മുടിപൊഴിച്ചിലിനും കഷണ്ടിക്കും PRP , Hair Transplantation Treatment. എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം ?

  Рет қаралды 173,240

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

തലമുടി നേർത്തുവരുന്നതും മുടിപൊഴിച്ചിലും കഷണ്ടിയും ഒരുപാടുപേരെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ്.. പുരുഷന്മാരെ മാത്രമല്ല സ്ത്രീകൾക്കും ഇന്ന് മുടിപൊഴിച്ചിലും കഷണ്ടിയും ഉണ്ടാകാറുമുണ്ട്. ഈ അവസ്ഥ ഉണ്ടാകാൻ കാരണമെന്ത് ? ഈ അവസ്ഥയ്ക്ക് ഇന്ന് ഏറ്റവും ഫലപ്രദമായ ചികിത്സയായ PRP ചികിത്സയും മുടി മാറ്റി വയ്ക്കുന്ന ചികിത്സയും ചെയ്യുന്നതെങ്ങനെ ? എന്റെ സുഹൃത്തും തിരുവനന്തപുരത്തെ പ്രശസ്ത ഹെയർ ട്രാൻസ്‌പ്ലാന്റ്റ് സർജനുമായ ഡോക്ടർ ദീപു ഈ രണ്ടു തരം ചികിത്സയും ഇവിടെ വിശദീകരിക്കുന്നു. ഈ ചികിത്സകൾ ചെയ്യുന്നതെങ്ങനെ എന്നറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്നതും കൗതുകകരവുമായ ഒരു അറിവായിരിക്കും ഇത്.
ഈ വിഷയത്തെ കുറിച്ചുള്ള സംശയങ്ങൾക്ക്
Dr Deepu Sati Ph: 94004 60007

Пікірлер: 902
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
1:15 : എന്താണ് PRP , Hair Transplantation Treatment? 2:25 : ഗുണങ്ങള്‍ 4:45 : പാരമ്പര്യമായി കഷണ്ടി ഉള്ളവര്‍ക്ക് ഇത് ഫലപ്രദമാണോ?
@Midlajvallikappen
@Midlajvallikappen 4 жыл бұрын
ഉമിനീർ ഗ്രന്ഥിയിൽ ഉണ്ടാകുന്ന മുഴയെ കുറിച്ച് പറയാമോ ഒരു വർഷമായി ചോദിക്കുന്നു doctor
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
@@Midlajvallikappen will do muhammad
@p.s5946
@p.s5946 4 жыл бұрын
ഡിയർ sir എന്റെ അനിയത്തി തൈറോയിഡ് കാൻസർ പേഷ്യന്റ് ആണ്.. ഇപ്പോൾ അവൾക്കു തീരെ വയ്യ... ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി.. പ്രാർത്ഥിക്കുമല്ലോ.. ആകെ മൂഡ് ഓഫാണ് സർ... 😪😪😪😪.. ഞാൻ സാറിനെ ഒന്ന് വിളിച്ചോട്ടെ... plzz
@sku6690
@sku6690 4 жыл бұрын
What all are the disadvantage and side effects of both the process?
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
@@p.s5946 sure..
@firdausekp6724
@firdausekp6724 4 жыл бұрын
വലിച്ചു നീട്ടാതെ നല്ല രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു തന്നു ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@kinginithumbikal809
@kinginithumbikal809 Жыл бұрын
സാധരണക്കാരന് മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം Thankyou🙏
@p.s5946
@p.s5946 4 жыл бұрын
ഹായ് ഡിയർ സർ.. ഇന്ന് കുറച്ചു ബിസി ആയിപോയി... കാരണം അനിയത്തി ഒരു കാൻസർ രോഗി ആണ്.. അവളെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടി വന്നു.. സാറിന് സുഖമല്ലേ... മുടി ഒട്ടും ഇല്ലാത്ത ആളുകൾ ക്ക് ഉപകാരം ആവും ഈ വീഡിയോ... ദീപു സാറിന് അഭിനന്ദനങ്ങൾ.. 💪😘😘😍.. എനിക്ക് ഒത്തിരി മുടി ഉണ്ട് sir.. രണ്ടു തവണ കാൻസർ രോഗികൾ ക്ക് മുടി കൊടുത്തു.. ഇപ്പോഴും എനിക്ക് നല്ല നീളമുള്ള.. ഉള്ളുള്ള മുടി ഉണ്ട്.. ഞാൻ നന്നായി മുടി കെയർ ചെയ്യും.. എത്ര നാൾ ഉണ്ടെന്ന് അറിയില്ല.. 😁😁😁എപ്പോൾ വേണമെങ്കിലും പൊഴിഞ്ഞു പോകാലോ മുടി... അതൊക്കെ സർവ്വ സാദാരണ അല്ലെ സാർ.. ഇന്നെന്തോ ഞാൻ വളരെ മൂഡ് ഓഫ്‌ ആണ് 😪😪😪😪😪😪.. വീഡിയോ എല്ലാം കേട്ടു.. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ... by. ദേവിക..
@vidhukrishna2886
@vidhukrishna2886 4 жыл бұрын
God bless
@abhijithu25
@abhijithu25 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, ഡോ. ദീപു ഈ രണ്ട് ട്രീറ്റ്മെൻ്റുകളെ കുറിച്ചും അൽപം കൂടി വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും. പ്രൊസീജ്യർ എങ്ങനെ, എത്ര സമയമെടുക്കും, വേദന ഉണ്ടായിരിക്കുമോ, റിക്കവറി ടൈം, റിസ്ക് ഉണ്ടോ, പാർശ്വഫലങ്ങൾ ഉണ്ടോ, എത്ര ദിവസം വിശ്രമിക്കണം, ചെലവ്, ഈ സൗകര്യങ്ങൾ ലഭ്യമായ കേരളത്തിലെ ഹോസ്പിറ്റലുകൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഒരു വീഡിയോ കൂടി ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
@lakshmiamma7506
@lakshmiamma7506 4 жыл бұрын
വളരെ നല്ല വീഡിയോ, expert ഇൽ നിന്ന് തന്നെ ആവശ്യം ഉള്ളവർക്ക് ആവശ്യം ഉള്ള അറിവ്.
@anandu2705
@anandu2705 4 жыл бұрын
എല്ലാ videosനും ഞാൻ നന്ദി പറയാറുണ്ട് എന്നാൽ ഇന്ന് ഹൃദയത്തിൽ തൊട്ട് പറയുന്നു "THANK YOU DOCTOR".....
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you Anandu
@deepus751
@deepus751 4 жыл бұрын
Thank you
@jyothish5458
@jyothish5458 2 жыл бұрын
@@deepus751 sir frendile mudi kozhinju pone ethu tharam treat ment cheyyanam
@freakworld07
@freakworld07 4 жыл бұрын
ഈ ഡോക്ടറെ കൊണ്ട് തോറ്റു നല്ല നല്ല അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നു ഡോക്ടറെ നേരിൽ കണ്ടാൽ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കും 😁
@AsA-fq6oe
@AsA-fq6oe 4 жыл бұрын
😍😍😍
@ranithomas268
@ranithomas268 3 жыл бұрын
@Rasheed C 😀
@shibilrehman
@shibilrehman 4 жыл бұрын
നമ്മൾ മനസ്സിൽ കാണുമ്പോൾ ഡോക്ടർ മരത്തിൽ കാണും ...
@AsA-fq6oe
@AsA-fq6oe 4 жыл бұрын
Exactly
@ammeer787
@ammeer787 3 жыл бұрын
Marathille allae bro adhukkum maelaey maanathu kaanum nammudae rajesh sir😎
@thefighter9259
@thefighter9259 2 жыл бұрын
Correctl
@harithakku7778
@harithakku7778 2 жыл бұрын
ath ankane alallo mwonee
@raibelmedia1271
@raibelmedia1271 3 жыл бұрын
Dr, Both of you are explanations are Extremely Good . Well done doctors Thank You So Much
@AbdulFathah1
@AbdulFathah1 4 жыл бұрын
This channel is the best ❣️❣️❣️
@sas143sudheer
@sas143sudheer 4 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ 🔥🔥✌️✌️ഓരോരുത്തർക്കും ഉള്ള സംശയമാണ് ഇതൊക്കെ🔥ഹെയർ ട്രാൻസ്പ്ലാന്റിനെ പറ്റി കൂടുതൽ വിവരിച്ചു തന്ന dr. Deepu സേട്ടിന് കൊടുക്കാം ഒരു കയ്യടി🔥👍✌️✌️✌️✌️👌🤘👍👍👍👌👌👌👌
@deepus751
@deepus751 4 жыл бұрын
Thank you 😊
@Aikabake
@Aikabake 4 жыл бұрын
Very useful information And good knowledge. Thank you Sir Even my compliments to Dr deepu
@KLKL-yl1nq
@KLKL-yl1nq 4 жыл бұрын
രണ്ട് ഡോക്ടർമാരും കട്ടയ്ക്ക് ഉള്ള സംഭാഷണം
@fathimafemi1344
@fathimafemi1344 3 жыл бұрын
Thank you doctor clear aayittu paranju thannu 👍🏻
@AksOnlineMedia
@AksOnlineMedia 4 жыл бұрын
Good doctor.
@sreelalsarathi4737
@sreelalsarathi4737 4 жыл бұрын
ദീപു ഡോക്ടർക്ക് ഒരായിരം നന്ദി
@deepus751
@deepus751 4 жыл бұрын
Thank you
@fanishfani9805
@fanishfani9805 4 жыл бұрын
Deepu S sir headborn fracture ulla aalukalkk transplantation sadhikkumo..?
@sumeshkrishnan346
@sumeshkrishnan346 4 жыл бұрын
@@deepus751സർ ഈ treatment ഒരിക്ക എടുത്താൽ പിന്നെ കഷണ്ടി വരോ? 2) കഷണ്ടി വരുമ്പോൾ തന്നെ ഈ treatment എടുക്കാൻ പറ്റോ? 3) treatment കഴിഞ്ഞ് tablets വല്ലം ഉണ്ടോ?
@sumeshkrishnan346
@sumeshkrishnan346 4 жыл бұрын
@@deepus751 pls give me reply 🙏
@sku6690
@sku6690 4 жыл бұрын
ഡോക്റ്റർ റിനെ പോല്ലെ തന്നെ ഇദ്ദേഹത്തേ യും വിശ്വസിക്കാമോ?
@shaimashaima4882
@shaimashaima4882 4 жыл бұрын
Viswasikan pateelenkil doctor suggest cheyyo
@sukkuduappappan5230
@sukkuduappappan5230 Жыл бұрын
വളരെ നല്ല അറിവുകൾ സർ
@sudham5649
@sudham5649 4 жыл бұрын
ദീപു ഡോക്ടർ ക്കും. നമ്മുടെ ഡോക്ടർ ക്കും താങ്ക്സ്. 🤝😍🤩
@renjithr1035
@renjithr1035 4 жыл бұрын
താങ്ക്സ് ഡോക്ടർ
@LifeCompany007
@LifeCompany007 4 жыл бұрын
Hair homeopathic treatment കിട്ടുന്ന സ്ഥലം മദ്ധ്യ കേരളത്തിൽ എവിടാ ഉള്ളത് help please
@geepee6615
@geepee6615 3 жыл бұрын
Thanks dr..... Great.. Excellent....
@anilkumarparameswaran4582
@anilkumarparameswaran4582 4 жыл бұрын
ഞാൻ ഈ ഒരു വിശദീകരണത്തിനായി കാത്തിരിക്കുകയായിരുന്നു. ഒരു പാട് പരസ്യങ്ങളും, ആളുകളുടെ അനുഭവങ്ങളും കണ്ടു, എന്നിരുന്നാലും ഒരു ഡോക്ടർ വന്ന് വിശദീകരിച്ചപ്പോൾ ആശ്വാസമായി. ഇനി ഈ രണ്ട് തരത്തിലുള്ളതിൽ ഏതാണ് അനുയോജ്യമായത് എന്ന് തീരുമാനിക്കാം
@deepus751
@deepus751 4 жыл бұрын
Good 👍. Thank you
@nizamm5975
@nizamm5975 4 жыл бұрын
very very Thank for both Doctor's
@manjusumangaly4359
@manjusumangaly4359 4 жыл бұрын
Njan ethenganeyanenu ariyanamennu agrahicha kareyaman Ottum thanne Pedikendathilla ennu manasilakithanna radduperkum congratulations thank you so much Dr
@aswathys3161
@aswathys3161 4 жыл бұрын
Thank you doctor. ,,👍
@jishachandraj7705
@jishachandraj7705 4 жыл бұрын
എവിടെ പോയാലും ഡോക്ടർ തന്നാല്ല്ലോ?? ഞാനിപ്പോൾ കൊച്ചി എയർപോർട്ടിൽ ആണ്. ഇവിടെ എന്റെ മുന്നിൽ ഉള്ള ഒരു ചേച്ചി ഡോക്ടർന്റെ വീഡിയോ കാണുന്നു.... ❤️❤️❤️❤️ ഡോക്ടർ ഇല്ലുമിമാറ്റി ആണല്ലേ 🤭🤭🤭
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
hahaha... what to say madam.. I am not ഇല്ലുമിമാറ്റി .. anyway happy journey
@jishachandraj7705
@jishachandraj7705 4 жыл бұрын
@@DrRajeshKumarOfficial ശോ ഇല്ലുമിനാറ്റി തെറ്റിപ്പോയി 🤭🤭🤭
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
@@jishachandraj7705 hahahaha
@thyajet2829
@thyajet2829 4 жыл бұрын
Thanks doctor.
@shimilkk4683
@shimilkk4683 4 жыл бұрын
PRP എത്ര പ്രാവശ്യം ചെയ്യണം?
@Kuttymanicfdasd
@Kuttymanicfdasd 9 ай бұрын
Informative
@rekha4477
@rekha4477 4 жыл бұрын
വളരെ നന്ദി doctor👍 ഇതിന്റെ cost , എവിടെയൊക്കെ ഉണ്ട് ഈ treatment , എത്ര നാള് ആണ് healing ടൈം ഇതൊക്കെ ചേർത്ത് ഒരു സെക്കന്റ് എപ്പിസോഡ് കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു 🙏
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
will try to do
@deepus751
@deepus751 4 жыл бұрын
Urappayum
@hs-wv7fs
@hs-wv7fs 4 жыл бұрын
KZbin il orubad peru cheythittu videos cheythittund search cheythu nokku Anoop Babupillai Hair transplant mentor and travel guide Hair Transplant malayalam Safari Hair Transplantation Malayalam
@sandhyabinu8746
@sandhyabinu8746 4 жыл бұрын
Punalur thaluk hoslitalil ഉള്ളതായി അറിയാം കൊല്ലം district dr. Anju. സ്കിൻ dr ആണ്
@nizamm5975
@nizamm5975 4 жыл бұрын
@@sandhyabinu8746 S.... കേട്ടിട്ടുണ്ട്
@naushadmohammed1998
@naushadmohammed1998 4 жыл бұрын
Great tpoic good presentation, useful info thank u dr deepu, and🙋 our dr rajeah sir.
@kidskids7476
@kidskids7476 4 жыл бұрын
Dr. My platalate count is in between 7.6 to 9.8 lacks, under observation in 10 months.,, am feeling good. Using Microprin 75g. What are the reasons for high platelet .?
@murugarajraghavan9355
@murugarajraghavan9355 4 жыл бұрын
Thank you 🙏🏻
@sreelalsarathi4737
@sreelalsarathi4737 4 жыл бұрын
ആദ്യമായ് സാർക്ക്‌ പകരം വേറെ ഒരാൾ വീഡിയോയിൽ
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
yes.. he is a surgeon.. he can explain well
@deepus751
@deepus751 4 жыл бұрын
Thank you Dr rajesh for the wounderful opportunity 🙏
@anishgsw4009
@anishgsw4009 4 жыл бұрын
Orupad thanx dr :deepu and dr: rajesh.
@Zeus-10247
@Zeus-10247 3 жыл бұрын
@@deepus751 Dr . Transplantation cheyyan minimum prayam ethrayaan enik 21 aayi
@Anwarsha231
@Anwarsha231 4 жыл бұрын
എനിക്ക് അറിയാം മുടി പോയവരുടെ വിഷമം കാരണം ഞൻ അതു അനുഭവിച്ചതു ഇപ്പൊ hpy അതു പോലെ നിങ്ങളും ഹാപ്പിക്കണം ഒരാൾക്കും mansilkula 100% urpp
@iamanindian5790
@iamanindian5790 4 жыл бұрын
Ningale Endha cheydhadh
@srk-tu3px
@srk-tu3px 4 жыл бұрын
Mubasher thangal transplantesion chithathanno. Eangil eavidunnu. Eathra pizayai. Eathra divasam venam. Shareerathinte mattu bhagangalil ninnu eadukkan pattumo . Athayatu chestil ninnum plees reply
@Anwarsha231
@Anwarsha231 4 жыл бұрын
No വേറെ ഒരു വഴി ആണ്
@knantp
@knantp 3 жыл бұрын
@@Anwarsha231 എന്ത് രീതിയാണ് ചെയ്തതെന്ന് ഒന്ന് വ്യക്തമാക്കി പറഞ്ഞാൽ എല്ലാവർക്കും ഉപകാരമായിരിക്കും
@abduljaleel3980
@abduljaleel3980 3 жыл бұрын
@@Anwarsha231 eth vazhi??
@vishnum5922
@vishnum5922 3 жыл бұрын
Dr. Deepu Sati personal enikk ariyavunna doctor aanu.. congratss and thanks.. 👏👏👍
@mehrinabdul8491
@mehrinabdul8491 Жыл бұрын
എവിടെയാണ് ഡോക്ടറുടെ clinic
@manoj.vmanoj.v8366
@manoj.vmanoj.v8366 4 жыл бұрын
Thank you for valuable information sir....🙏
@manojgopinath8866
@manojgopinath8866 2 жыл бұрын
Hi doctor, it was heard that, after the HT surgery, there is a need to take some medicines like minoxidil, finasteride and vitamin tablets. So my question is : is finasteride safe to use in young males especially in their reproductive age group. Doesnt it cause impotency and other associated side affects ?
@tomshaji
@tomshaji 2 жыл бұрын
Can be used after age 21 ,no problem
@vishnusunil1190
@vishnusunil1190 4 жыл бұрын
Thanks for good information
@redbee-xd3rp
@redbee-xd3rp 4 жыл бұрын
prp treatment nte cost ethra annu
@mohamedlabeebkv9144
@mohamedlabeebkv9144 4 жыл бұрын
Adipoli
@sandmere
@sandmere 4 жыл бұрын
Only doctor you can read our mind than anyone...
@sonsol33
@sonsol33 4 жыл бұрын
True !!!
@anusoman6953
@anusoman6953 2 жыл бұрын
Thanku ❤️
@gangsterbro5111
@gangsterbro5111 4 жыл бұрын
Expecting a video on Lipoma, shortly.. Thank you Dr.
@vaisakhkv
@vaisakhkv 4 жыл бұрын
Thank you doctor
@gokulparakkal8857
@gokulparakkal8857 2 жыл бұрын
Dr which is the best hospital in kerala for hair transplantation ?
@bobbabu2378
@bobbabu2378 2 жыл бұрын
Hair ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ എടുക്കുമ്പോ പുറകിൽ ഉള്ള മുടി ആ ഭാഗത്തു നിന്നു ഉള്ളത് വീണ്ടും വളരുമോ?
@Lilith-re5po
@Lilith-re5po 2 жыл бұрын
Ila
@rtdsubinspector6060
@rtdsubinspector6060 4 жыл бұрын
Hieght ne kurichu ഒരു വീഡിയോ ചെയ്യാമോ Streching കൊണ്ട് hieght koodumo?
@ubiubi630
@ubiubi630 3 жыл бұрын
Good
@nizamm5975
@nizamm5975 3 жыл бұрын
Thanks
@midhunkp4293
@midhunkp4293 3 жыл бұрын
Dr deepu, prp 4 sessions continuous cheythit results vannal athu maintain cheyyan pinne yearly ethra time cheyyanam??
@jasikali222
@jasikali222 3 жыл бұрын
Thanks
@anurchandranchandhu5124
@anurchandranchandhu5124 4 жыл бұрын
Thanks Dr.......
@deepus751
@deepus751 4 жыл бұрын
@remeshnarayan2732
@remeshnarayan2732 4 жыл бұрын
വളരെ വളരെ നല്ലതും ഉന്നതനിലവാരം പുലർത്തിയതുമായ പ്രഭാഷണം. അറിവ് പകർന്നതിന് പുറമേ മലയാള ഭാഷ വളരെ നന്നായി ഉചിതമായ പദങ്ങളുപയോഗിച്ച് ആകർഷകമായ രീതിയിൽ അവതരിപ്പിച്ചതിന് പ്രത്യേകം നന്ദി. രണ്ട് ഡോക്ടർമാർക്കും എല്ലാ ആശംസകളും. ഡോ. ദീപു താങ്കളെ കാണാൻ ആഗ്രഹിയ്ക്കുന്നു. ഫോണിൽ വിളിച്ചോട്ടേ ?
@pyarikalyan7911
@pyarikalyan7911 4 жыл бұрын
ട്രാൻസ്പ്ലാൻ്റിൻ്റെ cost Per graftഎത്രയാ Dr. ? ഏതൊക്കെ മെഡിസിൻ എത്ര കാലത്തേയ്ക്ക് ഉപയോഗിക്കേണ്ടി വരും?
@noufal426
@noufal426 4 жыл бұрын
Thanks doctor
@pvn286
@pvn286 4 жыл бұрын
വളരെ നല്ല വീഡിയോ ആണ്. നന്ദി ഡോക്ടർ.
@rafeequerafeeque6622
@rafeequerafeeque6622 4 жыл бұрын
Thanks
@sobinjs
@sobinjs 4 жыл бұрын
ഞാൻ ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ ഇരിക്കുന്ന ആൾ ആണ് ഇതു നല്ല ഒരു ഹെൽപ് ആണ്
@AksOnlineMedia
@AksOnlineMedia 4 жыл бұрын
Njan 2 times transplant cheytha oralaanu..check below channel. kzbin.info
@deepus751
@deepus751 4 жыл бұрын
Nalla oru dr consultation cheyt venam pokan.
@amardeshpm1146
@amardeshpm1146 4 жыл бұрын
Etra varum rate okke?
@sobinjs
@sobinjs 4 жыл бұрын
@@amardeshpm1146 എനിക്ക് 5500 ഗ്രാഫ്ട് വേണം ന്നു പറഞ്ഞു. ടോട്ടൽ 2 prp ഉൾപ്പെടെ 85000 രൂപ പറഞ്ഞു
@kl5170
@kl5170 4 жыл бұрын
@@sobinjs eatha clinic
@aryakunjuz1238
@aryakunjuz1238 4 жыл бұрын
Sir Blue tea kurich oru video idamo please
@resmisanil2171
@resmisanil2171 4 жыл бұрын
First like
@Praveenmenon666
@Praveenmenon666 3 жыл бұрын
ട്രാൻസ്‌പ്ലാന് കഴിഞ്ഞ ശേഷം prp ചെയ്യണ്ട ആവശ്യം ഉണ്ടോ ഡോക്ടർ?
@magnetar_tours_travels
@magnetar_tours_travels 4 жыл бұрын
PRP 12 മാസം ട്രീറ്റ്മെന്റ് ചെയ്ത് ഒരു ഫലവും കാണാതെ ഉള്ള മുടി കൊഴിഞ്ഞു പോയി തലയിൽ ഇപ്പോഴും മരവിപ്പ് ആയി നടക്കുന്ന ഒരാളുടെ വീഡിയൊ കണ്ട് കഴിഞ്ഞ ശേഷമാണ് ഈ വീഡിയൊ ഞാൻ കാണുന്നത്
@vishnuk2976
@vishnuk2976 4 жыл бұрын
Njanum
@deepus751
@deepus751 4 жыл бұрын
Prp correct ayi cheythalum thala maravip undakilla.
@vibhasatheesh7399
@vibhasatheesh7399 4 жыл бұрын
Thank you sir
@allenalexander4800
@allenalexander4800 4 жыл бұрын
Thanks sir
@kathimpalakki7630
@kathimpalakki7630 4 жыл бұрын
Thanks dr:
@mewe2287
@mewe2287 Жыл бұрын
Deepu dr ethe hsptlil aane work cheyyunathe... Tvm aano?
@vibinfrancis810
@vibinfrancis810 3 жыл бұрын
PRP treatment ഒരു പ്രാവശ്യം ചെയ്താൽ മതിയാവുമോ, അതിനു എന്ത് ചിലവ് വരും
@PoojaPrem-w2t
@PoojaPrem-w2t Жыл бұрын
8500rs
@satheeshpriya8252
@satheeshpriya8252 4 жыл бұрын
85000 മുതൽ 120000 രൂപ വരെ ആണ്....എടുക്കുന്ന ഗ്രാഫ്റ്റ് കളുടെ എണ്ണവും, കഷണ്ടിയുടെ സൈസും അനുസരിച്ച് റേറ്റ് differense വരും...ഒരു മാസം കൊണ്ട് normal മുടി ആകും.... TVM,എറണാകുളം തുടങ്ങിയ വലിയ നഗരങ്ങളിൽ ഒക്കെ ഒരുപാട് സ്ഥലത്ത് ചെയ്യുന്നുണ്ട്....
@madhut.r.7997
@madhut.r.7997 4 жыл бұрын
ഓരോന്നിനും എന്ത് ചെലവ് വരും ??
@deepus751
@deepus751 4 жыл бұрын
Prp 3k muthal pratheekshikam . Transplant ethra area ,athrea graft ennanu kanak
@vaisakhveyron6
@vaisakhveyron6 4 жыл бұрын
Doctor, per graft etra varumennu parayan sadikkumo.
@hs-wv7fs
@hs-wv7fs 4 жыл бұрын
KZbin il transplant cheytha orubad peru videos cheythittund search cheythu nokku.. Anoop Babupillai Hair transplant mentor and travel guide Hair Transplant malayalam Safari Hair Transplantation Malayalam
@MegaPappan
@MegaPappan 4 жыл бұрын
Deepu S hi doctor I lost my hair thickness especially on the top of the head but no bald ... my mother’s family got bald hair history ... right now what I should do to prevent more hair loss and getting bald
@Roshanxxx111
@Roshanxxx111 4 жыл бұрын
Ajeshetta sugano enth Patti aakshe melinju poyallo...sugalle...
@dheerajjyothis
@dheerajjyothis 4 жыл бұрын
സാർ prp യുടെ ചിലവ് എങ്ങനെയാണ് സാർ വരുക..
@falconfurry6432
@falconfurry6432 4 жыл бұрын
3000 rs okey aa 1 in vanguney... yearly 3 time engilum cheyanam .
@srk-tu3px
@srk-tu3px 4 жыл бұрын
Sir nammude shareerathinte vere bhagathuninnum , athayathu neangil ninnum Eadukkan pattumo shareerathil orupaadu mudiyundu . Pinne eathra divasam vendivarum .
@mebinchacko6567
@mebinchacko6567 4 жыл бұрын
Evidanu cheyythathu
@aswinm3917
@aswinm3917 Жыл бұрын
After prp treatment any shampoo or oilment continuously use ചെയ്യണം എന്നുണ്ടോ please reply doctor
@fawazmohamed5761
@fawazmohamed5761 4 жыл бұрын
Sir plzz make a video about Biotin supplements and usage.
@kasinathanomkaram5855
@kasinathanomkaram5855 4 жыл бұрын
Namaste Dr .. Ithinte minimam rate onnu parayamo oru pravasi anu sir njan.. Valiya sambathikam onnum illa sir work saudiyil anu.... Sir marupady tharumallo
@athiradinesh5304
@athiradinesh5304 2 жыл бұрын
Hlo sir..... Face color varan treatment indo Ottiya kavil valuthavan nthelum treatment paranjeruo
@drjcreations401
@drjcreations401 3 жыл бұрын
Sir, hairtransplant ചെയ്തേ കഴിഞ്ഞു നമ്മൾ എത്ര മാസ്സ് ഹെയർ റസ്റ്റ്‌ കൊടുക്കണോ
@saabsaab4969
@saabsaab4969 4 жыл бұрын
ഉള്ള മുടിയുടെ ഇടയിലേക് ഹെയർ ട്രസ്പ്ലാന്റ് ചെയ്യാൻ പറ്റുമോ? കേരളത്തിൽ എവിടെയാണ് നല്ല ഹെയർ ട്രാൻസ്‌പ്ലാന്റ് ഉള്ളത്
@rajeevmediacreationsclt2775
@rajeevmediacreationsclt2775 3 жыл бұрын
Hair transplant cheithal kooduthal mudi valarthan saadhikumo?
@Monstermax2024
@Monstermax2024 4 жыл бұрын
Hair transplantation nte side effects paranjittilla
@msmiscbox
@msmiscbox 3 жыл бұрын
htmalayalam.in/clinics കേരളത്തിലുള്ള hair transplant ക്ലിനിക്കുകളുടെ ലിസ്റ്റ്
@sivakumarsivarajapanicker3705
@sivakumarsivarajapanicker3705 3 жыл бұрын
Great
@aneeshtsajan3087
@aneeshtsajan3087 3 жыл бұрын
Super
@bindhujau5386
@bindhujau5386 3 жыл бұрын
Girlsinu cheyyan pattuvo hair transplant
@shibujoykaumudi
@shibujoykaumudi Жыл бұрын
Yes 👍
@moraashiii3380
@moraashiii3380 4 жыл бұрын
Dr Deepu sati work cheyyunna hospital details comment cheyyyavooo...??
@tenzi6t9gaming81
@tenzi6t9gaming81 4 жыл бұрын
Keep it up doctor
@harris9357
@harris9357 3 жыл бұрын
Transplant ചെയ്തു കഴിഞ്ഞാൽ എത്ര PRP Treatment ചെയ്യണം
@cpcabdu3642
@cpcabdu3642 4 жыл бұрын
Ee perakkayude ela vellathil itte thalapiche aariya shesham thalayil thechal mudi koyichiline kurave undakumo
@georgealphonse9689
@georgealphonse9689 4 жыл бұрын
Dr prp treatment... dht hormonte influence karanam endavunna hair lossine treat cheyan patoo.. alenkil sadha hair losinu mathram patoola..
@niyasusman5718
@niyasusman5718 4 жыл бұрын
Keraliyrude sondham family doctor😍
@vineeshavinu7352
@vineeshavinu7352 2 ай бұрын
തരാൻ ഉണ്ടെങ്കിൽ ഈ treatment ചെയ്യാൻ പറ്റുമോ?
@samusamu8253
@samusamu8253 3 жыл бұрын
Supr
@Kumar-rp5vt
@Kumar-rp5vt 10 ай бұрын
Doctor എനിക്ക് കഷണ്ടി ഉണ്ട് എന്ത് treatment എടുക്കണ please reply
@Midhun-1994
@Midhun-1994 4 жыл бұрын
നെറ്റി കയറി sed😢 ആയി ഇരിക്കുന്ന ഞാൻ:: നന്ദിയുണ്ട് Doctor...😍😍😍😍
@falconfurry6432
@falconfurry6432 4 жыл бұрын
Transplant in 87000 rs aa paranjey.
@knantp
@knantp 3 жыл бұрын
നന്ദി മാത്രം പോര കാശും വേണം😂
@jizajalal4256
@jizajalal4256 4 жыл бұрын
ഡോ, എൻ്റെ മുടി പീന്നിൽ നിന്ന് കൊഴിഞ്ഞ് പോയത് 15 വർഷം ആയി കൊഴിയുന്നു അത് പോലെ മുടി കട്ടി കുറഞ് ഉള്ളൂ കാണുന്ന അത് പോലെ തലയുടെ മുകൾ ഭാഗത്ത് കൊഴിഞ്ഞു തലയുടെ പിന്നിൽ കൊഴി ഞ്ഞത് കൊണ്ട് മുടി ട്രാൻസ് പ്ലാൻ്റ് ചെയ്യാൻ പറ്റുമോ മറുപടി പ്രതീഷിക്കുന്നു '
@deepus751
@deepus751 4 жыл бұрын
Watzapp lek photo ayachal detail ayi paranju tharam
@prasobhkalliat1282
@prasobhkalliat1282 3 жыл бұрын
Derma roller ne patti oru video chayyamo? Will it work?
@12345huiii
@12345huiii 3 жыл бұрын
*ഇതു കോഴിക്കോട് ഉണ്ടോ അല്ലെങ്കിൽ ഖത്തർ യിൽ ഉണ്ടോ*
@chandnichandran5797
@chandnichandran5797 4 жыл бұрын
Dry hair and thin hair nu use chayan pattiya nalla shampoo paranju tharuo..?
@najadhnavab3175
@najadhnavab3175 Жыл бұрын
Vedix ayurvedic hair oil Nalla effective aanu
@gouthamraveendran1669
@gouthamraveendran1669 4 жыл бұрын
❤❤❤
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 7 МЛН
Hair Transplantation Kerala | Hair Transplantation done by Malayalam Cine artist Azees Nedumangad
16:45
Cutis International Dermatology & Cosmetic Clinic
Рет қаралды 701 М.