വീഡിയോയുടെ ആദ്യഭാഗത്ത് poly vinyl chlorine എന്നാണ് പറഞ്ഞത് പക്ഷെ അവസാന ഭാഗത്ത് clear ആയി പറയുന്നുണ്ട് poly vinyle chloride എന്ന്. so ഒരു Tongue slip ആയതാണ് ക്ഷമിക്കുമല്ലോ ❣️
@remymolnasrin59673 жыл бұрын
Auto paint manssilayilla
@DrInterior3 жыл бұрын
@@remymolnasrin5967 auto paint - നമ്മൾ വണ്ടിക്ക് അടിക്കുന്ന പെയിന്റ്
@remymolnasrin59673 жыл бұрын
@@DrInterior tq
@DrInterior3 жыл бұрын
@@remymolnasrin5967 👍
@baslypaul3 жыл бұрын
@@remymolnasrin5967 5
@teacher93254 жыл бұрын
വീടുവയ്ക്കുന്നവർക്ക് ഉണ്ടാകുന്ന എല്ലാ സംശയങ്ങൾക്കും പരിഹാരമാണ് Dr.interior. കൂടുതൽ ഉപകാരപ്രദമായ വീഡിയോകൾക്കായി കാത്തിരിക്കുന്നവർ ഏറെയുണ്ട്. എല്ലാവരുടെയും പ്രതീക്ഷിയ്ക്കൊത്ത് എന്നും ഉയർന്നു നിൽക്കണം ഗ്രാഫ്. പ്രിയ സഹോദരന് എല്ലാവിധ ആശംസകളും
@DrInterior4 жыл бұрын
Thank u so much teacher ❣️
@blueeyes1833 жыл бұрын
Good morning teacher
@SrividhyaGururaj3 жыл бұрын
Very useful Video… information was very useful… we have used this multiwood for our whole house.. and as u said… its has its own pros and cons. My problem is in our heavyduty sinks we n kitchen and workarea where we use the sink throughout the day , under the sink is perspiring always and brings a bad smell… its wet always… they are stainless steel sinks.. whereas under the wash basins they dont have any problem which are ceramic.. any idea to make them feel fresh
@DrInterior3 жыл бұрын
Use marine Plywood to slab area 👍
@jas-fk9nb3 жыл бұрын
Orupad kalamayi veed panikalbrelated aaya channels kanunu.. But ith kanan late aayi.. Best channel I have seen till now❤
@DrInterior3 жыл бұрын
Thank u so much ❣️❣️❣️🙏
@Ponnappanin4 жыл бұрын
കൊള്ളാം ഒത്തിരി കാര്യങ്ങൾ മനസിലാക്കിത്തന്നു
@DrInterior4 жыл бұрын
Thanks ചേട്ടാ ❣️❣️❣️
@feminjoy2574 күн бұрын
Hi sir, For tv unit which would be the best pvc or wpc?
@DrInterior4 күн бұрын
Wpc
@vipinvg34714 жыл бұрын
100% ഉപകാരപ്പെട്ടു.Thanks Ajay Shankar😀
@DrInterior4 жыл бұрын
Thank u❣️👍
@vijeshtvijesht13263 жыл бұрын
സൂപ്പർ 'എല്ലാം വളരെ കൃത്യമായി പറഞ്ഞു തന്നു '
@DrInterior3 жыл бұрын
❣️❣️❣️❣️❣️
@alexsamuelvarghese94103 жыл бұрын
Mica laminations alle nallathu , njan cheythittu prblm onnum illa .sooper video sir
@DrInterior3 жыл бұрын
Thank u ❤❤,
@eco-roots_shorts_73 жыл бұрын
Mica laminate aaan Better.... Njan pala sitilum cheythittum und.... No problems.... But ingane ulla vlog namukk thalaveedhana aaan
@DrInterior3 жыл бұрын
@@eco-roots_shorts_7 🙄
@sherisheri48415 ай бұрын
Kitchen cheyyan etra mm thickness aan better
@metalx19802 жыл бұрын
എന്റെ കയ്യിൽ ഈ ബോർഡ് വൈറ്റ് കളർ ഉണ്ട് ഇതിൽ സാധാരണ enamel പെയിന്റ് അടിക്കാൻ എന്ത് ചെയ്യണം... ഞാൻ ഇതിൽ പെയിന്റ് അടിച്ചിട്ട് ശരിക്കും പിടിക്കാത്തത് പോലെ ഇരിക്കുന്നു... Please help
@DrInterior2 жыл бұрын
Spray paint ചെയ്യാം 👍
@meh39523 жыл бұрын
Very informative bro 👏👏👏 LED tv attach cheyth oru wall complete aitt false wall vekkan patiya board edha?
@DrInterior3 жыл бұрын
V bord 👍
@jaleelcp29333 жыл бұрын
വളരെ ഉപകാരമായിരുന്നു ഈ വീഡിയോ കിച്ചണിൽ എന്ത് തരം മെട്ടീരിയൽ ഉപയിഗിച്ചാണ് കാബോർഡ് ചെയ്യാൻ നല്ലത് കോൺക്രീറ്റ് റാക് വാർത്തുചെയ്യുന്നതാണോ ഏറ്റവും നല്ലത്
@DrInterior3 жыл бұрын
Marine plywood ആണ് നല്ലത്, modular ചെയ്യാൻ കോൺക്രീറ്റ് വാർക്കണ്ട
@jaleelcp29333 жыл бұрын
@@DrInterior അത് നനഞ്ഞാൽ പ്രശ്നമാവില്ലേ വെള്ളം കയറുന്ന സ്ഥലമാണ്
@DrInterior3 жыл бұрын
വെള്ളം കയറുന്ന area ആണെങ്കിൽ wpc ചെയ്യുക 👍
@premkkm44123 жыл бұрын
ഞങ്ങൾ തേപ്പു പണിക്കാർ ഇതു കൊണ്ട് തേപ്പു പലക ഉണ്ടാകാറുണ്ട് very useful👍
@DrInterior3 жыл бұрын
❤👍
@Hayarnisa1965Ай бұрын
Sir multiwood upayogich kitchen cabinum wardrobum cheyyunnath nallathano... Life undakumo Eerppam thattiyal preshnam varo
@DrInteriorАй бұрын
ഈ വീഡിയോ കണ്ടില്ലേ അതിലിണ്ടല്ലോ waterproof ആണെന്ന്, നല്ലതാണ് 👍❣️
@lastmanintheworld28202 жыл бұрын
Sir. Njan oru carpenter aan but chilaaa karyangal koodiii 🙏length koodiya door cheyumboll bend ayekaam swabavikam aan .shortage door use cheyan oru problem illaaa sir.pinne mica ad cheyuna kondum ee video I’ll paranja polee problem onum illaaa pinne oru karyam koodiii .e paranja PVC bord Athu colortone I’ll company irakiyallum nalla colity work cheyuna orallum Ithu company finishill use cheyilla .e metireial sir paranja pole PU paint use cheyam next mica ,duco paint , work perfect looks kittanel Ithalathe veronum cheyan illaa PVC bordill pinne edge band must. Orapichu parayunu PVC bordill mica aad cheyuna kondu oru problem varunillaa sir .😊🙏ettavum lasting colty mica use cheyune aan . Athu koodiyaa paint use cheythalum fade varum mica 💯👌
@DrInterior2 жыл бұрын
❣️❣️❣️❣️👍
@interiorfactory9881 Жыл бұрын
6 density muthal scew hoding capacity kittunnille. Ippol plug available aahnallo. Colouril enth kaariyam wardroobin akathaane ok 😄
@vijilal43332 жыл бұрын
Informative vedio. We are planning to make our kitchen cabinets. Kitchen lodding slab and bottom shutter. Which material is better??Need white and black color.
@DrInterior2 жыл бұрын
Multiwood or marine plywood
@sanushk20004 жыл бұрын
WPC board നെ പറ്റി ഒരു വീഡിയോ ചെയ്യുമോ...?
@DrInterior4 жыл бұрын
Sure ❣️👍
@fgckspayyoli9514 жыл бұрын
വേണം
@DrInterior4 жыл бұрын
@@fgckspayyoli951 👍
@jiyajohn054 ай бұрын
Can we use multiwood as vegetable chopping board ?
@DrInterior4 ай бұрын
No
@jophykaipuzhakaran75814 жыл бұрын
Good presentation Need knowledge about WPC
@DrInterior4 жыл бұрын
Thank u, വീഡിയോ ചെയ്യുന്നുണ്ട് wpc
@j4techmediajishnusreedharst2 жыл бұрын
ഇതുപയോഗിച്ചു ഇപ്പൊ work തുടങ്ങിയിരിക്കുന്നു ഇതേതാണെന്ന് അറിയാംവേണ്ടി വന്നതാണേ താങ്ക്സ് ശങ്കർ ബ്രോ എന്നെ അറിയുമോ
@DrInterior2 жыл бұрын
തീർച്ചയായും അറിയും ബ്രോ ❣️❣️
@j4techmediajishnusreedharst2 жыл бұрын
@@DrInterior 😍😍😍😍😍😘😘😘😘😘😘
@soumyak25753 жыл бұрын
Is multiwood&bestwood are same? What about the density of bestwood?
@DrInterior3 жыл бұрын
Athe
@soumyak25753 жыл бұрын
@@DrInterior Thank u.. I have some doubts regarding this. My home is under construction.can u give me your contact details
@DrInterior3 жыл бұрын
@@soumyak2575 👍❣️sure
@calengeyourdream40342 жыл бұрын
കടൽ അടുത്ത് വീട് വേക്കുനവർക്ക് ഏത് prdocut അണ് better
@DrInterior2 жыл бұрын
Wpc 👍
@madukrishnan53094 жыл бұрын
ഇതു കൊണ്ട് വാട്ടർ ടാങ്ക് ഉണ്ടാക്കാമോ?
@DrInterior4 жыл бұрын
ഇല്ല ❣️👍
@rafeeqrsfeeq78384 жыл бұрын
Pvc poisnes
@rajuerol628 Жыл бұрын
നല്ല ആശയം. എന്റെ വീട്ടിൽ ചിതൽ ശല്യം കൂടുതൽ ആണ്. എന്താണ് ഒരു പോംവഴി.
@DrInterior Жыл бұрын
Termite proof ചെയ്യുക 👍
@Kookan224 жыл бұрын
boilo board എങ്ങനുണ്ട് കിച്ചൻ നു ഉസ് ചെയ്യാൻ ..അത് പ്രീ ലാമിനേറ്റ് വരുന്നുണ്ടോ ..user review അറിയാമോ ..
@DrInterior4 жыл бұрын
Boling water proof hdf ആണിത്, pre laminated വരുന്നുണ്ട്. User review പറയാം ❣️👍
@Kookan224 жыл бұрын
@@DrInterior thanks
@haseenashajahan18602 жыл бұрын
Thank u... ഒരു doubt സ്ക്രൂ ഹോൽഡിങ് കപ്പാസിറ്റി ഇല്ലേ ... Thomson multi wood 17mm ചയ്താൽ ന്താണ് സ്ഥിതി... മറൈൻ plywood കിച്ചണിൽ best ആണോ plz... Rply
@DrInterior2 жыл бұрын
Wpc ചെയ്യൂ 👍
@haseenashajahan18602 жыл бұрын
@@DrInterior ചിലവ് കൂടിയതല്ലേ
@prabinmp52873 жыл бұрын
Good explanation... Which pvc brand is good? Thomson /Bestwood/Denwud?
@DrInterior3 жыл бұрын
മൂന്നും നല്ലതാണ്
@nisisudheer48223 жыл бұрын
@@DrInterior can u suggesy dealers in thrissur
@DrInterior3 жыл бұрын
@@nisisudheer4822 ചിറക്കേക്കാരൻ
@14amrutheshc1811 ай бұрын
Multi wood ഉപയോഗിച്ച് ceiling ചെയ്തുകൂടെ.... Smart lab ന് വേണ്ടിയാണ്. 3 floor ഉള്ള college ആണ് Lab ഉള്ളത് 1st Flooril ആണ് അതുകൊണ്ട് heating problem വരില്ല. What's you're opinion
@DrInterior11 ай бұрын
ചെയ്യാൻ പറ്റില്ല
@mujeebrehman53993 жыл бұрын
Multiwood is the best choice for interiors ♥️♥️♥️👌👌👌
@DrInterior3 жыл бұрын
😂
@DrInterior3 жыл бұрын
Sorry, i disagreed 👍
@diyaworld63753 жыл бұрын
Which is best material
@mujeebrehman53993 жыл бұрын
100%suitable in kitchen
@shemeenabasheer73842 жыл бұрын
@@DrInterior pinne enthanu sir nallathu
@Rajeshkumar-xg9qf Жыл бұрын
content was good. chetta pls help me . ente veettinte kitchen work start cheyyan pokunnu. Sq feet labour chargil aanu work kodukkan udeshikkunnathu ,ethanu nalla metrial . multiwood or Marine ply . pls
@DrInterior Жыл бұрын
Plz call
@manoj76563 жыл бұрын
Which cutting blade is used to cut pvc boards?
@DrInterior3 жыл бұрын
നോർമൽ use ചെയ്യാം 👍
@faihawithfadhi61462 жыл бұрын
Which material is better for simple ceiling and marine ply which brand is better for kitchen and wardrobes
@DrInterior2 жыл бұрын
Marine ply green 👍
@sabuvarghese57283 жыл бұрын
PVC ബോർഡും WPC ബോർഡും തമ്മിൽ എന്താണ് വ്യത്യാസം ഏതാണ് നല്ലത്
@DrInterior3 жыл бұрын
Wpc (wood plastic composit ) അതാണ് നല്ലത് 👍
@priyaprdeep67993 жыл бұрын
chumarinte alav edukunna manja sadanatimte name aeengilum paranjutaramo..
@DrInterior3 жыл бұрын
🙄
@priyaprdeep67993 жыл бұрын
@@DrInterior whall enganeya alakane
@DarwishSR4 жыл бұрын
Make a video on WPC boards, is this a better product than PVC?
@DrInterior4 жыл бұрын
Yes, ചെയ്യാം ❣️🙏
@sindhus.s93343 жыл бұрын
Sir pvc board ഇൽ ഏതു type പെയിന്റ് ചെയ്യാൻ പറ്റും... Pls reply... ഇവിടെ white പിവിസി board ചെയ്തിട്ടുണ്ട്.... അതു full പൊടി പിടിച്ചു colour മാറി.... വേറെ painting ഒന്നും ചെയ്തിട്ടില്ല.... So ഏതു പെയിന്റ് use ചെയ്യാൻ പറ്റുമെന്നു ഒന്ന് പറയാമോ pls... 🙏🙏🙏🙏
@DrInterior3 жыл бұрын
Pu paint or auto paint ❣️👍
@sindhus.s93343 жыл бұрын
@@DrInterior thanku sir
@sumeshkumar72514 жыл бұрын
PVC എന്നു പറഞ്ഞാൽ poly vinyl chloride എന്നാണ് clorine അല്ല ,സൂപ്പർ content ഉള്ള വീഡിയോ ആണ് ,തിരുത്താൻ ശ്രമിച്ചതല്ല പറഞ്ഞു എന്നു മാത്രം good luck
@DrInterior4 жыл бұрын
Thanks , ഒരു tounge slip ആണ് sry ❣️. Thanks for ur കമന്റ് ❣️👍
@mahesh7364 жыл бұрын
Ok unni
@j4techmediajishnusreedharst2 жыл бұрын
ശങ്കർ ബ്രോ കിച്ചൻ കാബോർഡ് ചെയ്യാൻ പിവിസി foam board ആണ് യൂസ് ചെയ്തതെ എന്തെകിലും ആരോഗ്യപ്രെശ്നം ഉണ്ടാകുമോ അതിൽ ഭക്ഷണസാധനം വച്ചാൽ
@DrInterior2 жыл бұрын
കിച്ചണിൽ വേണ്ട എന്നാണ് അഭിപ്രായം ബ്രോ ❣️
@ajithkumars26694 жыл бұрын
Multi wood ആണോ PVC യൂണിറ്റ് ആണോ കിച്ചനിൽ ഉപയോഗിക്കാൻ നല്ലത്... coast നോക്കിയാൽ ഏതാണ് സാധരണകാരന് better....
@DrInterior4 жыл бұрын
രണ്ടും ഒന്നാണ് pvc & multiwood better ply use ചെയ്യൂ
@ajithkumars26694 жыл бұрын
@@DrInterior ഞാൻ MDF/PVC ആണ് ഉദ്ദേശിച്ചത്....
@DrInterior4 жыл бұрын
@@ajithkumars2669 😊, MDF & PVC Durable അല്ല, ഒരു 4-5 years ആവുമ്പോൾ issues ആകും
@ajithkumars26694 жыл бұрын
@@DrInterior അപ്പോൾ ഒരു പത്ത് വർഷം വരെ ഈട് നിൽക്കുന്നത് എന്താണ്..? Wood അല്ലാതെ.,സാറിൻ്റെ ഈ ചാനൽ എന്നെ പോലെ തന്നെ അനേക ലക്ഷം പേർക്ക് ഉപകരിക്കുന്ന ഒന്നാണ്... Great.... Supebbbb....
@DrInterior4 жыл бұрын
@@ajithkumars2669 Thank u so much for ur words ❣️. ഈട് നിൽക്കാൻ BWP 710 marine ply വച്ചു ചെയ്യുക 👍
@flyawaytoursandtravels52402 жыл бұрын
Wpc, mdf തുടങ്ങി എല്ലാ product കൊല്ലം,trivandrum നല്ല ഡീലേഴ്‌സ് contact ഡീറ്റെയിൽസ് പ്ലീസ്
@DrInterior2 жыл бұрын
അറിയില്ല അന്വേഷിക്കാം 👍❣️
@Euromallus4 жыл бұрын
മച്ചാനെ തോംസൺ ഗ്രൂപ്പ് അലുമിനിയം അലയ്ഡ് സെന്റർ എന്റെ പ്രിയപ്പെട്ടതായിരുന്നു 👏👏👏
@DrInterior4 жыл бұрын
അണ്ണാ thanks ❣️👍
@abdulnasar95123 жыл бұрын
Which one is best for wardrobes
@DrInterior3 жыл бұрын
Plywood 👍
@ajmalsha17022 жыл бұрын
Stair case hand rail cheyyumbo pvc board (18mm) cnc cutting chryth use cheyyam sadikumo Opinion plz
@DrInterior2 жыл бұрын
തീർച്ചയായും ❣️👍
@sherindeepa82882 жыл бұрын
Breakfast counter use ചെയ്യാമോ pvc board.... ചൂട് താങ്ങുമോ...എത്ര thickness വേണ്ടി വരും...
@DrInterior2 жыл бұрын
ഇല്ല
@jees99843 жыл бұрын
Informative video🔥🔥🔥..chetta ee board engane aan bend cheyyaan pattuka??? Heat cheythitt aano???
@DrInterior3 жыл бұрын
അല്ല സാധാരണ പോലെ bend ചെയ്യാം 👍
@noufalkkarinchola20743 жыл бұрын
Serow ethan upayokikkan nallath
@DrInterior3 жыл бұрын
സാദാ star
@Neymar7168 Жыл бұрын
Njan oru TV stand paniyippikkan povukaya .AV Receiver and heavy speakers ellam und.ethu meterial use cheyyunnatha nallathu? Plywood-il cheythal problem undo?
@DrInterior Жыл бұрын
Plywood ആണ് നല്ലത് 👍
@Neymar7168 Жыл бұрын
@@DrInterior bro ethu size anu nallathu
@DrInterior Жыл бұрын
@@Neymar7168 16 mm plywood എടുത്ത് ലാമിനേറ്റ് ചെയ്തു ചെയ്യുക
@Neymar7168 Жыл бұрын
@@DrInterior ok bro Thank you😍
@ameerakkode88484 жыл бұрын
Mica. കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@DrInterior4 жыл бұрын
Sure 👍. Thank u❣️
@gilayadvjohnyjohnbasslover4440Ай бұрын
Chettente motta thala adipoliyatto😊
@DrInteriorАй бұрын
Thank u so much ❣️😀
@shareefanajeeb9333 жыл бұрын
എന്റെ വീട്ടിൽ മൈക്ക വെച്ച് ആണ് കിച്ചൻ കാബോർഡ് ചെയ്തദ് മുൾട്ടിവുഡ് with മൈക്ക
@DrInterior3 жыл бұрын
👍👍👍
@josephwinsonk79002 жыл бұрын
Bro തൃശൂർ ജില്ലയിൽ നന്നായി ഇൻ്റീരിയർ ചെയ്യുന്ന arelum suggest ചെയ്യാമോ
@DrInterior2 жыл бұрын
Spectra decore വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട് 👍
@rasheedkader76503 жыл бұрын
Hi, For kitchen cabinet which would be more durable PVC or ACP/ UPVC Aluminium and contemporary model and cost effective, please let me know thanks
@DrInterior3 жыл бұрын
Marine plywood
@antonioishere11 Жыл бұрын
Shoe rack undakan ethu material aanu nallath? Multiwood,,, particle board .... Or MDF?
@DrInterior Жыл бұрын
Multiwood 👍❣️
@Koolgreenart3 жыл бұрын
Ajay bro ippo clear thank you
@DrInterior3 жыл бұрын
Thank u so much ചേട്ടാ 👍👍👍❣️
@Koolgreenart3 жыл бұрын
@@DrInterior ❤
@abdulsalamk153 жыл бұрын
Mein gate യിൽ ചെറിയ പീസുകളിട്ടു ഡിസ്‌യിൻ ചെയിതു കാണാറുണ്ട് അത് സെക്സസ് ആണോ എനിക്ക് ഒരു ഗേറ്റ് ചെയ്യനാണ് pls
@DrInterior3 жыл бұрын
ചെയ്യാതെ ഇരിക്കുക അതാണ് നല്ലത് 👍
@abdulsalamk153 жыл бұрын
@@DrInteriorrazor cutting ആയാലോ അതിൽ ഏതു ഗേജ് ഉപയോഗിക്കണം ഒന്ന് പറഞ്ഞു തരൂ pls
@DrInterior3 жыл бұрын
@@abdulsalamk15 cnc cutting ചെയ്‌താൽ മതി, പക്ഷെ gate ൽ ചെയ്യാൻ advise ചെയ്യുന്നില്ല
@abdulsalamk153 жыл бұрын
@@DrInterior താങ്കൾ ഏതു തരത്തിലുള്ള gate ആണ് suggestion ചെയ്യുക pls 🙏
@DrInterior3 жыл бұрын
@@abdulsalamk15 വീട് ഏത് രീതിയിലാണ് അതിന് യോജിച്ച രീതിയിൽ വേണം ഗേറ്റ് suggest ചെയ്യാം 👍
@sebastianthomas12392 жыл бұрын
Hii, my kitchen work will be started within 2 days. So can you please suggest me a meterial. Multiwood or marine plywood 710 or any other meterial. Because it's always a wet area. Please suggest me.
@DrInterior2 жыл бұрын
നമ്മൾ സംസാരിച്ചല്ലോ അല്ലെ 👍
@sebastianthomas12392 жыл бұрын
@@DrInterior Yes. Thank you so much for clarifying my doubts. Your videos are awesome and informative. 😊
@DrInterior2 жыл бұрын
@@sebastianthomas1239 thanks ബ്രോ ❤❤❤
@JaisonSamuel Жыл бұрын
in 710 Marine Plywood and Multiword, Which is Good for Kitchen Cupboards ?
@DrInterior Жыл бұрын
Marine plywood 👍👍
@RoyalePlywood Жыл бұрын
മുൾട്ടിവുഡിൽ Heatex ഉപയോഗിച്ച് മൈക്ക ഒട്ടിച്ചാൽ അത് successfull ആണോ സർ ?
@DrInterior Жыл бұрын
Plz call, bcz i am on duty
@biriyanikaaran6 ай бұрын
How is bending of Multiwood done?
@DrInterior6 ай бұрын
🤔
@lishajoseph12463 жыл бұрын
ക്രിസ്റ്റ്യ ൻ രൂപം വയ്ക്കുന്ന ഏരിയയിൽ ഏതു മെറ്റീരിയൽ കൊണ്ട് interiorചെയ്യുന്നതാണ് നല്ലത്
@DrInterior3 жыл бұрын
പ്ലൈവുഡ് ചയ്താൽ മതി 👍
@tomshaji2 жыл бұрын
Oru aquarium stand nu aetu material ahnu nallatu?.shops il avr parnjatu neem plywood ahn mostly use chyune enanu. 60 cm tank ahnu small one
@DrInterior2 жыл бұрын
പ്ലൈ ആണ് നല്ലത് ❣️👍
@vikaspeevee14153 жыл бұрын
Ithukond charupadi cheyyan sadhikkumo? Cheydal last cheyyumo?
@DrInterior3 жыл бұрын
സാധിക്കും but Durability issue und
@vdioman3 жыл бұрын
Hi please could you suggest good material for making a table for a high end PC set up that can hold the weight of these things
@DrInterior3 жыл бұрын
Plywood or mdf
@vdioman3 жыл бұрын
@@DrInterior Thanks for the reply. I recently started to watch u r videos so its my 1st question.
Aquarium stand table undakan pvc board use cheyyan patumo. Weight thangumo
@DrInterior3 жыл бұрын
ഇല്ലാ
@midlajkp73923 жыл бұрын
@@DrInterior plywood use cheyyamo?
@DrInterior3 жыл бұрын
@@midlajkp7392 ചെയ്യാം 👍
@midlajkp73923 жыл бұрын
@@DrInterior sir 300kg weight okke thangumo
@DrInterior3 жыл бұрын
@@midlajkp7392 300 kg അത് താങ്ങും proper സപ്പോർട്ട് കൊടുത്താൽ
@sudhiraveendran45772 жыл бұрын
Pvc boardil work kazhinj paint cheyyn pattuvo
@DrInterior2 жыл бұрын
Yes 👍
@ice58422 жыл бұрын
ചേട്ടാ schalewood WPC video ചെയ്യാമോ 6,8,12,16,18,24 mm അതിൻ്റെ use ഇവിടെയെല്ലാം use ചെയ്യാം എന്നു
@DrInterior2 жыл бұрын
Schalewood ചെയ്യാൻ സാധിക്കില്ല bcz അവർ പറയുന്നത് അവർക്ക് കേരളത്തിൽ manufacturing ഉണ്ട് എന്നാണ്. അവരുടെ manufacturing unit കാണണം എന്ന് പറഞ്ഞപ്പോൾ അവർ പറ്റില്ല എന്ന് പറഞ്ഞു trade secret ആണ് പോലും. നമ്മൾ അങ്ങനെ ഉണ്ട് എന്ന് വിശ്വസിക്കണമെങ്കിൽ കാണണ്ടേ , so അതാണ് അത് ചെയ്യാത്തത്.
അതിലും നല്ലത് അത് മാറ്റി pvc door ചെയ്യുന്നതാണ് 👍❣️
@jibubaby63582 жыл бұрын
Wardrobe cheythittund ithu vech.. But ippo poopal vannu motham... Thodachalum povatha pole
@DrInterior2 жыл бұрын
ക്വാളിറ്റി ഇല്ലാത്ത pvc use ചെയ്തിട്ടാണ്
@littyfrancis31172 жыл бұрын
ഈർപ്പമുള്ള സ്ഥലം ആണ് കിച്ചൻ മുൾട്ടിവുഡിൽ ചെയ്യുന്നതാണോ നല്ലത്... Screw പ്രശ്നം വരുമോ... ലാസ്റ്റ് ചെയ്യില്ലേ... ഷട്ടർ acerlick കൊടുത്തൂടെ
@DrInterior2 жыл бұрын
തോംസൺ multywood ആണേൽ കുഴപ്പമില്ല 👍
@shaheelmohamed47642 жыл бұрын
ബേസിൻ കൗണ്ടർ അടിക്കാൻ പറ്റുമോ.. അതു പോലെ തന്നെ ഗ്രാനൈറ്റ് and ബേസിൻ wait ഇതിനു താങ്ങാൻ പറ്റുമോ
@DrInterior2 жыл бұрын
ചെയ്യാം 👍
@parvathybalakumar20523 жыл бұрын
One side open aayittulla work area il cupboard cheiyyan eth material recommend cheiyyum? Raavilathe veyilum, mazhayum okke kollunna sthalath aanu ee cupboard cheiyyan plan cheiyyunnath
Which material is best for partition and TV console?
@DrInterior2 жыл бұрын
Marine plywood 👍
@advvijithrajoshi17214 жыл бұрын
Njn subscribe cheythu ketto..ntc presentation..sadharanakkarku manasilakkunna way of explanation..njn veedu vaykumbol u shuld do interior..go ahead bro...👌
@DrInterior4 жыл бұрын
Thank u so much sister , for ur inspiring words ❣️