No video

ദുൽഹിജ്ജ 1 മുതൽ 30 വരെ മറക്കാതെ ഓതേണ്ട സൂറത്തുകളും അത്ഭുത ആയത്തുകളും..!! Dhul Hijja Surah Aythu

  Рет қаралды 337,452

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Күн бұрын

1000 ദിവസങ്ങളേക്കാൾ
പോരിശയേറിയ ദുൽഹിജ്ജയുടെ
പുണ്യ രാവുകൾ
ഇന്ന് മുതൽ തുടങ്ങുന്നു
മറക്കാതെ ഓതേണ്ട സൂറത്തുകളും
അത്ഭുത ആയത്തുകളും ഇതാ...!!
കൂടാതെ
അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും...
Arshad Badri Vaduthala
Muhammed Arshad Al Badri
Usthad Muhammed Arshad Badri Fazil Mannani, Vaduthala
#DhulHijjah10Days
#DhulHijjah2023
#ദുൽ_ഹജ്ജ്
#first_10_days_of_dulhajj
#dulhajj
#dhulhajj
#Dulhajj2023
#SurahFajr
#SurahIkhlas
#arshadbadrivaduthala
#ArshadBadri

Пікірлер: 527
@leekbeeran
@leekbeeran Жыл бұрын
അടുത്തകൊല്ലം ഇൻഷാ അള്ളാ ഹജ്ജിനും ഉംറക്കും വിധിയുണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം എന്റെ രണ്ടാമത്തെ മോൻ ദറസിൽ പഠിക്കുന്നുണ്ട് അവൻ ആലിമായ ഒരു ഉസ്താദായി മാറി കിട്ടാൻ ദുആ ചെയ്യണം
@suhara7855
@suhara7855 Жыл бұрын
ആമീന്‍ ആമീന്‍ ആമീന്‍
@minumol1762
@minumol1762 Жыл бұрын
അല്ലാഹുവേ ഈ മാസത്തിന്റെ ബറകത്ത കൊണ്ട് insha Allah അടുത്ത കൊല്ലം ഹജ്ജ്ന്ന് പോവാൻ വിധി നൽകണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@nadeerasalam
@nadeerasalam Жыл бұрын
ഉസ്താദേ സ്വന്തമായി ഒരു വീട് ഉണ്ടാകാനും ഞങ്ങളുടെ മീൻ കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാനും കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ
@sabiramolsabiramol8681
@sabiramolsabiramol8681 Жыл бұрын
ഉസ്താതെ സിഹ്ർ കൊണ്ട് ഒരുപാട് മുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.😢😢 എനിക്കും, ഭർത്താവിനും, മക്കൾക്കും, എന്റെ സഹോദരൻ, അവന്റെ ഭാര്യ ക്കും, മക്കൾക്കും, എന്റെ ഉപ്പക്കും എല്ലാവർക്കും കൂടിയാണ് സിഹ്ർ ചെയ്തിരിക്കുന്നത്.4 വഴിക്കാണ് വന്നിരിക്കുന്നത്. ഇത് മൂലം എന്റെ ഉപ്പ ജയിലിൽ വരെ കിടന്നു ചെയ്യാത്ത കുറ്റമാണ്. കേസ് നടന്ന് കൊണ്ടിരിക്കുന്നു. ഉസ്താതെ ദുആ 🤲🤲 ചെയ്യണേ ഉസ്താതെ
@shanumonshanu7801
@shanumonshanu7801 Жыл бұрын
ഉസ്താതെ രോഗങ്ങൾ മാറാൻ ദുആ ചെയ്യണെ 🤲🤲🤲🤲🤲🤲
@djgamer9007
@djgamer9007 Жыл бұрын
ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ എന്റെ ഉമ്മാക്കും ഉപ്പാക്കും നമുക്ക് എല്ലാവർക്കും വേണ്ടി ദുഹാ യിൽ ഉൾപെടുത്തണേ🤲🏻
@shemeebakollam7371
@shemeebakollam7371 Жыл бұрын
RogamMarandugachayyanam
@shemeebakollam7371
@shemeebakollam7371 Жыл бұрын
, വിവ
@shemeebakollam7371
@shemeebakollam7371 Жыл бұрын
ÀmalugalAllahuvintadakalseekarikapadandugayilolpaduthanamusthatha
@jameelak5300
@jameelak5300 Жыл бұрын
@@shemeebakollam7371 ,
@shafinkhshafinkh6110
@shafinkhshafinkh6110 Жыл бұрын
അൽഹംദുലില്ലാഹ്
@afreedshorts6211
@afreedshorts6211 Жыл бұрын
ദുഹാ ച്ചെയണം എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകാൻ ഉസ്താദെ
@afnasworld177
@afnasworld177 Жыл бұрын
dua cheyyene kadam veedan
@nabeezathjaasiya2452
@nabeezathjaasiya2452 Жыл бұрын
Thid
@thahirafarook9953
@thahirafarook9953 Жыл бұрын
Alhamdulilla duhayil ullpuduthen usthaade
@rasheedamp
@rasheedamp Жыл бұрын
അൽഹംദുലില്ലാഹ് ദുഹാ യിൽ ഉൾപെടുത്താൻ മറക്കല്ലേ ഉസ്താദെ മനസ്സ് വല്ലാത്തൊരു വിഷമത്തിൽ ആണ് ദുഹാ ചെയ്യണേ
@asmabiummu8038
@asmabiummu8038 Жыл бұрын
സല്ലല്ലാഹു അലൈഹിവസല്ലം 🤲🤲🤲💚💚💚🌹🌹🌹🥰 ഉസ്താദേ എല്ലാവർക്കും കഴിവ് തരട്ടെ ഹജ്ജ് ചെയ്യുവാനും ഉംറ ചെയ്യുവാനും അവിടെ കാണുവാനും വിധി തരട്ടെ അള്ളാ
@rasiyamajeed1490
@rasiyamajeed1490 Жыл бұрын
ഉസ്താതെ പ്രത്യേഗം ദുആ ചെയ്യണം എന്റെ ഭർത്താവിന്റെ മദ്യപാനം മാറാൻ വേണ്ടി വളരെ വിഷമത്തിലാണ് ഞാനും മക്കളും ഒരു പാട് രോഗങ്ങൾ ഉണ്ട് മരണത്തിന്റെ വക്കിൽ എത്തിയിട്ടും മദ്യപാനം നിർത്തുന്നില്ല അറ്റാക്ക് വന്നു ഡോക്ടർ നിർദേഷിച്ചിട്ടും നിർത്തുന്നില്ല ദുആ ചെയ്യണെ ഉസ്താദെ
@Malayalamislamicfriend
@Malayalamislamicfriend Жыл бұрын
Ende channel onnu kandu nokku
@ramlathrazack3987
@ramlathrazack3987 Жыл бұрын
Mashallah 🤲 alhamdulilla alhamdulilla alhamdulilla njagalkum kudumbathin veandi duha cheyyanam
@user-dq7ht6in1k
@user-dq7ht6in1k Жыл бұрын
എന്റെ മകൻ റിയലിൽ ഒരു കമ്പനി ജോലിചെയ്യുന്ന ശമ്പളം ഒന്നും കൊടുക്കുന്നില്ല ഭയങ്കര ബുദ്ധിമുട്ടിലാണ് എല്ലാം ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@mumthazshajeer434
@mumthazshajeer434 Жыл бұрын
ഉസ്താദിന്റെ cls കേട്ടപ്പോ ഒരു വല്ലാത്ത feeling ആയിരുന്നു അൽഹംദുലില്ലാഹ്...കുറച്ചു നേരത്തെ ക്ക് പരലോക ചിന്തയിൽ ആയിപ്പോയി...അല്ലാഹ് നീ ഞങ്ങളെ വിജയിപ്പിക്കണേ 🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲
@yffvvb7167
@yffvvb7167 Жыл бұрын
Alhamdhulillah... Aameen.. Yaa.. Rabbil. Aalameen... 🤲🤲🤲
@ayishabeeviayisha4593
@ayishabeeviayisha4593 Жыл бұрын
ഉസ്താതെ. ദുവയിലുൾപ്പെടുത്തണേ. എല്ലാവിധഹലാലായ. മുരാധുകളും. നിറവേറുവാൻ. പ്രാർത്ഥിക്കണേ. ആമീൻ. ആമീൻ. യാറബ്ബൽആലമീൻ.
@ajnasaju8696
@ajnasaju8696 Жыл бұрын
ഉസ്താദ് ദുഹ ചെയ്യണേ മരിച്ചു പോയ ഉമ്മക്ക് ദുഹചെയ്യണേ മകൻ എന്റെ വിവാഹം ശരി ആവൻ ഉസ്താദ് ദുഹ ചെയ്യണേ
@mishalmishal3817
@mishalmishal3817 Жыл бұрын
Duahil ulpedthanne usthatge.ella alalaya aghrahaghalum swathipiknn
@fousiya590
@fousiya590 Жыл бұрын
അൽഹംദുലില്ലാഹ് 🤲ഈ സൂറത്ത് ദാരാളം ഓതാനും ഈ ആയ ത്ത് പാരായണം ചെയ്യാനും അള്ളാഹു തഹാലാ നമുക്ക് തൗഫീഖ് നല്കട്ടെ ആമീൻയാറബ്ബൽ ആലമീൻ 🤲ദുഹാചെയ്യണേ ഉസ്താദേ 🤲
@leekbeeran
@leekbeeran Жыл бұрын
ഞങ്ങൾ താമസിക്കുന്ന വീട്ടിൽ ഒരു ഒരു സുഖവും ഇല്ല ഇത് വിറ്റ് പുതിയൊരു വീട് വാങ്ങാൻഉസ്താദ് ദുആ ചെയ്യണം
@anithaazad4439
@anithaazad4439 Жыл бұрын
ഉസ്താതേ എനിയ്കും എന്റെ ഉമ്മയ്ക്കും വാപ്പയ്ക്കും തുഹചെയ്യണേ
@nusrath3875
@nusrath3875 Жыл бұрын
Usthade ente sahodarann khairaya joli kittan dua cheyyane
@shinshadsanu1022
@shinshadsanu1022 Жыл бұрын
ഉസ്താദ് എല്ലാ കളും കേൾക്കാറുണ്ട് രോഗം ഷിഫ മാവാൻ ദുഹാ ചെയ്യണം ,
@riazabdulhameed8074
@riazabdulhameed8074 Жыл бұрын
آمِين آمِـــين آمِـــين يَا رَبَّ العالمين بِبَرَكَة سَيِّدِنَا مُحَمَّد رسول اللّهﷺ 🤲🏻
@jasmisubair1214
@jasmisubair1214 Жыл бұрын
അള്ളാഹു ഉസ്താദിനും കുടുംബത്തിനും ബർകച്ചായട്ടെ ആ മീൻ
@user-od4cs2ic8z
@user-od4cs2ic8z Жыл бұрын
മനസ്സിൽ ഒരുപാട് വിഷമമുണ്ട് ഉംറക്പോകുവാനും ദുഹാ ചെയ്യണം ഉസ്താദ്‌
@anshiflalu1170
@anshiflalu1170 Жыл бұрын
Alhamdulillaah. എല്ലാവർക്കും deergaayuss പ്രധാനം ചെയ്യട്ടെ.. ആമീന്‍ യാ rabbal aalameen..
@shanihaneef3999
@shanihaneef3999 Жыл бұрын
ആമീൻ 🤲🏻
@shareefkpshafnakp8660
@shareefkpshafnakp8660 Жыл бұрын
ആമീൻ
@ismailpk2418
@ismailpk2418 Жыл бұрын
Ameen
@shareefkpshafnakp8660
@shareefkpshafnakp8660 Жыл бұрын
അള്ളാഹു ചെയ്യുന്ന ഹമലുകൾ സ്വീകരിക്കട്ടെ ആമീൻ
@faheemshan7343
@faheemshan7343 Жыл бұрын
അല്ലാഹുവേ അറിവ്പകർന്നു നൽകിയ ഉസ്താദിന് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
@hamdankutty6949
@hamdankutty6949 Жыл бұрын
Masallah baraklallh please watching everyone please praying for everyone inshallah ameen
@salimkanssalm7400
@salimkanssalm7400 Жыл бұрын
Aameen ameen yarabbal aameen
@aleemaali9454
@aleemaali9454 Жыл бұрын
ഒരു പാട് വൈഷമ്യങ്ങൾ ഉണ്ട്. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@hasheem8285
@hasheem8285 Жыл бұрын
Alare vishamathilan duayil peduthane usthade
@gafoorvadakkarakath6683
@gafoorvadakkarakath6683 Жыл бұрын
സഹോദരനുവേണ്ടി ദുആ ചെയ്യണം ഉസ്താദ്
@SafiyaPk-hb5qe
@SafiyaPk-hb5qe Жыл бұрын
ഒരു പാട് അറിവുകൾ പകർന്നു തരുന്ന ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ
@shaaziyasherin6194
@shaaziyasherin6194 Жыл бұрын
അൽഹംദുലില്ലാഹ് ജസാക്കല്ലാഹ് ഹൈർ ഉസ്താദ് ആക്കിബത്തിന് വേണ്ടി ദുആ ചെയ്യണേ
@jasminnizar6670
@jasminnizar6670 Жыл бұрын
റഹ്മാൻ ആയ റബ്ബെ ഞങ്ങളെ നീ തൃപ്തിപ്പെട്ടവരുടെ ഗണത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ 🤲🤲🤲ആമീൻ 🕋🕋🕋ആമീൻ 🕋🕋🕋🤲🤲🤲
@saudakoyams2814
@saudakoyams2814 Жыл бұрын
Aameen.duayilulppaduthanam.usthade786
@hisanthanveer6120
@hisanthanveer6120 Жыл бұрын
മാഷാഅല്ലാഹ്‌ ഉസ്താദിന്റെ വിലയേറിയ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
@refisherikv4070
@refisherikv4070 Жыл бұрын
Salihaaya makkal undaavaan duhaa cheyyane.... 🤲🤲
@kki3422
@kki3422 Жыл бұрын
എന്റെ മക്കൾ ആലിമീങ്ങള വാൻ വേണ്ടി ദുആ ചെയ്യണെ ഉസ്താദെ
@kadheeja8261
@kadheeja8261 Жыл бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
@shamnascraftrecords
@shamnascraftrecords Жыл бұрын
Aameen ya rabbil alameen Duail ulpeduthane usthade
@satheekhasalim6038
@satheekhasalim6038 Жыл бұрын
Aameen aameen
@umaibathb9689
@umaibathb9689 Жыл бұрын
ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ
@Shammus5524
@Shammus5524 Жыл бұрын
ഉമ്മയുടെ രോഗം മാറാൻ പ്രേത്യേകം ദുആ ചെയ്യണം
@sajithak4899
@sajithak4899 Жыл бұрын
അസ്സലാമു അലൈക്കും ഉസ്താതെ എന്റെ ഭർത്താവിന്റെയും എന്റെ ഉമ്മയുടെയും ഞങ്ങളിൽ നിന്ന് മരണപെട്ടുപോയ വന്നൂടെയും ഖബർ വിശാലമാവാനും സ്വർഗം കിട്ടുവാനും ദുഖാ ചെയ്യണ്ടേ
@rafeequeathimannil3841
@rafeequeathimannil3841 Жыл бұрын
Aameen...
@hello10089
@hello10089 Жыл бұрын
ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 😢
@maimoonathmaimoonath7171
@maimoonathmaimoonath7171 Жыл бұрын
Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚
@safiyajaffer9029
@safiyajaffer9029 Жыл бұрын
ഉസ്താദേ വീടില്ല കടമാണ് ദുബായിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം
@gfyfdtturyg1292
@gfyfdtturyg1292 Жыл бұрын
പ്രിയ ഉസ്താദിന്റെ പ്രാർത്ഥനയിൽ,, എന്നെയും കുടുംബത്തെയും, നമ്മുടെ അഹിലുകാരെയും ഉൾപ്പെടുത്തണം, സ്നേഹപൂർവ്വം കോയമോൻ അറഫ,, മലപ്പുറം
@jameelajameelam4959
@jameelajameelam4959 Жыл бұрын
ustadinte Class sthiramayi KelKKarund makkalude vashi Maranum, Swali haya Makkalavanum Padikkanum dua cheyyane
@monumolu5328
@monumolu5328 Жыл бұрын
ദുആ ചെയണേ ഉസ്താദ് പ്രതോക൦ പ്രതോക൦ ദുആ ചെയണേ🤲🤲🤲
@safeeyavettan3900
@safeeyavettan3900 Жыл бұрын
Usthademakkallnannavankàdamveedanduhaceyyananameen
@paulwalkerfanboy6766
@paulwalkerfanboy6766 Жыл бұрын
ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യണം
@najaminha1503
@najaminha1503 Жыл бұрын
ദുആയിൽ ചേർക്കണേ ഉസ്താദേ
@fardeesa
@fardeesa Жыл бұрын
ഉസ്താദ് എന്റെ ഭർത്താവിന് വിസ അടിച്ചു കിട്ടാൻ ദുഹാ ചെയ്യണേ
@mdyassir4304
@mdyassir4304 Жыл бұрын
Jazakallahu Khair
@Khamaroli
@Khamaroli Жыл бұрын
ആമീൻ ആമീൻ ആമീൻ
@rajilahabeeb4887
@rajilahabeeb4887 Жыл бұрын
ഉസ്താദ് അസ്സലാമു അലയികും എന്റെ മകളുടെ കുടുംബ ജീവിതം ഹായറാക്കാൻ പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻❤️❤️❤️
@basherrk2072
@basherrk2072 Жыл бұрын
ചെയ്യുമായിരിക്കും
@Cutee.....cheese
@Cutee.....cheese Жыл бұрын
എന്റെ മോൾക് +1സീറ്റ് കിട്ടാൻ ദുആ ചെയ്യേണ 🤲🏻❤
@sabirarazaksabisabi1803
@sabirarazaksabisabi1803 Жыл бұрын
Ente umma hajjin poyittund makboolum mabroorum aaya hajj um umrayum cheyth madangi varan dua cheyyanam
@MRWizardYT120kkk
@MRWizardYT120kkk Жыл бұрын
മുറാദ് ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲😭
@muhammadali.mwayanadmalaya9380
@muhammadali.mwayanadmalaya9380 Жыл бұрын
ഉസ്താദ് ഞങ്ങൾക്ക് സ്വാലിഹായ മക്കൾ ഉണ്ടാവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷം കഴിഞ്ഞു എന്റെ പേര് മുഹമ്മദ് അലി
@AnasKhan-xt6yp
@AnasKhan-xt6yp Жыл бұрын
🕋Alhamdulillah 🕋aameen 🕋yarabbal aalameen 🕋🤲🤲🤲🤲🕋🤲🤲🤲
@fousiya6349
@fousiya6349 Жыл бұрын
എന്റെ മോൾക്ക് +1 സീറ്റ് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@nidhunidha4732
@nidhunidha4732 Жыл бұрын
എന്റെ വീട്ടിൽ ഒരു മാസമായി ഈച്ച ബല്ലാത്ത ബുന്ധിമുട്ടിക്കുന്നു അത് ഇല്ലാതാകാൻ ദുആ ചെയ്യണേ ഉസ്താദേ വൃത്തി ആക്കിയാലും പോകുല 🤲🏻
@rabiyarabiya5662
@rabiyarabiya5662 Жыл бұрын
Marumagalude rogam sifayavan usthad duha cheyyanam
@sainabashahul1850
@sainabashahul1850 Жыл бұрын
🎉mashallhu
@mryt9761
@mryt9761 Жыл бұрын
eemasathinte barakath kind makkal swalihavan duh ah chayanam usthad
@aminahassan2425
@aminahassan2425 Жыл бұрын
ആമീൻ 🤲
@nadeeramoideen7127
@nadeeramoideen7127 Жыл бұрын
അസ്സലാമു അലൈകും. ഉസ്താദിന്റെ എല്ലാ വിഡിയോയും കാണാറുണ്ട്. ഒത്തിരി അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനെയും കുടുംബത്തെയും ഞങ്ങൾ എല്ലാവരെയും റബ്ബ് ഇരുലോക വിജയികളാക്കി തീർക്കട്ടെ. ആമീൻ യാ റബ്ബിൽ ആലമീൻ.
@satheekhasalim6038
@satheekhasalim6038 Жыл бұрын
Aameen
@chikkumonchikkumon684
@chikkumonchikkumon684 Жыл бұрын
വ അലൈക്കുമുസ്സലാം വറഹ്മത്തുള്ള ഉസ്താദിന്റെ ക്ലാസ്സ് കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷം ഈ അറിയാത്ത കാര്യങ്ങൾ അറിവ് തന്ന ഉസ്താദിനും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ ഇൻഷാ അള്ളാ ഉസ്താദിന് ഉസ്താദിന്റെ കുടുംബത്തിനും ആഫിയത്തോടുകൂടിയ ദീർഘായുസ്സ് തരട്ടെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഉസ്താദ് പ്രാർത്ഥിക്കണം ഇൻഷാ അള്ളാ നമ്മുടെ എല്ലാവരുടെയും മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളും അല്ലാഹു സഫലീകരിച്ച് പൂർത്തിയാക്കി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@shafeeq8988
@shafeeq8988 Жыл бұрын
Duayil ulpeduthanam
@farseen4987
@farseen4987 Жыл бұрын
Ella halalaya udeshangalum poorthiyakan dua cheyyuka
@SubaidaSubu-786
@SubaidaSubu-786 Жыл бұрын
രോഗം ഷിഫയായു കിട്ടാൻ ദുആയിൽ ഉൾപെടുത്തുക
@ummuhabeebakp6779
@ummuhabeebakp6779 Жыл бұрын
മാനസികമായി ഒരുപാട് പ്രയാസത്തിൽ ആണ്. പ്രയാസങ്ങൾ മാറിക്കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@Malayalamislamicfriend
@Malayalamislamicfriend Жыл бұрын
Ende channel onnu kandu nokku
@ramlamohammedali
@ramlamohammedali Жыл бұрын
Duhacheyyane
@safaaflah9574
@safaaflah9574 Жыл бұрын
Duailulpeduthane hala laya Murad jasilagn
@raiser7717
@raiser7717 Жыл бұрын
Ameen
@shoukath.v.mshoukath7290
@shoukath.v.mshoukath7290 Жыл бұрын
Orupaad preshnagal ind onn dua cheyañeee
@jumailathu1236
@jumailathu1236 Жыл бұрын
, Very Congratulations*$* 3:29
@althafrahman6234
@althafrahman6234 Жыл бұрын
🤲🤲🤲🤲🕋🕋🕋🕋🤲🤲🤲🤲🤲
@asnaas7670
@asnaas7670 Жыл бұрын
Ameen ameen yarabbelalameen duayilulpeduthaneameen
@shyjabeevibadarudeen4391
@shyjabeevibadarudeen4391 Жыл бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ
@mussamussatp5663
@mussamussatp5663 Жыл бұрын
ഉസ്താദ് എന്റെ ഉമ്മ മരിച്ച മാസം ആണ് ദുൽഹജ് 4ന് ആണ് എന്റെ ഉമ്മ ക് വേണ്ടി ദുആ ചെയ്യണേ സ്വർഗം കിട്ടാൻ വേണ്ടി
@fathimanasrine8475
@fathimanasrine8475 Жыл бұрын
Duhayil ullpeduttannam 🤲🏻🤲🏻🤲🏻
@nejafathima__1755
@nejafathima__1755 Жыл бұрын
റബ്ബേ ഈ മാസത്തിന്റെ പോരിശ കൊണ്ട് ഒരു ദിനം അറഫയിൽ സംഗമിക്കാൻ ഭാഗ്യം നൽകണേ 🤲🏻🤲🏻
@sulaikham627
@sulaikham627 Жыл бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ
@najisvlog3240
@najisvlog3240 Жыл бұрын
Ameen🤲🤲
@sakkeenabeevi3334
@sakkeenabeevi3334 Жыл бұрын
Ameen ameen ya rabbal salameen
@bpworld7456
@bpworld7456 Жыл бұрын
ആമീൻ
@abdulnazim3341
@abdulnazim3341 Жыл бұрын
@RaseelaAbdulJabbar
@RaseelaAbdulJabbar Жыл бұрын
ദുആ യിൽ ഉൾപെടുത്തണേ
@haseenam8112
@haseenam8112 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് എൻറെ മകന് ഒരു ജോലി ആവാൻ ദുആ ചെയ്യണം ദുആ വസിയത്തോടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@mariyampp2547
@mariyampp2547 Жыл бұрын
മനസ്സിൽ ഒരുപാടു വെഷമം ഉണ്ട്‌ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲
@ayishabimachingal3700
@ayishabimachingal3700 Жыл бұрын
Duayil ulpeduthane usthade 🤲🤲🤲🤲
@haleemagafoor3936
@haleemagafoor3936 Жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@fousiyakunjal1383
@fousiyakunjal1383 Жыл бұрын
മക്കൾ നന്നാവാൻ ദുഹാചെയ്യാൻ അഭ്യർത്ഥിക്കുന്നു
@beebijanamz3987
@beebijanamz3987 Жыл бұрын
Ameen yarabbal Alameen
@rasiya4858
@rasiya4858 Жыл бұрын
. ആമീൻ. ആമീൻ.
@nafidvabdul7882
@nafidvabdul7882 Жыл бұрын
ഖുർആനിന്റെ 1/3ആണ് ഇഹ്‌ലാസ് സൂറത്ത്. തൗഹീദ് ഉറപ്പിക്കുന്ന സൂറത്ത്. അല്ലാഹുവിനെ കുറിച്ചുള്ള ചിന്ത മനസ്സിൽ നിന്നും നഷ്ടപ്പെടാത്ത രൂപത്തിൽ ഈ സൂറത്തിന്റെ ആശയം ഉൾക്കൊണ്ട്‌ ഓതണം. ഉസ്താദ് സൂചിപ്പിച്ച സൂറത്തുകൾ ആശയം ഉൾക്കൊണ്ട്‌ കൊണ്ട് പാരായണം ചെയ്യണം. ഖുർആൻ ഓതി കരയാൻ നമുക്ക്‌ കഴിയണം. നീട്ടി പറയുന്നതിന് പകരം ആയത്തുകളുടെ അർത്ഥം പഠിപ്പിക്കാൻ ശ്രമിക്കേണ്ടതായിരുന്ന്. പറയുന്നവർക്കും കേൾക്കുന്നവർക്കും പ്രാവർത്തികമാക്കുന്നവർക്കും ഉപകാരപ്രദമാകുമായിരുന്നു. ഒരു ആയത്തിന്റെ ആശയമെങ്കിലും ഒരു ദിവസം പഠിക്കൂ. ☀️☀️☀️☀️
@amnakamaru5674
@amnakamaru5674 Жыл бұрын
ماشاالله،الحمدلله،جزاك الله خيرا🤲🤲🤲
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 8 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН