സാധരണക്കാരുടെ വീട്ടിലും ഇനി Home Theater UP to 20 Years Warranty|Home theater price|Dr. Interior

  Рет қаралды 21,370

Dr. Interior

Dr. Interior

Күн бұрын

Пікірлер
@sree-nish
@sree-nish 6 ай бұрын
ഒരു വീട് പണിഞ്ഞിട്ട് വേണം, ഹോം തിയേറ്റർ ചെയ്യാൻ 😊
@DrInterior
@DrInterior 6 ай бұрын
❣️❣️❣️
@JayeshKumar-lc2zw
@JayeshKumar-lc2zw 3 ай бұрын
150000 ന് പ്രൊജക്ടർ, avr, speakers, സ്ക്രീൻ കിട്ടുമോ
@onlyforyouize
@onlyforyouize 2 ай бұрын
kittum
@albin005nec
@albin005nec 6 ай бұрын
Titile is misleading man, I think this suites for luxury home not for normal one.
@DrInterior
@DrInterior 6 ай бұрын
2.5 ലക്ഷം മുതൽ എന്നവർ പറയുന്നത് നിങ്ങൾ കേട്ടില്ലേ ???
@binup3145
@binup3145 2 ай бұрын
Ethano lexury 😂😂😂
@sarasanayaganmurugesan5088
@sarasanayaganmurugesan5088 6 ай бұрын
Loved this 💯💯;Keep Rocking
@DrInterior
@DrInterior 6 ай бұрын
❣️❣️❣️
@bijoypala
@bijoypala 6 ай бұрын
അടിപൊളി ❤️‍🔥
@DrInterior
@DrInterior 6 ай бұрын
❣️❣️❣️❣️
@linuraveendran9955
@linuraveendran9955 6 ай бұрын
എല്ലാം ആഗ്രഹം മാത്രം. നോക്കാം 🙏🙏
@DrInterior
@DrInterior 6 ай бұрын
❣️❣️❣️
@syamgopakumar
@syamgopakumar 3 ай бұрын
Theatre kollam,Use cheythekkunna spec paranjirunnenkil nannayene.
@DrInterior
@DrInterior 3 ай бұрын
പറഞ്ഞിട്ടുണ്ട്
@sanals2550
@sanals2550 Ай бұрын
No never AVR, speakers , Subwoofer, projector , screen, nothing say about this. Only mentioning room interiors .
@jishnuganesh7539
@jishnuganesh7539 6 ай бұрын
ഇ പരുപാടി നിർത്തി യാൽ എന്ത് ഗ്യാരണ്ടി... ഇല്ലെങ്കിൽ എഗ്രിമെന്റ് സ്റ്റാമ്പ്‌ പേപ്പർ ഉപ്പിട്ട് തരണം.. പിന്നെ ഇന്റീരിയർ ആണ്..ഗ്യാരണ്ടി..😅ഇലക്ട്രോണിക് ഐറ്റംസ് കമ്പനി തരുന്ന ഗ്യാരണ്ടി മാത്രം...😮
@DrInterior
@DrInterior 6 ай бұрын
താങ്കളോ ഞാനോ നാളെ ഉണ്ടാവും എന്ന് ഉറപ്പുണ്ടോ??? പിന്നെ വാറന്റി യും ഗ്യാരെന്റിയും എന്നത് എന്താണെന്ന് അറിയാത്ത ഏത് universe ലാണ് താങ്കൾ ജീവിക്കുന്നത് , പൊന്നണ്ണാ നമിച്ചു 😂😂😂
@jishnuganesh7539
@jishnuganesh7539 6 ай бұрын
@@DrInterior പിന്നെ എന്തിന് അണ്ണൻ കമ്പനി ഗ്യാരണ്ടി പറയുന്നത് ഇന്ന് നാളെ ഉണ്ടാകും പറഞ്ഞാൽ...പിന്നെ ഇവർ രജിസ്റ്റർ കമ്പനി ആണോ എന്ത് അറിയില്ല... ഇവർ വേറെ ഒരു കമ്പനി സാധനം ആണ് മേടിക്കുന്നത് ഓൺ പ്രോഡക്റ്റ് അല്ല.. അത് അങ്ങനെ ആണ് ഇവർ വായ കൂത പറഞ്ഞു 20 കൊല്ലം എന്നു പറയരുത്... ഒരു ഇലക്ട്രോണിക് സാധനം തിന് 20 കൊല്ലം വാറന്റി കൊടുക്കില്ല... അത് മനസിലാക്കുക... എന്നിട്ട് ഡയലോഗ് ഇല്ലെങ്കിൽ അവര് ഉറപ്പ്‌ ഉണ്ട് എങ്കിൽ ഞങ്ങൾ എഗ്രിമെന്റ് പേപ്പർ ആണ് ഉപ്പിട്ട് കസ്റ്റമർ കൊടുക്കുന്നത് പറയാൻ ധൈര്യം വേണം.. ചിലപ്പോൾ അവര് ടെ വർക്ക്‌ അത്ര പെർഫെക്ട് ആയത് കൊണ്ട് അവരുടെ വിശ്വാസം ആകാം അങ്ങനെ പറയുന്നത്...അത് വാറണ്ടി ആയാലും ഗ്യാരണ്ടി ആയാലും 20 കൊല്ലം എന്നു പറഞ്ഞു തള്ളരുത്.. ഇല്ലെങ്കിൽ ഞങ്ങൾ ടെ റിസ്ക് ഇൽ കമ്പനി ഗ്യാരണ്ടി പുറമെ എന്ത് വന്നാലും ഞങ്ങൾ മാറ്റി കൊടുക്കും പറഞ്ഞാൽ മര്യാദ 100%
@Galaxy-de6ev
@Galaxy-de6ev 6 ай бұрын
​@@DrInteriorഒരു സബ്സ്ക്രൈബറോട് ഈ രീതിയിൽ മെസ്സേജ് കൊടുക്കുന്നത് ശരിയല്ല. അദ്ദേഹം പറഞ്ഞ കാര്യത്തിൽ എന്താണ് തെറ്റ്. ഞാനും നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആണ്. 15 വർഷമൊക്കെ ഗ്യാരണ്ടി കൊടുക്കാൻ ഒരു ഇലക്ട്രോണിക് ഐറ്റത്തിന് സാധിക്കില്ല.
@karthikt776
@karthikt776 5 ай бұрын
​@@Galaxy-de6evyes evante comments munpum ethupole Kanditund valare koothara replys edunnath kanditund engane poyal channelinte ayusu kurayum machene
@dinumelelchandran6071
@dinumelelchandran6071 6 ай бұрын
ആദ്യം ഒരു വീട് വക്കണം അതിതിന് വേണ്ടി ശ്രെമിച്ചുകൊണ്ടിരിക്കുന്നു. താങ്കളെ വിളിക്കും. 👍
@DrInterior
@DrInterior 6 ай бұрын
Sure ❣️❣️❣️❣️
@Oldvalyriaa
@Oldvalyriaa 5 ай бұрын
You will brother
@mkm.9135
@mkm.9135 6 ай бұрын
എല്ലാം എന്ന് വെച്ചാൽ എല്ലാം 👍🏾👍🏾👍🏾👍🏾
@DrInterior
@DrInterior 6 ай бұрын
❣️❣️❣️
@sajeerakkal563
@sajeerakkal563 6 ай бұрын
👍🏼👍🏼👍🏼super
@DrInterior
@DrInterior 6 ай бұрын
Super!❣️
@letslearntogether5011
@letslearntogether5011 3 ай бұрын
Nice .
@DrInterior
@DrInterior 3 ай бұрын
Thanks❤
@SudheeshAnu-vf8jl
@SudheeshAnu-vf8jl 2 ай бұрын
Room size ethra venam
@DrInterior
@DrInterior 2 ай бұрын
Call
@thetruth4174
@thetruth4174 6 ай бұрын
Is there fire safety/protection?
@DrInterior
@DrInterior 6 ай бұрын
Yes
@sworld1587
@sworld1587 6 ай бұрын
❤❤❤❤
@DrInterior
@DrInterior 6 ай бұрын
❣️❣️❣️
@SachinSachin-pg9gu
@SachinSachin-pg9gu 6 ай бұрын
Description il Koduththa number il whatsapp undo
@DrInterior
@DrInterior 6 ай бұрын
ഉണ്ട് 👍❣️
@SachinSachin-pg9gu
@SachinSachin-pg9gu 6 ай бұрын
@@DrInterior Bro veedinte indoor um outdoor um orupole adikkan pattiya best light color paint inte peru paranju tharamo
@SachinSachin-pg9gu
@SachinSachin-pg9gu 6 ай бұрын
@@DrInterior color inte name ane udeshichathu
@joshikavalam
@joshikavalam 3 ай бұрын
നിങ്ങളെ കണ്ടിട്ട് ഇരട്ടകളെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ 😂
@DrInterior
@DrInterior 3 ай бұрын
😂😂😂
@bijeshkrishnanchempoor7933
@bijeshkrishnanchempoor7933 5 ай бұрын
Number tharumo
@DrInterior
@DrInterior 5 ай бұрын
Check description box
@phoenix6275
@phoenix6275 6 ай бұрын
2 കൊല്ലം ആയ കമ്പനി 20 കൊല്ലം വാറൻ്റി 😂😂😂 ഇവർക്ക് ഇതിനെ പറ്റി ഒരു ചുക്കും അറിയില്ല എന്ന് ഉറപ്പാണ് 😂😂😂
@DrInterior
@DrInterior 6 ай бұрын
😂😂എന്ന് ഒരു personal വിരാഗ്യമുള്ള ഏതോ ഒരു arumukhan ഒപ്പ് 😂😂😂👍
@shyjujoseph100
@shyjujoseph100 5 ай бұрын
ഇത് എത്രാമത്തെ ഐഡി ആണ്...... ഈ പരിപാടി നിർത്താറായില്ലേ....
@shyjujoseph100
@shyjujoseph100 5 ай бұрын
😂
@prageshkozhikode7203
@prageshkozhikode7203 6 ай бұрын
ഇതിന് എത്ര റേറ്റ് ആയി
@DrInterior
@DrInterior 6 ай бұрын
❣️❣️❣️
@sarathbabu-fv1cg
@sarathbabu-fv1cg 3 ай бұрын
3 love mathiyo enna enikku onnu chithu taaa njan oru 10❤❤❤ taram
@DrInterior
@DrInterior 3 ай бұрын
@@sarathbabu-fv1cg love വേണ്ട കൂടുതൽ ഇപ്പോഴേ ഉണ്ട് so ചെയ്യുന്നില്ല 👍😂
@avinash276
@avinash276 3 ай бұрын
​@@DrInteriorഈ വീഡിയോയിൽ കാണിച്ച Home theatre ഒരുക്കാൻ എത്ര rate ആയിട്ടുണ്ടാകും ? പറയാമോ ?
@ajithkumarr2147
@ajithkumarr2147 6 ай бұрын
Hii sir plz your contact number 🥰
@DrInterior
@DrInterior 6 ай бұрын
Check description❣️👍
@lijosteephen2006
@lijosteephen2006 6 ай бұрын
❤❤❤❤❤
@DrInterior
@DrInterior 6 ай бұрын
❣️❣️❣️
@acs_cutz
@acs_cutz 6 ай бұрын
🎉❤❤❤
@DrInterior
@DrInterior 6 ай бұрын
❣️
@govindbhaskarkp9193
@govindbhaskarkp9193 6 ай бұрын
❤❤❤❤❤
@DrInterior
@DrInterior 6 ай бұрын
❣️❣️❣️❣️
@sajangeorge6959
@sajangeorge6959 6 ай бұрын
❤❤❤❤❤❤
@DrInterior
@DrInterior 6 ай бұрын
❣️❣️❣️
@biswasmb4622
@biswasmb4622 6 ай бұрын
❤❤❤❤❤❤❤❤
@DrInterior
@DrInterior 6 ай бұрын
❣️❣️❣️
@rijum153
@rijum153 6 ай бұрын
👌👌👌👌👌👌
@DrInterior
@DrInterior 6 ай бұрын
❤❤❤
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
Tv Repairing Shop Kerala
12:11
DIAL Kerala
Рет қаралды 533 М.
Laser vs LED vs Lamp Projector Malayalam Buyers Guide
11:06
Modern Mallus
Рет қаралды 48 М.
Magellan’s Expedition 6 | Malayalam | Julius Manuel | HisStories
1:29:59
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН