നീരിറക്കം ഒരു രോഗമാണോ ? ശരീരം വേദനയും നീരിറക്കവും ഉണ്ടാകാൻ കാരണമെന്ത് ? എങ്ങനെ പരിഹരിക്കാം ?

  Рет қаралды 1,597,351

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

ശരീരത്തിൽ നീരിറക്കം കൊണ്ട് വിട്ടുമാറാതെ വേദന ഉണ്ടാകുന്നത് ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്.. എന്താണ് നീരിറക്കം എന്ന രോഗം ? ഇത് കൊണ്ട് വേദന ഉണ്ടാകുന്നത് എങ്ങനെ ? നീരിറക്കം ഉണ്ടാകാൻ കാരണങ്ങൾ എന്തെല്ലാം ? ഇത് പരിഹരിക്കാനുള്ള പ്രധാന മാർഗ്ഗങ്ങൾ എന്തെല്ലാം ? വിട്ടുമാറാത്ത നീരിറക്കം പരിഹരിക്കാനുള്ള ചില റീലാക്സിങ്ങ് ടെക്നിക്കുകൾ എന്തെല്ലാം ? ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഇതൊരു നല്ല അറിവായിരിക്കും..
For Appointments Please Call 90 6161 5959

Пікірлер: 2 300
@faizfarhan4943
@faizfarhan4943 Жыл бұрын
വേദന എടുത്തുകൊണ്ട് ഈ വീഡിയോ കാണുന്നവർ ഇവിടെ ലൈക്ക്🙂
@jishnu133
@jishnu133 Жыл бұрын
Oooiiii Brooo
@ramlahameed4514
@ramlahameed4514 Жыл бұрын
ഞാൻ😢
@leenabiju6458
@leenabiju6458 Жыл бұрын
ഇത് കേട്ടതിനുശേഷം ഞാൻ കുളിക്കുന്ന കാര്യത്തിൽ ഒരു തീരുമാനം ആയി 😂
@haneefsa3980
@haneefsa3980 Жыл бұрын
🤚
@alananay-hl9of
@alananay-hl9of Жыл бұрын
Me
@femiesworld
@femiesworld 3 жыл бұрын
നിങ്ങളാണ് യഥാർത്ഥ മനുഷ്യസ്നേഹിയായ ഡോക്ടർ കാരണം സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഓരോ സംഭവങ്ങളും വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്നു. എല്ലാം ഗുഡ് ഇൻഫർമേഷൻ വീഡിയോസ്✌️✌️✌️👍👍👍👍👍👍
@MaryBiju-r6s
@MaryBiju-r6s Жыл бұрын
👍🏻👍🏻👍🏻
@kpms85
@kpms85 5 жыл бұрын
എനിക്ക് ചിലപ്പോൾ ഉണ്ടാകുന്ന ഈ നിർറക്കത്തിന് കുറിച്ച് പറഞ്ഞതന്ന ഡോക്ടർക്ക് നന്ദി
@techyspets
@techyspets 5 жыл бұрын
Sir.nigalparanjaellaprasnagalum ulla oralanunjan.8 varshathoolamayi njan anubhavikunnu.uzichilum marunnum okeyayi kure treetment eduthu.thalkalamkuravundavum.joolecheyyan thidangiyal veendum neerirakam.thudengi vedana.epool sar.paranjapole.phiciyoo therapiyude hot bag vangi.aduvechu chudaki.jeevich poovunnu.
@samslittleworldd5645
@samslittleworldd5645 5 жыл бұрын
@@techyspets ഇനി മുതൽ നീർക്കെട്ടും, തല നീരിളക്കവും കൊണ്ടു വിഷമിക്കണ്ട... ഇ രോഗം പൂർണമായും ഭേദമാക്കാം.... kzbin.info/www/bejne/gZ69qXWwl9OMiLs ഇ ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ മുഴുവൻ കാണുക..... എന്റെ സ്വന്തം അനുഭവം ആണ്.... നിങ്ങള്ക്ക് ഉപകാരപ്പെടാൻ ആയി ഞാൻ വീഡിയോ ആക്കിയതാണ്...
@shijuvineethashijuvineetha7560
@shijuvineethashijuvineetha7560 4 жыл бұрын
താങ്ക്സ് ഡോക്ടർ, എപ്പോളും എന്നെ അലട്ടുന്ന ഒരു പ്രശ്നം ആണ് ഇത്, കഴുത്തിൽ വേദന ആയിരുന്നു
@saudhabikambran1846
@saudhabikambran1846 3 жыл бұрын
@@shijuvineethashijuvineetha7560 ex
@calliesmagicworld8451
@calliesmagicworld8451 2 жыл бұрын
കാര്യങ്ങൾ ഇത്രയും വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്ന ഈ ഡോക്ടറുടെ മനസ്സ് വളരെ വളരെ വലുതാണ് ഞാൻ ഈ നീരിറക്കത്തിന് പ്രശ്നം കൊണ്ട് കുറേക്കാലമായി വിഷമിക്കുന്നു സത്യത്തിൽ ഡോക്ടർ പറയുന്നത് കേട്ട് കേട്ടുകഴിഞ്ഞപ്പോൾ നല്ലൊരു റിലാക്സേഷൻ കിട്ടിയതുപോലെ 😍👍🏻
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊
@shajahanpilakkal3549
@shajahanpilakkal3549 5 жыл бұрын
ഒരു വിധം എല്ലാവർക്കും ഉള്ള പ്രശ്നമാണ് ഡോക്റ്റർ വിശദീകരിച്ചത് Thanks doctor 💐
@roshnaratheesh7004
@roshnaratheesh7004 5 жыл бұрын
Dr paranjathu pole bellam enikundu
@samslittleworldd5645
@samslittleworldd5645 5 жыл бұрын
@@roshnaratheesh7004 ഇനി മുതൽ നീർക്കെട്ടും, തല നീരിളക്കവും കൊണ്ടു വിഷമിക്കണ്ട... ഇ രോഗം പൂർണമായും ഭേദമാക്കാം.... kzbin.info/www/bejne/gZ69qXWwl9OMiLs ഇ ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ മുഴുവൻ കാണുക..... എന്റെ സ്വന്തം അനുഭവം ആണ്.... നിങ്ങള്ക്ക് ഉപകാരപ്പെടാൻ ആയി ഞാൻ വീഡിയോ ആക്കിയതാണ്...
@peters9072
@peters9072 4 жыл бұрын
സാർ താങ്കളാണ് യഥാർത്ഥ വൈദ്യൻ. ഈ കാര്യങ്ങളൊന്നും വിശദീകരിക്കാതെ എല്ലാമറിഞ്ഞിട്ടും ആ ടെസ്റ്റ് ഈ ടെസ്റ്റ് എന്നു പറഞ്ഞ് രോഗിയെ പേടിപ്പിച്ച് വേണ്ടാത്ത മരുന്നു കഴിപ്പിക്കുന്ന ഈ നാട്ടിൽ താങ്കൾക്ക് തീർച്ചയായും അസുയാലുക്കുളും ശത്രുക്കളും ഉണ്ടാവും. എന്നാൽ ഞങ്ങളുടെ സ്നേഹവും നന്ദികളുമുള്ളടത്തോളം കാലം ദൈവാനുഗ്രഹം നിറയെ ഉള്ളതാങ്കൾക്ക് ശത്രുക്കൾ നിസ്സാരമായിരിക്കും.
@mychoice228
@mychoice228 3 жыл бұрын
Yzzz
@SivaSiva-pn3ii
@SivaSiva-pn3ii 5 ай бұрын
Correct
@vijithavineesh7915
@vijithavineesh7915 2 жыл бұрын
ഇപ്പോഴാണ് ഞാൻ ഡോക്ടറുടെ വീഡിയോ കാണുന്നത്. എനിക്ക് വളരെയധികം ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇത്. ഒരുപാട് വൈകിപോയി ഞാൻ ഈ വീഡിയോ കാണാൻ. ഇത്തരം അറിവുകൾ പകർന്നു തരുന്നതിനു ഒത്തിരി നന്ദി.
@Anvikavlogs-ol8ne
@Anvikavlogs-ol8ne Ай бұрын
ഞാൻ ചോദിക്കാൻ വച്ചിരിക്കുന്ന ചോദ്യങ്ങൾക്കു പോലു. ഡോക്ടർ ഉത്തരം തന്നു. താങ്ക്സ് ഡോക്ടർ
@prajisha4931
@prajisha4931 3 жыл бұрын
എൻ്റെ ഡോക്ടറെ നിങ്ങൾ ദൈവത്തിൻ തുല്യൻ ആണ് കാരണം ഞാൻ ഈ വേദന കൊണ്ട് സങ്കടപെട്ടിരികുമ്പോൾ ആണ് അറിയാതെ ഈ വീഡിയോ എങ്ങനെയോ അറിയാതെ touch aayit on ആയത് ❤️ശരിക്കും wonder ആയിപോയി എനിക്ക് thank you dr 🙏 GOD will bless uuuu❤️❤️❤️❤️
@maggievilson5364
@maggievilson5364 4 жыл бұрын
Eppol chinthiicha kariam ....Dr...kku engineya ethu sadhikkunnathu....💯❤️🙏
@anp7997
@anp7997 4 жыл бұрын
People like you are a blessing to mankind Thank you so much Doctor Your family and us are blessed to have you Lots of love and respect sir🙏🏻🙏🏻🙏🏻
@chandrashekharmenon5915
@chandrashekharmenon5915 3 жыл бұрын
Thank you very much Doctor for a comprehensive report on one of the most common problems faced by people in general ! 👌👍🙏
@ancythankachen3417
@ancythankachen3417 2 жыл бұрын
Goodvideo
@നൗഷാദിന്റെഹൂറിപാതി
@നൗഷാദിന്റെഹൂറിപാതി 2 жыл бұрын
Sar pliz nabr
@നൗഷാദിന്റെഹൂറിപാതി
@നൗഷാദിന്റെഹൂറിപാതി 2 жыл бұрын
എനിക്ക് ചെവിയുടെ അടിബക്കതു നിർ ഉണ്ട് 1 വർഷം അഴി ഇത് മരുന്നില്ല ഞാൻ ഇപ്പോൾ ഉള്ളത് കുവൈറ്റ് sar pliz help pliz സെന്റ് kondattu nabr
@നൗഷാദിന്റെഹൂറിപാതി
@നൗഷാദിന്റെഹൂറിപാതി 2 жыл бұрын
എവിടെ കുവൈറ്റിൽ വല്ല മെഡിസിനും വാങ്ങൻ കിട്ടുമോ സാർ പ്ലീസ് ഹെല്പ് 😔
@നൗഷാദിന്റെഹൂറിപാതി
@നൗഷാദിന്റെഹൂറിപാതി 2 жыл бұрын
ഞാൻ ഇവിടെ ഒരുവടു ഇജ്പ്‌തി dr കാണിച്ചു ഒരു കുറവുമില്ല
@MujeebRahman-sr3yr
@MujeebRahman-sr3yr 2 жыл бұрын
ഡോക്ടർ .... സത്യത്തി ഞാൻ മുന്ന് മാസമായി മുട്ട് വേദന ഇടത് കൈ വിരലുകളിലും കൈയുടെ റിസ്റ്റ്ലും വേദന തുടങ്ങിട്ട് ഒര് മാസത്തോളമായി ..... ഡോക്ർ പറഞകാര്യങ്ങ ഇല്ലാം ഇതുമായി ബന്ധമുണ്ട് യെന്ന് തോന്നുന്നു ..... അവസരോജിതമായ വിഡിയോയാണ് എനിക്ക് ..... താങ്ക്സ് സർ
@kunjattarismon4011
@kunjattarismon4011 3 жыл бұрын
Thankyou sir അള്ളാഹു ദീർഗായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ.... ആമീൻ 🤲🤲🤲
@vasanthaprabhakaran1387
@vasanthaprabhakaran1387 3 жыл бұрын
ഹോമിയോ പതിയിലുള്ള ആ മരുന്നിന്റെ പേര്( നീരിറക്കത്തിനുള്ള) ഒന്നു പറഞ്ഞു തരാമോ സർ? please
@achuachu1148
@achuachu1148 3 жыл бұрын
Sir ithinte mdcn
@itsme-ms7qm
@itsme-ms7qm 3 жыл бұрын
Pls rply sir
@astarvlogger6301
@astarvlogger6301 Сағат бұрын
Ipulse
@arshadkp1855
@arshadkp1855 2 жыл бұрын
എനിക്ക് ഇത് വളരെയധികം ഉപകരപ്പെട്ടു, ഒരുപാട് നന്ദിയുണ്ട്
@rahiyakalid5939
@rahiyakalid5939 3 жыл бұрын
സർ . വളരെ നന്ദിയുണ്ട് എത്ര മനസിലാക്കിയാണ് പറഞ്ഞ് തരുന്നത്
@കേരളീയൻകേരളീയൻ
@കേരളീയൻകേരളീയൻ 4 жыл бұрын
എനിക്ക് നീരിറക്കം ഉണ്ട് ഇപ്പോൾ കഴുത്തു മുതൽ പാദം വരെ ഉള്ള ജോയ്ന്റ്സ് ന് വേദന ആണ്
@gtspabloff9307
@gtspabloff9307 3 жыл бұрын
9
@sheebasujith9732
@sheebasujith9732 3 жыл бұрын
എനിക്കും
@richusili
@richusili Жыл бұрын
എനിക്കും
@shamnasherin3337
@shamnasherin3337 4 жыл бұрын
Dr കാണാൻ വരാൻ പറ്റുമോ എവിടെ ആണ് ഏത് ഹോസ്പിറ്റലിൽ ആണ് പ്ലീസ് dr ഒന്ന് പറഞ്ഞു തരുമോ
@gokulbr3010
@gokulbr3010 2 жыл бұрын
അറിവിന്റെ നിറകുടം താങ്ക്സ്
@basheervp5222
@basheervp5222 3 жыл бұрын
പറഞ്ഞത് നൂറ് ശതമാനം ശരി. നന്ദി ഡോക്ടർ.
@shemeemnoushad6966
@shemeemnoushad6966 2 жыл бұрын
Thank you sir very good explantion
@gopikp4617
@gopikp4617 2 жыл бұрын
What comprehensive and factually precise and error free presentation!
@dreaminghigh3724
@dreaminghigh3724 3 жыл бұрын
Miracle😊 Vedana edth kazhuth vedana karanam search cheydada..videoil paranja pole viral kond massage cheythu chythu 10 min kond Mari 💐thank you doc
@sivadasank8672
@sivadasank8672 3 жыл бұрын
Sir. വളരേ നന്ദി. നന്ദി. നന്ദി. എൻ്റെ salute സ്വീകരിക്കൂ.
@lydiatreasadyasdyas8267
@lydiatreasadyasdyas8267 3 жыл бұрын
You're a Gem of a person Sir. God bless you 🙏
@chippyshiju8863
@chippyshiju8863 6 ай бұрын
വേദന കൊണ്ട് video kanunnu 😢
@gamingwithkomban6818
@gamingwithkomban6818 3 жыл бұрын
Alhamdulillah enik dr paranja athe avasthayarnnu tnku dr
@achusssreeeeeeeee
@achusssreeeeeeeee 2 жыл бұрын
Super docter ethra manoharamayittanu. Present cheyyunnathu❤️❤️
@jancyjacob1236
@jancyjacob1236 4 жыл бұрын
Respected sir, തലയിൽ കെട്ടികിടക്കുന്ന കഫം മാറാൻ ഒരു വീഡിയോ ഇട്ടു തരുമോ.
@jancyjacob1236
@jancyjacob1236 4 жыл бұрын
എന്താണ് നസ്യം.
@fadhiyanizar7447
@fadhiyanizar7447 4 жыл бұрын
@@dragonwarriorgamer7892 ഏതാണ് എന്ന് ദയവായി പറയാമോ പ്ലീസ് പ്ലീസ്
@jancyjacob1236
@jancyjacob1236 4 жыл бұрын
@@fadhiyanizar7447 ഏതാണ് എന്നുദ്ദേശിച്ചത് എന്താണ്. നസ്യം യാതൊരു അറിവുമില്ല ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത്.
@princevazhakalam1664
@princevazhakalam1664 3 жыл бұрын
@@jancyjacob1236 നസ്യം ഞാൻ ചെയ്തിട്ടുണ്ട്. മൂക്കിലൂടെ ഒഴിക്കുന്ന ഒരുതരം മരുന്നാണ് ഹോമിയോ ഉണ്ടോ എന്നറിയില്ല. ആയുർവേദത്തിലുണ്ട്, മൂക്കിൽ ഒഴിച്ചശേഷം കുറെ നേരം നമ്മൾ തല മുകളിലേക്ക് ഉയർത്തിപ്പിടിക്കുക. പല പ്രാവശ്യം നമ്മൾ തുംമ്മും. ഇങ്ങനെ രണ്ടാഴ്ചയോളം ചെയ്യുക, എനിക്ക് വലിയ പ്രയോജനം ഒന്നും തോന്നിയില്ല.
@jancyjacob1236
@jancyjacob1236 3 жыл бұрын
ഞാൻ ഇംഗ്ലീഷ് മരുന്ന് ഒത്തിരി കഴിച്ചിട്ടുണ്ട്. ഒത്തിരി ഡോക്ടർമാരെ കാണിച്ചിട്ടുണ്ട് . ഒരു കുറവുമില്ല. അതാണ് നസ്യ ത്തെ കുറിച്ച് അറിയാൻ താൽപര്യപ്പെട്ടത് താൽപര്യപ്പെട്ടത്
@benoydominic5654
@benoydominic5654 5 жыл бұрын
നല്ലൊരു information thanx doctor
@tomykuttan
@tomykuttan 3 жыл бұрын
സാർ ഈ ഒരു പ്രോബ്ലം ഞാൻ രണ്ടു ദിവസം ആയി അനുഭവിക്കുന്നു. ഈ അറിവ് തന്നതിന് നന്ദി ❤❤❤അങ്ങയെ പോലെ ഒരാൾ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു ❤
@aswathyraghavan9952
@aswathyraghavan9952 Жыл бұрын
Thank you for this advise. കാലിലെ നീർക്കെട്ട് മാറാൻ എന്താണ് ചെയ്യേണ്ടത്. നടക്കുമ്പോൾ പെട്ടന്നു കാല് ള്ളുക്കുന്നു
@motivationallife2542
@motivationallife2542 3 жыл бұрын
വര്ഷങ്ങളായി ഇത് വിട്ടുമാറാതെ തുടരുന്നു ഇനി ഏതു വിഭാഗം dr കാണിക്കണം എന്നറിയില്ല... മനസമാധാനമായി ഒന്നുറങ്ങാൻ പോലും പറ്റുന്നില്ല.. എന്തേലും സൊല്യൂഷൻ ഇണ്ടോ
@shejeerrasheed6986
@shejeerrasheed6986 5 жыл бұрын
Thankyou sir god bless you
@jessyabraham8869
@jessyabraham8869 2 жыл бұрын
Thank you Dr. for your valuable guidance. May the good God bless you Sir.
@noneanone2893
@noneanone2893 4 күн бұрын
Thankyou Doctor, explained very well.
@Seenasgarden7860
@Seenasgarden7860 Жыл бұрын
Neer irakkam kond kashttappedunna njan innu veendum ee vdo kanunnu 👍🙏
@inspire2ignite848
@inspire2ignite848 4 жыл бұрын
Very very useful info, Thank you dear doctor..
@muhsinmuhammed2125
@muhsinmuhammed2125 2 жыл бұрын
Doctors lips ൻ്റേ oru end കൂചി പിടിക്കുന്നു ചില സമയങ്ങളിൽ മാത്രം. എന്താണ് ഇതിനു കാരണം.
@lovelove-cv1he
@lovelove-cv1he 5 жыл бұрын
എനിക്കും ഇതേ പോലെ വേദന ആണ്
@shakilurl1987
@shakilurl1987 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ... thanx.....
@MayaDevi-kh3ml
@MayaDevi-kh3ml 5 ай бұрын
Thanks Doctorji for the prestigious daily advises and it's remedies
@sreeharim327
@sreeharim327 Жыл бұрын
Thank you Doctor 🙏🙏🙏
@geethaullas7413
@geethaullas7413 3 жыл бұрын
അറിയാൻ ആഗ്രഹിച്ച വീഡിയോ thank u doctor God bless u
@sinanmavoor5457
@sinanmavoor5457 2 жыл бұрын
വളരെ നല്ല അറിവ് താങ്ക്സ് ഡോക്ടർ. 👍👍
@nadumus
@nadumus 4 жыл бұрын
100/100 my Expirience
@nirmalpk6223
@nirmalpk6223 5 жыл бұрын
oh my health voice
@user-abcdefgh989
@user-abcdefgh989 3 жыл бұрын
യെസ് 😊
@abidak2187
@abidak2187 3 жыл бұрын
Yas
@rabeeh
@rabeeh Ай бұрын
2024 ൽ കഴുത്തിൽ നീര് വന്നിട്ട് കാണുന്ന ഞാൻ 😊🫂
@StanlyPhilip
@StanlyPhilip Ай бұрын
Njanum😢
@sanukri4702
@sanukri4702 29 күн бұрын
ഞാനും
@sirajkm8355
@sirajkm8355 27 күн бұрын
അതെന്താ 2024 ൽ കഴുത്തിൽ നീര് വരൂലേ😅
@mehruneesamehru1366
@mehruneesamehru1366 7 күн бұрын
Enth prblm vannalum oru explanation ividenn kittum ❤
@roshnikutty1839
@roshnikutty1839 2 ай бұрын
Thank you for your instructive video. It would have helped if you could turn the camera to show which muscle to massage, or else a picture to indicate the location of the muscles that need to be massaged.
@jayasreeajay421
@jayasreeajay421 Жыл бұрын
Thanku Dr🙏
@shilpakichus362
@shilpakichus362 Жыл бұрын
എനിക്ക് എന്നും ഇതാണ് prblm രാവിലെ മുതൽ രാത്രി വരെ കൈക്കു ഒരു rest ഉം ഇല്ല അത് ഒരിക്കലും മാറാനും പോകുന്നില്ല അനുഭവിച്ചു തീർക്കുക 😭😭🙏
@liyafathima4049
@liyafathima4049 3 жыл бұрын
ദൈവം കാത്തു നിലനിർത്തട്ടെ ♥️
@shijijames1178
@shijijames1178 Жыл бұрын
Thanku sir, കഴുത്ത്, പുറം വേദനകൊണ്ട് വിഷമിച്ചിരുന്നപ്പോൾ കണ്ട വീഡിയോ 👍👍👍
@harifck2625
@harifck2625 5 жыл бұрын
Good info ☺
@richuzzzgardening2222
@richuzzzgardening2222 3 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്
@reihaanathkv9134
@reihaanathkv9134 Ай бұрын
Enikku nalla vedana und athaan vidiyo kande ellam manassil aayi nalla reethikku paranju thannu
@anandukrishna3855
@anandukrishna3855 5 жыл бұрын
The SUPER HERO in real life.......respect _/\_
@likhithuv1135
@likhithuv1135 5 жыл бұрын
thanks., doctor.. !!🙏
@shabanatyd1919
@shabanatyd1919 Жыл бұрын
Thank you docter. Nannayi paranjuthannu.👍👏kidakkumbol thalayina vekkade kidannal piradi vedana marumo. Aavashya Mulla samayath thanne kitti. Good information.🤲🤲
@jeevajeeva1148
@jeevajeeva1148 3 жыл бұрын
Thanku Dr . Randu divasamayi enikk ee asugamaanu. Treatment paranjuthannathinu valareadhikam thanks
@syamarejith4572
@syamarejith4572 3 жыл бұрын
Sir എനിക്കും ഈ അവസ്ഥ ആണെന്ന് കരുതുന്നു.... left chest (breast ന് അടിയിലായി ).... വല്ലാത്ത ബുദ്ധിമുട്ടാണ്.... ഇതിനു എന്തെങ്കിലും remedy പറഞ്ഞുതരുമോ Dr. Pls...
@sojisona9439
@sojisona9439 2 жыл бұрын
Enikkum ee പ്രശ്നം ആണ്.. ഇപ്പൊ എങ്ങനെ ഉണ്ട്
@gopinathannair402
@gopinathannair402 3 жыл бұрын
വളരെ വ്യക്തമായി ചികിത്സ നിർദേശം തന്ന ഡോക്ടർക്കു നന്ദി
@shabeenashoukath2020
@shabeenashoukath2020 2 жыл бұрын
പടച്ചോനെ ഇപ്പോഴാണ് എനിക്ക് എന്റെ നീറിറക്കിത്തെ കാരണം മനസിലായത്, thank u doctor 🙏🙏👍
@rajeevps4605
@rajeevps4605 5 жыл бұрын
Sir... In which hospital are you working? Please tell me
@jeenajacob3164
@jeenajacob3164 2 жыл бұрын
താങ്ക്യൂ ഡോക്ടർ
@malathymalu4846
@malathymalu4846 3 жыл бұрын
Doctor ningale daivam anugrahikkatte
@yaseenyasu7504
@yaseenyasu7504 Жыл бұрын
A good message and and Advice for Society
@leelamaraphel4134
@leelamaraphel4134 3 жыл бұрын
Super explanation. Thanks sir. I am also suffering same. Can I take any medicine. I am also taking thyroxine 100
@fousiyarasheed3178
@fousiyarasheed3178 3 жыл бұрын
Spr docter nalla vivaranam
@suryareghu8055
@suryareghu8055 2 жыл бұрын
Thank u so much for the information 👍
@suseelak4747
@suseelak4747 2 жыл бұрын
എന്റെ ചെവി ഓപ്പറേഷൻ കഴിഞ്ഞു ഒന്നര മാസമായി ഡോക്ടർ ഭാരം എടുക്കണ്ട എന്ന് പറഞ്ഞു എന്നാലും കുടത്തിൽ വെള്ളമെടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ അരക്കുടം എടുത്താൽ മതിയെന്നു പറഞ്ഞു രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ കുടമെടുത്ത ഭാഗം അതായത് ഇടുപ്പിനു താഴെ കാലിൽ നീര് വന്നു ഞരമ്പു നന്നായി വേദനിക്കുന്നു ഞാൻ ചൂടുവെള്ളത്തിൽ ഉപ്പിട്ട് കാലിൽ ഒഴിക്കുന്നുണ്ട് മൂവ് എന്ന ഓയിൻമെന്റ് പുരട്ടുന്നുണ്ട് ആ നീര് താഴെയ്ക്ക് ഇറങ്ങി എന്നല്ലാതെ മാറുന്നില്ല ഇനി ഡോക്ടറെ കാണണം
@geethuarackal
@geethuarackal 2 жыл бұрын
Perfect ...doc .. Thank-you...... ...
@subashms2216
@subashms2216 4 жыл бұрын
എന്റെ ഭാര്യയുടെ അസുഖം എന്താണ് എന്ന് അവൾക്ക് ബോധിച്ചു
@molyraphy3525
@molyraphy3525 3 жыл бұрын
സാർ, താങ്കളെപോലെയുള്ള ഡോക്ടർസ് ആണ് ഇന്നിന്റെ ആവശ്യം. ദൈവം ആരോഗ്യവും ദീർഘായുസും സമൃദ്ധയും നൽകി അനുഗ്രഹിക്കട്ടെ.
@rilzcreations2554
@rilzcreations2554 4 жыл бұрын
എപ്പോഴും തലവിയർക്കുന്നു അതു കാരണം നീരിറക്കം ഉഢാവുന്നു തലവേദനയും ശരീരവേദനയും ഉഢാവുന്നു തലവിയർക്കാതിരിക്കാൻ എന്ത് ചെയ്യണം സാർ
@suharake374
@suharake374 3 жыл бұрын
ഇതിന് ഒരു മരുന്ന് പറഞ്ഞു തരുമോ ഡോക്ടർ, ഭയങ്കര വേദനയാണ് ഹോസ്പിറ്റൽ ചെന്നാൽ, ഇൻജക്ഷൻ തരും, പിന്നെയും വേദന തുടങ്ങും
@ushapillai5962
@ushapillai5962 3 жыл бұрын
Very good information dr🙏🙏🙏
@yasirc1220
@yasirc1220 2 жыл бұрын
Thanks sir njan veruthe tension adich ake orumathiri ayirikkkan neerkattu anann manssilayath kind samadanam ..😍
@HariAchuzz
@HariAchuzz 3 жыл бұрын
താങ്ക്യൂ ഡോക്ടർ
@manjurajeev3661
@manjurajeev3661 3 жыл бұрын
ചെറിയ വേദന കൊണ്ടുനടന്നു അവസാനം spondylosis ആയി. മൂന്ന് മാസം കോളർ ഇടണം. അതുകൊണ്ട് വേദന വരുമ്പോൾ തന്നെ ഡോക്ടറെ കാണുക 🙏
@gayathrisb318
@gayathrisb318 2 жыл бұрын
Kuravundoo
@manjurajeev3661
@manjurajeev3661 2 жыл бұрын
@@gayathrisb318 spondylosis ആണോ?
@gayathrisb318
@gayathrisb318 2 жыл бұрын
@@manjurajeev3661 athey
@manjurajeev3661
@manjurajeev3661 2 жыл бұрын
@@gayathrisb318 enik kuravund. But tanupp akumbol pain koodunnund.
@manjurajeev3661
@manjurajeev3661 2 жыл бұрын
@@gayathrisb318 enik kuravund. But tanupp akumbol pain koodunnund.
@abdulazeezntamlas6932
@abdulazeezntamlas6932 2 ай бұрын
Thanks ഡോക്ടർ ❤️
@padmakumarmr5361
@padmakumarmr5361 3 жыл бұрын
Thank u Doctor. Very informative. Very good presentation.
@PriyaPriya-oj9el
@PriyaPriya-oj9el 4 жыл бұрын
Tondayil neerirkam varumo
@bobyprfeba1292
@bobyprfeba1292 3 жыл бұрын
Thankyou doctor.. നീറിറക്കം കൊണ്ട് ആകെ വിഷമത്തിലാണ് ഞാൻ.താങ്കളെ എങ്ങനെ consult cheyyam
@saleemmoothedath9389
@saleemmoothedath9389 6 ай бұрын
Thankyou for your valuable information
@singleboban7926
@singleboban7926 2 жыл бұрын
സൂപ്പർ 👌 നിങ്ങൾ ആണ്‌ ഡോക്ടർ
@remadevibiju7217
@remadevibiju7217 3 жыл бұрын
ഒരുപാട് നന്ദി dr
@sathis1618
@sathis1618 5 ай бұрын
താങ്ക് യു ദൃ. ഡോക്ടർ
@rabiyaworld2943
@rabiyaworld2943 2 жыл бұрын
ഞാൻ ഒരാഴ്ച മുൻപ് exersice start ചെയ്തു. എനിക്കിപ്പോ ശരീരം എപ്പോഴും വേദന. തോളിലാണ് കൂടുതൽ. തല വേദന ഉണ്ട്.
@hitaryannewtrendz6956
@hitaryannewtrendz6956 3 жыл бұрын
Very informative doctor..... Thanq
@ZAA270
@ZAA270 Жыл бұрын
ദൃ എനിക്ക് കുറച്ചു ഡേയ്‌സ് ആയി ബോഡി പൈൻ ഇടക്ക് വരും പോകും നെഞ്ചിന്റെ അവിടെയും ഇടക്ക് വേദന വരാറ്ണ്ട് ഹോസ്പിറ്റൽ ളിൽ പോയി ബ്ലഡ്‌ ടെസ്റ്റ്‌ ഇൽ കുഴപ്പമില്ല.20 ഡേയ്‌സ് ആയി ഞാൻ ബുദ്ധിമുട്ടുന്നു.
@serinmani3732
@serinmani3732 3 жыл бұрын
Thank you doctor. I was searching for the answers for the above matter,Nirirackam.God bless you
@charlesg8806
@charlesg8806 3 жыл бұрын
ഡോ.അങ്ങ് ,ഹോമിയോ ആണോ ചികിൽസിക്കുന്നത് ?തിരുവനന്തപുരത്ത് എവിടെയാണ് ക്ലിനിക് ? അഡ്രസ് ,ഫോൺ നംപർ തരുമോ?എല്ലാവർക്കും സഹായമാകും
@gaganasventure9439
@gaganasventure9439 2 жыл бұрын
Thank u doctor... You are great🥰
@munnusuneervs4415
@munnusuneervs4415 2 жыл бұрын
തേയ്മാനത്തെക്കുറിച്ച് oru video cheyyumo please reply
@seenaginu1363
@seenaginu1363 3 жыл бұрын
Thanks lot doctor.God bless
@psychoflipff5900
@psychoflipff5900 10 ай бұрын
❤Thnkyou ,well explntion
@diamykidsspecialcookerysho4729
@diamykidsspecialcookerysho4729 3 жыл бұрын
Thanks doctor... God bless u....
@kensonpaul5192
@kensonpaul5192 3 жыл бұрын
U r a prilific doctor.. Keep doing such great work.
@shubharaju183
@shubharaju183 3 жыл бұрын
Thank you so much sir.
@siniantony5497
@siniantony5497 3 жыл бұрын
You are best doctor
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 9 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 9 МЛН