Thank you sir സാറിന്റെ ഈ ട്രീറ്റ് മെന്റ് എനിക്ക് വളരെയധികം ഉപകാരപ്പെട്ടു
@ajithateachermusicme96793 жыл бұрын
ശബ്ദം സംരക്ഷിക്കുന്നതിനുള്ള.. ഈ വീഡിയോ... ഒരുപാട് ഇഷ്ടപ്പെട്ടു... വളരെ വളരെ ഉപകാരപ്രദമാണ്... ഡോക്ടർ നന്ദി..
@charammak52799 ай бұрын
നല്ല അറിവുകൾ എനിക്ക് എപ്പോഴും ഉള്ള പ്രശ്നമാണ് പാട്ടുപാടാൻ പ്രശ്നമാണ് അതുകൊണ്ട് 🙏
@ABHIRAMKM-v1p3 ай бұрын
എനിക്കും😢
@joshibajoshibajoshi332021 күн бұрын
എനിക്കും
@ajithateachermusicme96793 жыл бұрын
ഡോക്ടറുടെ ശബ്ദം... വളരെ മനോഹരമാണ്... സുഖകരമാണ് കേട്ടിരിക്കാൻ...Very very attractive voice...God Bless Dr!
@Maryjam18332 жыл бұрын
Teachers.....anchoring celebrities....tuition class teachers......anouncement....news readers👍👍
@goat244211 ай бұрын
Backbench students also
@devanandusabusabu72942 жыл бұрын
ഞാൻ ഒരു ഹൈപ്പോ തൈറോ യിട് പേഷ്യന്റ് ആണ് അത് കൊണ്ട് എപ്പോളും എനിക്ക് ഒച്ച അടപ്പു ആണ് Thank you so much 🙏🙏🙏
@ABCD-cv2ef5 ай бұрын
Pattu padarundu 😊..throat problem valya preshnamanu😮tips 👍
@AppusajeevSajeev2 ай бұрын
Thanks doctor ഒച്ച അടഞ്ഞിരിക്കുന്ന സമയമായിരുന്നു 5 ദിവസം കഴിഞ്ഞാൽ ശബ്ദം വളരെ അത്യാവശ്യമുള്ള ദിവസമാണ് 5 പാട്ട്പാടാൻ ഉണ്ട് കഫകെട്ട് വന്നിട്ട് ശബ്ദം ഒരു അടപ്പ് പാടു മ്പോൾ തൊണ്ടവേദനിക്കുന്നു അപ്പോഴാ വീഡിയോ Search ചെയ്തു നോക്കിയത്
@suryaelizabethjohn456820 күн бұрын
Same here.. ഞാനും 😂
@geethaamma90773 жыл бұрын
എല്ലാ കാര്യങ്ങളും വളരെ കൃത്യമായി അവതരിപ്പിക്കുന്ന അങ്ങേക്ക് വളരെ നന്ദി. Thanksdr. 🌹
@rejijohn87203 жыл бұрын
Thank you ഡോക്ടർ ഈ വീഡിയോ എനിക്ക് വളെരെ ഏറെ പ്രയോജനപ്പെട്ടു 🙏🙏💐💐💐
@santhoshmvmavumparambil Жыл бұрын
ഞാൻ പാട്ടുകാരൻ ആണ് sir ഇപ്പൊ തൊണ്ട അടഞ്ഞ പോലെ ശബ്‌ദം മാറിയിരിക്കുകയാണ് sir പറഞ്ഞ അറിവുകൾക്ക് thanks ❤️
@sreyasreya88311 ай бұрын
Enikkum
@hafimanu6547Ай бұрын
Enikkum
@joshibajoshibajoshi332021 күн бұрын
എനിക്കും
@thankamaniamma6646 ай бұрын
Dr. റുടെ ഏല്ലാ msg. ഞാൻ കാണാറുണ്ട് എല്ലാം സൂപ്പർ ആണ്.
@chandrikakumarythankam43647 ай бұрын
Thank you doctor. As I am singing totally desperate about this problem. So thankful to you
@sureshvp4689 Жыл бұрын
നല്ല വീഡിയോ ! ദൈവം അനുഗ്രഹിക്കട്ടെ ...!
@chenchooscutemoments44213 жыл бұрын
ഞാൻ പ്രെതീക്ഷിച്ച വീഡിയോ ആണ്, അലെർജി ഉള്ളതുകൊണ്ട് തൊണ്ട എപ്പോഴും പ്രശ്നം ആണ്, thank u sir,
@ShirlyPaul10 ай бұрын
Enikum
@HeavenBeautyparlourpkl2 ай бұрын
enikum🥲
@arifateacher75612 жыл бұрын
വളരെ ഉപകാരപ്രദമായി dr നന്ദി നമസ്കാരം
@shabnaponnad3988 ай бұрын
വളരെ ഉപകാരപ്രദം 👍🏻👍🏻
@peteraliasjacky5239 Жыл бұрын
നന്ദി.... ഡോക്ടർ സാർ 🙏🏻🙏🏻🙏🏻
@MagoManju6 ай бұрын
Thank you dr..kude kude vocal adanju pokum ..cold vannal..
@arunarunkumar13522 жыл бұрын
വളരെ സന്തോഷം സാർ
@athulrajan35623 жыл бұрын
Dr തുമ്മുമ്പോൾ എനിക്ക് നല്ല സൗണ്ട് ആണ് . സംസാരിക്കുമ്പോൾ അത് കിട്ടുന്നില്ല ..... സൗണ്ട് ഇല്ലാത്തതുകൊണ്ട് ആരും ഞാൻ പറയുന്നതിന് ശ്രദ്ധിക്കുന്നില്ല മാസ്ക് കൂടി വക്കുമ്പോ പിന്നെ പറയണ്ടല്ലോ😯
@sreedeviudayakumar13042 ай бұрын
വളരെ ഉപകാരം സർ:🙏🙏🙏
@ajithateachermusicme96793 жыл бұрын
Very very useful tip...Thanksss..dr
@ramlaramla23493 жыл бұрын
വളരെ ഉപകാരം sir. ഈ വീഡിയോ കാരണം എനിക്ക് കോവിഡ് വന്നിട്ട് ഇപ്പോൾ. സൗണ്ട് ഇങ്ങനെ ആയി അടഞ്ഞു പിന്നെ ഉറക്കം തീരെ ഇല്ല ഉറക്കം കിട്ടാൻ എന്താ ചെയ്യാ sir
@shafeekmp31862 жыл бұрын
മാറിയോ
@ghostlov3r1242 жыл бұрын
സർ, എന്റെ മകന് വേണ്ടിയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. ബ്രീത്തു ലഭിക്കാൻ എന്താണ് ചെയ്യേണ്ടത് എന്നുകൂടി പറഞ്ഞുതരുമോ .... പ്ലീസ്.. റിപ്ലൈ..സാർ ഇതിൽ വീഡിയോ ഇട്ടാലും മതി. ഇല്ല എങ്കിൽ എന്റെ നമ്പറിൽ റിപ്ലൈ തന്നാലും മതി.സാറിന്റെ ഈ വിഡിയോ വളരെ ഉപകാരപ്രദമായിട്ടുണ്ട് ട്ടോ.. നന്ദി....
@sreedeviudayakumar13042 ай бұрын
സംഗീത പഠനം ഉ 5:06 ഉപകാരപ്പെടും മേൽ സ്ഥായി വരിശക പ്രാക്ടീസ് െചയ്യുക
@lalydevi4753 жыл бұрын
God bless you dr 🙏🙏🙏👍👍👍
@Pachoosan3 жыл бұрын
Sir please urakam varan endhenkilum easy tips undo? adutha video upload cheyuo?
@Pachoosan3 жыл бұрын
@@shineysunil537 endhina nuna parayunne?
@sureshthiruvabadi14102 жыл бұрын
അടിപൊളി . നല്ല വിവരണം സാറെ👍 ഒരു കാര്യം കർപ്പൂരാധി എണ്ണയിൽ വേറെ എന്താണ് ചേർക്കേണ്ടത് ?❤️
Tonsilaitis vannathinu sesham tonsilsin food kayari adayunnathinu enthengilum pariharamundo sir
@malayalybgm32703 жыл бұрын
Naracha mudiye patti oru video cheyyuoo
@valsavarghese1966Ай бұрын
Thanku sir good message
@MoyduV Жыл бұрын
എനിക്ക് മൂക്കിന് വളവുണ്ട് കൊറച്ചൊക്കെ പാടും പക്ഷേ രണ്ടാം പോഷൻ അനുപല്ലവി പാടുമോൾ വല്ലാതെ സ്ട്രൈൻ എടുക്കണം ഇത് കാരണം ഹൈ പിച്ച് സോങ്ങ്കൾ പാടാൻ ബുദ്ധിമുട്ടാണ് മൂക്കിന്റെ ദശ പ്രസ്നമാണോ ഇങ്ങിനെ വരുന്നത്
@appuzworld32855 ай бұрын
Sir monu 4 years aye pattu padikkunud oru 1 month ayittu sound adappanu cold mattu preshnagal onnum ella etha cheyede
@saraladevi8262 Жыл бұрын
Thank you doctor. ഞാൻ ഇന്ന് വളരെ ഏറെ അനുഭവിക്കുന്ന ഒന്നാണ് ഇത്. ഭാഗവത പാരായണം, ഭഗവദ് ഗീത,നാരായണീയം തുടങ്ങിയ ഗ്രന്ഥങ്ങൾ സ്ഥിരം വായിക്കുന്ന വ്യക്തി ആണ്. വളരെ ഏറെ ബുദ്ധി മുട്ടുന്നു. ഒച്ച അടഞ്ഞതിനാൽ. ഇത് ചെയ്തു നോക്കും
@SabisabiThatha-ze4vx11 ай бұрын
Mariyo
@Sojuzvlogs6 ай бұрын
Good result sir. Thanks
@sarvavyapi943910 ай бұрын
എന്റെ ശബ്ദം കുറച്ചു കാലമായി ഭയങ്കര പതർച്ചയുള്ളതാണ് . ഭയങ്കര അരോചകം . ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട് വല്ല female hormone therapy ചെയ്യേണ്ടിവരുമോ ശബ്ദം ഇത്തിരി മയമുള്ളതാവാൻ എന്ന് .
@Karthika-n3c7 ай бұрын
സർ എനിക്കു വളരെ അടഞ്ഞശബ്ദമാണ്. മമ്മൂട്ടിയെ പോലെ ഘന ഘാംബീര്യമുള്ള ശബ്ദം വേണം എന്താണ് ചെയ്യേണ്ടത്..റിപ്ലൈ തരണം തമാശയായിട്ടു കരുതരുത് പ്ലീസ്
@KrishnaDas-ww8dx22 күн бұрын
Thank u sir🔥🙏🏻
@ishanahh7 күн бұрын
I should take voice rest having trip tmro🙂
@SereefKld5 ай бұрын
Very good information ❤
@ranjininandu56375 ай бұрын
സത്യം എനിയ്ക്കും ഇങ്ങനെ സൗണ്ട് adayarund😢
@sonudiya9858 Жыл бұрын
Thankyou dr, good vdeo
@bhagyalekshmysaraswathy28072 жыл бұрын
I am a musician and had covid for ten days. Voice little coarse .
@varghese33 жыл бұрын
Good advice. Any home remedy for pharangetis and laryngetis together which create hoarseness of voice
@drsajidkadakkal33273 жыл бұрын
I will upload new video very soon
@razikpallakkal92283 ай бұрын
എന്റെ മോന്ക്ക് 12 വയസ്സ് പാട്ട് പാടാൻ രീതി കിട്ടുന്നില്ല @@drsajidkadakkal3327
@priyamathew2963 Жыл бұрын
അതിന്റെ അളവ് ഒന്ന് പറയുമോ. കൾക്കണ്ടം കുരുമുളക്, ഏലയ്ക്ക
കുറച്ചു, കുറച്ചു അളവ് എന്താണ്???? കൃത്യമായ അളവ് പറയൂ....
@sajnam24332 жыл бұрын
കുഞ്ചാക്കോ ബോബന്റെ സൗണ്ട് പോലെ തോന്നുന്നു ഡോക്ടറുടെ സൗണ്ട്
@rishadrishad28677 ай бұрын
🤣
@SulthanaNp-z6xАй бұрын
സർ 7 വയസ്സുള്ള മോൾക്ക് എത്ര അളവ് വെച്ച കൊടുക്കണം pls reply പരിപാടിക്കുണ്ട് മോൾ സൗണ്ട് അടഞ്ഞു പോകുന്നു
@ZYXW-qv9yc3 жыл бұрын
IT job ചെയ്യുന്നവര് മണിക്കൂറുകളോളം തുടർച്ചയായി ഇരുന്നു ജോലി ചെയ്യേണ്ടതായി വരുന്നു അവർക്ക് ഭാവിയിൽ വരാവുന്ന പ്രശ്നങ്ങൾ (നടുവേദന) , ഒഴിവാക്കാൻ പറ്റിയ മാർഗങ്ങൾ എന്തെല്ലാം ആണ്. പിന്നെ better siting postures അങ്ങനെ IT workers ന് വേണ്ടി youtube channelil ഒരു സ്പെഷയൽ വീഡിയോ cheyyamo.?
@statusworld4850 Жыл бұрын
Mukk kond samrikkuee Angna mattiedukn avuka
@faisalkkpachika5222 жыл бұрын
Thondik oru sarguri kazhinjathin shesham ente sound adanju ipol varshangalayi adanja soundumayi njan jeevikkunnu but enik nalla sangadam und any solution pleas docter