ഞാൻ ഇത്‌കാണുന്നത്പല്ലു വേദനഎടുത്തുകൊണ്ടാണ് thank you,, dr
@aspirantzzzz4 жыл бұрын
Ith try cheyto ipl kuravundo
@Rabeeh-hi6oj4 жыл бұрын
Njanum
@flywithme64424 жыл бұрын
Same too you
@rafiqe7864 жыл бұрын
ഞാനും
@Kinggaming-gi4cd3 жыл бұрын
ഞാനും
@കേരളീയൻകേരളീയൻ4 жыл бұрын
അങ്ങയുടെ വിലപ്പെട്ട അറിവുകള്ക് ഒരുപാടു നന്ദി. വീണ്ടും കാത്തിരിക്കുന്നു 🙏
@binoynarattil82842 жыл бұрын
നന്ദി sir
@MuthuMuthu-hg7ip3 жыл бұрын
താങ്ക്സ് Drവളരെ ഉപകാരപ്രതമായി ഞാൻ ഉപയോഗിച്ചു നോക്കി വളരെ പെട്ടൊന്ന് എനിക്കാപല്ല് വേധനസൃഖമായി 4 ദിവസമായിരുന്നു തുടങ്ങിയിട്ട്, ടോക് ടറെ ഒന്നും കാണിച്ചിട്ടില്ല വളരെ സന്തോഷം എല്ലാവർക്കും ഉപകാരപെടട്ടെ
@sheelamohan3 Жыл бұрын
പല്ല് വേദനയാണ് ലോകത്തിലെ ഏറ്റവും അസഹനീയം എന്നേ ഞാൻ പറയൂ😢
@sujasuja4744 Жыл бұрын
Njan anubhavikkunnu
@SaranyaSaranya-xz6jx Жыл бұрын
സത്യം
@sandeepkrishnan5654 Жыл бұрын
നിനക്ക് ചെവി വേദന വന്നിട്ടുണ്ടോ....
@Ssj219 Жыл бұрын
Sathyam
@jomol600 Жыл бұрын
@@sandeepkrishnan5654😒😒😒
@prspillai77373 жыл бұрын
ഡോക്ടറിനോട് നന്ദി പറയട്ടെ. ഈ കൊറോണക്കാലത്ത് dentist നെ കാണാതെ പല്ലിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റിയാൽ അത് വലിയൊരു ഉപകാരം ആയിരിക്കും.
@sarayutampi18803 жыл бұрын
Thanks Sir Very useful Information👍
@heianvaedu37434 ай бұрын
ഒരുപാട് നന്ദി അറിയിക്കുന്നു ഈ വീഡിയോ കണ്ട് അതുപോലെ ചെയ്തു നോക്കി നല്ല aasosam ഉണ്ട് 🙏
@rahilarahila532111 ай бұрын
എനിക്കും പല്ല് വേദന സഹിക്കാൻ പറ്റില്ല ഉറങ്ങാനും പറ്റില്ല നല്ല അറിവ് തന്നതിൽ സന്തോഷം
@favaseranhikkal495811 ай бұрын
Bro
@favaseranhikkal495811 ай бұрын
Same issue with me
@favaseranhikkal495811 ай бұрын
Enthayi cheythe povaan..?
@lourdstanly9627 Жыл бұрын
വളരെ ഉപകാരം ആയി ഡോക്ടർ ഈ വീഡിയോ 🙏🙏🙏👍🏼
@rahimvilayilrahimvilayil6364 жыл бұрын
സൂപ്പർ ആണ് ഞാൻ ട്രൈ ചെയ്തു താങ്ക്സ് dr
@BADBOY112703 жыл бұрын
Njanum
@Mhdind4 ай бұрын
@@BADBOY11270 റിസൾട്ട് ഉണ്ടോ
@shobhashobhana25324 жыл бұрын
നല്ല അറിവ്. എനിക്ക് മോണപഴുപ്പാണ് . ഞാൻ try ചെയ്യാം
@sob2373 жыл бұрын
എനിക്കും
@safarmuhammed52034 жыл бұрын
നല്ല പല്ലുവേദന ആയിരുന്നു നന്നായിട്ട് കുറഞ്ഞു thank you sir
@jayasreek9866 Жыл бұрын
Thank you doctor ഇന്ന് എന്റെ കുഞ്ഞിന് പല്ല് വേദന ആയിരുന്നു. ഞാൻ doctor പറഞ്ഞ മരുന്ന് ചെയ്തു കൊടുത്തു കുഞ്ഞിന് പെട്ടന്ന് തന്നെ അവര് വേദന കുറഞ്ഞു ഇന്നലെ രാത്രി തുടങ്ങിയതാണ് ഉപ്പുവെള്ളം വാ കഴുകി കൊണ്ട് ഇരുന്നു ഇത് യൂസ് ചെയ്തു പെട്ടന് തന്നെ മാറി നല്ല മരുന്നാണ് 100% working ആണ് 😊😊😊😊😊
@titusjoseph638825 күн бұрын
May God blessess always respected sir and very very thankful to you by Titus Joseph Kochi Kerala 🙏🙏👏
@sajistastyfood24452 жыл бұрын
കുഞ്ഞുമക്കളുടെ വായ നാറ്റത്തിന് എന്താണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ വളരെ ഉപകാര പ്രദമായ അറിവായിരുന്നു Jazakallaha Khair 👍👍👍👌👌
@HabibUllah-of2vf8 ай бұрын
Nallavanam palu techu kodukuka .nacgam pokum😂
@seenath30.4 жыл бұрын
Masha allah njan chaidu. ഫലം കിട്ടി
@veenaprasad22703 жыл бұрын
Thank you sir for this great tip🤩🤩🤩🙏🙏🙏🙏
@muhsimushina4172 Жыл бұрын
Dr പറഞ്ഞ പോലെ ഞാൻ. ചെയ്തു. ഒരുപാട് ആശ്വാസം താങ്ക്സ് dr
@dhjjjtghjj13713 жыл бұрын
പല്ലിൻ്റെ ആരോഗ്യത്തിനു് പറ്റിയ ആഹാരങ്ങൾ എന്തൊക്കെയാണ് എന്നു് പറഞ്ഞാൽ ഉപകാരമായിരുന്നു.
@thambannv69333 жыл бұрын
Thank U Iam suffering teeth pain I will try
@achsahsarajohn9c4954 жыл бұрын
I tried this. I cleaned teeth with this and kept few amount around the affected area before going to sleep Morning I got complete cure. Thank you very much for this advice.This is 100% effective for me and hope this will be useful for others also.
@titusjoseph638825 күн бұрын
Thank you so much sir for your kind information and May God bless you and your family always best wishes by Titus എറണാകുളം
Edhe upayokokumpo aadhiyam paste upayogiche palle vrithiyakiyadhine she's ham eee sambhavam cheyuunathine prashnam indo
@thahirakareem94772 жыл бұрын
Thank you Doctor ente pallu vedana kuranju Allahu aafiyathulla deergaayus tharatte Aameen
@_ni._sha4 жыл бұрын
Thank you so much❤️
@nadirakhan50004 жыл бұрын
Thanku Dr sajid
@sambhas9994 жыл бұрын
Thanks Doctor..... Nice Remedy...
@anwinanamikavlogs88283 жыл бұрын
Thank You very much Doctor💞💞💞💞
@versatilethings15783 жыл бұрын
Thnkyu dr.. Vallnd idangharayitenu ulled.. Pepper with salt and turmeric pall thechu.. Appo thenne result kananind... Thnkyu😍
@fidhaskitchen55173 жыл бұрын
Thankyou dr innale ee marunnu try cheydhu molkk vendi appol thanne kuravayi nanniyund
@christygomez67903 жыл бұрын
Thanq Dr 😊 good remedy
@AaAa-ct7hk3 жыл бұрын
മൂന്നുമാസമായി എനിക്ക് മോണ വീക്കം തുടങ്ങിയിട്ട് ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ മരുന്നുകളും ഞാൻ ചെയ്തു നോക്കി എന്റെ കവിളിന് കത്ത് ഇൻസ്പെക്ഷൻ വന്നിട്ട് ഞാൻ വളരെയധികം ബുദ്ധിമുട്ടുന്നു ഞാൻ പ്രവാസിയാണ് എനിക്ക് ഡോക്ടറെ കാണാൻ മറ്റു മാർഗം ഒന്നുമില്ല ഇപ്പോൾ ഞാൻ വളരെയധികം ബുദ്ധിമുട്ടുന്നു
@sumi91495 ай бұрын
Medical college undo aduth,free treatmnt kitum
@chilanka773 жыл бұрын
Suprbb ente maari..thanks dr👍
@rayyafarhinf9745 Жыл бұрын
Thank u docter super remedy
@rishadrishad28673 жыл бұрын
എനിക്കും മോനയുടെ ഒരു ഭാഗത്തു വീക്കം ഉണ്ട് അവിടെ ദുർഗന്ധവും ഉണ്ട്
@sumi91495 ай бұрын
Maryo,avade pallu kedundo
@rishadrishad28675 ай бұрын
@@sumi9149 ഇല്ല
@SaiKumar-wk4mk4 жыл бұрын
Very useful information sir. Thank you so much 🙏
@lizzy134 ай бұрын
Nalla message thank you
@midlaj16014 жыл бұрын
Thankyou sir😊Nice Tip
@sumadhir322711 ай бұрын
❤❤അടിപൊളി 👌👍🏻
@shajishaji2063 жыл бұрын
Vallaatha vedanaya thankiyu
@amalsachu8143 жыл бұрын
എനിക്ക് പല്ല് എല്ലിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയാണ് നല്ല വേദനയുണ്ട്... നീര്, പല്ല് എടുത്ത് കളയുന്നതിന് മുന്നേ ഇതൊന്ന് പരീക്ഷിച്ചു നോക്കാം Sir
പല്ല് ചെറുതായിട്ട് പൊടിഞ്ഞ് പോകുന്നതിന് എന്താണ് പരിഹാര०
@supriyabaianilan44233 жыл бұрын
Very useful information
@girishgiri82762 жыл бұрын
Tanks for giving knowledge
@abhilabg23014 жыл бұрын
Pallinte hole marumo
@lijisuresh11962 жыл бұрын
Ente molkk Mona pazhuppund ,thank you sir
@VinodKumar-cy7fw3 жыл бұрын
Very useful🙏🙏🙏
@shalbypoulose4385 Жыл бұрын
നന്ദി
@lisnamv97324 жыл бұрын
നന്ദി.
@raveendrant.n.38194 жыл бұрын
Sirnte video kandu njan follow chaium.entepallukalku kedaanu age 64 aayee.nightl turmeric powder salt ennum use chaithittundayeerunnu
@balamanim-hb8vy6 ай бұрын
പല്ല് വേദനിച്ചു ആണ് ഇരിക്കുന്നെ 😢 dr paranjapole cheyithu nokkatte
@superskings31703 ай бұрын
Kuranjo
@satheesanassari28004 жыл бұрын
thanks Doctor for the good message
@vindhya.s20373 жыл бұрын
Mona vedhana sahikan vayyatha apo aanu. Ee video njan kaanune
@jijikphilipphilip97364 жыл бұрын
Asahyamaya vedanayanu Dr. Irakavumilla...
@vigneshvikky40983 жыл бұрын
Super tip
@manoremam8794 жыл бұрын
Thank u Doctor 🙏🙏
@sujathas23543 жыл бұрын
Thank you very much sir usefulmessage
@rafeeqkhcvr66954 жыл бұрын
Good. ഇൻഫർമേഷൻ
@rahnaamalkv78453 жыл бұрын
Speed kuttiyal nallathayirunu,
@athulyasony37103 жыл бұрын
സൂപ്പർ
@jamsheedcp90824 жыл бұрын
Good result thanks 😊
@neethuchidu26643 жыл бұрын
Result indo
@jeenajoy75384 жыл бұрын
Ith njan cheythu noki first use thanne result ariyam namuk... Thank u sir
@vinim86873 жыл бұрын
After that wash the mouth?
@AbdulkdearR10 ай бұрын
ഞാൻ സഹിക്കുന്നു
@radhamanyradha69103 жыл бұрын
Thank യു dr
@underworld27709 ай бұрын
ഒന്ന് വേഗംപറയൂ ഞാനൊന്ന് ചെയ്തു നോക്കട്ടെ...
@floryraphael33194 жыл бұрын
Can u show one exercise for goitor disease.
@sulochanavenugopal694311 ай бұрын
നമസ്കാരം ഡോക്ടർ. ഡോക്ടർ പറഞ്ഞ മരുന്ന് മൂന്നും കൂടി ഒരുമിച്ചു പൊടിച്ചു വച്ചു ഉപയോഗിക്കാമോ.
@sheelachandran46524 жыл бұрын
Thanku sir
@shylajashihab24274 жыл бұрын
thank you dr
@NisamudheenPm-rm4wk7 ай бұрын
Njan pallu vedanayode aanu sir kaanunnt oru paad nandi sir medicin kaZichit onnum pogunnilla sir
@ideaarbab84944 жыл бұрын
മാവില ഒരു ഔഷധ കലവറ പത്തിലധികം രോഗങ്ങളെ ഇല്ലാതാക്കും അധികമാർക്കും അറിയാത്ത മാവിലയുടെ അത്ഭുത ഔഷധ ഗുണങ്ങൾ ; ‘മാവില’ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉത്പ്പാദിപ്പിക്കപ്പെടുന്ന ഫലമാണ് മാമ്പഴം. കേരളീയരെ സംബന്ധിച്ച് ഒരു ഋതുവിനെ തന്നെ മാമ്പഴക്കാലം എന്നാണ് ഗൃഹാതുരതയോടെ വിശേഷിപ്പിക്കുന്നത്. അത്രമേൽ മാവും മാമ്പഴവും നമ്മെ സ്വാധീനിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ മാവിലയുടെ സ്ഥാനവും വളരെ വലുതായിരുന്നു കാലാന്തരത്തിൽ ഉപേക്ഷിക്കപ്പെട്ട ഒരു വലിയ സ്വത്ത്. പൂജാ വേളകളിൽ നിറകുംഭം അലങ്കരിക്കുന്നത് മുതൽ വിശിഷ്ടാവസരങ്ങളിലുള്ള തോരണങ്ങൾക്ക് വരെ അവിഭാജ്യ ഘടകമായിരുന്നു മാവില. ഇന്ന് നാട്ടിൽ കൂണുകൾ പോലെ മുളച്ചുപൊന്തുന്ന ദന്താശുപത്രികൾക്ക് മുൻപിൽ വരിനിൽക്കുന്ന നിരവധിയായ ആളുകളെ കാണുമ്പോൾ ഒന്നോർക്കുക വെറും 30 വർഷങ്ങൾക്ക് മുൻപ് നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള എത്ര ആശിപത്രികളും രോഗികളും ഉണ്ടായിരുന്നു എന്ന് ? . വിരലിൽ എണ്ണാവുന്ന രോഗികൾ പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം . മരണം വരെ കൊഴിയാത്ത പല്ലുകളുണ്ടായിരുന്ന പൂർവ്വിക തലമുറകളുടെ മുഴുവൻ ദന്ത സംരക്ഷണവും ഏറ്റെടുത്തിരുന്നത് മാവിലയും ഉമിക്കരിയും ആയിരുന്നു എന്നത് മാത്രമാണ് അതിന് കാരണം. നമ്മളിന്ന് നിസ്സാരമായി കരുതുന്ന, പഴുത്ത് മണ്ണിൽ വീണഴുകിപ്പോകുന്ന മാവിലയുടെ ഔഷധ ഗുണം അറിഞ്ഞാൽ ആരും അത്ഭുതപ്പെട്ടുപോകും. വൈറ്റമിൻ A, B, C എന്നിവയുടെ കലവറയാണ് മാവില. ധാരാളമായി ആന്റി ഓക്സൈഡുകൾ മാവിലയിൽ അടങ്ങിയിരിക്കുന്നു. മാവിലയുടെ ആന്റി ബാക്റ്റീരിയൽ കപ്പാസിറ്റി ശരീരത്തിൽ അണുബാധ ഉണ്ടാകാതെ സംരക്ഷിക്കാൻ സഹായിക്കും. അതുമൂലം ദഹന പ്രശ്നങ്ങൾ മുതൽ ട്യൂമറുകൾ വരെ തടയാൻ മാവിലക്കുകഴിയും. വൈറൽ അണുബാധ മൂലമുണ്ടാകുന്ന എല്ലാ ചർമ്മ പ്രശ്നനങ്ങൾക്കും ഉത്തമ പരിഹാരമാണ് മാവില . ചർമ്മത്തിൽ അണുബാധമൂലമുണ്ടാകുന്ന തടിപ്പും വ്രണങ്ങളും മാവിലയുടെ നീര് പുരട്ടിയാൽ എളുപ്പം ഇല്ലാതാകും. തൊണ്ടയിലെ അണുബാധക്കും ഏമ്പക്കം ഇല്ലാതാക്കാനും പ്രമേഹം നിയന്ത്രിക്കാനും മാവിലേക്ക് കഴിയും. മാവിൻറെ തളിരില ഒരു രാത്രി വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് പിഴിഞ്ഞെടുത്ത് സേവിച്ചാൽ ഷുഗർ നിയന്ത്രണ വിധേയമാകും. പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ച പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ് ഈ ഔഷധം. രക്തസമ്മർദ്ദം ഇല്ലാതാക്കാനും വെട്ടിക്കോസ് വെയിനും മാവില ഫലപ്രദമാണ്. ക്ഷീണവും പരവശവും ഇല്ലാതാക്കാൻ മാവില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി. പിത്താശയത്തിലേയും മൂത്രാശയത്തിലെയും കല്ല് ഇല്ലാതാക്കാം മാവിലയുടെ തളിരില തണലിൽ വച്ച് പൊടിച്ച് ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് വച്ച് പിറ്റേന്ന് അരിച്ചെടുത്ത് കുടിച്ചാൽ മതി. മൂത്രാശയക്കലും പിത്തായശയക്കലും ദിവസങ്ങൾക്കുള്ളിൽ ഇല്ലാതാകും. ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും ഇതുമൂലം കഴിയും. മാവില തണലിൽ ഉണക്കിപ്പൊടിച്ച പൊടി ദിവസവും മൂന്നു നേരം വെള്ളത്തിലോ ഇളനീരിലോ ചേർത്ത് കുടിച്ചാൽ എത്ര കടുത്ത അതിസാരവും ഇല്ലാതാകും. ഇത്രയധികം ഔഷധ ഗുണങ്ങൾ ഒന്നിച്ചടങ്ങിയ മറ്റൊരു ഇല ഇല്ലെന്ന് തന്നെ പറയാം അതിനാൽ പാർശ്വ ഫലങ്ങൾ ഏതുമില്ലാത്ത മാവില എന്ന ഈ അത്ഭുത ഔഷധത്തെയും അന്യംനിന്ന് പൊയ്ക്കൊണ്ടിരുന്ന ഇത്തരം അറിവുകളെയും കൈവിടാതിരിക്കൂ.. ഉപകാരപ്രദമായ ഈ അറിവ് പരമാവധി ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കുമല്ലോ.....ആയതിനാല്‍ ..ഞങ്ങള്‍ (Bhama Village Products India ) നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു ...മാവില ട്യൂത്ത് പൗഡര്‍ ..മാവിലയോടൊപ്പം , കുരുമുളക് ,കരയാമ്പു ,ഏലക്കായ് ,ചുക്ക് ,പെരുംജീരകം ,ഉപ്പ് ..എന്നിവചേര്‍ത്ത് തയ്യാറാക്കി ...നിങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്നു ..കൂടുതല്‍ വിവരങ്ങള്‍ക്ക് +91 8086626373 / +91 9072026373
@resmimaya14 жыл бұрын
പല്ലിലെ പോടിന് എന്തു ചെയ്യണം
@3world99 Жыл бұрын
Pls reply docter
@rahimvilayilrahimvilayil6364 жыл бұрын
താങ്ക്സ്
@aparnaabinraj4138 Жыл бұрын
Kuttikalkk cheyyamo
@sulaimansulaiman75364 жыл бұрын
Sooper anupavam und sar
@muthuchinju4908 Жыл бұрын
Dr
@rehiyanathsaleem77294 жыл бұрын
ഈ പെയ്‌സ്റ്റ് കൂടുതൽ ഉണ്ടാക്കി ബോട്ടലിൽ . സൂക്ഷിച്ച വെക്കാമോ
@blessyroy28784 жыл бұрын
Super video♥️♥️♥️
@abduraufcmcm37663 жыл бұрын
മോണ രോഗങ്ങൾക്ക് ഏത് സ്പെഷ്യലിസ്റ്റ് നെയാണ് കാണിക്കേണ്ടത്
@mohandas97912 жыл бұрын
Turmeric salt pepper grampoo
@angelmariathankachan88852 жыл бұрын
Artificiall teeth vecha varku ithu use cheyamo doctor.plz reply
@muthuchinju4908 Жыл бұрын
Yalla pallinum patumoo
@najustips25053 жыл бұрын
Dr Mona veekam undakunath enthkoddan Nalla pain umund ee tip cheythalpokumo sir
@ebrahimkutty63 Жыл бұрын
Assalamu alaikkum
@raziyasabeer96063 жыл бұрын
Dr പല്ലെടുത്തതിനു ശേഷം ഇപ്പുറത്തെ മോണോ ഭാഗം വേദന എടുക്കുന്നു. എന്താണ് ഡോക്ടർ പരിഹാരം