DT-14 single cylinder tractor

  Рет қаралды 117,679

PETROLHEAD MOTOR GARAGE

PETROLHEAD MOTOR GARAGE

Күн бұрын

Пікірлер: 86
@pradeepkgd1
@pradeepkgd1 Жыл бұрын
ഇത്‌ ഉക്രൈൻ ട്രാക്ടർ ആണ് , 1968 കാലഘട്ടത്തിൽ ചെന്നൈ കമ്പനി ഇറക്കുമതി ചെയ്തതാണ് , അന്ന് ഇതിനു 17000 രൂപ വില ഉണ്ട് , ആലത്തൂരിൽ എന്റെ friend ണ്ടെ വീട്ടിൽ ഇപ്പോളും ഈ ട്രാക്ടർ ഉണ്ട് .
@egvettoor
@egvettoor Жыл бұрын
You are right
@Aneesh.Asokan
@Aneesh.Asokan 9 ай бұрын
It's not from Ukraine but former USSR! At that time Ukraine as a country didn't exist!😀
@nichoos6535
@nichoos6535 Жыл бұрын
ആ വണ്ടി ഓടിക്കുന്ന ചേട്ടൻറെയും ഓണർ ചേട്ടൻറെയും വിനയവും സഹകരണവും പ്രശംസനീയമാണ്,അവരോടും ബ്രോയോടും എല്ലാവിധ നന്ദിയും അറിയിക്കുന്നു
@nandukrishnanNKRG
@nandukrishnanNKRG Жыл бұрын
Nice.... Very cute വണ്ടി .. Owner ചേട്ടനും driver ചേട്ടനും Video യുമായി നല്ല രീതിയില്‍ സഹകരിച്ചു... ഇനിയും ഇത് പോലുള്ള videos പ്രതീക്ഷിക്കുന്നു
@shibum5982
@shibum5982 Жыл бұрын
Superb vedio great thanks
@shijumdr
@shijumdr Жыл бұрын
അടി പൊളി ഇങ്ങനെ ഒരു വണ്ടി ഇവിടെ ആരും കണ്ടിട്ടുണ്ടാവാൻ സാധ്യത ഇല്ല
@is1this2a3thing4
@is1this2a3thing4 Жыл бұрын
North il und. Soviet tractor anu.
@myviews05
@myviews05 Жыл бұрын
അടിപൊളി ജീവിതത്തിൽ ഒരിക്കലും കാണാത്ത വണ്ടി 🎉
@roshanshibi6913
@roshanshibi6913 Жыл бұрын
0:36/11:44 Jolly sir
@safeedps
@safeedps Жыл бұрын
Portal axle aanallo❤
@MrAjithutube
@MrAjithutube Жыл бұрын
ഇതൊരു അമേരിക്കൻ ട്രാക്ടർ ആണ്‌ ആലിസ് ചാമേഴ്‌സ് d14
@srk9746
@srk9746 Жыл бұрын
Google it and see , its Urkranian, Allis chalmers, Length kooduthal und and its 4cylder
@Aneesh.Asokan
@Aneesh.Asokan 9 ай бұрын
@@srk9746 It's from former USSR ! Not Ukrainian as at that time Ukraine doesn't exist!😀
@srk9746
@srk9746 9 ай бұрын
@@Aneesh.Asokan yes, absolutely
@lifeofnamz9372
@lifeofnamz9372 Жыл бұрын
Bro that uncle in thumbnail legit looked like he was bout to do a wheelie 😂
@sunnychirayil353
@sunnychirayil353 Жыл бұрын
ഇതുപോലെ ഒരു ട്രാക്ടർ DT 14 പാലക്കാട് കാഞ്ചിക്കോട് ഭാഗത്തു ഉണ്ടായിരുന്നു. വർഷങ്ങൾ മുൻപ് അവിടെ ഒരു തെങ്ങും പറമ്പ് പൊട്ടുന്നത് കണ്ടിട്ടുണ്ട്. അവർ വിൽക്കാൻ തയാർ ആയിരുന്നു. വിലകൊണ്ട് യോജിക്കാത്ത തു കൊണ്ട് മേടിച്ചില്ല. ഇപ്പോൾ മണ്ടത്തരം ആയി എന്നു തോന്നുന്നു. എനിക്ക് 67 model ഒരു മാസ്സി ഫർഗ്‌സൻ ഉണ്ട്. ഇപോഴും പറമ്പ് പൂട്ടാൻ ഉപയോഗിക്കുന്നു. അത് കണ്ടു. അത് കഞ്ചിക്കോട്ടു നിന്നും വര്ഷങ്ങള്ക്കു മുൻപ് മേടിച്ചതാണ്
@specxgoku
@specxgoku Жыл бұрын
Nice video ayirunnu bro
@ajayantr6634
@ajayantr6634 Жыл бұрын
Ithu Russian DT 14 National Engineering company service centre Palakkad ah time il undarunnu.
@abinjames8780
@abinjames8780 Жыл бұрын
മൂന്നാർ പോയാൽ കാണാം ഇതുപോലുള്ള വണ്ടി.. മഞ്ഞ കളറിൽ
@anvarhussain4261
@anvarhussain4261 Жыл бұрын
Njan kandirunnu adipoli
@Throttle__jockey
@Throttle__jockey Жыл бұрын
Bro athinte main point parayn vittu poyi thonunnu, i think its having portal axle in front and rear@petrolheadgarage
@kumbidi556
@kumbidi556 Жыл бұрын
Nammade athicode 😁😁
@habeebabab3199
@habeebabab3199 Жыл бұрын
നമ്മുടെ കൈയിൽ ഉണ്ട് ഈ വണ്ടി...
@obulareddy7916
@obulareddy7916 Жыл бұрын
Super చాలా బాగున్నది
@krishnakumarp421
@krishnakumarp421 Жыл бұрын
Camera shake, കുറക്കാൻ ശ്രമിച്ചാൽ video കൂടുതൽ നന്നാകുമെന്ന് തോന്നുന്നു
@dinils2206
@dinils2206 Жыл бұрын
Ith 2 3 days munbh njn chittur vech kandirunnu.
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE Жыл бұрын
അവിടുള്ള വണ്ടിയാണ്
@dinils2206
@dinils2206 Жыл бұрын
@@PETROLHEADMOTORGARAGE bro. Nde kayil 90 model cd 100 ind. Bro kku venel .. oru vdo cheyyam.. njn chittur vilayodi aan veed. Still vandi ippzhum original company paint il aan. Ellam original parts. Re painting chythitilla.. bro kku oru vdo cheyyan thalparym indo. ?..
@dinils2206
@dinils2206 Жыл бұрын
Oru 4 lakh odikanum ippzhum still.. condition aan. ❤️ Hero honda cd 100. ❤️
@jjtom8187
@jjtom8187 Жыл бұрын
Bro , try to record in ultra wide angle . Choondi kaanikunna palathum framenu purathanu ..
@rajesha3240
@rajesha3240 Жыл бұрын
Palakkad ഇന്ന് ഒരെണ്ണം കണ്ടു
@deekshithsoodana2750
@deekshithsoodana2750 Жыл бұрын
Super brother❤️
@abdulrahmanap1873
@abdulrahmanap1873 Жыл бұрын
ഇത് ആളെ നാണം കെടത്തുന്ന വണ്ടി യാ എഞ്ചിൻ റൈസ് ചെയ്താൽ Ex host എയർ ന്റെ പ്രഷർ കൊണ്ട് അടുത്തു നിക്കുന്ന വരുടെ ഉടുമുണ്ട് പാവാട പൊങ്ങാറുണ്ട് നാട്ടിൽ "പാവാട പൊക്കി " എന്നാണ് വിളിക്കുക.
@speedtrackontheworld5783
@speedtrackontheworld5783 Жыл бұрын
I have a rare piece TVS Scooty es To stroke engine, Please do it one video located in Kochi please reply🤔🤔 Standing 18 years ago service history available and stock condition 🤔🤔☺ continuously three years ago your channel wonderful videos
@blackhole090
@blackhole090 Жыл бұрын
നങണ്ടെ പാലക്കട്ട്കർ വോ😮
@nandukrishnanNKRG
@nandukrishnanNKRG Жыл бұрын
THIRUVANANTHAPURAM TOURISM DEPARTMENT ന്റെ GARAGE ൽ ഒരു BUKE CAR ഉണ്ട്.. അതിനെ പറ്റി ഒരു VIDEO ചെയ്യാമോ
@Aneesh.Asokan
@Aneesh.Asokan 9 ай бұрын
It's spelt as BUICK!👍
@moiduarimbrathayyil2653
@moiduarimbrathayyil2653 Жыл бұрын
എന്റെ വീട്ടിൽ ഉണ്ടായയിരുന്നു KLP5453
@rahulnayar1
@rahulnayar1 Жыл бұрын
DT-14 is a Russian or to be exact a USSR made tractor made by Kharkiv tractor plant. Our family also had one with registration number KLP 77.
@abhijotchahal1864
@abhijotchahal1864 7 ай бұрын
I need this tractor
@viswanathanpv7655
@viswanathanpv7655 Жыл бұрын
This tractor is Russian made in India by National Engg. Works. My father was having one colour green.
@abhijotchahal1864
@abhijotchahal1864 7 ай бұрын
I need this tractor
@danyferdinend
@danyferdinend Жыл бұрын
Cute lil beauty😍
@is1this2a3thing4
@is1this2a3thing4 Жыл бұрын
xt3 alla it is Kharkiv tractor plant (KhTZ/ HTZ). Russian language anu. Ukrainian Soviet Socialist Republic il undayirunnath anu.
@MrAjithutube
@MrAjithutube Жыл бұрын
അല്ല ഏതു അല്ലിസ് ചാമേഴ്‌സ് d14 അമേരിക്കൻ കമ്പനി ആണ്‌
@is1this2a3thing4
@is1this2a3thing4 Жыл бұрын
@@MrAjithutube хтЗ -> ഇത് കോപ്പി ചെയ്ത് ഗൂഗിളിൽ പേസ്റ്റ് ചെയ്യുക. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ പടുത്തുയർത്താനും കാർഷിക മേഖല ശക്തിപ്പെടുത്താനും സോവിയേറ്റ് യൂണിയൻ നൽകിയ അനേക സംഭാവനകളിൽ ഒന്നാണ് ഈ ട്രാക്റ്റർ. ചരിത്രം അറിയാതെ വെറുതേ കാണുന്നതെല്ലാം അമേരിക്കയുടെ തൊഴുത്തിൽ കൊണ്ട് കെട്ടരുത്. അമേരിക്ക ഒരു വെണ്ടയും തന്നിട്ടില്ല.
@srk9746
@srk9746 Жыл бұрын
@@MrAjithutube no brother, look in google, allis chalmers dt-14 4 Clyder aanu. this is HTZ
@is1this2a3thing4
@is1this2a3thing4 Жыл бұрын
@@srk9746 ❤️
@Στεφανος-φ7δ
@Στεφανος-φ7δ Жыл бұрын
Porsche Junior 108 tractor same model.
@binujoseph4315
@binujoseph4315 Жыл бұрын
👍👍
@is1this2a3thing4
@is1this2a3thing4 Жыл бұрын
Soviet ☭☭☭ 🔥
@anretheesh
@anretheesh Жыл бұрын
Super 👌 👍
@dinils2206
@dinils2206 Жыл бұрын
Work nu povunna tym aayath kond nirthan time kittilla.
@KwidTechsolutions1
@KwidTechsolutions1 Жыл бұрын
👌🥰
@savitgeorge7591
@savitgeorge7591 Жыл бұрын
Good
@mangalthomas5960
@mangalthomas5960 Жыл бұрын
Mahindra shaan ട്രാക്ടറ്‍ന്റെ വിഡിയോ ഇടുമോ
@ഉണ്ണിമോൻ-പ9ങ
@ഉണ്ണിമോൻ-പ9ങ Жыл бұрын
It's a Russian made tractor. Sold and serviced by NE Madras company
@devkannan7714
@devkannan7714 Жыл бұрын
❤❤❤
@sunilnochullypadmanabhan4247
@sunilnochullypadmanabhan4247 Жыл бұрын
It is a Russian tractor and it run forward and reverse at same speed
@charanrai5861
@charanrai5861 Жыл бұрын
We had this in blue color
@RajeshRajesh-tk5re
@RajeshRajesh-tk5re Жыл бұрын
👍
@rajeevandathodi1086
@rajeevandathodi1086 Жыл бұрын
👌👌
@SureshBabu-ts6vx
@SureshBabu-ts6vx Жыл бұрын
Super
@mt303
@mt303 Жыл бұрын
S super
@dreamgarare460
@dreamgarare460 Жыл бұрын
Poli
@truthseeker9522
@truthseeker9522 Жыл бұрын
ഇത് കൂത്താട്ടുകുളത്തും ഉണ്ട്
@anoopsekm
@anoopsekm Жыл бұрын
👌👌👌😍😍😍😍❤❤❤❤❤🚜🚜🚜🚜
@truthseeker9522
@truthseeker9522 Жыл бұрын
ഇത് റഷ്യൻ ട്രാക്ടർ അല്ലേ? ഇത് പണ്ട് റഷ്യ യിൽ നിന്നും ഇമ്പോർട് ചെയ്തതല്ലേ?
@thehideouthills2887
@thehideouthills2887 Жыл бұрын
Soviet 🎉
@lijofrancis4925
@lijofrancis4925 Жыл бұрын
എല്ലാവരെയും ഓടിച്ചിട്ട്‌ പിടിക്കണം
@nebyadav622
@nebyadav622 6 күн бұрын
🎉
@indiandiaries2934
@indiandiaries2934 Жыл бұрын
Ningal kore naal mump oru forest poyi oru aircraft okk kanich thanna oru vdo ittit delete cheithille aaa place evidanu.. Onnu parayamo..
@aiswaryak4535
@aiswaryak4535 Жыл бұрын
Soviet
@tt-jc7sb
@tt-jc7sb Жыл бұрын
Road side il maati iitittu samsarikkan ulla vivaram polum illa😂
@sunilnochullypadmanabhan4247
@sunilnochullypadmanabhan4247 Жыл бұрын
I stud
@justinantony8180
@justinantony8180 Жыл бұрын
oru jeep vikkan ond interest ollavar parayavo
@puvarasank1731
@puvarasank1731 Жыл бұрын
Hi
@joyaljose2930
@joyaljose2930 Жыл бұрын
ഏത് ദ്രോഹിയാ പെയിന്റ് അടിച്ചത് 🫤🫡
@anandhubinu6807
@anandhubinu6807 Жыл бұрын
ടാറ്റാ സ്റ്റേറ്റിന്റെ പണിപൂർത്തിയായ വീഡിയോ ഇടാമോ
@jeevanandham2528
@jeevanandham2528 Жыл бұрын
This is Russian made tractor..
@santhoshpjohn
@santhoshpjohn Жыл бұрын
Ethu Russian tractor annu... Pand russian import kure undarunu
@mohdabduljaleel7102
@mohdabduljaleel7102 Жыл бұрын
ഞങ്ങളുടെ കയ്യിൽ ഉണ്ട്‌ same model വണ്ടി. ഞങ്ങൾക്ക് ഇതിന്റെ back ടയർ വേണം. ഒന്ന് help ചെയ്യാമോ. Honor ഉടെ number തരാമോ.
@vivekbalakrishnan5520
@vivekbalakrishnan5520 Жыл бұрын
Super
@bijoyb4177
@bijoyb4177 Жыл бұрын
👌❤️
Russian Tractor DT-14 Cold Start After 10 Years
12:47
PETROLHEAD MOTOR GARAGE
Рет қаралды 25 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 7 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 13 МЛН
This Tiny Engine Growls like a Beast (assembly & test run)
12:01
DIY Garage
Рет қаралды 6 МЛН
ShaktiMAN Truck : The forgotten Hero
6:45
Aspire Automobile
Рет қаралды 37 М.
Antique Vintage Russian tractor DT-14 walkaround and driving
5:24
Antique Lover
Рет қаралды 50 М.
Vintage treasures pre- owned by Britishers before 1947
11:48
PETROLHEAD MOTOR GARAGE
Рет қаралды 35 М.
Tractor Rescue Episode 4: Cylinder Head Removal
19:48
Hodge Podge Dodge Garage
Рет қаралды 24 М.
Mi-6 helicopter launch at the museum
10:42
Музей Вертолетов
Рет қаралды 5 МЛН
Satisfying Full Horse Hoof Restoration | 4K FARRIER ASMR
15:52
Maupin Farrier Co
Рет қаралды 4,3 МЛН
dt 14
2:15
enn mändmets
Рет қаралды 77 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 7 МЛН