driver psc malayalamI engine parts malayalam I iti class malayalam I driver psc class I easylearn

  Рет қаралды 29,531

Easy Learn

Easy Learn

Күн бұрын

Engine parts malayalam online class.
Automobile വാഹനങ്ങളിൽ ഉപയോഗിക്കുന്ന 4 Engine പാർട്സുകളെ കുറിച്ച് ആണ് ഈ വിഷ്വൽ ലൈവ് ക്ലാസ്സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. cylinde block cylinder head ,cylinder liner (cylinder sleeve ), Gasket തുടങ്ങിയ എഞ്ചിൻ പാർട്സുകളുടെ ഘടനയും, പ്രധാന ഫീച്ചേഴ്സ് ആണ് ഈ ക്ലാസ്സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. #MMV #Mechanicdiesel #automobile #mechanic auto electrical and electronics #mechanic tractor തുടങ്ങിയ #ITI ട്രേഡുകൾക്കും #machanical #automobile തുടങ്ങിയ #poly technic #deploma സ്റുഡന്റ്സിനും #PSC #UPSE പോലുള്ള മത്സര പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കും ഈ വീഡിയോ പ്രയോജനകരമാകും എന്ന പ്രതീക്ഷിക്കുന്നു. വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകൾ ആയി രേഖപ്പെടുത്തുക.. #Easylearnmalayalam #Easy learn #Easy Learn #sejeernc #SejeerNc
പേഴ്സണൽ ആയി മെസേജ് ചെയ്യാൻ ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് ലിങ്ക് ചുവടെ കൊടുക്കുന്നു
message me on instagram
/ sajeerply
message me on facebook page
/ sajeer-sj-10. .
കഴിഞ്ഞ വീഡിയോ കാണാനുള്ള ലിങ്ക്
• engine classification ...
YOUR QUERY
1.automotive engine parts working
2. automotive engine parts in malayalam
3. ITI class in malayalam
4. ITI MMV class in malayalam
5. poly technic malayalam class
6. engine malayalam class
7. engine and its parts in malayalam
8. types cylinder sleeve in malayalam
9. automotive engine class in malayalam
10. malayalam iti class
11. malayalam mechanical psc class
12. malayalam automotive psc class
13. engine psc class in malayalam
14. civil engineering psc class in malayalam
15. psc amvi class in malayalam
16. psc pump operator in malayalam
17. pump operator in malayalam
18. gasket in malayalam
19. cylinder liner in malayalam
20. cylinder block
21. cylinder head
22. engine crank shaft

Пікірлер
@j__in8574
@j__in8574 3 жыл бұрын
നിങ്ങളുടെ ക്ലസ് മറ്റുള്ളവയെ വെച്ച് വളരെ നന്നായി മനസ്സിൽ ആവുന്നുണ്ട് Sir പഠിപ്പിക്കുന്ന രീതി നന്നായിട്ടുണ്ട് ❤
@vishnuvalsan9186
@vishnuvalsan9186 3 жыл бұрын
Thank you sir... Super avatharanam... Nallonam manasilavanund.👌
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
Thank you❤
@jobyns2394
@jobyns2394 Жыл бұрын
Good class👍👍
@gpalthoroppala178
@gpalthoroppala178 Жыл бұрын
Not duck,it is deck(. for academic interest only), excellent presentation, Thanks Sir.
@ajayraju7759
@ajayraju7759 3 жыл бұрын
Your class is very fond of and quickly understands everything
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
Thank you
@kaileshm339
@kaileshm339 Жыл бұрын
നല്ലതുപോലെ മനസിൽ ആകുന്നുണ്ട്
@mohammedrinshad2795
@mohammedrinshad2795 4 ай бұрын
❤❤❤good class👍
@fazilaziz8627
@fazilaziz8627 Жыл бұрын
Nice presentation
@thebiketripsinger
@thebiketripsinger 3 жыл бұрын
Good വീഡിയോ 💙
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
Thank you
@muhammedshan526
@muhammedshan526 2 жыл бұрын
❤️good &great classes
@noufalka314
@noufalka314 2 жыл бұрын
സൂപ്പർ ക്ലാസ്സ്‌
@vishnuk.s459
@vishnuk.s459 5 ай бұрын
Thankyou sir
@arunANKR
@arunANKR Жыл бұрын
Iti Mmv യുടെ Automobile portion ഇതുപോലെ ചെയ്യുമോ?
@sahlasuhail.psahla8358
@sahlasuhail.psahla8358 3 жыл бұрын
In between valve cover and cylinder head gasket use cheyyillea
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
gasket എഞ്ചിനിൽ ഒരുപാട് സ്ഥലങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും അത്യാവശ്യം ഉള്ളത് സിലിണ്ടർ ബ്ലോക്കിനും ഹെഡിനും ഇടയിൽ ആണ് എന്ന് മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. അതാത് പാർട്സുകൾ പറയുമ്പോൾ അതാത് സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന gasket നെ പറ്റി പറയും.
@buslover1835
@buslover1835 Жыл бұрын
Super👍
@Vandiprandhan550
@Vandiprandhan550 2 жыл бұрын
Adi polli class an
@Vandiprandhan550
@Vandiprandhan550 2 жыл бұрын
Manasilakunna class an
@easyLearnmalayalam
@easyLearnmalayalam 2 жыл бұрын
@@Vandiprandhan550 thank you
@sreeragv7992
@sreeragv7992 3 жыл бұрын
Informative 👍
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
Thanks 🙂
@heartyguys901
@heartyguys901 2 жыл бұрын
Super sar
@mechanics1202
@mechanics1202 3 жыл бұрын
Psc refer chyyan pattiya automobile engineering book etha
@sahlasuhail.psahla8358
@sahlasuhail.psahla8358 3 жыл бұрын
Wet liner disel enginum.... Dry liner petrol enginu mano ubayogikkunnathu
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
അല്ല. it depends up on cylinder design only.
@vaishakthekkepurakkal1082
@vaishakthekkepurakkal1082 2 жыл бұрын
Super
@sahlasuhail.psahla8358
@sahlasuhail.psahla8358 3 жыл бұрын
Open deck and close deck..... Any relation with wet liner and dry liner
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
no
@kiran_tiera
@kiran_tiera 24 күн бұрын
Which material used for liner
@easyLearnmalayalam
@easyLearnmalayalam 24 күн бұрын
@@kiran_tiera it depends upon cylinder material.. mostly centrifugal cast iron
@davidgaming9346
@davidgaming9346 11 ай бұрын
Nice class bro🤍
@mohamedhisham2198
@mohamedhisham2198 2 жыл бұрын
identity diesel engine and petrol engine please your video
@Supermechanic0
@Supermechanic0 3 жыл бұрын
Thank you sir
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
Welcome
@rxkingka2154
@rxkingka2154 3 жыл бұрын
Good bro
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
Thank you
@anjanacp9281
@anjanacp9281 3 жыл бұрын
Sir kwA 2 nd grade mechanical portions syllabus full aayitt cover cheyooo????
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
പരമാവധി ചെയ്യാൻ ശ്രമിക്കാം 👍
@bijeeshkumar4602
@bijeeshkumar4602 10 ай бұрын
❤❤🙏
@FaiZaL-x3c
@FaiZaL-x3c 2 жыл бұрын
2nd part indo sir
@easyLearnmalayalam
@easyLearnmalayalam 2 жыл бұрын
Go to my channel vedios
@kirandasmm5857
@kirandasmm5857 2 жыл бұрын
👌
@vaishakhtv7588
@vaishakhtv7588 3 жыл бұрын
👍
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
@iiteo7641
@iiteo7641 2 жыл бұрын
👌 cls
@easyLearnmalayalam
@easyLearnmalayalam 2 жыл бұрын
Thank you
@viswajithts1354
@viswajithts1354 2 жыл бұрын
👏👏
@trnigash8967
@trnigash8967 Жыл бұрын
@abhishekabk3887
@abhishekabk3887 3 жыл бұрын
Super 🙌🙌
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
thank you
@annababy3807
@annababy3807 3 жыл бұрын
Sir njan plus two commerce anu. Aniku polytechnic adukan pattumo. Angil njan anthu chayanam pls replay sir
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
SSLC യാണ് പോളി ടെക്നിക്കിന്റെ അടിസ്ഥാന യോഗ്യത. SSLC യ്ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇഗ്ളീഷ് എന്നിവയ്ക്ക് നല്ല മാർക്ക് ഉണ്ടെങ്കിൽ ഗവ പോളിയിൽ തന്നെ സീറ്റ് ലഭിക്കും. ഇവയ്ക്ക് മാർക്ക് കുറവാണെങ്കിൽ പ്രൈവറ്റ്/സെൽഫ് ഫൈനാൻസിംഗ് പോളിയിൽ അപ്ലെ ചെയ്യാവുന്നതാണ്. നോട്ടിഫിക്കേഷനും അപേക്ഷയും polyadmission.org എന്ന സൈറ്റിലൂടെ ചെയ്യാവുന്നതാണ്. സയൻസ് മാത്സ് വിഷയങ്ങൾ കൂടുതൽ ബുദ്ദിമുട്ട് ആണെങ്കിൽ ഐ ടി ഐ ആണ് കുറച്ച കൂടി നല്ലത്. ഈ വീഡിയോ കണ്ട് മനസ്സിലാക്കാം kzbin.info/www/bejne/fHWVY36rqJKnma8
@annababy3807
@annababy3807 3 жыл бұрын
Thanks
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
Wlcm
@PraveenPraveen-wk2jj
@PraveenPraveen-wk2jj 3 жыл бұрын
👍👍
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
Thank you❤
@sreeragv7992
@sreeragv7992 3 жыл бұрын
Informative 👍
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
Thank you
@binoythankachanbinoythanka715
@binoythankachanbinoythanka715 2 жыл бұрын
Supper
@vaishnavtr-v7w
@vaishnavtr-v7w 8 ай бұрын
👍🏻
@aswinpk7380
@aswinpk7380 Жыл бұрын
❤👍
@vishnuvava2934
@vishnuvava2934 3 жыл бұрын
👍👍👍
@prenavfebin3406
@prenavfebin3406 2 жыл бұрын
👍👍👍
@rejinkrishnakuduma9242
@rejinkrishnakuduma9242 2 жыл бұрын
👍👍👍👍
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН