0:00 എന്താണ് അപ്പെൻഡിക്സ്? 1:37 എങ്ങനെ അപ്പെൻഡിക്സ് വരുന്നു? 3:00 എങ്ങനെ സ്വയം തിരിച്ചറിയാം ? 3:31 അപ്പെൻഡിക്സ് പൊട്ടിയാല്‍ പ്രശ്നമാണോ? 6:00 മൂത്രത്തില്‍ കല്ല് എങ്ങനെ തിരിച്ചറിയാം?
@ushakrishna94534 ай бұрын
Good information thank you Doctor ❤❤
@saviofranklin79034 ай бұрын
Thank you dear doctor... ❤❤
@rajiajith52084 ай бұрын
Thank you sir
@shantyanto187319 күн бұрын
Thanks ഡോക്ടർ
@rishikeshmenon23804 ай бұрын
valuable information🎉
@rajanius014 ай бұрын
Thank you dr ❤
@saleenabasheer23764 ай бұрын
സൂപ്പർ അറിവായിരുന്നു
@rajiajith52084 ай бұрын
വയറ് വേദന വരുമ്പോൾ പേടിക്കുന്നവർക്ക് ഒരു മരുന്ന് ഞാൻ കുറെ പേടിച്ചത് ആണ് രണ്ടു തവണ endoscopy ചെയ്തു ഒരു കുഴപ്പവുമില്ല കാശ് പോയി കിട്ടി വയറിൽ ഗ്യാസ് സ്ഥിര താമസം ഉള്ളവർക്കാണ് എന്തെങ്കിലും കഴിച്ചാൽ ഉടനെ വേദന കൂടുന്നത് വയറ് പെരുക്കവും വേദനയും ആയിട്ട് മാറുന്നത് ഒരു പിടി പുതിനയില തണ്ടും ചേർത്ത് ഒരു ഒന്നര ഗ്ലാസ് വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് ചെറിയ ചൂടോടെ കുടിക്കുക വെള്ളത്തിന് ഇളം പച്ച കളർ ആയിരിക്കും വയറ് പെരു ക്കവും വേദനയും പെട്ടെന്ന് മാറും ഗ്യാസിന് ഇതിലും നല്ല ഒരു മരുന്ന് ഇല്ല ഉറപ്പാണ് വലിയ ചെലവ് ഇല്ല ഇത് വായിച്ച ഗ്യാസ് സിലണ്ടറുകൾ വേഗം പുതിന ചെടികൾ വച്ച് പിടിപ്പിച്ചോ ഇനീ ഡോക്ടർ പറഞ്ഞ ഭാഗത്തെ വേദന ആണെങ്കിൽ ഒരു പരീക്ഷണവു. വേണ്ടേ പെട്ടെന്ന് ഹോസ്പിറ്റലില് എത്തണം
@VenuGopal-h2k4 ай бұрын
good information for us
@fajlairshadfajlairshad26 күн бұрын
Thanks
@SimiA-p7r4 ай бұрын
Thank you dr
@suseelavengoor78714 ай бұрын
Sir തന്ന arivine നന്ദി
@remadevi68844 ай бұрын
Good information Thanku Dr
@saritharoy8023 ай бұрын
എന്റേത് പൊട്ടിയായിരുന്നു ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു, മൂത്രത്തിൽ പഴുപ്പ് വരുമായിരുന്നു അതാണെന്ന് കരുതി ക്ലിനിക്കിൽ പോയി ഇൻജെക്ഷൻ എടുത്തു വേദന സഹിക്കാൻ വയ്യാതായപ്പോ hospital പോയി. So ആരും വെച്ചോണ്ടിരിക്കരുത് 🙏
പണ്ട് ന്റെ ചെറുപ്പത്തിൽ ഇതിന് ഞാൻ പറഞ്ഞത് അപ്പന്റീസ് എന്ന് ആണ്. പിന്നെ 10 ക്ലാസ്സ് ആയപ്പോൾ ന്റെ kootukarik ഇത് വന്നു ഓപറേഷൻ കഴിഞ്ഞു. അപ്പോൾ അവൾ പറഞ്ഞു ഇതിനെ appendex എന്നാണ് പറയുന്നത്. അത് വരെ ഞങ്ങൾ എല്ലാരും അപ്പന്റീസ് എന്നാണ് പറഞ്ഞോണ്ടിരുന്നത്.😊
@Zayan-RCАй бұрын
🙏🏻🙏🏻
@hamsathulanasm31954 ай бұрын
ജോലിക്കു പോകാൻ cardio excesice ആണോ ബോഡി ബിൽഡിംഗ് ആണോ നല്ലത്
@hamzathpasha40644 ай бұрын
👍
@kiranrs68314 ай бұрын
സ്ഥിരമായി രാവിലെ എഴുന്നേക്കുബോൾ വയർ വേദന ഉണ്ട്, ബദാം പഴം കുക്കുംബർ, അപ്പോൾ ഇത് ഏതെങ്കിലും കഴിച്ചാൽ മാറുകയും ചെയ്യും
@renjithradhakrishnan18914 ай бұрын
പുരുഷൻമാർക്ക് താരൻ വന്നാൽ മുടി കൊഴിഞ്ഞു പോകുമോ. താരനേപറ്റി ഒരു ഷോട്സ് ചെയ്യാമോ.
@fathima.n.p14544 ай бұрын
Embolization treatment fibroid ന് നല്ലതാണോ sir.വയറു വേദന ഉണ്ട്.
@AMMAMARIYAM2903 ай бұрын
സർ ഇടതു വശത്തു വരുന്ന വയറു വേതനക്ക് എന്ത് ചെയ്യണം പറയാമോ
@fousiarasheed72202 ай бұрын
Appendix maran vallthum undo thudakkam anu ennu dr paranju
@mylittleworlddrawings4 ай бұрын
Sir good evening.. Ente amma hypertension ulla aal aanu. Medicine kazikunnund. Sir amma chia seed kazikunnat kond entenkilum problem undo
@albinsiju4 ай бұрын
Appendicitis ആണ് എനികിൽ കുഴപ്പം ഒന്നും ഇല്ല... എൻ്റെ വീട്ടിൽ ഇതിന് മരുന്ന് കൊടുക്കാർ ഒണ്ടായിരുന്നു 1 time മരുന്ന് കഴിച്ച് . 1 month ഒത്തിരി weight onnum എടുക്കാതെ ഇരുന്നാൽ മാറും. കുറച്ചു നാൾ ആയി ഇതിൻ്റെ മരുന്ന് കിട്ടുന്ന ചെടി ഇല്ലായിരുന്നു... ഇപ്പൊ അതു വീണ്ടും കൊടുക്കന്നുണ്ട്.... സർജറി വരെ പറഞ്ഞവർക്ക് ഇത് കഴിച്ച് മാറിട്ടു ഒണ്ട്... പേടിക്കണ്ട കാര്യം ഒന്നും ഇല്ല...😊... But medicine എടുക്കാതെ ഇരിക്കരുത്... ഒന്നെങ്കിൽ മരുന്ന് കഴിച്ച് മാറ്റുക.. അല്ലെങ്കിൽ ആയുർവേദ് മരുന്ന് കഴിക്കുക... മരുന്ന് കഴിക്കാതെ ഇരുന്ന preshnamanu.... ഇത് ഞാൻ കണ്ടതും കേട്ടതുമായ അറിവാണ്....😊
@hasbibasheer556117 күн бұрын
Marunnu tharamo
@hasbibasheer556117 күн бұрын
Engane kittum
@albinsiju17 күн бұрын
@@hasbibasheer5561 tharam
@dhanyashanmughan794 ай бұрын
Kure കലമായി idaykoke പൊക്കിളിൽ വല്ലാത്ത വേദന വരാറുണ്ട്. അപ്പോ എന്തോ വണ്ട് ഒക്കെ കടിച്ച് പിടിച്ചേക്കണ പോലെ തോന്നും. A samayam പൊക്കിൾ കല്ല് പോലെയാവും. തൊടാൻ പറ്റാത്ത വേദന.പിന്നങ്ങ് മാറും.സീരിയസ് ഇഷ്യൂ ano
@selinfrancispf72484 ай бұрын
ഹെറണിയ ആണെന്ന് തോന്നുന്നു. ആശുപത്രിയിൽ പോകണം.
@jeffyfrancis18784 ай бұрын
🙌🙌😍😍
@adhi-e1w4 ай бұрын
docterude contact details onn tharuo
@sabareeshmangalath89694 ай бұрын
Accidently nammal kazhikunna cheriya kallum, ellu kashnangalum um okke niranju appedix pazhukkum ennu aanu cheruppathil vicharichath.😂
@annajohnson9323 ай бұрын
scaning cheythal ariyumo appendix ano n
@dhanyamohan79454 ай бұрын
My height is five two and my weight is seventy five and I want to make my weight fifty kg doctor Rajesh Kumar
@manjupaulose87042 ай бұрын
എനിക്ക് 3തവണ പെട്ടന്ന് വേദന വന്നിട്ടുണ്ട് അത് ഒരു 30മിനിറ്റ് കഴിയുമ്പോൾ മാറും
@livingtimes82354 ай бұрын
വയറിനു മുകളിൽ ഇടതു വശത്തു വരുന്ന വേദന എന്തുകൊണ്ടാണ്? Spleen ന്റെ ഭാഗത്ത്
Ennik yantha promblem onn parayuoo nhan pettan nettaanhu eg just enne onn thondi appo thane ente body onn pedich react aavum oru nettal veruvaan plss reply
@rajiajith52084 ай бұрын
പേടി കൂടുതൽ ആയത് കൊണ്ടാണ് ഞെട്ടുന്നത് ആരെയാ പേടിക്കുന്നത്
@FLOairMIST4 ай бұрын
Arnem illa
@rajiajith52084 ай бұрын
@@FLOairMIST അതു വെറുതെ
@noormuhammed89614 ай бұрын
ഡോക്ടർ സംസാരിക്കുന്ന സമയത്ത് അ എന്ന അക്ഷരം പറയാൻ ബുദ്ധിമുട്ട് എന്തുകൊണ്ടായിരിക്കും?
@Aspirant-h2q4 ай бұрын
സർ ഇതുമായി ബന്ധമില്ലാത്ത ഒരു സംശയം ആണ് . ഈ ലാസിക് ഐ സർജറി നല്ലതാണോ. എനിക്ക് സ്‌പെക്സ് ഉപയോഗിക്കുന്നത് ഇഷ്ട്ടമാണ് . എന്നാലും ലാസിക് ചെയ്താലോ എന്നുണ്ട് കാരണം സ്‌പെക്സ് ഉപയോഗിക്കാത്ത സമയത്തും ഫുൾ കാഴ്ച കിട്ടുമല്ലോ ? ഐ പവർ വരുന്നത് -3 യിൽ താഴെ ആണ് ....ഞാൻ ലാസിക് ചെയ്യണോ ? ദയവായി റിപ്ലൈ തരുമോ
@khairulla45314 ай бұрын
Ayyo, ente 15 kollam munne eduthu😢
@sandeeppk70544 ай бұрын
സർ എനിക്ക് പത്തുവർഷം മുൻപ് അപ്പൻഡിക്സ് ഓപ്പറേഷൻ കഴിഞ്ഞതാണ്. എന്നാൽ കുറച്ച് മാസങ്ങളായി ഓപ്പറേഷൻ കഴിഞ്ഞ് സ്ഥലത്ത് ഒരു വേദന പോലെ അനുഭവപ്പെടാറുണ്ട് അത് എന്തെങ്കിലും കുഴപ്പം ഉണ്ടായിട്ടാണോ
@hamsathulanasm31954 ай бұрын
ബോഡി ബിൽഡിംഗ് ചെയ്യുന്ന ആൾക്ക് കൂലി പണി ചെയ്യാൻ പറ്റുമോ. Workout ചെയ്തു ക്ഷീണിച്ചാൽ ജോലിക്കു പോകാൻ കഴിയുമോ ജോലി ചെയ്യുമ്പോൾ തളരില്ലേ
@malluspeaking77354 ай бұрын
Dr. എന്റെ നാക്കിന്റെ അറ്റത്ത് രണ്ടു മൂന്നു കുരുപ്പ്. Dr ne കാണിച്ചപ്പോൾ പനി വന്നത് കൊണ്ടാണ് എന്ന് പറഞ്ഞു, മാറാൻ ഒരു മാസമെങ്കിലും എടുക്കുമെന്ന് പറഞ്ഞു. വിറ്റാമിൻ ടാബ്‌ലെറ്റും ഉപ്പുവെള്ളം കൊള്ളാനും ആണ് പറഞ്ഞത്. ഞൻ ഗുളിക കഴിച്ചിട്ടില്ല. രണ്ടു മൂന്നു മാസം ആയി. ഇത് മാറിയില്ല. ഇത് വല്യ കുഴപ്പമുള്ളതാണോ.
@sivasankaran37454 ай бұрын
സർ എന്റെ മോൻ അപ്പെന്റിക്സ് സർജറി കഴിഞ്ഞു, ഓപ്പൺ സർജറിയാണ് ചെയ്തത്. 13 സ്റ്റിച്ചുണ്ട്. 3 ഇഞ്ച് നീളമുണ്ട്, മുറിയുടെ പാട് (കല )മാറാൻ വല്ല മരുന്നും പറഞ്ഞു തരുമോ. അവൻ മിലിറ്ററി ട്രെയിനിഗിന് പോകുന്നുണ്ട്. മെഡിക്കൽ കിട്ടാൻ പ്രയാസമാണെന്ന് പറഞ്ഞു. അതുകൊണ്ട് മുറികല പോകുന്ന മരുന്ന് പറഞ്ഞു തരുമോ പ്ലീസ്
@albinsiju4 ай бұрын
Appendicitis ആണ് എങ്കിൽ കുഴപ്പം ഒന്നും ഇല്ല... എൻ്റെ വീട്ടിൽ ഇതിന് മരുന്ന് കൊടുക്കാർ ഒണ്ടായിരുന്നു 1 time മരുന്ന് കഴിച്ച് . 1 month ഒത്തിരി weight onnum എടുക്കാതെ ഇരുന്നാൽ മാറും. കുറച്ചു നാൾ ആയി ഇതിൻ്റെ മരുന്ന് കിട്ടുന്ന ചെടി ഇല്ലായിരുന്നു... ഇപ്പൊ അതു വീണ്ടും കൊടുക്കന്നുണ്ട്.... സർജറി വരെ പറഞ്ഞവർക്ക് ഇത് കഴിച്ച് മാറിട്ടു ഒണ്ട്... പേടിക്കണ്ട കാര്യം ഒന്നും ഇല്ല...😊... But medicine എടുക്കാതെ ഇരിക്കരുത്... ഒന്നെങ്കിൽ ഇംഗ്ലീഷ് മരുന്ന് കഴിച്ച് മാറ്റുക.. അല്ലെങ്കിൽ ആയുർവേദ് മരുന്ന് കഴിക്കുക... മരുന്ന് കഴിക്കാതെ ഇരുന്ന preshnamanu.... ഇത് ഞാൻ കണ്ടതും കേട്ടതുമായ അറിവാണ്....😊