doctor chodikkunnath kond onnum thonnalle...🙏🙏 ente kutty face nalla colourum body kurach darkum aanu..athentha angne..enthelm health issue aano....dctre kanikkendetjundo..pls pls rply..entha angne verunneth
@drsandeepkraj4 ай бұрын
Must be normal.. eppolenkilum doctor nte aduthu pookumbo onnu sradhayil peduthiya matiyaakum
@sreejithsree79784 ай бұрын
@@drsandeepkraj thank u so much doctor
@ekuuspathus7666Ай бұрын
Kutti onnum vayil vekunila eda kuzhapamundo 9 month starting ane it's normal or not
@athirard14874 ай бұрын
Ente molk birth weight 3.3 anu bt ippo one year ayi 8 kg anu ullu normal ano food onnum kazhikkunnilla
@drsandeepkraj4 ай бұрын
Around 9 kg okke aakendathaanu.. otherwise kutti ok aanenkil wait cheyyam
@MinnuMol-t3xАй бұрын
Anta mone 3year birte white 11 kilo ullu Dr kanichu tasiron thannu
@drsandeepkrajАй бұрын
Weight kurachu kuravaanu
@renjinir16634 ай бұрын
Hi sir , ente monu 8 yrs aanu.night kidakkunna timil neck full nallonam viyarkkunnu.ethu climate aayalum angane aanu.enthanu angane . thyroid okke test cheythu.normal aanu
Hi Doctor, ente molk 7 th month start chytu. Avalk complementary feeding 6th monthil start chytu. Bt epo nalla constipation anu. Nalla strain cheuunud. Nalla crying anu apol. Breastfeeding und. Stool nalla hard ayita pokune. Enthanu cheyendat. Suppositry use cheyamo. Ragi poridge anu kodukunath. Fruits kodukund. ( pear, apple ). Please reply.
@shanymathew67694 ай бұрын
Ente mon 91 days aye.birth weight 3.400 now 6.300 .ok ano dr.
@drsandeepkraj4 ай бұрын
Ok aanu
@shanymathew67693 ай бұрын
Thank you dr
@JessyNikhil2 ай бұрын
Dr എന്റെ മോൾക്ക് 1 വയസും 11 ദിവസവും ആയി 1 അഴിച്ചക്കുമുന്നേ മുക്കൊലിപ്പുവന്നു hospitalil പോയി മരുന്നുകൊടുത്ത് അതുകഴിഞ്ഞു ചുമയായി ഫുഡ് കൊടുക്കുമ്പോഴേക്കും ചുമച്ചിട്ടു കൊടുത്തത് മൊത്തം ശർദ്ധിക്കുവാ breastfeeding മാത്രമേ ഒള്ളു ippol ചൂടും കൊള്ളുന്നുണ്ട് ചുമക്ക് ഹോസ്പിറ്റലിൽ പോയി മരുന്ന് വാങ്ങിച്ചു nebulization ചെയ്യുന്നുമുണ്ട് weight 7.770 ollu birth weight 2.715 ആരുന്നു ഇതിനു ippol എന്ത് ചെയ്യും dr nalla ടെൻഷൻ ആണ് ഇതിനൊരു പരിഹാരം പറഞ്ഞുതരുമോ weight koodanum okke🙏🏻 Nestum കൊടുക്കൻ പറ്റുമോ ഇപ്പൊ ഇതുപോലത്തെ ഒന്നും njn ഇതുവരേം കൊടുത്തിട്ടില്ല
@drsandeepkraj2 ай бұрын
Ella food um kodukkam.. fever maarathe nikkunnenkil blood counts koode nookkanam.. chumachu vomiting undenkil doctor ne kaanikkanam
@JessyNikhil2 ай бұрын
@drsandeepkraj thnq dr 🙏🏻
@1995-q8z4 ай бұрын
Dr എന്റെ മകന് scarlet fever വന്നു. 8 ഡേയ്‌സ് amoxyciline കൊടുത്തോളു. 10 ഡേയ്‌സ് ആരുന്നു പറഞ്ഞത് 8 ഡേ ആയപ്പോൾ മരുന്ന് തീർന്നു. ഇനി എന്തെങ്കിലും prblm ഉണ്ടാകുമോ ഡോക്ടർ? ഇപ്പോൾ സ്കിൻ peeling ഉണ്ട്.
@drsandeepkraj4 ай бұрын
Bacteria complete aayi pookaan veendiyaanu 10 days medicines thannathu.. break vannenkil eni restart cheyyanda... Fever vannal veendum doctor ne kaanikkanam.. scaling nu moisturizer lotion use cheyyam.. scarlet fever vannu pookumbo engane kaanaarundu
@1995-q8z4 ай бұрын
@@drsandeepkraj താങ്ക്സ് ഡോക്ടർ
@Rekha_1114 ай бұрын
Formula milk ethra years vare aanu kodukendath ? 1 and half years vare formula milk koduthu..cow milk koduthal mathiyo ?
@varshavenu89614 ай бұрын
നിങ്ങൾ ഏത് ഫോർമുല മിൽക് ആണ് കൊടുക്കുന്നത്??? എന്റെ കുഞ്ഞിന് 2മാസം പ്രായം ഉള്ളു മുലപ്പാൽ ഇപ്പൊ ഇല്ല എനിക്ക് ശ്വാസംമുട്ടൽ ഉണ്ട് ഒരു നാടൻ മരുന്നും ചെയ്തിട്ട് പാൽ ഉണ്ടാകുന്നില്ല😢😢😢 എന്റെ കുട്ടിക്ക് lactogen,lactodex, nan pro 1വരെ വാങ്ങി ഒന്നും കുടിക്കുന്നില്ല വീട്ടുകാരുടെ കുറ്റപ്പെടുത്തൽ എല്ലാം കേട്ട് ജീവിതം മടുത്തു ഞാൻ എന്ത് ചെയ്യും ഇനി???
@Rekha_1114 ай бұрын
@@varshavenu8961 hi dear ..njanum same avstha ayrnu..tension avanda ...njan paranju tharam ..enik one month matram paalundayath 😔pinne theere kityila ..elarum enne kutapeduthi. ..pinne njan formula koduthu...smilac aanu koduthath ..kunjinu oru problem vanila..kafakettu vanila ....doctr ezhuti thanath aanu...enik theere undayrnila milk ...paalundavan orupad food kayichu ..ente thadi koodi cholesterol koodi ...paal matram vanila..ipo monu 1 and half years ayi ..full formula milk aanu kodthath ..2 nd month muthal 1 and half years vare formula kodthu ..monu oru prashbavum ila ...paal ilenkil formula kodukam ...tension avanda ..aarkum paranjal avstha manasilavila ... Enthenkilum tension undenkil enik msg ayacho ....njanum orupad anubavuchathanu
@@Rekha_111 അതെ സത്യം ഞാനും കുറ്റപ്പെടുത്തൽ കേൾക്കുന്നു കുഞ്ഞു കരഞ്ഞാൽ കുറ്റം എല്ലാം പ്രശ്നം Nan pro 1ആണ് ഞാൻ കൊടുക്കുന്നത് അവൻ കൊടുക്കുന്നില്ല അതാണ് പ്രശ്നം ഭയങ്കര കരച്ചിൽ ആണ് തട്ടി കളയും കൊടുക്കുന്നത് കുറെശേ കുടിക്കുന്നുള്ളു എല്ലാരും കുറുക്ക് കൊടുക്കാൻ പറയുന്നു പക്ഷെ ഈ പ്രായത്തിൽ എങ്ങനെ അതൊക്കെ കൊടുക്കും അത് കാരണം ഡോക്ടർ നെ പോയി കണ്ട് ഡോക്ടർ പറഞ്ഞു ഒരിക്കലും അങ്ങനെ ചെയ്യല്ലേ 6മാസം ഒക്കെ കഴിയട്ടെ എന്നാണ് പറഞ്ഞത് വീട്ടുകാർക്ക് മനസിലാകുന്നില്ല😔😔😔
Hloo...ente molk cough und.antibiotics n nasal spray n allergy medicine kazhikund.koode pettanu body temperature varunu..kurch kazhinjal thaniye pokunu..ad nth kodan?
@drsandeepkraj4 ай бұрын
Infection/ allergy okke kondu varam
@Sadiyanizam4 ай бұрын
2 year ayi ,molu dosa idli onnum kazhikilla, chila days kazhikum fruits mathram anu ishttam