SERMON : RT. REV. DR. JOSEPH MAR IVANIOS EPISCOPA | MARAMON CONVENTION 2024 | DSMC MEDIA

  Рет қаралды 32,077

DSMC Department of Sacred Music and Communications

DSMC Department of Sacred Music and Communications

5 ай бұрын

DSMC - DEPARTMENT OF SACRED MUSIC & COMMUNICATIONS
Music & Communications Department of Malankara Mar Thoma Syrian Church
SCS Campus, Thiruvalla 689101
Email: directordsmc@gmail.com, dsmcstudio@gmail.com
Phone: 0469-2601081
Mob: +91-9447443762
www.marthomadsmc.com
dsmcmedia
/ dsmcmedia
dsmc_media
ANTI-PIRACY WARNING
This content is Copyright to DSMC MEDIA. Any Unauthorized Reproduction, Redistribution or Re-Upload of this content is Strictly Prohibited. Legal Action Will Be Taken Against Those Who Violate The Copyright.
DSMC MEDIA 2024©
#dsmcmedia

Пікірлер: 62
@gracythomas827
@gracythomas827 5 ай бұрын
Thanks to Marthoma church for this wonderful message from Ivaniose Thirumeni.As the comments say thirumeni is the successor of Athenisious thirumeni
@annavarghese9433
@annavarghese9433 5 ай бұрын
വാസ്തവത്തിൽ വചനത്തിൻ്റെ പുനരാഖ്യാനം! What depth of knowledge and strength in delivering the message..brilliant content, good exposition! Praise God for giving the Church beloved Ivanios thirumeni!🙏🙏
@sunnythomas5359
@sunnythomas5359 5 ай бұрын
തിരുമേനിയെ ഓർത്തു പ്രാർത്ഥിക്കുന്നു. അഭിമാനിക്കുന്നു.
@dr.k.t.varughese3151
@dr.k.t.varughese3151 5 ай бұрын
തിരുമേനിയെ പറ്റി ഉണ്ടായിരുന്ന ആക്ഷേപം സഭ പരസ്യപെടുത്തിയിരുന്നുവല്ലോ. എന്നാൽ തിരുമേനി അതിൽ നിരപ്പ് പ്രാപിച്ചോ എന്ന് തിരുമേനിയിൽ നിന്നും നാം അറിയണ്ടേ?
@georgekoshy5175
@georgekoshy5175 4 ай бұрын
1 P.​@@dr.k.t.varughese3151
@user-sh6sz7jr8y
@user-sh6sz7jr8y 5 ай бұрын
Praise the Lord 🙏🏻🙏🏻🙏🏻
@abrahammathai2867
@abrahammathai2867 5 ай бұрын
Nalla sabdam. Very clear and active.
@limmanne
@limmanne 5 ай бұрын
Praise the Lord Amen
@thampygeorge2319
@thampygeorge2319 5 ай бұрын
Praise the Lord Amen🙏
@modimodi899
@modimodi899 5 ай бұрын
Very good message Ivaneose therumeni...from.moodi mamen verghese Muscat...And Karamvely
@sajijacob9110
@sajijacob9110 5 ай бұрын
വിക്ജാനത്തിന്റെ നിറകുടമായ മാർ ഈവാനിയോസ് 🙏
@user-cw1kv5of3e
@user-cw1kv5of3e 5 ай бұрын
Praisethe lord🙏🏻 hallelujah amen
@lissykoshy6729
@lissykoshy6729 5 ай бұрын
Praise the Lord..Amen..
@valsajoseph4650
@valsajoseph4650 5 ай бұрын
Praise the Lord bless all Amen
@jessyvarghese8162
@jessyvarghese8162 5 ай бұрын
❤ Praise the lord. Amen
@geevargheseam3645
@geevargheseam3645 5 ай бұрын
Amen praise the lord 🙏🙏🙏
@mariammathomas5275
@mariammathomas5275 5 ай бұрын
Amen 🙏🙏🙏
@sarahkovoor4657
@sarahkovoor4657 5 ай бұрын
Praise the Lord. 🙏🏻
@mariyammamariya2318
@mariyammamariya2318 5 ай бұрын
Amen 🙏
@marykuttyabraham3383
@marykuttyabraham3383 5 ай бұрын
Praise the lord
@user-cs5un3mm1r
@user-cs5un3mm1r 5 ай бұрын
Amen
@sherlyverghese7473
@sherlyverghese7473 5 ай бұрын
Beautiful and powerful message. God bless thirumeni
@salycherian3969
@salycherian3969 5 ай бұрын
@sajijacob9110
@sajijacob9110 5 ай бұрын
Our church is blessed by selecting a great Shepherd whose knowledge in Bible and the world affairs are exemplary
@rajutdaniel7738
@rajutdaniel7738 5 ай бұрын
Wonderful speech Thirumeni.... Praise the lord 🙏🙏❤❤
@maryvarghese9234
@maryvarghese9234 5 ай бұрын
What a powerful message…GOD’s anointing on Thirumeni always🙏
@jubymcharuvil5373
@jubymcharuvil5373 5 ай бұрын
പ്രസംഗ കലയിൽ ഗീവർഗീസ് മാർ അത്താനിയോസ് തിരുമേനിയുടെ പിൻഗാമി 🙏🏻🙏🏻🙏🏻
@parayimathew9449
@parayimathew9449 5 ай бұрын
കൺവെൻഷൻ സമാപനദിനത്തിൽ അത് ശരിക്കും ബോദയപെട്ടു. കഴിവും കാര്യപ്രാപ്തിയും ഉള്ളവർക്കാണ് അവസരങ്ങൾ നൽകേണ്ടത്.
@rubykurian2857
@rubykurian2857 5 ай бұрын
Great.
@rajanabraham1397
@rajanabraham1397 5 ай бұрын
Very good message, so deep scripture message.
@sabithapramodh8778
@sabithapramodh8778 5 ай бұрын
Praise the Lord... Very powerful message.
@reddify7003
@reddify7003 5 ай бұрын
Praise the lord, very good message 🙏
@sarammapillai7299
@sarammapillai7299 5 ай бұрын
Thank God for wonderful message
@anooptvarghese5532
@anooptvarghese5532 5 ай бұрын
Very meaningful message Thank you thirumeni
@muzhangodiloommen4783
@muzhangodiloommen4783 5 ай бұрын
Alleluyah
@jacobkurienyh
@jacobkurienyh 5 ай бұрын
വളരെ വിലപ്പെട്ട, ആഴമായ പ്രസംഗം.
@mollybalu9763
@mollybalu9763 5 ай бұрын
സ്തോത്രം 🙏
@ptphilipose741
@ptphilipose741 4 ай бұрын
Very proud of Thirumeni 🎉 God bless ❤️
@Winsy-cd8dh
@Winsy-cd8dh 4 ай бұрын
Good. Nite. God. Bells you. ❤ 35:15
@user-uy9tx4rq9s
@user-uy9tx4rq9s 5 ай бұрын
🙏
@geogevarghese1357
@geogevarghese1357 5 ай бұрын
സ്തുതി സ്തോത്രം mtc pta
@GeorgeSamuel-gy3br
@GeorgeSamuel-gy3br 5 ай бұрын
🙏🙏🙏
@regiphilip7650
@regiphilip7650 5 ай бұрын
🙏🏻
@deenammawilson1204
@deenammawilson1204 5 ай бұрын
@daisym3953
@daisym3953 4 ай бұрын
🙏🏻🙏🏻
@limmanne
@limmanne 5 ай бұрын
Be present be present alleluiah. Amen
@aavlogsworld2718
@aavlogsworld2718 5 ай бұрын
✨🤍
@johntmathew9073
@johntmathew9073 Ай бұрын
The tithe was meant to be given out of love for God.......not 10%. An affordable share of all or "all".
@francisd8621
@francisd8621 5 ай бұрын
ഇന്നും യേശുവിൻറ്റെ ശരീരവും രക്തവും വിസർജൃവസ്തുവിനോട് കൂടെ പുറംതള്ളുന്ന സമൂഹത്തെ ഓർത്ത് ദൈവംതംപുരാനും ,യേശുവിൻറ്റെ അമ്മ മറിയായും കരയുന്നു .....
@francisd8621
@francisd8621 5 ай бұрын
അസ്സമാധാനം ഉണ്ടാക്കിയതു മുഴുവനും നൃയപ്രമാണം മുറുകെ പിടിച്ചവർ ആണ് .അതിൽ ശ്രേഷ്ടപുരോഹിതന്മാർ തുടങ്ങി കീഴോട്ടുള്ള പുരോഹിതവർഗ്ഗവും ,അവരെ പിന്തുടരുന്നവരും കാരണമാണ് ആന്മീയ ഗോളത്തിൽ അസ്സമധാനം ഉണ്ടാക്കിയത് .ഇവരുടെ ഇടയിലേക്ക് ദൈവം അയച്ച യേശുകൃസ്തുവിനെ ഉൾക്കൊള്ളാൻ മതനേതൃത്വം തയായാറാകാതെ ,ആലയത്തിലേക്കുവന്ന പിശാചായിട്ടാണ് പുരോഹിതന്മാർ യേശുവിനെ കണ്ടത് .അതുകാരണം ലോകത്തും അസ്സമധാനം ഉണ്ടായി .പുരോഹിതന്മാർ ദൈവത്തോട് കാണിച്ച മഹാ ക്രൂരതയുടെ ആദൃഭാവമാണ് ആദൃആലയത്തിൽ മേളഛതനിറഞ്ഞ യാഗവസ്തുവിൽ ദൈവസാനിദ്ധൃം ഇറങ്ങാതായപ്പോൾ ,ദൈവാനുമതിയില്ലാതെ യാഗവസ്തുവിൽ തീയ് ഇട്ടത് .അങ്ങനെ ആലയത്തിൽ കൃത്രിമ യാഗം പുരോഹിതന്മാർ നടത്തി.യാഗവസ്തുവിൽ ഇറങ്ങിയപ്പോഴുണ്ടായ പള്ളി എന്നത് ഇന്നും വിളിക്കുന്നു .യധാർത്ഥത്തിൽ ഇന്ന് പള്ളിയെന്ന് വിളിക്കുന്നത് ,പള്ളിയാണോ ..ഇരുട്ടുകൊണ്ട് ഓട്ട അടക്കുകയല്ലേ പുരോഹിതന്മാർ ഇന്നും ചെയ്യുന്നത് .ആകയാൽ ദൈവം നിങ്ങളുടെ പ്രവർത്തിക്കുള്ള പ്രതിഫലം തരും ഉടനെ ......
@dr.k.t.varughese3151
@dr.k.t.varughese3151 5 ай бұрын
കൺവെൻഷനു പങ്കെടുക്കുവാൻ വരുന്ന യേശുവിന്റെ എല്ലാ ആടുകളെയും യേശുവിന്റെ കല്പന അനുസരിച്ചു പാലിക്കുവാൻ അധികൃതർ വേണ്ട വിധം ശ്രദ്ധ കാണിക്കുന്നില്ല. അനേകം ആളുകൾ മണിക്കൂറുകളോളം പിഞ്ചു കുഞ്ഞുങ്ങളെയും അടുത്തിരുത്തി പാടുന്നു, പ്രാർത്ഥിക്കുന്നു. ഈ കുഞ്ഞുങ്ങളുടെ ക്ഷീണവും തളർച്ചയും കണ്ടിട്ട് അവർ ഇരിക്കുന്നിടത്തു വെള്ളമോ ഭക്ഷണമോ എത്തിക്കുവാൻ മനസ്സില്ലാത്ത ഈ പുരോഹിതരുടെ പ്രാർത്ഥന എങ്ങനെ ദൈവം സ്വീകരിക്കും?. ദൈവത്തിൽ നിന്നും അനുഗ്രഹം പ്രാപിക്കും എന്ന് വിശ്വസിച്ചു ക്ഷിണിതാരായാലും അവർ അവിടെ തന്നെ ഇരിക്കും. പുറത്തു പോയി വെള്ളം കുടിക്കണമെങ്കിൽ വളരെ ദൂരം നടക്കണം. അതിനാൽ തുള്ളി ആടി കൈ അടിച്ചു പാട്ടു പാടുന്ന പട്ടക്കാരും , തിരുമേനി മാരും, സ്തോത്രകാഴ്ച വരവിൽ നിന്നു ഭക്ഷണം കഴിച്ചു ഊർജ സ്വലരാകുമ്പോൾ മുന്നിൽ ഇരുന്നു തളരുന്നവരെ എന്തു കൊണ്ടാണ് മറക്കുന്നത്?യേശു ഇതു സഹിക്കുമോ, സ്തോത്രകാഴ്ച്ച കിട്ടുന്നത് അവിടെ കൂടുന്നു യേശുവിന്റെ ആടുകളെ പാലിച്ച തിനു ശേഷം മാത്രം അല്ലേ സഭയുടെ നിധിയിലേക്ക് മാറ്റുവാൻ.? നിങ്ങൾ എന്ത് പറയുന്നു? ഈ പുരോഹിതർ യേശുവിന്റെ ആടുകളെ അവർ അവരെതന്നെ സ്നേഹിക്കുന്നത് പോലെ സ്നേഹിക്കണ്ടേ? അങ്ങനെ സ്നേഹിക്കാതിരുന്നാൽ ഈ ശുശ്രുഷകൾ സ്വർഗത്തിൽ സ്വീകരിക്കുമോ?
@Agmt1970
@Agmt1970 5 ай бұрын
😇😇😁
@kcgeorge2467
@kcgeorge2467 5 ай бұрын
All amenities should be provided to the needy people who attends the meeting on priority basis.
@dr.k.t.varughese3151
@dr.k.t.varughese3151 5 ай бұрын
@@kcgeorge2467 you are saying to the needy! I am saying that the service should be done according to the teachings of Jesus so that their singing, prayers and the preachings shall be heard in heavan. Otherwise, it may be pleasing to men and not to God.i
@francisd8621
@francisd8621 5 ай бұрын
സാക്ഷാൽ വചനഘോഷണം ചെയ്യേണ്ടത് ,തെരഞ്ഞെടുത്തല്ല .പിന്നെയോ ,ആന്മനിയോഗത്തിനായ് ദൈവപാദത്തിലായിരിക്കും പോൾ ആ ജനത്തോട് ഇപ്പോൾ എന്താണ് ദൈവത്തിന് അറിയിക്കേണ്ടത് ,അത് ആ നാഴികയിൽ തരുന്നതാണ് സാക്ഷാൽ വചനശുശൂർഷ ..ഇതൊന്നും നിങ്ങളുടെ വിഭാഗത്തിന് മനസ്സിലാകാൻ സാദ്ധൃതയില്ല.....
@francisd8621
@francisd8621 5 ай бұрын
മഹാപുരോഹിതാ ..നീ ഇന്നും നൃയപ്രമാണ തത്ത്വം ദശാംശത്തിൻറ്റെ പേരിൽ ഇവിടെ പറയുന്നല്ലോ ..എന്താണ് ദൈവസന്നിധിയിലെ ദശാംശം ..പത്ത് കൃപാവരങ്ങളിൽ ഏതെങ്കിലും ഒന്ന് ശുശൂർഷയുടെ മഹത്വത്തിനായ് നീ സമർപ്പിക്കണം എന്നതാണ് .എൻറ്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന് ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്ക് കൊണ്ടുവരുവിൻ എന്നതിൻറ്റെ ആന്മീയത ,ദൈവസന്നിധിയിൽ ആന്മാക്കളുടെ വർദ്ധവിനായ് സ്വമേധയായ് ശുശൂർഷക്കായ് സമർപ്പിക്കണം എന്നതാണ് ദൈവേഷ്ടം അല്ലാതെ ,ആർക്കും പണംകൊണ്ട് ദൈവസന്നിധിയിൽ ആന്മാക്കളെ എത്തിക്കുക സാദ്ധൃമേയല്ല .എന്നാൽ ,സുവിശേഷകൻ സുവിശേഷം കൊണ്ട് ഉപജീവിക്കണമെന്നത് ,നീ ശുവിശേഷപാതയിൽ നൂറുശതമാനവും തികഞ്ഞവനായിരിക്കണം എന്നാണ് .അങ്ങനെ ആയിരുന്നാൽ ,നിനക്കായ് ഉള്ളത് ദൈവം തൻ ജനഹൃദയത്തിൽ ഇടപെട്ട് ,നിന്നെ കൈതാങ്ങുവാൻ അവരോട് ഇടപെടും .അവനാണ് യധാർത്ഥ അപ്പോസ്തലൻ .നീയൊക്കെ എവിടെ പ്രസംഗിച്ചാലും കൊള്ളക്കുള്ള നൃയപ്രമാണ വാക്കുകൾ ഇന്നും പറയാൻ മറക്കാറില്ല .എന്നാൽ ദൈവത്തെ അറിയാത്ത ജനത്തെ പറ്റിക്കാൻ സാധിക്കും .യേശുവിൻറ്റെ കാലത്തും ആഴ്ചയിൽ ആവുന്നിടത്തോളം ദീർഘപ്രാർത്ഥന നടത്തിയും ,മഹാ കൊള്ള നടത്തീയെന്ന് യേശു പറഞ്ഞിട്ടുണ്ട് .....
@mollykurien603
@mollykurien603 5 ай бұрын
Amen
@umuzarin
@umuzarin 5 ай бұрын
@Sibi4062K
@Sibi4062K 5 ай бұрын
Amen
@samkuttym7579
@samkuttym7579 5 ай бұрын
Amen
@sureshthomas2243
@sureshthomas2243 5 ай бұрын
Amen
@valsammasebastian2748
@valsammasebastian2748 5 ай бұрын
SERMON: RT. REV. DR. JOSEPH MAR BARNABAS SUFFRAGAN METROPOLITAN | MARAMON CONVENTION 2024 | DSMC
58:04
DSMC Department of Sacred Music and Communications
Рет қаралды 11 М.
Philipose Mar Chrysostom in Nere Chowe | Old episode | Manorama News
23:33
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 82 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
VERY REV. PAULOSE PAREKKARA COR EPISCOPA | KUNNAMKULAM MALABAR DIOCESAN CONVENTION | DSMC MEDIA
1:00:37
DSMC Department of Sacred Music and Communications
Рет қаралды 75 М.
SERMON:  RT. REV. DR. GREGORIOS MAR STEPHANOS EPISCOPA MARAMON CONVENTION| DSMC MEDIA
1:30:50
DSMC Department of Sacred Music and Communications
Рет қаралды 41 М.
MOST REV. DR. ZACHARIAH MAR SEVERIOS METROPOLITAN | MARAMON CONVENTION 2023 | DSMC MEDIA
58:41
DSMC Department of Sacred Music and Communications
Рет қаралды 22 М.
MESSAGE | RT. REV. DR. THOMAS MAR THEETHOS EPISCOPA | MARAMON CONVENTION 2023
1:12:33
DSMC Department of Sacred Music and Communications
Рет қаралды 18 М.