം 12 ലക്ഷത്തിനു മുകളിൽ പോകും 😊
I just subscribed. I may require this concept soon.
@DrInterior2 ай бұрын
❤❤❤👍
@Loveroslyriver3919 Жыл бұрын
അവർ പറഞ്ഞതാണ് സത്യം കുറഞ്ഞ സ്‌പേസ് ആണെങ്കിൽ അതിനുള്ള സാധനങ്ങൾ മാത്രമേ നമ്മൾ ഉപയോഗിക്കുള്ളൂ
@DrInterior Жыл бұрын
❣️❣️❣️
@neetha671611 ай бұрын
1 or 2 bedrooms are needed as parents and kid might need privacy. And space for washing machine also missing. Its always better to build small house, or house within our budget with minimal objects. 👏🏾👏🏾
Sathyam parayalo ente manassil ulla dream home ekadesham ithe pole an😇❤. Enik orupad ishtam ayi
@DrInterior11 ай бұрын
❣️👍
@shahinasharafudheen452311 ай бұрын
Sofa sett cheydha place aan enikk kooduthal ishtayadh.sooperayitund
@DrInterior11 ай бұрын
👍
@stebinstephen273210 ай бұрын
Sir, ഇതിൽ Door &windows കൊടുത്തിരിക്കുന്ന Paint colour code ഒന്ന് പറഞ്ഞ് തരുമോ
@DrInterior10 ай бұрын
ചോദിക്കാം 👍❣️
@stebinstephen273210 ай бұрын
House Owner Riyas Sir ൻ്റെ Phone No. തരാമോ, paint details ചോദിക്കാൻ ആണ്
@DrInterior10 ай бұрын
@@stebinstephen2732 description boxil und 👍
@appup1949 Жыл бұрын
നല്ല സന്തോഷം തോന്നി. ഈ വീഡിയോ കണ്ടപ്പോൾ
@eastwoodinteriors2638 Жыл бұрын
Thank u so much
@DrInterior Жыл бұрын
❣️❣️❣️
@leyapriya932311 ай бұрын
Cheriya veeda enikum ishtam but ithu theere small aayi poyi.... Adhyam okke ok aayi thonum but pineedu congestion thonikum.. Eni guest and other family members thamasikaan vannal enthu cheyyum? Ente 3000sqft veedaayti polum place pora enna mattulavarude abhiprayam..
@DrInterior11 ай бұрын
👍
@gorutubechannelofdailynewi54158 ай бұрын
Superb graceful home All the best
@DrInterior8 ай бұрын
Thank you so much ❣️
@vipinjoseph6292 Жыл бұрын
Caravan model ആണ് പക്ഷെ അത് മതി... ഇനി ആ ലാൻഡ് സ്‌കേപ്പ് കൂടി ചെയ്‌താൽ പ്രീമിയം ഫീൽ ആയി ❤️👌
Interior works and multipurpose concepts ishtappettu... Small house cheyyumbol lifemission plans undu 2BHK in 420 sqare feets il. 1 BHK anenkil kooduthal soukaryathil cheyyan pattum. Ee buget il full works complete akanum pattum.. Kuranja chilavil cheriya veedukal agrahikkunnavarku angane cheyyunnathu aakum good option.. Thamasikkunnavarude ishtangal aanu valuppavum soukaryangalum budgetsum..😊
@DrInterior3 ай бұрын
❤❤❤❤
@thekkan11 ай бұрын
കുറഞ്ഞ ചിലവിൽ, ultra Modern house 😊
@DrInterior11 ай бұрын
❣️👍
@Lolanlolan304 Жыл бұрын
എനിക്ക് കുഞ്ഞൻ വീടാണ് ഇഷ്ടം
@DrInterior Жыл бұрын
❣️❣️❣️
@ayshathnishma8420Ай бұрын
12 lakhs rupees ee veedinn athigamaai. Enn ente thonal..Pinne bedroom one aanenkilum ath supperate aavanamaairunnu 😊
@DrInteriorАй бұрын
❣️👍
@sajeerakkal563 Жыл бұрын
2000sqf വെച്ചിട്ട് സ്ഥലം കുറവാണല്ലോ എന്ന് വിഷമിക്കുന്ന എന്നെ എന്ത് ചെയ്താൽ ശെരിയാകും 🤔🤔 ഒന്നും പറയാനില്ല bro 🙏🙏🙏
@DrInterior Жыл бұрын
❣️🙏
@eastwoodinteriors2638 Жыл бұрын
❤❤❤ thank uuu
@HumanityOReligion4 ай бұрын
Oru privacy bedroom+ work room koode undel All set 😊
Njangal loan yeduthanu veedu vangiyath 5 years aayi loan amt 30 lack aanu.mothly 25k amt aanu loan amt eppol loan kettan pattathe veedu sales cheyyan povuanu😢.
@DrInteriorАй бұрын
🙏
@peacicious833311 ай бұрын
Wowwwww. Rich mindset
@DrInterior11 ай бұрын
❣️❣️❣️
@AkhilaAkhil-o7j10 ай бұрын
Ak,7500..swanthamayi oru veedinu vendi ennum prarthanayode kathirikkunnu...njangalude cheriya varumanathil oru veedennath swapnam mathram
@DrInterior10 ай бұрын
👍❤
@SurprisedCorn-cp1yp11 ай бұрын
Naturenodu inanginilkunna veedu super 👏🤩♥️♥️
@DrInterior11 ай бұрын
❤👍
@rumaisa97287 ай бұрын
ഇപ്പോൾ ഒക്കെ ok ആണ് but കുറച്ചു കഴിയുമ്പോൾ മനസ്സിലാവും ഇങ്ങനെ വീട് സെറ്റ് ചെയ്തതിന്റെ ബുദ്ധിമുട്ട്... ഒന്നുമില്ലെങ്കിൽ ഒരു അസുഖം വന്നു ഒരാൾക്ക് കൂട്ടിരിക്കെണ്ടി വന്നാൽ പോലും നിൽക്കാൻ സ്പേസ് ഇല്ല... പിന്നെ കുട്ടികളൊക്കെ വലുതാവുമ്പോൾ അവർക്ക് റൂം വേണം ഇപ്പോൾ ഉള്ളത് പോലെയല്ല സാധനങ്ങൾ ഒക്കെ ഒരുപാട് വരും അതൊന്നും വെക്കാൻ ഉള്ള സ്ഥലം പോലും ഉണ്ടാവില്ല.... വീട് എന്ന് പറയുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം ഉണ്ടാക്കുന്നത് ആണ് തോന്നുമ്പോൾ തോന്നുമ്പോൾ മാറ്റാൻ കഴിഞ്ഞെന്നു വരില്ല അപ്പോൾ അങ്ങനെ വീട് എടുക്കുമ്പോൾ അത്യാവശ്യം വൃത്തിക്ക് എടുക്കാൻ ശ്രെമിക്കണം.... ഒരുപാട് വലുപ്പം വേണം എന്നല്ല ഉള്ളത് സപ്രയിറ്റ് ചെയ്ത് പ്രൈവസി ഉള്ള രീതിയിൽ ആവണം... മിനിമം രണ്ട് റൂം എങ്കിലും വേണം പിന്നെ ഒരു അടുക്കള ഒരു ഹാൾ ഇത്രെയും ആയാലും മതി പക്ഷെ ഇതിന് അത്യാവശ്യം വലുപ്പം ഉണ്ടായാൽ പിന്നെ വേറെ വീട് വെക്കേണ്ടി വരില്ല..... ഈ വീട്ടിൽ താമസിക്കുന്നവർ ഇപ്പോൾ തന്നെ ആ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുണ്ടാവും
@DrInterior7 ай бұрын
👍
@shanajamshi65817 ай бұрын
Guest oke varumboya budhimut ale kuzhapamila.. Gulfil flat thamasikunile nammal