ആരും പ്രതേകിച്ചു തിരക്കാത്ത സംഭവം.... പക്ഷെ ഈ വീഡിയോസ് കണ്ടവർ ഒന്നു മാറിചിന്തിക്കും, good ഇൻഫർമേഷൻ സഹോ 👍🏽👍🏽👍🏽👍🏽
@DrInterior3 жыл бұрын
Thank u സഹോ ❣️❣️❣️
@samee82323 жыл бұрын
കൊള്ളാം കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് . ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യാത്തത് തന്നെയാണ് വീടുപണിയിൽ എറ്റവും നല്ലത് .
@DrInterior3 жыл бұрын
Yes ❣️❣️❣️
@mohammedirshad88433 жыл бұрын
ഏറ്റവും നല്ലത്, കിണറ് ഉണ്ടെങ്കിൽ ഒന്നോ,രണ്ടോ ബക്കറ്റ് വെള്ളം കോരി എടുത്ത് ഉപയോഗിക്കുന്നതാണ് നല്ലത്. ആരോഗ്യത്തിനും, ഫിറ്റ്നസിനും നല്ലതാണ്. ഇപ്പോൾ ആർക്കും ഒരു ബക്കറ്റ് വെള്ളം കോരി എടുക്കാൻ വരെ മടിയാണ്. വെള്ളം കോരുന്നത് കൊണ്ട് പല ഗുണങ്ങളും ഉണ്ട്. കിണറിൽ ഉറവ കൂടാനും, കിണറിൽ എയർ സർകുലേഷൻ കൂടുകയും ചെയ്യും.
@DrInterior3 жыл бұрын
പിന്നല്ല ❤❤❤❤👍
@DrInterior3 жыл бұрын
പക്ഷെ ഇപ്പോൾ എല്ലാം വേഗത്തിൽ ആയതു കൊണ്ടാണ്
@mohammedirshad88433 жыл бұрын
@@DrInterior അതെ. അത് കൊണ്ടാണ് പല രോഗങ്ങളും വരുന്നത്. ജീവിതശൈലി രോഗങ്ങളും മറ്റും.....
@DrInterior3 жыл бұрын
Yes 👍
@olivarantony31952 жыл бұрын
ഒരു വ്യയാമം
@shabeebtk53403 жыл бұрын
14:35 Quality controller Mr. Adil.. നല്ല അവതരണം ..
@DrInterior3 жыл бұрын
❤❤❤👍
@shibinmk77023 жыл бұрын
❤
@DrInterior3 жыл бұрын
❤❤❤
@rafeedkppm3 жыл бұрын
♥️
@najeemtk34293 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി
@DrInterior3 жыл бұрын
❤❤thanks ബ്രോ
@MALABARMIXbyShemeerMalabar3 жыл бұрын
Useful information 👍👍. ആരോഗ്യത്തിൻ്റെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന നമ്മൾ, ഇത്തരം വിഷയങ്ങളിൽ അവഗാഹം നേടി വരുന്നതേയുള്ളൂ. Anyway, tnx for upload 👍
@DrInterior3 жыл бұрын
തീർച്ചയായും ❤❤😂
@rajeevinchakkottu38553 жыл бұрын
നല്ല വിശദീകരണം അഭിനന്ദനങ്ങൾ
@DrInterior3 жыл бұрын
❤👍
@kamalkrishna20316 ай бұрын
Superb bro… watched the video at the correct time. Thanks a lot bro❤
@DrInterior6 ай бұрын
❣️👍
@rajimol3278 Жыл бұрын
Very informative..thank you Dr. Interior for ur initiative and Mr. Shameer (if am not wrong)for elaborate it very deeply.
@DrInterior Жыл бұрын
❣️❣️❣️
@hareeshthayyil9863 жыл бұрын
Super ajay... Really informative...
@DrInterior3 жыл бұрын
❤❤👍thanks നൻപാ
@basherag Жыл бұрын
What about Star pipes brand????
@DrInterior Жыл бұрын
Good 👍
@rohithunni2885 Жыл бұрын
What is your opinion on Aashirvaad pipes
@DrInterior Жыл бұрын
Good 👍
@prasanths89212 жыл бұрын
Sir can you please explain the difference between PVC , CPVC , UPVC pipes and where should we use these pipes.
@DrInterior2 жыл бұрын
Plz call
@suneerensign5 ай бұрын
Is kelachandra pipes are lead free?
@DrInterior5 ай бұрын
അതിലും ഉണ്ട് 👍❣️
@ahzanmuhammedsabisuneer5 ай бұрын
@@DrInteriorathilum lead und ennano uddeshichath
@user-oe8ty6ni7vАй бұрын
സോളാർ ഹീറ്ററിൽ നിന്നും കിച്ചനിലേക്ക് എടുക്കുന്ന ചൂട് വെള്ളത്തിൻ്റെ പൈപ്പ് ഏതാണ് കൊടുക്കേണ്ടത്.?
കുടിവെള്ളത്തിനാണ് lead free ആയിട്ടുള്ള pipe ഉപയോഗിക്കേണ്ടത്, Astm ഉപയോഗിക്കാം അതിൽ hot water വരുന്നില്ലാല്ലോ 👍
@mohanankrishanan64972 жыл бұрын
Which brand is number 1
@DrInterior2 жыл бұрын
I think സുപ്രീം
@അനന്യമനോജ്3 жыл бұрын
കലക്കി അളിയാ... useful video...
@DrInterior3 жыл бұрын
Thank u so much ❤❤👍🙏
@althusmuhammed92103 жыл бұрын
Ente oru samshayam.....kinar vellam direct kitchenil tap vazhy kittan enganeyanu pipe idendathu....chilar parayunnu direct kodukkan patillannokke.....athinu separate water connection edukkanamenokke enthanu ithinte shariyaya margam
@DrInterior3 жыл бұрын
അവർ explain ചെയ്യും 👍
@althusmuhammed92103 жыл бұрын
@@DrInterior ara explain cheyunne, enikathinte correct reethy enthanennu ariyan patumo........
@krishnakumarbalakrishnapil5162 Жыл бұрын
വാട്ടർ അതോറിറ്റിയുടെ വെള്ളം ഉപയോഗിക്കുമ്പോൾ നമ്മുടെ വീട്ടിൽ മാത്രം ലെഡ് ഫ്രീ ഉപയോഗിച്ചിട്ട് എന്ത് പ്രയോജനം KWA പൈപ്പ് ഗുണനിലവാരം കണ്ടറിയണം
@DrInterior Жыл бұрын
👍
@jibinazaaa52683 жыл бұрын
Thin aya Hamber box nn use cheyunna മെറ്റീരിയൽ etha എന്ന് അറിയോ plz rply
@DrInterior3 жыл бұрын
അറിയില്ല sorry 🙏
@nandum36832 жыл бұрын
Sir toms pipes plumbing nu safe ano
@DrInterior2 жыл бұрын
Yes ❣️👍
@VRhelp6 ай бұрын
4 inch four KG PVC pipe how much the price ? I need full length 6 mtr 50 numbers
@DrInterior6 ай бұрын
👍❣️
@VRhelp6 ай бұрын
Reply 🥵
@amalnath.r63863 жыл бұрын
Is JINDAL MLC PIPE is better than this?
@DrInterior3 жыл бұрын
Aluminum valre നല്ലതാണ് ❤👍
@DrInterior3 жыл бұрын
Jindal mlc മറ്റൊരു innovation ആണ് കിടിലൻ ഐറ്റം തന്നെയാണ് 👍❤
@Ameendiyaas14353 жыл бұрын
Usefull information 👍👍👍👍
@DrInterior3 жыл бұрын
Thank u👍❣️
@shai41353 жыл бұрын
Kuppam granite nallathano cmplnt varumo
@DrInterior3 жыл бұрын
നമ്മുടെ കാലവസ്ഥയ്ക്ക് നല്ലതല്ല എന്ന് വിദഗ്ധർ പറയുന്നു 👍
@rahnabeeguma7614 Жыл бұрын
Arrow pipes നല്ലതാണോ
@DrInterior Жыл бұрын
അറിയില്ല കേട്ടിട്ടില്ല
@skgroup52893 жыл бұрын
Orupade thanks valarai nalla information anu 🥰🥰
@DrInterior3 жыл бұрын
❤❤❤
@vinodmanikandan78863 жыл бұрын
Astral and finolex also manufacture lead free pipes , right? What's your opinion about finolex? Is it worth for its cost?
@DrInterior3 жыл бұрын
Yes, coast അറിയില്ല bro
@ashil89053 жыл бұрын
Cost. Not coast
@sreejpv30243 жыл бұрын
Isi branded ആയ എല്ലാ pipe കളും.led free അല്ലെ?
@DrInterior3 жыл бұрын
അല്ല, ഇപ്പോഴും പലതും lead free ആയി വരുന്നു 👍
@gbu87063 жыл бұрын
@@DrInterior കള്ളം പറയരുത് ഇപ്പോൾ എല്ലാ isi pipe കളും ലെഡ് ഫ്രീ ആണ്
@DrInterior3 жыл бұрын
@@gbu8706 ഓ ഈ കള്ളം പറഞ്ഞിട്ട് വേണമല്ലോ എനിക്ക് അരി വാങ്ങാൻ, പോയി അന്വേഷിക്കണം മിഷ്ടർ എന്നിട്ട് പറയു എല്ലാം lead free ആണെന്ന്😂❤
@gbu87063 жыл бұрын
@@DrInterior അരി വാങ്ങാൻ അല്ല എന്നു ഉറപ്പിച്ചു പറായാൻ വരട്ടെ ... ഞാനും അരിയാഹാരം ആണ് കഴിക്കുന്നത്
@DrInterior3 жыл бұрын
@@gbu8706 ഉറപ്പിച്ചു തന്നെ പറയും എന്റെ നമ്പർ ഇട്ടിട്ടുണ്ട് Discription boxil പേടിക്കാതെ വിളിക്കാം അരിക്ക് വക കിട്ടുന്നത് എങ്ങനെ എന്നു ബോധ്യപ്പെടുത്താൻ എനിക്ക് തടസമില്ല, പിന്നെ സ്വന്തം മുഖം കാണിക്കാനും പേര് കാണിക്കാനും ഭയം ഉള്ളവരോട് എന്തിന് നമ്മൾ പോരടിക്കണം അല്ലെ അപ്പോൾ ഞാൻ വിട്ടു സഹോരാ 👍
maxflo conduit nallathano ഞാന് ഇന്നലെ വാങ്ങി ഇനി plumbing nokanam
@DrInterior2 жыл бұрын
Yes 👍
@chithraraju66253 жыл бұрын
Yyeee. Njan firstt..
@sreehari31273 жыл бұрын
Shoo' njan late ayi
@chithraraju66253 жыл бұрын
@@sreehari3127 😔
@chithraraju66253 жыл бұрын
സർ. വീഡിയോ നന്നായിട്ടുണ്ട്.. എനിക്ക് ടിഎംറ്റി എടുക്കേണ്ട സമയത്ത് സർ ന്റെ കള്ളിയത്ത് ടിഎംറ്റി ടെ വീഡിയോ വന്നു.. ഇപ്പോൾ പിവിസി ടൈം ആയി.. അപ്പോ ഈ വീഡിയോ.. താങ്ക്സ് സർ 👍👍👍🤗
supreme pvc and cpvc pipes quality engananu?lead free ano?
@DrInterior3 жыл бұрын
അവർക്കും lead free pipe ഉണ്ട്, നല്ല ക്വാളിറ്റി pipe ആണ് 👍
@malayalimonayi95222 жыл бұрын
@@DrInterior അല്ല ശെരിക്കും ലെഡ് ഫ്രീ പൈപ്പ് ആണോ എന്ന് എങ്ങനെ ആണ് ഒരു സാദാരണ കാരന് മനസിലാവുക ??? ഇപ്പോ ഇറങ്ങുന്ന എല്ലാ പൈപ്പും isi ഉള്ളത് ആണെങ്കിൽ ലെഡ് ഫ്രീ ആണോ ??? ലെഡ് ഫ്രീ പൈപ്പ് എങ്ങനെ മനസിലാവും ?? ഷോപ്പ് കാർക് ലെഡ് ഫ്രീ എന്താ എന്ന് പോലും അറിയില്ല ... അതാണ് കേരളം ലെഡ് ഫ്രീ പൈപ്പ് എങ്ങനെ മനസിലാകാം എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
@DrInterior2 жыл бұрын
@@malayalimonayi9522 പ്രേത്യേകം എഴുതിയിട്ടുണ്ട് ലെഡ് ഫ്രീ ആണ് എന്ന്
@malayalimonayi95222 жыл бұрын
@@DrInterior ഞങ്ങളുടെ അടുത്തുള്ള ഒരു വിധം ഷോപ്പേകളിൽ എല്ലാം പോയി നോക്കി അവിടെ ഉള്ള പൈപ്പ് കളിൽ ഒന്നും എഴുതിയത് കാണുന്നില്ല .. cpvc ഇൽ ലെഡ് ഫ്രീ എന്ന് എഴുതാറില്ലേ ????? u pvc യിൽ മാത്രം ആണോ എഴുതുക ???? pvc പൈപ്പ് ലെഡ് ഫ്രീ ഉണ്ടോ ????
@ajithankn80843 жыл бұрын
American norms പ്രകാരമുള്ള Material ന്റെ Water tank ഉണ്ടോ
@DrInterior3 жыл бұрын
ഇല്ലാ
@kishotpk75573 жыл бұрын
കർട്ടൺ വാൾ വീട് കളിൽ വീഡിയോ ചെയ്യമോ
@DrInterior3 жыл бұрын
Yes ❤👍
@SaravananSaravanan-jp7hk2 жыл бұрын
Ppr pipena patti oru vedeo cheyyanum
@DrInterior2 жыл бұрын
ചെയ്യാം ❣️👍
@SFROFRO-vm5ne3 жыл бұрын
Supreme ആണോ lamit ആണോ cost കൂടുതൽ
@DrInterior3 жыл бұрын
അത് അറിയില്ല ബ്രോ sorry 🙏❤
@nihadnichu44053 жыл бұрын
@ amal dev supreme broo
@nihadnichu44053 жыл бұрын
@@abhilashgopi6826 No evershine ISI is better than ss
@DrInterior3 жыл бұрын
@@abhilashgopi6826 ok bro 👍
@myactivity15603 жыл бұрын
Supreme aanu best
@raibusworld3 жыл бұрын
Lamit brand എല്ലാ സ്ഥലത്തും കിട്ടുമോ
@raibusworld3 жыл бұрын
Kanhangad കിട്ടുമോ
@raibusworld3 жыл бұрын
Rate ഒന്ന് പറയാമോ. ഷോപ്പ് ഉള്ളവർ കൂടുതൽ എടുക്കുന്നുണ്ടോന്ന് നോക്കാനാണ്
@DrInterior3 жыл бұрын
Yes 👍
@olivarantony31952 жыл бұрын
Thomas സുപ്രിം ബ്രാൻഡ് പി വി സി pipe നല്ലതാണോ please
@DrInterior2 жыл бұрын
അതെ
@olivarantony31952 жыл бұрын
@@DrInterior thanks lots🌹 God bless you 🥰
@sajnakt47053 жыл бұрын
Sir best electric cable?
@DrInterior3 жыл бұрын
❣️👍
@indrajiths31263 жыл бұрын
Rr cable
@sureshab8872 жыл бұрын
Isi ഉണ്ടോ
@DrInterior2 жыл бұрын
ഉണ്ടെല്ലോ 👍
@ajithankn80843 жыл бұрын
Wiring consealed ന് ഉപയോഗിക്കുന്ന Hdpe പൈപ്പുകൾ ഇവിടെ നിർമ്മിക്കുന്നുണ്ടോ (റിയൽ gold Pipe)
@DrInterior3 жыл бұрын
S
@sou34513 жыл бұрын
WAT ABOUT STAR PVC
@DrInterior3 жыл бұрын
Good 👍
@sou34513 жыл бұрын
@@DrInterior Thank you
@DrInterior3 жыл бұрын
@@sou3451 ❣️👍
@laijugeorgh6348 Жыл бұрын
ആനന്ദത്തിലും ഈ brand ആണോ ഉപയോഗിച്ചത്?
@DrInterior Жыл бұрын
അല്ല, supreme
@laijugeorgh6348 Жыл бұрын
@@DrInterior okk
@masterhome2013 жыл бұрын
Dr sab👍
@DrInterior3 жыл бұрын
Hai ബ്രോ ❤👍
@DrInterior3 жыл бұрын
9946669618 contact me ❤
@sreejpv30243 жыл бұрын
Supreme led free ആയ branded pipe അല്ലെ?
@DrInterior3 жыл бұрын
എല്ലാം അല്ല led free യും ഉണ്ട് അതിൽ
@sreejpv30243 жыл бұрын
@@DrInterior supreme pipe എടുക്കാമെന്ന് വിചാരിക്കുന്നു.. led free ഉളളത് അതിൽ ഏതിലാണ് എന്ന് പറഞ്ഞാൽ അത് എടുക്കാമായിരുന്നു
@vivekbvysakhom3 жыл бұрын
നന്നായിട്ടുണ്ട്
@DrInterior3 жыл бұрын
❣️❣️❣️
@sanilkumar34903 жыл бұрын
Hycound വീടിന്റെ പ്ലമ്പിങ് വർക്കിന് ഉപയോഗിക്കാമോ sir, ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു. 🙏
@DrInterior3 жыл бұрын
ചെയ്യാം 👍❣️
@shihabshihab92823 жыл бұрын
P p r good aano?
@DrInterior3 жыл бұрын
ഏത് കമ്പനി ആണേലും അത് lead free ആണോ എന്ന് നോക്കി വാങ്ങുക 👍
Hi dear, what about Gindal food grade pipe? Is it recommended for residential use? Can you do video of food grade pipe to know more about the advantage and disadvantage of it?
@DrInterior3 жыл бұрын
Very good pipe MLC pipe 👍
@vinodviswanathan14165 ай бұрын
ബട്ട് unfortunatrly lamit പൈപ്പ് stop ചെയ്തു. ഇപ്പോൾ ഇല്ല
@DrInterior5 ай бұрын
ആണോ 🤔🤔🤔
@shinireji54392 жыл бұрын
Very helpful veedio broo...plumbing nadakkan erikka... Supreme brand anu vangan udeshikunne... 😊
@DrInterior2 жыл бұрын
Ok 👍
@najmudheen42903 жыл бұрын
Good 👍,
@DrInterior3 жыл бұрын
❤❤❤
@najmudheen42903 жыл бұрын
@@DrInterior അല്ലെങ്കിലും വാട്ടർ സപ്ലൈ നമ്മൾ pvc പൈപ്പ് ഉപയോഗിക്കരുത്, ഡ്രൈനേജ് മാത്രമേ pvc ഉപയോഗിക്കാവൂ, വാട്ടർ ലൈൻ ഓപ്പൺ വരുന്ന ഭാഗം upvc പൈപ്പും, കോൺസെയ്ൽഡ് വരുന്നഭാഗം, അതേപോലെ ചൂടുവെള്ളം വരുന്ന ഭാഗവും PPR ഉം വേണം ഉപയോഗിക്കാൻ
@sheejavijayan43083 жыл бұрын
Super 👌🏻
@DrInterior3 жыл бұрын
❣️❣️❣️
@bijubalana18563 жыл бұрын
Kidu information
@DrInterior3 жыл бұрын
❣️❣️❣️🙏
@radhakrishnanraghavan27573 жыл бұрын
Lamit മാത്രം അല്ല 35വർഷമായി മാർക്കറ്റിൽ ഉള്ള star pipe &Fittings ഉം അതുപോലെ വേറെ യും കമ്പനികൾ ഉണ്ട്
@DrInterior3 жыл бұрын
ഉണ്ട്, star ന്റെ product ഞാൻ ചെയ്തിട്ടുണ്ടല്ലോ കണ്ടിട്ടുണ്ടോ 😊
@shaisthaofficial1113 жыл бұрын
upvc സെഗ്മെന്റിൽ first lead free lamit ആണ്
@DrInterior3 жыл бұрын
@@shaisthaofficial111 അതാണ് 👍
@radhakrishnanraghavan27573 жыл бұрын
No No. എല്ലാ കമ്പനികളും lead free യിലോട്ടു മാറി.. Tn or Ag based stabilizer ആണ് ഇപ്പോൾ use ചെയ്യുന്നത്
@appus56323 жыл бұрын
@@radhakrishnanraghavan2757 Ayin
@nixonantony32193 жыл бұрын
Flip ടെസ്റ്റ് അഡ്ജസ്റ്റ് ചെയ്യാൻ പറ്റും ഏത് brand ആണ് നന്നായി കാണിക്കാൻ സാധിക്കും യെന്നാൽ ഒന്നും വേണ്ടാ ഒരുആണി എടുത്ത് pipe ൽ അടിച്ചു കയറ്റുക അത് പൊട്ടാതെ തുള്ള വീണാൽ അത് ok അതിൽ അഡ്ജസ്റ്റ് മെന്റ് ഇല്ലാ, (2)led free യെന്ന് പറയുന്നത് വെറുതെ യാണ് കാരണം ചെറിയ മൈന്യൂട്ട് ആയിട്ട് യെങ്കിലും ലെഡ് (ഇയം )ചേർക്കാതെ പ്രൊഡക്ഷൻ എടുക്കാൻ പറ്റൂല്ല കാരണം pipe ന് ബലം നൽകുന്നത് ലെഡ് ആണ് marketing ൽ തെറ്റ് ധരിക്കപെടുന്നു ജനം
@DrInterior3 жыл бұрын
Pipe കൾ എല്ലാം (isi starderd ൽ വരുന്നത് )ഓഡിറ്റ് അനുസരിച്ചുള്ളതാണ് അതിൽ നിഷ്കര്ഷിച്ചതിൻ പ്രകാരം അല്ലെ എല്ലാവരും manufacture ചെയ്യുന്നത്, അത് അനുസരിച് വാങ്ങാൻ മാത്രമാണ് നിർദേശിക്കുന്നത് അത് ഏത് ബ്രാൻഡും പിന്നെ നമുക്ക് ഇത് ഉണ്ടാക്കാൻ സാധിക്കില്ലല്ലോ അങ്ങനെ എന്തേലും നിർദേശിക്കാൻ ഉണ്ടെങ്കിൽ ജനത്തിന് പറഞ്ഞു കൊടുക്കു 👍
@blesson18913 жыл бұрын
12:45 nthu oru explanation, eni appo veeda build Cheyan mune oru health insurance edathakam CHETTA!
@DrInterior3 жыл бұрын
🙄
@parvathypanicker39623 жыл бұрын
Super video
@DrInterior3 жыл бұрын
❤❤❤❤
@MohanDas-je9cg Жыл бұрын
Idukki ജില്ലയിൽ കിട്ടാൻ
@DrInterior Жыл бұрын
Call👍
@ajithankn80843 жыл бұрын
ഈ പൈപ്പിന്റെ അനുബന്ധ ഫിറ്റിംഗുകൾ എല്ലാം ഇൻഡ്യൻ സ്റ്റാൻഡേർഡ് ഫിറ്റിംഗുക ളുമായി മാച്ച് ആ കുമോ. ഇവർക്ക് എല്ലാ ഫിറ്റിംഗുകളും ഉണ്ടോ
@DrInterior3 жыл бұрын
ഉണ്ട്
@DrInterior3 жыл бұрын
മാച്ച് ആകും 👍
@BEN_GEORGE3 жыл бұрын
Good One.. Thanks for Sharing this Information......
@DrInterior3 жыл бұрын
❣️❣️❣️👍
@vishvanath84813 жыл бұрын
Super bro
@DrInterior3 жыл бұрын
❣️❣️❣️❣️🙏
@Sajikarim3 жыл бұрын
Dealers in Kottayam?
@DrInterior3 жыл бұрын
Discription boxil number und vilikkamo ❤
@manazms2 жыл бұрын
ഈ pvc പൈപ്പിന് ISI മാർക്കു ഇല്ല എന്നത് എന്താണ് പറയാത്തത്.... ഞങ്ങൾ isi standardil ആണ് ഉണ്ടാക്കുന്നത് എന്ന തള്ളൽ അല്ല ഒരു കസ്റ്റമറെ സംബന്ധിച്ച് വേണ്ടത്... Isi standard പോലും ഇല്ലാത്ത സാധനം ഒരു കസ്റ്റമർ എങ്ങനെ വിശ്വസിക്കും...its a misleading video about quality..പൈപ്പിൽ isi mark ഉള്ള പൈപ്പുകൾ മാത്രം കസ്റ്റമർ വാങ്ങുക!!
@DrInterior2 жыл бұрын
ഇതിന് ISI ഉണ്ട് കേട്ടോ, എല്ലാ കമ്പികൾക്കും isi മാർക്ക് ഉള്ളതും ഇല്ലാത്തതും ഉണ്ടാക്കുന്നുണ്ട്, എന്ന് മഹാനായ മഹാനുഭാവൻ കണ്ടെത്തിയില്ലേ, ചുമ്മാ എന്തേലും അറിഞ്ഞുവച്ച് വിളിച്ചു പറയുന്ന വിഡ്ഢിയായ ഒരു സാദാ മലയാളിയുടെ പ്രതിരൂപം 😂😂😂
@manazms2 жыл бұрын
@@DrInterior ഞാൻ Lamit pipe വിൽക്കുന്ന local ഡീലർ de അടുത്ത് കഴിഞ്ഞ ദിവസം പോയി.. അവിടുത്തെ ഒറ്റ lamit pipikulalilum isi mark ഇല്ല... Isi ഉള്ള പൈപ്പുകൾ ഇവർ ഉണ്ടാക്കുന്നു എങ്കിൽ നല്ലത്.. വിഡി അല്ലാത്ത കസ്റ്റമർ താല്പര്യങ്ങൾ സംരക്ഷിക്കുന്നു എന്ന് സ്വയം വിചാരിക്കുന്ന ചേട്ടൻ അത്തരം ഒരു info കൂടി ഞങ്ങൾക്ക് പറഞ്ഞ് തരമായിരുന്നു... Isi mark ഉള്ളവർ മാത്രം നോക്കി വാങ്ങിച്ചാൽ quality ഉറപ്പു വരുത്താമെന്നു...isi മാർക്കുള്ളവ നോക്കി വാങ്ങണം എന്ന് പറയുന്ന ആളെ വിഡ്ഢി എന്ന് വിളിക്കുന്ന താൻ ഏത്ര ബുദ്ധിമാൻ...average മലയാളി വിഡ്ഢി എന്ന തന്റെ നിഗമനം അങ്ങ് കൈയിൽ വച്ചേരെ... വീട്ടുകാരെയും കുടുംബകരെയും പോലെ അല്ല എല്ലാ മലയാളികളും..
@DrInterior2 жыл бұрын
@@manazmsവീഡി അല്ലെടോ വിഡ്ഢി, എല്ലാവരും വിഡ്ഢികൾ അല്ല ആവറേജും വിഡ്ഢികളല്ല പക്ഷെ താൻ ഒരു മഹാനുഭാവൻ തന്നെ 😂
@manazms2 жыл бұрын
@@DrInterior താൻ മുകളിൽ reply ഇട്ടിരിക്കുന്നതിൽ ഒന്നും അക്ഷര പിശകില്ല... എന്തൊരു മഹാൻ... പണ്ഡിതൻ... അക്ഷരം മുട്ടുമ്പോ കൊഞ്ഞനം കുത്തുക എന്ന് കേട്ടിട്ടുണ്ടോ... അതാണ് സംഭവം 😄
@DrInterior2 жыл бұрын
@@manazms 😂😂😂😂
@shamseernk20703 жыл бұрын
PPR പൈപ്പ് ഉപയോഗിക്കു
@DrInterior3 жыл бұрын
👍
@prajisabu45 Жыл бұрын
അതെന്താ ppr
@jencemathew62623 жыл бұрын
ബാത്ത്റൂമിൽ നമ്മൾ ടാപ്പ് വെയ്കുമ്പോൾ diverter ആണോ മിക്‌സർ ടാപ്പ് ആണോ നല്ലത്, രണ്ടിൻ്റെയും ഗുണങ്ങളും ദോഷങ്ങളും പറയാമോ
@DrInterior3 жыл бұрын
Mixer tap ഉം നല്ലതാണ് 👍
@jencemathew62623 жыл бұрын
Thank you രണ്ടിൻ്റെയും ഗുണങ്ങളും ദോഷങ്ങളും പറയാമോ
@stanleym80573 жыл бұрын
Quality is very important while choosing plumping pipes. Happy to know that kerala brand is producing lead free quality upvc pipes. Astral aquarius is one of the best upvc. For CPVC pipes choose either Prince or Ashirvaad pipes because they are the only two pipe companies using flowguard plus raw material which is NSF certified
@DrInterior3 жыл бұрын
Thanks for ur കമന്റ് 👍❤
@stanleym80573 жыл бұрын
@@DrInterior Most of your videos are useful to me as I am constructing a house right now especially the acquastar water harvesting, nanoroof tiles, marine ply etc. Thanks
@DrInterior3 жыл бұрын
@@stanleym8057 ❤❤🙏
@malayalimonayi95222 жыл бұрын
e brand oke nammude naatil kittumoo njn kure sthalangalil anweshichu calicut evide enkilum e brnds kittunna sthallam undoo???? arenkilum help cheyyu
@ajuem2542 жыл бұрын
Finolex also gud sir
@salvation46163 жыл бұрын
Thanks for വീഡിയോ... 👍👍👍LEAD free ആയിട്ടുള്ള എല്ലാ PVC പൈപ്പും നല്ലതാണെന്നാണോ പറയുന്നത്? എന്നാലും ഏത് brand ആയിരിക്കും നല്ലത്?..
@DrInterior3 жыл бұрын
Lamit എടുത്തോളൂ ❤👍
@salvation46163 жыл бұрын
@@DrInterior ok👍
@subeermp3 жыл бұрын
@Aswin Biju Bro kelachandrayude salesman aanelle
@Sajikarim3 жыл бұрын
Dealers of lamiy pvc pipe in Kottayam,?
@Sajikarim3 жыл бұрын
Dealers in Kottayam?
@shoukathk37863 жыл бұрын
ഈ Lead free ASTM പൈപ്നും ബാധകമാണോ
@DrInterior3 жыл бұрын
Astm pipe lead free ആണ്
@malayalimonayi95222 жыл бұрын
അല്ല ശെരിക്കും ലെഡ് ഫ്രീ പൈപ്പ് ആണോ എന്ന് എങ്ങനെ ആണ് ഒരു സാദാരണ കാരന് മനസിലാവുക ??? ഇപ്പോ ഇറങ്ങുന്ന എല്ലാ പൈപ്പും isi ഉള്ളത് ആണെങ്കിൽ ലെഡ് ഫ്രീ ആണോ ??? ലെഡ് ഫ്രീ പൈപ്പ് എങ്ങനെ മനസിലാവും ?? ഷോപ്പ് കാർക് ലെഡ് ഫ്രീ എന്താ എന്ന് പോലും അറിയില്ല ... അതാണ് കേരളം ലെഡ് ഫ്രീ പൈപ്പ് എങ്ങനെ മനസിലാകാം എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
@DrInterior2 жыл бұрын
പൈപ്പിൽ എഴുതിയിട്ടുണ്ട് ലെഡ് ഫ്രീ എന്ന്
@rajaneesher3 жыл бұрын
Astral pipes led free ano
@DrInterior3 жыл бұрын
Lead free ഉണ്ട് astral 👍
@nihadnichu44053 жыл бұрын
Evershine pipes...
@DrInterior3 жыл бұрын
❤❤❤❤
@lijukr75542 жыл бұрын
Toilet ലേക്ക് സാധാരണ PVC പൈപ്പ് ഉപയോഗിക്കാമോ ?
@DrInterior2 жыл бұрын
Yes 👍
@AppusAppus-i9u Жыл бұрын
Very good useful information🤍😍👍
@DrInterior Жыл бұрын
Thank you 👍
@lakshmananpv82873 жыл бұрын
ഞാൻ പ്ലബറാണ് കണൂർ ജാ സാധനം എവിടെ കിട്ടും
@DrInterior3 жыл бұрын
അവരുടെ നമ്പറിൽ വിളിക്കുമോ ❤👍
@shahsamil1733 жыл бұрын
Very informative video
@DrInterior3 жыл бұрын
Thank u
@prajeeshmadhu3 жыл бұрын
അധികം ആരും കൈ വെക്കാത്ത ഒരു മേഖല...
@DrInterior3 жыл бұрын
❤❤❤❤
@cmsafvan46813 жыл бұрын
Euro tech polymers is good quality pipe
@DrInterior3 жыл бұрын
👍
@manuchandran82327 ай бұрын
ഇത് ആഡ് മാത്രം ആണ് cpvc upvc cpc എന്നിവയുടെ വ്യത്യാസത്തെ കുറിച്ച് പറയുന്നില്ല 🙏🏻🙏🏻
@DrInterior7 ай бұрын
ആടല്ല പശു 😂. അണ്ണാ ഇതൊരു production video ആണെന്ന് മനസിലാക്കാനുള്ള തലയില്ലേ 🙏😂. അണ്ണൻ പറഞ്ഞ വീഡിയോ seperate വേറെയും ചെയ്തിട്ടുണ്ട്
@kiranbabu0262 жыл бұрын
സാർ, കിച്ചൻ ലേക്കും കുടിക്കാനും വെള്ളം വരുന്ന പൈപ്പുകൾ മാത്രം ലെഡ് ഫ്രീ വെച്ചാൽ മതിയോ