അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ അമ്മേ എൻ്റെ ഭർത്താവിനെയും മക്കളെയും കാത്തുകൊള്ളേണമേ 🙏🏻 ഒരു വഴി തരണേ അമ്മേ
@LeenaSudhakaran-ms4uu13 күн бұрын
അമ്മേ മാതാവേ ദീപുവിന്റെ നഷ്ടപെട്ട ജോലി തിരികെ കൊടുത്ത് അനുഗ്രഹിക്കണേ🙏
@JOICYJOY-p5r14 күн бұрын
അമ്മേ മാതാവേ കൃപാസന മാതാവേ എനിക്ക് ജനുവരി 16 നകം സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കേണമേ 🙏🏻
@rosybeena53379 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ വീട് അമ്മയെ എല്പിക്കുന്നു. അമ്മ ഏറ്റെടുക്കണമേ. അമ്മ മാതാവേ സംരക്ഷിക്കണമേ. കാത്തുകൊള്ളണമേ
@rjsoumyauniversevlogs7615 күн бұрын
എന്റെ മാതാവേ... നാട്ടിൽ Govt. ജോലി മേടിച്ചു തരണേ. ആമേൻ 🙏🏻
@prasannashynibhavan477115 күн бұрын
. അമ്മേ മാതാവേ എന്റെ ഭർത്താവ് ആ വിശ്യമില്ലാത്ത കുട്ട് കേട്ട് . മാറുവാൻ വേണ്ടി പ്രാർത്ഥിക്കണമെ. മറ്റുള്ളവരുടെ മുൻപിൽ രൂപ കാണിച്ച് വലിയ ളാ വക്കം ഇത് മാറുവൻ വേണ്ടി പ്രാർത്ഥിക്കണമെദൈവമെ ഈ മനുഷ്യ നേട്കരുണ തോന്നണമെ ഈശോ കുടുബത്തിൽ വന്ന് കടo തീർക്കാനുള്ള മനസ് കൊടുക്കന്നമെ മാതാപ കൃപ തോന്നണമെ🙏🙏🙏❤️❤️i
@neethujoseph734515 күн бұрын
അമ്മേ കൃപാസന മാതാവേ എന്റെ ജീവിതത്തിലും അത്ഭുതം പ്രവർത്തിക്കണമേ 😇🙏🏻🥹
@anuanjali990015 күн бұрын
അമ്മേ മാതാവേ 5വർഷം ആയി ഞാനും പുറത്തേക്ക് പോവാൻ ആഗ്രഹിക്കുന്നു വീടിനു ചുറ്റും താമസിക്കുന്നവർ റിലേറ്റീവ്സ് ആണ് അവർക്ക് ഞാൻ പോയി രെക്ഷപ്പെടല്ല് എന്നു ആഗ്രഹിക്കുന്നവർ ആണ് ഞാൻ ഒരു ബാഗ് എടുത്തു പുറത്തോട്ട് പോയാൽ അവർക്ക് അറിയണം എന്തിനാ പോകുന്നെ എന്നു അമ്മേ മാതാവേ എനിക്ക് ഒരു നല്ല ജോലി ഉണ്ടായാൽ മാത്രമേ എന്റെ കുടുംബത്തെ എനിക്ക് നോക്കാൻ പറ്റു അമ്മേ കൈ വിടല്ലേ ഞങ്ങടെ കുടുംബം രക്ഷപെടാതിരിക്കാൻ വേണ്ടി അവര് ഓരോന്ന് ചെയുന്നു ഉണ്ട് എനിക്ക് എന്റെ അമ്മ മാത്രേ ഉള്ളു 74ദിവസത്തിന് ഉള്ളിൽ എന്റെ ജോലി കാര്യത്തിൽ തീരുമാനം അകണേ അമ്മേ 🙏🏼🙏🏼🙏🏼
@lucyvinod232015 күн бұрын
അമ്മെ അമലിനെയും സമർപ്പിക്കുന്നു വിദേശത്ത് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണെ
@navaneedkrishna970015 күн бұрын
അമ്മേ എന്റെ മുഖത്തെ വെള്ള പാടുകൾ മാറ്റിത്തരാണമേ
@merinjojo229315 күн бұрын
അമ്മേ കൂടെ ഉണ്ടാകണേ മമ്മിയുടെ തലവേദന മറ്റി കൊടുക്കണേ പൂർണ സൗഗ്യം കൊടുക്കണേ നി മാത്രമാ ആശ്രയം കുടെയുണ്ടാകണേ അമ്മേ തലവേദന മാറ്റികൊടുക്കണേ 🙏
@pravithamurali161715 күн бұрын
അമ്മേ എന്റെ മകൻ നവനീതിന് ഇന്ന് ഉച്ചയ്ക്ക് 1:30 pm to 4pm വരെ നടക്കുന്ന ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എക്സാം നന്നായി എഴുതുവാനും നല്ല മാർക്കൊടെ വിജയിക്കാനും അനുഗ്രഹിക്കണമേ അമ്മ സഞ്ചാരി മാതാവല്ലേ എന്റെ മകന് സഹായമായി ഉണ്ടാകണമേ
@sheebababu988015 күн бұрын
യേശുവേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏🙏അമ്മേ മാതാവേ എന്റെ മക്കളുടെ പഠനം പരീക്ഷ അമ്മയിൽ സമർപ്പിക്കുന്നു 🙏🙏അമ്മേ അവര് പഠിച്ചിട്ടും മാർക്ക് കുറവാണു, അവര് ചെയ്യുന്ന തെറ്റുകൾ ഒക്കെ പൊറുത്തു അത്ഭുതകരമായ വിജയം നൽകി അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ അവസരം നല്കണമേ 🙏🙏🙏🙏ഈശോയെ ഈശോയെ ഈശോയെ കനിവ് തോന്നണേ 🙏അമ്മേ മാനസികമായും ശാരീരികമായും സാമ്പത്തികമായും തകർന്നു പോകുന്നു കൈവിടല്ലേ, പിടിച്ചു നിൽക്കാനുള്ള ശക്തി തരണേ🙏
@AmrithaPrakash-j1p15 күн бұрын
അമ്മ മാതാവേ എൻ്റെ അച്ഛനും എൻ്റെ അമ്മക്കും എൻ്റെ ചേച്ചിക്കും എൻ്റെ മഹേഷ് ചേട്ടനും എനിക്കും എൻ്റെ കൃഷ്ണപ്രസാദ് ചേട്ടനും ആർക്കും ഒരു ആബത്തും വരുത്തരുതേ അമ്മേ ആമേൻ ❤
@tessj26514 күн бұрын
Thank you Jesus praise you Jesus hallelujah Jesus praise the Lord Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@AmrithaPrakash-j1p15 күн бұрын
അമ്മ മാതാവേ അമ്മയുടെ സുവിക്ഷേഷണത്തിൻ്റെ സാക്ഷിയാക്കി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ അമ്മേ ആമേൻ ❤
@AmrithaPrakash-j1p15 күн бұрын
അമ്മ മാതാവേ മനുജ മാമിയെ പെട്ടെന്ന് സുഖപെടുത്തേണമേ അമ്മേ ആമേൻ ❤
@AmrithaPrakash-j1p15 күн бұрын
അമ്മ മാതാവേ എന്നെയും എൻ്റെ കൃഷ്ണപ്രസാദ് ചേട്ടനെയും തമ്മിൽ ഒരുമിപ്പിക്കേണമേ അമ്മേ ആമേൻ ❤
@AmrithaPrakash-j1p15 күн бұрын
അമ്മ മാതാവേ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും കൂടെ ഉണ്ടാവേണമേ അമ്മേ ആമേൻ ❤
@JessymolJoe15 күн бұрын
അമ്മേയുടെ പ്രതീഷിക്കാരതിന്റെ സാഷിയാകണമേ
@rejiravi560015 күн бұрын
അമ്മ
@Alphy343315 күн бұрын
അമ്മേ മാതാവേ ഇതു പോലെ ഒരു അവസ്ഥ യാണ് എനിക്ക് എന്റെ ജീവിത പങ്കാളി യെ ദുഷ്ടൻ ന്റെ പിടിയിൽ നിന്നും വിടുവിക്കണേ 🙏🙏🙏🙏🙏എന്റെ കുടുംബത്തെ രക്ഷികണേ 🙏🙏🙏🙏🙏🙏
@akhilasb18215 күн бұрын
അമ്മേ മാതാവേ അങ്ങയുടെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🏻🙏🏻
@AjithaRajan-t5s15 күн бұрын
അമ്മ മാതാവേ ഇതുപോലെ ഇറങ്ങി വന്ന് ഞങ്ങളുടെ സ്ഥലം എല്ലാം ഇന്നുതന്നെ വിറ്റു തരണേ 🙏🙏🙏
@geethuraja481615 күн бұрын
അമ്മ മാതാവേ എന്റെ ഫർത്താവിനും നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ ആമേൻ 🙏
@UshaMohan-s1v15 күн бұрын
അമ്മേ ഇന്ന് എക്സാം എഴുതുന്ന മക്കൾക്കും നല്ല മാർക്ക് koduth അനുഗ്രഹിക്കണമേ ❤
@jojojohn229015 күн бұрын
മാതാവേ അനുഗ്രഹിക്കണേ സഹായിക്കണേ 😔🙏
@sheebababu988015 күн бұрын
അമ്മേ ഞാൻ ഇഷ്ടപെടുന്ന ജോലിയിൽ എനിക്ക് ഉയർന്ന വരുമാനം നല്കണമേ 🙏🙏
@NeethuBaburaj-x5u15 күн бұрын
എന്റെ അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️
@geethuraja481615 күн бұрын
അമ്മേ അവിടുന്ന് അടയാളങ്ങളും ആൽഫതങ്ങളും പ്രവർത്തിക്കേണ്ണുമെ എന്ന് കർത്താവിന്റെ നാമത്തിൽ അപേഷിക്കുന്നു ആമേൻ 🙏
@jissajojo98963 күн бұрын
Mathve agnyude makalaya enne amed neela ankikulil pothyg enne samrakshikaname nithyathavare njgale pothyg samrakshikaname amen
അമ്മേ മാതാവേ ജോലി സ്ഥലത്തു സമാധാനം തരണേ .. ഒത്തിരി ആഗ്രഹിച്ചു അമ്മയോട് പ്രാർത്ഥിച്ചു കിട്ടിയ ജോലി ആണ് .. അവിടെ സമാധാനത്തോടെ ജോലി ചെയ്യാൻ അമ്മ കൂടെ ഉണ്ടാകണേ .. എല്ലാ തിന്മകളിൽ നിന്നും ദുഷ്ടതകളിൽ നിന്നും അമ്മേ നീല അങ്കികൊണ്ട് എന്നെ പൊതിഞ്ഞു കാത്തു രക്ഷിക്കണേ 🙏🙏
@jeenaperimkulathu667115 күн бұрын
Mathave
@chippysunil540115 күн бұрын
🙏 Amen
@AmrithaPrakash-j1p15 күн бұрын
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤
@shantyjacob542115 күн бұрын
അമ്മേ മാതാവേ... ഇതുപോലെ നേരിട്ട് ഇറങ്ങിവന്ന് എന്റെ മകനെയും രക്ഷപെടുത്തണമേ 🙏അവന്റ പ്രാർത്ഥനക്ക് ഉത്തരം കൊടുത്ത് വിശ്വാസം വർധിപ്പിക്കണേ 🙏
@ancymk277215 күн бұрын
amme mathave ente makante viswasam vardhippichu avante kude undakaname
@saleelalali730815 күн бұрын
Amme vimalmone vijayam nalki anugrakikkane amme🙏
@jinujohnson634315 күн бұрын
അമ്മേ housing ലോൺ എല്ലാം പാസായില്ലേ അമ്മേ, അമ്മ തന്നെ ആധാരം എടുത്തു തന്നു വീട് ഞങ്ങള്ക്ക് വാങ്ങി തരണേ 🙏🙏🙏
@akhilatomy340515 күн бұрын
അമ്മേ മാതാവേ നാളെ എന്റെ കൂടെ ഉണ്ടാകണമേ. എനിക്കുവേണ്ടി അമ്മ സംസാരിക്കാക്ണം. അമ്മേ മാതാവേ എന്റെ കൈയിൽ ഉള്ള അമ്മയുടെ കാശുരൂപം മാത്രെമേ എന്റെ ബലം. 🙏🏼🙏🏼
3days akkam medical chayannulla anumadhi ammayum yeshoyum enikk tharanam 🙏🙏💙💙
@sonyav120215 күн бұрын
അമ്മേ എനിക്കും കുടുംബത്തിനും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.. ഞങ്ങടെ നിയോഗങ്ങളെ സമർപ്പിക്കുന്നു.. ദുഷ്ടന്റെ കയ്യിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. പ്രലോപനങ്ങളിൽ ഉൾപെടുത്തരുതേ.. തിന്മയിൽ നിന്നും രക്ഷിക്കണേ
@AnupamaAnu-kl8xn15 күн бұрын
Ave mariyaaaa 🙏🙏🙏🙏🌹🌹🌹🌹
@Kreupasanam78815 күн бұрын
🙏🙏🙏🙏🙏
@sarithasaritha64915 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് ഹോസ്പിറ്റലിൽ കഴിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@roymathew514115 күн бұрын
അമ്മേ ഞങ്ങൾ നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന ബിസിനസ് നടക്കണേ 🙏🙏
@akhilamerinthomas459315 күн бұрын
Ammae mathave jose um njan um thammil ulla vivaham nadathitharename ammae mathave jose nte veetukar njagal thammil ulla vivaham nadathitharename ammae mathave🙏🙏🙏🙏
@Stephythankachan-s3d15 күн бұрын
Amme mathave eeshoppa anne pole kashttapedunna alla makkaleyum kaakkane Mathave anikku German b2 exam speaking um writing um pass aakki thanne eeshoppa
@bincyantony944015 күн бұрын
Amma mathave njagalk oru kunjine tharaname 🙏 enik LD clerk job tharane mathave 🙏 saksham parayan sathikane mathave 🙏
@Shallykuriyan15 күн бұрын
Amme. Ente molude. Jolly. Sariyakane
@SnehaJoseph-lp4xl15 күн бұрын
Amme mathave nanniii
@LeenaSudhakaran-ms4uu13 күн бұрын
അമ്മേ എന്റെ മക്കളെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കേണമേ 🙏
@raji639515 күн бұрын
Kreupasanam amme nangalku vendi apekshikaname
@jessyjohnson846815 күн бұрын
കൃപാസന മാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി എന്നെ മാറ്റേണമേ
@binysebastian209915 күн бұрын
Amme mathave Binoy 6/2/25
@sherly_j15 күн бұрын
അമ്മേ എന്നെയും ശപിച്ച് ഇട്ടിരിക്കുന്നു. എല്ലാ അർഥത്തിലും തടസ്സമാണ്. പക്ഷേ എൻ്റെ അപ്പായും അമ്മയും എൻ്റെ കൂടെ ആണ്. ദുഷ്ടന്മാർ ഞങ്ങളുടെ കുടുംബത്തെ തകർക്കാൻ അനുവദിക്കരുത്. ഉടമ്പടി എടുത്തവരും ആ കൂട്ടത്തിൽ ഉണ്ട് അമ്മേ. കാത്തോളണേ.❤❤❤
@joisyantony461315 күн бұрын
Ammey nanni ammey
@laya928115 күн бұрын
അമ്മയോട് മകൾക്കുള്ള അടുപ്പത്തോടെ ചോദിക്കുവാന്..... എനിക്ക് ഒരു ജോലി വാങ്ങി തരണേ അമ്മ..... പലപ്പോഴും ന്റെ മാനസിക നില തന്നെ തെറ്റി പോകുന്നു... അമ്മ കാണുന്നതല്ലെ ഞൻ ഒറ്റക്കിരുന്നു കരയുന്നത്... ചിലപ്പോൾ മക്കൾ കു വേണ്ടി ഇല്ലാത്ത സന്തോഷം അഭിനയിക്കും... ഉള്ളിൽ ഇപ്പോഴും സങ്കട കടൽ അനു .. Jan 16 ഉളിൽ അമ്മ ന്റെ ജോലി കാര്യത്തിൽ നടപടിയാക്കി തരേണമേ
@jayasreenived718315 күн бұрын
ഞാനും ഇതുപോലെ ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഈശയും മാതാവും ഇടപെടണം.
@nidhi87614 күн бұрын
എന്റെ ഉടമ്പടി തീരുന്ന ദിവസം jan 16. ആണ്. വിസ തന്ന് അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏
@laya928113 күн бұрын
അമ്മ എനിക്ക് ഉത്തരം തന്ന്.. ഇന്ന് തന്നെ.. എന്നെ ഇന്റർവ്യൂ നു വിളിച്ചു... എനിക്ക് ഈ ജോലി കിട്ടും.. ഞൻ വിശ്വസിക്കുന്നു
@visakhaplponnappanleela298815 күн бұрын
Amma mathave edapedaname ente niyogangalil edapedaname🙏🙏🙏🙏🙏🙏🙏
Amme mathave ente makkal daivasnehathil valarnnu varane kaividalle amme... Amme mathave enike oru joli thannu anugrahikane rekshikane kaividalle amme appa......
@ParasparaSneham15 күн бұрын
അമ്മെ എന്നേയും കുടുംബാംഗളെയും ഞാൻ മൂലം ഈശോയെയും അമ്മയുടെ പ്രത്യക്ഷീകരണത്തെയും അറിഞ്ഞ മക്കളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്‌ഥിരം സാക്ഷികൾ ആക്കി മാറ്റേണമേ. അതിനുള്ള കൃപ നൽകണമേ. ഈശോയിലുള്ള വിശ്വാസത്തിൽ എല്ലാവരേം ഉറപ്പിക്കേണമേ.🎉
@lathikas306415 күн бұрын
Amma mathave ente makkale samarppikkunnu Amen
@sreekala903815 күн бұрын
Amen 🙏🙏🙏
@binysebastian209915 күн бұрын
Amme mathave Rinoy, Biny, Binoy, 9/1/25
@rajammajose171314 күн бұрын
Nanni mathave nanni esoyeee appa nanni 🙏🙏🙏❤❤❤
@DesnaJose-fr4gd15 күн бұрын
Amme mathave ninte prethishikarana sashiyayi enne urthaname
@navaneedkrishna970015 күн бұрын
മാതാവേ എന്റെ മുഖത്തെ വെള്ളപ്പാടുകൾ ചൊറിച്ചിൽ മാറ്റിത്തരാണമേ
@jisnavb535115 күн бұрын
Ave mariya❤❤❤
@bindud37156 күн бұрын
എന്റെ അമ്മേ വൈദികർ സന്യ സ്തർ പ്രേഷിതർ മിഷണറിമാരെ സമർപ്പിക്കുന്നു കുഞ്ഞുമക്കൾ മിണ്ടാപ്രാണികൾ പ്രകൃതിയെ ഇവ സംരക്ഷിക്കുന്നവരെ സമ ർപ്പിക്കുന്നു നാളെ അവർ വരുമ്പോൾ അമ്മ ഇവിടെ ഉണ്ടാകണേ അമ്മ നൽകുന്ന മകൾ ആണെങ്കിൽ എനിക്ക് വെളിപ്പെടുത്തി തരണേ കുട്ടു വിന്റെ ചികിത്സക്ക് അധികം പൈസ ആവരുതേ അവന് സൗഖ്യം നൽകി വേഗം വീട്ടിൽ എത്തിക്കണേ നിധിനെ നോക്കുന്ന ഡോക്ടറെ സമർപ്പിക്കുന്നു 🙏
@krishnapriya345615 күн бұрын
Amen🙏🥺
@ROMEOJAMES-zq8uo15 күн бұрын
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@jinujohnson634315 күн бұрын
അമ്മേ എന്റെ സാജേട്ടനെ അനുഗ്രഹിക്കണെ, സാജേട്ടന്റെ എല്ലാ പ്രവർത്തനങ്ങളിലും അമ്മ കൂടെ നിൽക്കുകയും ചെയ്യണേ, ഇനിയും ആരും എന്റെ സാജേട്ടനെ പറ്റിക്കാൻ ഇടയാക്കല്ലേ
@raji.vraji.v989413 күн бұрын
അമ്മേ മാതാവേ ഇന്ന് നടക്കുന്ന psc exam വിജയം തരണേ
@AswathyBhasi15 күн бұрын
Ammea vishnunne trc card vegam kittane 🙏🕯️
@daisythomas732915 күн бұрын
Amma mathave ente makkalkum ithupole saksham parayan anugrahikane husband ine thodaname enikum saukyam nalkaname jomon e sukapeduthaname papa yk purnamayum saukyam nalkaname amma eyum sukapeduthaname makante exam il vijayam nalkaname makalude rogangal poornamayum sukapeduthaname avalude vivaham udane eesoye nadathi Tara ne amma yude prathyakshikaranathinte sakshi aayi yesunamatil ooyarte name