കാത്തിരുന്നു കണ്ട വീഡിയോ😊,DUBAI ഇൽ ട്രൈലെർ ലൈസൻസ് എടുക്കാൻ പോകുന്ന ഒരു പാവം ഡ്രൈവർ പ്രേമി🚛🚛🚛🚛,കഴിഞ്ഞ വീഡിയോ usefull ആയിരുന്നു, ഇതും പൊരിച്ചു, Thanks ജെയ്സൺ 🙏🙏
@driverappappn Жыл бұрын
നന്ദി സഹോ
@sunishaniyas2162 Жыл бұрын
എന്റെ വീട്ടിൽ ഒഴികെ എന്റെ കാർ മറ്റു സ്ഥലങ്ങളിൽ റിവേഴ്സ് എടുക്കാൻ പാടുപെടുന്ന ലെ ഞാൻ... ചേട്ടോ അടിപൊളി..
@autokumarkumar4487 Жыл бұрын
Aasanee....... video very very useful.... thank you....
@driverappappn Жыл бұрын
Plse forward to your friends..if you don’t mind
@mukeshbabu15585 ай бұрын
Poli 👍
@aneeshvkmanikyam1527 Жыл бұрын
Sooper vallare help aayitilla vediyo❤
@ucpraj Жыл бұрын
വന്നില്ലല്ലോ വന്നില്ലല്ലോ എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു. അടിപൊളി information അച്ചായാ
ശരിക്കും റിവൈസ് വെക്കുന്നതിന്റെ ഒരു ഗുട്ടൻസ് പിടികിട്ടി ഡ്രൈവിംഗ് thank you very much. സീറ്റിൽ നിന്ന് നോക്കിയാൽ കാണുന്ന ലെഫ്റ്റ്. സൈഡിലേക്ക് റിവൈസ് ചെയ്യുന്നതാവും ഏറ്റവും നന്നാവുക അല്ലേ
@driverappappn Жыл бұрын
തീർച്ചയായും
@sabugeorge1355 Жыл бұрын
Nice Teaching, Thank u ❤
@silonu2 ай бұрын
❤❤❤❤❤
@Mforemusic667 ай бұрын
Kidilam
@Travalumfoodum Жыл бұрын
നല്ല വീഡിയോ , വളരെ ഉബകാരപ്രതം. എല്ലാം ചെയ്തിട്ടുണ്ട് 🎉🎉🎉
@driverappappn Жыл бұрын
Thanks bro
@MadhulalMj11 ай бұрын
👍👍❤
@chefsumeerkhan10 ай бұрын
Poli
@ILove-vl2lg Жыл бұрын
Nice 👍👍👍👍
@ninshadkk8602 Жыл бұрын
AppappaN ..thanks ❤
@AoutnesiKanjiramvila9 ай бұрын
അപ്പാപ്പൻ ദി ഗ്രേറ്റ് 🇦🇮🙏
@themoviestudio9839 Жыл бұрын
❤
@mohamedhariskodungallur.7804 Жыл бұрын
അപ്പാപ്പൻ പൊളിക്ക് 😀🌹
@jomin5464 Жыл бұрын
Achayoo umma . Thakarthu.😃🤩
@rasheedkondotty8387 Жыл бұрын
👍🏻👍🏻🌹🌹🌹🌹
@PrajeeshNeethu11 ай бұрын
🙏😊😊
@unnikrishnannr10 ай бұрын
ആശാൻ powli♥️
@driverappappn9 ай бұрын
നന്ദി
@mohamedyasir-g1f8 ай бұрын
Great work
@bibinthomas3392 Жыл бұрын
Super video🎉❤
@jaisonjoseglobalservicecar7811 Жыл бұрын
അതെ അപ്പാപ്പോ നിങ്ങൾ പോളി അന്നു അറിയാം ക്യാമറാമാൻ പൊളിച്ചു കൊള്ളാം കെട്ടോ ❤️🔥👍
@driverappappn Жыл бұрын
Thank you…thank you..
@ShaasharafAsharaf Жыл бұрын
Super 😘😘
@salahudheenputhumannil8062 Жыл бұрын
❤❤
@driverappappn Жыл бұрын
🙏🙏🙏
@vlogs-jm7op Жыл бұрын
അപ്പാപ്പ പൊളിച്ചു 👌👌👌
@shameerpa2064 Жыл бұрын
❤ thanks❤
@sudevkumarsudevkumar8 ай бұрын
Super anna ♥️♥️♥️♥️
@samsammy9530 Жыл бұрын
Thanks bro,You are a good trainer.
@driverappappn Жыл бұрын
Thanks for your comment.
@kalam407 Жыл бұрын
🤩🤩🤩🤩
@JintoJacob-nk7yb Жыл бұрын
Thank you
@driverappappn Жыл бұрын
You're welcome
@devushblog74454 ай бұрын
Odikkan ariyunnavanu simple odikkan ariyatha anu tough anu sir😊
@ibnuri4016 Жыл бұрын
Adipoli😍🔥
@RKR1978 Жыл бұрын
നല്ല വിവരണം 👌👌👌 thanks 🙏🙏
@abhijithkp1932 Жыл бұрын
👍👍👍👍
@jayashanoj5904 Жыл бұрын
🙋🏼♂️🙋🏼♂️❤️
@Campermod Жыл бұрын
വീഡിയോ വളരെ ഉപകാരപ്രദം, cameraku ഒരാളെ കൂടെ kootiyathu കൊണ്ട് confusion ഒഴിവായി കിട്ടി. Thank you for your warm help and expecting more videos related to truck life.
@faisalka001 Жыл бұрын
😍🥰❤അപ്പാപ്പൻ the greate❤👍
@driverappappn Жыл бұрын
Thanks bro
@sajijosephjoseph1379 Жыл бұрын
❤
@josephdavis4582 Жыл бұрын
Thank you so much for the video. Really appreciate your effort. Explanation and different camera angles are good and useful. ❤❤❤
@driverappappn Жыл бұрын
Thanks
@premjithp5083 Жыл бұрын
🔥🔥
@manafmajeed3622 Жыл бұрын
Super
@blessenpallipad Жыл бұрын
Thanks bro
@justinejoy8584 Жыл бұрын
😍😍
@malluchettai518610 ай бұрын
Thank you ❤
@ajeesh1641 Жыл бұрын
🥰
@mohammedrafirafi47688 ай бұрын
ഞാൻ ഒരു പാട് ബേക്കപ്പ് കണ്ടിട്ടുണ്ട് ഇത്രയും പെർഫക്ട് ആയി കണ്ടിട്ടില്ല അപ്പാപ്പൻ ഈ മേഘലയിൽ വളരെ ദീർഘവീക്ഷണമുള്ള വ്യക്തിയാണ് എന്ന് മനസിലായി
@driverappappn8 ай бұрын
നന്ദി സഹോ
@athulk7715 Жыл бұрын
Thaks 👍🏻👍🏻
@joshymaliyackal5394 Жыл бұрын
👍👍👍
@amalmezhuveliamal5015 Жыл бұрын
കിടിലം ❤️
@driverappappn Жыл бұрын
Thanks
@amalmezhuveliamal5015 Жыл бұрын
@@driverappappn ആദ്യമായിട്ടാ ഞാൻ ഇട്ട ഒരു കമെന്റിനു ഒരു യൂട്യൂബർ റിപ്ലൈ തരുന്നത് കൃഥാർത്ഥനായി ❤️❤️❤️
@driverappappn Жыл бұрын
പൊളിച്ചു ...നമ്മൾ maximum reply കൊടുക്കുന്ന type ആണ് bro ..
@driverappappn Жыл бұрын
സാധിക്കുമെങ്കിൽ കൂട്ടുകാർക്കും .കുറച്ചു watsapp ഗ്രൂപ്പിൽ കൂടി ഷെയർ ചെയ്താൽ ഞാനും കൃതാർത്താൻ ആവും ..😇😇😇
@lijeshmdileep6857 Жыл бұрын
👍👍👍❤️❤️❤️
@basheerparakkad2256 Жыл бұрын
ഇച്ചായനെ കുറച്ച് ദിവസം Master ആയിട്ട് കിട്ടിയിരുന്നു എങ്കിൽ ഞാൻ എന്നോ L ഇട്ടെനെ എന്റെ ഇച്ചായാ. അടുത്തതാണ് എനിക്ക് വേണ്ടത്.
@driverappappn Жыл бұрын
പോളിക്കു bro ...
@A_R_N_O_L_D Жыл бұрын
Bro We need more truck related videos ,🥰
@driverappappn Жыл бұрын
Will do soon..
@suneeshsuraj1752 Жыл бұрын
Eni right side back up kude edane🤩
@driverappappn Жыл бұрын
Next time
@noahark7777 Жыл бұрын
✋ചേട്ടന്റെ മുൻ വീഡിയോകൾ ഞാൻ കാണാറുണ്ടായിരുന്നു. 😊✌️എന്നാൽ ഈ വീഡിയോ തീർത്തും നിരാശാജനകമായിരുന്നു....☹️.എനിക്കൊരു നിർദ്ദേശമുണ്ട്. ട്രക്ക് ബാക്കപ്പ് ചെയ്യുന്നതിന്റെ വീഡിയോയും വിവരണവും മനസ്സിലാകുന്നില്ല. രണ്ടു ട്രക്കുകൾക്കിടയിൽ ഒരു space വേണം ആരുന്നു ഇതു ചെയിതു കാണിക്കാൻ.. അങ്ങനെ എങ്കിൽ കാഴ്ചക്കാർക്ക് കുറച്ച് കാര്യങ്ങൾ കൂടി പഠിക്കാനും മനസ്സിലാക്കാനും കഴിയും. 🙏 ഇനിയും നല്ല വീഡിയോകൾ വരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏❤️
@driverappappn Жыл бұрын
താങ്കളുടെ നിർദ്ദേശങ്ങൾക്കു നന്ദി..നമ്മൾ ഇവിടെ സാധാരണ പഠിക്കുമ്പോൾ ഒരു cone മാത്രമേ ഉണ്ടാവുകയുള്ളു .അത് കൊണ്ടാണ് അങ്ങനെ ചെയ്തത്തതു ..🤔🤔🤔hmm ..ഇനി മുതൽ ശ്രദ്ധിക്കാം.പ്രതീക്ഷ കുറക്കേണ്ട ഭായി ❤️❤️❤️❤️...
@noahark7777 Жыл бұрын
എല്ലാം നന്നായി വരട്ടെ 🤝✌️🙌... ഡ്രൈവിംഗ് ഇഷ്ടം ❤️🚛truck life umm ..😍🇮🇳
@febinkodannur Жыл бұрын
Truck inte air breaking ne kurichum oru video cheyyamo.especiallly winter time ile breaking.
@driverappappn Жыл бұрын
നോക്കട്ടെ ..
@febinkodannur Жыл бұрын
@@driverappappn ok
@winchester2481 Жыл бұрын
മുന്നോട്ട് എടുക്കാതെ ഒറ്റയടിക്ക് L പാർക് ചെയ്യുന്ന വീഡിയോ പ്രതീക്ഷിക്കുന്നു
@driverappappn Жыл бұрын
Nokkate
@ziyadok3427 Жыл бұрын
ചേട്ടാ ഗൾഫിനു അങ്ങോട്ടു വരുന്ന ആളെ നമ്പർ കിട്ടുമോ ഞാൻ ദുബായിൽ ആണ്. അവർ edu ഓപ്ഷൻ ആണ് വീരുനേടേണ് ചോദിക്കാനാണ്. അടുത്ത പോലെ ഏജൻസിയും eviderhe
@driverappappn Жыл бұрын
Sorry bro..no idea
@madhum.l6251 Жыл бұрын
അപ്പാപ്പൻ tcr എവിടെയാ
@driverappappn Жыл бұрын
Venkitangu
@vinodmathew9961 Жыл бұрын
Hii
@driverappappn Жыл бұрын
Hi
@ArshadAli-rk4wz Жыл бұрын
Apapa America yil job kittan 25 akanoooo😌
@driverappappn Жыл бұрын
എനിക്ക് വലിയ പിടിയില്ല ..18 മതിയെന്നാണ് എന്റെ അറിവ്
@ziyadok3427 Жыл бұрын
നിങ്ങൾ നാട്ടിൽ നിന്നും ഏതു സ്കെമിൽ ആണ് ചേട്ടാ അങ്ങോട്ടു പോയത്
@driverappappn Жыл бұрын
fedrell skilled worker 64 കാറ്റഗറി
@driverappappn Жыл бұрын
ആണെന്നാണ് എന്റെ ഒർമ്മ ..മറന്നു പോയി ..10 വര്ഷംഖ്മുമ്പല്ലേ
@ziyadok3427 Жыл бұрын
നിങ്ങൾ നാട്ടിൽ നിന്നും അവിടെ എതിയ ഒരു വീഡീയോ ഇടാമോ