സഹോദരാ ആ അമ്മക്ക് സ്ട്രോക്ക് വന്നതാണ് എന്ന് തോന്നുന്നു. ഞാൻ ഒരു വൈദ്യനാണ് ഇങ്ങനെ ഉള്ളവരെ ഫ്രീയായി ചികിത്സിക്കാറുണ്ട്. താങ്കൾ ചെയ്തത് കണ്ടപ്പോൾ കണ്ണുനിറഞ്ഞു, ഞങ്ങൾ ചെയ്യുന്നതൊക്കെ എത്ര നിസ്സാരം എല്ലാവിധ ഐശ്വരങ്ങളും ഉണ്ടാകട്ടെ
@ebin5.03410 ай бұрын
കാർത്തിക് സൂര്യയ്ക്ക് തമ്പിനയിൽ സഹായിക്കുന്നത് ആകാമായിരുന്നു എന്നാലും അത് ചെയ്തില്ല അതാണ്❤❤❤❤
@lekhas261910 ай бұрын
Congrats nitin 🎉
@imanand_179 ай бұрын
❤️
@ajjiiinn9 ай бұрын
❤
@renjith10 ай бұрын
ആ പഴയ കാർത്തിക് സൂര്യ തിരിച്ചു വന്നു ❤❤❤❤❤
@AhammedKabeer-kj3ze8 ай бұрын
Sthyam
@Abhijith_Tharuvana10 ай бұрын
13:22 കണ്ണ് നിറഞ്ഞു പോയവരുണ്ടോ 😢❤
@TenSnuffly10 ай бұрын
😊😊
@Aliya.s72510 ай бұрын
Haa😢
@DangerGaming-uv3bp10 ай бұрын
😢😢athe
@ATHULD4TECH10 ай бұрын
Haa machane 🥺
@RagiR-c9o10 ай бұрын
Mm 😂😂😂😂😂
@mukeshma152810 ай бұрын
അത്രേം പ്രായം ഉള്ള മകൻ അല്ലെങ്കിൽ മക്കൾ ഉണ്ട്... ന്നിട്ടും ആ അമ്മ ആ റോഡിൽ പോയി ഇരിക്കുന്നു ങ്കിൽ അത് ആഅമ്മ മക്കളെ വളർത്തി അത്രേം ആക്കിയതിന്റെ കൂലി ആണ്.. കഷ്ട്ടം.. Hats off u my dear karthi❤... നിങ്ങൾക്ക് നല്ലതെ വരു
@adwaidpramod791410 ай бұрын
Aaa pisa ani makal kond povvumm
@agolanago584810 ай бұрын
Ini aa makkal avare upadravikumo cashinu vendi, atha ippozhulla pedi. Aarogyamillatha ammayanu ithrem cash kodukandarnu, makkal ellamini avare thirakki verum cash adich mattan🥹
കാർത്തി ഞാൻ ഇന്ന് നോയമ്പ് എടുത്തിരിക്കുകയായിരുന്നു ബ്രേക്ഫാസ്റ് കഴിക്കുന്ന കണ്ടപ്പോൾ എന്റെ ക്ഷീണം കൂടും പോലെ തോന്നി പക്ഷെ ആ അമ്മുമ്മയോട് സംസാരിച്ചില്ലേ അന്നേരം ഒരു നല്ല ഒരു സന്തോഷം തോന്നി. പ്രാ യമുള്ളവരെ ഒരിക്കലും മാറ്റി നിർത്തരുത്. നല്ലത് വരട്ടെ
@GAMERYT-tq9lt10 ай бұрын
അത്രെയും ഉശിരുള്ള മക്കൾ ഉണ്ടായിട്ടും ആ അമ്മ എന്തിനാർക്കും അവിടെ ഇരിക്കുന്നത് ആ മക്കൾ നോക്കാഞ്ഞിട്ടാണോ? അങ്ങനെ ആഹ്ണെങ്കിൽ ആ മക്കളുടെ മുന്നിൽ വെച്ച് അമ്മക് പൈസ കൊടുക്കണ്ടാർന്നു.. ആ പൈസ അമ്മക്ക് ഉപകാരപ്പെടുമോ എന്നാണ് ചിന്തിക്കുന്നെത്... എന്നാലും കാർത്തിക് bro നിങ്ങളുടെ നല്ല മനസിന് ഒരായിരം സ്നേഹം ❤️🫂❤️❤️
@ARCHANABNAIR10 ай бұрын
True!!
@sanjayronkurian515510 ай бұрын
ഇങ്ങനെയുള്ള ചില നല്ല സഹായങ്ങൾ കാണുമ്പോൾ വലിയ സന്തോഷം ഉണ്ട്. ഇങ്ങനെ കൊച്ചു കൊച്ചു നന്മകൾ ചെയ്യുന്ന അപൂർവം ചിലരിൽ ഒരാളാണ് ചേട്ടൻ. Intro കണ്ടപ്പോൾ ചേട്ടൻ്റെ പഴയ vlogs കൂടി ഓർമ്മ വന്നു. ❤❤❤❤😊😊😊😊
@VishnuCk-vv8gv10 ай бұрын
ഒരുപാട് സന്തോഷം ആയി മുത്തേ അമ്മൂമ്മയെ സഹായിക്കുന്നത് കണ്ടപ്പോൾ ❤️😊☺️
@Chirag_Sajimon10 ай бұрын
ദൈവത്തിന്റെ നിയോഗം പോലെ കറക്റ്റ് ആയിട്ട് കാർത്തിക് അമ്മുമ്മയെ കണ്ടു ❤️😊🙏
@mrmstory9 ай бұрын
കാർത്തിക് ബ്രോ.......😢😢😢😢 എനിക്ക് ലെട്ടെറുകൾ കാണുന്നില്ല കണ്ണിൽ നിന്ന് വെള്ളം വന്നിട്ട് ........ ആ അമ്മൂമ്മയുടെ മനസ്സ് ശെരിക്കും നിറഞ്ഞിട്ടുണ്ടാവും.. but എനിക്ക് ശെരിക്കും മനസ്സ് നിറഞ്ഞ്... ഈ അവസ്ഥ അനുബവിച്ചവർക്ക് അറിയും ബ്രോ നിങൾ ചെയ്ത ആ പ്രവൃത്തി എത്ര നന്ദി പറഞ്ഞാലും മതിയാവതത് ആണ്.... Thank you man... നിങ്ങളെ ഒരു subscriber aayathin ഞാൻ ഇപ്പോ deyvathe സ്തുതിക്കുന്നു alhamdulillah......
@maheenarafidqvlogs581610 ай бұрын
Njn adyamayi ann cmt edunne🥰nte nattil an. Ith.nilamel🥰god bless u chetta✅
@neelambari721610 ай бұрын
ഇങ്ങനെ സഹായിക്കാനും ഒരു മനസ്സ് വേണം..... You are great Karthik ❤️❤️
@Jerry-r3l10 ай бұрын
നിനക്കൊരു വിചാരമുണ്ട് നിന്റെ ഉയർച്ചയ്ക്ക് കാരണം നീയാണെന്ന് പക്ഷേ ഇതുപോലുള്ള അമ്മമാരുടെ പ്രാർത്ഥന കൂടിയാണ് . ഇത് കാണിച്ചില്ലായിരുന്നുവെങ്കിൽ എല്ലാ ദിവസത്തെ പോലെയും ഈ ദിവസവും കടന്നുപോയേനെ ആ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@YOOSAFBlackzain10 ай бұрын
Aa പ്രാർത്ഥന kittan nee aano sahayichadh allalo adh karthik bro thenne alley a prarthana kittan karanam aayath appol pinne karthik bro nte ഉയർച്ചക് karanam കാർത്തി allathe nee aavo oro manda cmnt ayit venolum
@passionsolotraveller934510 ай бұрын
നെഗറ്റീവ് ഓളികൾ നെഗറ്റീവ് അടിക്കട്ടെ you keep going ahead bro.. സന്തോഷമായി....
@nikhild788510 ай бұрын
Karthi...... Aa അമ്മയെ കണ്ടിട്ട് കാർത്തി തിരിച്ചു ചെന്നല്ലേ... അത്രയും മതിയെടാ... ബാക്കി ചെയ്തതെല്ലാം നിന്റെ വല്യ മനസ്സ്..... Vlog എല്ലാം കാണും but ഇത് കരയിപ്പിച്ചു... സന്തോഷിപ്പിച്ചു.... നല്ലത് വരട്ടെ കാർത്തിക്..... 🫂
@Keralathalapathyrasikan3256710 ай бұрын
Karthik bro aa അമ്മൂമ്മയെ പറ്റുന്നത് പോലെ എന്നേലും പോയി കാണണം സന്തോഷിപ്പിക്കണം... അത് കണ്ടപ്പോ എന്തോ കണ്ണ് നിറഞ്ഞു🥹 നിങ്ങളെ ദൈവം അനുഗ്രഹിക്കും..❤
@sajithmj-nk1zz10 ай бұрын
കാണുമ്പോൾ ഒന്നു മിണ്ടാൻ ഒരു മടി തോന്നും പക്ഷേ നീയാണ് മോനെ യഥാർത്ഥ മോൻ പനങ്ങാട് ശരണ്യയുടെ വീട്ടിൽ വരുമ്പോൾ എപ്പോഴും കാണാറുണ്ട് അന്ന് മിണ്ടാൻ ഒരു മടി അതുകൊണ്ടാണ് വേറെ ഒന്നും വിചാരിക്കരുത് സൂപ്പർ ആണ് സൂപ്പർ
@Footballpopclub10 ай бұрын
ഏങ്ങനെ ഉള്ള നല്ല കരിയങ്ങൾ ഒരു പാട് ചെയ്യണം കാർത്തിക് ബ്രോ അത് നമ്മളിലേക്ക് എത്തികണം എന്നാലെ അതൊക്കെ കണ്ട് മറ്റുള്ളവർ ചയ്യുള്ളൂ ❤ ഓൾ ദി ബെസ്റ്റ് കാർത്തി കണ്ണ് നിറഞ്ഞു കണ്ടപ്പോൾ
@Comment_thoyilali10 ай бұрын
14:22 that dialogue ❤️🔥
@muhammedshasil332310 ай бұрын
Sathyam 🔥🔥🥺
@MMmark-00710 ай бұрын
👍👍
@akhil949010 ай бұрын
കാർത്തിക്കെ നീ നിന്റെ കൂട്ടുകാരുടെ കൂടെ ഹാപ്പി ആയി നടക്കുന്നത് കാണാനാണ് നമുക്ക് ഇഷ്ടം. നിങ്ങടെ പ്രശ്നം ഒക്കെ എന്തൊക്കെ ആണേലും പറഞ്ഞു തീർത്തു സെറ്റ് ആവു പെട്ടെന്ന്. കാരണം കടന്നു പോവുന്ന സമയം എല്ലാം തിരിച്ചു കിട്ടില്ല പിന്നീട്.
@sabnaabhilash814110 ай бұрын
ഒരാളുടെ സന്തോഷം അയാളുടെ കയ്യിൽ തന്നെ ആണ് അത് മറ്റൊരാൾ ആവരുത് അങ്ങനെ ആവുമ്പോൾ അവരുടെ മാറ്റങ്ങൾ നമ്മളെ തളർത്തും
@gloryfanboy10 ай бұрын
കണ്ടെടാ ഞാൻ ആ പഴയ karthikinee😭❤️. That intro😌❤️
@stephin36010 ай бұрын
😮💯
@sidharth918810 ай бұрын
Njnum kandedaaaaa
@Vishalskumar22559 ай бұрын
നിങ്ങടെ ഈ മനസ് തന്നെ ആണ് നിങ്ങളെ ഇനിയും ഉയരങ്ങളിൽ എത്തിക്കാൻ സഹായിക്കുന്നത്. കണ്ണ് നിറഞ്ഞു പോയി.ആ അമ്മയുടെ മുഖത്തെ സന്തോഷം അത് എന്നും നിങ്ങൾക് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം തന്നെ ആണ് ചേട്ടാ ❤❤❤
@unnikrishnanpv410610 ай бұрын
7:17 aa pazhaya Karthik chettane njn inn kanduu 🥺❤️🩹 love youh bro 🫂🤍
@athulkrishnac.g20799 ай бұрын
🙏🙏🙏ആ അമ്മയുടെ അടുത്ത് എറണാകുളത്ത് വരുമ്പോൾ അമ്മയെ കാണാൻ വരണം. എന്നും എന്റെ പ്രാർത്ഥന ഉണ്ടാകും എന്റെ സ്വാമി എപ്പോഴും കാർത്തിക് ബ്രോയുടെ കൂടെ ഉണ്ടാകും വിഷ്ണുമായ സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏🙏 എന്ന് Athul moothakunnam
@Akshata_s.s10 ай бұрын
3:22 ❤❤❤❤ miss this intro
@PleaseStudy-pm2dh10 ай бұрын
Karthikettaaa... engal ee new generation serikumm or rolemodel anhuu. Sontham karyam mathrm noki baaki iloree thirnju polum nokathe ee lokath ithrem effort edth oraldth poi mindiii avrk or kore sneham koduknaaa ningl anhu heroooo!!!! Soooo much of positivity, hope i'll meet u one dayy. Love you, dare to dream🫀
@__x779510 ай бұрын
Karthik back with an old intro After around 1year🥵
@DanjaarFox10 ай бұрын
3:22 This energy 🥹🤍
@sreeragranchu45299 ай бұрын
ഇത് പോലെ മനസ്സുള്ളവർ വളരെ ചുരുക്കം പേർ മാത്രമെ കാണും വയസാകുബോൾ ഒരു ബാധിയാതആവും എന്ന് ചിദിക്കുന്നവർ നമ്മള് നാളെ ഇതേ അവസ്ഥയിൽ ആവും എന്നു ചിദിക്കുന്നില്ല..... ബ്രോ.... നല്ല മനസ്സിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ
@rajimolkr653510 ай бұрын
Pazhya introo❤️🥳karthik eatta... Bhyangara missing aayirunu.......... Kottyam vazhi poitum karthik eattane kaanan pattanillalo.... Chaganasseryil oru vattam vannapol kaanam pati illa.... 😭Dare to dream karthik eatta... Love you bro🫂
@mr_balax_00710 ай бұрын
Karthikettaaa ee vlog laa aa ammummayee kaanechappole. Sathyam parajhaalle karaghupoyee taa. Karthikettante ee nalla manasinnu oraayeram santhosh vum or snehavum kittatte. Chettan aa ammummayude vittennu eraghumbole kannuniraghella athaanu ❤. Pinne video yude avasaanam paadiyaa song(veedu) adipoli 😂✨
@iamranid901710 ай бұрын
കാർത്തീടെ ധൈര്യം സമ്മതിക്കണം കൊടുത്ത പൈസ അമ്മയ്ക്ക് ഉപകരപ്പെട്ടോ എന്നാണ് ടെൻഷൻ
@Jiyannnnnnnn10 ай бұрын
Sandeep bro fans aaru ileee❤???
@jeevanjohnputhenpurakcal926410 ай бұрын
Bro ഒരു പ്രാവശ്യം കൂടി അവിടെ പോകണം ആഹാ pasie അമ്മുയുടെ കയ്യിൽ ബാക്കി ഉണ്ടോ അതോ ആഹാ മക്കൾ അത് വാങ്ങിയോ എന്ന് അറിയണം എന്തോ മകളെ കണ്ടിട്ട് ഒരു നല്ല ഇമേജ് തോനുന്നു ഇല്ല
@jojovloggy10 ай бұрын
Aa paisa mottham pooyennaan thonnunnath, becoz athuvare sideil maarininn paisa kodtth erangaan neram oru shakehand, that's something unusual... I think aa ammoomma veendum theruvil etthum, becoz veettil irutthiyaal ithupoole unexpected money kittoolallo... 10k aanenn thonnunnu i think...
@jeevanjohnputhenpurakcal926410 ай бұрын
@@jojovloggy അതെ ബ്രോ ഉറപായിട്ടും മകൾ അത് അടിച്ചോണ്ട് പോകും 💯 അത്രയും നേരം അവിടെ വരാതെ ഇരുന്ന മകളും മരുമോളും എല്ലാം pasie കണ്ടൊപ്പോൾ വന്നു something wrong🙃.. അമ്മുയുടെ ചില വാക്കുകൾ കേട്ടാൽ അറിയാം പിന്നെ ഇതിൽ വേറെ ഒരു കാര്യം കൂടി ഉണ്ട് ഇനി മക്കൾ പറയുന്നത് ആഹാ അമ്മുമ്മ അനുസരിക്കാത്ത ആണോ എന്ന് കൂടി അറിയണം.....
Yes bro oru udayip look last Aliyan vandiyil keraan poyappol shake hand tharaan vanna aa oru style sradhichaal mathy 😊
@sachu868110 ай бұрын
ഈ വ്ലോഗ് ഇത്ര അടിപൊളി ആക്കി തരുന്ന editers nu big shout out❤🩹
@AtomGuy9 ай бұрын
13:44 THAT SMILE🎈
@SpiderMan-gg3hu10 ай бұрын
brother you are great let no one defy you people may say anything or complain you are documenting this moments for views but ,i swear to god you are one of the kindest people i have seen .
@pranavpillai56779 ай бұрын
Eyes filled with tears karthichetta ningalude manasin u deserve all the good things and love 🥺♥️ actually out words for the action u did today literally 💖
@shijil382510 ай бұрын
❤❤ Ammumaye sahayikkan kanicha broyude nalla manasine orupad thanks God bless you ❤❤
@rahulrajeev949310 ай бұрын
22:55 2024 model doctor ഉപയോഗിച്ച ecg മെഷീൻ ആണ് 😂😂
@Xioe-moko10 ай бұрын
7:51 കാർത്തിക് ചേട്ടാ 😭😭😭😭ഇത് എങ്ങനെ ആണ് ചേട്ടൻ kola lampur ട്രിപ്പ് പോയപ്പോളും എനിക്ക് ഇതേ feel ആയിരുന്നു കാരണം എന്റെ കുഞ്ഞു നാൾ തൊട്ടു ഞൻ ഒരു പടിക്കെട്ട് സ്വപ്നം കാണുമരുന്ന് അത് ഏതാ എന്ന് എനിക്ക് arilayirunnu അന്ന് ചേട്ടൻ vedio ഇട്ട സമയം ഞൻ ഒരുപാട് കരഞ്ഞു ഞാൻ എന്റെ സ്വാപനത്തിൽ കണ്ട അതെ place കണ്ടിട്ട്😢😢😢❤ഇന്നും അതെ അഹ് ഒരു അവസ്ഥാ ഞൻ കഴിഞ്ഞ ദിവസം കണ്ട സ്വപ്നത്തിലെ അതെ വീട് സ്ഥലം ഞൻ ആദ്യം ആയ vedio കാണുന്നേ അഹ് സ്ഥലം ഞൻ ഞെട്ടി പോയ് , ഞൻ കണ്ട സ്വപ്നം ഇതാരുന്നു,.. 💎അഹ് same വീട് സ്ഥലം അവിടെ ഒരു പട്ടി ഉണ്ട് ഒരു അമ്മുമ്മ ind ഞൻ അവിടെ പോകുമ്പോ ആദ്യം ഈ പട്ടി അഹ് വഴിൽ നിന്നും കുരക്കുന്നു പിന്നെ എന്നോട് company ആയി ഞങ്ങൾ മിണ്ടി പറഞ്ഞു ഇരിക്കുന്നു ഞനും അമ്മുമ്മേ, ലാസ്റ്റ് ഞൻ തിരിച്ചു വീട്ടിലേക് പോകുന്നു 😢എനിക്ക് അറില്ല എന്താ ഇങ്ങനെ എന്ന് ചേട്ടൻ പോകുന്ന സ്ഥലം ഞൻ നേരെത്തെ സ്വപനം കാണുന്നത് എങ്ങനെയാ 🥺🥺❤️ലവ് യു ചേട്ടാ Enik arila njn enthina Ipolum annathe pole karayounne enn😢
@Achu14ProMax9 ай бұрын
Sixth sense 👍
@ktzzyco72889 ай бұрын
ടേയ് ഇതൊക്കെ സത്യം ആണോ 🙄
@Xioe-moko9 ай бұрын
@@ktzzyco7288eNik Arila bro🙃ente jeevithathil Ethoke nadakkunath enganey ahn enn 😢ennale njn kore neram ithine pati alochich uramgila😢❤aarelum onnu paranj tharuvayieunnel kolarunnu
Karthik etta njan big Fan an anik oru karyam parayan ind chettan ee coment vayokuvo ann arilla but njan parayouvan Pand cherupathi Njan ee same temple steps Swapnathio kanditund ann njan ath oru normal step anenn anu vicharichath pineed njan ithe pole oru Travel blog kandappol anu swapnathil kanda ah same temple anu ith annu thiricharinjath njan avide poyitilla but njan ee steps swapnathil kanubo njan aah steps nerito Alle tv Media onnum kanditilla But Swapnathio kanada athe place ithupole ulla vediosill kanubo Am very very happy Karanm Karthik ettan Avide prathikunna time ante kudumbam Pinne Ante Subscribers nem anugrahikan vendi prathichapoo njnaum athil Prathichu thozuth prathichu neril kandillagilum ee temple Karthik ettante vedioill kand am so Happy KARTHIK chettan LOVE From Kottayam I don't know anthina njan ee coment ifumbo Emotional akunne ann 🙃annu kola lampur trip itta cmt ahn Karthik ettan vayichu enn thonnunnu like thannarunn😢❤
@shahulhameed71469 ай бұрын
It is not only in t shirt but also his heart is like luffy . That's our Karthik Surya. The helping mentality 🥹
@alwinshajan200110 ай бұрын
Yesss !!!! Nammal samsarichaaa mathiii…oru pariganana kodutha mathi prayamayennne ullu avrum namle poleee thaneyaann❤❤ you are a good human brother!!
Cheyum chetta cheyum! Njanum aloyichu ingane cheyumbo enthinaanu athu socialu purathu vidunnathu ennu! But athu venam Bqs ippo karthi ettante vdo enne inspire cheyithittu ind! Pala reethiyill pala thavana ithum nte life ill oru puthiya inspiration avum so!!
@vipinbabu723710 ай бұрын
ജന്മ നിയോഗത്തിൽ ഇങ്ങനെയുള്ള നല്ല കർമ്മങ്ങൾ ചെയ്യാൻ ദൈവം തീരുമാനിച്ചു കാണും. നിങ്ങളെ ജനിപ്പിച്ച അച്ഛനും അമ്മയ്ക്കും ഞാൻ കൊടുക്കുന്നു നൂറമാർക്ക്🥰
@__the_mt_demon__8419 ай бұрын
Ammumma kk help cheyth kond Enik orupaad santhosham ayyee Karthikk chetttaaa ❤😘 I like you❤️😘
@shaibansonu931210 ай бұрын
Njan adhyathe 1000 subscribers ullathil oralan. Karathiketta ittathil eattvum poli video . Ellam video adipoli an . But ith kandappo seriously kann niranj poyi . Nii ahh kodth cash nde iritty nink kittum . Love you man ❤
@najim.mnajim.musthafa375310 ай бұрын
nammalum nannavanam nammuke chuttum ullavare nannavanam avida ane vijayam nee vijayichu Karthi hatts off big shout-out for you ❤
@varshakattukaran10310 ай бұрын
Karthiketta ningal oru nalla manushiyan anu, god bless you bro ♥️♥️♥️♥️
@anwarabbas48609 ай бұрын
Karthik bro നീ ഈ ചെയ്തത് മനസ്സറി്ഞു തന്നെയാണെന്ന് ബോധമുള്ള ആര്ക്കും മനസ്സിലാകും, ❤❤❤ keep it bro👍👍👍✌️✌️✌️
@RenukaMp-b6n10 ай бұрын
really touched i miss my ammuma too Karthik paranja pole onn erunn avarode anveshanam chothichal mathi they are happy❤
@lathap210 ай бұрын
Paavam ammama you're really very great person yeniki karachil vannu adutha janumathil yende family member aai janukyanam 😊❤ amazing video ❤❤❤
@vijayannagaroor10 ай бұрын
3:22 that moment 🥲❤
@AginGMohan9 ай бұрын
കുറെ നാളുകൾക്കുശേഷം പഴയ കാർത്തിക് സൂര്യ തിരിച്ചു വന്നു 😄❤️🔥👏
@tintopaulose500510 ай бұрын
Karthik chetta Nigal cheyunathinu dyvam niglk tarum ❤🙌🏽 kanu nirenju poyii first 15 mint inuu ollil ☺️
@preethyaram14869 ай бұрын
Karthik, You are such a kind and loving person. Stay blessed 😇🥰🙏
Orupad achanammamarund ee lokath ,Ellavarum ullappolum aarum illathavar, oru samrajyam thanne swanthamayirunnenkilum oduvilonnumallathakkappettavar… orupad happiness thonnitto aa ammaye help cheyyunnathkandappol, avarkoru pratheeksha Karthi kodthu, thirakkinidayk marakkathe irikanam avaretto, Ennalum avidirangy drone eduthallo nannayi - haha chargillatha drone puzhayude mukalilude parathan padilla😂 aaahaaa after a long time old introooo❤. Waww Ammayude food oru reshayumilla Karthi kazhikumbo pande kothiyavum athumolethanne Amma’s spl 😋.
@akhilpvm10 ай бұрын
*കാർത്തിക് ബ്രോ നിങ്ങളുടെ നല്ല മനസ്സിന് നന്മ മാത്രം ലഭിക്കട്ടെ* ❤🙌
@Maheshgangadaran1P9 ай бұрын
Aa pazhaya nammale muthe karthik surya veendum thirichu vannu, love da ❤
@passionsolotraveller934510 ай бұрын
ദൈവം കാർത്തിക്കിന് ദീർഘായുസ്സും ആരോഗ്യവും ഐശ്വര്യവും നൽകട്ടെ
@deepakprasanth12829 ай бұрын
കാർത്തിക്കിൻ്റെ കട്ട ആരാധകരാണു ഞങ്ങളെല്ലാം വീടിൻ്റെ തൊട്ടടുത്ത ഹോട്ടലിൽ വന്നിട്ടും കാണാൻ കഴിഞ്ഞില്ല സങ്കടമായി. എന്നാലും അറിയാതെ ആണെങ്കിലും വീടിൻ്റെ കുറച്ചു ഭാഗം വീഡിയോയിൽ ഉണ്ട് ഇനി എപ്പോഴെങ്കിലും ആനന്ദഭവനിൽ വരുമ്പോൾ വീട്ടിൽ വരണം. ഹോട്ടലിനോട് ചേർന്നിരിക്കുന്ന വീടാണ്
@mathewkj345010 ай бұрын
I don't care what he did in the past but I like him for what he did at 6:45 in the Video. He is really a kindhearted person he did this very randomly you will understand if you watch the video. Thank you bro for helping ammachi. ❤❤
@gouthamappu70619 ай бұрын
🥺🤍
@SreehariS-uo1mb10 ай бұрын
13:34 that words❤❤
@anandhumanoj627510 ай бұрын
ആ അമ്മയുടെ ചിരി🥺💯❤️
@ajithcs63239 ай бұрын
aa pazhaya intro uff😘😘 ningal super aane chetta aa amma pavam❣❣
@Yad_hu50010 ай бұрын
8:50 😢❤🥺 11:42 ❤
@A_LToxic9 ай бұрын
6:59 ❤❤❤❤❤🥰🥺🥰🥰🥰🥰
@Vinod20200310 ай бұрын
avrude avashyam koodi arinju kodukamayirunnu...avarude chuttupadu anweshichirikkum ennu karuthunnu,,, surya paranja pole varthamanam parayan aalu kittiyal ivare polulavar happy aagum
@abhinavkrishnaa23249 ай бұрын
17:31 that word delivery 😮😊
@renilkey644110 ай бұрын
Ithaanu Bro Nte Rarest Followrsl oraalyt ningl nikkunneee❤❤❤God bless you
@Theworldkerala10 ай бұрын
നിഷ്കളങ്കമായ ജീവിതം ♥️♥️♥️♥️♥️
@binshadekbinshad10 ай бұрын
കാർത്തി ഒരുദിവസം നോമ്പ് എടുക്കുന്ന വീഡിയോ ഇടോ പൊളിക്കും ❤
@dileepkottoordileepkottoor314910 ай бұрын
Karthik sir you are great. Respect from trivandrum👍
@Gowtham234999 ай бұрын
You nailed it brother 🙂🥰.. old Karthik surya vibe is backkk❕❕
ഈ വിഡിയോടെ Thumbnail ആ അമ്മുമനെ സഹായിക്കുന്നത് ഇട്ടിരുന്നെങ്കിൽ നല്ല views കിട്ടുവായിരുന്നു അതു പോലും ഇടാതെ വീഡിയോ ഇടാനുള്ള മനസ്സ് 🥹😍🫡🤍
@mohdrashad898710 ай бұрын
Haa Ammachiye Help cheiythathin, Big Salute ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@HidhaFathima-zk9rf10 ай бұрын
Dude! That intro hits me so hardly!! old days😮💨❤️
@ashasajilal86519 ай бұрын
Aa. അമ്മുമ്മയുടെ പേര് സരസമ്മ എന്ന് കേട്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം ആയി കാരണം എന്റെ അമ്മയുടെ പേരും സരസമ്മ എന്നാണ്, ഇന്ന് എന്റെ അമ്മ ee ലോകത്തോട് വിട പറഞ്ഞിട്ട് 1 വർഷം കഴിഞ്ഞു. കഴിഞ്ഞ ജനുവരി 24ന് എന്റെ അമ്മ ഈ ലോകത്തോട് വിട പറഞ്ഞു.. ഈ അമ്മൂമ്മയുടെ പേര് സരസമ്മ എന്ന കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു 😢😢😢...
@NilaManoj-k6t9 ай бұрын
Uh are such a humble soul mahnn❤️
@narayanancn88319 ай бұрын
Unda
@ba.ibrahimbathishabadhu26939 ай бұрын
കണ്ണ് നിറഞ്ഞു പോയി 😢😢😢ദൈവം അനുഗ്രഹിക്കട്ടെ ❤️
@gdzsmoothyt446110 ай бұрын
9:16 bro I really immonshinal to heard that grandmother sound Good bless you bro ❤ This is the reason I love you 😍❤
@psychogaming121239 ай бұрын
Pazhaya tune 🎼🎼🎼🥰
@muhammadanaz255710 ай бұрын
Kann niraych kalanjallo karthikke . Idaykkokke avde ponam . ❤