നമസ്കാരം dr എനിക്ക് esr കൂടുതൽ ആണ് dr കണ്ടപ്പോൾ ബ്ലഡിൽ കൗണ്ട് കൂടുതൽ ആണ് esr എനിക്ക് 70ഉണ്ട് ഭയങ്കര ശരീരം ഭയങ്കര തളർച്ച ആണ്
@jismyjoy1217 Жыл бұрын
Kurayan ntha cheyythe
@chandralekha65287 ай бұрын
ഡോക്ടർ എനിക്ക് 54 വയസ്സ് ആയി ഇപ്പോൾ എനിക്ക് കൈയ്ക്ക് കാലിന് വേദന ആയതു കൊണ്ട് ഞാൻ ഇപ്പോൾ ഡോക്ടർ കാണിച്ചപ്പോൾ ESR കൂടുതൽ 60 വരെയാണ് എന്താണ് ഇതിന് ചെയ്യണ്ടത്
എനിക്ക് ESR 70 ആണ്. ജോയിൻ പെയിൻ ഉണ്ട് പിന്നെ ബ്രെസ്റ്റ് സർജറി കഴിഞ്ഞിട്ട് ഇപ്പോൾ 2 വർഷം. ആയി എന്താണ് ഇങ്ങനെ കൂടാൻ കാരണം.
@ourworldsanahana6509 Жыл бұрын
Molk 14 vayassu. Idakkide pani varaarund. Doctor esr test paranju. Esr 58 kaanikkunnu. Sir reply enthaanu cheyyendathu
@RajeevenK-hq6nd23 күн бұрын
സർ, എന്റെ പേര് രാജീവൻ. കെ, CLT, ഞാൻ daily insuline 54 യൂണിറ്റ് daily ചെയുന്നു 5 yr ആയിട്ട്. ഇപ്പോൾ age 59 ആയി. കാലിനു അടിയിൽ തരിപ്പ് ഉണ്ട്. തൊള് ഉളുക്കിയിലുണ്ട്, നരമ്പ് വലിച്ചിൽ ഉണ്ട്. കൈകൾക്കു. ഈ രോഗം എന്താണ്. എന്തൊക്കെ ടെസ്റ്റ് ചെയ്യണം ഡോക്ടർ ഞാൻ.
@salihasadhiksadhik8830 Жыл бұрын
Dr, aamavathathine kurich oru vedio cheyyumo?
@rohinic36143 күн бұрын
sir njan ennaleyanu testcheythatu ESR 90 und aniukku kaiku kuzhinaghamund kaikku athukondano Esr ..kudiyathu please sir reaply
@simbogeorge20802 жыл бұрын
Hai Doctor, njan total Ige test cheythappol Ige level kooduthalanu (more than 1000), Hphylori IgG test positive anu Enikku valare nannai weight loss akunnudu. total Ige, Hphylori ennivayekkurichu oru video cheyyamo? plz.........
കോർട്ടിസോൾ ഹോർമോൺ കുറവിനെ കുറിച്ച് പറയാമോ ഡോക്ടർ ? കൂടാൻഏതൊക്കെ ഭക്ഷണം കഴിക്കണം ഡോക്ടർ?
@jinusebastian89992 жыл бұрын
Hai. Sir. Cortisol kurnjal athu kuttan endhu cheyanam ethina kurichu oru video cheyumo?
@Jincygeorge8281 Жыл бұрын
Sir ഞാൻ ജിൻസി എനിക്കു യൂറിൻ ഇൻഫെക്ഷൻ ഉണ്ടായിരുന്നു അതിന്റെ കൂടെ bloodcount കൂടി ആന്റിബയോട്ടിക് 7ഡേയ്‌സ് എടുതു ഇപ്പോൾ esr116ond 2ഡേയ്‌സ് അടുപ്പിച്ചു esr കൂടുതൽ ആണ് എന്താ ആണ് ഇതിന് പ്രതിവിധി
@jismyjoy1217 Жыл бұрын
Esr kurayan ntha cheyythe
@NeethuRaju-je4xk Жыл бұрын
Sir enikk ESR 30.nalla hair fall ond.
@AthiraKrishnan-r2k2 ай бұрын
Dr. Enik 23 vayasanu enik shareeram chorichil ud blood test cheythapo 55 ud
@Mini-fl3vh2 ай бұрын
Enkk esr 62 RA factor ullathanu ithinu medicine undo dr
@sreeshmapv4086 Жыл бұрын
Aso titer ne kurich oru vedio cheyyanm plz sir, ethu negative aakan enthengilum vazhiyundo??🙏
@JDM_LEGENDS_7428 ай бұрын
Enikkum aso positivevaanu enth medicine aanu use cheyyunnath
@sreeshmapv40868 ай бұрын
@@JDM_LEGENDS_742 ayurvedam kazhichu, eppo maari
@haripriyajaya93518 ай бұрын
സർ esr കൂടിയാൽ എന്തൊക്കെയാണേ കുഴപ്പം
@arunkrmnr682022 күн бұрын
തൈറോയിഡ് 9.28 ഉണ്ട് ESR കൂടുതലാണ് ഇതുകൊണ്ടാണോ ESR കൂടുന്നത്
@adarshadarsh23666 ай бұрын
Sir anik 20mm ann esr koduthal insnopheil ond sir test cheyithapol
@muneernellikkoden10934 ай бұрын
ESR റിസൽട്ട് 08mm / 1 hour Male
@allclassequations97372 жыл бұрын
Dr.why do lips often crack ?It last up to two weeks.Dr.please tell.
@sapnamaheshlal64582 жыл бұрын
Sir Are u visiting Kannur centre...this month??
@anishaanisha22312 ай бұрын
Age 25 .esr 75 enthukondaan?enik crp, rh factor, aso, ellam normal but esr kooduthal 😢 nthaayirikum main reason
Sir by polar mood disorder ഇത് വെച്ച് ഒരു വീഡിയോ ചെയ്യോ
@nazeerabdulrahman40627 ай бұрын
Esr 40 Kalil. Neer und alargy und ynth chaynam sar
@rubyannamma7913 Жыл бұрын
Thanks dr.God bless you and your family ❤️🙌🙌🙌
@muhsinaMusi-bq4sr2 ай бұрын
Sir enikk allergy problem infection onnum illa but esr 35 Aann
@neethu70922 жыл бұрын
Hi My name's Neethu. I have ulcer, migraine, athritis, Vit D, weazing(hereditary)etc. I can't travel and use the fan now, my throat and half of the head getting affected.
@suryasuresh68452 ай бұрын
Sir enik ESR 50und. Enik kalinte upputtik vethana und nadakkan pattunilla. 30vayase ullu. Enthanu karanam
@ummuummu12462 жыл бұрын
Dr sir palayil apozha ullath njn sir ntemedusin kazhikunne pinne vannitu kanane patunilla ithuloode anikoru Reple tharane kalile muttinu neerunde
@sujathanair3390 Жыл бұрын
My ESR is 60 എന്തു treatment ആണ് ചെയ്യേണ്ടത് ഡോക്ടർ? ഇത് ഇങ്ങനെ കുറക്കാം ഭക്ഷണത്തിൽ കൂടി കുറക്കാൻ പറ്റുമോ. Pl reply.
@zanhasherin8961 Жыл бұрын
ഇപ്പോൾ കുറവുണ്ടോ എന്റെ മമ്മിക്കും 60 ആണ 🥺
@kavya-lm3fs Жыл бұрын
@@zanhasherin8961 നിങ്ങളെ മമ്മിക്ക് കുറവുണ്ടോ. എൻ്റെ അമ്മക്ക് 70 ആണ്
@zanhasherin8961 Жыл бұрын
@@kavya-lm3fs kaalil okke swelling vannittund 🥺 bp yum cholesterol um koditund
@salameran41318 ай бұрын
Ige.. Test.. വീഡിയോ.. ചെയ്യുമോ
@subhaissac2721 Жыл бұрын
Two years before I was taking medicines for ASO , ippo pinnem affected with bacteria, can u help me by explaining about this ASO tire
Sir , Graves’ disease in pregnancy & non pregnancy & it’s effects on fetus & prognosis?
@gigiharilal8605 Жыл бұрын
Thank you doctor
@shahanashibi9879 Жыл бұрын
Sr enik epolum kayinum shoulder adupole piradiyiloke epolum pain anu nerketanenna parqjad adinu enthuvan cheyendqdu
@qutenswt62412 жыл бұрын
Sr enik 37 age ആൻ ബോയ് ആൻ എനിക് മൂത്രം ഒഴിച്ച് കഴിഞ്ഞാലും എത്ര time clear ആയിട്ട് ഒഴിച് വന്നാലും വീണ്ടും വീണ്ടും 3.5 തുളളി പോകുന്നു വളരെ വേശമതിലാൻ plz reply
@Manjubabu-s9k19 күн бұрын
Sir. E. S. R. 42Age. Ulla. Aalkku. Ethra. Venam
@remyareji71609 ай бұрын
എന്റെ അമ്മയ്ക്ക് 145 ഒണ്ട് എസർ പിന്നെ ക്യാൻസാറിന്റ്റ test ചെയ്തു. പക്ഷെ അതൊന്നും പ്രേശ്നമില്ല. പിന്നെ യൂറിനറി ഇൻഫെക്ഷനും marunnilaa. Ithinu oru prethividhi parayamo
@remyareji71609 ай бұрын
Esr
@LiyaKislin6 ай бұрын
Sir ESR kurayan nthu cheyam sir.... Please reply
@maarivlogs89222 ай бұрын
Enike 120 ayirunu antibiotice eduthu epom 50 ayii
@USER_529956 ай бұрын
Urticaria kurichu video cheyyo dr pls
@nijika32975 ай бұрын
Enik esr 53 anu, tyroid ind vitamin d3 deficiency und ath kond ano
@Keralastories740 Жыл бұрын
ESR koduthal അന്ന് എങ്കിൽ ലിവർ ന് കുഴപ്പം വരുവോ
@ASWIN192 жыл бұрын
Thank you doctor 💕.. doctor entea IgE levels above 1000 ആണ്, high IgE levels can cause Costochondritis. I have chest pain daily morning.. ഡോക്ടറെ കൺസൾട്ട് ചെയ്തു മരുന്നും എടുത്തു പക്ഷേ രണ്ടുവർഷമായി ഇതുവരെ മാറിയിട്ടില്ല. Costochondritis
@rameen95922 жыл бұрын
Enikm und ee same problem...
@salahudheenkp630 Жыл бұрын
സർ, ഞാൻ സലാഹുദ്ധീൻ അഗത്തി ലക്ഷദ്വീപ്, എന്റെ ഉമ്മക്ക് ഫാത്തിമ 78 വയസ്സ് റുമിറ്റോയിഡ് ആത്രൈറ്റീക്സാണ് 2016 മുതൽ അതിന്റെ ചികിത്സയിലാ.....ഇപൊഅ ഈ ഇടെയായി ESR തീരെ കുറയുന്നില്ല അത് കുറയാൻ എന്താ ചെയ്യണ്ടേത്
@reshma55322 жыл бұрын
Dr if TG is higher than TPO ,what it mean , My TSH is 7.69 ,TPO is 95,TG is 144 ,what it mean
@ginuaby2 жыл бұрын
Watch his old vedios regarding thyroid. You will get answer. Your thyroid antibodies are high. You need to look in to that seriously, otherwise it will leads to serious problem. Take care
@Shezaahb9jt24 күн бұрын
Sir ente ummak esr 35 anu age 46 ith problem undo
@leogaming7612 Жыл бұрын
Wow! Thnkuu sir ❤️
@sandyspecial71012 жыл бұрын
Describe Auto immunity disorder plz in youngsters
@zenhaansar24312 жыл бұрын
Sir...pls do a video about ADPKD...
@FousiyaFousiya-yi4hy3 ай бұрын
സാർ അലർജി ഉണ്ടെങ്കിൽ ESR കൂടുമോ
@dheerajkrishnan28022 ай бұрын
Yes
@priyasuresh7415 Жыл бұрын
Dr. Thiruvalla clinic thudangio treatment nu vendiyanu.
I am from Kollam. Haven't seen the doctor yet. If you come to the hospital, what day can you see the doctor? It would be nice to know the details.
@hhfhgf98842 жыл бұрын
I think he is only on youtube 😂.... trying to contact him from about 6 months... even in Pala but cudn’t 😅
@aksrp2582 жыл бұрын
KZbin tallu matram
@navamikunnath6116 Жыл бұрын
@@hhfhgf9884 he is working in USA
@Arathisukumaran5 ай бұрын
Thanku dcture
@rathikas9914 Жыл бұрын
Sir enik ESR 37 anu enik naduvedhana ayirunnu eppo puram motham vedhana ayi epo nadakkan polum vayya kal muttum vayya
@beena.c.b.gopalan2284 Жыл бұрын
Thanks dear. Dr. Manoj. Sir
@inshaallah9548 ай бұрын
ടെൻഷൻ കാരണം യൂറിക് ആസിഡ് കൂടുമോ
@subhaissac2721 Жыл бұрын
Dr.I do always watch ur videos. N it hv been very helpful, Now I need ur hlp . I hv been tested with high ASO titre. Above 900. Can u post a video on it, Pls it's a request🙏
@soniprasad3081Ай бұрын
Esr 70mm /1hour kuzhpamanoano
@silparaju19182 жыл бұрын
Hello dr njan anti tpo check cheythu 917 aanu anti TG 26 um aanu enthanu cheyyandath
@cutedrama9782 Жыл бұрын
Sir trissur treat ment undo
@dhanyavasudevanvasudevan4165Ай бұрын
Sir എനിക്കു ESR 80ആണ്, ഇത് കുഴപ്പം ഉണ്ടോ
@seemaraju446 Жыл бұрын
Ethu hospital sir work cheyyunne
@Karthikasks_2.0 Жыл бұрын
Dr.. ESR... 53mm Anu.. HAEMOGLOBIN.. 7.8gm Dr. Enthukottanu egana varunnthuu
@kavya-lm3fs Жыл бұрын
Esr കുറഞ്ഞോ
@aminap751611 ай бұрын
ESR 52 ആണ് മുട്ട് വേദനയാണ് എ താന് കഴിക്കേടത് 3:05
@alhamdulillah5022 жыл бұрын
Thanks dr...ente makalk esr kooduthal aan....20 vayassund...bayankara puram vedhanayaan...mri eduthu oru kuyapavum ellaaa... Eny njann eath dr kaanikendath pls rply
@UshaKumari-lt4us2 жыл бұрын
മനോജ് ഡോക്ടർ നെ കാണിക്കൂ...സർ അസുഖത്തിന് ഉള്ള മരുന്ന് മാത്രമേ കൊടുക്കൂ...കണ്ടമാനം മരുന്ന് എഴുതി കൊടുക്കില്ല...പിന്നെ എണ്ണയിൽ വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങളും പരമാവധി ഒഴിവാക്കണം...