എന്റെ വീട്ടിലേക്ക് mattress select ചെയ്തപ്പോൾ|How to select mattress|My Bed selection|Dr. Interior

  Рет қаралды 96,966

Dr. Interior

Dr. Interior

Күн бұрын

Пікірлер: 164
@beautyofsevens
@beautyofsevens Жыл бұрын
സംശയമായിരുന്നു നമ്മുടെ നാട്ടിൽ നല്ല Quality beds ഉണ്ടോ എന്നുള്ളത് thanks for choosing this topic
@DrInterior
@DrInterior Жыл бұрын
❣️❣️
@nourinisthaqshereef2951
@nourinisthaqshereef2951 Жыл бұрын
ഉറക്കം കഴിഞ്ഞിട്ടേ ബാക്കി എന്തും ഉള്ളു എനിക്ക് .ആ എനിക്ക് ഭയങ്കര ഉപകാരമായ vlog supper👍👍👍👍😀😀😀😀🤩🤩🤩🤩
@DrInterior
@DrInterior Жыл бұрын
താക്സ് ❣️❣️❣️
@thomaskj364
@thomaskj364 Жыл бұрын
കഴിഞ്ഞ 8 വർഷമായി വീഡിയോയിൽ പറഞ്ഞപ്പോലെ എല്ലാ മൂന്നു മാസം കൂടുമ്പോഴും Peps ന്റെ spring mattress rotate ചെയ്ത് ഉപയോഗിക്കുന്നു. Bed പുതിയതു പോലെ ഇരിക്കുന്നു.
@DrInterior
@DrInterior Жыл бұрын
❣️❣️❣️❣️
@RAJ-lt9ut
@RAJ-lt9ut Жыл бұрын
Which model ...peps ?
@thomaskj364
@thomaskj364 Жыл бұрын
@@RAJ-lt9ut bonnel spring mattress 8"
@jamshi1982
@jamshi1982 Жыл бұрын
@@RAJ-lt9ut Peps Spine Guard better option
@Yaaachu-bu1ls
@Yaaachu-bu1ls Жыл бұрын
😂
@bettybiju3383
@bettybiju3383 Жыл бұрын
നമിച്ചു bro..... ഓരോ പ്രവൃത്തികൾ ചെയ്യുമ്പോഴും കൃത്യമായ കണക്കോടെ, വ്യക്തമായ കാൽ വെപ്പൊടെയാണ് ചെയ്യുന്നത്. സത്യം പറഞ്ഞാൽ ഇങ്ങനെയൊക്കെ ഇപ്പോഴാ മനസ്സിലാകുന്നത്🤝💯👍
@DrInterior
@DrInterior Жыл бұрын
Thank u so much sis ❣️
@sinijoshy3128
@sinijoshy3128 Жыл бұрын
Thank you Ajay,..we were thinking about Mattress shoping for our new home... Exactly helpful video👍🏻👍🏻
@DrInterior
@DrInterior Жыл бұрын
Most welcome 😊qq❣️
@RA-cs2dz
@RA-cs2dz Жыл бұрын
Kurlon,Peps,Restolex,Repose ..are the best ones available in the market...just try pocketed spring with memory foam.....
@DrInterior
@DrInterior Жыл бұрын
❣️👍
@DasettanZ_PhotographY
@DasettanZ_PhotographY Жыл бұрын
Metallic Bed (Kattil) undakkumbol enth material use cheyyanam..? GI PIPE aano atho MS il cheyyunnathano nallath..?? Atho just simple IRON use cheytha mathyo .?
@DrInterior
@DrInterior Жыл бұрын
Call them plz
@DasettanZ_PhotographY
@DasettanZ_PhotographY Жыл бұрын
Any contact number..?? Plz
@ranjithnarayanan5050
@ranjithnarayanan5050 14 күн бұрын
Very good information ❤
@DrInterior
@DrInterior 14 күн бұрын
So nice of you
@MYVIOGS
@MYVIOGS Жыл бұрын
Parvathy & Ajai.. Useful video congratzzz dears ❤️
@DrInterior
@DrInterior Жыл бұрын
❣️❣️❣️🙏
@visualmedia-infotech8971
@visualmedia-infotech8971 Жыл бұрын
Shobha restoplus unboxing video cheythittundu
@DrInterior
@DrInterior Жыл бұрын
👍❤
@abhijithr5775
@abhijithr5775 Жыл бұрын
Coir matress or memory foam matress aano nallathu
@DrInterior
@DrInterior Жыл бұрын
രണ്ടും 👍❤
@abhijithr5775
@abhijithr5775 Жыл бұрын
Nammude choodu kalavasthakku eethaakum nallathu
@nishanthk5804
@nishanthk5804 9 ай бұрын
Peps spineguard നല്ലതാണോ
@DrInterior
@DrInterior 9 ай бұрын
അതെ
@Sistahvlogs77
@Sistahvlogs77 Жыл бұрын
Ajay Kitchen sink vdo edumo. Plz
@DrInterior
@DrInterior Жыл бұрын
Sure 👍❣️
@VenuGopal-mb8gp
@VenuGopal-mb8gp Жыл бұрын
സ്റ്റയർ കയ്സ് ഇൽ.. കണ്ട സ്റ്റീൽ റോപിന്റെ details പ്രതീഷിക്കുന്നു....
@DrInterior
@DrInterior Жыл бұрын
Sure 👍
@ShobaRavi-y8v
@ShobaRavi-y8v 6 ай бұрын
പണ്ടുകാലത്തു നാടൻ പൂള കായിൽ നിന്ന് എടുത്ത പഞ്ഞി കൊണ്ട് ഉണ്ടാക്കിയ ബെഡിൽ കിടന്നുറങ്ങിയവർക്ക് ഒരു അസുഖവും ഉണ്ടായിരുന്നില്ല. ഇപ്പോൾ പണവും സൗകര്യവും കൂടി ദേഹ അനങ്ങി പണി എടുക്കാതെ, ഒരു വിധ എക്സസീസും ഇല്ലാതെ പല രോഗങ്ങളും ഉണ്ടായി. പണം തട്ടാൻ പല കാര്യങ്ങളും കണ്ടു പിടിക്കുന്നു ഈ സമൂഹം. ഒരു ഇരുപതു കൊല്ലം മുൻപ് എന്റ ഹുസ്ബൻഡ് ന് ഡിസ്ക് പ്രശ്നമായി ഡോക്ടർ കാണിച്ചപ്പോൾ പലകയിൽ കിടക്കാനാണ് പറഞ്ഞത്
@DrInterior
@DrInterior 6 ай бұрын
❤❤❤❤
@naveenkumar-qe4xy
@naveenkumar-qe4xy 6 ай бұрын
എന്നാര് പറഞ്ഞ്😂😂😂, പണ്ട് എല്ലാം നല്ലതായിരുന്നു എന്നത് ഒരു തെറ്റ് ധാരണ മാത്രമാണ്
@anoopks7608
@anoopks7608 2 ай бұрын
ഇത് ആര് പറഞ്ഞ്തന്നു ഇതും തെറ്റായ ധാരണയാണ്..😂😂​@@naveenkumar-qe4xy
@Aiswarya--k-v--
@Aiswarya--k-v-- 9 ай бұрын
Regular use nu eath spring mattress aanu nalath reply plss
@DrInterior
@DrInterior 9 ай бұрын
🙄
@Aiswarya--k-v--
@Aiswarya--k-v-- 9 ай бұрын
@@DrInteriordifferent spring indalo poket spring etc..agane okke athil eatha nalath regular use nu
@jemshi379
@jemshi379 6 ай бұрын
​@@Aiswarya--k-v-- Spring matress ലെ ഒരു latest ഐറ്റം ആണ് pocketed spring.. സാധാ spring matress ൽ നിന്ന് ഒരാൾ എണീറ്റാൽ മറ്റെയാൾക്ക് disturbance ഉണ്ടാവും.. Pocketed spring ആവുമ്പോൾ അതുണ്ടാവില്ല.. പിന്നെ ഏത് spring matress ആയാലും നടുവേദന, movement issue(ഭയങ്കര soft ആയത് കൊണ്ട് ഒരു കുഴിയിൽ കിടക്കുന്ന പോലുണ്ടാവും ) Memory foam / latex matress ആണ് നല്ലത്.. Latex ന് വില കൂടുതലാണ്.. 🙂
@malimarickar745
@malimarickar745 Жыл бұрын
Sobha restoplus super mattress ❤
@DrInterior
@DrInterior Жыл бұрын
❣️❣️❣️
@kiransreekala5113
@kiransreekala5113 Жыл бұрын
what about sulfex matress(pocket spring)
@DrInterior
@DrInterior Жыл бұрын
കൊള്ളാം
@sarathpraghavan3425
@sarathpraghavan3425 Жыл бұрын
It's an excellent product. It's so cosy and comfortable. I can feel the fabric quality which is ecofriendly and soft. And the main part is the spring in the mattress, it makes us sleep within seconds. And its kind of orthopedic mattress and it relieves body pains . I love sobha mattresses
@DrInterior
@DrInterior Жыл бұрын
❣️👍
@sivaramankumaran7289
@sivaramankumaran7289 Жыл бұрын
കാഞ്ഞിരപ്പലകയിൽ കിടക്കുന്നതാണു നല്ലത് ഒരു നടുവേദനയും വരില്ല ഉള്ളതു മാറുകയും ചെയ്യും
@DrInterior
@DrInterior Жыл бұрын
😂😂😂
@kichupv6990
@kichupv6990 Жыл бұрын
സ്റ്റെയർ കെയ്‌സ് വീഡിയോ വരട്ടെ കാത്തു ഇരിക്കുന്നു 😍
@DrInterior
@DrInterior Жыл бұрын
Next സാറ്റർഡേ വരും 👍❣️
@Aiswarya--k-v--
@Aiswarya--k-v-- 9 ай бұрын
Poket, bonus, agane kore indlo eatha good quality ullath
@DrInterior
@DrInterior 9 ай бұрын
Poketed
@Trading682
@Trading682 22 сағат бұрын
Restopine
@manojkmanojk8813
@manojkmanojk8813 Жыл бұрын
ഹായ് ചേട്ടാ സുഖമാണോ
@DrInterior
@DrInterior Жыл бұрын
അതെ 👍❣️
@nandum3683
@nandum3683 Жыл бұрын
Sir which is better wake-fit orthopaedic mattress or Sobha restoplus
@vipinkumar-ij3ny
@vipinkumar-ij3ny Жыл бұрын
Sobha Restoplus.... Qulity is better
@DrInterior
@DrInterior Жыл бұрын
Sobha
@sarathpraghavan3425
@sarathpraghavan3425 Жыл бұрын
Sobha restoplus
@Nettooz-r9x
@Nettooz-r9x 7 ай бұрын
skyfoam നല്ലതാണോ?
@DrInterior
@DrInterior 7 ай бұрын
Yes👍
@shasiyaabdulrasheed4273
@shasiyaabdulrasheed4273 Жыл бұрын
Bed ഇടുന്ന ഒരു base bed ഇല്ലേ . അതെന്തിനാണ്.. കട്ടിലിൽ മേൽ ഇട്ടാൽ same comfort കിട്ടില്ല എന്നുണ്ടോ
@DrInterior
@DrInterior Жыл бұрын
ഇല്ല
@ashtercraile545
@ashtercraile545 Жыл бұрын
Trivandrum shop evideya
@DrInterior
@DrInterior Жыл бұрын
Call 👍
@vipinkumar-ij3ny
@vipinkumar-ij3ny Жыл бұрын
Good quality mattress sobha restoplus
@DrInterior
@DrInterior Жыл бұрын
❣️❣️❣️
@lizysaji8944
@lizysaji8944 Жыл бұрын
​@@DrInteriorhow much for that
@RA-cs2dz
@RA-cs2dz Жыл бұрын
Check other leading brands too...
@Dhanyasreejith-y8f
@Dhanyasreejith-y8f 5 ай бұрын
സാർ തടികൊണ്ട് പണിഞ്ഞ കട്ടിലിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ
@DrInterior
@DrInterior 5 ай бұрын
Yes👍
@Dhanyasreejith-y8f
@Dhanyasreejith-y8f 5 ай бұрын
@@DrInterior ok🙏🏻
@jithinms6059
@jithinms6059 Жыл бұрын
ഞങ്ങളുടെ അമ്പലത്തിന്റെ മുൻപിൽ നിന്നാണ് ചേട്ടൻ സംസാരിക്കുന്നത്.😊
@DrInterior
@DrInterior Жыл бұрын
ആഹാ അടിപൊളി ❣️❣️❣️
@sriramh
@sriramh Жыл бұрын
You should have gone for full natural latex mattress Dr!
@DrInterior
@DrInterior Жыл бұрын
👍
@lizysaji8944
@lizysaji8944 Жыл бұрын
​@@DrInteriorwhich brand
@chery297
@chery297 Жыл бұрын
@@lizysaji8944 morning owl
@georgepaul1431
@georgepaul1431 Жыл бұрын
Cot and sofa materials selection video idumo
@DrInterior
@DrInterior Жыл бұрын
ചെയ്യും 👍❣️
@mufasiramufasira8606
@mufasiramufasira8606 Жыл бұрын
Bed select cheyumbol Ithrayum shradhikanund annu arinila thanks sir🙏🏼🙏🏼
@DrInterior
@DrInterior Жыл бұрын
❣️❣️❣️❣️
@abhilashds1977
@abhilashds1977 Жыл бұрын
Spring difference ഒന്ന് വ്യക്തമാക്കാമോ
@DrInterior
@DrInterior Жыл бұрын
അവർ പറയും 👍
@AJITHKUMAR-vn1cq
@AJITHKUMAR-vn1cq 6 ай бұрын
6x2mattress available
@DrInterior
@DrInterior 6 ай бұрын
❣️👍
@binceraj7084
@binceraj7084 Жыл бұрын
Emma mattress nallarhano
@DrInterior
@DrInterior Жыл бұрын
അല്ല
@sreeharik6460
@sreeharik6460 4 ай бұрын
Why​@@DrInterior
@VinodKumar-ux8wk
@VinodKumar-ux8wk 6 ай бұрын
Evide kidannalum pettennu urangunna kurepere enikkariyam. Avarkk mattress oru problem alla
@DrInterior
@DrInterior 6 ай бұрын
❤😂👍
@samee8232
@samee8232 Жыл бұрын
ആഹാ ആർക്കും അറിയില്ലാരുന്നോ ഈ Bed തിരിച്ചിട്ടുന്ന idea വർഷങ്ങളായി ഞാൻ ചെയ്തു വരുന്ന കാര്യാണ് 😀👍❤️❤️❤️❤️
@samee8232
@samee8232 Жыл бұрын
@anoopvachn 👍
@DrInterior
@DrInterior Жыл бұрын
ഈ കാര്യത്തിൽ ഞാൻ ഒരു ശിശു ആയിപ്പോയി 😂
@samee8232
@samee8232 Жыл бұрын
@@DrInterior 😀😀
@mubashiramubi7945
@mubashiramubi7945 Жыл бұрын
ഞാനും ചെയ്യാറുണ്ട്
@pradipanp
@pradipanp Жыл бұрын
അറിവ് എന്നത് അറിഞ്ഞവർക്കു നിസ്സാരവും അറിയാത്തവർക്ക് കടമ്പയുമാണ്. 😊
@rageshkunjumon6265
@rageshkunjumon6265 Жыл бұрын
Thanku 🙏
@DrInterior
@DrInterior Жыл бұрын
❣️❣️👍
@blackstone5164
@blackstone5164 Жыл бұрын
Nice product
@DrInterior
@DrInterior Жыл бұрын
Thanks❣️❣️❣️
@balamukundanm7081
@balamukundanm7081 Жыл бұрын
Chechiye kandal kavya madhavane pole und🥰
@DrInterior
@DrInterior Жыл бұрын
😂😂😂😂
@ubaidhussain1242
@ubaidhussain1242 11 ай бұрын
Wakefit നല്ലതാണോ
@DrInterior
@DrInterior 11 ай бұрын
Non brand ആണ് 👍
@AbhilashAbhi-h6q
@AbhilashAbhi-h6q 10 ай бұрын
Ningalude ,kadayude number tharumo .
@DrInterior
@DrInterior 10 ай бұрын
Check description bkx
@jojuthomas123
@jojuthomas123 Жыл бұрын
Super ❤
@DrInterior
@DrInterior Жыл бұрын
Thanks 🔥
@sinijajineesh7417
@sinijajineesh7417 Жыл бұрын
Living room partition budget friendly material parayuo
@DrInterior
@DrInterior Жыл бұрын
Ms ആണ് best 👍
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
ഏതാണ് Selected brand? Thickness, Foam bed ആണ് spring type നേക്കാൾ നല്ലത് എന്നത് ശരിയാണോ?
@DrInterior
@DrInterior Жыл бұрын
അവർ മറുപടി തരും 👍❣️
@vipinkumar-ij3ny
@vipinkumar-ij3ny Жыл бұрын
വെറുതെ ഒരു ബെഡ് വാങ്ങാതെ നിങ്ങളുടെ ഭാരം. പുറം വേദന ബഡ്ജറ്റ് ഒക്കെ നോക്കി ബെഡ് വാങ്ങുക. ശോഭ റെസ്‌റ്റോപ്ലസ് അതിനു നിങ്ങളെ സഹായിക്കും 👍
@sarathpraghavan3425
@sarathpraghavan3425 Жыл бұрын
Sobha restoplus is the one and only best mattress
@chery297
@chery297 Жыл бұрын
Natural latex mattress is the best
@DrInterior
@DrInterior Жыл бұрын
😂
@chery297
@chery297 Жыл бұрын
@@DrInterior 😁
@bijinjoseph8227
@bijinjoseph8227 Жыл бұрын
❤️❤️❤️🥰🥰
@DrInterior
@DrInterior Жыл бұрын
❣️❣️❣️
@vishvanath8481
@vishvanath8481 Жыл бұрын
❤super🤜 brother
@DrInterior
@DrInterior Жыл бұрын
Thanks 🤗❣️❣️❣️
@harisharisvt196
@harisharisvt196 Жыл бұрын
സുഖമായി ഉറങ്ങാം 🤣🤣🤣
@DrInterior
@DrInterior Жыл бұрын
😂😂😂😂
@abhijithr5775
@abhijithr5775 Жыл бұрын
Wakefit latex matress egane undu
@DrInterior
@DrInterior Жыл бұрын
അറിയില്ല, ഞാൻ കേട്ടിട്ടില്ല
@jayapradeep7530
@jayapradeep7530 Жыл бұрын
🙏🙏🙏
@DrInterior
@DrInterior Жыл бұрын
❣️❣️❣️
@sirajshamnad
@sirajshamnad Жыл бұрын
car change cheyyunnille bro ?
@DrInterior
@DrInterior Жыл бұрын
😀 ❣️
@chalakudyshaheer7588
@chalakudyshaheer7588 2 ай бұрын
വിലBlide
@DrInterior
@DrInterior 2 ай бұрын
😂😂😂😂
@NH-eh8iq
@NH-eh8iq Жыл бұрын
🙏👍👏👏👏👏👏💐
@DrInterior
@DrInterior Жыл бұрын
❣️❣️
@VimalM-np5vb
@VimalM-np5vb Жыл бұрын
👍
@DrInterior
@DrInterior Жыл бұрын
❣️❣️❣️❣️
@manojkmanojk8813
@manojkmanojk8813 Жыл бұрын
Hai
@DrInterior
@DrInterior Жыл бұрын
❣️❣️❣️❣️
@binilvsbinilvs410
@binilvsbinilvs410 Жыл бұрын
വീഡിയോ തെളിച്ചം കൂടി
@DrInterior
@DrInterior Жыл бұрын
🤔
@nicewin
@nicewin Жыл бұрын
Subscribers കൂടുമ്പോൾ എല്ലാ മേഖലയിലും തെളിച്ചം കൂടും 😄😄😄
@sijojacobthomas9750
@sijojacobthomas9750 Жыл бұрын
Evarud ok vedio kandittu avd poyal e rate alea.pannikittumm
@DrInterior
@DrInterior Жыл бұрын
നീ പോകണ്ട
@RA-cs2dz
@RA-cs2dz Жыл бұрын
എന്താണ് Bonded foam എന്നു കൂടി വിശദീകരിക്കാമായിരുന്നു. 8 inch Mattress ൽ 4-5 inch bonded foam ... Super item😂
@DrInterior
@DrInterior Жыл бұрын
❣️👍😂
@ivanacollections
@ivanacollections Жыл бұрын
@DrInterior
@DrInterior Жыл бұрын
❣️❣️❣️
@abdulmajeedrubi5728
@abdulmajeedrubi5728 Жыл бұрын
141🌷👌👋👋❤️❤️❤️❤️❤️❤️
@DrInterior
@DrInterior Жыл бұрын
❣️❣️❣️
@chalakudyshaheer7588
@chalakudyshaheer7588 2 ай бұрын
വില വളരെ അധികമാണ് നിങ്ങളെ പറ്റിച്ചു
@DrInterior
@DrInterior 2 ай бұрын
ഒയ്യോ കണ്ട് പിടിച്ചു കളഞ്ഞല്ലോ 😂😂😂😂😂😂
@renjithshorts
@renjithshorts Жыл бұрын
❤️
@DrInterior
@DrInterior Жыл бұрын
❣️❣️❣️
@minishjohn9649
@minishjohn9649 Жыл бұрын
@DrInterior
@DrInterior Жыл бұрын
❣️❣️❣️
@Krithika-j7h
@Krithika-j7h Жыл бұрын
❤❤❤
@DrInterior
@DrInterior Жыл бұрын
❣️❣️❣️
@sworld1587
@sworld1587 Жыл бұрын
👌👌👌👌
@DrInterior
@DrInterior Жыл бұрын
❣️❣️❣️
@lkn9734
@lkn9734 Жыл бұрын
@DrInterior
@DrInterior Жыл бұрын
❣️❣️
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
നല്ല ഉറക്കത്തിനു  ഏതു കിടക്ക വാങ്ങണം? Mattress buying guide | Part 1
8:59
Pathanamthittakkaran പത്തനംതിട്ടക്കാരന്‍
Рет қаралды 71 М.
emma #15 വർഷം വാറന്റിയോ #SIBUS MEDIA
7:22
You will save 3 times IF YOU MAKE THE MATTRESS WITH YOUR HANDS
8:18
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН