Ikka, ningal special aanu.. Karanam ningal fruits terrace il vilayichu kanichu tharunnu.. Sharikkum ellarkkum follow cheyyan pattunna oru model aanu ningaldethu.. Ithu kandu aanu njan 6 months back start cheythathu.. Ente cheriya terracil ippo 10+ varity mango/chamba/jujubi okke aayi.. Palathum fruits aayi.. Kuttikal valare happy aanu.. Ellam start cheythathu ningalde video kandanu.. Vere alukalde videos kanarund.. But ithupole oralkum cheyyan pattilla.. Especially terrace farming... Thank you... Go ahead ..... God bless you
@lttteamsmkd2670 Жыл бұрын
നിങ്ങൾ സത്യ സന്ധ്യമായി പറയുന്നത് പല രാജാക്കന്മാർക്കും പിടിക്കുന്നില്ല 😀നിങ്ങൾ ധൈര്യമായി മുന്നോട്ടു പോവുക
@razzgarden Жыл бұрын
🤝
@AsyariduwanRidwan6 ай бұрын
ഇൻശാഅല്ലഹ് വരണം എല്ലാം കാണണം വാങ്ങിക്കാം ❤️😊👍
@rafiachilmi Жыл бұрын
Hello brother.. do we need to repot the plants in drum.. after how many years? Plz explain
@vishnumohan6984 Жыл бұрын
*നിങ്ങൾക്കിഷ്ട്ടം ഉള്ള വിലക്ക് വിക്കാൻ ഉള്ള അവകാശം നിങ്ങൾക്ക് ഉള്ളത് പോലെ നിങ്ങൾ വിൽക്കുന്ന വില കൂടുതൽ ആണ് മറ്റു നഴ്സറികളിൽ ഇതിന്റെ പാതി വിലക്ക് കിട്ടും എന്നാ സത്യം മാന്യമായ ഭാഷയിൽ പറയാൻ വിമർശിക്കാൻ ഞങ്ങൾക്കും അവകാശം ഉണ്ട്..നിങ്ങളുടെ വില നിങ്ങൾക്ക് തീരുമാനികാം പബ്ലിക് ആയി വീഡിയോ ഇടുമ്പോ കച്ചവടം ചെയ്യുമ്പോ വില കൂടുതൽ എങ്കിൽ അക്കാര്യം വിളിച്ചു പറയാൻ മറ്റുള്ളവർക്ക് നിങ്ങൾക്ക് ഉള്ളപോലെ അവകാശം ഉണ്ട്*
@sadhiquekaratt Жыл бұрын
അങ്ങനെ ഇല്ല.
@sparkmovieshub466 Жыл бұрын
അയാൾ വില പറഞ്ഞല്ലെ വിൽക്കുന്നത് ഇഷ്ടമുള്ളവർ വിൽക്കട്ടെ എന്തായാലും പൊര ചോദിക്കുമ്പോൾ മാവ് കേടുക്കുന്നില്ലല്ലോ ഒർജിനൽ കേടുന്നു ഉള്ളത് പറയുന്നു അസൂയക്കും കുശുമ്പിന്നും മരുന്നില്ല
@vishnumohan6984 Жыл бұрын
@@sparkmovieshub466 ഞാനും ഉള്ളത് പറയുന്നേ ഉള്ളു വില കൂടുതൽ ആണ് എന്ന് നല്ല ക്വാളിറ്റി തൈകൾ വില കുറവിൽ മറ്റു പലസ്ഥലങ്ങളിൽ നിന്ന് കിട്ടും എന്നും....പിന്നെ പേര എന്ന് പറഞ്ഞു മാവ് വാങ്ങുന്ന ആളുകളും സ്വർണത്തിന്റെ വിലക്ക് മാവിൻ തൈ വാങ്ങുന്നവരും ഒക്കെ സത്യം മനസ്സിലാക്കിക്കോട്ടേ...കേൾക്കേണ്ടവർ കേട്ടാൽ മതി...എന്നെ കബളിപ്പിച്ചോളൂ എന്ന് പറഞ്ഞു ചെന്ന് ചാടുന്നവർ ചാടട്ടെ സന്തോഷം മാത്രം 😂😂😂
@ajibrahmanandan579411 ай бұрын
Treet ചെയ്ത ചകിരിച്ചോർ പ്രശ്നം ആണോ
@abdulkader8919 Жыл бұрын
ബ്രോ നിങ്ങൾ കുരു പ്രൊഫസ്സർമാർക്ക് മാത്രമായി ഒരു വീഡിയോ ഇടാതെ ന്നെപ്പോലുള്ള സ്റ്റുഡന്റസിനു അറിവ് പറഞ്ഞു താ ഞങ്ങൾക്ക് അത് ഉപകരിക്കും 😍😍😍♥️♥️👍👌
@agnesjoseph1368 Жыл бұрын
Superb brother.Feeling so happy to watch your terrace garden.keep going
@aneesaarafath2306 Жыл бұрын
Asooyakar palathum parayum..nigal ath mind aakanda..videos 👌
@hameedkpz Жыл бұрын
Masha allaah... ഒരിക്കൽ നിങ്ങളെ ഗാർഡൻ ഒന്നു കാണാൻ വരണം
@balakearke Жыл бұрын
Ikka don’t worry Jealousy has no medicine just ignore with actions. All the best waiting for your video of may & waiting for more valuable genuine reviews. Ikka onething why they did not give a piece to that small baby feel sooooo sad that guy just ignored that child. Look at her face😢😢
@santhoshckumar7367 Жыл бұрын
you are presenting good videos, keep it up, without getting personal.
@josephkv7856 Жыл бұрын
ഡിയർ അബ്ദുറസാക്ക്, വിമർശകർ അവരുടെ വഴിക്കു വിടുക. വീഡിയോ കൃഷിക്കു മാത്രമാകട്ടെ !
@rajanishrajendran85909 ай бұрын
Chetta marathiloke enthanu paint pole adichirikunnathu
@mohananeravath17 Жыл бұрын
Very good
@shahubanathshahubanath5449 Жыл бұрын
നിങ്ങൾ കഴിച്ചു 😪😪 ഞങ്ങളെ കൊതിപ്പിച്ചല്ലോ ഇക്ക 🤭🤭
@ahmedkaidal486 Жыл бұрын
Drum l ramputan fruits undaville
@abhishekm.t1012 Жыл бұрын
Nice video..
@Mohammedali-qz5cl Жыл бұрын
മൗനം വിദ്വാനു ഭൂഷണം... കൊമേർഷ്യൽ ഫാർമിംഗ് ആയി ചെയ്യുമ്പോൾ തക്കതായ മറുപടി കൊടുത്തേ പറ്റൂ 👌
Ok ithu vere arudeyenkilum aduth ulla oru vedio link onnu ayakku pleas
@motherslove906 Жыл бұрын
Ethu avideya sthalum anghaneya avide athendath
@sreedharannambiar8115 Жыл бұрын
ഹായ്...കല്ലുകെട്ടി നല്ല മാംപഴം.
@up7420 Жыл бұрын
ചാമ്പ ഗ്രൂപ്പിൽ ഉള്ള ആളുകൾ ഞാൻ അറിഞ്ഞിടത്തോളം പഴ കൃഷിയിൽ മികവ് തെളിയച്ച ആളുകൾ ആണ് ചാമ്പ 1000ത്തിൽ പരം ഉണ്ടെന്നാണ് കേട്ടിട്ടുള്ളത് റസാക്ക് ഇക്ക നിങ്ങൾക്ക് ചില കാര്യങ്ങൾ വീഴ്ച വരുന്നുണ്ട്...നിങ്ങൾ നിങ്ങളുടെ നില മറന്നു സംസാരിക്കരുത്
@razzgarden Жыл бұрын
up ഞായനായിട്ടു ആരോടും ഒന്നിനും പോയിട്ടില്ല a ഗ്രുപ്പിൽ ഉള്ള ഒരു വ്യക്തി ഒരാളുടെ പേര് വെച്ച് വേണ്ടാത്തത് പറയുമ്പോ അതൊന്നും e ഗ്രുപ്പിൽ പറയേണ്ട കാര്യം അല്ലാന്നു ഈ up പറഞ്ഞിരുന്നോ എനിക്ക് ഞ്യാൻ ആരാ എന്നും എന്താ പറയുന്നു എന്നും അറിയാം bell റൂബി ചാമ്പ എന്ന് ഞാപറഞ്ഞപോൾ എന്നെ പരിഹസിച്ചവൻ a ചാമ്പയുടെ പേര് എന്താണെന്ന് കൂടേ പറയേണ്ടതായിരുന്നു അപ്പോളൊന്നും ഇല്ലാത്ത എന്തോ ഇപ്പോ up കുണ്ടയെ
If we plant a mango plant in a drum, maximum how many mangoes will we get?
@razzgarden Жыл бұрын
30 to 50
@RamadasMudavakkat18 күн бұрын
റസാഖ് ഭായ്,നെഗറ്റീവ് കമെന്റ് ഇടുന്നവർക്ക് പിന്നാലെ പോകാതെ നിങ്ങൾക്ക് സാധിക്കുന്ന രീതിയിൽ നഴ്സറി ബിസിനസ് ചെയ്യുക.
@SanthoshKumarP12345 Жыл бұрын
Razak Bhai rambuttan leaf edge burning what to do any suggestions
@vihangbhagat4996 Жыл бұрын
He doesn’t reply…drum farming is Asian technique….he behaves as if he’s inventor it..I asked him where he sources his plant..no answe
@aneeshkk2141 Жыл бұрын
Thai pink Taiwan pink pera same aano ?
@razzgarden Жыл бұрын
Yes
@sumi6355 Жыл бұрын
Super 👍
@akhibali8405 Жыл бұрын
Chakiri choru nu pakaram enthanu use cheyyunnath? Drum il nadumbol?
@razzgarden Жыл бұрын
Chanakam +mannu
@reshmaak6634 Жыл бұрын
Avocado grafted plants undo ?
@razzgarden Жыл бұрын
Yes
@vishnumohan6984 Жыл бұрын
*ഇത്രയും ഡയലോഗ് അടിക്കുന്ന റാസ് ഗാർഡൻ ചെറിയ തൈകൾക്ക് പോലും ഇരട്ടി വില ഇടാക്കി വിക്കുകയാണ് എന്ന് മുൻപ് നിങ്ങളുടെ വിലവിവരം അടക്കം മറ്റു നഴ്സറികളിലെ വില അടക്കം മുമ്പ് കമന്റ് ഇട്ടിട്ടുണ്ട് ആ കമന്റ് നിങ്ങൾ ഡിലീറ്റ് ആക്കിയിട്ടുണ്ട് പല വട്ടം മാന്യമായ ഭാഷയിൽ നിങ്ങളെ വിമർശിച്ചാൽ പോലും കുരു പൊട്ടി കമന്റ് ഡിലീറ്റ് ആക്കുന്ന നിങ്ങൾ ഇങ്ങനെ ഞാൻ ഇല്ലാത്തപ്പോ കുറ്റം പറഞ്ഞു ആളില്ലാത്ത പോസ്റ്റിൽ ഗോൾ അടിച്ചു എന്നൊക്കെ തള്ളി മറിക്കരുത്*
@ShamnadMk-n9c4 ай бұрын
നിങ്ങൾ തിരൂർ എവിടെയാണ് നിങ്ങളുടെനൈസറി എവിടെയാണ് ?
@razzgarden4 ай бұрын
KURUMBADI Ashupathripadi
@jamalkader483 Жыл бұрын
വിളിച്ചാല്‍ കിട്ടാത്ത മൊബൈല്‍??
@hariskariyil6918 Жыл бұрын
Ningalude productinu vila kurachu koodithal anu athu marachu vekkaan vendi oro perumayi irangikkollum
@razzgarden Жыл бұрын
Kooduthalanel araa marachu vekunne avashyakarodu vila paranchelle vilkunnathu pokatil kai ettaano vangunnathu epo kachodam kuranchu le
@hariskariyil6918 Жыл бұрын
Njaan kachavadakaran alla muthe njaan ningalude avide mango tree vangaan vannirunnu. ningal 5 feet inu paranjath 1200 njaan purathu ninnum vangichath 750. 450 rupees difference in a single tree. Pinne ithonnum ningal bud cheyunna onnalla yellavare poleyum ningalum vangichitu vilkunnu athre alle ollu
@hariskariyil6918 Жыл бұрын
But vere oru kariyam mangalam bhagathullavarkku labhamayirikkum karanam avide aduth ningal mathram ollu yennu thonunnu
ഫോൺ നമ്പർ തരുമോ ഞാൻ ലയർ ചെയ്തു വച്ചത് വേനൽക്കാലത്താണ് അത് ഇപ്പോൾ കുറച്ച് ഡ്രൈ ആയിട്ട് നിൽക്കുന്നു അതിന് കുറച്ച് വെള്ളം സിറിഞ്ച് വഴി കൊടുത്താൽ കുഴപ്പമുണ്ടോ
@razzgarden9 ай бұрын
Ellaa video endilum number undu
@razzgarden9 ай бұрын
Vellam kettunnathu nallathaa
@abdulsalamkabdulsalamk8607 Жыл бұрын
ഇക്ക പ്രഫസ്രോട് ചെലക്കാണ്ട് പോകാൻ പറ ഇക്ക മുന്നോട്ട് ഗമിക്കുക വിജയം റബ്ബിൽ നിന്ന്
@sadhiquekaratt Жыл бұрын
ഒരു ഗ്രൂപ്പിൽ നടക്കുന്ന ചർച്ച നിങ്ങൾക്ക് ഒറ്റിതരുന്നവരെ എന്താണ് പറയേണ്ടത്
ഡ്രമ്മിൽ മാവ് നടുന്ന രീതിയുടെ വീഡിയോ ചെയ്തതിന്റെ Link തരുമോ?
@razzgarden Жыл бұрын
kzbin.info/www/bejne/a3-rg3-qr7yWnpY
@akhilvasundharan2083 Жыл бұрын
പറങ്കിമാവ് ഡ്രമ്മിൽ വയ്ക്കാമോ??
@razzgarden Жыл бұрын
Yes
@emsfitemsfujairah5411 Жыл бұрын
Ekka aa mango cover cheyyunna cover evide kittum, athinte name entha
@razzgarden Жыл бұрын
Fruit Tech Mango Protection Growth Covers and Bags (20X29 cm, Brick Red Color) - Pack of 100 Covers www.amazon.in/dp/B08FJH3X82/ref=cm_sw_r_cp_apip_fwupHzA8bXFIx
@mohamedmubaris9200 Жыл бұрын
ഉമ്മർ ചാമ്പ എന്ന പേരിൽ വിൽക്കുന്നത് ദൽഹാരി ചാമ്പ OR ബാലി ആണോ ?
@razzgarden Жыл бұрын
Njyan kandathu bali red anu
@Palatablefusion-zx9jt Жыл бұрын
👍 👍 👍
@jijubj4363 Жыл бұрын
😊👏👏👏👏👏✊✊
@rafikkareem575 Жыл бұрын
ഹിമാ പസന്ത് പഴുത്താൽ വീഡിയോ ഇടണം. നമ്ഡോക്കി കമ്പയർ
@jahanarahashim5604 Жыл бұрын
MashaAllahu
@jyothiks8343 Жыл бұрын
👍
@mrafeeq-ih9ib Жыл бұрын
നിങ്ങളുടെ മൊബൈൽ നമ്പർ
@raeesmohammed3072 Жыл бұрын
Ummer chambayude ശെരിക്കും പേര് എന്താണ്
@razzgarden Жыл бұрын
Bali red
@raeesmohammed3072 Жыл бұрын
@@razzgarden thanks
@suneeranisar93 Жыл бұрын
കാരക്ക ഫ്രൂട്ട് (ജൽപായ് ) നിങ്ങൾ കഴിച്ചിട്ടുണ്ടോ . നല്ലതാണോ. വേയ്സ്റ്റ ആണോ . ഞാൻ കുറച്ച് തൈ വാങിയപ്പോർ ഒന്ന് കുടുങ്ങിയിട്ടുണ്ട്
@razzgarden Жыл бұрын
Ella njyan kazhichitilla
@lalithh1429 Жыл бұрын
Drum evide ninnu vagi ... address please
@razzgarden Жыл бұрын
Special sthalam onnum ellaa oru vidam ellaa twonilum second item vilkunnidathellam undu
@lalithh1429 Жыл бұрын
@@razzgarden but e same drum orupad search cheythu but kittiyilla ..athanu exact place chodichath...
@parasannapt4226 Жыл бұрын
Nall
@ksf-sv2yy Жыл бұрын
പേര പുഴു വരുന്നു കാരണം
@salimkalanthode Жыл бұрын
വ അലൈക്കുമുസ്സലാം - റസാഖ് ബായ് - ആരെന്ത് വേണമെങ്കിലും പറഞ്ഞോട്ടെ - നിങ്ങൾ നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ സ്ഥലത്ത് അല്ലേ കൃഷി ചെയ്യുന്നത് - അല്ലാതെ ആരുടെയും നെഞ്ചത്തല്ലല്ലോ - ധൈര്യമായി മുന്നോട്ട് പോകുക - Prefe sers -കല്ലി വൊ ല്ലി - അവരോട് പോയി പണി നോക്കാൻ പറയി - ധൈര്യമായി മുന്നോട്ട് പോകണം - ഇൻശാ അള്ളാ - അസ്സലാമു അലൈക്കും -
@thaslynoushad4658 Жыл бұрын
തിരുവനന്തപുരത്തേക്ക് സപ്ലൈ ഉണ്ടോ
@razzgarden Жыл бұрын
Yes
@muhammedali5765 Жыл бұрын
@@razzgarden kanur. Undo
@razzgarden Жыл бұрын
@@muhammedali5765 5 nu undu
@fabrication98 Жыл бұрын
ഉമ്മർ ചാമ്പ
@seethalakshmi390 Жыл бұрын
Ikka, ignore, that,s the only way to give them a lesson.typical mallus.
@Luna-tb5yh Жыл бұрын
ഞാൻ പണ്ട് പറഞ്ഞല്ലോ അത് വിട് അത്ര ആൾ ക്കാരുടെ വിമർശനങ്ങൾ മൈൻഡ് ചെയ്യരുത് ഹലീം
@സജീഷ്-ഗ6ഢ Жыл бұрын
വില ഒന്ന് കുറച്ചൂടെ മുതലാളി
@razzgarden Жыл бұрын
Thizhilaali vangandirunnal pore
@harispattambi84275 ай бұрын
😂😂👍
@badarudheent7971 Жыл бұрын
പ്ലാന്റിനെപ്പറ്റി പറയുന്ന സമയത്തെ മ്യൂസിക് ആരോചകമായി തോനുന്നു. പറയുന്നത് വ്യക്തമായി കേൾക്കുന്നില്ല.
@melvinpv3052 Жыл бұрын
Like
@sdqali7421 Жыл бұрын
എന്ത് കൊണ്ട് നിങ്ങളുടെ അടുത്ത് വില കൂടുതൽ എന്നതിന് കാരണങ്ങൾ സഹിതം ഒരു വിഡിയോ ചെയ്യൂ. അല്ലാതെ വിമർശകർക്ക് എന്തെങ്കിലും മറുപടി പറഞ്ഞിട്ട് കാര്യമില്ല. നിങ്ങളുടെ റിവ്യുകൾ വളരെ ജനുവിൻ ആയി തോന്നിയിട്ടുണ്ട്. വില അധികമാണെന്ന് തോന്നി
@razzgarden Жыл бұрын
തീർച്ചയായും വില കൂടുതൽ എന്ന് തോന്നുന്നവർക്ക് എടുക്കാതെ ഇരിക്കാം ഞ്യാൻ വാങ്ങുന്ന പ്ലാന്റുകൾ വില കൂടുതൽ കൊടുത്തു എടുക്കുന്നതാണ് എനിക്കറിയാം വില കുറച്ചു വിൽക്കുന്ന ഒരുപാട് നഴ്സറികളുണ്ട് എനിക്ക് വാങ്ങുന്നിടത്തു വില എല്ലാ പ്രശ്നം വിൽക്കുന്ന പ്ലാന്റുകളുടെ ക്യുലിറ്റിയാ ഞ്യാൻ നോക്കാറ് അത് ഇനി രണ്ടിരട്ടിവിലകൊടുത്തണേലും ഞ്യാൻ വാങ്ങിക്കും അങ്ങിനെ കൊണ്ടുവന്നു ഒന്നോ രണ്ടോ വര്ഷം നോക്കി പരിപാലിച്ചു വിൽക്കുന്ന തൈകൾക്ക് വില നല്ലോണം ഇട്ടു തന്നെയാ ഞ്യാൻ കൊടുക്കുന്നത് താൽപര്യം ഉള്ളവർ മാത്രം വാങ്ങിയാൽ മതി .ഞ്യാൻ ആർക്കും ഒന്നും ഫ്രീ കൊടുക്കാറില്ല അങ്ങിനെ വിൽക്കേണ്ട ഒരു ഗതി ഇപ്പോൾ ഇല്ല കാരണം ഇതു വിറ്റു കടം വീട്ടേണ്ട ഗതികേടോ ഓഫർ ഇട്ടു കാശ് ഉണ്ടാക്കി ലോൺ അടക്കാനൊന്നും ഇപ്പോൾ ഇല്ല. ഇന്ന് വിറ്റില്ലേൽ 6 മാസം ഇരുന്നാൽ 500 കൂട്ടി വിൽക്കാം എന്റെ സ്ഥലം ന്റെ അദ്ദോനം ഇനി വിറ്റില്ലെലുംഅത്തിലുണ്ടാകുന്ന ഫ്രൂട്ട് കഴിക്കാൻ ഇവിടെ ആളുണ്ട്,
@naseemamuhammed4175 Жыл бұрын
😂😂👌👍🌹
@abdulkader8919 Жыл бұрын
👍👌😍😂🤣😄😄ഊപ്പാട് ഇളകി 😂😂👍
@rashe313 Жыл бұрын
വെട്ടുകിളികൾക്ക് മറുപടി കൊടുത്ത് വെറുതെ നിങ്ങളെ സമയം കളയല്ലിക്കാ...വിട്ട് കള.😏
@razzgarden Жыл бұрын
Vettukili 😀
@ഞാൻപറയട്ടെ Жыл бұрын
#പ്രൊഫസർടെ #കിളി #പോയി #കാണും
@tirurjinn874311 ай бұрын
nigal malappurate avide ane number taro njn tirur ane pls