Рет қаралды 772,894
കശുവണ്ടി പരിപ്പ് വർഗ്ഗങ്ങളിൽ ഏറ്റവും രുചികരമായ ഒന്നാണ്.. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ? കശുവണ്ടി കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? കൊളസ്‌ട്രോൾ കൂടുതൽ ഉള്ളവർ എത്ര കശുവണ്ടി കഴിക്കാം ? എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ.. ഷെയർ ചെയ്യുക.. പലർക്കും ഇതൊരു പുതിയ അറിവായിരിക്കും
For Appointments Please Call 90 6161 5959