Sir Chassis ground onnu vishadikarikkamo? . 3 pin ac plug upayogikkan kazhiyathidathu ee equipment work cheyyumo?
@feedbackelectronics Жыл бұрын
3 pin കൊടുക്കേണ്ട ആവശ്യം ഇല്ല എല്ലാ യൂണിറ്റിന്നും 3 pin കൊടുത്താൽ ഹം വരാൻ സാധ്യത ഉണ്ട് , ഞാൻ പറഞ്ഞത് amplifier assemble ചെയ്യുമ്പോൾ കൊടുക്കേണ്ട chassis ground nte കാര്യമാണ് പറയുന്നത് .
@vipimuvivipimuvi Жыл бұрын
Aa ground transformerinte center tapil ninnalle varunnathu
@feedbackelectronics Жыл бұрын
അതെ എന്നാല് ഈ Power Supply ക്കു അത് വേണ്ട dual supply കിട്ടും ഇതിന് natural ground എന്ന് പറയും
@varunprabhath33 Жыл бұрын
Source impedance high ayirikum ee circuit GND to -ve and GND to +ve
@ratheeshkumarg884 Жыл бұрын
Good explanation
@feedbackelectronics Жыл бұрын
👍
@sankeerthanajijuk3018 Жыл бұрын
Sir. Power supply out put voltage VCC/2. Annokittuka
@feedbackelectronics Жыл бұрын
kzbin.info/www/bejne/nXmyn4djjtaksLs VCC - 1
@analogaudio285Ай бұрын
ഇത്തരത്തിലുള്ള പവർ സപ്ലൈ NAD ആംപ്ലിഫയറുകളിൽ ഉപയോഗിച്ച് കണ്ടിരുന്നു.
@feedbackelectronicsАй бұрын
👍 അതെ ഒത്തിരി Amp and Pre Amp കളിൽ യുഎസ് ചെയ്യുന്നുണ്ട്
@jidindaseriyalath7302 Жыл бұрын
Hello sir ingane supply cheyyumbol dual suplay amplifier humming undavarille
@feedbackelectronics Жыл бұрын
kzbin.info/www/bejne/nXmyn4djjtaksLs മുകളിൽ കാണുന്ന വീഡിയോ കാണുക അവാർഡ് കിട്ടിയ amp ആണ് അതിലും ഇതേ പവർ supply ആണ് use ചെയ്യുന്നത്
@baburaj210 Жыл бұрын
❤
@flytechbyhari940 Жыл бұрын
Sir Waiting new videos ❤
@feedbackelectronics Жыл бұрын
💘👍💘 പണി തിരക്കിൽ ആയിരുന്നു , നാളെ രാവിലെ ഉണ്ടാകും .
@flytechbyhari940 Жыл бұрын
@@feedbackelectronics 🥰♥️♥️
@flytechbyhari940 Жыл бұрын
❤❤
@feedbackelectronics Жыл бұрын
👍
@AfricaTwinKochi Жыл бұрын
സേട്ടൻ ഒടുക്കത്തെ തള്ളാണല്ലോ സേട്ടാ..🤣🤣🤦
@feedbackelectronics Жыл бұрын
സെട്ടൻ എന്താ തള്ളി മറിച്ചത്
@j4techmediajishnusreedharst Жыл бұрын
👍👍👍👍
@scabnicx-dj4vj Жыл бұрын
👍
@feedbackelectronics Жыл бұрын
👍
@Nisha-g9x Жыл бұрын
🤔🤔🤔
@feedbackelectronics Жыл бұрын
🤩
@ശബ്ദ.കണ്സൾട്ടന്റ് Жыл бұрын
ഇത് സെന്റർ tapped ട്രാൻസ്ഫോ ർമർ അല്ലെ? അത് മാത്രമല്ല ഇന്നത്തെ കാലത്തു circuit കോപ്പിഅടി നടക്കുകയില്ല പശ പെയിന്റ് ചുരണ്ടൽ, ബട്ട് lcr മീറ്റർവെച്ചു ic transistor ഒഴികെ എല്ലാം പിടിക്കാം