ഈ പ്രശ്നം എല്ലാ തുടക്കക്കാർക്കും ഉള്ളതാണ് എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു അത് മാറിയത് വണ്ടി ഓടിക്കുന്ന ടൈമിൽ ഏതിരെ വരുന്ന വണ്ടിയെ ശ്രദ്ധിക്കാതിരിക്കുക നമ്മുടെ വാഹനം പോകുന്ന ആ ഫാഗത്തു മാത്രം ശ്രദ്ധ കൊടുക്കുക ഇടതുവശത്തേക്കും ശ്രദ്ധവേണം കുറേ വണ്ടി ഓടിക്കുമ്പോൾ ശെരിയാക്കും പേടിക്കാൻ ഇല്ല 👍അത്രയ്ക്ക് പേടി ആണെങ്കിൽ വണ്ടി ഓടിക്കാൻ എറിയാവുന്ന ഒരു വക്തിയേ കൂടെ കൂട്ടുക